1019: 🥘 കൊളസ്ട്രോള്‍ ലെവൽ എത്രയുടെ മുകളിൽ പോയാൽ അപകടമാണ്?About what level is cholesterol dangerous?

Поделиться
HTML-код
  • Опубликовано: 22 мар 2022
  • 1019: 🥘 കൊളസ്ട്രോള്‍ ലെവൽ എത്രയുടെ മുകളിൽ പോയാൽ അപകടമാണ്? About what level is cholesterol dangerous?
    ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനു കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ഇത് അമിതമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്‌ട്രോള്‍ ടെസ്റ്റിനെ കുറിച്ച് അറിഞ്ഞിരിക്കുക
    #drdbetterlife #drdanishsalim #danishsalim #cholesterol #cholestrolvalues #cholestroltest #VLDL #triglycerides #LDL #HDL
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 499

  • @drdbetterlife
    @drdbetterlife  2 года назад +166

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7

    • @mahamoodkc2508
      @mahamoodkc2508 2 года назад +5

      Ok

    • @bushrabushra799
      @bushrabushra799 Год назад +2

      സംശയം ഉണ്ട്

    • @aonemedia1389
      @aonemedia1389 Год назад

      @@bushrabushra799 😳

    • @tulipskitchen
      @tulipskitchen Год назад +1

      Stroke patients cholesterol tablets (Atorva 20) kazhikkanamenn parayunnad endukondan

    • @thulasidharanpm2928
      @thulasidharanpm2928 Год назад +4

      Sir, എൻ്റെ cholesterol level 244 ആണ് LDL 180,HDL 42 മരുന്ന് കഴിക്കാതെ കുറക്കാൻ പറ്റുമോ..?? ആണെങ്കിൽ തന്നെ ഏതു ടാബ്. കഴിക്കനും.... sir pls reply to me..???

  • @Shebeena.A
    @Shebeena.A Год назад +110

    പടച്ചോൻ ഈ ഡോക്ടർക്ക് ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @anukuttankuttan1427
    @anukuttankuttan1427 Год назад +156

    ഇതുപോലെ ഉള്ള ഡോക്ടർമാരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും സാധാരണക്കാരായ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് പറഞ്ഞുതരുന്നത് ഡോക്ടറെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sajikumarpv7234
    @sajikumarpv7234 10 месяцев назад +11

    എത്ര simple ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു.. Thanks ഡോക്ടർ.. 🙏

  • @sunantharajan1053
    @sunantharajan1053 2 года назад +4

    Thankyu Dr valuable information ❤️

  • @girijak6554
    @girijak6554 2 года назад +2

    Very useful message .
    Thks lot Sir 👍

  • @nazaruddeenusman7713
    @nazaruddeenusman7713 2 года назад +6

    Thank you Dr for your valuable information❤️👍

  • @sherlyshaji2967
    @sherlyshaji2967 Год назад +2

    Thanks a lot. GOD bless you....

  • @raseenasaleem312
    @raseenasaleem312 8 месяцев назад +2

    Nannaayi manassilaavunund
    Thank you dr

  • @subairkk8701
    @subairkk8701 Год назад +24

    One of the best explanation of Colestrol Levels, Thank you Doctor ❤️

  • @abdurahiman6702
    @abdurahiman6702 6 дней назад +1

    ഈ dr സാർ എത്ര നല്ല മനുഷ്യൻ 👍

  • @dalammafernandez280
    @dalammafernandez280 11 месяцев назад

    Thankyou Dr, very valuable information 👍👍👍❤❤❤

  • @ashrafash9544
    @ashrafash9544 Год назад

    Dr vishadamayi paranj manassillayi thank thanks

  • @mariamathew2382
    @mariamathew2382 Год назад

    Very very thanks. Useful message.

  • @muhammedpppalangad6232
    @muhammedpppalangad6232 13 дней назад

    Dr.thankyou verymuch fore the information.

  • @anonymous-gi1bn
    @anonymous-gi1bn Год назад +11

    Damn.!! I am an internist in US. I usually give my malayali patients your videos for patient education.
    Keep up the work!!

  • @jithinjoseph1057
    @jithinjoseph1057 Год назад +1

    Legible explanation 🌹

  • @agnesjoseph1368
    @agnesjoseph1368 7 месяцев назад +1

    Thanks a lot Dr.

  • @ajsalaam4142
    @ajsalaam4142 2 года назад +1

    Hai Dr,sir, good information

  • @prasannakumaryb4190
    @prasannakumaryb4190 Год назад

    Very much beneficial talk

  • @bepositive234
    @bepositive234 6 месяцев назад

    എന്റെ എല്ലാ സംശയങ്ങൾക്കും ഈ ഒരു വിഡിയോയിൽ ഉത്തരം കിട്ടി 🥰... Thanks doctor

  • @user-iw3ht9kh4z
    @user-iw3ht9kh4z 4 месяца назад

    Thank you Thank you Sir valuble information

  • @francisefrancise385
    @francisefrancise385 Год назад

    Thank you so much doctor 👍

  • @mariyasalam5072
    @mariyasalam5072 2 года назад +1

    Thank you Dr

  • @rajeshrajan1777
    @rajeshrajan1777 2 года назад +13

    sir വളരെ നല്ല വ്യക്തത ഉള്ള ഒരു വീഡിയോ ആയിരുന്നു ....സംശയങ്ങൾക്ക് കൃത്യമായ മറുപടി കിട്ടി ....thank you

  • @nelliyulathialharindran8558
    @nelliyulathialharindran8558 2 года назад +2

    Thanks doctor 👌

  • @sulaimanpk5191
    @sulaimanpk5191 6 месяцев назад

    Thanks Dr goad bless You

  • @rekhaabraham8734
    @rekhaabraham8734 11 месяцев назад +1

    Dr Thank you somuch ❤ 🙏

  • @Sandeep-rq9oj
    @Sandeep-rq9oj Год назад

    Thank you Dr ,. ❤️👍

  • @sobhalal5055
    @sobhalal5055 9 месяцев назад

    Thank you Dr.

  • @ajimolabdulsalam4610
    @ajimolabdulsalam4610 2 года назад +3

    Thank you sir for your valuable information

  • @saphhire216
    @saphhire216 Год назад +1

    Thank you doctor. ..

  • @surfarazu3338
    @surfarazu3338 9 месяцев назад

    Useful information. Thanks

  • @indirachandran9661
    @indirachandran9661 6 месяцев назад

    Thank you doctor for your gòod information

  • @sasikumargopal4448
    @sasikumargopal4448 9 месяцев назад

    THANKS A VERY LOT DOCTOR.

  • @user-fq4ko2oo4j
    @user-fq4ko2oo4j Месяц назад +2

    താങ്ക്സ് ഡോക്ടർ, വളരെ നന്നായി.

  • @nasirsa-adivengad6082
    @nasirsa-adivengad6082 Год назад +1

    ഡോക്ടറുടെ വിവരണം എനിക്ക് വളരെ ഇഷ്ടായി

  • @santharavindran6586
    @santharavindran6586 2 года назад

    🙏 Thanks Dr.

  • @nishanishu8134
    @nishanishu8134 Год назад

    Thanks doctor ❤️

  • @fathuztips2489
    @fathuztips2489 Год назад +1

    Thank you doctor👌👍💖

  • @shihanashehan860
    @shihanashehan860 5 месяцев назад +1

    Thank u docter

  • @ajithashibu790
    @ajithashibu790 3 месяца назад

    Thank you docter

  • @anwarahmed3751
    @anwarahmed3751 2 года назад

    Very useful information

  • @sarathps5592
    @sarathps5592 7 месяцев назад +1

    Explanation 👌👌👌👌👌👌

  • @divyasusanth5350
    @divyasusanth5350 Год назад

    Thank u Dr...

  • @kenazcruizz3261
    @kenazcruizz3261 Год назад +1

    Very useful message thank you doctor

  • @arjun.a3956
    @arjun.a3956 2 года назад +1

    Thanks doctor

  • @vasanthavp7282
    @vasanthavp7282 Месяц назад

    Thanku Doctor. 🙏🙏

  • @immanuel-godwithus3613
    @immanuel-godwithus3613 2 года назад +1

    Thank u dr

  • @nihalnaturalworld5981
    @nihalnaturalworld5981 Год назад +1

    Thankyou doctor

  • @sherlysasi6961
    @sherlysasi6961 2 года назад

    Thankuu sir🙏🙏🙏

  • @bindut6227
    @bindut6227 2 года назад

    Thank you doctor

  • @sijidani8114
    @sijidani8114 6 месяцев назад +1

    Thank you Sir

  • @nammuandme
    @nammuandme Год назад

    Alhamdulillah..ubakaram ulla vidio

  • @sruthyrs4582
    @sruthyrs4582 Год назад +5

    you are really great 🙏 may god bless u

  • @minna9245
    @minna9245 Месяц назад

    Thanku so much ❤

  • @malayaliadukkala
    @malayaliadukkala 2 года назад

    Great doctor

  • @greatgod9102
    @greatgod9102 10 месяцев назад

    Thanks Dr

  • @savithrichembulli785
    @savithrichembulli785 2 года назад +1

    Thanks sir❤🧡🧡🧡

  • @thilakanag7993
    @thilakanag7993 Год назад +1

    Thanks 👍

  • @sibyshinu7700
    @sibyshinu7700 Год назад +1

    Good information 👍

  • @naseeraralam4750
    @naseeraralam4750 5 месяцев назад +3

    ഇന്നലെ 23-12-2023
    നമ്മുടെ ICF ന്റെ കീഴിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാപയിൻ ന്റെ ഭാഗമായി HELTHORIYAM എന്ന ടൈറ്റിലിൽ ഡോക്ടർ ഡാനിഷ് സലിം സാറിന്റെ നല്ല ഒരു ക്ലാസ്സ്‌ ഉണ്ടായിരുന്നു
    എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ എടുത്തു തന്ന ഡോക്ടർ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @shagirajeev3395
    @shagirajeev3395 Год назад

    Thanks dr

  • @elzybenjamin4008
    @elzybenjamin4008 Год назад +6

    Thanks Dr. For your Valuable Infirmation🙏

  • @MohandaseDas
    @MohandaseDas 4 месяца назад

    🙏നന്ദി Dr. DS

  • @channeld585
    @channeld585 3 месяца назад

    Thank you Doctor

  • @mujibmujib4077
    @mujibmujib4077 2 года назад +2

    Valuable information thanks sir

  • @heartsbeatsjmjkakkur1073
    @heartsbeatsjmjkakkur1073 11 месяцев назад +1

    മുത്താണ്, Dr ❤️❤️❤️❤️❤️❤️❤️❤️

  • @sreerajrajan8655
    @sreerajrajan8655 Год назад

    Thanku sir🙏🏻

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 года назад +1

    Helloo dr. Good evening 🙏

  • @geethar4419
    @geethar4419 2 месяца назад

    Thankyou doctor🙏

  • @vinodkanam
    @vinodkanam Год назад

    Hi...Thank u..

  • @user-gu1vj8ur3v
    @user-gu1vj8ur3v 6 месяцев назад

    Thank you docter for the information

  • @jessythomas561
    @jessythomas561 2 года назад +3

    Thanq sir

  • @nilakalathingal7112
    @nilakalathingal7112 2 года назад +4

    Thank you very much Doc for the information... I'm in border line high...just few points to cross the line....

  • @geetharajeev5134
    @geetharajeev5134 2 года назад +1

    Thank you Dr.🙏

  • @ajeenaaji2099
    @ajeenaaji2099 2 года назад

    Very useful video

  • @sunandhakumari1053
    @sunandhakumari1053 2 года назад

    thanks doctor

  • @shylajakr-zc4jw
    @shylajakr-zc4jw Год назад +1

    Thanku doctor

  • @NEETHUS-gi2pn
    @NEETHUS-gi2pn 3 месяца назад

    Nanma niranja doctor

  • @sujathasuresh1228
    @sujathasuresh1228 9 месяцев назад

    Good information👌👌🙏

  • @minizachariavarugheese2633
    @minizachariavarugheese2633 2 года назад

    Hai.sir.thank.you

  • @sprakash8065
    @sprakash8065 Год назад

    Thanku ഡോക്ടർ

  • @fayazvlogs1361
    @fayazvlogs1361 2 года назад +2

    Tnx doctor

  • @rukkyabicp240
    @rukkyabicp240 Год назад

    Very good sir

  • @parakatelza2586
    @parakatelza2586 2 года назад +2

    Thanks for the valuable information.

  • @sandhyasreenath3201
    @sandhyasreenath3201 Год назад

    Thankyou sir

  • @aju5978
    @aju5978 Год назад +2

    Dr we love you❤❤❤

  • @din4744
    @din4744 6 месяцев назад

    നല്ല ഹെൽപ്ഫുള്ളായ വിശദീകരണം

  • @user-nf8zh3tu6j
    @user-nf8zh3tu6j 27 дней назад

    Good information 🙏🙏🙏

  • @shibinaprasanth6584
    @shibinaprasanth6584 3 месяца назад

    God bless you always

  • @sachuravi2596
    @sachuravi2596 2 года назад

    Thankyou for this useful information 💐💐💐

  • @ansiyaizanansiyaizan8547
    @ansiyaizanansiyaizan8547 2 дня назад

    Thanks sir

  • @DowlathMs-tm9lk
    @DowlathMs-tm9lk 10 месяцев назад +1

    Allahu anugrahikkete

  • @suseelannair810
    @suseelannair810 Год назад +2

    Good presentation.Valuable presentation.Congrats.

  • @artlife6286
    @artlife6286 6 дней назад

    ഗുഡ് dr ഇന്ന് തന്നെ ശ്രെമിക്കണം

  • @naseeralatheef4216
    @naseeralatheef4216 4 месяца назад

    Thanks ❤❤❤

  • @neelakandhanpk4586
    @neelakandhanpk4586 2 года назад +7

    Thanks for your presentation of subject. The above lecture is very much beneficial to me as I am taking medicines for control of cholestrol.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +40

    വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @cissyvinodvarnam5431
    @cissyvinodvarnam5431 Год назад +7

    ഡോക്ടർ ഒരുപാട് നന്ദി ആഗ്രഹിച്ചിരുന്നു കാര്യങ്ങൾ വിശദമായി മനസിലാക്കി തന്നതിന് നന്ദി

    • @ayshaabbas1196
      @ayshaabbas1196 Год назад

      Cholesterol control aahvanulla product und complete food supplements organic product und kureperkk result kittiyittund venamengil number theraam