Dr.Q: കൊളസ്‌ട്രോള്‍ ഡയറ്റ്- ഭക്ഷണക്രമവും ഹോമിയോപതിയും | Cholesterol Diet | 21st January 2020

Поделиться
HTML-код
  • Опубликовано: 20 янв 2020
  • #Cholesterol #CholesterolDiet
    Watch the latest episode of Dr.Q, telemedicine show, in which Dr. RajeshKumar, speaks about Cholesterol, diet, and treatment for Cholesterol.
    #KeralaNews #MalayalamNews #LatestMalayalamNewsTodayLive #മലയാളംവാർത്ത #News18Kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Комментарии • 104

  • @user-mg3ci5vt3p
    @user-mg3ci5vt3p 7 месяцев назад +3

    Dr എന്റെ വീട്ടിൽ എല്ലാവരും ഹോമിയോ മരുന്നാണ് കഴിക്കാറ് ഭർത്താവിന് സന്ധിവാതം വന്നപ്പോൾ മംഗലാപുരത്ത് പോയി നല്ല ഡോക്ടറെ കാണിച്ചിട്ട് ഫലമുണ്ടായില്ല ഒരു പാട് പണം നഷ്ടമായി ഹോമിയോ മരുന്ന് കഴിച്ചതുകൊണ്ടാണ് അദ്ദേഹം ഇന്ന് ജീവിക്കുന്നത് ഡോക്ടറെ പോലെയുള്ള നല്ല ഒരു ഡോക്ടറെ ദൈവം ഞങ്ങൾക്ക് തന്നു. Drരാജേഷിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @sivaram8259
    @sivaram8259 Год назад +6

    ചോദ്യങ്ങൾക്കു ള്ള മറുപടി വളരെ വ്യക്തവും മനോഹരവും ആണ്,good 🙏🙏🙏🙏🙏

  • @ratheeshkunjumon4018
    @ratheeshkunjumon4018 Год назад +5

    Good information ....thanks doctor 😍

  • @habibrehiman7671
    @habibrehiman7671 Год назад +1

    Very helpful sir

  • @emilyfrancis5599
    @emilyfrancis5599 Месяц назад

    Good information 👍

  • @ummarummar1087
    @ummarummar1087 Год назад +2

    Thanks. Doctor. Super

  • @helenantony487
    @helenantony487 Год назад +1

    Thank you doctor .

  • @prameelanoel2529
    @prameelanoel2529 Год назад +13

    Thank you very much Doctor🙏🙏🙏🙏

  • @bvskitchen1045
    @bvskitchen1045 Год назад +1

    Nice

  • @sarasujohn7479
    @sarasujohn7479 Год назад +4

    Free treatment....great work....thank you doctor sir.

  • @anandng385
    @anandng385 Год назад +3

    V ery good dr

  • @prasanthj4842
    @prasanthj4842 8 месяцев назад +1

    Thank you doctor ❤❤

  • @habsabeegom6858
    @habsabeegom6858 Год назад +19

    ഇത്ര നന്നായി എല്ലാവിവരങ്ങളഉം വിശദീകരി ച്ചു പഠിപ്പിച്ചു തരുന്ന ഡോക്ടറേ, നമിക്കുന്നു. ഡോക്ടറു ടെ എല്ലാ പരിപാടി കളും കാണാറുണ്ട്. എല്ലാം വളരെ പ്രയോജനപ്രദം !👌

  • @sajithasajitha9513
    @sajithasajitha9513 Год назад

    Thanks 🙏🏻dr👍🏻🤝🤝❤️🌹

  • @sabifemin8589
    @sabifemin8589 Год назад

    Colastrol borderil nikunna avasthayan endethu marunnonnum kazhikunnilla dr de eeprogram kanan idayayath valare upakaramayi
    Very good dr ennum nanmakal nerunnu

  • @isisjsjxxjjsjsjndhxjxxk9579
    @isisjsjxxjjsjsjndhxjxxk9579 Год назад

    Super avatharanam

  • @kochuranips1498
    @kochuranips1498 Год назад +1

    Dr thank you

  • @sulu3929
    @sulu3929 Год назад +2

    സൂപ്പർ താങ്ക്സ് ഡോക്ടർ

  • @gracydaniel3762
    @gracydaniel3762 Год назад +5

    Thankyou doctor for this viedio

  • @viswanathanp8282
    @viswanathanp8282 Год назад +5

    വളരെ മനോഹരമായ, ലളിതമായ, സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന തരത്തിലുള്ള വിവരണങ്ങൾ. നമസ്കാരം.

  • @ananshibu866
    @ananshibu866 Год назад +17

    Thank you doctor❤️

  • @sameeravk3268
    @sameeravk3268 Год назад

    Ie Dr orupaad kaalam aarogyathode jeevikkatte ..aameeen

  • @minikurien116
    @minikurien116 Год назад +2

    Well, done, O, m, g,, 🙏🙏🙏🙏🙏for, drs,, message,,

  • @kizhakkayilsyamala1201
    @kizhakkayilsyamala1201 Год назад +5

    Thank you doctor

  • @merlinvarghese2086
    @merlinvarghese2086 Год назад +8

    Hi dr njan enthokke cheytittum ente cholesterol level kurayunnilla. Carbohydrates nannayi ozhivakki. Fiber rich foods kooduthal include cheytu. Protein diet kooduthal add cheyyunnu. Eating more vegetables. No fried, no processed food. Avoided potatoes. Am 30 years. Different labs show different triglycerides value. 3 times i checked in the uk. It shows no triglycerides, in india one lab shows no triglycerides( 95)one shows very high (195 within 9 days ). I don’t know which one to be believed. Total cholesterol 203 ( 10 days ago) now 233. Ldl remains the same as 138. Good cholesterol is always normal 56

  • @krishnaveniv4269
    @krishnaveniv4269 Год назад +2

    Thank you doctor..very great.person!!!?

  • @lillykuttyjohn6524
    @lillykuttyjohn6524 Год назад +8

    Thank u.Docter for given the valuable informations for us.very useful for all.you r do simple .stay blessed.

  • @tmb9442
    @tmb9442 Год назад +1

    Very useful message... very very thank you doctor...

  • @anithaanitha867
    @anithaanitha867 Год назад +3

    Thank you sir

  • @TMWOIVEX.520
    @TMWOIVEX.520 4 месяца назад

    Madam cholesterol ullavar ladies finger and brinjal kazhikkan pattumo

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 Год назад +2

    Rajeshdoctor❤

  • @user-gv5hx5ir1n
    @user-gv5hx5ir1n 6 месяцев назад

    താങ്ക്സ്

  • @haneenmuhammedkkh
    @haneenmuhammedkkh Год назад

    Vayar kurayan enth cheyyanam

  • @rajank5355
    @rajank5355 Год назад +2

    ഇ Dr അറിവിന്റെ പാടപുസ്തകം തന്നെ 🌹🙏

  • @habeebatm4856
    @habeebatm4856 Год назад

    Paal kudikkamo dr

  • @vijayakumarib9007
    @vijayakumarib9007 Год назад +1

    Pramehamullar 6manik rathrifoodkazhichal sugar kuranjupokumo insulin adukkunnavar

    • @Risla--Sherin
      @Risla--Sherin Год назад

      Oru prdct und dbts normalakam insulin vare nirthalakam 💯💯💯💯rslt

  • @coorgtraders7572
    @coorgtraders7572 Год назад

    🎉🎉

  • @premavalliov2259
    @premavalliov2259 6 месяцев назад

    🙏🙏🙏

  • @user-fo4qf1fq7w
    @user-fo4qf1fq7w Месяц назад

    ❤😊

  • @ushakamal4409
    @ushakamal4409 Год назад +8

    ശരിക്കും വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു ഡോക്ടറെ നന്ദിയുണ്ട്. ഡോക്ടർ സ്ഥലം എവിടെ എന്ന് പറയാമോ🙏🙏🙏

  • @sangeethabimal6381
    @sangeethabimal6381 9 месяцев назад

    😊

  • @ourworld198
    @ourworld198 9 месяцев назад

    Vilichittu kittunnilla sir

  • @saleenanoushad4335
    @saleenanoushad4335 7 месяцев назад

    255ay enthchyuum

  • @sreejumonvs9566
    @sreejumonvs9566 11 месяцев назад

    🎉

  • @lillyjoseph4344
    @lillyjoseph4344 Год назад +2

    ഞങ്ങളുടെ ഡോക്ടർ

  • @sharafukodachettil3454
    @sharafukodachettil3454 Год назад +2

    കൊളസ്ട്രോൾ ഉള്ള ആൾക്ക് പാല് കുടിക്കാമോ പാലിൽ വെളുത്തുള്ളി ഇട്ട് കുടിക്കാമോ

  • @vishalakshinair4534
    @vishalakshinair4534 Год назад +2

    ഗഓൾബ്ബാഡ്ഡറില്ലാഎൻകിൽ problemഎൻതാൺഎന്നഉപറയ്യാമ്മോ

  • @mumthaznisha374
    @mumthaznisha374 Год назад +1

    സർ കൊളസ്ട്രോൾ തൈറോയ്ഡ് ഫൈബ്രോയ്ഡ് കാരണം ഉള്ള രക്ത കുറവ് ഇതു മൂന്നും ഒരുമിച്ചുള്ള ഒരാളിന് ഈ ഭക്ഷണരീതി പറ്റുമോ
    തൈറോയ്ഡ് ഉള്ളവർ ഗോതമ്പും നാരുള്ള തും വേവിക്കാത്ത പച്ചക്കറികൾ കഴിക്കരുത് എന്നും പറയുന്നത് കേട്ടിട്ടുണ്ട് അപ്പോൾ ഇതെല്ലാം ഒരുമിച്ചു ഉള്ളവർ കഴിക്കേണ്ട ഭക്ഷണ രീതി കൂടി പറയാമോ

  • @beenavijayan544
    @beenavijayan544 Год назад +4

    Sir. Homeo. Docter. Ayirunno

  • @stellanicholas8682
    @stellanicholas8682 Год назад +2

    PS

  • @kmcmedia5346
    @kmcmedia5346 Год назад +1

    പറഞ്ഞു തന്നു 🙏😍👍❤

  • @kochuranips1498
    @kochuranips1498 Год назад

    Dr black seed nthanu

  • @soudasalam4133
    @soudasalam4133 Год назад +7

    Thairod., cholestrol.....und... nalla ksheenand.... exercise cheyyan polum vayya....homiyo kazikkunnu....utress muzayum und

    • @selinmaryabraham3932
      @selinmaryabraham3932 Год назад +1

      Homeopathy medicine kazhichittu kurenjo cholesterol ???...pl.reply...

  • @mallikal7337
    @mallikal7337 7 месяцев назад

    ശരീരത്തിൽ മൊത്തത്തിൽ ഏത് ടെസ്റ്റ്‌ ചെയ്താൽ എല്ലാബുദ്ധിമുട്ടും കണ്ട് പിടിക്കാം സാദിക്കും sir. പറയുമോ

  • @divakarannairmn5080
    @divakarannairmn5080 Год назад

    Do ctorude nottamPe nnteMukstha u

  • @krz_mikasaah
    @krz_mikasaah 9 месяцев назад +2

    Doctor എന്റെ പേര് സജിത. വയസ്സ് 42.. Blood ടെസ്റ്റ്‌ ചെയ്തപ്പോൾ total കൊളസ്ട്രോൾ 314. Medicine കഴിക്കാതെ diet ലൂടെ enikku കൊളസ്ട്രോൾ control ചെയ്യാൻ പറ്റുമോ. pls reply🙏

  • @anandavallytg1892
    @anandavallytg1892 Год назад +29

    ഇത്ര നന്നായി മറുപടി പറയുന്ന ഡോക്ടർ സ് കുറവാണ്. ഒരു നല്ല ഡോക്ടറും ഒരു നല്ല മനുഷ്യനും. സ്വർണ്ണത്തിന് സുഗന്ധം കൂടി ഉണ്ടായാൽ എന്ന പോലെ. താങ്ക് യൂ

    • @Amank-2.0
      @Amank-2.0 Год назад

      1q

    • @shinuk.s496
      @shinuk.s496 Год назад

      Inni umm

    • @user-jp6io8gp5h
      @user-jp6io8gp5h Год назад

      @@shinuk.s496 lppp😇🤣😇🤑😇🤣😇😇🤑😇🤑🤑🤑🤑😚🫥🤑😚🤑🤑😚🤑😚🫥😚😚😇🤣🤑

  • @suharamannilthodi9399
    @suharamannilthodi9399 6 месяцев назад

    A

  • @prasadprasad3429
    @prasadprasad3429 Год назад

    ഹോമിയോ വേണ്ടേ

  • @b8736
    @b8736 8 месяцев назад

    ഇവരുടെ ഒരു വീഡിയോയും അളവ് കഴിഞ്ഞു കാണാൻ പാടില്ല ഇല്ലാത്ത അസുഖങ്ങൾ വരുത്തിക്കും തീർച്ച ഇവര് പറയണ പോലെയൊക്കെ സാധാരണ ജനങ്ങളൊക്കെ കഴിക്കാൻ പറ്റുമോ ഇപ്പോഴും ഓട്സ് കാണാത്ത സാധാരണക്കാര് എത്രയോ ഉണ്ട് ഈ കേരളത്തിൽ ജനിച്ചപ്പോൾ മുതൽ റേഷൻ അരി മാത്രം കഴിച്ച് ഇപ്പോഴും 90 വയസ്സ് വരെ ഒരു ബിപി ഷുഗറോ കൊളസ്ട്രോൾ ഇല്ലാതെ ജീവിക്കുന്നവരുണ്ട് ഈ ഓൺലൈൻ വീഡിയോ എപ്പോൾ വന്നു അപ്പോൾ മുതൽ ജനങ്ങൾക്ക് ജീവിതത്തിൽ ഒരു ഭയം ഉണ്ടായിക്കഴിഞ്ഞു അതും മുതലെടുത്തുകൊണ്ടിരിക്കുകയാണ് ഓരോ ഓൺലൈൻ ഡോക്ടർമാർ ഭയപ്പെടേണ്ട കരുതൽ മതി

  • @shereefabeevi9949
    @shereefabeevi9949 Год назад

    Drudesamsaremkettal.pakuthi.asukem.marum

  • @kareemkappil1130
    @kareemkappil1130 Год назад +2

    ഇതെല്ലാം പഴയ Concept ആണ്

  • @fathimasherin5464
    @fathimasherin5464 Год назад

    Chub

  • @antonyvarkey7988
    @antonyvarkey7988 Год назад

    Sir എൻ്റെ cholesterol 1131, Tg-8892,Ldl -98,Hdl-10,vldl-1023 ഇത് ഒരു 12 വർഷമായി,എനിക്ക് യാതൊരു പ്രശ്നവുമില്ല, തൈറോയ്ഡ് ചെക്ക് ചെയ്തു, നോർമൽ ആണ്, ഞാനെന്തു ചെയ്യണം

  • @SobhanaTL-nb9um
    @SobhanaTL-nb9um 10 месяцев назад

    ഹോമിയോ മരുന്ന് കഴിക്കുമ്പോൾ മോര് നാരങ്ങാ കാപ്പി എന്നിവ കഴിക്കകരുത് എന്നു പറയുന്നത് ശെരി ആണോ

    • @shajishakeeb2036
      @shajishakeeb2036 2 месяца назад

      Chila marunnukalkku chilathu kazhichukooda.marunnu vangumpo doctorodu thanne chodichal mathi.

  • @user-tl4oh8db9b
    @user-tl4oh8db9b Год назад

    കുളത്തുപ്പുഴ

  • @bimalss9406
    @bimalss9406 6 месяцев назад

    പട്ടാണികൾക്ക് ഒരു മൈരും ഇല്ല പിന്നെയാ ഒരു ഡയറ്

  • @remadevicr2224
    @remadevicr2224 Год назад

    L❤😂11❤

  • @tasleematasleema2854
    @tasleematasleema2854 Год назад

    ഡോക്ടർ എനിക്ക് ഷുഗർ ഉണ്ട് കൊളസ്ട്രോൾ ഉണ്ട്ഞാൻ മെഡിക്കൽ കോളേജ് കാണിച്ചപ്പോൾഗോതമ്പത്തിന്റെ ഒന്നും കഴിക്കാൻ പാടില്ല ചോറ് കഴിക്കാൻ പാടില്ല മണ്ണിൽ മുളച്ച സാധനം ഒന്നും കഴിക്കാൻ പാടില്ല ഡോക്ടർ പറഞ്ഞിരുന്നുപച്ചക്കറിയും ഓട്സും മാത്രം കഴിച്ചാൽ മതിയെന്ന്പറഞ്ഞിരുന്നു

  • @savetheworld4693
    @savetheworld4693 Год назад +1

    ഇവിടെ അവതാരികയ്ക്ക് വിളിക്കുന്നവരോട് ഒരു റെസ്പോൺസിബിലിറ്റി ഇല്ലാത്ത രീതിയിലുള്ള സംസാരം ആണല്ലോ റെസ്പെക്ട് കൊടുത്ത് സംസാരിക്കാൻ പഠിക്കൂ

  • @samshuvazhayil3262
    @samshuvazhayil3262 Год назад +8

    ഇംഗ്ലീഷ് പരിഭാഷ ബോർ

  • @ponnuskuriakose9246
    @ponnuskuriakose9246 Год назад +3

    താങ്കൾ ഒരു പ്രമേഹ രോഗിയാണോ ???
    താങ്കളുടെ കുടുംബത്തിലോ - പരിചയത്തിലോ
    പ്രമേഹരോഗികളുണ്ടോ???
    *ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്. ഭാവിയിൽ വലിയ തോതിലുള്ള ഭവിഷത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇൻസുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ്‌*
    *ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും *Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ്(Active Ingredient) Salcital,* ഈ salcital ആണ് നമ്മുടെ *Coffee* യുടെ പ്രധാന ഘടകം. കൂടാതെ *ഉലുവ, വേങ്ങ, വെള്ള ബീൻസ്‌, നായിക്കുരണം, കാപ്പിക്കുരു* എന്നിവയും അടങ്ങിയിരിക്കുന്നു.
    I Coffee യുടെ ഗുണങ്ങൾ
    രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു.
    പ്രമേഹം ഉള്ളവർ ഈ കോഫി 4 മാസം മുതൽ 6 മാസം വരെ തുടർച്ചയായി ഉപയോഗിച്ചാൽ ‌ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും ചെയ്യാം, I Coffee മാത്രം ഉപയോഗിച്ചു മരുന്ന് ഉപയോഗം പൂർണമായും നിർത്തുകയും ചെയ്യാം.
    പ്രമേഹം ഇല്ലാത്തയാളുകൾ കോഫി ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം.
    I Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.
    ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.
    Clinical Trail Registory of India
    Indian Council of Medical Research
    USFDA
    WORLD HEALTH ORGANISATION
    കേന്ദ്ര സർക്കാരിന്റെ AYUSH DEPARTMENT ന്റെ PREMIUM CERTIFICATE ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് Export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ I Coffee ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ SIDE EFFECT കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ.
    എല്ലാവരിലേക്കും എത്തിക്കു...
    നമ്മുടെ ഒരു share മറ്റൊരാൾക്ക്‌ ഒരു ആശ്വാസമായാലോ !!
    Website: vivaicoffee.com
    Anyone who needs this product 👉 This is my (what's sap number) any more Details & order's whatsapp to this number
    +39 327 599 1693

  • @JMA8064
    @JMA8064 Год назад +1

    ഇതുപോലൊരു പൊട്ടൻ ഹോമിയോ എന്ന ഉടായിപ്പ്മായി