രക്തക്കുഴലുകളിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് അലിയിച്ചു കളയാൻ | High Cholesterol & Triglyceride | Arogyam

Поделиться
HTML-код
  • Опубликовано: 27 сен 2024
  • അമിത കൊളസ്ട്രൊളും ട്രൈഗ്ലിസറൈഡും - മാറ്റാം മരുന്നില്ലാതെ - High Cholesterol & Triglyceride - Overcome without Medication
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara,Ernakulam,Kochi-682013

Комментарии • 337

  • @Arogyam
    @Arogyam  Год назад +39

    join Arogyam WhatsApp channel -
    whatsapp.com/channel/0029Va9wuKr11ulUThWzZ836

    • @ParimalamPv
      @ParimalamPv Год назад

      Mam Please Send your contact Mo

    • @SidharthanSidharthan-o1v
      @SidharthanSidharthan-o1v 9 месяцев назад +2

      👍

    • @soudaminigovindan1598
      @soudaminigovindan1598 5 месяцев назад

      😮'❤'❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @hare5030
      @hare5030 5 месяцев назад +1

      @@SidharthanSidharthan-o1v aaaàaa

    • @hare5030
      @hare5030 5 месяцев назад

      @@SidharthanSidharthan-o1v आ

  • @sivadasnandanath6159
    @sivadasnandanath6159 11 месяцев назад +10

    ഇത്രയും വ്യക്തമായി ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല

  • @somarajan007
    @somarajan007 11 месяцев назад +30

    ഡോക്ടർ ,താങ്കൾ ഞങ്ങൾക്ക് തന്ന അറിവിന് പകരംവെയ്ക്കാൻ ഒന്നുമില്ല. അഭിനന്ദനങ്ങൾ. അഭിമാനം തോന്നുന്നു

  • @sivajits9267
    @sivajits9267 8 месяцев назад +5

    ദൈവം മാമിന്. ദീർഘായുസും. ആയുർ. ആരോഗ്യവും... സർവേശ്വരൻ... ആവോളം... നൽകി.. അനുഗ്രഹിക്കട്ടെ 🎉🎉🎉

  • @shanavaskv2049
    @shanavaskv2049 10 месяцев назад +3

    വളരെ പ്രധാനപ്പെട്ട ഇത്തരം വിഷയങ്ങളിലെ ശാസ്ത്രീയ ത വളരെ വിശദമായി മനസ്സിലാക്കിത്തന്ന ഡോക്ടർക്ക് വളരെ വളരെ നന്ദി. ഞാൻ ഒരു ഹാർട്ട് അറ്റാക്ക് കഴിഞ് ചികിത്സ തുടരുന്ന വ്യക്തിയാണ്. എനിക്ക് ഈ ക്ലാസ്സ് വളരെ പ്രയോജനപ്പെട്ടു. തീർച്ചയായും ഇത്തരം സീരിയസ്സ് വിഷയങ്ങൾ വളരെ സമയമെടുത്തു തന്നെ സംസാരിക്കേണ്ടതാണ്. ശാസ്ത്രീയ അവബോധമില്ലാത്തവർക്ക് അത് ഗ്രഹിക്കുവാൻ പ്രയാസമുണ്ടാകും. അത് അവരുടെ കുറവാണല്ലൊ... സയിൻസിലും ശരീര ശാസ്ത്രത്തിലുംസാമാന്യ അറിവുള്ളവർക്ക് ഏറേ പ്രയോജനം ചെയ്തു ഇത്. വളരെ വളരെ നന്ദി ഡോക്ടർ.

  • @mymoonathyousaf5698
    @mymoonathyousaf5698 Год назад +11

    നല്ല അറിവ് പകർന്നു തന്ന ഡോക്ടർ നന്ദി വളരെ നല്ല ക്ലാസ്സ്‌

  • @BackerBacker-sx5wf
    @BackerBacker-sx5wf 3 месяца назад +1

    തെറ്റാതെ വിളിക്കാം ഇവരെ ഡോക്ടർ മാം എന്ന്..👍🏻👍🏻👍🏻👍🏻thank u dr

  • @vijayakumarimohan2083
    @vijayakumarimohan2083 Год назад +11

    . ഞാൻ ഈ വീഡിയോ full കേട്ടു.നമുക്ക് വേണ്ടിയല്ലേ പറയുന്നത്🙏🏻🙏🏻🙏🏻🎉🎉🎉

  • @thomasvarghese7840
    @thomasvarghese7840 Год назад +13

    Very detailed explanation. Really an expert in the field. Got little scared after watching this. Will follow your recommendation from tomorrow. Thank you so much.

  • @nizarmk246
    @nizarmk246 11 месяцев назад +2

    ഗുഡ്. ആളുകൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് 🙏.. നന്ദി

  • @ajitharajan1581
    @ajitharajan1581 6 месяцев назад +2

    സന്തോഷം ഡോക്ടർ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി ഡോക്ടർ

  • @sureshinn
    @sureshinn 11 месяцев назад +5

    All good except the fact that, all the videos are very long. It is very good that Dr.Jolly Thomas cover the topic from all the points which helps for professionals and Patience. I'm sure thay professionals have lots of books , articles, jounals, sites that are more specific to the subject. So my request is that, edit the video that focus on Patients and try to restrict in 10 to 15 minutes maximum. Thanks

  • @minir2050
    @minir2050 Год назад +8

    Thank u doctor. വളരെവളരെ ഉപയോഗപ്രമായ , വിലമതിക്കാൻ ആകാത്ത അറിവുകൾ😊🙏👍

  • @md1852
    @md1852 11 месяцев назад +3

    My favourite doctor ... its because of her i became a mother ...and my little girl is 11 now..

  • @aliceroy4879
    @aliceroy4879 Год назад +6

    Very informative, simple and clear explanation thank you very much

  • @abukp264
    @abukp264 11 месяцев назад +3

    ഡോക്ടർ പറയുന്നത് മനസ്സിലാവാത്ത കുറെ ആളുകൾ ... തങ്ങളുടെ അവസ്ഥ ഓർത്ത് ദുഃഖിക്കുക യല്ലാതെ വേറെ മാർഗമില്ല.

  • @ITHOPPIL
    @ITHOPPIL Год назад +8

    Very good explaination🌹thanks Doctor. To understand her advice you need sense, sensible and commensense🌹

    • @sarammathomas2030
      @sarammathomas2030 10 месяцев назад

      Thanks for your best information about cholesterol

  • @rajankayanm8952
    @rajankayanm8952 Год назад +5

    വളരെ നല്ല അറിവ്.

  • @YamunaDevan
    @YamunaDevan Год назад +2

    വളരെ നല്ല അറിവ് നൽക്കിയതിനു നന്ദി

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 10 месяцев назад

    ശാരീരികം മാനസികം ഭക്ഷണം വ്യായാമം..... ഇതല്ലാതെ നമ്മുടെ ജീവിത കാഴ്ചപ്പാടിന് (perception )
    ആരോഗ്യവുമായി ബന്ധമുണ്ടോ?? താങ്ക്സ് 🌹🙏🏼

  • @johnsonci2948
    @johnsonci2948 11 месяцев назад +7

    Thanks Madam very much for your sincere advice/guidance with clear explanation.

  • @pmchacko6734
    @pmchacko6734 Год назад +3

    നല്ലൊരു സ്റ്റഡി ക്ലാസ്സ്‌.

  • @raphacounselingdrmini8353
    @raphacounselingdrmini8353 11 месяцев назад +2

    Wonderful message dear Dr We expect more such talk Thax a lot God bless

  • @brpillai-qb4pv
    @brpillai-qb4pv Год назад +1

    വളരെ പ്രയോജണപരമയ വിഷയം നന്ദി

  • @venugopalank8551
    @venugopalank8551 Год назад +4

    Very good information. Thank you Doctor.

  • @sirajudeentk7179
    @sirajudeentk7179 9 месяцев назад

    കുറേ കര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
    ഞാൻ രണ്ട് കോഴിമുട്ട ദിവസവും കഴിക്കാറുണ്ട് , 100 gr കോഴി ഇറച്ചി
    യും മീനും കഴിക്കുന്നുണ്ട്.
    ചോറ് ഒരു കോരി മാത്രം രാത്രി 2 ചപ്പാത്തി
    കൊളസ്ട്രോൾ Tottal 180 ൽ നിൽക്കുന്നു.

  • @suhail247
    @suhail247 10 месяцев назад +2

    Really informative.
    If you glide up your voice with help of microphone on upcoming videos, it would be really helpful.

  • @ajitharamakrishnan4575
    @ajitharamakrishnan4575 9 месяцев назад +1

    Thank you doctor ഒരുപാട് അറിവുകൾ ലഭിച്ചു

  • @MathewThomas-ny7lb
    @MathewThomas-ny7lb 11 месяцев назад +3

    Million dollar information no doctors will explain so simple thank you so much God bless you Doctor ❤ it would have big loss if I was not watch full video

  • @BavaBava-gi8lh
    @BavaBava-gi8lh 9 месяцев назад +2

    Good advice thanks dr

  • @binubaby2430
    @binubaby2430 Год назад +4

    Thank you, doctor. Very good advise

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 месяцев назад +3

    Allways keep an ayurvedic life

  • @sivadasnandanath6159
    @sivadasnandanath6159 11 месяцев назад +12

    ചികിത്സയല്ല,, ഭക്ഷണവും വ്യായാമവുമാണ് നാം ശ്രദ്ധിക്കേണ്ടതെന്നു നമ്മെ ഓർമിപ്പിക്കുന്നു.
    ആത്മാർത്ഥമായി തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന ഡോക്ടർക്ക് പ്രത്യേകം നന്ദി രേഖപെടുത്തുന്നു.

    • @rafeenapk9432
      @rafeenapk9432 11 месяцев назад

      Herbalife ന്യൂട്രിഷൻ exselente food 👍

  • @cibiluilushapradeep1180
    @cibiluilushapradeep1180 11 месяцев назад +2

    Very informative
    Thank you so much

  • @hakeemakee7935
    @hakeemakee7935 6 месяцев назад +1

    നന്ദി ❤❤

  • @shanoj8952
    @shanoj8952 11 месяцев назад +2

    Very Informative. Well explained

  • @babysarada4358
    @babysarada4358 11 месяцев назад +2

    Thanks a lot Dr🙏God bless you. You are doing dedication 🙏

  • @sanoojrafeeq8981
    @sanoojrafeeq8981 11 месяцев назад +1

    വളരെ ഉപകാരപ്രദം...❤

  • @sathyavathip2414
    @sathyavathip2414 Год назад +6

    👍thanku. Dr

  • @ayshareeha1862
    @ayshareeha1862 Год назад +2

    എല്ലാവരും പെട്ടില്ല നിന്നെപ്പോലെ മടിയൻമാർക്ക Dr പറയണത്

  • @deenammajohnson4881
    @deenammajohnson4881 11 месяцев назад +4

    Thank you Doctor.. 🙏

  • @MathewThomas-ny7lb
    @MathewThomas-ny7lb 11 месяцев назад +1

    very good because well explained every point covered in one video some people didn't understand let them watch different video. for 10 th failed people type

  • @JamesAlappat
    @JamesAlappat 11 месяцев назад +2

    ചെറിയ വീഡിയോ ചെയ്യുക

  • @sreekalaprakash1689
    @sreekalaprakash1689 11 месяцев назад +1

    Thank you doctor l waiting this. Infromation

  • @smildha
    @smildha 9 месяцев назад

    Very good n useful discribtion.

  • @KADAVANSMEDIA666
    @KADAVANSMEDIA666 6 месяцев назад

    കോഴിമുട്ടയിലുള്ളത്, ബീഫിൽ ഉള്ളത്, ആട്ടിറച്ചിയിൽ ഉള്ളതൊക്കെ ശരീരത്തിന് ആവശ്യമായ നല്ല കൊളസ്‌ട്രോൾ ആണ്.. മുട്ട നല്ലൊരു സമീകൃത ആഹാരമാണ്.. ഒരു വർഷമായിട്ട് ഞാൻ കോഴിമുട്ടയും ബീഫും ചിക്കനും ബട്ടറും മത്സ്യവും തേങ്ങയും എന്നും കഴിക്കുന്ന ആഹാരങ്ങളാണ്... അരിഭക്ഷണം, മൈദ, റവ, ഗോതമ്പ്, ചപ്പാത്തി, പാൽ പഴവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ ഒന്നും കഴിക്കാറില്ല,..
    ഒരു വർഷം മുമ്പ് രാവിലെ ഹ്യൂമൻ മിക്സ്ഡ് എന്ന ഇൻസുലിൻ കൂടിയ അളവിൽ എടുത്തിരുന്നു.. രാത്രി കിടക്കാൻ നേരം ജെമിനോർ എം 2 എന്ന ഷുഗറിന്റെ തന്നെ ഗുളികയും എടുത്തിരുന്നു..
    എന്നിട്ടും അന്ന് ഷുഗർ ഫാസ്റ്റ് 245 ആയിരുന്നു.. കൊളസ്‌ട്രോൾ 240 ആയിരുന്നു.. ക്രിയാറ്റിനിൻ 1.7 ആയിരുന്നു.. എന്നാൽ ഇന്ന് ഞാൻ ഒരു മരുന്നും എടുക്കുന്നില്ല..ഷുഗർ 100 താഴെയും ടോട്ടൽ കൊളസ്‌ട്രോൾ 185 ഉം ക്രിയാറ്റിനിൻ 1.1 ഉം ആണ്.. ഞാൻ ഇന്നും മഞ്ഞക്കരു അടക്കം അഞ്ചു മുട്ട കഴിച്ചു.. 😃😃 പണ്ട് അഞ്ചു മിനിറ്റ് നടന്നാൽ കിതച്ചിരുന്ന എനിക്കിപ്പോൾ ദിവസവും ഇരുപത് കിലോമീറ്ററോളം സൈക്കിൾ ചവിട്ടാൻ കഴിയുന്നു..
    9846725555 ഇതാണ് എന്റെ നമ്പർ.. എന്റെ ഭക്ഷണരീതി അറിയാൻ വിളിക്കൂ..

  • @miniskumar4511
    @miniskumar4511 10 месяцев назад +1

    Excellent presentation ❤

  • @latheefk6515
    @latheefk6515 11 месяцев назад +11

    സത്യായിട്ടും എനിക്കൊന്നും മനസ്സിലായില്ല ചുരുക്കി പറഞ്ഞാൽ മതി വീഡിയോ ഒരുപാട് നീണ്ടു പോകുന്നു പറഞ്ഞത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം

  • @raheemka
    @raheemka 8 месяцев назад

    You need to make the background darker to improve the visual effects.

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Год назад +173

    സന്തോഷ്‌ ജോർജ് കുളങ്ങര എന്തുകൊണ്ടാണ് മലയാളം മാത്രം പറയുന്നത് എന്നറിയാമോ?. എല്ലാ മലയാളിയിലേക്കും ലളിതമായി എത്തണം എന്നുള്ളത്കൊണ്ട്.

    • @kunjalimarakar6035
      @kunjalimarakar6035 Год назад +7

      ഇത് ജനനൻമയല്ല
      പ്യൂവർ ബിസിനസ്

    • @mohamadibrahimkt6096
      @mohamadibrahimkt6096 Год назад +61

      ഇത് Medical Science ആണ് സന്തോഷ് കുളങ്ങരയെ പോലെ രാജ്യകാഴ്ചകളല്ല. Doctor പരമാവധി ലളിതമാക്കുന്നുണ്ട്. അത്രയെ കഴിയൂ.

    • @VijayraghavanChempully
      @VijayraghavanChempully Год назад +35

      ഈ വിഷയം ഇത്രയൊക്കെ ലളിതമായേ പറയാൻ കഴിയൂ മിഷ്ടർ

    • @HAPPY400.
      @HAPPY400. Год назад +5

      അയിന്? 🤭🤭

    • @royn.v5794
      @royn.v5794 Год назад +2

      ഇത് തന്ത്രങ്ങൾ കൊണ്ടുള്ള ഒരു ചൂഷണവിദ്യയാണ്

  • @mohamadibrahimkt6096
    @mohamadibrahimkt6096 Год назад +4

    Thank you so much Doctor for your valuable information.

  • @najmanizar9779
    @najmanizar9779 11 месяцев назад +2

    Thank you dr...good

  • @jamshyshamim
    @jamshyshamim 11 месяцев назад +1

    Very informative 👍🏻❤

  • @pareedsaidmohamed133
    @pareedsaidmohamed133 7 месяцев назад

    സമയം ദൈർഘ്യം കുറച്ചാലേ കാണികൾ കൂടുകയുള്ളൂ മദാമേ,

  • @mercyfinny5267
    @mercyfinny5267 Год назад +3

    Thank you 🙏🏼

  • @paulosekuruppan5635
    @paulosekuruppan5635 Год назад +2

    എന്റെ ഡോക്ടർ സായ്ഹ്ശ്രണക്കാർക് എത്ര മനസ്സിലാകും. ഇത് ജൂനിയർ ഡോക്ടർസ് നു പറ്റും.

  • @shobhakc951
    @shobhakc951 11 месяцев назад +1

    Very very informative. Superb 💖👍👍

    • @venugopalan3973
      @venugopalan3973 10 месяцев назад

      ഡോക്ടർ എന്നാൽ എന്താണെന്നും, ആരാണെന്നും കൂടി മനസ്സിലാക്കാൻ ഇതിൽ കൂടുതൽ ഒന്നുമില്ല.❤ 100 % ഡോക്ടർ❤

  • @sumanair9778
    @sumanair9778 Год назад +2

    Thanks Doctor

  • @sudharaj4484
    @sudharaj4484 Год назад +1

    Thanks for your help

  • @joydasan5893
    @joydasan5893 11 месяцев назад +1

    Well said Doctor

  • @joemonabraham7420
    @joemonabraham7420 11 месяцев назад +1

    Good Doctor 😁🙏, God bless you

  • @geethageethakrishnan9093
    @geethageethakrishnan9093 11 месяцев назад

    Njn lifestyle nannay
    Control cheynnu
    9 kg kurachu
    Try glyceride 123
    L d l 223
    Total 290
    Medicine illa
    Urakam theereyilla
    Nte problem athane
    Useful video mam
    Tnx❤❤❤❤

  • @ushamenon2775
    @ushamenon2775 Месяц назад

    Very informative

  • @husainkuttikkadavu16
    @husainkuttikkadavu16 10 месяцев назад

    നല്ല അവതരണം

  • @muneerayusuf1057
    @muneerayusuf1057 11 месяцев назад +1

    Thank you Madam 👌👍🙏❤

  • @muneerayusuf1057
    @muneerayusuf1057 11 месяцев назад +1

    Thanks Maam ❤👌👌👍❤❤

  • @tenzogamingstudio4986
    @tenzogamingstudio4986 11 месяцев назад

    👌👌👍🥰 docter പറഞ്ഞത് വളരെ correct..... എനിക്ക് കൊളെസ്ട്രോൾ കൂടുതലാ.... ഫാറ്റി ലിവർ grade I , പാൻ ക്രിയാസിൽ മൈൽഡ് നീർക്കെട്ട്....... ഉണ്ട് ഇതിൽ ഏതിൽ നിന്നാണോ എനിക്ക് colostrol ഉള്ളത് അറിയില്ല food കഴിക്കുന്നതെല്ലാം കുറവാ

  • @vasujayaprasad6398
    @vasujayaprasad6398 Год назад +3

    മോരു ഇഞ്ചി ചേർത്തു കഴിച്ചാൽ പോരേ. സ്റ്റാറ്റിൻ വലിച്ചെറിയുകയില്ല

  • @ashokanmr6126
    @ashokanmr6126 Год назад +1

    കാൽസ്യാം ഡെപ്പോസിറ് ഉണ്ടെങ്കിൽ ഓപ്പറേഷൻ കൂടാതെ ആലോജിച് കളയാൻ പറ്റുമോ

  • @ലോകമേതറവാട്-ധ1ദ
    @ലോകമേതറവാട്-ധ1ദ 10 месяцев назад

    Very usefull information

  • @hassankoyavalappil9891
    @hassankoyavalappil9891 10 месяцев назад +1

    Madam,very good expls. Latest studies show that Insulin Resistance goes down with hish Saturated Fat.Will U Pl clarify

  • @sheejadamodaran1791
    @sheejadamodaran1791 Год назад +1

    Thankyou DR

  • @leelavgeorge9729
    @leelavgeorge9729 9 месяцев назад

    A Know ledgeble doctor .thanks for correct and. Relevant info.

  • @sareenamol1669
    @sareenamol1669 10 месяцев назад +1

    Thank you so much❤

  • @surendranps8208
    @surendranps8208 8 месяцев назад

    Best wishes doctor v❤

  • @a.ksivan2555
    @a.ksivan2555 11 месяцев назад +1

    Say Briefly Dr.

  • @Dev_Anand_C
    @Dev_Anand_C Год назад +1

    Thanks for sharing

  • @shylaabraham6450
    @shylaabraham6450 6 месяцев назад

    Dr do you do weight bearing exercises?

  • @selinammap.k.4139
    @selinammap.k.4139 Год назад

    Thank you mam.njanum ippol.shugerinu medicine thudagi .colosrolum thudangi.

  • @dr.c.bindulakshmi5158
    @dr.c.bindulakshmi5158 7 месяцев назад

    Great🙏👍

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 11 месяцев назад

    Road Sideil valla board vechu parasyam koduku nattukarude3 samayam kalayade

  • @lalkannattu4723
    @lalkannattu4723 8 месяцев назад

    സമയം ഇത്തിരി കുറ്റക്കണം

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 месяцев назад

    Gan eppol meet tilacha vellatil onnu ettitanu kareyakuka

  • @stock7764
    @stock7764 11 месяцев назад

    അൻപത് മിനിറ്റ് ലക്ചർ മാറ്റി ഒരു മുപ്പത് സെക്കൻ്റ് റീൽ ചെയ്യൂ.

  • @6174-p1r
    @6174-p1r 6 месяцев назад +1

    👌🏾👌🏾

  • @surejsr12345
    @surejsr12345 10 месяцев назад

    Great madam❤❤❤❤❤❤

  • @sudharaj4484
    @sudharaj4484 Год назад

    One episode H. S. P avoided food parayamo doctor

  • @premkrishna7925
    @premkrishna7925 11 месяцев назад

    Mam.. thanks for your informative video 🙏

  • @namjitharavind
    @namjitharavind 11 месяцев назад +2

    For me triglycerides came around 1700. It was white colour as you mentioned. Having Fenofibrate tablet daily. Anyway to avoid medicine. Recently I got Sugar as well. Now showing small kidney stone as well.

  • @mohamedfarookp9864
    @mohamedfarookp9864 8 месяцев назад

    ❤❤thank you

  • @rajeshpillai6624
    @rajeshpillai6624 11 месяцев назад

    Thanks sir

  • @vinojvinu7303
    @vinojvinu7303 11 месяцев назад

    Good description thank you doctor

  • @VinodKumar-fh8yv
    @VinodKumar-fh8yv Год назад

    Good information

  • @world7896
    @world7896 11 месяцев назад

    Thanks

  • @jpajpa5041
    @jpajpa5041 9 месяцев назад

    Ee stree enthinanao ingane manushyane pattikkunnathu....ivaru prayunnathu cheythaal marunnu kazhikkandallo...

  • @knvenugopal
    @knvenugopal 9 месяцев назад

    ഈ വിശദീകരണങ്ങൾ കേൾക്കുന്നവർ മെഡിക്കൽ സ്റ്റുഡന്റ്സ് അല്ല, സാധാരണക്കാരാണെന്ന ബോദ്ധ്യത്തിൽ പറഞ്ഞാൽ നന്നായിരുന്നു. കുറെ മെഡിക്കൽ സംബന്ധമായ ഇംഗ്ലീഷ് വാക്കുകൾ തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ടിരുന്നാൽ സാധാരണ ജനങ്ങൾക്ക് യാതൊന്നും മനസ്സിലാകുകയില്ല.

  • @jabirmahamood387
    @jabirmahamood387 11 месяцев назад

    ബില്റൂബിൻ കുറയാൻ എന്താ ചെയ്യണ്ടത് അത് കൂടി വരുന്നു വേറെ പ്രശ്നം ഒന്നുമില്ല

  • @viswanathannairp1685
    @viswanathannairp1685 9 месяцев назад

    Ithokke churukki parayu
    Ennittu remadyparayu

  • @siniravindrasini
    @siniravindrasini 5 месяцев назад

    Dr. താങ്കൾക്ക് കോഴിക്കോട് ക്ലിനിക് ഉണ്ടോ

  • @prasannakumari8485
    @prasannakumari8485 28 дней назад

    Madam eanikku 51age undu HdL 65 LDL. 206 Triglycerides 136 aanu medicine kazhichu thudagano marupadi tharane