ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബ്ലഡ് പ്രഷർ ജീവിതത്തിൽ വരില്ല | Blood Pressure Malayalam

Поделиться
HTML-код
  • Опубликовано: 4 фев 2025
  • ഒരു മരുന്നും കുടിക്കാതെ വീട്ടിലിരുന്ന് ബ്ലഡ് പ്രഷർ മാറ്റിയെടുക്കാം.
    ഇനി കാലാകാലം മരുന്നു കുടിച്ച മുഷിയണ്ട!
    ജീവൻറെ വിലയുള്ള അറിവ് എല്ലാവർക്കും ഷെയർ ചെയ്യുക.
    ബ്ലഡ് പ്രഷർ കുറയാനും നിയന്ത്രിക്കാനുമുള്ള വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന 5 മാർഗ്ഗങ്ങൾ വിശദീകരിക്കുന്നു
    Dr.ബാസിൽ യൂസുഫ്
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ,
    പാണ്ടിക്കാട്, മലപ്പുറം ജില്ല
    9847057590
    high blood pressure,
    high blood pressure control,
    blood pressure control,
    high blood pressure diet,
    high blood pressure malayalam,
    blood pressure control tips,
    രക്തസമ്മർദ്ദം,
    ഉയർന്ന രക്തസമ്മർദ്ദം, BP,
    രക്തസമ്മര്ദ്ദം കുറയ്ക്കാന്,
    AROGYAM, arogyam,
    arogyam malayalam,
    Hypertension,
    heart disease,
    Dr Basil Yousuf,

Комментарии • 1,8 тыс.

  • @JishaCm-jj8bm
    @JishaCm-jj8bm 9 месяцев назад +44

    കുറച്ചു ദിവസമായിട്ട്. കാണുന്നില്ല.. സാർ. പറയുന്ന. ഓരോ. കാര്യവും. സത്യമാണ്. 👍👍👍🙏🙏🙏❤️❤️❤️

  • @lalyjoseph1493
    @lalyjoseph1493 Год назад +397

    ഇതുപോലെയുള്ള ഡോക്ടർമാരെയാണ് ജനങ്ങൾക്കാവശ്യം 👍👍👍

  • @aboobackerpanola6328
    @aboobackerpanola6328 Год назад +149

    ബാസിൽ സാറെ, ഭാഷയുടെ പേരിൽ താങ്കളെ കുറ്റം പറഞ്ഞ കൂഷ്മളന്മാർക്ക് വയറുനിറച്ചു കൊടുത്തതിൽ അഭിനന്ദനങ്ങൾ

    • @anisu319
      @anisu319 10 месяцев назад +4

      Cortect

    • @mollymani8895
      @mollymani8895 5 месяцев назад

      കശ്മാലൻമാർ

    • @iabdurahiman8308
      @iabdurahiman8308 3 месяца назад +2

      താങ്കളുടെ ഭാഷ കേട്ട് പ്രഷർ കൂടുന്നവർക് കൂടട്ടെ സാറെ.

  • @JayadevSundaram-rz3iv
    @JayadevSundaram-rz3iv Год назад +183

    മനസ്സ് നിറഞ്ഞു ഡോക്ടർ. നിങ്ങളെ പോലെയുള്ളവർ നാടിനു അഭിമാനം ആണ് ❤

  • @sabirabasheer921
    @sabirabasheer921 Год назад +172

    സാധാരണക്കാരുടെ Doctor. വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു. May Allah bless you

  • @silvyantony92
    @silvyantony92 Год назад +58

    ലളിതമായ വിവരണം
    മാനസിക പിരിമുറക്കം കുറക്കുക
    നല്ല Tips ആണ്.
    ❤❤

  • @valsalanair9532
    @valsalanair9532 Год назад +145

    ഒത്തിരി നല്ല കര്യംങ്ങൾ പറഞ്ഞു തന്നതിന് നന്ദി ഉണ്ട് ഡോക്ടർ.

  • @shihabudheencj8818
    @shihabudheencj8818 Год назад +33

    മാഷാ അള്ളാ സമൂഹത്തിന് ഉപകാരപ്പെടുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യുക❤

  • @yahootharayankandathil7557
    @yahootharayankandathil7557 Год назад +147

    വളരെ അധികം സന്തോഷം തോന്നി ഈ വിഡിയോ കണ്ടപ്പോൾ dr ക്ക് ഹൃദയം കൊണ്ട് നന്ദി ❤

  • @thresiammathomas5197
    @thresiammathomas5197 Год назад +63

    സാറിനെ ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ നല്ല മെസ്സേജ്

  • @ManoHaran-xy4it
    @ManoHaran-xy4it 3 месяца назад +7

    ഈ സാറിനെ പോലെയുള്ള ഡോക്ടറിനെയാണ് ഈ നാട്ടിൽ ആവശ്യം ഉള്ളത് വളരെ നന്ദി sir o k

  • @meerarani6418
    @meerarani6418 Год назад +167

    മരുന്നില്ലാതെ രോഗം മാറ്റാൻ പറഞ്ഞു തരുന്ന ഡോക്ടർ ആരായാലും ദൈവം ആണ് 🙏🙏🙏

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam Год назад +6

    • @safwansanu2138
      @safwansanu2138 Год назад +6

      നല്ല ഡോക്ടർ അങ്ങനെ ഒരു ഡോക്ടർ മാറും പറഞ്ഞു തരില്ല

    • @lalut.g.9187
      @lalut.g.9187 9 месяцев назад

      Nallam dr ennum messagidane🙏

  • @abubakaraboo7058
    @abubakaraboo7058 Месяц назад +4

    ഞാൻഡോക്ടർ അല്ലെങ്കിലും ഞാൻ എന്റെകൂട്ടുകാരോട് പറയുന്ന കാര്യമാണ് ഡോക്ടർ പറയുന്നത് 100%ശരി യാണ് നന്ദി ഡോക്ടർ

  • @seenathnoufal3979
    @seenathnoufal3979 16 дней назад +2

    ഏറ്റവും നല്ല അവതരണം, ഞാൻ basil ഹോസ്പിറ്റലുമായി ഒരു ബന്ധം ഹിബ ഡോക്ടർ ആണ്.😊

  • @latheefmahiri4325
    @latheefmahiri4325 Год назад +22

    നല്ല അറിവ് - നല്ല അവതരണം. നല്ല ഭാഷാശൈലി - അല്ലാഹു ബറകത്ത് ചെയ്യട്ടെ

  • @UshaVijayakumar-dr9oc
    @UshaVijayakumar-dr9oc 3 месяца назад +6

    നല്ല പോലെ ക്ലാസ് എടുത്ത് പറഞ്ഞ് മനസിലാക്കിതരുന്ന ഡോക്ട് റെ ദൈവം അനുഗ്രഹിക്കട്ടെ. അവരുടെ കുടുംബത്തിനു എല്ലവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤

  • @majidkm4589
    @majidkm4589 12 дней назад +1

    الله
    ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ നല്ല മാതാപിതാക്കളുടെ പൊന്നുമോൻ ദുനിയാവിലും ആ ഖിറത്തിലും എല്ലാവർക്കും ഉപകരിക്കുന്ന നല്ല മനസ്സുള്ള മോന് എല്ലാവിധ വൈറും ബർക്കത്തും റഹമത്തും റബ്ബ് നൽകട്ടെ ആമീൻ🤲🤲🤲

  • @RasheedRasheedmk-s7c
    @RasheedRasheedmk-s7c Год назад +48

    അസ്സലാമു അലൈക്കും
    നല്ല അവതരണം
    ഇനിയും അറിവിനെ
    പറഞ്ചി തരാൻ അള്ളാഹു ആ യസ്സും ആരോഗ്വവും നൽകട്ടെ ആമീൻ

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 8 дней назад +2

    ഡോക്ടർ സാർ ഭാഷ ജാതി അല്ല പണ്ട് ആൾകാർ പേറയൂമം ദേവം പാതി ഡോക്ടർ പാതി അതിൽ ഒരാൾ ആണു നിങ്ങൾ 🙏👍❤️

  • @__love._.birds__
    @__love._.birds__ Год назад +35

    നല്ല ത് പറയുന്നത് കൊണ്ടാണ് ❤❤❤താങ്ക്സ് ഡോക്ടർ

  • @sureshksureshk3686
    @sureshksureshk3686 7 месяцев назад +22

    ഇതാണ് സാധാരണക്കാരന്റെ ഡോക്ടർ 👍 ബിഗ് സല്യൂട്ട് സർ 🙏

  • @sabeercad
    @sabeercad 2 месяца назад +4

    സഹജീവികളോടുള്ള സഹവർത്തിത്വം തരുന്ന സുഖം മറ്റേത് മരുന്നിനെക്കാളും ആരോഗ്യം നിലനിർത്താൻ ഫലപ്രദമാണ് 🥰👍🏻

  • @nazarpunnapra3656
    @nazarpunnapra3656 9 месяцев назад +15

    ഇതുകേട്ടപ്പോൾത്തന്നെ മനസുതണുത്തു...ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ....

  • @DarAlarbi
    @DarAlarbi 4 месяца назад +7

    ഇത് പോലെ ഉള്ള ഡോക്ടർസ് ആണ് ജനങ്ങൾക്ക്‌ ആവശ്യം🔥.പ്രെഷർ നെ പറ്റി പറയുന്ന പല വീഡിയോസ് കാണുമ്പോ പ്രഷർ ഉള്ളവന് ഒന്നു കൂടി പ്രഷർ കൂടും കാരണം പേടിപ്പെടുത്തുന്ന വീഡിയോസ് ആയിരിക്കും. പക്ഷെ ഈ ഡോക്ടർ ചെയ്ത പോലെ ഉള്ള വീഡിയോ കാണുമ്പോ തന്നെ കാണുന്നവർക്ക് ഒരു റിലാക്സ് കിട്ടും. അത് തന്നെ ആണ് വേണ്ടത്. ❤️❤️❤️❤️കാരണം മാനസിക പിരി മുറുക്കം ആണ് പ്രഷർ ന്റെ ഒരു മെയിൻ പ്രശ്നം. ഡോക്ടർ നാടൻ ശൈലിയിൽ പറഞ്ഞു 👍👍👍👍❤️❤️🥰🥰🔥🔥🔥

  • @sudhakaranp399
    @sudhakaranp399 17 дней назад +1

    എത്ര നല്ല വിവരണം!. മറ്റു പലരെയും പോലെ സ്വന്തം രൂപവും ശബ്ദവും മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ വേണ്ടി വലിച്ചു നേരിട്ടാതെ കാര്യമാത്ര പ്രസക്തമായി വിഷയം അവതരിപ്പിച്ച താങ്കൾക്ക് നന്ദി.

  • @renuka9697
    @renuka9697 Месяц назад +3

    സാറിന്റെ ക്ലാസ്സ്‌ നല്ല ഇഷ്ടം ആണ്. നല്ല നല്ല വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സാറിനു ഒരുപാടു നന്ദി.

  • @shanliya907
    @shanliya907 8 месяцев назад +16

    മറ്റുള്ള ഡോക്ടർസ് പറയുന്നതിനേക്കാൾ വളരെ വ്യക്തമായി മനസ്സിലായി നിങ്ങളുടെ ഭാഷ.. 👍👍👍❤️നിങ്ങൾ ഇതേ ഭാഷയിൽ തന്നെ ഇനിയുള്ള എല്ലാ വീഡിയോസും ചെയ്യുക.. മറ്റുള്ളവർക്ക് ഇനിയും അറിവ് പകർന്ന് നൽകുക 👍 ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും റബ്ബ് എന്നും നൽകട്ടെ... (ആമീൻ 🤲)❤️

  • @pvmathewmathew1279
    @pvmathewmathew1279 Год назад +46

    നന്ദി ഡോക്ടർ
    വളരെ ഉപയോഗമുള്ള പ്രായോഗിക നിർദേശങ്ങൾ പരമാവധി ലളിതമായി അവതരിപ്പിച്ചു..
    കൂടുതൽ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.

  • @salybenny5420
    @salybenny5420 6 месяцев назад +6

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. നല്ല ടോക്ക്!!🙏ദൈവാനുഗ്രഹം നിറഞ്ഞ ഡോക്ടർ!!!രോഗിയുടെ ജീവന് വില കൊടുത്തു പറഞ്ഞു തരുന്ന നല്ല ഡോക്ടർ. ജ്ഞാനവും വിവേകവും നിറഞ്ഞ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി!!🙏🙏🙏🙏💯💯💯💯

  • @santhakrishnan7096
    @santhakrishnan7096 10 месяцев назад +16

    പാവങ്ങളെ രക്ഷിക്കാനുള്ള ഒരു ഡോക്ടറാണ്👍🙏🙏

  • @Jideshdaniel4084
    @Jideshdaniel4084 Год назад +40

    ❤❤🙏 ഇന്നത്തെ കാലത്ത് ഇത്തരം ഡോക്ടർമാർ വളരെ കുറവാണ്. ഈ ഡോക്ടർ ആയിരത്തിൽ ഒരുവൻ ❤❤

  • @fcycle2665
    @fcycle2665 Год назад +25

    നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു tank you ഡോക്ടർ

  • @vinodadiyodi5784
    @vinodadiyodi5784 4 месяца назад +2

    സാറിനെ പോലുള്ളവരാണ് ഈ നാടിനും സമൂഹത്തിനും നന്മയാവുന്നത് ഒരായിരം സ്നേഹപ്പൂക്കൾ❤❤❤

  • @salamvk615
    @salamvk615 Год назад +7

    നല്ല ഡോക്ടർ ഇങ്ങനെ ആവണo കടിച്ചാൽ പൊട്ടാത്ത ഇoളീഷ് കൊണ്ട്
    രോഗികൾ നട്ടം തിരിയുകയാണ് 🌹

  • @suharasulaiman5564
    @suharasulaiman5564 4 месяца назад +2

    നല്ലൊരു ഡോക്ടർ ആണ്.. ഡോക്ടറെ കാണുമ്പോൾ തന്നെ അസുഖം പകുതി കുറയുന്നു.. അല്ലാഹ് ഡോക്ടറെ അനുഗ്രഹിക്കട്ടെ🤲

  • @AbdulkdearR
    @AbdulkdearR Год назад +21

    നല്ല ഡോക്ടർ... Good
    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @Shajiandikattil
    @Shajiandikattil Месяц назад +5

    ഡോക്ടറുടെ അവതരണം സൂപ്പർ❤❤❤

  • @iqbalikku1193
    @iqbalikku1193 11 месяцев назад +4

    ഇത് പോലുള്ള dr ആണ് വേണ്ടത് കൊറേ വീഡിയോ നോക്കിയതിന് ശേഷം ആണ് dr വീഡിയോ കണ്ടത് മറ്റു dr വീഡിയോ കണ്ട തന്നെ ബിപി കുടി മേരിക്കും tnshn അടിച്ചിട്ട് thank dr 😍

  • @sainulabidabid6145
    @sainulabidabid6145 Месяц назад +2

    ജസകല്ലാഹ് ഖൈർ ❤️
    വളരെ നല്ല അവതരണം. കേട്ടപ്പോൾ തന്നെ ഇതൊക്കെ ചെയ്താൽ ബിപി കുറയും എന്ന് തോന്നി. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ണ്ടാവും സാറിന്. സാറിനെ കുറിച് പറയാൻ വാക്കുകളില്ല 🙏. ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട്.

  • @binugeorge3748
    @binugeorge3748 5 месяцев назад +7

    നല്ല സൗമ്യ നായ ഡോക്ടർ, അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @chndranvcvc448
    @chndranvcvc448 6 месяцев назад +6

    സാറിൻ്റെ ഭാഷ വളരെ ഇഷ്ടപ്പെട്ടു. ഞാൻ സാറിൻ്റെ എല്ലാ പരിപാടിയും ശ്രദ്ധിച്ചു കേൾക്കാറുണ്ട്. അധിക ഡോക്ടേസ്സും ഒരു കഷണം മലയാളം 2 കഷണം ഇഗ്ലീഷും പറയും പക്ഷെ ഒന്നും ജനത്തിനു മനസിലാകില്ല -

  • @geethasnath4176
    @geethasnath4176 4 месяца назад +5

    സർ ഞാൻ ഒരു പാലിയേറ്റീവ് കെയർ വളണ്ടിയർ ആണ്. സർ പറഞ്ഞതുപോലെ സമൂഹത്തിൽ ഇറങ്ങി മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി വേറെ ഒന്നിലും കിട്ടുന്നില്ല. എന്റെ അനുഭവം ആണ്. ഒരുപാട് നന്ദിയുണ്ട് സർ.

  • @dirarputhukkudi9049
    @dirarputhukkudi9049 6 месяцев назад +3

    വളരെ വിനയം നിറഞ്ഞ.. ലളിത മായ.. ഭാഷ.. വിമർശിക്കുന്നവർ... ചിലകാതെ... പോട്ടെ... സാർ... മൈൻഡ്.. ചെയ്യണ്ട... 🙏🙏🙏... 👍👍👍...❤❤❤❤

  • @VelayudhanTk-i8r
    @VelayudhanTk-i8r Год назад +13

    കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്

  • @MrCHITHRAN
    @MrCHITHRAN Год назад +6

    Sir കിടിലൻ 👌ദൈവാനുഗ്രഹം കൊണ്ട് എനിയ്ക് ഇപ്പോൾ ആണ് ഈ വീഡിയോ കാണാൻ സാധിച്ചത് 🙏. വളരെ അധികം സന്തോഷം തോന്നുന്നു. കൂടുതൽ ആളുകൾ ക്ക് വീഡിയോ കാണുവാൻ ആയിട്ട് ഉള്ള അനുഗ്രഹം സർവേശ്വരൻ അനുഗ്രഹിക്കട്ടെ, sir പറഞ്ഞു തന്ന ഓരോ കാര്യങ്ങളും ജീവിതത്തിൽ സാധിക്കട്ടെ 🙏.

  • @JayasreeVasudevan-l5o
    @JayasreeVasudevan-l5o Год назад +15

    വളരെ നന്ദി ഡോക്ടർ ഇത്രയും നല്ല അറിവുകൾ പകർന്ന് നൽകിയതിന്❤❤❤❤❤❤

  • @JasieenaJasi-br2tw
    @JasieenaJasi-br2tw Год назад +44

    സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റിയ ഡോക്ടർ

  • @AncySolan
    @AncySolan 2 месяца назад +4

    നല്ല അറിവ് പറഞ്ഞുതരുന്ന ഡോക്ടർ

  • @bijimanithomas5378
    @bijimanithomas5378 9 месяцев назад +8

    വളരെ വ്യക്തമായി സാധാരണകാർക്ക് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവധരിപ്പിച്ച ഡോക്ടറിന് നന്ദി

  • @limeshmarar1
    @limeshmarar1 5 месяцев назад +5

    ബാസിൽ സാർ, വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ തന്നെ❤

  • @IbrahimIbrahim-kn3je
    @IbrahimIbrahim-kn3je Год назад +7

    നല്ല അവതരണം ഏതൊരു സാധാരണ ആൾക്കും മനസിലാകും വിധം വളെരെ ലളിതമായും എന്നാൽ ഗൗരവം ഒട്ടും ചോരാതെയും പറഞ്ഞു തന്നു... സമകാലിക ജീവിതത്തിൽ അസുഖം വരാതെ ശരീരത്തെ എങ്ങനെ സംരക്ഷിച്ചെടുക്കാമെന്ന് dr സത്യ സന്ധമായി ജെനങ്ങൾ ഈ പാത പിൻതുടരണമെന്ന് വളെരെ ആത്മാർഥമായി ബഹുമാനപെട്ട dr വിശദീകരിച്ചു തന്നു.. വളെരെ നന്ദി dr ❤️❤️❤️❤️

  • @prasadks411
    @prasadks411 11 месяцев назад +5

    എപ്പോഴും ജന ഹൃദയം കിഴടാക്കിയ Dr, 🙏

  • @sobhasuresh6466
    @sobhasuresh6466 7 месяцев назад +9

    എനിക്ക് സാറിന്റെ വീഡിയോ കേൾക്കാൻ വലിയ ഇഷ്ടം ആണ് നാടൻ ഭാഷ യാണ് വേഗം മനസിലാവും

  • @AbdulRasheed-nv9st
    @AbdulRasheed-nv9st 26 дней назад +1

    മനസ്സ് തുറന്ന് ഇത്രയും നന്നായി അറിവ് നൽകിയ ഡോക്ടർ സാറിന് ❤നൂറായിരം നന്ദി

  • @AbdulRafeeq-cq3ie
    @AbdulRafeeq-cq3ie 7 месяцев назад +15

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ പകുതി രോഗം പോവും താങ്ക്യു സർ .. പണത്തിനു ആർത്തിയില്ലാത്ത മനുഷ്യ സ്നേഹയി

  • @ReenaK-y2j
    @ReenaK-y2j Месяц назад +2

    നല്ല കാര്യം പറഞ്ഞു തന്നതിൽ സാറിന് റന്ദി.

  • @radhakrishnanc4732
    @radhakrishnanc4732 7 месяцев назад +7

    നല്ല നിർദ്ദേശങ്ങൾ ലളിതമായി പറഞ്ഞു തന്നു.
    വളരെ നന്ദി

  • @rejimoan5883
    @rejimoan5883 5 месяцев назад +3

    നന്നായി ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചു.. തീർച്ചയായും ഇത് പിന്തുടരും

  • @HamzaPk-n5w
    @HamzaPk-n5w 6 месяцев назад +6

    മനുഷ്യ നന്മക്കുതകുന്നതായുള്ള അങ്ങയുടെ നിർദേശങ്ങൾ സ്വാഗാറ്റർഹമാണ്. മാഷാ അല്ലാഹ്

  • @RajendranVayala-ig9se
    @RajendranVayala-ig9se 8 месяцев назад +4

    പ്രിയ Dr. താങ്കൾക്ക് ഹൃദയ അഭിവാദ്യങ്ങൾ - ഇനിയും തുടരുക -

  • @zannuvlog9073
    @zannuvlog9073 6 месяцев назад +3

    ഇതുപോലുള്ള ഭാശയിൽ തന്നെ സംസാരിച്ചാൽ മതി എല്ലാവർക്കും മനസിലാവുന്ന രീതിയാണ്👍👍👍

  • @firoskhan5525
    @firoskhan5525 9 месяцев назад +4

    സാർ പറഞ്ഞതെല്ലാം ശരിയാണ്. സാറിന്റെ ഉപദേശത്തിന് ഞാൻ നന്ദി പറയുന്നു.❤

  • @deva.p7174
    @deva.p7174 5 месяцев назад +5

    Sir വളരെ നന്നായി ട്ടുസാധാരണ ക്കാർ ക് മനസ്സിലാക്കി തന്നതിന് നന്ദി. വളരെ ഉപകാരപ്രദം ആയിരുന്നു വീഡിയോ. 🙏❤❤❤

  • @salimnalloor8324
    @salimnalloor8324 Год назад +2

    WELL DONE MY DEAR DOCTOR.... CONGRATULETION.. ആ മാനുഷികതയുടെ മുന്നിൽ തലകുനിക്കുന്നു ഒരു ഡോക്ടറെ കാലും മലപ്പുറത്തിന്റെ CONTRIBUTION മനസ്സിൽ ആക്കുന്നു

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 Месяц назад +3

    ഡോക്ടർ പൊളിയാണ്.
    രോഗിയെ കാണാനും,
    ദാനം ചെയ്യാനും,
    ഒരാളെ കണ്ടാൽ ചിരിക്കാനുമൊക്കെ
    പറഞ്ഞത് പുണ്ണ്യനബി (സ്വ) പറഞ്ഞത് തന്നെ.

  • @niyaskhanniyaskhan
    @niyaskhanniyaskhan Месяц назад +1

    Doctor, karyaggalellam nannayi paranjittund. Orubade aalukalkk ith ubakarapradhamayekkum. Thanks for your vedio.

  • @haseebahaseeba8105
    @haseebahaseeba8105 Год назад +11

    Thanks dr nalla arivukal ❤❤❤❤❤❤❤❤ valre santhosham

  • @sreekumarpg4632
    @sreekumarpg4632 5 месяцев назад +8

    വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @madhupalasseri8017
    @madhupalasseri8017 Месяц назад +1

    വളരെ നല്ല ആശ്വാസകരമായ അറിവ്❤

  • @manivelayudhan461
    @manivelayudhan461 Месяц назад +5

    ഞാൻ മഞ്ചേരിയിൽ കാരകുന്നു എന്ന സ്ഥലത്താണ് താമസം. ബി പി കുറച്ചു ഉണ്ട്. താങ്കളുടെ ഉപദേശം വളരെ നന്നായി തോന്നി. എല്ലാവർക്കും ഈ പ്രകാരം സിലിക്കാൻ പഠിക്കട്ടെ

  • @VijayVp-b9y
    @VijayVp-b9y 5 месяцев назад +2

    നമ്മൾ. കേട്ടോളും. കാര്യം. മാത്രം. പറയുന്ന. ഡോക്ടറെയാണ്. ഞങ്ങൾക്ക്. ആവശ്യം. 🙏🙏🙏👍👍👍

  • @saralaviswam843
    @saralaviswam843 Год назад +8

    എല്ലാ രോഗങ്ങളും മനോജന്യങ്ങളാണ്. Thank u doctor for sharing ur knowledge. 🙏🏿

  • @MaRahman-vv7ej
    @MaRahman-vv7ej 3 дня назад

    ഇഷ്ടായി ഡോക്ടർ നല്ല അവതരണം
    🎉

  • @sasidharank-sp9nm
    @sasidharank-sp9nm 11 месяцев назад +8

    മനുഷ്യപ്പറ്റുള്ള മലയാളിയായ ഡോക്ടർ.... സൂപ്പർ 🙏🙏🙏🙏

  • @sainabasainu961
    @sainabasainu961 Месяц назад +1

    thanks Doctor- നല്ല അവതരണം.

  • @jamesk.j.4297
    @jamesk.j.4297 Год назад +11

    നല്ല ഡോക്ടർ. നന്ദി 🌹

  • @selinselin2513
    @selinselin2513 7 месяцев назад +2

    സർ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടം ആയി 👍

  • @zeenathsidhikh8972
    @zeenathsidhikh8972 9 месяцев назад +6

    അൽഹംദുലില്ലാഹ് നല്ല കൃത്യമായ അവതരണം വളരെ ശെരിയാണ് ഡോക്ടർ പറഞ്ഞത് അല്ലാഹ് അനുഗ്ഗ്രഹിക്കട്ടെ 🤲🏻jazakkaallaah khaira 🤲🏻

  • @PurushothamanPurushu-sp4ne
    @PurushothamanPurushu-sp4ne Месяц назад +1

    Super Dr. Sir, ....nhanum oru preasure patient anu.....nallla classairunnu....thank u sir❤❤❤❤❤❤

  • @umfahad2268
    @umfahad2268 Год назад +12

    Very good. Thank you doctor.

  • @mohamedshereefs2628
    @mohamedshereefs2628 Месяц назад +1

    അസ്സലാമു അലൈക്കും. സർ. അങ്ങയ്ക്ക് ലഭിച്ച അറിവ് പൊതു സമൂഹത്തിന് പങ്ക് വെയ്കുന്നതിലൂടെ അങ്ങ് സമൂഹത്തോട് ഉള്ള ധാർമിക ഉത്തരവാദിത്വമാണ് നിറവേറ്റിയത്. ഇനിയും കുടുതൽ അറിവ് നമ്മുടെ രാജ്യത്ത് സഹോദരങ്ങൾക്ക് പങ്കുവെയ്ക്കാൻ അറ്റവും ആരോ ഗ്യവും ഹാഫിയത്തും തന്ന് നാഥൻ നമ്മൾ എല്ലാവരെയും അനു ഗ്രഹിക്കട്ടെ. ആമീൻ.

  • @moideenkunjihaji
    @moideenkunjihaji Год назад +17

    നന്ദി നല്ല കാര്യo പറഞ്ഞു തന്ന ഡോക്ടക്കു 100 നന്ദി

  • @user-zm8kp7hl8k
    @user-zm8kp7hl8k 28 дней назад

    അഭിനന്ദനങ്ങൾ ❤അടുത്ത് കേട്ടതിൽ വച്ചു നല്ല ക്ലാസ്സ്‌ എന്നും നന്മകൾ നേരുന്നു

  • @swopnaswopna4334
    @swopnaswopna4334 Год назад +20

    സാറെ സംസാരം നല്ല രസമുണ്ട്. ❤നല്ല MSg ആണ് നൽകിയത്thanks,👍

  • @sandeepsarma3649
    @sandeepsarma3649 6 месяцев назад +1

    വളരെ സന്തോഷം ബാസിൽ ഡോക്ടർ.ലളിതമായി പറഞ്ഞു തന്നു. 🌷

  • @mathewmj6478
    @mathewmj6478 7 месяцев назад +4

    ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും പൂർണ്ണമായി ഒഴിവാക്കണം ഭക്ഷണത്തിന് രുചി കൂടാൻ ഇവയിൽ എല്ലാം ഉപ്പു കൂടുതലാണ്

  • @Sanujinu-h4m
    @Sanujinu-h4m 11 месяцев назад +2

    ഞങ്ങൾ പാണ്ടിക്കാട്ടുകാരുടെ പ്രിയപ്പെട്ട ഹോമിയോ ഡോക്ടർ. ഡോക്ടറുടെ സംസാരം തന്നെ മതി മരുന്നിനു തുല്യമാണ്. 👍🏻

  • @Prabhakaran-xj1cg
    @Prabhakaran-xj1cg Год назад +4

    നന്ദിയുണ്ട് ഡോക്ടർ സാറെ ഞാനൊന്ന് ഉൽസാഹിച്ചു നോക്കട്ടെ സാറ് പറഞ്ഞ മാതിരി ചെയ്യാൻ പറ്റുമൊ എന്ന്❤️

  • @bettyvarughees1577
    @bettyvarughees1577 4 месяца назад

    ഇങ്ങനെ വേണം.. ഇങ്ങനെ ആവണം വൈദിയൻമാർ 👍... Hats off dr. Basil..❤

  • @LaisaAntony-t6z
    @LaisaAntony-t6z Год назад +12

    Thank you Doctor ❤❤🙏🙏🙏

  • @gopinathansamassya1765
    @gopinathansamassya1765 7 месяцев назад +1

    ❤❤സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന ഉപകാരപ്രദമായ ഒരു പ്രഭാഷണം. അഭിനന്ദനങ്ങൾ. 🎉🎉

  • @muhammedhashim1373
    @muhammedhashim1373 Год назад +5

    ഇങ്ങളെ way of speaking aan highlight ❤👍

  • @safdarhashmim255
    @safdarhashmim255 11 месяцев назад +1

    സാധാരക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള അവതരണം വളരെ നന്ദി -

  • @faisalpt7154
    @faisalpt7154 7 месяцев назад +9

    പറയുന്നവർ പറയട്ടെ സാർ ധൈര്യമായി വീഡിയോ ചെയ്യൂ

  • @NishaPrabhash-f9p
    @NishaPrabhash-f9p 5 месяцев назад +1

    ഇങ്ങനെയുള്ള അറിവുകൾ തന്നതിന് വളരെ നന്ദിയുണ്ട് സർ ❤

  • @kunhammadk3657
    @kunhammadk3657 Год назад +12

    വളെരെ നന്ദി Dr:

  • @Sha..n
    @Sha..n 9 дней назад

    Ith kaanumbol thannee mind relax aakum😊😊👍👍

  • @latheefmuhammed3404
    @latheefmuhammed3404 Год назад +5

    ലളിതമായ സംസാരം ഉപകാരപ്രദമായ വിഷയം

  • @lalygeorge4724
    @lalygeorge4724 9 дней назад

    ഉപകാരപ്രദമായ വീഡിയോ ❤

  • @satheeshagney3419
    @satheeshagney3419 6 месяцев назад +3

    40 vayasulla oru pravasiyanu BP yude marunnu kazhikkunnund ithu njn innanu kanunnathu innu muthal njn Doctor parangapole Onnu life style Matti nokkan pova ipo ente BP level 150/110 Njn oru masm ente life style change cheythu kazhingu veendum varam Thanku Doctor