ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമോദാഹരണം....ഇതിൽ ദൈവത്തിന്റെ മുഖമാണ് നമ്മൾ കാണുന്നത്...ഒരു കോടി അഭിനന്ദനങ്ങൾ ഡോക്ടർ.... എല്ലാവിധ നന്മകളും ഉണ്ടാവട്ടെ.....❤
ആരോഗ്യത്തെ പറ്റിയും രോഗത്തെ പറ്റിയും കിർത്ത്യമായി പറഞ്ഞു തന്ന ഡോക്റ്റർക്കും അതുപോലെ ഇതിനെയെല്ലാം നല്ല മനസ്സോടെ ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്തവർക്കും ദൈവത്തിൻ്റെ എല്ലാവിധ അനുഗ്രവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank you Doctor, സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിലും വളരെ സരളമായും അവതരിപ്പിച്ചു തന്ന ഡൊക്ടർ സാഹിന്ന് ഒരായിരം പൂച്ചെണ്ടുകൾ, സംഭവം പൊളിച്ചു, ഇനിയും പൊതു ജനങ്ങൾ ഉപകാരപ്രതമായ ഉപദെഷങ്ങൾ പ്രതീക്ഷിക്കുന്നു ❤❤❤🎉
ആദ്യമായാണ് സാറിൻ്റെ വീഡിയോ കാണുന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ മരുന്ന് കഴിക്കരുത് എന്ന് പറയുന്നൊരു ഡോക്ടർ. അങ്ങയെ നേരിൽ വന്ന് ഒന്ന് കാണണം എന്ന് ഉണ്ട്. കുറേ കാലമായി എനിക്കും പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എല്ലാം ഉണ്ട്. മർന്നും കഴിക്കുന്നു.
എനിക്ക് പുറം ഭാഗത്തും കൈത്തണ്ടയിലും ഭയങ്കര വേദനയാണ്.. 1മാസം മുൻപ് പനി ഉണ്ടായിരുന്നു അന്ന് ടെസ്റ്റ് ചെയ്തപ്പോൾ 7ഉണ്ടായിരുന്നു. ഈ പുറം വേദന അത് കൊണ്ടാവുമോ
സലൂട്ട് ഡോക്ടർ സർ ഇങ്ങനെയും ഡോക്ടർമാരുണ്ടോ.... അധികഡോക്ടർമാരും മനുഷ്യനെ കൊണ്ട് മരുന്ന് തീറ്റിപ്പിച് കീശവീർപ്പിക്കലാണ്... താങ്കളുടെ ആ നല്ല ഹൃദയത്തിന് നന്ദി
Doctors ithokke paranju pinned nammal Anthony kazhokkum pachakkari muzhuvanum vishamaanu .malsiya maamsadhikal onnum kazhikkan Padilla. White rice Padilla oils paadilla maida wheat paadilla .flax seed orgonal kittatha strawberry cran bery raspberry brown rice . Orupaadu Jolie cheyyunnavarkku ithumathiyavumo. White rices kondulla oru break fastum paadilla. Doctors ella foodum kazhikkan alcohols kazhikkan oily food kazhikkum ellam . Nammal chandiyayipokum.but we can.take less amounts all in different times with 4 litres of water every day.
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണമെന്ന് ഡോക്ടർ കാണിച്ചു തന്നു. വളരെ നന്ദിയുണ്ട് ഡോക്ടർ❤
❤
ഡോക്ടറിന്റെ ആത്മാർത്ഥമായ വിശകലനത്തിന് ബിഗ് സലൂട്ട്
❤
❤❤❤
Thank you dr.. സാറിന്റെ മധുരമായ ആ ഭാഷണം കേൾക്കുമ്പോൾ തന്നെ 75% അസുഖവും മാറും... 🙏🙏🙏
❤
ഇത്രയും നല്ല ഒരു ഭാഷയിൽ പറഞ്ഞു തന്ന ഡോക്ടറിനെ ഒരായിരം നന്ദി 🙏🙏
❤
ഡോക്ടർ പറയുന്നകാര്യങ്ങൾ നല്ലത് പോലെ മനസിൽ ലാകാൻ പറ്റി.നല്ല ഡോക്ടർ കേട്ടോ
❤
👍🏻
ഒരു പാട് ഒരുപാട് നന്നിയുണ്ട് ഡോക്ട്ടറെ ഞാൻ ഒത്തിരി വേദന തിന്ന താ അന്നാലും ഇപ്പഴും ഉണ്ട്💯💯🙏🏼🙏🏼
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമോദാഹരണം....ഇതിൽ ദൈവത്തിന്റെ മുഖമാണ് നമ്മൾ കാണുന്നത്...ഒരു കോടി അഭിനന്ദനങ്ങൾ ഡോക്ടർ.... എല്ലാവിധ നന്മകളും ഉണ്ടാവട്ടെ.....❤
❤
❤
ഡോക്ടറുടെ അവതരണം,ശൈലി,ഭാഷ,എല്ലാം മികച്ചത്..!
രോഗികൾ ആഗ്രഹിക്കുന്നതും ഇത്തരം ഉപദേശങ്ങളാണ്
നന്ദി❤
അരി ഭക്ഷണം ഏതും കുറച്ച് കുറച്ച് കൊണ്ട് വരിക.. ഡോക്ടർ പറയുന്നത് കൊണ്ട് റിസൾട്ട് ഉണ്ട് നന്ദി പറയുന്നു ഡോക്ടർ.
❤
അഭിനന്ദനങ്ങൾ
ഡോക്ടർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു
❤
സാധാരണ ക്കാരിൽ സാധാരണക്കാരുടെ ഡോക്ടർ എത്ര അറിവില്ലാത്തവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക്ക് ഒരു കോടി പ്രണാമം
ആരോഗ്യത്തെ പറ്റിയും രോഗത്തെ പറ്റിയും കിർത്ത്യമായി പറഞ്ഞു തന്ന
ഡോക്റ്റർക്കും അതുപോലെ
ഇതിനെയെല്ലാം നല്ല മനസ്സോടെ ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്തവർക്കും ദൈവത്തിൻ്റെ എല്ലാവിധ അനുഗ്രവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷ ഉപയോഗിച്ച് ഡോക്ടർക്ക് പ്രത്യേക അഭിനന്ദനങ്ങൾ
Thank you Doctor, സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിലും വളരെ സരളമായും അവതരിപ്പിച്ചു തന്ന ഡൊക്ടർ സാഹിന്ന് ഒരായിരം പൂച്ചെണ്ടുകൾ, സംഭവം പൊളിച്ചു, ഇനിയും പൊതു ജനങ്ങൾ ഉപകാരപ്രതമായ ഉപദെഷങ്ങൾ പ്രതീക്ഷിക്കുന്നു ❤❤❤🎉
ആദ്യമായാണ് സാറിൻ്റെ വീഡിയോ കാണുന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ മരുന്ന് കഴിക്കരുത് എന്ന് പറയുന്നൊരു ഡോക്ടർ. അങ്ങയെ നേരിൽ വന്ന് ഒന്ന് കാണണം എന്ന് ഉണ്ട്. കുറേ കാലമായി എനിക്കും പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എല്ലാം ഉണ്ട്. മർന്നും കഴിക്കുന്നു.
❤
ആത്മാർത്ഥമായ ഉപദേശത്തിനു നന്ദി
അസുഖത്തെ കുറിച്ച് വേദനിപ്പിക്കാതെ കൊടുക്കുന്ന മറുപടി 🙏നല്ല ആശയം, നല്ല കാര്യങ്ങൾ 🙏God bless 🙏
ഉപകാരപ്രദവും വിലപ്പെട്ട തുമായ ഉപദേശനിർദ്ദേശങ്ങൾ വളരെ സ്നേഹത്തിന്റെ ഭാഷയിൽ വിവരിച്ചു തണ ആദരണീയനായ ഡോക്ടർക്ക് വിനീതമായ കപ്പുകൈ❤❤❤❤❤
❤
എനിക്ക് പുറം ഭാഗത്തും കൈത്തണ്ടയിലും ഭയങ്കര വേദനയാണ്.. 1മാസം മുൻപ് പനി ഉണ്ടായിരുന്നു അന്ന് ടെസ്റ്റ് ചെയ്തപ്പോൾ 7ഉണ്ടായിരുന്നു. ഈ പുറം വേദന അത് കൊണ്ടാവുമോ
Yes@@IshaqIshaq-p2m
സലൂട്ട് ഡോക്ടർ സർ
ഇങ്ങനെയും ഡോക്ടർമാരുണ്ടോ....
അധികഡോക്ടർമാരും മനുഷ്യനെ കൊണ്ട് മരുന്ന് തീറ്റിപ്പിച് കീശവീർപ്പിക്കലാണ്...
താങ്കളുടെ ആ നല്ല ഹൃദയത്തിന് നന്ദി
❤
സാധാരണ ഇത്തരം വീഡിയോകൾ കേട്ടാൽ ഒരു ചുക്കും മനസിലാകാറില്ല ഇത് സൂപ്പർ
മധുരമായ സ്നേഹഭാഷണം ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്... 🫡❤🫡
❤
ഒരുപാട് നന്ദി ഡോക്ടർ ഡോക്ടറുടെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം കുറയും 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Nice docter ❤ എനിക്ക് ഇതിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഞാൻ ഭക്ഷണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ഇപ്പൊ പ്രശനങ്ങൾ ഒന്നും ഇല്ല മരുന്നും ഒഴിവാക്കി
❤
നല്ല dr.
Thamashayilude.Karyangal.Nannayi.Manassilakki.Tharunna.Doctornu.Big.Salut
❤
ഡോക്ടർ ഇങ്ങള് ആള് അടിപൊളി ആണല്ലോ നല്ല നിർദ്ദേശം തന്ന ഡോക്ടർക്ക് വളരെ അധികം താങ്ക്സ് ഞാൻ അജീഷ് വയനാട്
ഡോക്ടർ ആയാൽ ഇങ്ങനാ വേണം 🙏🥰🥰🥰🌹👌👌👌👌മനുഷ്യൻ സന്തോഷം വരുന്ന രീതിയിൽ പറഞ്ഞു തന്നു
❤
വളരെ നന്ദി ❤ മികച്ച അവതരണം
❤
ഈ നല്ല അറിവ് പങ്കു വച്ചതിനു നന്ദി ഉണ്ട് താങ്ക്സ് ഡോക്ടർ 🙏🙏🙏
ഇങ്ങനെ ആവണം ഡോക്ടർ 🤝 നന്നായിരിക്കുന്നു സാർ 🙏🏻🙏🏻🙏🏻🙏🏻
വേദന കൊണ്ട് പൊള യുന്നു ഞാൻ tanks 🎉
നന്ദി ഡോക്ടർ, 🙏🙏
നല്ല വിശദീകരണത്തിന്ന് വളരെ നന്ദി
❤
Thank you very much for your kind information
ഇത് പോലെ എല്ലാ ഡോക്ടർസും ആയി കഴിഞാൽ ദുൻയാവ് എത്ര സുന്തരം : മാസാ അള്ളാഹ്
❤
@@DrBasilsHealthTipsMalayalamll
മാസ???????ക്യാഹെ
@@muhammadkunhi.a8669😅
@@muhammadkunhi.a8669😂
നല്ല വീഡിയോ
അഭിനന്ദനങ്ങൾ ഡോക്ടർ 👍
വളരെ വിശദമായി പറഞ്ഞു തന്നു thanks doctor ❤
ഡോക്ടർ നന്നായി പറഞ്ഞു തന്നും ❤❤❤
ഇത് എല്ലാവർക്കും ചെയ്യാൻ പറ്റുന്നതാണ്... താങ്ക്‌യൂ ഡോക്ടർ.... 🙏🙏🙏
Very good information Thanks Doctor.
Actually this is the REAL Doctor superb video hats of u
❤
സാധാരണക്കാരൻ്റെ മനസിലേക്ക് ഇറങ്ങിവന്ന് സംസാരിച്ച ഡോക്ടർ❤❤❤❤❤
നല്ല വാക്കുകൾ
Doctor എത്ര മനോഹരം ആയി കാര്യങ്ങള് പറഞ്ഞ് തരുന്നു. പടച്ചോൻ അനുഗ്രഹിക്കട്ടെ..❤
❤
Tengs ഡോക്ടർ നന്ദി. ആരോഗ്യം ആഫിയത്തും ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
വളരെ നല്ല രീതിയിലുള്ള ബോധവത്ക്കരണം
സൂപ്പർ ബ്രോ, താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല
❤
Very good information thanku doctor
മനോഹരമായ ശൈലിയിൽ പറഞ്ഞു തന്നു
ഇത്രയും നന്നായിട്ട് explained ചെയ്തു തന്നതിന് വളരെയധികം നന്ദിയുണ്ട്
നല്ല അറിവ്. നല്ല സമാധാനം. സന്തോഷം.സർ
എ ത്രവിനയാന്വിതനായ ഡോക്ടർ ഈ ആശ്വാസവാക്കുകൾക്ക് നന്ദി.
വളരെ നല്ല നിർദ്ദേ ശങ്ങൾ വളരെ രസകരമായി അവതരിപ്പിച്ചു .നന്ദി
Thanks Doctor & your valuable
Informstion
❤
ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് നന്ദി. Thank u Sir
Dr. You have wonderful attitude... Appreciable 👏👏
❤
സാറിന് അഭിനന്ദനങ്ങൾ
❤
നിങ്ങളാണ് ഒരു യാഥാര്‍ത്ഥ Doctor- Good, carry on
❤
ഇങ്ങനെയായിരിക്കണം ഒരു ഡോക്ടർ..വളരെ നന്ദി
❤
നല്ല ഉപദേശ രൂപേണ ഉള്ള അവതരണം സൂപ്പർ❤
❤
മാഷാ അല്ലാഹ് വളരെ ഉപകാരം ഇപോളും വേദന അനുഭവിക്കുന്നു
❤
അള്ളാഹു Dr ന് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
ആതുര ശുശ്രൂഷയുടെ അപ്പോ സ്ഥലൻ. Thanks doctor-
❤
സൂപ്പർ സ്പീച് 👍🏻
ഡോക്ടർ നന്ദിയുണ്ട്
ഡോക്ടർ നമുക്ക് അറിവുകൾ തരുന്നതോടൊപ്പം സന്തോഷവും തരുന്നു..... 👍👍👍🥰🥰🥰
നല്ല അറിവ് പറഞ്ഞു തരുന്ന ഡോക്ടർ 🌹🌹💚💚
വളരെ നല്ല വിവരണം
Thaks Dr. വളരെ നന്ദി 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
❤
Valare nalla upadesam , guidance. Much appreciated your selfless service. Allah bless you, Mashah Allah
❤
മാഷാഅള്ളാഹ് 👌നിങ്ങൾ പൊളിയാണ് ഡോക്ടർ 🥰👍👍👍❤️❤️❤️
❤
കാര്യം മനസിലാകുന്നരീതിയിൽ പറഞ്ഞുതന്നതിന് നന്ദി.
❤
നല്ല അവതരണം നല്ല ഡോക്ടർ ❤❤❤
❤
സാർ നമസ്കാരം. 🙏
താങ്കളുടെ വാക്കുകൾ ഒരുപാട് ആശ്വാസം തരുന്നു.
യൂറിക്കാസിഡിന് പച്ച പപ്പായ പുഴുങ്ങിയവെള്ളം കുടിക്കുന്നത് നല്ല ഗുണം കിട്ടുന്നുണ്ട്.
ബിഗ് സല്യൂട് ഡോക്ടർ ❤️❤️
❤
ഇതുപോലെ ഉള്ള ഡോക്ടർ കണ്ടാൽ തന്നെ രോഗം മാറും... 💕
എൻ്റെ വിദ്യാർത്ഥിയാണ ❤
എത്ര നന്നായിട്ടുണ്ട് çഹെയ്യേണ്ടുന്ന കാര്യങ്ങൾ പറഞ്ഞു തന്നത്. താങ്ക് യു ഡോക്ടർ.❤❤
❤
❤😊
Doctere ningal powliyanutta well explained ❤😊
❤
ഡോക്ടറെ നേരിട്ട് കാണും ഞാൻ ഇൻഷാ അല്ലാഹ്
നന്ദി ഡോക്ടർ ❤❤❤
May Allah bless you always abundantly.. Aameen yaa Rabbal aalameen 🤲
നല്ല ക്ലാസ് 🙏🙏🙏
Thanks yr valuable information ....
❤
സൂപ്പർ ❤
One of the best video. What a pleasant presentation.
😊
നല്ല ഡോക്ടർ❤ മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നു
Doctorude samsaaram nala resamund❤️
❤
ഡോക്ടർ സൂപ്പർ ആട്ടോ 🙏
സൂപ്പെർ. ഡോക്ടർ. ഗുഡ്. Humen❤
നമ്മളൊരു സംഭവമൊന്നുമല്ല. ഒരു അറ്റാക്ക് വന്നാൽ തീർന്നു.👌😂സൂപ്പർ ഡയലോഗ് 🙏
😊
❤😂🎉😅🌹
തമാശ.. യോടെ... കേൾക്കാൻ... നല്ല... രസം ഉണ്ട്.. ജാഡ. ഇല്ല.
.. Tnks...❤... 🌹..🎉... 👍... 🙏
❤
Ma sha allah.nalka avatharanam.kuranja timil orupaad ariv pakarnnu thannu.
Mashallah correct point super knowledge❤❤❤
❤
വളരെ വളരെ ഇഷ്ടപ്പെട്ടു.❤👍🏻👍🏻
❤
Doctors ithokke paranju pinned nammal Anthony kazhokkum pachakkari muzhuvanum vishamaanu .malsiya maamsadhikal onnum kazhikkan Padilla. White rice Padilla oils paadilla maida wheat paadilla .flax seed orgonal kittatha strawberry cran bery raspberry brown rice . Orupaadu Jolie cheyyunnavarkku ithumathiyavumo. White rices kondulla oru break fastum paadilla. Doctors ella foodum kazhikkan alcohols kazhikkan oily food kazhikkum ellam . Nammal chandiyayipokum.but we can.take less amounts all in different times with 4 litres of water every day.
Good Information sir 🎉🎉🎉
നല്ല അവതരണം masha allha🎉🎉🎉
Dr very well in the information
Dr. U are greate...
V. Good information. Thank you Doctor🎉
❤
നല്ല വിവരണം ഡോക്ടർ ❤
❤