യൂറിക് ആസിഡ് മാറാൻ 10 ടിപ്സ് | 10 Tips to control Uric Acid | Arogyam
HTML-код
- Опубликовано: 8 янв 2025
- യൂറിക് ആസിഡ് മാറാൻ 10 ടിപ്സ് | 10 Tips to control Uric Acid
ഭക്ഷണത്തിൽ നിന്നും ജീവിതശൈലിയിൽ നിന്നുമാണ് യൂറിക്കാസിഡ് പ്രധാനമായും വരുന്നത്. യൂറിക്കാസിഡ് കുറയുന്നതിന് ആവശ്യമായ 10 ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ബാസിൽ യൂസുഫ് യൂറിക്കാസിഡ് കുറയുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഈ വീഡിയോയിൽ പറയുന്നു. ഡോക്ടറുടെ ഓൺലൈൻ പരിശോധന ആവശ്യമുള്ളവർക്ക് താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഈ വീഡിയോ എല്ലാവരിലേക്കും എത്തുന്നതിന് വേണ്ടി പരമാവധി ഷെയർ ചെയ്യുമല്ലോ. നിങ്ങളുടെ സംശയങ്ങൾ ഈ വീഡിയോയുടെ താഴെ കമൻറ് ആയി രേഖപ്പെടുത്തുക.
Dr.Basil Yousuf
9249097918
Dr.Basil's Homeo Hospital
Pandikkad, Mpm Dist
10 tips to control Uric Acid by Dr Basil Yousuf. Feel free to ask your doubts below
Dr.Basil Yousuf
9249097918
Dr.Basil's Homeo Hospital
Pandikkad, Mpm Dist
Tags
Uric Acid
Uric acid Malayalam
Uric Acid Homeopathy Treatment
Uric acid Tips
How to reduce Uric Acid
Tips to reduce Uric Acid
Dr Basil Yousuf Pandikkad
Dr Basils Homeo Hospital
10 Tips to reduce Uric Acid
യൂറിക് ആസിഡ്
ഇങ്ങനെയുള്ള ആൾക്കാർ വളരെ കുറവാണ് ഒരുപാടു നന്ദി
Hasim🎉
എല്ലാവർക്കും വളരെയേറെ ഉപകാരപ്രദമായ പ്രഭാഷണം.
വളരെ നന്ദി, Dr സർ.👍🌹
ഞാൻ ഇങ്ങനെ ചെയ്തു എനിക്ക് നല്ല മാറ്റമുണ്ട്
വളരെ നല്ല വിശദീകരണം
വളരെ നല്ല വിശദീകരണം ഇങ്ങനെ വേണം ആളുകളെ വെറുപ്പിക്കാതെ
Very good information 👍👍 . Thank you Dr.🎉🎉🎉🎉
താങ്ക് യു ഡോക്ടർ
Thans Docter
Verygood dr
അൽ ഹംദുലില്ല നല്ല ക്ലസ്
Maashaa Allahhh…Allahu anugrahikkatteee…
👍 താങ്ക്സ് dr
Thanks❤
Thanks
Excellent. 👍👍👍
Doctor nice aanutta
Good sir
Thanks doctor 🎉
You're welcome 😊
Thank you doctor
താങ്ക്യൂ ഡോക്ടർ ബ്ലഡ് പ്രഷർ ഷുഗർ കൊളസ്ട്രോൾ ഒക്കെ ഉള്ള ആളാണ് ഓക്കേ ഡോക്ടർ
Thaksdoctar
جَزَاكَ ٱللَّٰهُ خَيْرًا
❤
രാത്രി 1 മണിക്ക് കാണുന്ന ഞാൻ ഈ പ്രശ്നം ഉള്ള ത് കൊണ്ട്
ഞാനും 11.20pm
ഞാൻ 3.24am
11:30😢
Yes super
🙏🙏🙏
Use parseli water .It is good for uric acid
👍👍👍❤️🌹
👍👍👍
എല്ലാം പോസിറ്റീവ് ആയി എടുത്ത് മുൻകരുതലോടെ ജീവിച്ചാലും രോഗങ്ങൾ വരുന്നു വരുന്നത്‌വരെ ആസ്വദിച്ച് കഴിക്കുക എന്നതാണ് യുവാകൾ ഭൂരിപക്ഷവും സ്വീകരിക്കുന്നത്
👍❤️❤️🙏🙏
Hi
Chikan kazikamo
റെഡ് മീറ്റ് കഴിക്കരുത്
❤
വെറും വയറ്റിൽ ആപ്പിൾ വിനാഗിരി ഒരു സ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിച്ചാൽ യൂറിക് ആസിഡ് നോർമൽ ആവും
Mutta kazhikkan pattuvo
Yes
പച്ച പപ്പായ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിച്ചാൽ മാറ്റം ഉണ്ടാവുമെന്ന് കേൾക്കുന്നു
Egg കഴിക്കാൻ പറ്റുമോ
ഗോതമ്പ് കഴിക്കാമോ
Kazhikkam
ഞാൻ പ്രവാസിയാണ് എനിക്ക് urikkasid ഉണ്ട് സലാഡ് കയിക്കുന്നുണ്ട് കസിൻ്റെ ഇല ജർജീർ ഇല കഴിക്കാൻ പറ്റുമോ?
Ningalude samshayangalk video yude thazhe thanna numberil message ayacholu
Sir. ക്ലിനിക് പാണ്ടിക്കാട് എവിടെയാണ്.. ഞാൻ മേലാറ്റൂർ ആണ്.. നേരിട്ട് വരാമല്ലോ
😅
വെള്ളം ഒരു പാട് കുടിച്ചൂടാ എന്ന് പറയുന്നുണ്ടല്ലോ
Sir kaiyum kalum viral kal ellam vedana undu sir ara kettum nall vedana undu sir kumbidan patunilla sir u acid ayirikumo sir Saudi yil aanu sir pls rply thank you sir edathu kalil nadu viral nalla vedana undu sir kurachu ndanal nalla vedana undu sir neetral undu sir please rply sir
വളരെ നല്ല ഉപദേശം താങ്ക് യു - Dr
Thank you Dr
You’re welcome 😊
Thank you doctor
താങ്ക്സ് ഡോക്ടർ
❤
👍👍👍
Thanks doctor 👍
👍🏻👍🏻👍🏻