ശരീരത്തിലെ നശിച്ചുകൊണ്ടിരിക്കുന്ന ഞെരമ്പുകളെ തിരിച്ചു കൊണ്ട് വരാൻ VITAMIN B സഹായിക്കുന്നത് ഇങ്ങനെ

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 392

  • @abum.k690
    @abum.k690 15 дней назад +18

    വളരെസ് പഷ്ടവും വ്യക്തവും മായും വളരെ ലളിതമായി ഒരു ജാഡയും മില്ലാതെ വിവരിച്ച് തരുന്ന ഡോക്ടർക്ക് എല്ലാംവിധ അഭിനന്ദനങ്ങൾ💞🥰😍❣️💚🥰💞

  • @prabhaprakash4643
    @prabhaprakash4643 14 дней назад +9

    നല്ല ഒരു അറിവ് പകർന്നു തന്നു ഡോക്ടർ 👍👍👌👌🙏🙏 താങ്ക്യൂ...

  • @Kalidkothedath
    @Kalidkothedath 25 дней назад +72

    നല്ല അറിവ് നൽകുകയും നല്ല രീതി യിൽ കര്യങ്ങൾ അവതരിപ്പിച്ച് കര്യങ്ങൾ മനസ്സിലാക്കി തരുകയും ചൈത ഡോക്ടർക്ക് അഭിനന്ദനങൾ..

    • @leelamanim
      @leelamanim 21 день назад

      എല്ലാം മനസ്സിലാക്കിത്തന്നതിനു മനസ്സാൽ നമിക്കുന്നു.

  • @premaprema3051
    @premaprema3051 26 дней назад +33

    Nalla മെസ്സേജ് ഡോക്ടർ. മനസിലാവും. വിധം പറഞ്ഞു തന്നതിന് വളരെ ഉപകാരം. 👍👍

    • @Mindhunpunni
      @Mindhunpunni 25 дней назад +1

      ക്രോൺ സ് ടി സിസ്സ് എന്ന അസുഖം മാരകമാണോ അതിനു മരുന്നുണ്ടോ

    • @deepaarasu7259
      @deepaarasu7259 20 дней назад

      ​@@Mindhunpunni❤ ok

  • @ramakrishnanvly962
    @ramakrishnanvly962 17 дней назад +3

    ഹരേകൃഷ്ണ ഡോക്ടർജി അറിവ് പകർന്ന് തന്നതിന് ഒരു പാട് നന്ദി ..... !

    • @ranipaul3725
      @ranipaul3725 11 дней назад

      Good narration, thank you Dr.

  • @raveendrank6213
    @raveendrank6213 3 дня назад

    വലിയ അറിവ് പകർന്ന് തന്ന ഡോക്ടർക്ക് നന്ദി

  • @raheemkk8639
    @raheemkk8639 24 дня назад +19

    ഡോക്ടർ ഇത്രയും പറഞ്ഞു തന്നതിന് വളരെ നന്ദി

  • @prabhasukumaran8955
    @prabhasukumaran8955 Месяц назад +16

    Thanks doctor..നല്ലതോപോലെ വിശദമായി വ്യക്തമാക്കി കാര്യങ്ങൾ അവതരിപ്പിച്ചു. കേൾവിക്കാരേ ബോറടിപ്പിക്കാതെ.

  • @babyjoseph2843
    @babyjoseph2843 20 дней назад +3

    Most useful and appropriate medical advises. Thank you very much doctor. God bless you 🙏🙏🙏

  • @jayaraj8565
    @jayaraj8565 Месяц назад +56

    എത്ര വ്യക്തമായി കാര്യം പറഞ്ഞുമനസിലാക്കാൻ ഡോക്ടർ നിങ്ങളെകൊണ്ട് മാത്രംമേ പറ്റു അവക്കുകളിൽത്തന്നെ പകുതി രോഗംമാറി 👌👍

  • @EKRajendran
    @EKRajendran 26 дней назад +13

    നല്ല നല്ല വിവരങ്ങൾ!Dr ക് ഒരു ബിഗ് സല്യൂട്ട് 👍🙏👌

  • @saralaksaralak1551
    @saralaksaralak1551 19 дней назад +3

    Very good presentation Thank you doctor

  • @smithakrishna5255
    @smithakrishna5255 12 дней назад +5

    Thank you doctor, വിറ്റാമിൻ ബി കോംപ്ലക്സിൽ B1 B2..B9 ഇവ ഏതു തരം ഭക്ഷണത്തിൽ നിന്നാണ് കിട്ടുന്നത്

  • @SriniVasan-yj1lc
    @SriniVasan-yj1lc 23 дня назад +6

    വളരെ നല്ല അവതരണം. ഉപകാരപ്രദമുള്ള കാര്യങ്ങൾ.

  • @ushacg8285
    @ushacg8285 26 дней назад +23

    👌 വളരെ ഉപകാരപ്രെദമായ ക്ലാസ്സ്‌

  • @johnsajis2301
    @johnsajis2301 24 дня назад +8

    വളരെ വ്യക്തമായി പറഞ്ഞു. വളരെ നന്ദി ഡോക്ടർ 👍

  • @VijayanPadmanabhan-d5r
    @VijayanPadmanabhan-d5r 16 дней назад +1

    വൈറ്റമിൻ 12, 9, 2 ഇവയൊക്കെ ഏതേത് ഭക്ഷണപദാർത്ഥങ്ങളിലാണ് കാണപ്പെടുന്നത് എന്ന അറിവ് ഈ വിഡിയോ വഴി സാധാരണക്കാർക്ക് മനസ്സിലായി. വളരെ നന്ദി .

  • @santhoshkarode-lk7eo
    @santhoshkarode-lk7eo 29 дней назад +14

    അവതരണം supper

  • @K.Prasannakumar-v8m
    @K.Prasannakumar-v8m 27 дней назад +9

    Very good doctor, thanks

  • @madhurisati1968
    @madhurisati1968 7 дней назад

    Thank you for giving a clear n simple explanation of VIT B deficiency

  • @mvajitha9709
    @mvajitha9709 10 дней назад +1

    Vericos vein karichu kalayunnathinu medicine undo please replay me I am fromAndaman & Nicobar Island

  • @udhayankumar9862
    @udhayankumar9862 26 дней назад +6

    നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ ❤❤

  • @suseelanps4011
    @suseelanps4011 Месяц назад +31

    Dr. Sir , Very informative knowledge and discription.
    Congratulations 💐🙏

  • @pushpabiju4567
    @pushpabiju4567 День назад

    Nalla bactria undakan enthu cheyyanam

  • @danielgeorge8296
    @danielgeorge8296 22 дня назад +6

    Because she is young she has to get experienced and minimum in any profession should work and experience 15-18 years. So they could know something about their professional basis can advise/do.

  • @ibrahimvelimanna573
    @ibrahimvelimanna573 26 дней назад +8

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @shajikumarnt3871
    @shajikumarnt3871 26 дней назад +10

    നല്ല അവതണം

  • @cvsreekumar9120
    @cvsreekumar9120 26 дней назад +9

    Very useful tips loud & clear Thank you Doctor!❤

  • @kochaswaminathan9226
    @kochaswaminathan9226 24 дня назад +7

    വെരി ഗുഡ് ഇൻഫർമേഷൻ മാഡം. നന്ദി ഡോക്ടർ.

  • @gintomonjohn6873
    @gintomonjohn6873 22 дня назад +3

    നന്ദി ഡോക്ടr❤

  • @sahadevankm2893
    @sahadevankm2893 18 дней назад +2

    Very nice video speech Dr,Congratulation

  • @vaishakhan-u9u
    @vaishakhan-u9u 26 дней назад +7

    നല്ല വീഡിയോ ,,,thank u madom 🙏🏻🙏🏻🙏🏻

  • @sreekumart2165
    @sreekumart2165 26 дней назад +8

    Thanks. .. Madam...

  • @laijumon1722
    @laijumon1722 25 дней назад +4

    വളരെ നന്ദി ഡോക്ടർ 🙏🏼

  • @kunhunniik1691
    @kunhunniik1691 23 дня назад +2

    നന്ദി, ഡോക്ടർ

  • @aminavm6950
    @aminavm6950 25 дней назад +20

    Vitamin D and vitamin B12 ഏതൊക്കെ ഭക്ഷണം കഴിക്കണം.

    • @savithri196
      @savithri196 25 дней назад +1

      വീട്ടിലെ ഭക്ഷണം !

    • @joshychakkikavu2855
      @joshychakkikavu2855 24 дня назад +3

      ഭക്ഷണം ഒന്നും കഴിക്കണ്ട ലവള് എന്താ പായുന്നത് എന്ത് ഭക്ഷണം കഴിക്കന്നം എന്നു നോക്കി നോക്കി മടുത്തു അവളൊരു വൈറ്റമിൻ ബി 12

    • @jafferkuttimanu2884
      @jafferkuttimanu2884 20 дней назад

      Gujarathile pasuvinte liver super

    • @ksramesh6406
      @ksramesh6406 19 дней назад

      Very good information shared.

  • @rafeeqnariyan799
    @rafeeqnariyan799 26 дней назад +3

    നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ

  • @MayaDevi-kh3ml
    @MayaDevi-kh3ml 26 дней назад +5

    Thanks Doctorji for the prestigious advises on usage of B12 and it's profits

  • @GopaKumarKJ-c3y
    @GopaKumarKJ-c3y 25 дней назад +8

    Good message.
    Thanks Dr.

  • @sreekumarpalazhi2883
    @sreekumarpalazhi2883 Месяц назад +4

    Hai Sreya, what kind of test is possible to find these are the vitamins deficiency

  • @glpspuliyoorkonampopuliyoo4003
    @glpspuliyoorkonampopuliyoo4003 26 дней назад +5

    നല്ല അറിവ്

  • @MolyJose-te5km
    @MolyJose-te5km Месяц назад +5

    Doctor mulak thechathupole sarirathine pukachal anu areyanu kanikuka onnu paranju tharuno enthu kondanu ethu varunnathe marupadi tharuno please

  • @ragachitra9204
    @ragachitra9204 Месяц назад +240

    ഞരമ്പുകളുടെ ആരോഗ്യത്തിന് വേണ്ടത് vit B12 ആണ്. ഇത് അത്തരത്തിൽ നിന്നും വളരെ കുറഞ്ഞ അളവിലേ ലഭിക്കു. അല്ലെങ്കിൽ ഇത്തരം ആഹാരം ഒരുപാട് കഴിക്കണം. ആദ്യം വേണ്ടത് Nurobion ഗുളിക ദിവസവും രണ്ടെണ്ണം രണ്ടു തവണയായി കുറെ നാൾ കഴിക്കുക, തുടർന്ന് ഇതുള്ള ഭക്ഷണങ്ങൾ കഴിക്കുക.

    • @gom7741
      @gom7741 Месяц назад +14

      😂😂😂😂 medical store ethreyannam und
      Bakshanaman oushadham

    • @brasilserv1281
      @brasilserv1281 Месяц назад

      ​@@gom7741🤣🤣

    • @johnchacko5874
      @johnchacko5874 Месяц назад

      @@ragachitra9204 nurobion dosage plz. How many mg /day

    • @sherlyShaji-k2j
      @sherlyShaji-k2j 29 дней назад +16

      ന്യൂറോബിൻ രണ്ടെണ്ണം കഴിക്കാമോ?

    • @farhaanwarsadhikkm7289
      @farhaanwarsadhikkm7289 29 дней назад +5

      That is correct need to take tablet per day 2

  • @abhirami.akshara.m.b312
    @abhirami.akshara.m.b312 21 день назад

    വളരെ important വളരെ ഇമ്പോർട്ടന്റ് ഈ വീഡിയോ എത്ര പ്രാവശ്യം പറഞ്ഞു

  • @SreelathaMSreelathaM
    @SreelathaMSreelathaM 29 дней назад +17

    Dr... ഏത് ഫുഡ്‌ കഴിക്കണം പച്ചക്കറിയിൽ ഏതാണ്

    • @drsreyasmadhavan5907
      @drsreyasmadhavan5907 27 дней назад +3

      ഏറ്റവും കൂടുതൽ ഉള്ളത് തേങ്ങയിൽ ആണ്. . മുളപ്പിച്ച പയറുവര്ഗങ്ങൾ

    • @SreelathaMSreelathaM
      @SreelathaMSreelathaM 27 дней назад

      @@drsreyasmadhavan5907 ok മാഡം താങ്ക്യൂ

  • @Parvathi-i1u
    @Parvathi-i1u 25 дней назад +5

    ഡോക്ടർ ചുരുക്കിപറഞ്ഞു...👍

  • @NisaniBeema
    @NisaniBeema День назад

    Dr enta monu 23ageundu ghyasinta problem undu mudy kozhichilum tharanum undu entha cheika

  • @shamnasherin2027
    @shamnasherin2027 21 день назад +2

    Nalla avatharansm

  • @santharaghavan6665
    @santharaghavan6665 4 дня назад

    Beating about d bush
    Karyam parayu

  • @sheebam.r1943
    @sheebam.r1943 18 дней назад +2

    മുട്ട,മഞ്ഞക്കരു, തേങ്ങാപ്പാൽ, mutton ലിവർ, റെഡ്‌മീറ്റ്, സോയ

  • @baithulrahath5215
    @baithulrahath5215 Месяц назад +18

    താങ്ക്യു d r 👍👍👍 നല്ല അറിവുകൾ

  • @wilfredjoe4629
    @wilfredjoe4629 21 день назад +1

    Dr, very good presentation...❤

  • @shinekumar3157
    @shinekumar3157 23 дня назад +1

    വളരെ മനോഹരമായ ക്ലാസ്❤

  • @bijukabraham4924
    @bijukabraham4924 День назад

    Enik dnd medicin ane edukanamenne parayamo

  • @muhamedakbar4855
    @muhamedakbar4855 27 дней назад +4

    Very good presentation..nice.thank you doctor

  • @afsakader8418
    @afsakader8418 23 дня назад +3

    അടിപൊളി msg🥰

  • @sureeshsureesh5116
    @sureeshsureesh5116 26 дней назад +5

    Very good information
    Thanks ma'am
    By SHEEMA SUREESH
    Tvm varkala

  • @shynigeorge1790
    @shynigeorge1790 12 дней назад

    👍🏻👍🏻doctor nannayi manassilakki thannu thanks 🙏🏻

  • @SoumyaWilson
    @SoumyaWilson 22 дня назад +4

    Thanks doctor for uour valuable message🙏🙏

  • @martinmathewmartin7922
    @martinmathewmartin7922 Месяц назад +9

    Ente ponnu dr ethu food kazhichal nallatharikkum ennu paranjal nallathatunnnu... Chumma alkarude samayam kalayan kure asugangalekurichu paranju.. Natural food ethanu kazhikanamennu paranjal arkelum upakarapettene... Hum
    ...

    • @drsreyasmadhavan5907
      @drsreyasmadhavan5907 27 дней назад +1

      വീഡിയോ മുഴുവൻ കണ്ടിലെ? ? വ്യക്തമായി പറയുണ്ട്‌

    • @jafferkuttimanu2884
      @jafferkuttimanu2884 20 дней назад

      Beef moori erachi

  • @moideenrajula8170
    @moideenrajula8170 24 дня назад +3

    Dr... Good information ❤

  • @ebrahimkp6003
    @ebrahimkp6003 25 дней назад +2

    നല്ല ഡോക്ടർ നമ്മുടെ സഹോദരി 🌹🌹🌹

  • @sebastinbai4361
    @sebastinbai4361 10 дней назад

    thanks for the good message God bless

  • @sethumadhavan299
    @sethumadhavan299 14 дней назад

    Thank you Madom Good message❤

  • @crsatheeshkumar5633
    @crsatheeshkumar5633 7 дней назад

    ഹോമിയോയും വിറ്റാമിനും തമ്മിലുള്ള ബന്ധം ഒന്ന് പറഞ്ഞു തരുമോ.

  • @cpasokakumar6402
    @cpasokakumar6402 Месяц назад +3

    The doctor says that supplements can be taken if necessary. Your headline is supplements not nessary. What is correct doctor or headline?

  • @AbdulRahim-eb8zb
    @AbdulRahim-eb8zb 25 дней назад +7

    ഏതു ഭക്ഷണം കഴിക്കണം എന്ന് പറയൂ.

  • @dr.nalinivadakkath5203
    @dr.nalinivadakkath5203 22 дня назад +3

    Hi Dr. Well explained
    Proud of you mole

  • @selinphilip8835
    @selinphilip8835 23 дня назад +2

    താങ്ക്യൂ Dr. 👌🏻❣️

  • @1122madambutterfly
    @1122madambutterfly Месяц назад +10

    Dr. Mahavan’s message was very informative and her delivery was excellent. I wish I had se En her message earlier. My symptoms were-diagnosed in correctly.

  • @padmakumari4279
    @padmakumari4279 17 дней назад

    നല്ല അവതരണം, 👌👌👌❤️❤️❤️🙏

  • @Kunhimon161
    @Kunhimon161 Месяц назад +26

    B2.3അടങ്ങിയിട്ടുള്ള ഫുഡ്‌ എതാണെന്ന് പറയാമോ dr.

    • @rose-hs3hh
      @rose-hs3hh Месяц назад +4

      Pappaya carriot cheera Mutton liver ithoke nallatha

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 24 дня назад +2

    Informative and helpful 🙏🌹

  • @saraswathye.v2153
    @saraswathye.v2153 Месяц назад +9

    Good information thank u mam

  • @sheena369
    @sheena369 Месяц назад +7

    Valich neetti parayaathe. Short & sweet aaku... Plz

    • @drsreyasmadhavan5907
      @drsreyasmadhavan5907 27 дней назад

      ഷോർട് ആക്കിയാൽ വളച്ചു നീട്ടാൻ പറയുന്നവരും ഉണ്ട്! !😅😅

  • @babyelsyelsy4286
    @babyelsyelsy4286 24 дня назад +2

    Gret message. Thanks

  • @NirmalaSuresh-ss4ex
    @NirmalaSuresh-ss4ex 9 дней назад

    Very nice speech

  • @LizalMargret
    @LizalMargret 13 дней назад

    Good presentation 👏

  • @elsyjose4050
    @elsyjose4050 25 дней назад +7

    👍👌🙏👏very good information thanks 🥰

  • @arjoyfans2629
    @arjoyfans2629 19 дней назад

    Solution paranjude pettannn.......ellavarlkum full kelkkam time indakumooo............

  • @peterpj2659
    @peterpj2659 22 дня назад +2

    You are amazing y actually deserving the power of doctor keep on dear

  • @marythomas86
    @marythomas86 23 дня назад +2

    Very useful video.

  • @vijayakumark8754
    @vijayakumark8754 Месяц назад +8

    Thanks dr good impermation 🎉🎉👍

  • @എന്റെഅഭിപ്രായം-യ2ഛ

    റോമാ 14/3,.....സസ്യാഹാരം ദുർബലർ ഭക്ഷിക്കുന്നു...

  • @piousonkk6742
    @piousonkk6742 Месяц назад +4

    Very good information🇮🇳🌹🙏

  • @unnikrishnanpillai7629
    @unnikrishnanpillai7629 12 дней назад

    Anjio plaste chetavarkke vitamin tabelte kazikkamo pls answer madem

  • @abdulhameedchemmukkan4607
    @abdulhameedchemmukkan4607 19 дней назад

    Neurobion tab ഹോമിയോപ്പതിയിൽ ഉണ്ടോ?

  • @beenamujeeb1843
    @beenamujeeb1843 Месяц назад +1

    നല്ല അറിവ്... 👍👍🌹

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Месяц назад +4

    I am now 62.eniku muttinu adiyil kazhappu ano enthennu manassilakunnilla. Ithu vannal sleep illa. Before 15 years some time ithu vannittundu. Ippol kuduthal anu. Acidity and allergy asthmayum undu. Non veg. Only fish kazhikum.

  • @cpasokakumar6402
    @cpasokakumar6402 Месяц назад +2

    Thank u doctor for the very informative presentation.

  • @Shobhanakp-xp4so
    @Shobhanakp-xp4so 20 дней назад

    Efficient
    Dr. Madam. Mam care to human health👍👍👍👍🥰🥰❤️🌹🌹🌹🌹

  • @susususa293
    @susususa293 20 дней назад

    Nice talk 😊 God bless you 🙏🏼

  • @mahijaaravindpalli6255
    @mahijaaravindpalli6255 21 день назад

    Super arive 2:13

  • @RajeevenK-hq6nd
    @RajeevenK-hq6nd Месяц назад +15

    ഞാൻ ആരോടും പറയാറില്ല ഡോക്ടർ ഓട് പോലും ഒരുപാട് നടീ പരമായ കുത്തും കടച്ചിലും കാരണം ormasakthiyeyum🥰ബാധിച്ചിരിക്കുന്നു. ചിലപ്പോൾ വിചാരിക്കും മെഡിസിൻ onum🤣വേണ്ടെന്നു. വിരൾച്ച, ഓർമ്മക്കുറവ്, axity, മെയിൻ കൈ മുട്ട് കാൽമുട്ട് എന്നിവ കടച്ചിലും തളർച്ചയും ഉണ്ടാകുന്നു. ഡോക്ടർ പറഞ്ഞത് എല്ലാം. ഓക്കേ യാണ്. ജീവിതം നശിച്ചു പോവുക തന്നെ യാണ്

  • @sradhakrishnannair215
    @sradhakrishnannair215 16 дней назад

    Thank you dr madhavan noted ur number can I call u iam 80 yrs good health has a stroke 3 yrs back not much issues I take b 12 tabs thanks

  • @najathck2510
    @najathck2510 25 дней назад +1

    Eppozum vayil punn verarund athin enthan cheyyendath masathil rend praveshyam okkey verum

  • @SameeraAbbas-z4k
    @SameeraAbbas-z4k 22 дня назад +1

    Good information 👌🏻♥️

  • @thankamanimp9586
    @thankamanimp9586 Месяц назад +6

    Super Measseges 🙏🏽🙏🏽🙏🏽

  • @bindhuroy5068
    @bindhuroy5068 24 дня назад +3

    ❤Super

  • @subaidau3806
    @subaidau3806 23 дня назад +1

    Good information ❤