ന്യൂറോബയോണ് കഴിക്കണോ? 🤔 Do You Know the Benefits & Side Effects of Neurobion Forte? 🩺 Malayalam

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 648

  • @doctorprasoon
    @doctorprasoon  8 месяцев назад +51

    Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @chandrasekharanet3979
    @chandrasekharanet3979 8 месяцев назад +69

    ഇങ്ങനെയുള്ള ചെറിയ അറിവുകളാണ് സാധാരണക്കാരന് ആവശ്യം ഡോക്ടർക്ക് നന്ദി

  • @jayanjose6425
    @jayanjose6425 8 месяцев назад +27

    താങ്ക്യു ഡോക്ടർ വലിച്ചു നീട്ടാതെ എല്ലാം എല്ലാവർക്കും മനസിലാകുന്നത്പോലെ പറഞ്ഞു ❤❤❤❤❤❤

  • @humanitiesplusone
    @humanitiesplusone 9 месяцев назад +132

    കുറേ വ്യാജ ഡോക്ടർമാർക്കിടയിൽ
    താങ്കളെപ്പോലെയുള്ള യഥാർത്ഥ ഡോക്ടർമാരുടെയും ധാരാളം വീഡിയോ വരട്ടെ.

    • @shajiedatharakn7070
      @shajiedatharakn7070 8 месяцев назад +4

      വ്യാജ ഡോക്ടർ അല്ല,വ്യാജ ജിമ്മൻ മാർ 😄

    • @krishnanck9526
      @krishnanck9526 8 месяцев назад

      Dr. Please explain Becosule also

    • @cnpokootty449
      @cnpokootty449 8 месяцев назад

      നല്ല വിവരണം ഞാൻ അത്യാവശ്യം കഴിക്കാറ് ന്യൂറോബയോൺ ഫോർട്ട് വളരെ വർഷങ്ങൾക്ക് ഒരു സൂപ്പർ DRസർജ്ജൻ തലശ്ശേരി എൻ്റോട് പറഞ്ഞു. ഇടക്ക് കഴിക്കണം നല്ലതാണെന്ന്

    • @issackt1291
      @issackt1291 Месяц назад +2

      😅

  • @mohananvelayudhan6145
    @mohananvelayudhan6145 7 месяцев назад +20

    Dr ന്റെ അവതരണ ശൈലി വളരെ ഇഷ്ട്ടപെട്ടു നന്ദി ഡോക്ടർ 👍🏼

  • @maharoofumer6063
    @maharoofumer6063 8 месяцев назад +5

    10:09 നാല്പത് വയസ്സ് കഴിഞ്ഞാൽ ഈ മെഡിസിൻ കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് Diabetic Patients.Colon surgery കഴിഞ്ഞവർക്ക് Vit ബി12 ൻ്റെ കുറവ് സംഭവിക്കുന്നു.അതിനാൽ ബി12 ൻ്റെ അഭാവം ഈ ഗുളിക സഹായിക്കുന്നു. ഞാൻ വളരെ കാലമായി ഉപയോഗിക്കുന്നു.

    • @prakashc4412
      @prakashc4412 6 месяцев назад

      ഒരാൾക്ക് മരണം വരെ ഈl Nerobin Fort കഴിക്കാമോ? ദിനംപ്രതി ഒന്ന് എന്ന രീതിയിൽ കഴിച്ചാൽ മറ്റ് വിഷയങ്ങൾ വല്ലതും ഉണ്ടാകുമോ? ഒരു ഡോക്ടറെ ബന്ധപ്പെടാതെ നേരിട്ടു കഴിച്ചാൽ Side Effect വല്ലതും ഉണ്ടാകുമോ? മറുപടി പ്രതിക്ഷിക്കുന്നു. - പ്രകാശ് ചാത്തനാട്

    • @ettumanur
      @ettumanur 4 месяца назад

      Diabetic neuropathy മൂലം കാൽ പാദത്തിൻ്റെ അടിവശത്ത് എല്ലിന് വേദന, കൈവിരലുകൾക്കു വേദന എന്നിവ ഉണ്ടായപ്പോൾ വേറെ ഒരു മരുന്നും കൂടാതെ ഈ വിറ്റാമിൻ ഗുളിക മാത്രം കഴിച്ച് കുറവ് വന്നു. എന്നാല് nervocool എന്ന ഒരു suppliment ടാബ്‌ലറ്റ് ( 60 എണ്ണം 1994 രൂപ) വളരെ നല്ല റിസൾട്ട് തന്നു. വില കൂടുതലാണെങ്കിലും. ഒരു മാസം കഴിച്ചിട്ട് നിർത്തി പിന്നെ രണ്ടു മാസം കഴിഞ്ഞ് മാത്രം കഴിക്കും. വിറ്റാമിൻ B ക്കു പുറമേ A, C D E എന്നിവയും നേർവോകൂളിൽ ഉണ്ടെന്നാണ് എഴുതിയിരിക്കുന്നത്.

  • @abduljaleel8697
    @abduljaleel8697 9 месяцев назад +43

    നല്ല അവതരണ ശൈലീ
    എവർക്കും മനസിലാവുന്ന
    വിധത്തീൽ Thank you

  • @harivv6242
    @harivv6242 9 месяцев назад +52

    നല്ലൊരു അറിവാണ് പകർന്നു തന്നത്. നന്ദി 🙏

  • @mohamednalakath7799
    @mohamednalakath7799 2 месяца назад +2

    Iam diabetes and taking vitamin b complex for the last several years. Is it okay?

  • @bcndev5257
    @bcndev5257 8 месяцев назад +12

    Dr njan kaliley nerve sambandamaya asughathinu PBREN NT tablet kazhikkunudu athintey koodey neurobion tablet kazhikkamo..

  • @cheetahgroup6153
    @cheetahgroup6153 8 месяцев назад +66

    40 വയസ്സ്ന് മുകളിൽ ഉള്ള യാതൊരു ജീവിതശൈലീ രോഗങ്ങളോ ഒന്നും ഇല്ലാത്ത ഒരു വ്യക്തിക്ക് പോഷകാഹാരകുറവ് ഉണ്ടാകാതിരിക്കാൻ ഭക്ഷണത്തിൽകൂടി അല്ലാതെ ആയി കഴിക്കേണ്ടുന്ന സപ്ലിമെന്റന്റെ പേരുകൾ ഒരു കോമ്പിനേഷൻ പാക്കേജ് ആയി, കഴിക്കേണ്ടുന്ന ഡോസ് ഉൾപ്പെടെ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. നിലവിൽ ഉള്ള ആരോഗ്യം നിലനിർത്തുവാൻ ഉള്ള 'കോമ്പിനേഷൻ സപ്ലിമെന്റ്'

    • @shanavasvakkeel7073
      @shanavasvakkeel7073 8 месяцев назад +3

      രാവിലെ എന്ത് കഴിക്കാം എന്ത് കഴിച്ചുകൂട, ഉച്ചക്ക് എന്ത് കഴിക്കാം എന്ത് കഴിച്ചുകൂട, രാത്രി എന്ത് കഴിക്കാം എന്ത് കഴിച്ചുകൂട ഇതിനെ കുറിച് ഒരു വീഡിയോസ് ചെയ്യാമോ

    • @ThomasVargeese-h6f
      @ThomasVargeese-h6f Месяц назад

      ​@@shanavasvakkeel7073know

    • @prakhasham1166
      @prakhasham1166 4 дня назад

      🎉🎉🎉

  • @thomask.a.1613
    @thomask.a.1613 8 месяцев назад +10

    Excellent explanation; keep it up. Thank u n God bless.

  • @danielmammen6449
    @danielmammen6449 2 месяца назад

    Whst about Becosules?multi vitamin

  • @RajuO.S
    @RajuO.S Месяц назад

    വളരെ നന്ദി ഡോക്ടർ, 🙏 സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ സിമ്പിളായി വ്യക്തമായി അവതരിപ്പിച്ചു.. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @vajras4769
    @vajras4769 8 месяцев назад +1

    Do hashimotos cause peripheral neuropathy ?

  • @lillyvarughese810
    @lillyvarughese810 8 месяцев назад +4

    Zinkovite is good for health
    How to take daily or once in a week

  • @SajinaSajinaAlukkal
    @SajinaSajinaAlukkal Месяц назад +3

    Neurobionfort disc bulginu ഡോക്ടർ തന്നു nalla കൈ വേദനയാണ് 🌹

  • @VRV668
    @VRV668 8 месяцев назад +5

    Thankyou Dr. 🙏🏻🙏🏻🙏🏻Good Information, very helpful.....

  • @shaji.shaji124
    @shaji.shaji124 9 месяцев назад +40

    സാറിന്റെ വീഡിയോസ് വളരെ ഉപകാരപ്രദമാണ് 😍✌️✌️

  • @jahafarm8619
    @jahafarm8619 9 месяцев назад +8

    Anxiety & Depression
    Ullavark ith ubakaraprathamakymo

  • @k.mdavid7423
    @k.mdavid7423 7 месяцев назад +8

    ഏറെ കാലങ്ങൾ കൊണ്ട് തരിപ്പുണ്ട്. വെജിറ്ററിയൻ ആണ്. കൂടുതൽ നിർദ്ദേങ്ങൾ പ്രതീക്ഷിക്കുന്നു.
    പങ്കുവച്ച വിവരങ്ങൾക്ക് നന്ദി.

    • @ShoufiM
      @ShoufiM 7 месяцев назад

      Tharipp engineyanu. Ethu bhagathan

  • @dilnivasd-kl9qi
    @dilnivasd-kl9qi 9 месяцев назад +5

    Dr zincovit tab kazhikkamo👌🙏🙏♥️

  • @francischacko750
    @francischacko750 9 месяцев назад +2

    i have been using neurobion forte for the last 1.50 years but no cure. why? how to cure. I have neuro on foot fingers, foot, angle and fingers.

  • @mariammachacko9187
    @mariammachacko9187 7 месяцев назад +1

    Eniku head leku blod.supply kuravane. Ethu neurobion anu dr kazhikendathe

  • @madhuarmadhu4955
    @madhuarmadhu4955 9 месяцев назад +1

    Efcoba plus kashichalenthengiumkushappamundo

  • @jovittajoseph9779
    @jovittajoseph9779 5 месяцев назад

    Suffering from diabetic neuropathy.burning sensation under foot and sometimes side of leg.can you refer some vitamin tablets for this.am alsohave thyroid problems.

    • @doctorprasoon
      @doctorprasoon  5 месяцев назад +1

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @revikumar6258
    @revikumar6258 9 месяцев назад +3

    Doctor please give elaborate description regarding Zincovit tablet. Is it good for Rheumatoid arthritis and after stroke treatment.

  • @seena8623
    @seena8623 9 месяцев назад +36

    മുടിക്കും സ്കിന്നിനും വേണ്ടി എന്തു വിറ്റാമിൻ ഗുളികകൾ കഴികാം സാറെ അതിനെ കുറിച്ചും ഒരു വീഡിയോ ഇടുമോ sir

  • @sreekumari8562
    @sreekumari8562 8 месяцев назад +3

    ഡോക്ടർ എന്റെ തൊണ്ട യിൽ ചെറിയ ഒരു മുഴ ഉണ്ട്‌ അതു മെഡിക്കൽ കോളെ ജിൽ കുത്തി പരിശോധിച്ച് നോക്കി കുഴപ്പമില്ല ഡോക്ടർ മൾട്ടി വിറ്റാമിൻ അയണ് കുറിച്ച് തന്ന് ഞാൻ എന്ത് തരം മൾട്ടി വിറ്റാ മീ ൻ കഴിക്ക്ണം

  • @shrilajam
    @shrilajam Месяц назад

    i used to take Thianzo injection once in a month. Now the vitamine exceeded how long it will remain.whether i have to take it again

    • @doctorprasoon
      @doctorprasoon  29 дней назад

      You need to do the blood test

    • @shrilajam
      @shrilajam 28 дней назад

      @doctorprasoon thank you for having given your advice.

    • @doctorprasoon
      @doctorprasoon  19 дней назад

      better to check b12 levels

  • @tripsNchats
    @tripsNchats 5 месяцев назад +3

    Detailed video🤝 ഇൻജെക്ഷൻ എങ്ങനെയാണ് എടുക്കേണ്ടത്?

    • @doctorprasoon
      @doctorprasoon  5 месяцев назад +1

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @mumthasbekal7509
    @mumthasbekal7509 16 дней назад

    Very good speech 👍

  • @sheilakallil6356
    @sheilakallil6356 9 месяцев назад +12

    Thank you Dr for yr valuable video.

  • @Varietyworld.63
    @Varietyworld.63 6 месяцев назад +1

    Muscles kayarunnathinu ethanu kazhikendathu. Kalinte Muscles kayarum ,variyallinte Muscles karum. Ethinokke ethanu kazhikendathu

    • @doctorprasoon
      @doctorprasoon  5 месяцев назад

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @salymathew7777
    @salymathew7777 7 месяцев назад

    Verious vein ullvarku. Neurbion fort kazikamo

  • @shafikamal8523
    @shafikamal8523 2 месяца назад

    Diarrhea varunnu kazhikkumbol athukond engane ee vitamins kittum any other options Dr

  • @SathiVadakkeveetil
    @SathiVadakkeveetil 4 месяца назад +2

    Sir,nurobion plus eppolanu kazhikkendath?

    • @doctorprasoon
      @doctorprasoon  4 месяца назад

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @joyschalakkal8140
    @joyschalakkal8140 3 месяца назад

    In case of Parkinson's patient what vitamin is most effective.My mother is 86 years old

  • @aneythomas1983
    @aneythomas1983 9 месяцев назад

    I would like to know about the medicine nerveup PG which I take for peripheral neuropathy

  • @aneesa4527
    @aneesa4527 5 месяцев назад +7

    ഞരമ്പുകൾക്ക് നല്ലബലംകിട്ടാൻ ഇതിന് സാധിക്കുമോ

  • @veenarajeev6719
    @veenarajeev6719 9 месяцев назад +3

    What is your view about Renerve capsule for numbness in hands

  • @ranisreepillai1537
    @ranisreepillai1537 8 месяцев назад

    Sir, what is the difference between
    Neurobion nd Becosule?

  • @karthikavlog418
    @karthikavlog418 3 месяца назад

    ഡോക്ടർ vitamin D + calcium adangunna daily tabletine kurich oru veedio cheyyumo

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 8 месяцев назад +16

    എന്റെ അമ്മക്ക് സ്ട്രോക് വന്നതാണ്.11വർഷമായി മുടങ്ങാതെ ഒരു ദിവസം ഒരെണ്ണം വീതം മുടങ്ങാതെ കഴിക്കുന്നു. അമ്മക്ക് 82 വയസായി.40 വർഷമായി തൈരോയ്‌ഡ് ഓപ്പറേഷൻ കഴിഞ്ഞതിനുശേഷം അതിന്റെ മരുന്നും ഇതുവരെ മുടങ്ങാതെ കൊടുക്കുന്നുണ്ട്. സുഖമായിട്ടിരിക്കുന്നു..

    • @kaderkpk100
      @kaderkpk100 3 месяца назад

      Enthanu kayikkunnathu?

    • @SreedaviSreedavi-zj1jr
      @SreedaviSreedavi-zj1jr 3 месяца назад +2

      രാവിലെ ഒരു ചായ .2അപ്പം അല്ലെങ്കിൽ പുട്ട്, ബിസ്‌ക്കറ്റ്. ലഖു ഭക്ഷണമാണ്. പിന്നെ ഉച്ചക്ക് 2കപ്പ്‌ ചോറു, മീൻകറി, തോരൻ. അല്ലെങ്കിൽ ഉലർത്തുകറി. വൈകുന്നേരം ഒരു ചായ എന്തെങ്കിലും പലഹാരം 2എണ്ണം. രാത്രി 2 കപ്പ്‌ ചോറു, മീൻകറി നിർബന്ധമാണ്. ഷുഗർ ചെറുതായിട്ടുള്ളതുകൊണ്ട് മധുരപലഹാരം കുറച്ചു കൊടുക്കും. ആഴ്ചയിലൊരിക്കൽ ഷുഗറിനുമരുന്ന് കൊടുക്കും. ആപ്പിൾ, പഴം, കപ്പങ്ങപഴം പേരക്ക. കപ്പങ്ങ കറിയിട്ടു ഇടക്ക് കൊടുക്കും. പ്രഷർ, തൈരോയ്‌ഡ് മരുന്നുകൾ മുടങ്ങാതെ കൊടുക്കുന്നുണ്ട്.ഉപ്പിലിട്ടതൊന്നും കൊടുക്കില്ല.

    • @geethababu118
      @geethababu118 Месяц назад

      Njan ഡെയ്ലി ഒരെണ്ണം കഴിക്കുnnund jemmer 2 sugarinulla ടാബ്ലറ്റ് ന്റെ kooday

  • @ambilybalakrishnan9677
    @ambilybalakrishnan9677 2 месяца назад +3

    സൂപ്പർ ഡോക്ടർ ന്യൂറോബയോൺ. Vitamin E Onnu parayumo doctor.

  • @Ramsheena-b9h
    @Ramsheena-b9h Месяц назад

    Neurobion tablet kazhikkumbol , vitamin c tablet kazhikkan patto

  • @varghesejoseph4216
    @varghesejoseph4216 7 месяцев назад

    How much prize this suppilement

  • @anandavallyc7622
    @anandavallyc7622 8 месяцев назад +11

    സന്തോഷ വാർത്ത കേൾക്കാൻ ആഗ്രഹിച്ചവർക്ക് ‎

  • @anilanil2420
    @anilanil2420 26 дней назад +1

    എനിക്ക് 50 വയസ്സുണ്ട്.
    ഇതുവരെ അസുഖങ്ങൾ ഒന്നും ഇല്ല.
    ജീവിത ശൈലി രോഗങ്ങൾ ഒന്നും ഇല്ല.
    കാഴ്ച ചെറുതായി കുറവുണ്ട്.
    മെലിഞ്ഞ താണ്.. തൂക്കം കുറവാണ്.
    സപ്പ്ളിമെന്റസ് എടുക്കാണെങ്കിൽ.. ഏതാണ് നല്ലത്.
    Supradyn or nurabayorn..???
    മറുപടി .. പ്രതീക്ഷിക്കുന്നു.
    നന്ദി.

    • @doctorprasoon
      @doctorprasoon  26 дней назад

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @BabuAmbattakal
    @BabuAmbattakal 3 месяца назад

    എനിക്ക് pulse 65 anu thyrode patient anu eltroxin 150 kayikkarundu.. Sugar undu. Enthenkilum prashnamundo

  • @fasludheenvaranakkara5478
    @fasludheenvaranakkara5478 8 месяцев назад

    Hepatic encephalopathy patients nu pattumo

  • @sunususan6300
    @sunususan6300 8 месяцев назад +3

    For good sleep which vitamin?

  • @sibythottanani7054
    @sibythottanani7054 5 месяцев назад

    What about revital h?

    • @doctorprasoon
      @doctorprasoon  5 месяцев назад

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @sudhakaranp7121
    @sudhakaranp7121 3 месяца назад

    Cardace 2.5 കഴിക്കുന്നുണ്ട് ഇതിന്റെ കൂടെ നnurobion kazhikkamo

  • @sumasasidharan4555
    @sumasasidharan4555 9 месяцев назад +2

    Dr,What about Meganeurobion?

  • @poulosexavier9795
    @poulosexavier9795 3 месяца назад +1

    Very Clear Expelanations anu Dr. Tharunnethu Thanks very much Dr.🙏

  • @sindhusdev
    @sindhusdev Месяц назад

    Thank you dr ethunjan use cheyyunnu kazhikkenda time eppol manassilayi

  • @santhasasi7606
    @santhasasi7606 3 месяца назад

    വിറ്റാമിൻ d യുടെ കൂടെ കഴിക്കാമോ

  • @gopalakrishnanp2972
    @gopalakrishnanp2972 8 месяцев назад

    Riconia health supplement fortified micronutrients tablets please explain about it

  • @prasannanb3263
    @prasannanb3263 Месяц назад

    A. to. Z എന്ന വിറ്റാമിൻ കുളിക കഴിച്ചാൽ എന്തക്ക ഉപയോഗം ആണു ഇതു എന്തിന് വേണ്ടി ആണു കഴിക്കുന്നത്.

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 3 месяца назад

    I am having Herphis zoster Opthalmic since December 2023..Having Pain,itchiching V 1 Area...Shall i take this tablets daily two...? I am 65 Years old .

  • @manojparambath3841
    @manojparambath3841 Месяц назад +1

    ഡോക്ടർ എനിക്ക് ഉദാരണം ഇല്ല അതിന് ഇത് നല്ലതാണോ

  • @preethiraj4441
    @preethiraj4441 8 месяцев назад +1

    Can you please talk about centrum tablets?

  • @RamesababuK-ob4gx
    @RamesababuK-ob4gx 5 месяцев назад +1

    Ithil Atta anonnu samsayam. Athukondu ippol becozule aanu upyogikkunnathu.

  • @sheelageorge1827
    @sheelageorge1827 8 месяцев назад +1

    Sir,nerve problem undayittundu Appol doctor prescribe cheythathanu Idakju nirtharundu.Continue cheyyamo life long medicine ayittu

  • @miniminimini3700
    @miniminimini3700 9 месяцев назад +2

    Vitamine k can you make video

  • @dibakarbhattacharya1952
    @dibakarbhattacharya1952 6 месяцев назад

    Doctor, eniki neuralgia pain undu, thigh ile burning sensation, numbness, tingling undu, etha vitamin kazhikenam?

    • @doctorprasoon
      @doctorprasoon  5 месяцев назад

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @muhammedsalim2500
    @muhammedsalim2500 6 месяцев назад +1

    Thanks 🌹🌹🌹. So much. Dr:

  • @vikramvikram-os3es
    @vikramvikram-os3es 4 месяца назад

    Oru normal person w/o prescri ethra divasam kazhikkaam Dr

  • @sunnyjacob7350
    @sunnyjacob7350 9 месяцев назад +4

    I am a 75 year old male and have been taking Telma40 and Minipress xl 5mg one each daily. Dr. Suggested I take neurobion forte and Omega 3 . As Vitamin D is low, tab for that 1 per month for three months. Need to know if these tabs react to nullify effects.

  • @nagar167
    @nagar167 9 месяцев назад +3

    Which one is better, Neurobion forte or plus

  • @beenajacob3527
    @beenajacob3527 8 месяцев назад +5

    Thankyou very much for this valuable medical information.

  • @marythomas8193
    @marythomas8193 7 месяцев назад

    sellulittis asugham homeo medicine edukkunnundu

  • @nvnair999
    @nvnair999 Месяц назад

    Exnt words.. Exlnt informative in short wods effect same as tablet used

  • @MollyAbraham-xy7lr
    @MollyAbraham-xy7lr 7 месяцев назад +1

    Neurobion plus നെ കുറിച്ച് പറയാമോ

  • @BerylPhilip
    @BerylPhilip 7 месяцев назад

    Encephabol എന്തിനുള്ളതാണ് എന്നു ദയവായി പറഞ്ഞു തരാമോ?

  • @maryettyjohnson6592
    @maryettyjohnson6592 Месяц назад

    ❤❤❤ Dr,l am a diabetic patient. I am taking metformin tablet 500 mg in the morning and 250 in the evening. I daily use neurobion forte since years. I would like to know if there is any problem? Dr,pls reply.

    • @doctorprasoon
      @doctorprasoon  Месяц назад

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @balluballu999
    @balluballu999 9 месяцев назад +2

    thank you for the information sir, can you please give some information about nerveop od also (not sure about spelling)

  • @sujathababuraj-il2rk
    @sujathababuraj-il2rk 8 месяцев назад

    Njanum kazhikkunnund Lissy hospitalilay Dr Biju parajittanu kazhikkunnad adinday gunamonnum sarikkum anikkariyillayirunnu

  • @jayasreethyullathil120
    @jayasreethyullathil120 8 месяцев назад +5

    Thank you Dr very useful iñformation.

  • @somarvelmathew
    @somarvelmathew 4 месяца назад

    ഡോക്ടർ
    റിക്കോണിയാ എങ്ങനെയുണ്ട് ഒന്നു പറഞ്ഞു തരാമോ

  • @VJ38
    @VJ38 8 месяцев назад +1

    Links which you spoke at the end were missing on screen. I use neurobion forte occassionally for a week Max and always have experienced a well being effect later..

  • @ushakumariv9808
    @ushakumariv9808 8 месяцев назад

    Dr, fish oil capsule ഇതിന്റെ ഉപയോഗം കൂടി പറയണേ

  • @jyothilakshmi1033
    @jyothilakshmi1033 8 месяцев назад +1

    ന്യൂറോbion wait kootumo doctor....

  • @indiradevi618
    @indiradevi618 8 месяцев назад

    Pl explain about the Vitamin cap Renerve .I am having it one cap once a week .I am 79 years old
    Not diabetic or any complaints.daily having some walnuts & badam.

    • @doctorprasoon
      @doctorprasoon  5 месяцев назад

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @sulaimanalangadan6737
    @sulaimanalangadan6737 4 месяца назад

    Parkins രോഗികൾക്ക് ഉപകാരം ചെയ്യുമോ

  • @cvsreekumar9120
    @cvsreekumar9120 9 месяцев назад +10

    Very good presentation, crisp n clear! Thank you Dr!

  • @devika.p.m.5d989
    @devika.p.m.5d989 3 месяца назад

    Ente husbandnu enthegilum edukkumbol kai virayal und. Àthinu neurobion fort kazhikkunnath nallathano? Reply tharumo?

    • @doctorprasoon
      @doctorprasoon  3 месяца назад

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @sheelageorge1827
    @sheelageorge1827 8 месяцев назад

    Sir,omega 3 fatty acids continue cheyyamo life long ayittu

  • @unnikrishnank2409
    @unnikrishnank2409 5 месяцев назад

    Rcm nutricharge man സ്ഥിരമായി കഴിക്കാമോ?

    • @doctorprasoon
      @doctorprasoon  5 месяцев назад

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @thresiammasebastian7769
    @thresiammasebastian7769 7 месяцев назад

    Rejunix CD3 vitamins ne കുറിച്ച് ഒന്ന് explain ചെയ്യാമോ Dr.

  • @sheelajose103
    @sheelajose103 9 месяцев назад +2

    Thyronorm kazhikkunnavark i-siteAf kazhikkamo?side effects enthokkeyanu

  • @dibakarbhattacharya1952
    @dibakarbhattacharya1952 6 месяцев назад +1

    Excellent presentation and very much informative video

  • @sudhakaranb2542
    @sudhakaranb2542 8 месяцев назад

    Sir Nurobion or. Gabatin better

  • @mallungp
    @mallungp 3 месяца назад

    I have experienced low blood pressure issue with this tab.

  • @viswanathamallan4201
    @viswanathamallan4201 8 месяцев назад +2

    After my bypass surgery since 2016 iam using this tablets continously as per the direction of cardiologist who is treating me for a long time for heart related issues.

  • @retnammagopal1579
    @retnammagopal1579 9 месяцев назад +10

    നമസ്ക്കാരം ഡോക്ടർ ഈ വീഡിയോയിൽന്യൂറോബയോൺ കഴിക്കേണ്ടത് ആരൊക്കെ എപ്പോൾ. എത്ര.സൈസ് എഫക്ട്.എല്ലാം വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി. യാതൊരു സംശയവും ഈ മരുന്നിനേക്കുറിച്ച് ഇനിയില്ല

    • @chidofgod7573
      @chidofgod7573 8 месяцев назад +1

      കഴിച്ചിട്ടുണ്ട്

    • @kumaripgeorge325
      @kumaripgeorge325 2 месяца назад

      Renerve Plus injection നെ കുറിച്ച് കൂടുതൽ അറിയാൻ താൽപ്പെര്യ പ്പെടുന്നു

  • @sallythomas7346
    @sallythomas7346 8 месяцев назад +1

    Thank you Doctor for your great information about Tab Neurobion Forte. Can you give some information about early memory loss and its early management. I mean for the age group of 30 to 50 years. Thank you very much. 👍🏻👍🏻👍🏻🙏🏼🙏🏼🙏🏼

  • @ummuhabiba6619
    @ummuhabiba6619 3 месяца назад

    E tablet kudichal urakkam varumo?

  • @msumtech5926
    @msumtech5926 9 месяцев назад +3

    Nicotanamide problem undakkunu ennu kelkkunu. Sathyam aano Doctor.