1470 : വൈറ്റമിൻ ഗുളികകൾ എതൊക്കെയാണ് സ്ഥിരമായി കഴിക്കേണ്ടത്? |Vitamins and Minerals you should take

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 588

  • @drdbetterlife
    @drdbetterlife  Год назад +35

    WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @marykuttyabraham3383
      @marykuttyabraham3383 Год назад +3

      Thanks tosharing this dr.

    • @Saleenalic
      @Saleenalic Год назад +4

      Glutta thaymine capsule കഴിക്കുന്നത് എന്തങ്കിലും ദോഷം ഉണ്ടോ

    • @muhammednizar6480
      @muhammednizar6480 Год назад

      Dr. ന്റെ WhatsApp നമ്പർ ഒന്ന് തരുമോ?

    • @manojs2382
      @manojs2382 6 месяцев назад

      Fibromyalgia ക്ക് vitamin B 1 high ഡോസ് കഴിച്ചാൽ കുറവുണ്ടാകും എന്നു പല വീഡിയോസ് ഉം ഉണ്ട്. ഇത് കൊണ്ടു കുഴപ്പം ഉണ്ടോ. Benfotiamine high dose കഴിച്ചാൽ പ്രശ്നം ഉണ്ടോ.

    • @sininadarshasini5677
      @sininadarshasini5677 3 месяца назад

      Dr കുറച്ചു നാൾ ആയി chick nutrician ടാബ്ലറ്റ് വെള്ളത്തിൽ അലിയിച്ചു കഴിക്കുന്നത് ആയി കാണുന്നു, അത് നല്ലത് ആണോ, സൈഡ് efect ഉണ്ടാകുമോ, ആളുകൾ പൈഡ് പ്രൊമോഷൻ ആയി ചെയുന്നത് ആണോ

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Год назад +90

    ആത്മാർത്ഥ ഉള്ള ഒരു ഡോക്ടർ. ഈശ്വരൻ ആരോഗ്യവും ആയുസും തരട്ടെ

  • @soundaryponnupillai8919
    @soundaryponnupillai8919 Год назад +89

    ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് ഹൃദയം നിറഞ്ഞ കൺഗ്രാജുലേഷൻസ് വീണ്ടും ഇതുപോലുള്ള വീഡിയോ പ്രതീഷിക്കുന്നു താങ്ക്യൂ ഡോക്ടർ ❤

  • @aleenashaji580
    @aleenashaji580 Год назад +52

    ഒരുപാട് ഒരുപാട് Thanks Dr. വലിയൊരു മെസ്സേജാണ് ഡോക്ടർ പറഞ്ഞത്. ചിലരോടൊന്നും പറഞ്ഞാൽ മനസിലാവില്ല ഈ വീഡിയോ കാണുമ്പോൾ എങ്കിലും മനസിലാക്കിയാൽ മതിയായിരുന്നു Thanks a lot 👍👍👍🙏🙏🙏

  • @babuvp137
    @babuvp137 8 месяцев назад +14

    Sooooper
    രോഗി ഉണ്ടെങ്കിൽ ഡോക്ടർ വേണം
    ഡോക്ടർ ഉണ്ടെങ്കിൽ രോഗിയും വേണം
    ഇവിടെ Sir പറഞ്ഞു തരുന്നത് നല്ല ഒരുആരോഗ്യമുള്ള ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാനുള്ള നല്ല ഒരു ബോധവൽക്കരണമാണ്
    ഇത്രയും നന്നായിട്ട് ഇനി എവിടുന്ന് കിട്ടാനാണ്
    THANK YOU DOCTAR
    👍👍👍🙏🙏🙏🌷🌷🌷

  • @geethamanghat
    @geethamanghat Год назад +9

    Thank u ഡോക്ടർ.. എന്റെ സംശയത്തിനു മറുപടി നൽകിയതിന്

  • @anithachandran6713
    @anithachandran6713 Год назад +14

    നല്ല അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട്. Thank you So much.❤❤❤

    • @valsalam4605
      @valsalam4605 2 месяца назад

      സത്യത്തിൽ നല്ലത് പറഞ്ഞു തരുന്നു വളരെ ഉപകാരം സാർ ❤️❤️❤️

  • @jalanalexarakal1533
    @jalanalexarakal1533 Месяц назад +1

    വളരെ പ്രയോജനം ഉള്ള വീഡിയോ. ഡോക്ടർ പറയുന്നത് എല്ലാം കേൾക്കാറുണ്ട്.അതുപോലൊക്കെ പറ്റുന്ന തരത്തിൽ ചെയ്യുന്നുണ്ട്. വളരെ നന്ദിയുണ്ട് ഡോക്ടർ🙏💖

  • @reghunathabhakthan39
    @reghunathabhakthan39 9 месяцев назад +7

    വളരെ ഉപകാരപ്രദമായ ഒരു ഉപദേശമാണ് ഡോക്ടർ തന്നത്.Thank you Doctor.

  • @karthikavlog418
    @karthikavlog418 5 месяцев назад +3

    Yes Doctor Thank youuu ❤...Famous ആയ കുറേ perude Veedioes കാണാറുണ്ട്. എല്ലാരും വിറ്റാമിൻ suppliments കഴിക്കണം എന്നാണ് പറയുന്നത്

  • @norlenevarghese5184
    @norlenevarghese5184 Год назад +11

    Hi Doctor, please do a video on collagen supplements. Getting lots & lots of ads regarding Collagen powders..

  • @ShylaVargese
    @ShylaVargese 8 месяцев назад +4

    നല്ലൊരു അറിവാണ് ഡോക്ടർ എല്ലാവർക്കും നൽകിയത്

  • @U.R.VARMAJI
    @U.R.VARMAJI Год назад +12

    Doctor
    Please do a video about collagen supplements and side effects

  • @anzarm3507
    @anzarm3507 7 месяцев назад +8

    ഒരോ മനുഷ്യനും ചിന്തിക്കേണ്ടത്
    ഡോക്ടറെ കാണാതെ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ച് ആവണം !!

  • @bhaskarankaruvathil786
    @bhaskarankaruvathil786 7 месяцев назад +24

    ആയുർവേദം നല്ലതാണ്. ച്യവനപ്രാശം കഴിക്കുക, എണ്ണ തേച്ച് കുളിക്കുക, വർഷത്തിൽ ഒരിക്കലെങ്കിലും വയറിളക്കുക

    • @Jish2024
      @Jish2024 3 месяца назад +1

      Varshathil vayarilakkiyal enthanu gunam.

    • @Rajinas
      @Rajinas 2 месяца назад +1

      എനിക്ക് ഒരു ലേഹ്യം ഉണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് കരിപ്പോട്ടി തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും രക്തം ഉണ്ടാകുന്നതിനും വണ്ണം വയ്ക്കുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും മുഖസൗന്ദര്യത്തിനും മുടിവളർച്ചയ്ക്കും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @sajus1700
    @sajus1700 Год назад +8

    Dr , hormone balancingine kurich oru video cheyyamo..pls

  • @lissyjacob7882
    @lissyjacob7882 Год назад +6

    സത്യം ആണ് ഡോക്ടർ പറയുന്നത് വിറ്റാമിൻ കൂടുതൽ കഴിക്കരുത്

  • @ANP15823
    @ANP15823 9 месяцев назад +8

    എനിക്ക് മുട്ട് വേദന, പെട്ടന്ന് കാഴ്ച ക്ക് ഒരു മങ്ങൽ, പുറം, കൈ മുട്ട് വേതന, മറവി.. ഒരു 5 മിനുട്ട് മുൻപേ ബൈക്ക് ചാവി എവിടെയെങ്കിലും വെച്ചാൽ അത് പോലും സ്ഥലം മറന്നു പോകുന്നു.. ഞാൻ ഖത്തറിൽ വാൻ സെയിൽസ് മാൻ ആണ് ലീവിൽ വന്നതാണ് സാർ.. അപ്പോൾ എനിക്ക് VITAMIN D യുടെ കുറവ് തന്നെ.. ഇനി ഞാൻ ഈത്തപ്പയം, ബദാം പാൽ എല്ലാം കഴിക്കാൻ തുടങ്ങുകയാണ്.. ഇത് മൂന്നും അവിടെ സുലഭ മായി കിട്ടും.. ഈത്തപ്പയം FREE ആയി തന്നെ കിട്ടും.. THANK YOU DR സാർ 💚💜💜💜💜💚💚💚💚നാസർ നാദാപുരം

    • @bindukanthi8100
      @bindukanthi8100 8 месяцев назад

      Vitamin. D. Suppliment. Kazhikanam

  • @prajithasuresh9858
    @prajithasuresh9858 Год назад +15

    വളരെ നല്ല വിഷയം... Thank you sir❤

  • @jinn369-07
    @jinn369-07 4 месяца назад +5

    🫣ഇതിപ്പോൾ ഈ ഡോക്ടറിന്റെ ഫുൾ വീഡിയോ കാണണം
    ഓരോ പുതിയ അറിവുകൾ കിട്ടുന്നുണ്ട് 🙂
    ഒറ്റ ഇരിപ്പിൽ ഇപ്പോ തന്നെ 5 എണ്ണം കണ്ട് 🙂

  • @shajivarghese3617
    @shajivarghese3617 Год назад +3

    Dear Dr. Bro... You are so worthy... ❤️🙏

  • @josephceby4641
    @josephceby4641 7 месяцев назад +4

    Doctor I am in college and I suffer from severe hairfall and my skin looks so dull. I can't take essentials nutritious food all the time as I am far from my home . So the food I am eating is not so nutritious . So what all supplements should i need to take not only for my hair but also for my overall health
    Can u put some video on this .

  • @SG-hj2hv
    @SG-hj2hv Год назад +5

    enikku 50 vayasayi jnan cod liver suppliments edukkarundu, chilappol kurachu divasam multi vitamin kazhikkarundu

  • @amruthacv308
    @amruthacv308 3 месяца назад

    Thanks doctor for sharing ur valuable knowledge ❤

  • @jisharoshni
    @jisharoshni Год назад +13

    Could you please do a video about hair health gummys....anyone using be bodywise gummys

  • @Video_737
    @Video_737 2 месяца назад +2

    Dr മീൻ കുളിക കഴിക്കാമോ ഏത് കമ്പനി ആണ് നല്ലത് എന്നും കഴിക്കാമോ

  • @cooperchanel
    @cooperchanel Год назад +4

    I take collagen tablets everyday which gives a glow within

    • @medusamilli
      @medusamilli 8 месяцев назад +1

      Can you please tell me the name of your collagen tablet? How often should it be taken? And do we need to take breaks (a month with tablet and the next without) or can we take it on daily basis?
      Is there anything else that we should be aware of while taking these tablets.
      It would be much appreciated if you could give me a reply

  • @Shakodan123
    @Shakodan123 Год назад +4

    Thank you so much.Many are inclined to simply see u tube videos & take it on as a daily diet supplement.Hope this will benefit this video.

  • @ajithajobin940
    @ajithajobin940 Год назад +4

    ന്യൂട്രിഷൻ food കഴിക്കമോ??

  • @lekishanair4420
    @lekishanair4420 10 месяцев назад +3

    L Glutathione is widely used now.. ath use cheyamo without any prescription

    • @mathews5577
      @mathews5577 18 дней назад

      ഏത് വിറ്റാമിൻ ആണ് ഇതിലുളളത്

  • @prasannakumari6654
    @prasannakumari6654 Год назад +2

    Very good information Dr..thank U so much .👍👍

  • @shyjasanthosh3228
    @shyjasanthosh3228 Год назад +1

    Thankyou Dr. 👍 It's aValuable Information 👍

  • @vimalachandrang2897
    @vimalachandrang2897 Год назад +1

    Very good. Congratulations for boldly revealing it.

  • @maths-tricks801
    @maths-tricks801 11 месяцев назад +1

    Good information Dr.

  • @rejinidevikr2269
    @rejinidevikr2269 10 месяцев назад +1

    Thanks Docter

  • @sobharenny6263
    @sobharenny6263 Год назад +1

    Useful message, thankyou 👍

  • @1rini000
    @1rini000 Год назад +7

    Dr ഞാൻ രണ്ടു ദിവസം കൂടുമ്പോൾ revital or ashwagenda ടാബ്ലറ്റ് കഴിക്കാറുണ്ട്. പ്രോബ്ലം ഉണ്ടോ.

  • @rahelammageorge3980
    @rahelammageorge3980 Год назад +1

    Valuable information Dr. Pl infom whether any harm in daily intake of folic acid. It is taking in connection with taking of Mext tab for arthritis.

  • @lizyvarkey3017
    @lizyvarkey3017 Год назад +1

    Thank you doctor for your valuable information

  • @pramodkp3456
    @pramodkp3456 9 месяцев назад +7

    Herbalife നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @Peaky_blinder34
    @Peaky_blinder34 Год назад +2

    Fish oil veruthe kazhikkamo

  • @rekhagirish416
    @rekhagirish416 5 месяцев назад

    Thank you doctor and appreciate your effort in sharing valuable and accurate information for public! 😍🙏

  • @saranyapala3287
    @saranyapala3287 Год назад +5

    Thanks for uploading doctor. Sir please describe about glutathion supplements

  • @kpsureshsuresh9446
    @kpsureshsuresh9446 10 месяцев назад

    വളരെ നന്ദി സാർ ഡയബേറ്റിക് ഉള്ളവർ കഴിക്കണ്ടായോ

  • @Motivation20positive25
    @Motivation20positive25 5 месяцев назад +3

    Cold liver oil കഴിക്കുന്നത് നല്ലതാണോ ദിവസവും

  • @ripplesdesigning895
    @ripplesdesigning895 2 месяца назад

    Thank you Doctor👍🏻🌸

  • @saikrishnakrishna2499
    @saikrishnakrishna2499 Год назад +2

    My God 🙄... Thanku doctor 🙏🙏🙏🙏🙏

  • @valsajacob8720
    @valsajacob8720 Год назад

    Thank you very much dr.good information ❤

  • @josjourney3141
    @josjourney3141 Год назад +2

    Palu kodukkunna ammamar calcium kazhikkande

  • @treesageorge7705
    @treesageorge7705 Год назад +1

    Thanks for the information..❤❤

  • @geethajohn1844
    @geethajohn1844 Год назад +5

    മീൻ ഗുളിക എല്ലാദിവസവും കഴിക്കാമോ ഡോക്ടർ

  • @sumaissac6234
    @sumaissac6234 Год назад +3

    രാത്രിയിൽ muscle കയറ്റം ഉണ്ട്,evion daily kazhikkamo

  • @sreedevisreedevis3304
    @sreedevisreedevis3304 Год назад

    Thannks a lot dr. Right information right rime🙏

  • @razakpni1029
    @razakpni1029 Год назад +2

    The word " Vitamin " is derived from the Latin " Vita " meaning
    " Life " and " amine " because vitamins were originally thought To contain Aminoacids.

  • @fathimathasmeerab.k1999
    @fathimathasmeerab.k1999 4 месяца назад

    Using of airfryer , microwave .. is healthier? do video about this

  • @dannigil66
    @dannigil66 Год назад +4

    Dtr meen gulica kazikunthil prrbm undo athu pole vitamin d yum

    • @trendycollections127
      @trendycollections127 10 месяцев назад +2

      Vitamin D kuravanel mathram, pinne, maximum sunlight kolluka ennu dr parayunadalloo

  • @ammanichandran6587
    @ammanichandran6587 Год назад +4

    വളരെ നന്ദി ഡോക്ടർ അറിവ് പകർന്നു തന്നതിന്

  • @maryscariah1302
    @maryscariah1302 Год назад +2

    Thank you Doctor,very important information

  • @sajithagafoor2117
    @sajithagafoor2117 Год назад

    Thank you very good information dr🎉🎉

  • @randomisme143
    @randomisme143 7 месяцев назад +2

    Dr. sadaranakkar gov.hospital il chennal oru dr.um deficiency konduvanna rogamano enn nokarilla.testinum parayarilla.rogi parayunnathin munne marunnezhuthunnavaran.80%Dr.sum.pinnenganeyan deficiency kondu vannathano enn ariyuka.enth testukal cheyyanamonnonnum sadaranakkark ariyilla arivulla dr.parayarumillla.pala rogangalum palavithathilulla deficiency kondu undakunnathanenn social media yil kanunna dr.s paryum.sadharanakkar enthu cheyyum.

  • @dr.pradeep6440
    @dr.pradeep6440 8 месяцев назад +1

    Theerthum patinipavangalke vitamin defficiency undavukayulloo..vitamin absorption assimilation undakam .. athinu HOMOEOPATHY effective aanu ..

  • @Arunbabuvjmd
    @Arunbabuvjmd 10 месяцев назад +1

    Thank you ❤

  • @sajidafasal97
    @sajidafasal97 Год назад +2

    Thank u sir for ur great information 🙏🙏🙏

  • @nisheenanasi9951
    @nisheenanasi9951 Год назад +1

    Good information Thank you Dr

  • @veenaamohan816
    @veenaamohan816 Год назад +1

    Tq soooo much sir.. it was an essential topic.. We are in Finland and during Autumn n Winter we get no sunlight... V r just taking vitamin D supplement. This was my greatest dbt... Tqqqq

  • @sadikmohammed9438
    @sadikmohammed9438 Год назад +4

    ഡോക്ടർമാർ കൊടുക്കുകയാണ് എങ്കിൽ കെമിക്കൽസും preservatives കളറും ഒക്കെ നീക്കം ചെയ്തിട്ടാണോ കൊടുക്കാറ്

  • @hannanabil1520
    @hannanabil1520 Год назад

    Intake of magnesium as propylaxis of prediabetes is Good?

  • @Muhammedaliali-v9e
    @Muhammedaliali-v9e 7 месяцев назад

    കാര്യങ്ങൾ വളരെ മനോഹരമായി പറഞ്ഞു

  • @deepthishaji4601
    @deepthishaji4601 6 месяцев назад

    Dr. Ayal enganey avanam❤ thank you

  • @fathimarayyan884
    @fathimarayyan884 Год назад

    How to take vitamin d medicine . Which medicine should be taken

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Год назад +1

    Much awaited video.. Thankyouuu💝

  • @veenadaspk9625
    @veenadaspk9625 Месяц назад +1

    Vitamin C tablet ennum kazhichal kuzhappamundo?

  • @sumavikram752
    @sumavikram752 Год назад +5

    Thank you so much sir
    Your all videos are very valuable and we get good informations.

  • @leelammasaramma8898
    @leelammasaramma8898 Год назад +2

    Thanks.Dr

  • @vinodhinisasi306
    @vinodhinisasi306 Год назад +1

    Good information thank you doctor

  • @jesteenamariyajesteenamari9344
    @jesteenamariyajesteenamari9344 Год назад +1

    Limcee tablet kazhikkunnenu kuzhappm undo

  • @SabuJoseph-hn4mt
    @SabuJoseph-hn4mt Год назад +60

    ഞാൻ കൽസ്യം tab വാങ്ങി ഡെയിലി ഒന്ന് വീതം കഴിച്ചു, കുറച്ചു നാൾ കഴിഞ്ഞപ്പോൾ കിഡ്‌നി സ്റ്റോൺ വന്നു, ഇപ്പോൾ അതിനു മരുന്ന് കഴിച്ചിട്ടിരിക്കുന്നു ,

    • @Hajaramehzan
      @Hajaramehzan 9 месяцев назад +2

      Apo kayikan pattule

    • @anees3229
      @anees3229 8 месяцев назад +6

      @@Hajaramehzankayichal Nallambole velam kudikanam

    • @SAT-og4ge
      @SAT-og4ge 8 месяцев назад +3

      അത് കുഴപ്പമില്ല. കിഡ്‌നി സ്റ്റോൺഉണ്ടായാൽധാരാളം വെള്ളം കുടിച്ചോളും.

    • @sujeeshsurendren490
      @sujeeshsurendren490 8 месяцев назад +2

      🤣

    • @VijayakumarVaidyar-mw7ku
      @VijayakumarVaidyar-mw7ku 8 месяцев назад +3

      Sir ningal kazhicha calcium tab podichu vellathil kalakku ,pinne Adil manjal idu,red colour avumengil adu kazhikkaradu

  • @kkbb123
    @kkbb123 Год назад

    Thanks Dr.For aged people, like Vitamin D is it not better to take glucosamine

  • @Nikunjam1964
    @Nikunjam1964 Год назад +2

    Sir ചിയാസീഡ് ദിവസവുംകഴിക്കാമോ

  • @aboobackerp1302
    @aboobackerp1302 6 месяцев назад +9

    vitamin കുറവുള്ളതിന് ചികിൽസിക്കുന്ന Splist Dr ഉണ്ടോ? എന്താണ് ആ വിഭാഗത്തിൻ്റെ പേർ

  • @soumyadarun8631
    @soumyadarun8631 2 месяца назад +1

    തങ്കു sirr😊❤️

  • @feminafarook2021
    @feminafarook2021 11 месяцев назад

    Can multivitamin syrup is given for 9 yrs old child

  • @SaifuneesaM-u5c
    @SaifuneesaM-u5c 5 месяцев назад +1

    ഒരു പ്രായം കഴിഞ്ഞാൽ വിറ്റാമിൻ ഒക്കെ കുറയും സാർ പിന്നെ ഫ്രൂട്സ് വേജിറ്റബിൾസ് വില കൂടുതൽ ആണ് പിന്നെ നിങ്ങൾ പറഞ്ഞ പോലെ വിറ്റാമിൻ ഡി കിട്ടില്ല അൾട്രാ വൈലറ്റ് അടിക്കും വിറ്റാമിൻ സപ്ലിമെന്റ് വാങ്ങി കഴിച്ചാൽ ഹോസ്പിറ്റലിൽ കയറി ഇറങ്ങുന്നത് കുറക്കാം കൂടുന്നുണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്യാം. പിന്നെ ഞങ്ങളുടെ ഡോക്ടർ മനോജ്‌ ജോൺസൻ 👍🏻❤️പക്കാ ആണ് ആരുടേയും അവയവത്തിന് ഒന്നും സംഭവിക്കില്ല 🤲🏻

  • @ഷാജുവി.ജെ
    @ഷാജുവി.ജെ Месяц назад

    Dr protein നു വേണ്ടി sparulena tab കഴിക്കാൻ സാധിക്കുമോ

  • @mumthazsalim4097
    @mumthazsalim4097 4 месяца назад

    Great msg ❤️🥰

  • @akhileshappu7729
    @akhileshappu7729 15 дней назад

    Fish oil omega 3 daily kazikunnadhe kuzappam undo?

  • @muhammedrafi4907
    @muhammedrafi4907 11 месяцев назад

    Fish oil supplement kazhikkan പറ്റുമോ

  • @mayoorachandrans2145
    @mayoorachandrans2145 7 месяцев назад

    colegen suplimentne kurich video chaiyyamo

  • @fathimasherin1286
    @fathimasherin1286 Месяц назад

    Cod livere oil tablets kazhikunnathil prashnamundo

  • @aachiam7028
    @aachiam7028 Год назад +2

    So good information

  • @sarathmuhsina2291
    @sarathmuhsina2291 3 месяца назад

    What about collagen powder

  • @Shiny-z5k
    @Shiny-z5k Год назад +1

    Thank you very much

  • @sharfawahid4706
    @sharfawahid4706 Год назад +1

    Valuable information sir 🙏

  • @sukeshang4422
    @sukeshang4422 9 месяцев назад +1

    Dr pl do a video for 75+ age group

  • @pushparajagopal6570
    @pushparajagopal6570 Год назад +6

    സാർ ഞാൻ B12 ഒരു മാസമായി കഴിയ്ക്കുന്നുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എനിയ്ക്ക് ഭയങ്കര ക്ഷിണം ഉള്ളതിനാലാണ് എത്ര നാൾ കഴിയക്കാo എനിയ്ക്ക് കൊളസ്ട്രോൾ 282 ഉണ്ട് HDL 66 ഉം Sugar 111 ഉം ഉണ്ട് Sugar 119 വരെ ഉണ്ടായി. ട്ടുണ്ട് ഇപ്പോൾ 111 ആയി കുറഞ്ഞു ഞാൻ സാർ പറഞ്ഞതിൽ പിന്നെ പഞ്ചസാര ഉപയോഗിച്ചിട്ടില്ല 17 -7-2022 നു ശേഷം മറുപടി തരും എന്ന് പ്രതിക്ഷിക്കട്ടെ സാർ🙏

    • @nihast4879
      @nihast4879 5 месяцев назад +2

      kittiyo marupadi

    • @pushparajagopal6570
      @pushparajagopal6570 5 месяцев назад

      @@nihast4879 ഇന്നുവരെ മറുപടി തന്നില്ല😔

  • @anujosephk7859
    @anujosephk7859 Год назад

    What about feeding moms and pregnant ladies

  • @nishad2819
    @nishad2819 8 месяцев назад

    Thank you dr❤❤
    Kure youtbl video kandu vitamin tablet daily intake daily kazhikknam ennu kandu

  • @thomasjacob4146
    @thomasjacob4146 Год назад +2

    Thank you Sir🎉

  • @charusdreams5723
    @charusdreams5723 Год назад +5

    Hi dr biotin tablet aaya follyhair tablets kazhikkunnathukond kuzhappamundo. Kazhikkumpol hair lose kuravundu. Any side effect dr please reply

  • @AshwathiPrakash
    @AshwathiPrakash 3 месяца назад

    Sir limcee tablet kazhikavo