1527: മുഖം ചെറുപ്പമാക്കാൻ ഈ വഴികൾ തീർച്ചയായും സഹായിക്കാം | How to get glowing skin?

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @beatricebeatrice7083
    @beatricebeatrice7083 9 месяцев назад +39

    Sincerity ഉള്ള doctor, ഓരോ വാക്കിലും ശാബ്ദത്തിലും sincerity ഉണ്ട്. Thank you somuch sir 🙏🏻🌹.

  • @mariyagarden9852
    @mariyagarden9852 Год назад +296

    ശാന്തമായ് സംസാരം നിങ്ങളെ ഒരു പാട് ഇഷ്ടപെടുന്നു ജനങ്ങൾ 🙏🏽🙏🏽🙏🏽🙏🏽

  • @lalithambikat3441
    @lalithambikat3441 Год назад +64

    ഇതിന് ഉദാഹരണം ഡോക്ടറുടെ സൗന്ദര്യം തന്നെ.

  • @surendran27
    @surendran27 Год назад +81

    നല്ല മനസ്സുള്ള ഡോക്ടർ നന്ദി സാർ... 😊🤝🏻💐

  • @Najiyanasrin309
    @Najiyanasrin309 9 месяцев назад +20

    Dr.paranjath crrctaa💯
    Enik vellom നന്നായി കുടിച്ചപ്പോ റിസൾട്ട് കിട്ടിയിട്ടുണ്ട്.ഫേസ് ലെ കുരു ഒക്കെ പോയി സ്കിൻ തിളങ്ങി.meliyaanum സഹായിച്ചു .😊

  • @baijumangadavu9990
    @baijumangadavu9990 Год назад +195

    സാറിൻ്റെ ആരോഗ്യപരമായ ഓരോ വിഡീയോകളും കാണുമ്പോൾ തന്നെ മനസിന് ഒരു ആശ്വാസമാണ് . ഇത്രയും സ്നേഹത്തോടെ ഓരോ കാര്യങ്ങളും ഒരു കുടുംബ ഡോക്ടറെ പോലെ പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒരു പാട് നന്ദി സ്നേഹം

  • @jasheedata2345
    @jasheedata2345 Год назад +30

    വെള്ളത്തിന്റെ കാര്യം ഞാൻ guarantee. .. Dry skin ആണ് എനിക്കു. മഴക്കാലത്തു പോലും ചുണ്ട് വിണ്ടു കീറും എന്ന അവസ്ഥ. December മാസം ആയാൽ മേലാകെ ചൊറിച്ചിൽ ആണ്. Doctor നെ കാണിച്ചാൽ calamine lotion ഉം പിന്നെ allergy ക്ക് ഉള്ള ടാബ്‌ലെറ്റും തരും. ഒരിക്കൽ എന്റെ husband ആണ് വെള്ളം കുടി കൂട്ടാൻ നിർബന്ധിച്ചത്. ഇപ്പൊ 3,4 വർഷം ആയി 2-3 ലിറ്റർ വെള്ളം daily കുടിക്കും. Skin ന് ഒരുപാട് മാറ്റം ഉണ്ട്. ..🙏

  • @Rajinas
    @Rajinas 3 месяца назад +4

    ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും രക്തം ഉണ്ടാകുന്നതിനും യൗവ്വനം നിലനിർത്താനും വണ്ണം വയ്ക്കുന്നതിനും സ്കിന്നിന്റെ ആരോഗ്യത്തിനും മുഖസൗന്ദര്യത്തിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും വളരെ നല്ലതാണ് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @JentobeB.Painedan
    @JentobeB.Painedan Год назад +67

    പഞ്ചസാര കുറച്ചപ്പോൾ തന്നെ മുഖം വെളുത്തു thank you dr ❤

    • @subaidhasidheeque
      @subaidhasidheeque 6 месяцев назад +1

      Real aano.ethra kaalam kurach

    • @AdhithyanTA-pm5ez
      @AdhithyanTA-pm5ez 5 месяцев назад +2

      ​@@subaidhasidheeque maybe 3 months cheriya result kanduthudangum poornamayum ozhivakk bro Fruits edukkam nammak kuzhapilla😊

    • @favas7193
      @favas7193 3 месяца назад

      എനിക്കും

  • @unaisunu2890
    @unaisunu2890 Год назад +11

    Dr നല്ല സുന്ദരനാണ്

  • @MISBAH_KP_
    @MISBAH_KP_ Год назад +53

    Daily morning subhi niskarichal nalla face kittum....Nalla beauty aayirikkum....

    • @Fayis1341
      @Fayis1341 Год назад +1

      😹

    • @mansoorasajidch8486
      @mansoorasajidch8486 Год назад +8

      Thajjud niskaram padivakiyal mugam nalla prakasham kittum

    • @Fayis1341
      @Fayis1341 Год назад +5

      @@mansoorasajidch8486 dhe veendum 😅😹

    • @Nirmalanimmik
      @Nirmalanimmik Год назад

      ​@@Fayis1341ഇതൊക്കെ ചെയ്യുന്ന ഖാദിജാ ഉമ്മയുടെ മുഖം നിറയെ ബ്ലാക്ക് മാർക്സ് ആണ് 😅😅😅😅

    • @vanalanbelt
      @vanalanbelt Год назад +1

      😂😂😂😂

  • @SeleenaNaseer-c5z
    @SeleenaNaseer-c5z Год назад +7

    Dr parayunnath kelkan nannai manasilakum ishtapedum verygood presents

  • @Sanjay_official_x
    @Sanjay_official_x Год назад +12

    Doctor താങ്കൾ എത്ര superb ആണ്💗💗. എത്ര നല്ല കാര്യങ്ങൾ superb 💗💗💗💗💗💗💗💗💗💗💗💗💗

  • @sreenathk6318
    @sreenathk6318 11 месяцев назад +75

    ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഇണ്ടാവട്ടെ dr അങ്കിളിന് ❤❤❤❤

  • @valsalam4605
    @valsalam4605 Год назад +10

    താങ്ക്സ് നല്ല nalla,,, അറിവുകൾ ❤️❤️❤️❤️

  • @jasminsubair3780
    @jasminsubair3780 4 месяца назад +8

    NHS
    1)Nutrition
    2)Hydration
    3)Skin care
    ❤❤❤

  • @makkah8201
    @makkah8201 10 месяцев назад +2

    സർ. Thanks, ഒരു പാട്, ഇനിയും പുതിയ അറിവിലേക്കായി കാതോർത്തിരിക്കുന്നു

  • @kumariabraham6148
    @kumariabraham6148 Год назад +21

    Good message. God bless you Dr:

  • @loveshore.....5637
    @loveshore.....5637 10 месяцев назад +754

    മുഖക്കുരു പാടുകൾ കൊണ്ട് മടുത്തവർ ഉണ്ടോ 😄

    • @rashidarasheee496
      @rashidarasheee496 9 месяцев назад +10

      😊😊

    • @adwaithr5466
      @adwaithr5466 8 месяцев назад +43

      പാട് മാത്രം അല്ല, കുഴി കൂടി ഉണ്ട് 🥲

    • @MmMm-qw3fq
      @MmMm-qw3fq 8 месяцев назад +1

      😅

    • @HariSNair-os3mz
      @HariSNair-os3mz 8 месяцев назад

      ​@@adwaithr5466cement idu 🏃

    • @faisaleatha3202
      @faisaleatha3202 7 месяцев назад +1

      M

  • @anajaks2352
    @anajaks2352 Год назад +32

    Gluten alergy.... Gluten free diet ne patti oru video cheiyamo dr.... Valare help full akumayirunnu...

  • @Kukku126
    @Kukku126 Год назад +52

    Tan remove ചെയ്യുന്നതിനെ കുറിച്ച് വീഡിയോ ചെയ്യൂ

  • @thomaspv8161
    @thomaspv8161 7 месяцев назад +16

    വളരെ clear skin ആണ് എനിക്ക്. മുഖക്കുരു ഒന്നും ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ ചെറുതായി pigmentation വരുന്നു. ചെറിയ tips ഒക്കെ ചെയ്ത് control ചെയ്യുന്നു. എങ്കിലും ചില സമയത്ത് ഇത് തെളിഞ്ഞു വരുന്നു.. 😭

  • @sulfathshajahan8733
    @sulfathshajahan8733 Год назад +10

    Thankyou sir.. നല്ല മെസ്സേജ്

  • @DivyaPv-dy3uj
    @DivyaPv-dy3uj Год назад +14

    Good message . Thank you sir

  • @Arun-xt7th
    @Arun-xt7th 10 месяцев назад +2

    Sir njan face nallonam care chayyum vayilinte problem und sun sir paranjath valare ഉപകാരം താങ്ക്സ് so much

  • @niharakrishna8206
    @niharakrishna8206 Год назад +28

    സാറിന്റെ സൗന്ദരി രഹസ്യം എപ്പോ പിടികിട്ടി ❤

  • @mina.77-nd
    @mina.77-nd Год назад +15

    Ithokke follow cheyyunnathu kondaano dr nalla sundaramaayi irikkunne!!
    Ellaavarkkum most useful information with skincare 💯

  • @jasminsubair3780
    @jasminsubair3780 4 месяца назад +3

    1)Late night sleeping
    2)Avoid smoking
    3)Avoid excessive bleaching
    4 )Avoid sugar completely

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 Год назад +3

    Sar paranjathu kette oru maasam jan panchasara(ella krithrima maduravum)poornamayum ozhivakki pazham kazhikkumayirunu.Sathym parayette.Enikke oru vithyasavum thoniyilla

  • @marythomas8193
    @marythomas8193 Год назад +10

    very good messege
    Thank you Doctor God bless you ❤

  • @Milsa1993
    @Milsa1993 Год назад +11

    Doctor Glutathione injection kurichu oru video cheyamo Please , benifits and Side effects

  • @FathimaMaryamShorts
    @FathimaMaryamShorts Год назад +38

    1million adichallo 🎉 congratulations 🥳❤
    Thank you for sharing

  • @PragathBhavan
    @PragathBhavan Год назад +13

    mammokkane kalum look sir thanne chullan 😀❤️❤️

  • @KuttappanPala
    @KuttappanPala 3 месяца назад +1

    Njan ഫോട്ടോ എടുക്കണോ കണ്ണടയിൽപോയ പോലും നോക്കാറില്ല. അത്രക്കും മുഖം ബോറാണ് ഇ വീഡിയോ കണ്ടപ്പോൾ try ചെയ്യണം. ഷുഗർ നന്നായി ഉപയോഗിക്കുന്ന ആൾ ആണ് ഞാൻ അത് ഓഷിവക്കണം. Thanku doctor 👏

  • @HarshanaPonnu
    @HarshanaPonnu Год назад +6

    ആഗ്രഹമുണ്ട് ബട്ട്‌ ക്യാഷ് നഹീഹേ 😢

  • @SandhyaAjith-x7q
    @SandhyaAjith-x7q Год назад +2

    Fatty liver Graid one anu rice kazhikkunnathu kond kuzhappamundo 6:14

  • @AlphonseBiju
    @AlphonseBiju 2 месяца назад

    കൊറോണ വന്നപ്പോ മുതൽ ഞാൻ dr ന്റെ ഫാൻ ആയി മാറി... കൊറോണ സമയത്ത് dr ന്റെ വീഡിയോ എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു.. 🥰😊

  • @llakshmitv976
    @llakshmitv976 Год назад +6

    True ...sugar nirthiyittu 2 years aayi...light feeling undu❤

  • @kochukochu8094
    @kochukochu8094 Год назад +2

    Thank you doctor. ഒത്തിരി നന്ദി. Sir ഒരു നല്ല സൺക്രീം പറഞ്ഞു തരുമോ. 😍

  • @mariyammasalim6063
    @mariyammasalim6063 Год назад +6

    Dr kannunu chuttumulla karuppu karuppu pullipolu kanninu siddilum varunnu athine kurichu onnu parayumo pls.

    • @tomshaji
      @tomshaji Год назад

      Insulin resistance starting stage or poor sleeping habits

  • @abhinandabhi8603
    @abhinandabhi8603 Год назад +3

    Hi doctor
    Beard growth tips indo.
    Video venam please...

  • @jasminck2675
    @jasminck2675 Год назад +4

    Assalamualikum Dr ee mugathe romam pogaan endh venam parayamo plz

  • @nisha-bn8fj
    @nisha-bn8fj Год назад +3

    Oily skin ullavark yedh suncreenaan better doctor

  • @ayshabeevi7726
    @ayshabeevi7726 Год назад +169

    Dr ഡാനിഷിനും കുടുബത്തിനും അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲💞💞💞💞💞💞

  • @Aravind-45
    @Aravind-45 Год назад +9

    Dr lip dryness maran enthu chayanam.athupole lip black colour maranumkudi paranjutharane

    • @jamsheedasherin1806
      @jamsheedasherin1806 11 месяцев назад

      ആലോവേരയുടെ lipbam ഉണ്ട് വേണോ

  • @shylag9124
    @shylag9124 Год назад +13

    Good message , thanks Dr.❤

  • @inshazainab1165
    @inshazainab1165 Год назад +9

    ഡോക്ടറുടെ ഭംഗി അതാണോ.... എല്ലാം കൊണ്ടും 👍🏻👍🏻👍🏻

  • @ahlahiba6705
    @ahlahiba6705 Год назад +2

    Nalla Ariv Nanni Nanni Nanni

  • @seenathsalam3933
    @seenathsalam3933 2 месяца назад

    Very helpful class doctr.i like ur class

  • @jasminsulthana581
    @jasminsulthana581 Год назад +2

    Sir .age 55.colastrol thairoid .vayarerichil.ok ondu.shugarilla.ravile food ozhivaki kudikan oru nutrition podire peru paranju tharavo dr.🙏.

  • @akhilv3226
    @akhilv3226 Год назад +16

    Thank you sir ❤ നല്ല message

  • @timjosephgeorge7273
    @timjosephgeorge7273 Год назад +2

    Almond oil mughath thekanath nalathano

  • @shylajashihab5519
    @shylajashihab5519 Год назад +5

    Sir. Night Gliserin and rosewater mix cheythu upayogikkamo

  • @aswathypr6047
    @aswathypr6047 Год назад +19

    Sir,as a common man ...4colour fruit per day is not affordable ... suppliments use cheyamo

  • @harithakiayurveda3714
    @harithakiayurveda3714 Год назад +88

    Water 1 litre/25 kg
    Fruits n veggies n dry fruits
    No smoking
    No to sugar,stress,
    Sleep 8 hrs

    • @saleenajasir4482
      @saleenajasir4482 Год назад +3

      Veruthe orunnum parayalle

    • @liontech7373
      @liontech7373 Год назад +3

      Enthu pottatharam aanedo parayunnathu. 1 Litre Water is proportional to 1kg water. ningal parayunnathu 25 litre water kudikkanaano?

    • @pushpaunni7059
      @pushpaunni7059 Год назад +14

      25 kg weight nu 1 lr vellam

    • @liontech7373
      @liontech7373 Год назад

      @@pushpaunni7059 o angane

    • @afsathap-fz7lb
      @afsathap-fz7lb Год назад +15

      ​@@liontech7373msg sharikum vayikatha nighala pottatharam parayunne😂

  • @faihaponnu
    @faihaponnu 12 дней назад +1

    Face wash cheydh kurach time kazhinhaal veendum face aake karuvaalikunnu..pls reply

  • @noushadshidu8137
    @noushadshidu8137 Год назад +4

    Sir, glecerin നെ കുറിച് vidio ചെയ്യോ pleas

  • @Ishaksha-ed6pw
    @Ishaksha-ed6pw 10 месяцев назад

    Good morning sir . I happened hear your very valuable talk on face care . I watched it from Lakshadweep islands .so many who heard this advices will surely be benefited .❤

  • @RubiSaali
    @RubiSaali 4 месяца назад

    Kunj pal kudikkunath kond thadi nallonam ksheenikunathine kurich video please

  • @MuneeraameerMuneeraameer
    @MuneeraameerMuneeraameer Год назад +2

    Doctore polethanne saundaryamulla voicum

  • @shibilykp8571
    @shibilykp8571 10 месяцев назад

    Olay day cream is good? Please replay🙏🙏🙏🙏🙏🙏

  • @fasnasherin7263
    @fasnasherin7263 Год назад +4

    Nagachaithanya pole thonnunu kanan🙂

  • @Cuter-n2i
    @Cuter-n2i Год назад +3

    Sir Uric acid ullaverk abc juice kudikkn pattumo

  • @Sree-pp8nt
    @Sree-pp8nt 11 месяцев назад +2

    Dr mukhath edan pattunna nalla power suggest cheyyo... Athupole sunscreen ettu kazhinnu mukhath power edan pattuoo... Plzz reply

  • @rasheedapanatt4254
    @rasheedapanatt4254 Год назад +25

    Which face wash& moisturizing is good for dry skin?

    • @dr_tk
      @dr_tk Год назад +3

      Try Cetaphil cleanser and Emolene M Moisturizer

    • @shurouqshafeermz6242
      @shurouqshafeermz6242 Год назад

      ​@@dr_tkAre u a doctr

  • @mayavipin8784
    @mayavipin8784 Год назад +3

    Good message thank you so much Dr🙏
    Dr type 1 diabetic kids inu vendi oru video cheyane pls 🙏

    • @jamsheedasherin1806
      @jamsheedasherin1806 11 месяцев назад

      ആലോവേരയുടെ ഡ്രിങ്ക് ഉണ്ട് വേണോ

  • @vmsterna1933
    @vmsterna1933 Год назад +2

    Doctor Prayam kurakuka ennu paranjal ellavarum skinnite karyam mathram anu parayunnathu... Face structure changing dropy face and eyes ithine kurachu oke video cheyyumo?

  • @asmaasura3994
    @asmaasura3994 Год назад +1

    Thank's dr your msg's my helpfull.

  • @faihaponnu
    @faihaponnu 12 дней назад +1

    Epolum viyarkunna face eath type skin aan..pls reply

  • @sarithabanu9039
    @sarithabanu9039 Год назад +4

    Dr എന്താ കഴിക്കുന്നത് dr നല്ല look ഉണ്ടലോ 😌

  • @shamsushamsurock6114
    @shamsushamsurock6114 Месяц назад +2

    dry skin ഉള്ളവർ ഏത് ക്രീമാണ് use ചെയ്യണ്ടത്

  • @pakusrini4778
    @pakusrini4778 Год назад +4

    Sir , vegetarian anu , 5 year old inu ethu fish tablet anu kodukkan pattuka? Njangal us il settle anu . Evide kittan possible aayathu suggest cheyyumo? Also its measure

  • @husna8734
    @husna8734 9 месяцев назад +1

    Doctor i need tips about reducing dark circle... Iam sacrificing a lot with dark circle doctor...help me doctor

    • @Ponnuuzu
      @Ponnuuzu 7 месяцев назад

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @ayshabeevi7726
    @ayshabeevi7726 Год назад +2

    ഗുഡ് ഇൻഫർമേഷൻ 🤲🤲🤲

  • @sujakumari8565
    @sujakumari8565 Год назад +12

    Which sunscreen is good for oily skin ..?

    • @ciyasworld6940
      @ciyasworld6940 Год назад +1

      Aqualogica niacinamide sunscreen nallathanu

    • @Anu-uw4ji
      @Anu-uw4ji Год назад

      ​@@ciyasworld6940no ath dry skin aane kuduthal suitable

  • @habisworld4664
    @habisworld4664 10 месяцев назад +1

    Dr odsum thairum nallathano

  • @jollygeorge2293
    @jollygeorge2293 Год назад

    Dr pandoke nammude amma mar onnum id illayirunnu so santhu beautiful aayirunnu avare kanan

  • @RosySheela-rz8mz
    @RosySheela-rz8mz Год назад +1

    ഒരു പാട് നന്ദി.

  • @Beefathumabi
    @Beefathumabi 5 месяцев назад

    Good message nd god bless yuhh Dr .❤

  • @y4youtube618
    @y4youtube618 Год назад +5

    Sir ന്റെ
    ചില വീഡിയോകളിൽ ക്യാമറ shade വരുന്നുണ്ട്.... ക്യാമറ ഗ്ലാസ്‌ ക്ലീനാക്കി നോക്കു

  • @susanbiju7160
    @susanbiju7160 Год назад +2

    Thank you for sharing this.

  • @statusfactory5910
    @statusfactory5910 Год назад +16

    എന്റെ മനസ് വായിച്ച Dr. ❤️❤️❤️

  • @mallikaray2627
    @mallikaray2627 Год назад +1

    Vegan kaarkkulla substitutes um koodi paranju taraamo?

  • @lj8879
    @lj8879 Год назад +11

    Dr..Can you suggest any moisturiser for dry skin?

  • @jijojoy9036
    @jijojoy9036 Год назад +1

    Good msg thank you Dr

  • @sonaprasad3020
    @sonaprasad3020 10 месяцев назад +1

    Sir meditation engana cheyyunnathennu onnu vivarikkamo

  • @anoop8873
    @anoop8873 10 месяцев назад +2

    ഹെയർ ഡൈ ആയി ബന്ധപ്പെട്ട വീഡിയോ ചെയ്യാമോ 😊

  • @shibinshibu9303
    @shibinshibu9303 Год назад

    Ice water kond kazhukiyal mugam glow varum sathyam ❤❤

  • @arathiss6450
    @arathiss6450 Год назад +2

    Dr,u are looking so cute😊

  • @shaharshaharban6385
    @shaharshaharban6385 11 месяцев назад +2

    Sir ee stretch mark namuk purnamayittum mattan pattuoo ...enthenkilum remedy undenkil plz share with us

  • @hitbroz7777
    @hitbroz7777 Год назад +1

    Indusviva i glow use cheyyu 100% result und

  • @muhammadvk3135
    @muhammadvk3135 5 месяцев назад

    Thank you Doctor for the valuable mesage

  • @fathimasalam3067
    @fathimasalam3067 2 месяца назад

    Kuttikalkulla moisturizer parayaamo

  • @Zasoooh
    @Zasoooh 3 месяца назад +1

    Thankyou so much Doctor❤

  • @geethaminnu1150
    @geethaminnu1150 Год назад

    Sugarnupayogikarey illa kurangath 4 year enkilum ayitunt ithuvare sugar onnum vannilla urakam presnamanu

  • @Lucasafari89
    @Lucasafari89 10 месяцев назад +1

    Enik eetavum ishtallla Dr ❤❤❤❤

  • @samoosworld402
    @samoosworld402 Год назад +13

    Dr..അങ്ങയുടെ video clarity കുറച്ചൂടെ കിടു ആക്കിയാൽ സൂപ്പർ eaanu ....thumbnail pwoli❤aaanu.....but video clarity video position ganmbeeram aakiyaal pwolikkum(camera problem ആണേൽ അത് ) dr.....pls.

    • @Ishaazi0497
      @Ishaazi0497 Год назад

      Daily ore background boarakum

  • @Kutty-ir2ix
    @Kutty-ir2ix 5 месяцев назад

    താങ്ക്സ് ഡോക്ടർ ഒരു പാട് കാര്യം മനസിലാക്കി തന്നു❤❤❤

  • @sherlyShaji-k2j
    @sherlyShaji-k2j 5 месяцев назад

    Blessed doctor with the best words ❤️❤️❤️❤️❤️❤️❤️❤️

  • @SuRya-sx4tw
    @SuRya-sx4tw Год назад +1

    Doctor open porse povan vtl thanne enthokke cheyyan pattum.enthelum cream paranju tharan patto