2009: ഒറ്റ ദിവസം കൊണ്ട് തിളക്കമേറിയ മുഖം ? | Glowing & beautiful Skin - Glutathione ?

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 953

  • @ReenaKe-b2k
    @ReenaKe-b2k Месяц назад +572

    വെളുക്കൊന്നും വേണ്ട രോഗം ഇല്ലാതെ healthy ആയി ജീവിച്ചാൽ മതി
    .

    • @Narayani-s1d
      @Narayani-s1d Месяц назад +7

      💯 correct....avanavante swabhavikom aayettulla nirom thanneyanu healthy ... artificial aayee chayyunnathu....thalkkalikom mathrom... vittilego polulla rogangal varaam....bhaviyil

    • @HeroBrine-i2o
      @HeroBrine-i2o Месяц назад +26

      അത്യാവശ്യം വെളുത്തവർക്ക് ആണ് വീണ്ടും വെളുക്കാനുള്ള കടി

    • @ajkaajka1902
      @ajkaajka1902 Месяц назад +5

      വെളുത്തിട്ടായിരിക്കും ഇരിക്കണേ അല്ലേ

    • @ajkaajka1902
      @ajkaajka1902 Месяц назад

      ഇതു സ്ത്രീകളാണ് വൃത്തികെട്ട ഈ സംസ്കാരം കൊണ്ടുവന്നത് സ്ത്രീകൾ തന്നെ പറയുന്നത് കേൾക്കാം ഇന്നാളുടെ മകൾ എന്തൊരു വൃത്തിയുള്ള കുട്ടിയാണ് എന്ന് അപ്പൊ അടുത്തുള്ള സ്വന്തം കുട്ടി വൃത്തിയില്ലേ ആകുട്ടി കേൾക്കുമ്പോൾ എന്തോരം വിഷമിക്കും ഈ വൃത്തികെട്ട സംസ്കാരമുള്ള സ്ത്രീകൾ നാടിന്റെ ശാപം ആണ് വേശ്യകൾക്ക് വരെ അപമാനമാണ്

    • @ajkaajka1902
      @ajkaajka1902 Месяц назад

      ജീവിതം ആസ്വദിക്കാൻ അറിവില്ലാത്തവരാണ് വെളുക്കാൻ നെട്ടോട്ടമൊടുന്നത് വെളുപ്പിനെക്കാളും വലുത് ശരീരം വൃത്തിയായി കൊണ്ടു നടക്കുക എന്നതാണ് പ്രത്യേകിച്ച് സ്ത്രീകൾ മുഖം മാത്രമേ വൃത്തിയാക്കൂ നാറികൾ

  • @MiniMoni-u8s
    @MiniMoni-u8s Месяц назад +743

    ഒരു സഹോദരനെ പോലെ നന്നായി പറഞ്ഞു മനസ്സിൽ ആക്കി തരുന്ന ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @swapnanair1219
    @swapnanair1219 Месяц назад +157

    ഇതിനാണ് മനുഷ്യത്തുമം എന്ന് പറയുന്നത് ഇത്രയും നല്ല അറിവ് തന്ന ഡോക്ടർ ആയുരാരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🏻🙏🏻

    • @mrbeanset1925
      @mrbeanset1925 19 дней назад

      പഞ്ചസാര ഒരു വെളുത്ത വിഷമാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. പല അസുഖങ്ങളുടേയും ഒരു പ്രധാന കാരണക്കാരനും പഞ്ചസാരയാണ് എന്നും എല്ലാവർക്കും അറിയാം. എന്നാൽ പഞ്ചസാരക്ക് പകരമായി മറ്റെന്താണ് ഉപയോഗിക്കേണ്ടതെന്ന് പല ആളുകൾക്കും അറിയില്ല. എന്നാൽ ഞാൻ നിങ്ങൾക്കായി പരിചയപെടുത്തുന്നു സ്റ്റീവ്യ.
      നമ്മുടെ നാട്ടിൽ പ്രമേഹരോഗികൾ രൂക്ഷമായി വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പഞ്ചസാരയുടെ ഉപയോഗം കുറക്കാൻ കഴിഞ്ഞാൽ അതിലൂടെ നമ്മളുടെ ശരീരത്തിന് കിട്ടുന്ന ഊർജവും ആരോഗ്യവും പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ്.
      ഇനി എന്താണ് സ്റ്റീവ്യ എന്ന് പരിചയപെടുത്താം.....
      സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ 200 വർഷത്തിലധികമായി ഉപയോഗിക്കുന്ന ഒന്നാണ് സ്റ്റീവ്യ. ഇത് പ്രകൃതത്തമായ ഒന്നാണ്. ഇതിൽ '0' Carbohydrate ആണ് ഉള്ളത്. അതുകൊണ്ട് തന്നെ അമിത വണ്ണം കുറക്കാനും Blood ൽ പഞ്ചസാരയുടെ അളവ് കണ്ട്രോൾ ചെയ്യാനും പഞ്ചസാരകൊണ്ട് ഉണ്ടാകുന്ന നിരവധി രോഗങ്ങൾ ഇല്ലാതാക്കാനും നമ്മൾക്ക് സാധിക്കുന്നു. പല തരത്തിലുള്ള കലോറികൾ ഇല്ലാത്തത് കൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് വരെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് സ്റ്റീവ്യ.
      1. Control Blood sugar
      2. Maintaining Blood pressure
      3. Improving immunity
      4. 100 % OrganicOrganic
      For order please contact whats App :- 9539761406

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 13 дней назад

      Aameen

  • @ExcitedIceSkate-tv5kl
    @ExcitedIceSkate-tv5kl Месяц назад +356

    ഒരു ഡോകടർമാരും സംസാരിക്കാൻ ഇഷ്ട പെട്ടില്ല ഞമ്മൾ ചോദി ചാൽ പോലും പറയാൻ അവർക്ക് മടിയാണ് നിങ്ങൾ സൂപ്പർാണ്

    • @SVA5884
      @SVA5884 Месяц назад +15

      അവർക്ക് you tube Paisa kodukkunnillaayirikkum

    • @an_as5822
      @an_as5822 Месяц назад +7

      ഡോക്ടർ പറഞ്ഞത് നന്നായി, ഈ medicine വിറ്റ് വീട് full benz നിരത്തി ഇട്ട ആളുകൾ ഉണ്ട് 😄

    • @Narayani-s1d
      @Narayani-s1d Месяц назад

      ​@@an_as5822👌👌💯

  • @ParayanMarannu
    @ParayanMarannu Месяц назад +22

    ഇന്നാ bro ഒരു അനിയന്റെ ഒരു ummaaaaaa 😘.. ഇത്രെയേ പറയുന്നുള്ളൂ ഈ ഒരു video കണ്ടതുകൊണ്ട് ഒരു കുടുംബം രക്ഷപെട്ടു ❤

  • @zanhazayan8073
    @zanhazayan8073 Месяц назад +288

    പടച്ചോൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ ആമീൻ, നിങ്ങളെ പോലുള്ള dr നാടിന് എന്നും മുതൽകുട്ട് ആണ്

  • @rasheedcsrasheedcs3805
    @rasheedcsrasheedcs3805 Месяц назад +359

    ഇത്രയും നല്ല മനസ്സുള്ള Dr. വേറെ ആരെങ്കിലും ഉണ്ടോ?❤❤❤❤❤❤❤

  • @lailasiraj7790
    @lailasiraj7790 Месяц назад +53

    അള്ളാഹു അനുഗ്രഹിക്കട്ടെ, ഈ നല്ല അറിവുകൾ ജനങ്ങൾക്ക് പകർന്നു തന്നതിന്

  • @nasilarahman6642
    @nasilarahman6642 Месяц назад +104

    ഈ ഡോക്ടറിനു ദീര്ഗായുസും ആഫിയത്തും നൽകണേ.. യാ അള്ളാഹ്... നല്ല ഉയർച്ചയിലും എത്തട്ടെ... 🤲

    • @shihashahan
      @shihashahan Месяц назад +2

      ആമീൻ ആമീൻ ആമീൻ

    • @ubaidpalakka901
      @ubaidpalakka901 Месяц назад +3

      🤲🤲ആമീൻ 🤲🤲യാ 🤲🤲റബ്ബൽ 🤲🤲ആലമീൻ 🤲🤲🤲🤲

    • @niyasmuhammed4613
      @niyasmuhammed4613 Месяц назад +2

      امين امين

    • @21stcentury21-d5c
      @21stcentury21-d5c Месяц назад +1

      Pooomeen ❤

    • @21stcentury21-d5c
      @21stcentury21-d5c Месяц назад +1

      Ya barakkatthillattha meeen ❤ നെയ് മീന്‍, pooo മീന്‍, ആ മീന്‍. ❤

  • @jayachandrika8530
    @jayachandrika8530 Месяц назад +73

    നല്ല dr ആണ് ആരും അദ്ദേഹത്തെ ഇഷ്ടപ്പെടും നല്ല സംസാരം പറഞ്ഞു മനസ്സിലാക്കി തരും . സാർ ബിസ്സ്ക്കറ്റിനെക്കുറിച്ച് പറഞ്ഞു. അതുപോലെ നല്ല സോപ്പിനെക്കുറിച്ചും . നല്ല ടൂ പേയിസ്റ്റ് ഏത് എന്നും സാർ വീഡീയോ ചെയ്യണം

    • @Shanu2581
      @Shanu2581 Месяц назад

      Biscut vedio cheythitundu

  • @salinis729
    @salinis729 Месяц назад +90

    വളരെ നല്ല വീഡിയോ ആണിത്, നല്ല മനസ്സിനുടമയായ ഡോക്ടർക്ക് ഒരായിരം നന്ദി 🌹

  • @Sallunavas
    @Sallunavas Месяц назад +127

    വലിയ ഓഫർ വനിട്ടും ആ പ്രൊമോഷൻ ഒഴികവികയതിന് ഒരുപാട് നന്ദി..

  • @efootball_master_.
    @efootball_master_. 25 дней назад +6

    നല്ല ഡോക്ടറാണ്. വല്ല്യ ഇഷ്ട്ടാ ഡോക്ടറെ. നിറമില്ലെങ്കിലെന്താ കുഴപ്പം. അതിലൊന്നും ഒരു കാര്യവുമില്ല. മനസ്സിന്റെ നന്മയാ പ്രധാനം.❤️

  • @sheejasaro
    @sheejasaro Месяц назад +31

    മാരക രോഗം തരല്ലേ ദൈവമേ..
    ഇതായിരിക്കണം പ്രാർത്ഥന.

  • @Alieneaits
    @Alieneaits Месяц назад +65

    അല്ലാഹുവും യേശുവും കൃഷ്ണനും അനുഗ്രഹിക്കട്ടെ..

    • @Nethra765
      @Nethra765 Месяц назад +8

      Ivarellam oru sakthi alle?

    • @___sneha__
      @___sneha__ Месяц назад +5

      ​@@Nethra765athe onn ann.. But ath ariyathw kore ennam und avark vndii parajathavum.. 😌

    • @shortcutmedia1033
      @shortcutmedia1033 Месяц назад +1

      ഇവരൊന്നും അല്ല. ആരാണോ എല്ലാം സൃഷ്ടിച്ചത് അതാണ് ദൈവം. ഇനി അങ്ങനെ അല്ലെ ദൈവം ഇല്ല. വേറെ എങ്ങനെയോ ആണ് എല്ലാം ഉണ്ടായത്. ഇതാണ് ശരിക്കും സത്യം.

    • @NayyuAnsi
      @NayyuAnsi 8 дней назад

      Wow!😊❤

  • @haseenapk4228
    @haseenapk4228 Месяц назад +102

    ഇതാവണം
    ഒരു ഡോക്ടർ
    ദൈവം
    അനുഗ്രഹിക്കട്ടെ

    • @DNA237
      @DNA237 Месяц назад +2

      ഏത് ദൈവം എന്നതാണ് പ്രശ്നം🙄

    • @sumiyap.m3928
      @sumiyap.m3928 Месяц назад

      Aameen

    • @nibanoushad6508
      @nibanoushad6508 Месяц назад

      😊😊😊

    • @NayyuAnsi
      @NayyuAnsi 8 дней назад

      Aameen

  • @rifana2290
    @rifana2290 Месяц назад +41

    ഇപ്പൊ എവിടെ നോക്കിയാലും glutathion ന്റെ പ്രൊമോഷൻ ആണ്...useful video 👍

  • @jasminek.m914
    @jasminek.m914 Месяц назад +21

    Glutatheon വേണം എന്ന് ആഗ്രഹിക്കുന്നവർ daily രാവിലേ ABC juice ശീലം ആക്കിയാൽ നല്ല നിറം വെക്കും A apple B beaut root C carrot ഇത് മൂന്നും പകുതി വീതം എടുക്കുക one glass വെള്ളം ചേർത്ത് juice ആക്കി കുടിക്കുക, ദിവസം രാവിലെ ചെയ്താൽ നല്ല നിറം കിട്ടും, എനിക്ക് പറയാൻ ഉള്ളത് parents ന്റെ നിറം ആണ് നമുക്ക് കിട്ടുന്നത് so നിറത്തിൽ അല്ല കാര്യം helathy ആയിരിക്കുക, skin ആണെങ്കിൽ glow ആയിരിക്കുക അതിനു നന്നായി വെള്ളം കുടിക്കുക, CTM care ചെയ്യുക C clean
    T toner
    M moisture കൂടാതെ SPF use ചെയ്യുക അതു രാവിലെ 8:30, പിന്നെ ഒരു 12:30 അങ്ങിനെ രണ്ട് വട്ടം use ചെയ്യുക, ഇത്രയും ആകുമ്പോൾ നല്ല glow sure 👌🏻

  • @Rowdybabyvlogs-r3w
    @Rowdybabyvlogs-r3w Месяц назад +9

    🙏 ഒരു നല്ല ഡോക്ടറ്ററിനു വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട് . Dr.ന്റെ വീഡിയോസ് സാധാരണ ജനങ്ങൾക്ക് ഉപകാരം.🙏❤️👍👏👏👏

  • @ashwink2448
    @ashwink2448 Месяц назад +9

    വളെരെ നല്ല ഉപേദേശങ്ങളാണ്
    ഡോക്ടർ തരുന്നത് i❤you ഡോക്ടർ...
    കേൾക്കാൻ നല്ല രസമാണ്...
    God bless you.... Doctor ❤❤❤

  • @meerak5257
    @meerak5257 Месяц назад +5

    ഈ കാര്യത്തിൽ ഡോക്ടറെ അല്ലാതെ വേറെ ആരെ വിശ്വസിക്കാനാണ്. Thank you Sir.

  • @smithadinesh240
    @smithadinesh240 Месяц назад +234

    എനിക്കും ഈ ഡോക്ടറെയാണ് വിശ്വാസം❤

  • @alhamdhulillah1232
    @alhamdhulillah1232 Месяц назад +34

    Thanks dr. താങ്കൾക്ക് ആരോഗ്യവും ആയുസ്സും തന്നു അല്ലാഹ് അനുഗ്രഹിക്കട്ടെ. 🤲🏻❤

  • @ushak.g587
    @ushak.g587 Месяц назад +34

    എത്ര ലോങ്ങ്‌ ആയാലും കേൾക്കും സർ 👍

  • @SanaFathima-m8c
    @SanaFathima-m8c Месяц назад +12

    Recomend Foods
    Sulphur :broccoli cauliflower cabbage
    Celanium: brasel nuts pumpkin seed fish nuts
    Vit c :citrus fruits papaya kiwi
    Avocado
    Spinach,moringa

  • @rupeesh9643
    @rupeesh9643 22 дня назад +1

    ഡോക്ടറിലുള്ള നന്മകൾ എന്നും ഉണ്ടാകട്ടെ cash അല്ല മനുഷ്യന്റെ ലൈഫ് ആണ് വലുത് ഡോക്ടറുടെ നല്ല മനസിന്‌ ഡോക്ടർക്കു അതിലേറെ നന്മകൾ ഉണ്ടാകും മനുഷ്യൻ പണത്തിനു വേണ്ടി മനുഷ്യനെ തന്നെ കൊന്നു ജീവിക്കുന്നു നാളെ അവന്റെ മക്കളും അതേപോലെ അനുഭവിക്കുന്നു ഡോക്ടർ 🙏🏼🙏🏼🙏🏼🙏🏼

  • @shyjimammachan9176
    @shyjimammachan9176 Месяц назад +12

    ഒട്ടും മടുപ്പില്ലാതെ കേട്ടിരുന്നു... ഈനല്ല അറിവിന് നന്ദി ഡോക്ടർ

  • @Aftab-zd5dv
    @Aftab-zd5dv Месяц назад +1

    നല്ല dr ദൈവം അനുഗ്രഹികട്ടെ ഇരു ലോക വിജയം താണനുഗ്രഹിക്കട്ടെ ആമീൻ

  • @jayasreereghunath55
    @jayasreereghunath55 Месяц назад +46

    നല്ല അവതരണം ശാന്ത നായ dr ഭാഗ വൽ കടാക്ഷം ഉണ്ടാകെട്ടെ

    • @fazil4139
      @fazil4139 Месяц назад

      ശാന്ത നായ🐕ഡോക്ടർ. ശാന്തനായ ഡോക്ടർ ഇതിൽ ഏത😂

  • @devanakshathra4797
    @devanakshathra4797 Месяц назад +5

    ഭയങ്കര സൺ‌റ്റാൻ അടിച്ച് കൈ, നെക്ക് ഒക്കെ ബ്ലാക്ക് ആയി ഇരിക്ക.ഗ്ളൂട്ടാതയോൺ എടുക്കാൻ ആലോചിച്ചു ഇരിക്കുന്ന എനിക്ക് ഒത്തിരി ഹെല്പ് ഫുൾ ആയി 🥰🤝

  • @MANSOON-KAALAM
    @MANSOON-KAALAM Месяц назад +6

    ഒരു നല്ല real doctor നെ കണ്ടു 🙏🏻🙏🏻🙏🏻🙏🏻

  • @Basuuka
    @Basuuka Месяц назад +4

    12:28 That's why we trust you ❤️

  • @aleenashaji580
    @aleenashaji580 Месяц назад +31

    നല്ലൊരു വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും. എന്തേലും കാണുമ്പോൾ തന്നെ ഓരോന്ന് ചെയ്യുന്നവർക്ക് ഒരു ബോധം ഉണ്ടാക്കും. God bless you Dr 🤍🤍🤍🙏👍👍👍👍

  • @fathimashajeer295
    @fathimashajeer295 23 дня назад +1

    Good words ഡോക്ടറിന ആയുസ്സും ആരോഗ്യം ഉണ്ടാവട്ടെ

  • @JasmiAnas-cz9jr
    @JasmiAnas-cz9jr Месяц назад +3

    Dr aayal ingane venam 👍cashinu vendi enthum kaanikunna ee lokath ningal nalloru muthalkoottaanu. Orupad aalukalk nalla arivukal thannu 🙏🙏🙏🙏

  • @HeroBrine-i2o
    @HeroBrine-i2o Месяц назад +1

    വളരെ വ്യക്തം ആയി പറഞ്ഞു തരുന്ന ഡോക്ടർ Thank u so much ❤️❤️❤️❤️❤️❤️

  • @4658-c4l
    @4658-c4l Месяц назад +13

    Rosemary hairil apply cheynthne kurch oru video cheyyamo ???

  • @kitchentricks1514
    @kitchentricks1514 Месяц назад +3

    വീഡിയോസ് എല്ലാം കാണാറുണ്ട്. എത്ര ആദ്മാർദ്മായിട്ടാണ് പറഞ്ഞു തരുന്നത്. God bless you.

  • @RajeenaV-iq2gp
    @RajeenaV-iq2gp 25 дней назад

    വളരെ വ്യക്തമായി ഡോക്ടർപറഞ്ഞുതന്നതിന്ന് താങ്ക്യൂ❤❤

  • @SaleesWorld
    @SaleesWorld Месяц назад +41

    സ്കിൻ മാത്രം വെളുത്തിട്ട് എന്ത് കാര്യം. മനസ്സ് വെളുത്താൽ പോരെ വേള്പ്പൊന്നും വേണ്ട ആരോഗ്യം ഉണ്ടായൽ മതിയെ...🤲🤲

    • @munnizz1533
      @munnizz1533 Месяц назад +2

      ആരോട് പറയാൻ ആര് കേൾക്കാൻ 🤦🏻‍♀️

    • @shaheemmogral5397
      @shaheemmogral5397 Месяц назад +1

      Ennit chechi de manass veluthyt aano🥹🥹🥹

    • @sallutraveller5439
      @sallutraveller5439 Месяц назад +3

      Manass aarum kaanunnilla

    • @najiyanasarnajiyanasar5999
      @najiyanasarnajiyanasar5999 10 дней назад

      അങ്ങനെയാണെങ്കിൽ പിന്നെ എങ്ങനെ ഈ വീഡിയോ കാണാൻ ഇടയായി

  • @shemeerashemi8679
    @shemeerashemi8679 24 дня назад

    നല്ല ഡോക്ടർ എല്ലാം വിശദമായി ❤❤❤❤❤❤

  • @rasvlg4109
    @rasvlg4109 Месяц назад +10

    Sir Collagen Powder use cheyyamo

  • @RajeenaV-iq2gp
    @RajeenaV-iq2gp 25 дней назад

    ഈ നല്ല മനസ്സിനെ അല്ലാഹുഅനുഗ്രഹിക്കട്ടെ

  • @ARUN_339
    @ARUN_339 Месяц назад +40

    Doctor, if possible please start your own hospital in kerala.😊❤
    God bless you❤

  • @taratara9689
    @taratara9689 Месяц назад

    സൂപ്പർ നല്ല അറിവ് തന്നതിൽ നന്ദി ഡോക്ടർ 🙏🙏🙏🙏🙏

  • @RaseenaRaseenaabid
    @RaseenaRaseenaabid Месяц назад +4

    Dr എല്ലാ വിഡിയോ വളരെ ഉപകാരം ആണ്.......

  • @PRATHIBHAK-w5s
    @PRATHIBHAK-w5s 24 дня назад

    Ethics ulla doctors innathe kalath valare kuravanu. Tku dr❤❤❤

  • @BOSS-gh1cm
    @BOSS-gh1cm Месяц назад +9

    I am waiting and watching🎉❤

  • @Beena-sl4to
    @Beena-sl4to Месяц назад +1

    Dr ന്റെ video എത്ര long ആയാലും ഞങ്ങൾ കാണാം 😄

  • @sherlyShaji-k2j
    @sherlyShaji-k2j Месяц назад +3

    ഒത്തിരി നന്ദി ഒപ്പം സ്നേഹവും, ബഹുമാനവും....

  • @game_channel7136
    @game_channel7136 Месяц назад +1

    Nalloru dr nallapole pranju manassil akkitharunn dr kk oru paad kaalm jeevikkaan allahu thaufeeq chryyatte🤲🏻

  • @rajeswarisubramanian7484
    @rajeswarisubramanian7484 Месяц назад +9

    സത്യസന്തൻ 👍 God bless you 🙌

  • @vishnubabu7563
    @vishnubabu7563 25 дней назад +1

    Best fish oil supplement parayamo

  • @beenanavalli8438
    @beenanavalli8438 Месяц назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ...😊👍

  • @rethyvenu8817
    @rethyvenu8817 Месяц назад +1

    എല്ലാ വർക്കും മനസിലാവുന്ന രീതിയിൽ സാർ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്. സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട്. 🙏🙏🙏👍👍👍

  • @AnshiAnshija
    @AnshiAnshija Месяц назад +23

    Best sunscreem .moisturizer ethaanennu parayumo docter pls

    • @Zindagiii123
      @Zindagiii123 Месяц назад +1

      La shield is a good option in sunscreen

    • @aswathyp.s7143
      @aswathyp.s7143 Месяц назад

      Bio derma

    • @zahraismail4774
      @zahraismail4774 Месяц назад +4

      Better consult dermatologist..According to ur skin type they will suggest..

    • @peelusana5988
      @peelusana5988 Месяц назад +4

      Uv doux

    • @ambilynair296
      @ambilynair296 Месяц назад

      ​@@Zindagiii123ellarkkum ellam pidikilla keto.palarkkum pala type skin anne

  • @meenumathew9586
    @meenumathew9586 Месяц назад

    Well done, Dr. Danish, you nailed it.Much appreciated 🎉🎉god bless,valuable information.

  • @SibilaVk
    @SibilaVk Месяц назад +3

    Thank you sir orupaad useful vedio

  • @misiriyac.a1363
    @misiriyac.a1363 Месяц назад +1

    നല്ല ക്ലാസ്സ്‌ ആണ് sir ❤

  • @aswathyambilikutty4217
    @aswathyambilikutty4217 Месяц назад +3

    SLE ye kurichum hcq tab edukkumbol undakunna skin pigmentation ne pattiyum oru video idaamoo.....

  • @Ahens_21
    @Ahens_21 Месяц назад

    നല്ലൊരു വീഡിയോ ചെയ്തതിന് നന്ദി ❤🎉

  • @mayagopinathkbblock5615
    @mayagopinathkbblock5615 Месяц назад +46

    എൻ്റെ മകളുടെ dark complexion karanam സ്കൂളിൽ പല പ്രോഗ്രാമിലും
    മാറ്റി നിർത്തുന്നു...കഴിഞ്ഞ ദിവസം വന്നിരുന്നു കരയുന്ന കണ്ടപ്പോൾ എനിക്കും വിഷമം തോന്നി.enik entha colour ഇല്ലാതെ പോയത് എന്ന്....10 yrs ulla കുട്ടിയോട് എന്തു പറയാൻ... എല്ലാ വർഷവും സ്കൂളിൽ സ്റ്റുഡൻ്റ്സ്നെ സെലക്ട് ചെയ്യുമ്പോൾ വിഷമി ക്കാറുണ്ടെന്നു ....പറഞ്ഞു ...കരയുക ആയിരുന്നു😢😢😢

    • @amrutharajan7397
      @amrutharajan7397 Месяц назад +27

      School authoritiesumayi samsarikanam.Kaxhivathum Aah schoolil ninnum kuttiya mattuka..matramalla kuttiye paranju manasilakuka niram ennullathalla namude spirit anu namude worth nishchayikunnath..athukond eppozhum namude spirit pure aki vaykanamennu avalde dreamsil focus cheyth athinu vendi work cheyyanamennum.avalde nalla qualities avalde kannil nokki palapozhayi parayanam.ne nalla sundhariyanenu parayanam..valare kazhivukal undenu thirichu parayanam.

    • @DrRamyaVR-s5n
      @DrRamyaVR-s5n Месяц назад +22

      Kashtam thanne.. ipozhum ingane discrimination kanikunna teachers undo.. so what are they teaching their students🤔

    • @Firasweb
      @Firasweb Месяц назад

      ❤​@@amrutharajan7397

    • @alzeharafemi2660
      @alzeharafemi2660 Месяц назад +8

      Eeda school ?protest cheyyanam .school information tharu

    • @KamaruKamar
      @KamaruKamar Месяц назад +6

      സ്കൂൾ പേര് പറയു

  • @Lakshmi-y8w2i
    @Lakshmi-y8w2i 7 дней назад

    നല്ല വീഡിയോ ആണ് sir👌

  • @athiraathi5104
    @athiraathi5104 Месяц назад +5

    Dr limce chewable tablet kazhikamo

    • @fazil4139
      @fazil4139 Месяц назад

      എന്ത് മരുന്ന് കഴിക്കുമ്പോഴും ഡോക്ടർ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ. നിങ്ങളെ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി അന്വേശിക്കൂ. അല്ലെങ്കിൽ ഈ ഡോക്ടറെ contect ചെയ്യൂ 😊

  • @dreambro87
    @dreambro87 29 дней назад

    Allaahu anugrahikate doctore 🤲

  • @busharamuhdhashraf
    @busharamuhdhashraf Месяц назад +9

    Normal water thilachariya water ithine kurich oru vedio cheyyo sir

  • @xaviergeorge3053
    @xaviergeorge3053 9 дней назад

    Thanks a lot Dr for your valuable informations,God bless you ❤❤❤

  • @LekhaBalakrishnan
    @LekhaBalakrishnan Месяц назад +6

    Long ആയാലും കുഴപ്പമില്ല sir 💕💕💕

  • @Fathi-fathi-
    @Fathi-fathi- Месяц назад

    Nalla dr..allahu anugrahikatte....😊

  • @Imru-ms9hp
    @Imru-ms9hp Месяц назад +9

    Green tea ye Patti oru video cheyyumo

  • @something.diff.
    @something.diff. 24 дня назад +1

    Dr eye puffness kurakkan ulla treatment parayuo??

  • @afsalaz92
    @afsalaz92 Месяц назад +7

    Spf 50+ sunscreen suggest ചെയ്തു തരുമോ..?

    • @preethavinod8282
      @preethavinod8282 Месяц назад +2

      Photostable gold നല്ലതാണ്.

    • @anarkkali6318
      @anarkkali6318 Месяц назад

      Uv ഡോക്സ് നല്ലത് ആണ്

  • @AyishathulAdila
    @AyishathulAdila Месяц назад +1

    Child Nephritic syndrome onn explain cheyyumo? please

  • @neethukrishnan6086
    @neethukrishnan6086 Месяц назад +4

    Hi doctor,collagen supplements edukunathinae Patti advantage and disadvantages,

  • @ziyazayan3889
    @ziyazayan3889 Месяц назад +2

    Dr kaalinde ell pottiyal nthoke care cheyyanm enna oru vedo cheyyumo.ellinde bhalakuravine kurichum

  • @atravelersdairy42
    @atravelersdairy42 Месяц назад +253

    Dr fans undoo ❤
    Ente channel kerivaa

  • @SibilaVk
    @SibilaVk Месяц назад +6

    Dr vayattil ulser / punnu ulla alk lemone ullilek kazhikkan pattumo ? asugam koodumo ?

  • @RoseMaryV.A.
    @RoseMaryV.A. Месяц назад +1

    2019 January.l aan enk oru kunju jenikkunnath
    Appol muthal njn follow up cheyyunnath doctor.d videos aan. Ethra fees, time, efforts, struggles okke eduthittairikkum thangalum oru doctor aayath! ennitum e arivukal ellavarkkumai pakarnnu tharunnathinu...
    Thank you so much doctor🙏🙏🙏

  • @TessaTessajessa
    @TessaTessajessa Месяц назад +5

    Collagen supplement നെ കുറിച്ച് പറയാമോ

  • @jubeenajubi511
    @jubeenajubi511 16 дней назад

    40 le bleedingineyum utres thadipineyum kurich oru vdio cheyyamo

  • @anoopchalil9539
    @anoopchalil9539 Месяц назад +12

    Ulla colour mathi arogyavum swafavavum nannayal mathi...

  • @unaizmuhammed789
    @unaizmuhammed789 Месяц назад +1

    Long ആയാൽ എന്താ സർ അത്കൊണ്ട് കൂറേ കാര്യങ്ങൾ അറിയാൻ പെറ്റി...we are waiting for the another good information

  • @dinuantony5037
    @dinuantony5037 Месяц назад +5

    Dear Dr. Ulcerative Colitis നെ കുറിച്ച് ഒരു വീഡീയോ ചെയ്യാമോ?

  • @maneeshaminnu4038
    @maneeshaminnu4038 Месяц назад

    Ella vediosum valare useful aan.. Tnq dr❤️

  • @AswathyAchu-h5t
    @AswathyAchu-h5t Месяц назад +8

    Dr. ശംഖുപുഴ്പം പൂവിന്റെ ഗുണങ്ങളെ ക്കുറിച്ച് ഒരു വീഡിയോ ചെയ്‌യുമോ

    • @Narayani-s1d
      @Narayani-s1d Месяц назад

      Athinu valla gunavum undo....anikku thonnunnilla

  • @radhamani8217
    @radhamani8217 22 часа назад

    Good information Dr🙏🏻

  • @gangap7865
    @gangap7865 Месяц назад +41

    എനിക്ക് ഈ ഡോക്ടറെയാണ് വിശ്വാസം❤❤❤

  • @darsanaartist-malayalam9889
    @darsanaartist-malayalam9889 Месяц назад

    Ee doctor annu real Hero😎👏👏👏 ethra sincere aayitaanu paranjuthannath.medicine coperative companykal nadathunna mafiya aanu ingane ooro kariyangal people ne attract cheyyikunnath.🙁
    Nalla food kazhichaal healthy aavaam.and selflove cheyyu.beleive yourself.be urself.nammalaayitirikku.ningalude life il ningal hero.attitude undakku.🤓

  • @Yamin0010
    @Yamin0010 Месяц назад +14

    Laser treatment ne kurich parayavo.. for hyperpigmentation

  • @SreelekshmiVs-sh5wy
    @SreelekshmiVs-sh5wy Месяц назад

    Thanku doctor. Your presentation is really appreciable. Thanku somuch for this valuable information.😊,,

  • @Peacefully682
    @Peacefully682 Месяц назад +4

    Vitamin c - guava fruit

    • @najlanisha6378
      @najlanisha6378 Месяц назад

      Capsicum highly in vitamin C than citrus fruits

  • @priyanarayanan1244
    @priyanarayanan1244 23 дня назад

    Thank you doctor for these valuable speech❤❤❤❤

  • @Blrhotel
    @Blrhotel Месяц назад +14

    Colourism ipozhum elaidathum und ..Acceptness is important

    • @XEmperorBoyX
      @XEmperorBoyX Месяц назад +1

      Ithokke arodu parayan. Ellavarum karuppum azhakanu ennokke parayum, karyathilekku varumbo velutha chekkenem penninem mathi. Nammude nattile karyam orikkalum marilla.

    • @Blrhotel
      @Blrhotel Месяц назад

      @@XEmperorBoyX correct

  • @gamelovar4066
    @gamelovar4066 Месяц назад

    Dr. Sir nte nallamanassinu nanni ❤

  • @AhammedJamshad-M
    @AhammedJamshad-M Месяц назад +4

    Dr. നര മാറാൻ വല്ല tablet ഉണ്ടോ. Plz replay

  • @Rashida-kb7wu
    @Rashida-kb7wu Месяц назад +2

    Dr nte our day vlog cheyyuo

  • @bcb1277
    @bcb1277 Месяц назад +6

    Oily, pimple സ്കിൻ ന് പറ്റിയ സൺസ്‌ക്രീം ഏതാ?

  • @Hasiii7861
    @Hasiii7861 29 дней назад

    Tank u dr.very valuable information ❤❤

  • @aburazan6219
    @aburazan6219 Месяц назад +19

    Hi dr
    എന്റെ കണ്ണിന്റെ അടിയിൽ നല്ലപോലെ ബ്ലേക്ക് കളർ ഉണ്ട് എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നത് ഇത് മാറ്റാൻ സൊല്യൂഷൻ പറഞ്ഞുതരുമോ pls?

    • @rekhatnair9776
      @rekhatnair9776 Месяц назад +1

      Enikum und

    • @fazil4139
      @fazil4139 Месяц назад +1

      എനിക്കും ഉണ്ടായിരുന്നു. രാത്രി ഉറക്കം ഒഴിച്ചു ഫോണിൽ നോക്കി ഇരുന്നാൽ ഇത് വരും എന്നാണ് ഡോക്ടർ പറഞ്ഞത് ഞാൻ കാണിച്ചപ്പോ. ഉറക്കം അത് സമയത്തിന് ഉറങ്ങണം. ഒരു മാസം ഞാൻ correct ഉറങ്ങി. 100% മാറി. 👍🏻

  • @sheenas3695
    @sheenas3695 Месяц назад +1

    Hi, Dr under eye puffness കുറയാൻ എന്തു ചെയ്യണം. അതിനെ പറ്റി ഒരു vedio ചെയ്യുമോ? 🙏🙏