നിറം വർധിപ്പിക്കാനും ആരോഗ്യത്തിനും മാതളം Glutathione Drink | Amazing Benefits of Pomegranate Drink
HTML-код
- Опубликовано: 19 янв 2024
- Amazing Benefits of Pomegranate Drink | Start Eating Pomegranate Every Day, See What Happens to Your Body. മാതളത്തിന്റെ അത്ഭുതഗുണങ്ങൾ എന്തൊക്കെയാണ് അത് ഏതൊക്കെ തരത്തിൽ, ആർക്കൊക്കെ കഴിക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക. #drdivyanair
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair
Useful information mam thanks a lot.👍
Dr vasline petroleum jelly uses parayaamo?
Hi mam
Body wise heir growth gummiesne kurich oru vdo cheyyo
thank you dr.excellent presentation
Ma'am hair growth gummies try cheyyunnath kond any side effects pls reply
Bed coffee, bed tea... ithinoke oru substitute parayamo?? Oru healthy drink ..daily kazhikan pattunath
Divya mom
adipoli video..❤😘!!
Doctor nail psoriasis treatment patiyulla oru video idamo
Thanku doctor
Ma'am, ma'amnte Clinic l Iv glutathione treatment cheyyuvo ✨✨✨✨
vannam theere
illaathavar id kudichaal veendum melinju pokumo..plzz rpl
Kakkarikka add cheyyan pattumo ee juice udakumbol
Ith ravile drink ayitt allathe direct ayi kazhichalum better alle medom
Hello mam, pls tell something for 40+ weight loss remedies. And also skin care for 40+.
Thank you
Very Very Helpful Video Dear Divya Doctor.Than You So much 💖💗. Sugar Patients Nu Kazhikkamo.Please Give Your Valuable Reply Dear Doctor 💖💖🙏
Enikk vayaril ulcer und appol ravile verum vayattil kudikkan pattuvo
Njn mrng unaka muthiri velm kudikaru ond.athinte opam ethum kudi pato?
Regular use of carrots elevate the sugar level.
Namaskarm 🎉
Hi Dr. Divya.
Daily carrot kazhichond kidney problem varuooo
Mam carrot kazichal weight lose avathilea
2 carrots + 1/2 pomegranate =Glutathione drink. Thanks for the very valuable information Dr. Divya. God bless you. 🙏🙏
water cherkande?
@@akshaykichu1873 if you want to make the drink less thick.
Yes@@akshaykichu1873
Nalla Doctor
താങ്ക്യൂ
Good maasge thank u dr
Thankyou doctor 🙏❤️
Currect ❤
Good 👍 standing presentation is better for u❤
Juice aakkand kazhicha Vella kozhappam indo?
Mam nalla korach products suggest cheyumo skin care routine nu
അലോവേര സ്കിൻ product ഉണ്ട് 100%നാച്ചുറൽ ആണ് വേണോ
Nalla nalla information tharunna doctorkku ഒരുപാട് നന്ദി 🥰❤️
❤❤
Milk add cheythal problem undo, njan makkalk milk cherthanu kodukkunbath, allathe kudikkunnilla
Thank you
Thyroid ullavark kudikkavo
Oru vayassinte kunhik kodukan patto nhan kodukaarund
Night use cheyyamo
❤
Hi mam, food kazhicho
Doctr, kojic acid ulla product s okke mugath theekkavo, athine pattiuulla oru video idaavo ? Plsss
അലോവേര സ്കിൻ product ഉണ്ട് വേണോ 100%നാച്ചുറൽ ആണ്
Weight gain agrahikkunnavark itu kudikkan padille
Good 👍👍👍❤❤
Ith weight loss undaakkumooo...? Bcz I'm under weight now😢
Doctor ethu matram upyogichano veluthatu
👍🏻👍🏻
❤❤
GOOD ❤❤❤..❤❤❤VIDEO.
Thanks madam
👍❤❤
Mam I am already drinking abc juice everyday.Then Is it good to use carrot again in this juice? I mean taking 2 carrots per day,Would there be any problem….
Yes you can
👍👍👍👍👍
Sugar ullavarkku kazhikkan pattumo madam . pls
ഇത് ജ്യൂസ് അടിച്ചുകുടിക്കാതെ രണ്ടും കൂടി ചവച്ചരച്ചു കഴിച്ചാൽ മതിയോ
16 years ullavarkk salicylic acid serum use cheyyan pattuo mam?
അലോവേര സ്കിൻ product ഉണ്ട് വേണോ
എനിക്ക് 51. ഏജ് ഉണ്ട് ഷുഗർ ഉണ്ട് glutatione കഴിക്കാമോ
👍👍
So super amazing video 👏❤❤
Night കുടികമോ madam
Sugar,ullavarku,pattumo, mm adam
Sugar ഉള്ളവർക്ക് കുടിക്കാൻ പറ്റിയ അലോവേര ഡ്രിങ്ക് ഉണ്ട്. വേണോ 100%നാച്ചുറൽ ആണ്
Carrot regular not suitable
Dr. മാതളം, ക്യാരറ്റ് ഇതൊക്കെ വെറുതെ കഴിക്കുന്നതാണ് നല്ലത്,ജ്യൂസ് ആക്കി കുടിക്കുമ്പോൾ ഷുഗർ ഉണ്ടാകും എന്ന് പലരും പറയുന്നു ഇത് ശരിയാണോ. ഒരു മറുപടി പ്രതീക്ഷിക്കുന്നു pls 🙏🏻🙏🏻
Doctor kaikalil vallade naramb pngi kanunnu enthan pariharam
എന്റെ കൈയിലും ഉണ്ട്
😂😂😂
എനിക്ക് കിഡ്ണി സ്റ്റോൺ ഉണ്ട് ഇത് കഴിക്കാമോ
Ath juice aaakkaaathe direct aaayi kazhikkaaaan patuo doctor?
sure
Dr .ente skin normal skin ayirunu ipo kurach ayitt dry skin ayi marunnu .endane karanam .enoke sradhikanm .pls reply
അലോവേര സ്കിൻ product വേണോ
Mom Glutathione tablet kazhikkuvanel ethra kaalam kazhikkendi varum ? Side effects undavvo ?????
Detailed case taking needed
Hy
രാത്രിയിലെ ഒരു ആഹാരമായി കഴിച്ചാൽ ഈ പറഞ്ഞ ഗുണങ്ങൾ ഉണ്ടാവുമോ..
എത്ര മണിക്ക്
Mam 12 years girlinu kudikan pattumoo
Dr 8 vayada aaya kuttik kodkamo
Dr. 2 month aya kuttikku kodulkaamo😂😂😂
Carrot വേവിച്ചു ഉപയോഗിച്ചാൽ ഗുണങ്ങൾ കുറഞ്ഞു പോവുമോ Dr . please reply
വേവിച്ചാൽ നഷ്ടപ്പെടുന്ന vitamin?? Ans: Vitamin c, ithoru psc question aayrunnu 😁 carrotil vitamin c aahn ullath soooo...
Carrot vitamin A aanu. Not C
അറിവുകൾ അറിവില്ലാതെ വിളമ്പുന്നവർ
Pregnant lady ethu upayogikkamoo dr
മാതളം കഴിക്കാം. നിങ്ങളുടെ gynecologist നോട് ചോദിച്ചിട്ട് ചെയ്യൂ
Thank you Dr
You’re welcome 😊
ഡയബേറ്റിക് ആയവർക്കും യൂസ് ചെയ്യാവോ ..
But rate...180 anu ipp😅
Love u
Is it good for diabetes people
Juice aakathe kazhichal gunam kittumo??
കുഴപ്പമില്ല
Engane. Parayumbozhanu. Ellam. Thakidam. Mariyunnathu. Appol. Mattullavarilekku. Bhayam ondakunnu😮😮😮😮😮😮😮
👌
Ithu Vere oru vedio yil undu... 🙏
Njn use chyyan thudangeet 2 month avarayi.. Beetrrotum add chytha kazhikunne.. Nalla differnce und.. Skin oru glow serikkum feel chyunund😊
👍 keep going
😊
@@sindhuponnuzz3057 skin whitening aayo
@@sindhuponnuzz3057 skin whitening aayo
Ethra day kudichal anu result kittunnathu...
വീഡിയോ കാണു
Fairness is not important but a healthy body is important
വീഡിയോ അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്
Fairness important allan etgryokke parannalum, fair avan agrahikkunna orupad alkar und,
@@mts23188തീർച്ചയായും അവഗണന ആണ് എല്ലായിടത്തും നിറം കറുപ്പ് ആയാൽ
👍👍👍🙏🙏🙏🙏🌹🌹
Pregnancy time l kudikkaan pattumo!?
Sure
Sugar ullavark kazhikavo
Sugar ഉള്ളവർക്ക് പറ്റിയ അലോവേര ഡ്രിങ്ക് ഉണ്ട് വേണോ
Pomogranate എനിക്ക് ഫുഡ് allergy ആണ്.. വേറെ ഫ്രൂട്ട് പറ്റുമോ
Avocado
s
എന്നും കഴിക്കുന്ന എനിക്ക് ഒരു നിറവും ഇല്ലല്ലോ...
Weight loss aakumoo pomegranate kazhichal 🤔
No
വെയില് കൊണ്ടാൽ ഇതൊക്കേ പോകും.. എന്നാൽ vitamin d ക്കു അത് വേണം തന്നേ
Appo ellam balance aakum
Sunscreen ഇട്
@@ananthurgopal9868 sunscreen ഒക്കെ bad ആണ് കുറേ chemicals skin absorb ചെയ്യും
@@Hiux4bcs എന്നോട് ഒരു dermatologist ആണ് suggest ചെയ്തത്. ഇപ്പൊ നല്ല മാറ്റം ഉണ്ട് ഇത് വരെ അങ്ങനെ പ്രേത്യേകിച് കുഴപ്പം ഒന്നും കണ്ടിട്ടില്ല
50 വയസായ എനിക്ക് ഇത് ഉപയോഗിക്കാൻ പറ്റുമോ ഡോക്ടർ?
മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലെങ്കിൽ ഉപയോഗിക്കാം
ഇത് ദിവസവും കഴിച്ചാൽ ഷുഗർ കൂടില്ലേ പ്രത്യേകിച്ച് ക്യാരറ്റ് കഴിച്ചാൽ
👍👏👌
ഉ
🤍🤍
Dear doctor, ഞാൻ pregnant ആണ്. ഡെയിലി 2 pomegranate kazhikkunnund. കുഴപ്പം ഉണ്ടോ?
ഞാൻ പ്രഗ്നൻസി സമയത്ത് ഇതാണ് ഒരുപാട് കഴിച്ചത് ഒരു കുഴപ്പമൊന്നുമില്ല
Njan kayichirnnu ..mol mashallah nalla silver eye aanu ... Bt skin eczema indayi janichapo thot ...ath kond kooduthal aavartj ....njn athikam kaycheenu
Kuzhappam undu najan kazhichappol abortion ayarunnu 5 month akampol kazhikku risk venda palarudeyum body anusarichanu
ഒന്നും അധികം കഴിക്കരുത് എന്നും ഒരേ sadanagal ഡെയിലി കഴിക്കരുത് എന്നും കേട്ടിട്ടുണ്ട്....
😊😊😊😊😊😊😊😊😊😊
Kudumbam vellukum nalla rate aa😂😂
കരിക്ക് ചെത്തി വെള്ളം തലയിൽ ഒഴിച്ചാൽ നിറം വക്കും
മുലയൂട്ടുന്ന അമ്മമാർക്ക് ഇത് കഴിക്കാമോ
sure
@@DrDivyaNair ❤️
Njan order aaki but feed cheyunund
നല്ലതാണ്
Tq mam
മാതളനാരങ്ങ ഒരെണ്ണം വച്ച് ഒരു മാസം കഴിച്ചുനോക്കൂ നമ്മുടെ മാസമുറയുടെ തളം തെറ്റും
ദിവസവും ഞാൻ കഴിക്കുന്നുണ്ട്. ഒരെണ്ണത്തിന്റെ പകുതി
Sathyam
Athentha 🤔
അതെന്താ? കുറേ പേർക്ക് അങ്ങനെ അനുഭവം ഉണ്ടോ?
@@on_the_route yes