ഡോക്ടർ എനിക്ക് ഹോർമോണൽ ഇൻ ബാലൻസ് ഒന്നും തന്നെയില്ല. കുറച്ചുനാളുകൾക്കു മുമ്പ് ഏകദേശം 7 വർഷം വരെ.ഞാൻ ഒരു ക്രീം യൂസ് ചെയ്തിരുന്നു. HHlite cream. 1 year ആയിട്ട് ഇപ്പോൾ ഞാൻ അത് യൂസ് ചെയ്യുന്നില്ല. അത് യൂസ് ചെയ്തതിനുശേഷം ആണോ എന്ന് എനിക്കറിയില്ല എന്റെ നെഞ്ചിലും, ബ്രസ്റ്റിലെ നിപ്പിൾസിന് ചുറ്റും തടിയുടെ അടിഭാഗം കഴുത്തിലും. അവിടെയൊക്കെയായി നല്ല രീതിയിൽ രോമ വളർച്ചയുണ്ട് ഞാൻ അവിടെയെല്ലാം ഇടുക്കി ഷേവ് ചെയ്തു കൊടുക്കാറുമുണ്ട്. ഇപ്പോൾ കട്ടിയുള്ളതായി വളരുന്നു. കല്യാണം കഴിഞ്ഞ് ഇപ്പോൾ രണ്ടു വർഷമാകുന്നു. ഗൈനക്കോളജിസ്റ്റിനെ കാണിച്ചപ്പോൾ ഹോർമോൺ ടെസ്റ്റുകൾ എല്ലാം തന്നെ ചെയ്യാൻ പറഞ്ഞു. അതനുസരിച്ച് ചെയ്തപ്പോൾ വൈറ്റമിൻ ഡി കുറവും, പ്രൊലാക്ടിങ് അളവ് കുറച്ചു കൂടുതലുമായി കാണിച്ചു. ഈ കാരണം കൊണ്ടാണോ എനിക്ക് രോമവളർച്ച ഉണ്ടാകുന്നത് എന്ന് എനിക്കറിയില്ല. ആ ക്രീം യൂസ് ചെയ്തതുകൊണ്ടാണോ എന്നും അറിയില്ല. ഗൂഗിളിൽ എല്ലാം സെർച്ച് ചെയ്തപ്പോൾ. Steroid അടങ്ങിയ ക്രീം ആയതുകൊണ്ട് രോമവച്ച ഉണ്ടാകും എന്നാണ് കണ്ടത്, രോമവച്ച മാത്രമല്ല നല്ല രീതിയിൽ മുടികൊഴിച്ചിലും ഉണ്ട്. ഇതു മാറുന്നതിന് എന്തെങ്കിലും രീതിയിൽ ഉള്ള ഉണ്ടോ???? Please reply 🙏🙏🙏
Dr nk oru rply theranm nj nth moisture mughth purattiyalum nta face blck adikkunnu moisture purattillynkil dry aakunnu nj nthaa cheyyntya oru rply thernm plz
ഡോക്ടർ എത്ര ഭംഗിയായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. നല്ല അനുഭവ ജ്ഞാനം ഉണ്ട് എന്ന് തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ. വളരെ നന്ദി 🙏
🎉
ചെമ്പരത്തി koodi ഇതിന്റെ koode ഉൾപെടുത്തുക nalla റിസൾട്ട് aanu
Cheviyil vechal mathiyo?
Poovano
@@niwinkunju5046
പൂവ് &ഇല രണ്ടും 👍
😂😂😂@@Girishcsrമതി
@@Girishcsr താങ്കൾക് അത് ആവശ്യം ആണെന്ന് തോന്നുന്നുണ്ടെങ്കിൽ 2 എണ്ണം 2 side ilum വെക്കാം
4 വർഷമായി ഉപയോഗിച്ച് വരുന്നു
നല്ല +ve റിസൾട്ട്
54 വയസായി മുടി കൊട്ടുന്നില്ല നരയും ഇല്ല 😊
madom പറയുന്നത് 100 % ശരി
Flaxseed വാങ്ങി വച്ചിട്ട് കാത്തിരിക്കുന്ന ഞാൻ. താങ്ക്സ് dr
👍
Sathyam.. Njanum.
ഞാനും 😂
ഞാനും 🤣
ഞാനും 😜😜😂
Dr കവിൾ തുടുക്കൻ എന്താ ചെയ്യേണ്ടേ
Mattullavare pole sag adichu boar adipokathe. Clear aayi explain cheyithu. Supr👍
🙏🙏❤
Daily use cheyano hairil
Try Cheythu nokkam.
TQ Dr. Can you show us a video on preparation and application of flaxseed . Thanks.
Will do soon
How to make flaxseed drink
Good information🌹🌹❤️❤️
TQ. DR. PRIYA 🌹🌹🌹❤️❤️
Keep watching
Useful vedio. താങ്ക് യു so much.എന്റെ ഹെയർ പൊട്ടിപോകുന്നുണ്ടായിരുന്നു.
Valarenanni.ethravishadamayanuavatharippikkunnaththanks
ഞാൻ എപ്പോഴും മേടിച്ചു തിന്നും 😊
മോൾക്ക് നല്ല strait hair ആയിരുന്നു.. ഇപ്പോൾ dry ആയി മുടിയെല്ലാം പോയി..15 yrs ആയിട്ടുള്ളു
കറ്റാർവാഴ ചെടി ഉണ്ടേൽ അതിന്റെ gel എടുത്ത് എന്നും തലയോട്ടിയിൽ തേക്കുന്നതും ചെമ്പരത്തി പൂ തേക്കുന്നതും ഒകെ മുടി soft ആക്കും
Doctor sundari❤
Flaxseed കഴിക്കേണ്ട വിധം ഒന്നു പറയുമോ
വളരെ ശെരിയാണ്..ഞാൻ കുറച്ചായി ഇതു ഉപയോഗിക്കുന്നു. നല്ല result ആണ്
Flaxseed atra days kedu koodathy erikkimoo...oru two year back wagi wacha flaxseed eppozhum kandittu oru problem um wannittilla
Thyroid Ulla Arkansas upayogikkamoo pls reply doctor
സത്യം 👍എനിക്കും തൈറോയിഡ് ഉണ്ട്
Madam...sensetive skinn ullavarku...use cheyyamo
Dr.. Flaxseed and chiaseed okke കുട്ടികള്‍ക്ക് kazhikkan pattuo
seborrheic dermatitis ullavark use cheyyan patumo
Thanks Dr.
Hindi Actress Kareena kapoor face ❤❤❤
Athrekk veno😂😂
Is there anything to try for wrinkles on the face ?
വീഡിയോ ഇട്ടിട്ടുണ്ട്
Maam pazhaya serialile pole hair cut cheythu eduu super anu❤️❤️❤️
Face , Hair. Same remedies use cheytal face il hair growth undaville mam
ഞാനും അങ്ങനെ തന്നെ വാങ്ങി വച്ചിട്ടുണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ
എന്റെ മുടി എപ്പോഴും oily ആണ് അത്, ഷാംപൂ ഇട്ടാലും 2 ദിവസം കഴിയുമ്പോൾ വീണ്ടും oily ആകും. അത് മാറ്റാൻ ഫ്ലാസ്സീഡ് എങ്ങനെ ഉപയോഗിക്കണം
Ethum najan try chythirikum💪💪👍
Ithu thechal mudikaya varumo🥺🥺 plss replay doctore
Babies nde hairl Apply cheyyan pattumo
Flaxseeds and chiaseeds orumich mix cheith wateril soakith mng drink aayi kudikkaan paaadumo???
Very good and nice explanation. I love your presentation ❤
❤❤
ദിവ്യ
എനിക്ക് ഒന്ന് കൂടെ വീഡിയോ കാണാൻ ആഗ്രഹം തോന്നി അങ്ങനെ ഒരിക്കൽ കൂടി കണ്ടു👍👍👍👍
ജിതേഷ്സത്യൻ
😂😂😂😂😂😂😂
Ok ഇനിയും കാണൂ....😂
🙄🤔
Fantastic
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
God be with you
Super Video ❤
Useful tips mam thanks 🙏
Roasted flaxseed aano hair caren use cheyyendadh
Dr ഇത് എ വിട കിട്ടും flexseeds
ഗാന്ധിഗ്രാമം und
Can we mix flax seeds with muriga powder soaking over night and can drink in empty stomach morning ?
Dry skin.. ഇത് rose water ഇൽ mix ചെയ്യാമോ.
കറ്റാർ വാഴയുടെ സ്കിൻ product വേണോ
ആ അടിപൊളി സംഗതി നിങ്ങൾ പറഞ്ഞത് നന്ദി നമസ്കാരം
🙏🙏
@@DrDivyaNairസ്മൂതെനിങ് ചെയ്ത മുടിയിൽ ഇത് ഉപയോഗിക്കാമോ ? pls reply 😍❤🙏
Kuttiklkk upayogikkamo
Ee video kaanunnathu 10/2/2024 nu aanu..
Athinu munbe ithu use cheythu thudangiya njan😄on my face and hair ✌️
Alarjic jadosham ullawark pattumo doctor
അതാണ് പ്രായം തോന്നിക്കാത്തത് ❤❤
Dr paranjed valere sheriyan.njan upayogichadil ettavum best aan id
Result undo
Chiya seedum flax seedum orumichu kazhikamo
മുടിക്കായ മാറാൻ ഒരു vedio chyumo
Divya mom
ellam krityamayii parajitannu!!!
Hii doctor
Doctor flax seed Cheruthayi chiodakit upayogichal Athinte Gunam kurayumo
Flaxseed cheruthayit roast cheythit kazhikam
Thanknyou doctor 🫰🫰🫰🫰🥰🥰🥰🥰
Dr flax seeds gel face il use cheythal facial hair koodumo
Dr sunlight allergy vanne face neck ellam karuthe dry aayi.black colour fade aakan enthelum medicine parayamo.please dr.skin dr.neyaanu kandathe chorichil kuravunde.colour change aayilla.please dr.reply
Glyco cream 12% വാങ്ങി യൂസ് ചെയ്യൂ
Vanghikunna badam kazhuki unaki just choodaki kazhikunathinu kurappamundo..
Thank you Dr super video
Welcome
How many times do we have to use for hair ?
Maam.. Pls reply... Thyroied surgery patients
Aghane kazhikkanam. Pls reply maam.. 33 year old.. Wt 95
ചുമ്മ അല്ല dr കണ്ടപ്പോൾ 10 വയസ്സ് കുറഞ്ഞതായി തോന്നുന്നത് 😜😃
Thyroid ullavar kaizikaruth ennu parayunnath sheri ano?
ദിവ്യ ഡോക്ടറേ...❤ ഒരു ചാക്ക് Flaxseed നാളെ വാങ്ങും.....എനിക്ക് 5 വയസ്സ് കുറയ്ക്കണം.....👍
😂
Ena ethe kanji veche kudicha mathi 😂😅
@@gopikrishnankp കഴിഞ്ഞ കുറച്ച് മാസങ്ങൾ കഞ്ഞി വെച്ച് കുടിച്ചു....ഇപ്പൊ ഭയങ്കര ചെറുപ്പം ആയി ഞാൻ....
@@sree4urlove 😃
Anike..ariyilla..mam
Eppo.ketu.
Flaxseed.jell
Dr😍👍👍👍
ഡോക്ടർ എനിക്ക് ഹോർമോണൽ ഇൻ ബാലൻസ് ഒന്നും തന്നെയില്ല. കുറച്ചുനാളുകൾക്കു മുമ്പ് ഏകദേശം 7 വർഷം വരെ.ഞാൻ ഒരു ക്രീം യൂസ് ചെയ്തിരുന്നു. HHlite cream.
1 year ആയിട്ട് ഇപ്പോൾ ഞാൻ അത് യൂസ് ചെയ്യുന്നില്ല. അത് യൂസ് ചെയ്തതിനുശേഷം ആണോ എന്ന് എനിക്കറിയില്ല എന്റെ നെഞ്ചിലും, ബ്രസ്റ്റിലെ നിപ്പിൾസിന് ചുറ്റും തടിയുടെ അടിഭാഗം കഴുത്തിലും. അവിടെയൊക്കെയായി നല്ല രീതിയിൽ രോമ വളർച്ചയുണ്ട് ഞാൻ അവിടെയെല്ലാം ഇടുക്കി ഷേവ് ചെയ്തു കൊടുക്കാറുമുണ്ട്. ഇപ്പോൾ കട്ടിയുള്ളതായി വളരുന്നു. കല്യാണം കഴിഞ്ഞ് ഇപ്പോൾ രണ്ടു വർഷമാകുന്നു. ഗൈനക്കോളജിസ്റ്റിനെ കാണിച്ചപ്പോൾ ഹോർമോൺ ടെസ്റ്റുകൾ എല്ലാം തന്നെ ചെയ്യാൻ പറഞ്ഞു. അതനുസരിച്ച് ചെയ്തപ്പോൾ വൈറ്റമിൻ ഡി കുറവും, പ്രൊലാക്ടിങ് അളവ് കുറച്ചു കൂടുതലുമായി കാണിച്ചു. ഈ കാരണം കൊണ്ടാണോ എനിക്ക് രോമവളർച്ച ഉണ്ടാകുന്നത് എന്ന് എനിക്കറിയില്ല. ആ ക്രീം യൂസ് ചെയ്തതുകൊണ്ടാണോ എന്നും അറിയില്ല. ഗൂഗിളിൽ എല്ലാം സെർച്ച് ചെയ്തപ്പോൾ. Steroid അടങ്ങിയ ക്രീം ആയതുകൊണ്ട് രോമവച്ച ഉണ്ടാകും എന്നാണ് കണ്ടത്, രോമവച്ച മാത്രമല്ല നല്ല രീതിയിൽ മുടികൊഴിച്ചിലും ഉണ്ട്. ഇതു മാറുന്നതിന് എന്തെങ്കിലും രീതിയിൽ ഉള്ള ഉണ്ടോ????
Please reply 🙏🙏🙏
Dr very beautiful
Goodmorning 🙏ഡോക്ടർ
Docter best night face cream eata parayo,, please
കറ്റാർ വഴയുടെ സ്കിൻ product വേണോ,100%നാച്ചുറൽ ആണ്
@@jamsheedasherin1806എന്തിനാ product ?? കറ്റാർ വാഴ വീട്ടിൽ വളർത്തി അത് ഉപയോഗിച്ചാൽ പോരെ ?
അതല്ലേ 100% natural
@@Zinuippu ഇത് അമേരിക്ക യിൽ വളരുന്നതാ
Dr nk oru rply theranm nj nth moisture mughth purattiyalum nta face blck adikkunnu moisture purattillynkil dry aakunnu nj nthaa cheyyntya oru rply thernm plz
നിങ്ങൾക്ക് suit ആയിട്ടുള്ളത് എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair eathu vedio Aanu dr
Flaxseeds ❤️
VERY❤❤..GOOD ❤❤..VIDEO. ..
Thank you very much
ഡോക്ടറെ flaxseed chia seed രണ്ടും ഒരുമിച്ച് വെയിറ്റ് loss inu patumo
Thnx dr...🎉
Dr, as i am not interested in external application how can we take this inside, i mean , way of consuming ??
Flaxveed evide kittum
സൂപ്പർ markets
How to consume this
കുട്ടികൾക്ക് പറ്റുമോ
Sensitive skin patuo
Thanks
Welcome
Nilakadayum sunflower seeds um wash chaithu unaki vechu just choodaki kazhikavo.mpls reply 🙏🙏
Flax seed oil is available . Can we use it?
🙏🙏🙏🙏🙏
Flax seeds yngn kazhikkaaa pls rply
വീഡിയോ കാണൂ
Oil apply chaithitt gel upayogikkan patrimony mam. Pls reply tharoo
Dr ethra age aai ....enik thonununnad 35 aairikum enn.....
You are Beautiful
Thankyou doctor ❤🙏
🙏🙏
Mugathe romam valarumo
Useful video thanku dr
ചേച്ചി, ആദിവാസി ഹെയർ ഓയിൽ ഉയോഗിക്കാമോ
അറിയില്ല
Pregnency try cheyyunnavark flex sweed engane upayogapedutham enganeckayikkam preyojanapedumo seed sycling plees riplay dr
Flax seeds mukhath U idumbo thilappikkano. Kuthirthal mathram mathiyo. Pls rpy
👍
Facial massage ചെയ്താൽ കവിൾ കൂടുമോ
Madam flaxseed kazhuki veyilathu vachu unakkiyano kazhikan patullu...pinne badam pacha kadala ithoke anghane unaki edukunath nallathalle pls reply 🙏🙏
Flax seed..navara ari aano
നീറിരകം ഉണ്ടാകുന്നവർക് പറ്റുമോ dr
Ethu enthanu
Pollentte paddu marren ulla viz parrenggu tharrumo dr 😢😢 scars aaanneee
Thanku doctor 😘🙏😍
Flax seeds should be washed ?
Dry hairil ano stright avan upayogikunne