Stress no:1 cause... Cortisol hormone production സാമ്പത്തിക ബുദ്ധിമുട്ടുകൾ മാനസിക പീഡനം പോഷകമില്ലാത്ത ആഹാരം ചിരിക്കാൻ പറ്റാത്ത അവസ്ഥ.. ഇതൊക്കെ ആണ് no :1 Thank you Dr. 👌🏼👌🏼👌🏼👌🏼👌🏼🌹
മാക്സിമം എല്ലാവരും ഹാപ്പി ആയിരിക്കാൻ ശ്രെമിക്കുക.....ഒരുപാട് നാൾ ടെൻഷൻ അടിച്ചിട്ടുള്ള ആൾ എന്നാ നിലയിൽ പറയുക ആണ്. ഉറപ്പായും മുടി കൊഴിയും. പ്രായംവും കൂടുതല് തോന്നിക്കും....സത്യമാണ് ✌️
എനിക്ക് ഡോക്ടർ പറയുന്ന എല്ലാ കാര്യങ്ങളും ഇഷ്ടം അവരുണ്ട് ഞാൻ അതികം വീഡിയോ സും നിങ്ങളുടേത് കാണാറും ഉണ്ട് ഇനിയും ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിനായി കാത്തിരിക്കുന്നു 🥰
Very usful video mam Parranjathu ellam very correct Fruits daily kazhichal skin nannakum eju thonnikkilla njan daily fruits kuuduthall kazhikkum enne kandal ente eju nte pakuthiye thonnullu❤
വളരെ നല്ല ponits ആണ് dr പറഞ്ഞത്. മധുരം, അതുപോലെ ചായ കോഫി കുറച്ചാൽ വളരെ മാറ്റമുണ്ട്. ശരീരത്തും മനസിനും. ഉറക്കം, വ്യായാമം, ഭക്ഷണം, ടെൻഷൻ എന്നിവ നമ്മളെ ബാധിക്കുന്നു. Thanks dr.
Njan dr നെ കാണാൻ ഒരു വർഷത്തിന് മുൻപ് പോയിട്ടുണ്ട്..oru friend parnju thanna vitamin c serum use ചെയ്തു infection aayuttu.. Angane poyaludan orupadu treatment edukkunna dr alla.. Nannayittu karyangal paranju manassilakki thannu.. Ippozhum njan dr paranja nirdhesham anusarichu munnottu pokunnu.. Nalla manassum healthy skin um aarogyamulla body um aanu namukku vendathu athinu kurachu karyangal sredhikkam pinne self respect ithokke aakumbo thanne nammal um sundharee sundharanmar aakum allathe kure veluthittu onnum cheyyanilla 🙏🏻🙏🏻♥️
Doctor enne kandal verum 16 oro 17 yo age maatreme thonugallu paske sathyathil 30 age aayy Regular excerce yoga medition parkour kung fu lear new skill nu vendi time maativakarude ente body weiget 72 kg yaan
എന്റെ ഒരു കാഴ്ചപാടിൽ ഡോക്ടർക്ക് 23അല്ലെങ്കിൽ 24പ്രായം തോന്നിക്കും., സ്ത്രീകളോട് പ്രായം ചോദിക്കാൻ പാടില്ല എന്നല്ലേ പറയുന്നത്. അത് കൊണ്ട് ചോദിക്കുന്നില്ല.,. 😄😄 വളരെ നല്ല വീഡിയോ ഡോക്ടർ.... 💚❤️👌🌹 .,
Dr once i visited your clinic.. You told me that me look younger than my age.. My body z fit Correct body wt too doctor But tge problm is under my eyes.. Melasma... Hope it would fade after years🤣
Dr pls do a video on fatty liver. After forty when we take abdomen scan its noted liver z fatty.. Grade one fatty liver.. Pls suggest foodvto reduce this exercises to reduce it.. Do we hv to consult a doctor Pls do a video❤️🙏
Dr Divya mam, first the grace of God must be you have, if not that, your advices in vain. Instead of body build, you have to be build your soul with God.. okay
എപ്പോഴും ചെറുപമായി തോന്നാൻ ആർക്കാ ഇസ്ടമല്ലാത്തത്!അല്ലേ? ഇന്ന് വീടിന് പുറത്തിറങ്ങി യാണല്ലോ സംസാരിച്ചത്.. വീടിന്റെ പെയിന്റ് ലൈറ്റ് കളർ ആയതിനാൽ ഡാർക്ക്കളർ ഡ്രസ്സ് ഇടുമ്പോഴാണ് ഡോക്ടർക് കൂടുതൽ ഭങ്ങി തോന്നുന്നത്!വീട്ടുമുറ്റത്ത് ഊഞ്ഞാൽ കെട്ടാൻ പറ്റിയമരമുണ്ടെങ്കിൽ.. അടുത്ത ടോപിക് ആ മര ചുവട്ടിൽ ആ വെട്ടെ..അതികം ടോപിക്കും സൗന്ദര്യത്തെ കുറിച്ചാണല്ലോ.. അങ്ങനെ എങ്കിൽ പ്രകൃതി യുടെ സൗന്ദര്യവും കൂടെ പോരട്ടെ.. ഏതായാലും ഡോക്ടറുടെ ടോപിക് എല്ലാവർക്കും ഇസ്ടമാവുന്നതിൽ സന്തോഷിക്കുന്നു..
ദിവ്യ ഞാൻ ഇന്ന് ട്രിവാൻഡ്രത്ത് ഉണ്ടായിരുന്നു അപ്പോൾ ദിവ്യയെ കാണാൻ വേണ്ടി ഞാൻ ക്ളിനിക്കിൽ വിളിച്ചു അപ്പോൾ ഫ്രണ്ട് ഓഫീസിൽ നിന്നും എന്നോട് പറഞ്ഞു ദിവ്യയെ കണക്ട് ചെയ്യാൻ സാധൃമല്ല എന്ന്. ദിവ്യയുടെ കാബിനിൽ ലാൻഡ് ഫോൺ ഉണ്ടെങ്കിൽ അതെങ്കിലും കണക്ട് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ യാതൊരു കാരണവശാലും പറ്റില്ല എന്നും എന്നോട് പറഞ്ഞു. പിന്നെ എങ്ങനെയാണ്. എൻറെ കസിൻസ് എല്ലാ പേരും ട്രിവാൻഡ്രത്ത് ആണ് താമസം. രണ്ട് പേർ ഫാമിലി ആയി കവടിയാർ തന്നെയാണ്. ജിതേഷ്സത്യൻ
എന്നും ചെറുപ്പമായി ഇരിക്കാൻ മനസമാധാനം ഉണ്ടായാൽ മതി, അതിലും വലുത് മറ്റൊന്നുമില്ല 😊
അതെ
Yes
Yes
Yes
Correct
Stress no:1 cause... Cortisol hormone production
സാമ്പത്തിക ബുദ്ധിമുട്ടുകൾ
മാനസിക പീഡനം
പോഷകമില്ലാത്ത ആഹാരം
ചിരിക്കാൻ പറ്റാത്ത അവസ്ഥ.. ഇതൊക്കെ ആണ് no :1
Thank you Dr. 👌🏼👌🏼👌🏼👌🏼👌🏼🌹
മാക്സിമം എല്ലാവരും ഹാപ്പി ആയിരിക്കാൻ ശ്രെമിക്കുക.....ഒരുപാട് നാൾ ടെൻഷൻ അടിച്ചിട്ടുള്ള ആൾ എന്നാ നിലയിൽ പറയുക ആണ്. ഉറപ്പായും മുടി കൊഴിയും. പ്രായംവും കൂടുതല് തോന്നിക്കും....സത്യമാണ് ✌️
ഡോക്ടർനെ ഒത്തിരി ഇഷ്ടം ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്ന സ്നേഹ മനസിന് നന്ദി 🙏🥰🥰🥰🥰♥️♥️♥️♥️
എനിക്ക് ഡോക്ടർ പറയുന്ന എല്ലാ കാര്യങ്ങളും ഇഷ്ടം അവരുണ്ട് ഞാൻ അതികം വീഡിയോ സും നിങ്ങളുടേത് കാണാറും ഉണ്ട് ഇനിയും ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിനായി കാത്തിരിക്കുന്നു 🥰
CONGRATULATIONS TO YOU DOCTOR SIR 🎉
Dr സുന്ദരി ആണ് ട്ടോ, മുടി അടിപൊളി 👍🏼
മധുരം കൂടുതൽ കഴിക്കുന്നതാ എന്റെ പ്രശ്നം...കുറക്കാൻ ശ്രമിക്കുന്നതനുസരിച് മാറ്റവും ഉണ്ട് 😊😊😊
Very usful video mam
Parranjathu ellam very correct
Fruits daily kazhichal skin nannakum eju thonnikkilla njan daily fruits kuuduthall kazhikkum enne kandal ente eju nte pakuthiye thonnullu❤
Dr streeklil after menopause food diet vedio chyyamo
Very informative and good presentation thank jyou
So nice of you
Very informative .thank you mam❤❤❤❤🎉🎉🎉
Eee parayunnathu okke pareekshichu arinjathaano atho evideyenkilum vaayichu/paranju arinjathaano?
Note the point my lord, clinicaly plosible. Jokes apart ur doin great job🎉
Health issues financial issues illenkil kore stress kurayum😊
😥 sathyam 🙏
Useful information thanks mam.Out door shoot kollam good vibe.❤
Dr.....age kurayan oru..face yoga...cheythe kaniko....
Dr നിങ്ങൾ സൗന്ദര്യവതി ആണ് ❤️
അതേ
0😅😅 5:04 0p@@Fathimasuhra-o5g
Curd daily use chaithal age thonnikumo
Paal beauty kk nallathalle?
Pls reply
വളരെ നല്ല ponits ആണ് dr പറഞ്ഞത്. മധുരം, അതുപോലെ ചായ കോഫി കുറച്ചാൽ വളരെ മാറ്റമുണ്ട്. ശരീരത്തും മനസിനും. ഉറക്കം, വ്യായാമം, ഭക്ഷണം, ടെൻഷൻ എന്നിവ നമ്മളെ ബാധിക്കുന്നു. Thanks dr.
വളരെ, നല്ലത് തന്നെ സാർ
ശരിയായ കാര്യങ്ങളിൽ ആണ് പറഞ്ഞത്❤❤
Chayakudi mattan entelum tips parayamo etra sramichittum mattan kazhiyunnilla addicted anu
Hi Dr good message 😊
Thank you 🙂
എല്ലാ വീഡിയോസ് usefull ആണ് 👌thanks 👏👏
Good information ❤
Thanks
Njan dr നെ കാണാൻ ഒരു വർഷത്തിന് മുൻപ് പോയിട്ടുണ്ട്..oru friend parnju thanna vitamin c serum use ചെയ്തു infection aayuttu.. Angane poyaludan orupadu treatment edukkunna dr alla.. Nannayittu karyangal paranju manassilakki thannu.. Ippozhum njan dr paranja nirdhesham anusarichu munnottu pokunnu.. Nalla manassum healthy skin um aarogyamulla body um aanu namukku vendathu athinu kurachu karyangal sredhikkam pinne self respect ithokke aakumbo thanne nammal um sundharee sundharanmar aakum allathe kure veluthittu onnum cheyyanilla 🙏🏻🙏🏻♥️
❤❤
Dr , jojoba oil good for oily skin..
Pls reply me
👌👌👌
നന്ദി ഡോക്ടർ
Sheriya fruits daily kazhkkunne skin change und atupole water pinne workout
Mudi kettivechu Dr onnu kanan kazhiyo
Doctor, cinemayil abhinayichu koode.
Can u pls tell me about forehead pigmentation pls pls pls
ട്രീറ്റ്മെന്റ് ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്
Hi doctor good information
Thanks and welcome
beautiful
Dr k2 engane Anu vedikkuka evide kittum
Pis reply
Thankyou
Thank you Doctor ❤
Docterkk ethra vayassund
Kanninadiyile karuppu kurayan anthu cheyyanam
Treatment ഉണ്ട്
Dr. Warts pokan oru remady parayumo
മെഡിസിൻ ഉണ്ട്
Im a new subscriber, ...dr bedham ,carrot, peanut ith maatharam kazhichaal mathiyo plss reply
Nice....
Thankyou.somach...dokttar.mam...gutmesej
Thank you Dr🙏
Always welcome
You look great. Vannavum cool . Age kooduthal thoannunnillaa. Enikkyu kuratchu naalaayi shape aayi irikkyuvaan lunch skip chaidu , vada, samosa enniva aakki. Ippol aage ottippoi. Age kooduthal thoannunnu. Ippol aage tension aayi
Hai ദിവ്യ Mam,
Good information.
Looks നന്നായിട്ടുണ്ട്.
Best wishes💙🤍
Njan karuthi ജിതേഷ് സത്യൻ ആണെന്ന്
🙏🙏🙏
Dr,.. ഞാൻ kerattin treatment ചെയ്തതാ.. 6 month ആയി. നല്ലത് മുടി കൊഴിച്ചിൽ ഉണ്ട്.. എന്താ ചെയ്യാ 😕
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
Dr. U r very beautiful
Thanks a lot
Super
Chundri doctor ❤
സത്യം ആണ്
Hiloniq serum upayogikumpol
Vere home remadi cheyyan pattoole ?
Please
You looks very young and beautiful.😅😅
Sunddariyaya.dokttar...
Mam etta molku 14 vaysu ondu enthu kazichittum vannam vekunilla enthakilum marnnu pqryumo
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്
Mam hair 14yes kuttik smooth Cheyyamo
Good video.... Thank u madam...
Flipkart dress❤
Hai D. r
Age 13 weight 65 കുട്ടികൾക്ക് പെട്ടെന്ന് തടി കുറയാനുള്ള മാർഗം എന്താണെന്ന് പറഞ്ഞു തരുമോ ഡോക്ടർ 🥰😊
Please aa കുട്ടികളെ outdoor ഗെയിംസ് ണ് വീടൂ
എങ്കിലേ അവർ ഹെൽത്തി ആവൂ
Doctor ethu college il aanu padikunnatu?
👍👍👍👍
Doctor age parayumo???
That’s a secret, don’t disclose, let it be like that doctor . Don’t ask lady’s age
Divya Mom❤️😍👍
Dr. Hair botox treatment ne kurich oru vdo idamo.?
Ennum cheruppamakenda divyechi ulla prayam thonnichtte enikishta
Doctre Kanan enthoru monja
❤❤❤ thank you..
ഇപ്പോഴത്തെ fruits daily കഴിച്ചാൽ എളുപ്പം പരലോകത്തെയ്ക്ക് പോകാം
വൃത്തിയാക്കി കഴിച്ചാൽ മതി.
ഹൈപ്പോ ഹാഷിമൊട്ട തൈരോട് ആന്റി ബോഡി എനിക്ക് ഉണ്ട് ആന്റി tg 512. ആന്റി tpo 175.. സിംറ്റംസ് കൂടുതൽ ഉണ്ട് pls.മറുപടി എഴുതി വിട് dr❤️❤️❤️
Follow Dr Manoj Johnson s diet
Hi 👋
Mam online consultation avilable ahno
Contact clinic for details 8593056222
Lips nu chuttumulla pigmentation maran nthu chyanm
Treatment ഉണ്ട്
Doctor... എനിക്ക് ആവശ്യത്തിന് വണ്ണം ഉണ്ട്... But കവിൾ നന്നായിട്ട് ഒട്ടി പോയി..... കവിൾ മാത്രം വയ്ക്കാൻ (വണ്ണം കൂടാതെ ) വല്ല മാർഗം ഉണ്ടോ????
Same
Do facial exercises
@aparna
കുളിക്കുമ്പോൾ വായിൽ വെള്ളം കൊണ്ട് നോക്കു
Take sufficient protein and do exercise, this is what I did
ദിവ്യ ഡോക്ടറേ...❤
❤
🌹👍
Hi mam
😍😍❤❤
Mam, sun cream ഏതാണ് നല്ലത്
Please reply
വീഡിയോ ഇട്ടിട്ടുണ്ട് എങ്ങനെ select ചെയ്യണം എന്ന്
@@DrDivyaNair please share link
Doctor enne kandal verum 16 oro 17 yo age maatreme thonugallu paske sathyathil 30 age aayy
Regular excerce
yoga
medition
parkour
kung fu
lear new skill nu vendi time maativakarude
ente body weiget 72 kg yaan
❤
ആയുസ്സ് കൂട്ടണം വല്ല മരുന്നുണ്ടോ
എന്റെ ഒരു കാഴ്ചപാടിൽ
ഡോക്ടർക്ക് 23അല്ലെങ്കിൽ 24പ്രായം തോന്നിക്കും.,
സ്ത്രീകളോട് പ്രായം ചോദിക്കാൻ പാടില്ല എന്നല്ലേ പറയുന്നത്. അത് കൊണ്ട് ചോദിക്കുന്നില്ല.,. 😄😄
വളരെ നല്ല വീഡിയോ ഡോക്ടർ.... 💚❤️👌🌹
.,
Ath kurach കൂടി പോയില്ലേ
ഡോക്ടർക്ക് 38_40വയസ്സ് പ്രായം വരും.personaly എനിക്ക് അറിയാവുന്നത് ആണ്
42
60 വയസായ ദിവ്യ mam ഇപ്പോഴും 30 ൻ്റെ ചെറുപ്പത്തിൽ ഇരിക്കുന്നതിൻ്റെ കാര്യം ഇതാണല്ലെ.🤗🤗
yes
🎉
ഡോക്ടർ age etra😊
Hi
ഞാൻ നിങ്ങളുടെ ഒരു പുതിയ സബ്സ്ക്രൈബർ ആണ്☺️☺️
🥰👍🏻
Dr once i visited your clinic.. You told me that me look younger than my age..
My body z fit
Correct body wt too doctor
But tge problm is under my eyes.. Melasma... Hope it would fade after years🤣
ട്രീറ്റ്മെന്റ് ഉണ്ട്
Dr pls do a video on fatty liver. After forty when we take abdomen scan its noted liver z fatty.. Grade one fatty liver.. Pls suggest foodvto reduce this exercises to reduce it.. Do we hv to consult a doctor
Pls do a video❤️🙏
Dr Divya mam, first the grace of God must be you have, if not that, your advices in vain. Instead of body build, you have to be build your soul with God.. okay
ഡോക്ടർക്ക് എത്ര വയസ്സുണ്ട്?
Dr ku ethra age aayi
എത്ര തോന്നും
@@DrDivyaNair 36
@@rishankt5226 👍👍
എപ്പോഴും ചെറുപമായി തോന്നാൻ ആർക്കാ ഇസ്ടമല്ലാത്തത്!അല്ലേ? ഇന്ന് വീടിന് പുറത്തിറങ്ങി യാണല്ലോ സംസാരിച്ചത്.. വീടിന്റെ പെയിന്റ് ലൈറ്റ് കളർ ആയതിനാൽ ഡാർക്ക്കളർ ഡ്രസ്സ് ഇടുമ്പോഴാണ് ഡോക്ടർക് കൂടുതൽ ഭങ്ങി തോന്നുന്നത്!വീട്ടുമുറ്റത്ത് ഊഞ്ഞാൽ കെട്ടാൻ പറ്റിയമരമുണ്ടെങ്കിൽ.. അടുത്ത ടോപിക് ആ മര ചുവട്ടിൽ ആ വെട്ടെ..അതികം ടോപിക്കും സൗന്ദര്യത്തെ കുറിച്ചാണല്ലോ.. അങ്ങനെ എങ്കിൽ പ്രകൃതി യുടെ സൗന്ദര്യവും കൂടെ പോരട്ടെ.. ഏതായാലും ഡോക്ടറുടെ ടോപിക് എല്ലാവർക്കും ഇസ്ടമാവുന്നതിൽ സന്തോഷിക്കുന്നു..
👍
മാഡത്തിന് 60 വയസ് ഉണ്ടോ വിശ്വസിക്കാൻ കഴിയുന്നില്ല.സുന്ദരി
ഞാൻ ഇന്നലെ ഹോസ്പിറ്റൽ പോയി അപ്പോ ഡോക്ടർ വയസ്സ് ചോദിച്ചു 43 പറഞ്ഞപ്പോൾ ഡോക്ടർ ഒരു ഞെട്ടൽ ഹോ 43 ആയോ എന്ന് 🤣🤣🤣🤣
ഇനി ദിവ്യ ഡോക്ടറുടെ മരുന്നുകളും, ക്രീമുകളും ഉപയോഗിച്ചിട്ട് പോയി നോക്കൂ.....12 വയസ്സ് കുറയും
Thallimarikkkuvaa😄
ആണോ, ഞാനും കണ്ടു ചേച്ചിയെ ഇന്നലെ ഹോസ്പിറ്റലിൽ.43 ആണെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 😂😂😂😂എന്ന് 35 വയസ്സ് തോന്നിക്കുന്ന 46 കാരി 😅😅😂😂😂😂😂
@@ambikanair3210 അസൂയക്ക് മരുന്നില്ലന്ന് വെറുതെയല്ല പറയുന്നത് 🤷🏻♀️🤷🏻♀️🤷🏻♀️
❤🍰@@sree4urlove
എന്റെ കണ്ണ് ഉള്ളിലോട്ടു കുഴിഞ് മണ്ണിനടിയിൽ കറുത്തു ഇരിക്കുന്നു. ഇതിനെന്താ dr ഒരു പരിഹാരം. Pls rply
🙄
😂
😮
Kanninu adiel karuppu ennanu usheshichathu typu cheidhappol thetti poyathakam
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
ഡോക്ടർക്ക് എത്ര പ്രായമായി
ദിവ്യ
ഞാൻ ഇന്ന് ട്രിവാൻഡ്രത്ത് ഉണ്ടായിരുന്നു അപ്പോൾ ദിവ്യയെ കാണാൻ വേണ്ടി ഞാൻ ക്ളിനിക്കിൽ വിളിച്ചു അപ്പോൾ ഫ്രണ്ട് ഓഫീസിൽ നിന്നും എന്നോട് പറഞ്ഞു ദിവ്യയെ കണക്ട് ചെയ്യാൻ സാധൃമല്ല എന്ന്. ദിവ്യയുടെ കാബിനിൽ ലാൻഡ് ഫോൺ ഉണ്ടെങ്കിൽ അതെങ്കിലും കണക്ട് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ യാതൊരു കാരണവശാലും പറ്റില്ല എന്നും എന്നോട് പറഞ്ഞു. പിന്നെ എങ്ങനെയാണ്. എൻറെ കസിൻസ് എല്ലാ പേരും ട്രിവാൻഡ്രത്ത് ആണ് താമസം. രണ്ട് പേർ ഫാമിലി ആയി കവടിയാർ തന്നെയാണ്.
ജിതേഷ്സത്യൻ
😮😮😮
😂😂
ഞാൻ ജിതേഷ്സത്യൻ നേവിയിൽ ഇപ്പോൾ നാട്ടിൽ ഉണ്ട്
അധികം ചിരിക്കണ്ടാ
😂
No