മുടി കട്ടിയായി വളരാനും മുഖം തിളങ്ങാനും 𝗕𝗶𝗼𝘁𝗶𝗻 & 𝗖𝗼𝗹𝗹𝗮𝗴𝗲𝗻 എങ്ങനെ കഴിക്കണം | 𝗧𝗵𝗶𝗰𝗸 𝗛𝗮𝗶𝗿 & 𝗚𝗹𝗼𝘄𝗶𝗻𝗴 𝗦𝗸𝗶𝗻

Поделиться
HTML-код
  • Опубликовано: 5 апр 2024
  • 𝑩𝑰𝑶𝑻𝑰𝑵 & 𝑪𝑶𝑳𝑳𝑨𝑮𝑬𝑵 𝒇𝒐𝒓 𝑯𝒆𝒂𝒍𝒕𝒉𝒚 𝑯𝒂𝒊𝒓 𝑮𝒓𝒐𝒘𝒕𝒉 & 𝑮𝒍𝒐𝒘𝒊𝒏𝒈 𝑺𝒌𝒊𝒏 | BIOTIN Supplements For Fast Hair Growth. മുടി കട്ടിയായി വളരാനും മുഖം തിളങ്ങാനും 𝗕𝗶𝗼𝘁𝗶𝗻 & 𝗖𝗼𝗹𝗹𝗮𝗴𝗲𝗻 എങ്ങനെ കഴിക്കണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com.
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 117

  • @abijithtrolls
    @abijithtrolls 2 месяца назад +1

    Doc biotin suppliments tablet continue cheythal kuzhppam undo ? Daily oronn veetham

  • @Healthytastebuds2024
    @Healthytastebuds2024 2 месяца назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ ❤️

  • @aryamia9481
    @aryamia9481 2 месяца назад +1

    Kathirunnna topic.... Thnx uuu doc...🎉

  • @santhishan8241
    @santhishan8241 2 месяца назад +1

    നല്ല അറിവ് തന്നതിന് നന്ദി

  • @madhusoodanannair4725
    @madhusoodanannair4725 2 месяца назад +2

    നല്ല ടിപ്സ് 👍👍❤️

  • @JJA63191
    @JJA63191 2 месяца назад +4

    Thank u Dr for sharing very important tips

  • @boneythomas8679
    @boneythomas8679 2 месяца назад +3

    Waiting Divya mom😍❤️🤚!!

  • @AKSHAY-gg9rz
    @AKSHAY-gg9rz 2 месяца назад +3

    Eanna oru lookkaaa❤❤

  • @shajijoseph7425
    @shajijoseph7425 2 месяца назад +1

    Good.🎉

  • @user-pw5cx8by8e
    @user-pw5cx8by8e 2 месяца назад

    Good information

  • @nazarnazrmannarakandi2901
    @nazarnazrmannarakandi2901 15 дней назад

    നല്ല അവതരണം

  • @SUBINA1992
    @SUBINA1992 2 месяца назад +1

    Hai doctor

  • @sandeepms1239
    @sandeepms1239 2 месяца назад +1

    Good Information Doctor ❤

  • @devanandappus5650
    @devanandappus5650 2 месяца назад +1

    Gud information dr

  • @sruthymohan994
    @sruthymohan994 2 месяца назад +1

    Hi mam

  • @Haritha-ry7cn
    @Haritha-ry7cn 2 месяца назад

    Hi mam, nte kunjinu amalyse test cheythapol ithiri kooduthal kanikkunnund..enthenkilum problem undo

  • @jollythomas3797
    @jollythomas3797 2 месяца назад

    Curlzvit tablet nallathano onnu parayumo

  • @jeffyfrancis1878
    @jeffyfrancis1878 2 месяца назад +1

    😍😍❤❤

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 2 месяца назад +2

    👍👍👍👍

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 2 месяца назад +1

    👍👍❤

  • @remadevi6884
    @remadevi6884 2 месяца назад +2

    Useful video thanku dr

  • @vineeshasaji5806
    @vineeshasaji5806 2 месяца назад

    Goodmornig

  • @jambuvann5443
    @jambuvann5443 2 месяца назад +1

    😊

  • @geevarghesepk6900
    @geevarghesepk6900 2 месяца назад +1

    Pl.make a good video about BPH, vitamin difficency, how can it be cured. Geevaghese. P.k. aged 69.with BPH.

    • @DrDivyaNair
      @DrDivyaNair  2 месяца назад

      Sure

    • @geevarghesepk6900
      @geevarghesepk6900 2 месяца назад

      @@DrDivyaNair Thank you madom.

    • @geevarghesepk6900
      @geevarghesepk6900 2 месяца назад

      @@DrDivyaNair .Ťhank you madom, are you broughtup outside India, your Pronounsiation has got Similarity.

  • @jitheshsathyan6024
    @jitheshsathyan6024 2 месяца назад +3

    ✋✋

  • @nasrinnoufal8157
    @nasrinnoufal8157 2 месяца назад +1

    Thanks ❤

  • @sonallawrence7539
    @sonallawrence7539 2 месяца назад +1

    Nice voice 👍🤝

  • @sreelekshmia4798
    @sreelekshmia4798 2 месяца назад

    Hi dr,ippol കുറെ നാൾ ആയിട്ട് മുടിയുടെ അടിഭാഗത്ത് വിയർപ്പ് നല്ലവണ്ണം ഉണ്ട്.മുടി എപ്പോഴും നനഞ്ഞ് ഇരിക്കുന്നു.nthan angane?any solution?

  • @popinscreations8935
    @popinscreations8935 2 месяца назад +2

    Dr uric acid undayal mudi koyyumo

  • @shameenafaisal4435
    @shameenafaisal4435 2 месяца назад

    Jelatin kazhikkunnadh collagen kuttan pattum ennu kandu sariyano

  • @ThasniThasnii
    @ThasniThasnii 2 месяца назад

    Dr ente facil thannathana black vett verunn ntho chyyum onn parayoo 😢

  • @shanavasmannath3969
    @shanavasmannath3969 18 дней назад

    Ithu kayikkumbol ithinte koode vitamin tablet kayıkkan pattumo

  • @gilsongeorge1696
    @gilsongeorge1696 2 месяца назад +1

    Hi

  • @elizabethaji
    @elizabethaji 2 месяца назад +1

    Dr I am suffering from severe hairfall I use rice water twice a week . I can see visible change on my hair texture it gives a natural volume to my hair but there is no change in hairloss .Can you suggest a remedy for it

    • @DrDivyaNair
      @DrDivyaNair  2 месяца назад

      Detailed case taking needed. Pls check Vitamin D & Thyroid function

  • @ashachiramel4519
    @ashachiramel4519 2 месяца назад +2

    Thank you so much
    Very Helpful ❤

  • @revathya7745
    @revathya7745 2 месяца назад +1

    ❤❤

  • @afsalmn7829
    @afsalmn7829 Месяц назад

  • @harikrishnan680
    @harikrishnan680 2 месяца назад +2

    Interesting topic valare adhikam concerned aanu njan ee karyathil 😅 I'm just 30

    • @harikrishnan680
      @harikrishnan680 2 месяца назад

      Correct aayi oru sleep schedule engane set cheyam paranju tharao

  • @lijibrijesh1766
    @lijibrijesh1766 2 месяца назад

    Dr gummy biotin kazhikunna safe ano.thyroid patient an

  • @Balamony-zr3cj
    @Balamony-zr3cj 10 дней назад

    Sweet potato sugar ullavarkku pattumo

  • @Dubaistreets
    @Dubaistreets Месяц назад

    ഞാൻ sun shine Hair max കഴിക്കുന്നുണ്ട് USA പ്രോഡക്റ്റ് ആണ് ഒരു ബോട്ടിൽ ഉപയോഗിച്ച് നല്ല പ്രോഡക്റ്റ് ആണ് വില കൂടുതൽ ആണ്. 3 ബോട്ടിൽ ഉപയോഗിച്ചാൽ നല്ല മാറ്റം ഉണ്ടാവും എന്ന് പറഞ്ഞു. ഒരു ബോട്ടിൽ തന്നെ 5000 രൂപ ആണ്. എനിക്ക് എന്റെ nail നല്ല മാറ്റം തോന്നി ഒരു ബോട്ടിൽ ഉപയോഗിച്ചപ്പോൾ. അടുത്ത ബോട്ടിൽ വാങ്ങി ഇപ്പോൾ കഴിക്കുന്നു

  • @appu2205
    @appu2205 2 месяца назад

    Collagen supplements powder daily edukamo

  • @AnshanaMueena
    @AnshanaMueena 2 месяца назад +1

    Presentation nice ❤🥰

  • @shijomp4690
    @shijomp4690 2 месяца назад +1

    Thanks dr very useful 🙏

  • @hareeshm8740
    @hareeshm8740 2 месяца назад +1

    👍👍🕊️🕊️

  • @rachelv5622
    @rachelv5622 2 месяца назад +2

    Split ends marrN ulla tips paranju tharamo doctor plss

    • @DrDivyaNair
      @DrDivyaNair  2 месяца назад +2

      video cheyyam

    • @rachelv5622
      @rachelv5622 2 месяца назад

      Thnks dr❤️❤️❤️ especially climate change akkumbol hairil varune split ends.. Hair ottipidikkunu potti pokunu..

  • @rabeebukallan97
    @rabeebukallan97 2 месяца назад +1

    Ente thalayil tharan pole kaanunnu pakshe ath tholi ilaki varunna pole aan athinte koode mudiyum kozhinj varunnu. Ithin enthenkilum pariharam undo?? Please reply

    • @DrDivyaNair
      @DrDivyaNair  2 месяца назад

      Treatment ഉണ്ട്. നേരിട്ട് വരൂ

  • @ammuskingini8589
    @ammuskingini8589 2 месяца назад

    14 .age kuttikalk pattumo
    Suup
    Please Reply

  • @sonapaily1398
    @sonapaily1398 2 месяца назад +2

    Helo doctor 2% alpha arbutin face serumthine patti oru video cheyamo?

    • @DrDivyaNair
      @DrDivyaNair  2 месяца назад +1

      face serum video ittittundu

  • @shanavasvakkeel7073
    @shanavasvakkeel7073 28 дней назад

    ഹോമിയോയിൽ collagen drugs ഉണ്ടോ

  • @devipriyas7137
    @devipriyas7137 2 месяца назад +1

    Doctor....hair full damaged aanu split ends hair breakage okay und. Diet okay sredhikarund..Pakshe Mudi ellam potti pokua. Hair cut cheythal nthenkilum maatam undakuo ?

  • @SulaimamPerla
    @SulaimamPerla 2 месяца назад

    എന്റെ മകൾക്ക് 7വയസ്സുണ്ട് സംസാരിക്കുമ്പോൾ നാവ് ശരിക്ക് ഒടിയുന്നില്ല അതിന് വല്ല പ്രതിവിധി

  • @prameelaabraham3931
    @prameelaabraham3931 2 месяца назад +2

    Sweet potato diabetic patientsinu nallathu ano

  • @saranyajomon917
    @saranyajomon917 2 месяца назад

    Dr, തൈറോയ്ഡ് ഉള്ളവർക്കു ഫ്ലാക്സ് സീഡ്‌സ് കഴിക്കാമോ plz rply

  • @anzarulhuzzain9362
    @anzarulhuzzain9362 2 месяца назад +1

    Doctor e seboric dermatitis maran ntelum margam undo

  • @user-ch5gc6fi2x
    @user-ch5gc6fi2x Месяц назад +1

    Dr vellam eraki parayaan patanilla

  • @maribiju6591
    @maribiju6591 2 месяца назад +1

    ♥️👍🏼

  • @abhinavappu8038
    @abhinavappu8038 2 месяца назад +3

    Minoxidil for fair Next video ithu cheyyu 😊

    • @DrDivyaNair
      @DrDivyaNair  2 месяца назад

      not recommended

    • @bincyshaji5084
      @bincyshaji5084 2 месяца назад +2

      Minoxidil നല്ലതല്ല, അനുഭവം ഉണ്ട്

    • @abhinavappu8038
      @abhinavappu8038 2 месяца назад

      ​But minoxidil doctors prescribe cheyyunna medicine alle?
      Minoxidil nu oru alternative parayamo​@@DrDivyaNair

  • @Kittyzzz.crowded
    @Kittyzzz.crowded 2 месяца назад +2

    ഹയ് ചേച്ചി ചേച്ചിയുടെ ഇന്റെർമിറ്റഡ് ഫാസ്റ്റിംഗ് വിഡിയോ എല്ലാം കണ്ടു 1 വീക്ക്‌ 16:8 ഫാസ്റ്റിംഗ് എടുത്തു 10am to 6pm വരെ ആണു എടുത്തേ ഫാസ്റ്റിംഗ് എടുത്ത ടൈംയിൽ സുഗർ ഫുൾ കട് pinne റൈസ് ഫുൾ കട് ബേക്കറി ഐറ്റംസ്‌ ജാങ്ക് ഫുഡ് ഫുൾ കട്.... ഫാസ്റ്റിംഗ് ടൈമിൽ എന്താ ഭാരം 76 ആയിരുന്നു എനിക്കു 23 വയസു ഉണ്ട് എത്രൊക്കെ ചെയ്തിട്ടും 76ഇൽ തന്നെ 😢😢😢😢 ഫുഡ് ഒകെ കോൺട്രാൽ ആയിരുന്നു പ്രോടിനെ ഐറ്റംസ്‌ വെജിസ് എല്ലാം.... ഞാൻ ഇവിടെ കമന്റ്‌ ബോക്സിൽ കുറേ പേർക്ക് 2kg ഒകെ കുറഞ്ഞു എന്നു ഒകെ കണ്ടാരുന്നു എനിക്കു മാത്രം എന്താ എങ്ങനെ ഉണ്ടായേ 😢😢😢😢

    • @arju6607
      @arju6607 2 месяца назад +1

      Kurach cardio koodi cheyy calorie deficit pooyaalee weight kurayuu

    • @DrDivyaNair
      @DrDivyaNair  2 месяца назад

      3 weeks നോക്കു

    • @momme9092
      @momme9092 2 месяца назад

      തൈറോയ്ഡ് ചെക്ക് ചെയ്തു നോക്ക് കുട്ടി

    • @Kittyzzz.crowded
      @Kittyzzz.crowded 2 месяца назад

      @@arju6607 അതൊക്കെ ഉണ്ടാരുന്നു

    • @Kittyzzz.crowded
      @Kittyzzz.crowded 2 месяца назад

      @@DrDivyaNair ഒകെ ഡോക്ടർ

  • @MR-ll4u
    @MR-ll4u 2 месяца назад +1

    ഡോക്ടറെ അമ്മക് തൈറോട് ഉണ്ട്... ആരോഗ്യകുറവും ഉണ്ട്.. ആരോഗ്യം വെക്കാൻ എന്തൊക്കെ ഫുഡ്‌ കഴിക്കാo...

    • @DrDivyaNair
      @DrDivyaNair  2 месяца назад +1

      Video ഇട്ടിട്ടുണ്ട്

  • @Kunjatta281
    @Kunjatta281 2 месяца назад +1

    Hai mam
    Nalla ഉള്ള് ഉണ്ടായിരുന്നു മുടിക്ക് ഇപ്പോൾ 2വിരൽ അത്രേ കഷ്ടിച്ചേ ഉള്ളു നല്ല പാക്ക് parymo

    • @DrDivyaNair
      @DrDivyaNair  2 месяца назад

      വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

  • @Sivadhajoji8195
    @Sivadhajoji8195 2 месяца назад +2

    Dr എന്റെ മുടി നര വരാൻ തുടങ്ങി. നര മാറാൻ എന്തെകിലും വഴി ഉണ്ടോ കോവിഡ് വന്നു കഴിഞ്ഞു ആണ് തുടങ്ങിയത്.മുഖത്ത് കറുത്ത പാടുകളും ഉണ്ട് അതിനും എന്തെകിലും ഒരു മാർഗം പറഞ്ഞു തരുമോ

    • @Sivadhajoji8195
      @Sivadhajoji8195 2 месяца назад +2

      നന്നായി മുടി കൊഴിച്ചിൽ ഒണ്ട് frondil നിന്ന് നല്ല പോലെ പോകുന്നുണ്ട്

    • @DrDivyaNair
      @DrDivyaNair  2 месяца назад

      video ittittundu

    • @Sivadhajoji8195
      @Sivadhajoji8195 2 месяца назад

      Ok madam

  • @chinnubabu259
    @chinnubabu259 2 месяца назад +9

    Dr oru doubt ചോദിച്ചോടെ എന്റെ മകൾ ഇപ്പോ 4 വയസ്സ് കഴിഞ്ഞു കുറെ നാൾ ആയിട്ട് എപ്പോഴും മൂത്രം ഒഴിച്ചുകൊണ്ടിരിക്കുന്നു യൂറിൻ test ചെയിതു നോക്കുമ്പോൾ infection onnumila. Homiomedicin ann അവൾക് കൊടുക്കുന്നത്. Dr. അടുത്ത് ചെല്ലുമ്പോൾ വേറെ കുഴപ്പം ഒന്നുമില്ല എന്നാ പറയുന്നത് മരുന്ന് കൊടുക്കുമ്പോൾ കുറച്ചു ദിവസം kuravudakum pinnem പഴയതുപോലെ തന്നെ.5മിനിറ്റ് കൊണ്ട് 6,7പ്രാവിശ്യം മൂത്രം ഒഴിക്കും. Epozhum Pampers വെച്ച പുറത്തു കൊണ്ട് പോകുന്നത്, അവൾക് ഒട്ടും പിടിച്ചു nilkan പറ്റില്ല യൂറിൻ. എന്തായിരിക്കും കാരണം, ഇനി എന്ത് test ആണ് ചെയ്ത് നോക്കേണ്ടത്. ഇതു വരെ homiomedicin allathe വേറെ medicn ഒന്നും കൊടുത്തിട്ടില്ല. ഒരു പരിഹാരം പറഞ്ഞു താ dr. Plzz🙏🙏🙏

    • @DrDivyaNair
      @DrDivyaNair  2 месяца назад +4

      Detailed ആയി case നോക്കണം. നേരിട്ട് വരൂ

    • @amansabeer8801
      @amansabeer8801 2 месяца назад +1

      Dr nte clinic evdeyanu...

    • @DrDivyaNair
      @DrDivyaNair  2 месяца назад +2

      @@amansabeer8801 trivandrum kowdiar. 8593056222

  • @vineeshasaji5806
    @vineeshasaji5806 2 месяца назад +1

    g 0❤d night

  • @jitheshsathyan6024
    @jitheshsathyan6024 2 месяца назад +5

    ദിവ്യ
    ലൈവിൽ ഉണ്ടായിരുന്നു. ഞാൻ ആഴ്ചയിൽ 4 ദിവസം ചിക്കൻ ലിവർ കഴിക്കാറുണ്ട് പിന്നെ ഒരു സംശയം സ്വീറ്റ് പൊട്ടറ്റോ സ്ഥിരമായി കഴിച്ചാൽ ഷുഗർ പ്രശ്നം ഉണ്ടാകുമോ?? സംശയം ആണ് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു പിന്നെ ജീവിതത്തിൽ ഇന്ന് വരെ പോർക്ക് ഞാൻ കഴിച്ചിട്ടില്ല അതിനെപ്പറ്റി ആലോചിക്കുന്നത് തന്നെ പാടാണ്. ആലോചിച്ചാൽ പിന്നെ വേറെ ഒന്നും കഴിക്കില്ല
    ജിതേഷ്സത്യൻ

    • @bindhusuresh9255
      @bindhusuresh9255 2 месяца назад +1

      😂😂

    • @positivevibes1118
      @positivevibes1118 2 месяца назад +1

      😁

    • @mediatoday7258
      @mediatoday7258 2 месяца назад

      നിങ്ങൾ ഉറക്കകുറവ്കാരണം ബുദ്ധിമുട്ടുന്നവരാണോ?
      നിങ്ങൾക്ക് മുടിവളരുന്നില്ലേ? എന്നാൽ പ്രകൃതി ദത്തമായ പരിഹാരമാർഗം ഇവിടെ ഉണ്ട്..... 🎉സ്ത്രീകൾക്കും പുരുഷന്മാർക്കും മുടി വളരാൻ സഹായിക്കുന്നു.
      അതുപോലെ ഈ എണ്ണ തേച്ചു കുളിച്ചാൽ നല്ല ഉറക്കം കിട്ടും തലയ്ക്കു നല്ല തണുപ്പും ഉണ്ടാകും...ശരീരത്തിലെ ക്ഷീണം മാറുന്നു.
      ഇത് കഷണ്ടി ഉള്ളവർക്കും മുടി കിളിക്കാൻ സഹായിച്ചു എന്ന് ചില അനുഭവസ്ഥർ പറയുന്നു കഷണ്ടി ഉള്ളവർക്കും ഫലപ്രതം ..... ആദ്യത്തെ ആഴ്ച തന്നെ റിസൾട്ട്‌ കിട്ടും. എണ്ണ തേക്കുന്ന ദിവസം തന്നെ നമുക്ക് മാറ്റങ്ങൾ മനസ്സിലാക്കാൻ സഹിയിക്കുന്നതാണ് ഈ ഔഷധ എണ്ണ.....
      എണ്ണ ലഭിക്കാൻ ഈ നമ്പറിൽ വിളിക്കു കേരളത്തിൽ എവിടെയും കൊറിയർ അയച്ചു നൽകും :7510786009

    • @jitheshsathyan6024
      @jitheshsathyan6024 2 месяца назад

      ഇത് ദിവ്യയുടെ വീഡിയോയുടെ കമന്റ് ബോക്സിൽ പറയേണ്ടത് അല്ല. പറഞ്ഞത് തന്നെ ശരിയായില്ല

    • @positivevibes1118
      @positivevibes1118 2 месяца назад

      @@jitheshsathyan6024 😂

  • @anoopvikraman5952
    @anoopvikraman5952 2 месяца назад +2

    Tnx🤍🤍

  • @user-se3tg9zt3c
    @user-se3tg9zt3c 27 дней назад

    ജനിച്ചില്ല ഇനി മരണംവരെ നല്ല ആരോഗ്യത്തോടുകൂടി ജീവിച്ചാൽ മതി അതിനിടയിൽ സൗന്ദര്യമൊന്നും കൂട്ടാൻ പറ്റില്ല അതെല്ലാം പ്രകൃതിവിരുദ്ധമാണ്

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 месяца назад +2

    സമസ്തേ ദിവ്യ ജീ 🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡