മുടി കൊഴിഞ്ഞ ഓരോ സുഷിരത്തിലും വീണ്ടും മുടി വളരാനും പിന്നീട് കൊഴിയാതെ ഇരിക്കാനും /Dr Manoj

Поделиться
HTML-код
  • Опубликовано: 29 сен 2024
  • മുടി കൊഴിഞ്ഞ ഓരോ സുഷിരത്തിലും വീണ്ടും മുടി വളരാനും പിന്നീട് കൊഴിയാതെ ഇരിക്കാനും /Dr Manoj
    Hair loss (alopecia) can affect just your scalp or your entire body, and it can be temporary or permanent. It can be the result of heredity, hormonal changes, medical conditions or a normal part of aging. Anyone can lose hair on their head, but it's more common in men.
    Baldness typically refers to excessive hair loss from your scalp. Hereditary hair loss with age is the most common cause of baldness. Some people prefer to let their hair loss run its course untreated and unhidden. Others may cover it up with hairstyles, makeup, hats or scarves. And still others choose one of the treatments available to prevent further hair loss or restore growth.
    Before pursuing hair loss treatment, talk with your doctor about the cause of your hair loss and treatment options.
    Hair loss can appear in many different ways, depending on what's causing it. It can come on suddenly or gradually and affect just your scalp or your whole body.
    Signs and symptoms of hair loss may include:
    Gradual thinning on top of head. This is the most common type of hair loss, affecting people as they age. In men, hair often begins to recede at the hairline on the forehead. Women typically have a broadening of the part in their hair. An increasingly common hair loss pattern in older women is a receding hairline (frontal fibrosing alopecia).
    Circular or patchy bald spots. Some people lose hair in circular or patchy bald spots on the scalp, beard or eyebrows. Your skin may become itchy or painful before the hair falls out.
    Sudden loosening of hair. A physical or emotional shock can cause hair to loosen. Handfuls of hair may come out when combing or washing your hair or even after gentle tugging. This type of hair loss usually causes overall hair thinning but is temporary.
    Full-body hair loss. Some conditions and medical treatments, such as chemotherapy for cancer, can result in the loss of hair all over your body. The hair usually grows back.
    Patches of scaling that spread over the scalp. This is a sign of ringworm. It may be accompanied by broken hair, redness, swelling and, at times, oozing.

Комментарии • 1,6 тыс.

  • @BTS-fz5kl
    @BTS-fz5kl 2 года назад +1310

    എന്താ മുടി കൊഴിയുന്നത് - ടെൻഷൻ കൊണ്ട്
    ന്തിനാ ടെൻഷൻ - മുടി കൊഴിയുന്നത് കൊണ്ട് 😐😐😐😑😑😑😑😑😑😑

  • @mehnam781
    @mehnam781 2 года назад +1

    Hello sir, onniladhikam time hair transplantation cheyyan kazhiyumo? Oru particular portion il mathramano hair transplant cheyyan kazhiyukayullu??? Please onnu replay tharamo

    • @muhzin5304
      @muhzin5304 2 года назад

      Alla

    • @boldboy3871
      @boldboy3871 2 года назад

      എല്ലായിടത്തും ചെയ്യാം

    • @okdoctortvm
      @okdoctortvm 2 года назад

      Please contact DR MANOJ, Plastic surgeon, PRS HOSPITAL TRIVANDRUM

    • @jobyk.m8576
      @jobyk.m8576 Год назад

      Consult exp.dermatology doctor

  • @anupriyajikku4628
    @anupriyajikku4628 Год назад +5

    Thank u.sir. any side effects ??

  • @manzil4218
    @manzil4218 2 года назад +2

    എന്റെ പഴയ സ്ട്രെസ് ആലോചിച്ചു കൊണ്ടാണ് ഈ വീഡിയോ കണ്ടുകൊണ്ടിരുന്നു അപ്പോൾ 2മാസം കഴിഞ്ഞു അറിയാം

  • @arung3639
    @arung3639 2 года назад +6

    PRP treatment effective aanu..Njan Karunagappalli Beldona Clinic il PRP treatment eduthu.. Nalla improvement kanunnund❣️

    • @jijojohn4248
      @jijojohn4248 2 года назад +1

      Prp ku ethrayanu biotin

    • @arung3639
      @arung3639 2 года назад

      @@jijojohn4248 5500 for one sitting

    • @anujaraahul8618
      @anujaraahul8618 2 года назад +1

      കരുനാഗപ്പള്ളിയിൽ എവിടെയാ

    • @amrithesh6088
      @amrithesh6088 2 года назад

      @investigate officer

    • @kirandevm2258
      @kirandevm2258 Год назад

      Knpy evda bro

  • @shyamanidhin5890
    @shyamanidhin5890 2 года назад +2358

    മുടി കൊഴിഞ്ഞത് കാരണം ടെൻഷൻ അടിച്ചു ഉള്ള മുടിയും പോകുന്നു 😔

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 2 года назад +10

      😀😀😀😀👍👍

    • @sudheesh.kumar.mmavila6986
      @sudheesh.kumar.mmavila6986 2 года назад +12

      😂

    • @sajithasajitha1221
      @sajithasajitha1221 2 года назад +8

      😂

    • @NeenuDiya
      @NeenuDiya 2 года назад +7

      yes 😔

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 2 года назад +15

      madam എന്റെ wifinum ഇതേ പ്രശ്നമാണ് ഇപ്പോൾ പാലാ മനോജ് ജോൺസന്റെ treatment എടുക്കുന്നു ....ഒന്നും പറയാറായിട്ടില്ല സ്റ്റാർട്ട് ചെയ്തതെ ഉള്ളു ..

  • @SHAZCART
    @SHAZCART 2 года назад +1400

    തലയിൽ ഉള്ളപ്പോ ശ്രദ്ധിക്കാത്ത ഒന്നും കൊഴിഞ്ഞുപോകുമ്പോൾ ശ്രദ്ധിക്കുന്നതും ആണ് മുടി...

  • @abooamna
    @abooamna 2 года назад +1162

    തെരുവിൽ വൃത്തിഹീനമായി അലഞ്ഞു നടക്കുന്ന ഒരു മാനസിക രോഗിക്ക് പോലും കഷണ്ടി കാണുന്നില്ല 🙏☹️😏

    • @anaswaram8781
      @anaswaram8781 2 года назад +143

      അതോർക്കുമ്പോഴാ ദിവസം കുളിച്ചു മുതികൊഴിഞ്ഞു പോയ എന്നെ അടിക്കാൻ തോന്നുന്നേ... എന്തൊക്കെ യാണ് എണ്ണ, പാക്ക്, താളി, മസ്സാജ്, വാട്ടർ, nuts മാങ്ങാത്തൊലി 🙆🙆🙆🙆🙆🙆🙆

    • @HappySreeKids
      @HappySreeKids 2 года назад +98

      അയാൾക്ക് ടെൻഷൻ ഇല്ല,🙏ഇല്ലായിരിക്കും അല്ലേ 🤔🤔

    • @elsaphil8790
      @elsaphil8790 2 года назад +5

      🤣🤣

    • @rosemaggie4745
      @rosemaggie4745 2 года назад +3

      True

    • @abduljaleel6337
      @abduljaleel6337 2 года назад +2

      u r correct

  • @SHAZCART
    @SHAZCART 2 года назад +899

    ഈ വീഡിയോ കാണാൻ വന്നവരൊക്കെ മുടികൊഴിച്ചിൽ കാരണം ടെൻഷൻ അടിച്ചു വന്നവരല്ലേ. ഞാനും അതെ.😂😂😂😂..
    ഈ കമെന്റിന് തന്ന സപ്പോർട്ട് എന്റെ ചാനലിന് കിട്ടിയെങ്കി ഞാൻ റിച് ആയേനെ😂😂

  • @yamunareghu1482
    @yamunareghu1482 Год назад +48

    മുടി കൊഴിച്ചിലിനെക്കുറിച്ചു ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല താങ്ക്സ് ഡോക്ടർ

  • @abduljaleel6337
    @abduljaleel6337 2 года назад +29

    മുടി കൊ ഴിയൽ ന്റെ പേരിൽ പലരും കാശുണ്ടാക്കുന്നു. ശ്രദ്ധിക്കുക. ലാലേട്ടൻ വിഗ് ആണ്. അദ്ദേഹത്തിന് കാശില്ലേ. . മുടി പോയാൽ പോട്ടെ. വിഷമിക്കണ്ട. തലയുണ്ടല്ലോ

    • @rayeesmv2274
      @rayeesmv2274 2 года назад +3

      അതെന്നെ.. തലയുണ്ടല്ലോ.. 😂😂

    • @studioanimal5907
      @studioanimal5907 2 года назад

      Sir nu mudiyundo

    • @sijintv4722
      @sijintv4722 Год назад +3

      മുടി ഇല്ലാത്തവന്റെ വേദന മുടി ഉള്ളവന് തിരിയില്ല 😥

    • @mdevkitchen3502
      @mdevkitchen3502 4 месяца назад +1

      Great positive attitude

  • @arohan575
    @arohan575 2 года назад +16

    മൊട്ട അടിച്ചു താടി വളർത്തി നടന്നാൽ ഒരു പട്ടിയും ചോദിക്കില്ല
    സ്റ്റൈൽ ആണെന്ന് വിചാരിച്ചോളും

  • @TravelWithAnilEdachery
    @TravelWithAnilEdachery 5 месяцев назад +5

    വിശ്വാസത്തോടെ നിങ്ങളെ വീഡിയോ ഇരുന്ന് കാണുമ്പോൾ അതിന് Repay നൽകുന്നത് ഒരു മാന്യതയാണ് മറുപടി നൽകാൻ പറ്റുന്നില്ലങ്കിൽ ദയവ് ചെയ്ത് വീഡിയോ uploand ചെയ്യരുത്

  • @syamalakd378
    @syamalakd378 Год назад +28

    Dr. വളരെ വിജ്ഞാനപ്രദം ആയ വീഡിയോ ആണ് ഇത്. മുടിപോകുന്നു കഷണ്ടി വരുന്നു എന്ന് വിചാരിച്ചു അമിതമായി ആകുലപ്പെടേണ്ട കാര്യമില്ല എത്രയോ എത്രയോപേര് അതനുസരിച്ചുള്ള ഹെയർസ്റ്റൈലിൽ ആൽമവിശ്വാസത്തോടെ ജീവിക്കുന്നു

  • @Jithin_John_Maniyalil
    @Jithin_John_Maniyalil Год назад +48

    Covid വന്നതിന്ശേഷം മുടി പോയവർ ഉണ്ടോ ?

  • @FOODANDYOU
    @FOODANDYOU Год назад +39

    ഇനി കരി ഓയിലു൦ ക്രൂഡ് ഓയിലു൦ മാത്രമേ ഉള്ളൂ പരീക്ഷിക്കാ൯ 😳😳😳😳

  • @tesla4389
    @tesla4389 2 года назад +131

    മുടി കൊഴിയുന്നതിന് മസ്സാജ് ചെയ്തപ്പോൾ കയ്യിൽ മൊത്തം മുടി...😂😂

  • @eldhovarghese4738
    @eldhovarghese4738 Год назад +4

    കൃത്രിമമായി വൈറ്റമിൻസ് കഴിക്കരുത് സ്വാഭാവികമായി പ്രകൃതി അയണിൻ്റെ നെല്ലിക്ക തരുന്നുണ്ടല്ലോ

  • @Roseroseeee860
    @Roseroseeee860 2 месяца назад +5

    ആഴ്ചയിൽ ഒരു ദിവസം വിറ്റാമിൻ d, omega 3കഴിക്കുക, എന്നും 1,2, നെല്ലിയ്ക്ക ഉൾപ്പെടുത്തി ABC ജൂസ് കുടിയ്ക്കുക ആഴ്ചയിൽ ഒരു ദിവസമെങ്കിലും മുരിങ്ങയില ചീരയില, തഴുതാമായില ഇവ മാറി മാറി കഴിക്കുക, വെള്ളം കുടിയ്ക്കുക, പിന്നെ വേണ്ടത് തലയ്ക്കു തണുപ്പുകിട്ടാൻ ഉലുവ പോലുള്ള പായ്ക്ക് ഇടുന്നത് മുടി കിളുർക്കാൻ സഹായിക്കും, ഇത്രയും ശ്രദ്ധയോടെ ചെയ്താൽ തീർച്ചയായും

  • @11235100
    @11235100 2 года назад +169

    തുടക്കം പറഞ്ഞത് 👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻.... ഇപ്പൊ കളിയാക്കൽ trend വേറെ രീതി ആണ്... എല്ലാരുടെയും മുമ്പിൽ വെച്ച് " നിനക്ക് hair fix ചെയ്തൂടെ നല്ല result വരും " നമ്മളോട് സ്നേഹം ഉള്ള പോലെ എല്ലാരുടെയും മുമ്പിൽ വെച്ച്... 🤣🤣😂😂😂😂

    • @nithilkumar8917
      @nithilkumar8917 2 года назад +36

      😐allenkil vere onnum mindathavanmaru vannittu...mudiyokke poyallo..da. Vegam pennu nokkikko .😐😐😐

    • @manjunp7906
      @manjunp7906 2 года назад

      😃😃😃

    • @deekshidk1195
      @deekshidk1195 Год назад +5

      @@nithilkumar8917 sathym Anna..ithu kett kett maduthu. Olla confidence polum pokunnu by😢

    • @nithilkumar8917
      @nithilkumar8917 Год назад

      @@deekshidk1195 😊

    • @sreeshansree696
      @sreeshansree696 Год назад +3

      പോയി പണി നോക്കാൻ പറ

  • @anoops9827
    @anoops9827 2 года назад +23

    ഇവിടെ എന്നും പറോട്ട യും ചായ യും മാത്രം കഴിച്ചു ജീവിക്കുന്ന പാകിസ്ഥാൻ നിക്ക് നല്ല മുടിയും നല്ല ആരോഗ്യം മാ 🤣🤣

    • @Sbn129
      @Sbn129 Год назад +1

      പാകിസ്ഥാനികളുടെ മുടി വേറെ ലെവൽ ആണ് 😂
      കൊഴിഞ്ഞാലും തീരില്ല

  • @swathikrishnaswathikrishna7433
    @swathikrishnaswathikrishna7433 Год назад +171

    നമ്മുടെ നാട്ടിൽ വീടുകളിൽ ആക്രി പെറുക്കാൻ വരുന്ന തമിഴ് ലേഡീസിന് എത്ര ഉള്ളുള്ള ഇടതൂർന്ന മുടിയാണ് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എത്ര age ആയിട്ടുള്ളവരായാലും അതുപോലെ അവരുടെ ബോഡി ഷേപ്പും സൂപ്പർ ആണ്

    • @minisundaran1740
      @minisundaran1740 Год назад

      അവർക്കു ഒന്നിനെ പറ്റിയും ടെൻഷൻ ഇല്ല മക്കളെ ഡോക്ടർ ആകാനോ ഐഎസ് കാരെനെ കൊണ്ട് കെട്ടിക്കാനോ ഭംഗ്ലാവ് വാങ്ങണോ കാറു വാങ്ങണോ എന്നൊന്നും ഉള്ള ടെൻഷൻ ഇല്ല മാത്രമല്ല വെയില് കൊണ്ട് വിറ്റാമിൻ D ധാരാളം കിട്ടുന്നും ഉണ്ട്

    • @faizalmuhammed.m6049
      @faizalmuhammed.m6049 Год назад +19

      Avar akri perukunath, valare santhoshathode ani, avar joli cheyunath nalla satisficationodukoode anu, and they are happy with their life, namal akri perukunnvare puchathode nokukayum, tension ulla lifum, akri perukunnavar nalla cash undakunu, namal onum undakunila😀🤣, see happiness makes them beautiful

    • @surumisurumi795
      @surumisurumi795 Год назад +28

      ആക്രി പിറക്കുന്നവർക്ക് പണത്തിന്റെ യോ ബിസിനസ്സിന്റെയോ സ്വ ത്തി ന്റെയോ മറ്റു പ്രശ്നങ്ങളുടെ ഒന്നും ഒരു ടെൻഷനും ഇല്ല അവർ അന്ന ന്നു പിറക്കി വിറ്റു അന്നത്തെ ദിവസം സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു പിന്നെ നല്ല വെയിലും കൊള്ളുന്നുണ്ട് വിറ്റാമിൻ. D അതും ആവശ്യത്തിന് കിട്ടുന്നുണ്ട് ഒന്നിനെയും ഓർത്തു യാതൊരു ടെൻഷനും ഇല്ല

    • @gowriajithkumar6728
      @gowriajithkumar6728 Год назад +2

      Supper

    • @anils8405
      @anils8405 Год назад +2

      Correct

  • @SupriyaPanday6164
    @SupriyaPanday6164 5 месяцев назад +137

    I had serious hair fall issues. I've tried many hair serums. All the in-demand ones and those products that influencers recommend, yet none looks to work. My big day will be in four months and I was worried a lot as the hair wasn’t looking good. I have came across through this hair growth serum by reactivate littleexrta and I’ve been using it for the past month. I have seen positive results, My hair is growing faster & Hairfall has lessened. Also, some white hairs have begun to turn black. I have apply it everyday. It’s a necessary recommend serum for everyone who deals with hair loss.

    • @akmal206
      @akmal206 5 месяцев назад

      Which serum?

    • @mahimaagrover826
      @mahimaagrover826 4 месяца назад

      I have been recording my hair growth journey with the Reactivate Hair Growth Serum on social media, and my followers are amazed by the results.

    • @Faisal_Karimi_HP51
      @Faisal_Karimi_HP51 4 месяца назад

      This hair growth reactivate serum is now my ultimate thing for full, beautiful hair.

    • @jayalekhshmis5868
      @jayalekhshmis5868 3 месяца назад

      Which serum

    • @SuhailMuhammad7
      @SuhailMuhammad7 3 месяца назад +3

      Don't fall for this.. They are every where.. U can check the comments on other videos.. All are bots

  • @Bethfetherage
    @Bethfetherage 2 года назад +91

    എന്റെ 25 വർഷത്തെ ജീവിതത്തിൽ ആദ്യമായി ഒരു 6-7 മാസം മുമ്പ് താരൻ വന്നു പിന്നീട് തുടങ്ങിയ മുടി കൊഴിച്ചിൽ😭😭താരൻ ഷാംപൂ ചെയ്ത് നിർത്തായാലും മുടി കോഴിച്ചിലിന് ഒരു മാറ്റവും ഇല്ലാ, thyroid &vitamin d ടെസ്റ്റ്‌ ചെയ്തു അതിലൊന്നും ഒരു കുഴപ്പവും ഇല്ലാ, കുടുംബത്തിൽ ആർക്കും തന്നെ കഷണ്ടിയോ അങ്ങനെ ഒന്നും തന്നെ ഇല്ലാ എനിക് മാത്രം ഇങ്ങനെ😪 2/3 doctors നെ കണ്ടു കുറെ മരുന്ന് കഴിച്ചു കുറെ എണ്ണയും സാധനവും തേച്ചു എന്നാലും മുടി കോഴിച്ചിലിന് ഒരു മാറ്റവും ഇല്ലാ,last കണ്ട doctor പറഞ്ഞത് പ്രകാരം minnodoxil വാങ്ങി വച്ചേക്കുന്നു.. തേച്ചു തുടങ്ങിയാൽ നിർത്താൻ കഴിയില്ലെന്ന് പറയുന്നു,,എന്തായാലും ഇനി എന്തെങ്കിലും ടെസ്റ്റ്‌ കൂടി ചെയ്ത് നോക്കണമോ? അതോ mindoxil use ചെയ്ത് തുടങ്ങണമോ?എന്തായാലും എന്റെ മുടി ഇത്രയും കൊഴിച്ചത് എന്താണെന്ന് എനിക്കറിയണം എന്നൊരു ആഗ്രഹം ഉണ്ട്💯💯
    (മുമ്പ് മറ്റുള്ളവരെ കാണുമ്പോൾ just അവരുടെ ഡ്രസിങ് ഒക്കെ നോക്കുന്നു പോകുന്നു,ഇപ്പൊ ഒരു 2-3 മാസംകൊണ്ട് പുറത്തിറങ്ങി ആരെ കണ്ടാലും അവരുടെ മുടിയിലും തലയിലും മാത്രം നോക്കുന്നു, എന്തോ മാനസിക പ്രശ്നം പോലെ ഇതെന്നെ വേട്ടയാടി കൊണ്ടേ ഇരിക്കുന്നു😢😢

    • @vijayisam7870
      @vijayisam7870 2 года назад +21

      Njanum ippol purathiranghubbol mattullavarude mudi nokkunnu...bussil okke irikkubbol...vallathoravasthaya athu.

    • @muzammilkhalid2821
      @muzammilkhalid2821 2 года назад +6

      Ohh bro same avastha...ipo ellardem thalayail aan nookunnath

    • @teenams4451
      @teenams4451 2 года назад +3

      Rosemary essential oil use cheyu

    • @anjalirajan267
      @anjalirajan267 Год назад

      I think you should do IgE test also. Just a suggetion.

    • @Whatamoment_609
      @Whatamoment_609 Год назад +1

      Njanum😓

  • @irinjose6025
    @irinjose6025 2 года назад +71

    My ലൈഫ് spoil ആയതിനു ഒരേ ഒരു കാരണം മുടി കൊഴിച്ചിൽ മാത്രം ആരുന്നു.......
    കുറച്ചു അതികം ആണുങ്ങളുടെ ജീവിതം തൊലച്ച ഒരു കാര്യം ആണ് മുടി കൊഴിച്ചിൽ..
    ഇടിനെ മൈൻഡ് ചെയ്യാത്തവർ ജീവിതതിൽ രെക്ഷ പെടും...
    പക്ഷേ ഉപദേശം കേൾക്കുന്ന പോലെ അല്ല ഈ അവസ്ഥ വന്നു മനസ് തകർന്നവർക് ഒരിക്കലും ഇതിൽ നിന്നും രെക്ഷ പെടാൻ പറ്റില്ല....... 🙏

    • @ashiqashi5121
      @ashiqashi5121 2 года назад +1

      Enthu patti bro.. Ente mudiyum kozhiyunnu.. Kashandi aavan thudangi.. Nalla thikk ulla mudiyarnnu enteth.. But ippol🥺🥺

    • @nidhinvnidhinv8351
      @nidhinvnidhinv8351 2 года назад +6

      23 age ulla njn 😭 ente hair muzhuvan poyi . enne kandal above 40+ thonnum .

    • @MalcolmX0
      @MalcolmX0 Год назад +1

      ​@@nidhinvnidhinv8351 ഹാവൂ സമാധാനമായി. അപ്പോ ഞാൻ മാത്രം അല്ല ല്ലെ🤣

    • @doc-algo
      @doc-algo Год назад

      ​@@nidhinvnidhinv8351 there are many treatment, try ht

    • @muhammedrafeeq4673
      @muhammedrafeeq4673 Год назад

      ​@@nidhinvnidhinv8351aenik 33 ai 😂

  • @rahulan5026
    @rahulan5026 Год назад +86

    I wish the people seeing this video will have a good healthy hair in the future.

  • @anaswaram8781
    @anaswaram8781 2 года назад +134

    എല്ലാരും പറയും ടെൻഷനടിച്ചാൽ മുടി കൊഴിയുമെന്ന്.... But മുടികൊഴിച്ചിലാണ് എന്റെ ഏറ്റവും വല്യ ടെൻഷൻ..
    ... കൂടുതലായി കൊഴിഞ്ഞു തുടങ്ങിയാൽ പിന്നെ bp വേരിയേഷൻ , ഫുഡ്‌ വേണ്ട

    • @UserA_3244
      @UserA_3244 2 года назад +4

      Enteyum nannayi kozhiyunnu. Thalayil enna thekkumbozhum, Kulich thorthumbozhum mudi nannayi povumbol vishamam aavum😒😒😓

    • @anaswaram8781
      @anaswaram8781 2 года назад

      @@UserA_3244 ഇവിടെ 1/2kg യുടെ bottle നിറഞ്ഞു..... മുടിക്കു wait കുറവായതു ഭാഗ്യം അല്ലേൽ എനിക്ക് അറ്റാക്ക് വന്നേനെ

    • @annjob1300
      @annjob1300 2 года назад +3

      Tharan undo nokku. Adu pole chila alukalude thalayil sebum koodudal produce cheyym so kure days kulikathe erunal avide sebum erun mudi kozhil koodan chance und, 2 days koodumbo thala kulikkanam.. Pine correct food ( milk, nuts, green leaf,lentil etc and water kazhikanam 8 hr sleeping.
      30 min exercise, and blood test cheyuka, so chilapol bioton, vitamind D okke kazhikendi varum. Edoke onnu try cheydu noku..

    • @anaswaram8781
      @anaswaram8781 2 года назад

      ഈ പറയുന്ന എല്ലാ കാര്യങ്ങളും പെർഫെക്ട് ആണ്.... But ഒരേ ഒരു പ്രോബ്ലെമേ ഉള്ളു ഫുഡ്‌ കഴിക്കാൻ ഭയങ്കര മടി ആണ്...... 🙈🙈🙈🙈🙈😜😜😜😜😜😜എല്ലാ അസുഖങ്ങളുടെയും അടിസ്ഥാനപരമായ കാരണം ഫുഡ്‌ ൽ ഉള്ള കുറവ് തന്നെയാണെന്നറിയാം.... വിശപ്പിനായി സപ്പ്ളിമെന്റസ് ഒക്കെ ഒക്കെ കഴിക്കും ന്നാലും ഫൂഡ് വേണ്ട..... Husbhand മാക്സിമം സപ്പോർട്ട് ചെയ്തു മടുത്തു..... പിന്നെ എണ്ണ, താളി powder ellam ഞാൻ തന്നെയാണ് വർഷങ്ങളായി ഉണ്ടാക്കി ഉപയോഗിക്കുന്നെ... ഫുഡ്‌ ന്റെ കാര്യമൊഴിച്ചാൽ മാക്സിമം hair കെയർ ചെയ്യുന്നുണ്ട്.. അതുകൊണ്ട് ഇപ്പോഴും കുഴപ്പമില്ലാതെ പോവുന്നു... രണ്ടു ഡെലിവറിയും സിസേറിനും മറ്റും ആരുന്നു but അപ്പോഴൊന്നും ഒട്ടും കൊഴിഞ്ഞിരുന്നില്ല... ഇപ്പൊ 34 ആയി bones ഒക്കെ വീക്ക് ആയി അതിന്റെയൊക്കെ മാറ്റങ്ങളാവാം.... കോറോണയും, വാക്സിനും കഴിഞ്ഞതിനു ശേഷമാണ് കൂടുതൽ കൊഴിഞ്ഞു തുടങ്ങിയെ...... Anyway thanks ട്ടോ❤❤❤ ellam പറഞ്ഞ് തന്നതിന്

    • @rameshunni9411
      @rameshunni9411 2 года назад

      Hair neo lotion amazon order cheyyu, set aakum

  • @TC-lp9ze
    @TC-lp9ze 4 месяца назад +2

    മുടി കൊഴിയാനും ഇന്നാട്ടില് സ്വാതന്ത്ര്യം ഇല്ലേ.? 🤔

    • @SirajThekkekara-tb8wb
      @SirajThekkekara-tb8wb 4 месяца назад

      നിന്റെ,, കാര്യം 😁അല്ല,, മനുഷ്യരുടെ ആണ് 🤭

    • @TC-lp9ze
      @TC-lp9ze 4 месяца назад

      @@SirajThekkekara-tb8wb ലാൽ സലീം 🙋‍♂️

    • @SirajThekkekara-tb8wb
      @SirajThekkekara-tb8wb 4 месяца назад

      @@TC-lp9ze ജയ് 🤭ശ്രീ 😁റോം 👍

  • @Hiux4bcs
    @Hiux4bcs 2 года назад +34

    Food kazhikaatha ചെറുപ്രായത്തില് നിറയേ മുടി ഉണ്ടായിരുന്നു

  • @rahulcm9589
    @rahulcm9589 2 года назад +11

    sir, പാലക്കാട്‌ എവിടെയാണ് PRP ട്രീറ്റ്മെന്റ് എടുക്കുന്ന ഹോസ്പിറ്റലിൽ..

  • @prasobhprasannan3346
    @prasobhprasannan3346 2 года назад +48

    covid വാക്‌സിൻ എടുത്തപ്പോ തൊട്ടാണ് മുടി കൊഴിച്ചിൽ തുടങ്ങിയത് 😢

    • @prajishkasrod2479
      @prajishkasrod2479 Месяц назад

      മണ്ടത്തരം പറയരുത്.... Covid ന് മുമ്പ് ആളുകൾക്ക് മുടി കൊഴിയുന്നില്ലേ.

  • @FRQ.lovebeal
    @FRQ.lovebeal 10 месяцев назад +3

    *മുടി കൊഴിച്ചിൽ ഉള്ള ആരൊക്കെ ണ്ട്, 😛😛😛😛😛😛😛*

  • @aboobackerccp6660
    @aboobackerccp6660 2 года назад +14

    മുടി കുറച്ചു കൊഴിയാൻ തുടങ്ങിയപ്പോൾ വിജയൻ മാസ്റ്ററുടെ ഓയിൽ വാങ്ങി തേച്ചു... ഇപ്പോൾ നല്ല മാറ്റമുണ്ട്.. ശരിക്കും മുന്നിൽ നിന്നും നല്ലോണം കൊഴിഞ്ഞു കഷണ്ടി പോലെ ആയിട്ടുണ്ട്... ആരും പരസ്യം കണ്ട് ഓടി പോയി ഓയിൽ വാങ്ങാൻ നിൽക്കണ്ട. എന്റെ അനുഭവം ആണ് പറഞ്ഞത്...

  • @mehshazcreationsvlogs9699
    @mehshazcreationsvlogs9699 2 года назад +7

    😪enikk നല്ല സംശയം ഉണ്ട് എന്റെ തലയില്‍ 1 lakh ഉണ്ടോ എന്ന് .അറ്റം നീളും പക്ഷേ ഉള്ള് illathond ennan കഴിയും 🤭

  • @MinisLittleWorld
    @MinisLittleWorld 2 года назад +30

    Well explained thank you very much Dr your valuable information❤❤❤

    • @okdoctortvm
      @okdoctortvm 2 года назад +1

      Thank you

    • @venusyachtsdubai8606
      @venusyachtsdubai8606 2 года назад

      @@okdoctortvmkindly advise the charges for both
      Hair transplantation and PRP

  • @Janan-qj2jh
    @Janan-qj2jh 2 года назад +5

    ദയവ് ചെയ്ത് വലിച്ചുനീട്ടാതെ കാര്യം പറയു സാർ

  • @swapnan6686
    @swapnan6686 2 года назад +7

    എനിക്ക് നല്ലത് പോലെ മുടി കൊഴിയുന്നുണ്ട്. ഇതുവരെയും ഞാൻ ഒരു ഡോക്ടറെ കണ്ടിട്ടില്ല. എൻ്റെ തലയോട്ടി ഒക്കെ കണ്ട് തുടങ്ങി 😢 ഇതിന് ഏതു ഡോക്ടറെ ആണ് കാണേണ്ടത്. സ്കിൻ ഡോക്ടറെ ആണോ.

    • @KM-leons
      @KM-leons 2 года назад +1

      അതെ

    • @beautylifebook
      @beautylifebook 2 года назад +1

      Cosmetologist

    • @balerionblck
      @balerionblck 2 года назад +1

      Better to consult a dermatologst

    • @HerbalBeauty
      @HerbalBeauty 2 года назад

      Eidinokke experienced ayitulla Dr ne kanunnadan nallad

  • @PROPERTSALE
    @PROPERTSALE 2 года назад +5

    പ്രായ പരിധി ഉണ്ടോ.
    Prp എറണാകുളം എവിടെ ഉണ്ട്.
    ചിലവ് എത്ര വരും. Pls help

    • @tomshaji
      @tomshaji 2 года назад

      Age limit ila ,5k verum

  • @abhinavabhinav2552
    @abhinavabhinav2552 Год назад +2

    വാണം അടിച്ച മുടി കഴിയുമോ 🙂

  • @anishkrishnan691
    @anishkrishnan691 2 года назад +9

    Hair transplant ചെയ്യുന്നവർക്ക് result ഉടൻ ലഭിക്കുന്നുണ്ടോ? അത് work നെ ബാധിക്കുമോ?

    • @vishnuoffi441
      @vishnuoffi441 17 дней назад

      No 6month kazhinja result kitum 💯

  • @ManojKumar-sv7cu
    @ManojKumar-sv7cu Год назад +58

    തലയിൽ മുടി കിളിർപ്പിക്കുന്ന ഒരു ഓയിലും ലോകത്തിലില്ല..... തേക്കാത്ത ഓയിൽ ഇല്ല മെഡിസിൻ ഇല്ല അവസാനം transplant ചെയ്തു.... ഇപ്പൊ ഹാപ്പി 🙏

  • @khankampany.
    @khankampany. Год назад +10

    എപ്പോഴും തലയിൽ നിന്ന് മുടി വലിക്കാതെ ഇരിക്കുക.. മുടി കോഴിയ്യുന്നുണ്ടോ എന്ന് നോക്കാൻ മുടി തടവി നോക്കും & വലിച്ചു നോക്കും അത് ഏറെക്കുറെ നിർത്തിയാൽ മുടി കൊഴിച്ചിൽ ടെൻഷൻ ഇണ്ടാവില്ല
    നന്ദി

    • @dikkiloona6918
      @dikkiloona6918 2 месяца назад

      ഞാൻ. ചുമ്മാ പിടിച്ചു വലിച്ചു വലിച്ചു ഇരിക്കും.. 😥

  • @chithram5450
    @chithram5450 2 года назад +21

    തല മസ്സാജ് ചെയ്യുന്നത് നല്ല benefit ആണ്... 👌👍

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 года назад +7

    എന്റെ മമ്മി PRP ചെയ്തു. നല്ല റിസൾട്ട് ആണ്. പിന്നെ കഷണ്ടി കയറുന്നതിനു ഇത് പരിഹാരം അല്ല എന്ന് പറഞ്ഞു.ഹെയർ transplantstion അല്ലാതെ വേറെ മാർഗം ഉണ്ടോ

  • @sureshg4357
    @sureshg4357 Год назад +1

    താരനെ കുറിച്ചും അതുണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ചും പരാമർശിച്ചില്ല. അത് മുടി കൊഴിച്ചിലിന് വലിയൊരു കാരണമല്ലേഡോക്ടർ .ഈപ്പറഞ്ഞ പ്രശ്നത്തിന് പൂർണ്ണമായി മാറാൻ ചികിത്സയുണ്ടോ?

  • @anvaryanbu5863
    @anvaryanbu5863 2 года назад +22

    Sharikum onu kulichal ente thalayil ini mudi undakila 😄😄😄😄😄

  • @nijisaneesh7939
    @nijisaneesh7939 Год назад +1

    എന്റെ മകൾക്കു 15വയസ്സായിട്ടുള്ളു. അവൾക്കു നന്നായിമുടി കൊഴിയുന്നുണ്ട്. എന്താണ് ചെയ്യേണ്ടത്

  • @sarundev
    @sarundev Год назад +5

    Kashandi ullavar hair transplant cheyyuka.. 7th grde alopacia ulla njhan 2020 il transplant cheythu.. Nalla result kitty.. 100% happy now.. Tried vijayan mash oil and other natural treatment but at last transplantation given me good result..

  • @pachupachu2390
    @pachupachu2390 2 года назад +6

    എനിക്കു നല്ല ഉള്ളുള്ള മുടിയായിരുന്നു മുടിയെല്ലാം പോയി 🙁

  • @SILPASHIJIN
    @SILPASHIJIN 4 месяца назад +1

    ഡോ. ഭയങ്കരമായിഎൻ്റെ മുടി കുത്തു കുത്തായി പൊഴിഞ്ഞു പോകുന്നു. പക്ഷേ മുടിയ്ക്ക് നീളം വെക്കുന്നുണ്ട് കാരണം എന്താണ് ഡോക്ടർ

  • @aswin2045
    @aswin2045 10 месяцев назад +1

    ഇവിടെ ആർക്കെങ്കിലും മുടി കൊഴിച്ചിലും അതേ പോലെ തല മുടി നരയും ഉണ്ടോ🥲

  • @uservyds
    @uservyds Год назад +14

    ഒലിവ് ഓയിൽ +കാസ്റ്റർ ഓയിൽ (ആവനകെണ്ണ )രണ്ടും കൂടി ഡബിൾ ബോയിൽ ചയ്തു കരിം ജീരകവും ഇട്ടു തലയിൽ തേച്ചു പിടിപ്പിച്ചിട്ട് കഴുകി കളഞ്ഞാൽ മുടി വളരും ഞാൻ ഉപയോഗിക്കുന്നുണ്ട് 👌🏻👌🏻👌🏻ബെസ്റ്റ് 😍

    • @piriyamanathozhipiriyamana3027
      @piriyamanathozhipiriyamana3027 Год назад +1

      Karunjeeraham engane idanum epo idanum powder ayitano idendathu

    • @uservyds
      @uservyds Год назад

      ​@@piriyamanathozhipiriyamana3027 noooo

    • @uservyds
      @uservyds Год назад

      Direct aayi ittal mathi powdr akknda

  • @nithinantony2455
    @nithinantony2455 2 года назад +13

    ഞാൻ 7 മാസമായി PRP യും Mindoxidil ലും Vitamin Tablet ഉം use ചെയ്തു വരുന്നു...ഇപ്പോൾ മുടികൊഴിച്ചിൽ കുറവുണ്ട്...പക്ഷേ Doctor പറഞ്ഞപ്പോലെ Result വരാൻ കുറച്ച് സമയം എടുക്കും ...PRP കുറച്ച് Costly ആണ്...Rs 4000/injection ആണ് normal rate.

    • @kmmaheshkumarr4968
      @kmmaheshkumarr4968 2 года назад

      എവിടെ ആണ് ചെയ്യുന്നത്( hospital)

    • @niniscorner3313
      @niniscorner3313 2 года назад +1

      Total ethra injunction cheyyendivarum

    • @shaneeammu9790
      @shaneeammu9790 2 года назад +2

      @@niniscorner3313 Minimum 6 months

    • @Sarathms88
      @Sarathms88 8 месяцев назад

      Oru particular areayil mathram injection cheyyaan aano 4000... Means one day thanne ഒത്തിരി ഇൻജക്ഷൻ ചെയ്യേണ്ടി വന്നാൽ 4000 * no of injection വരില്ലേ...

  • @108-m9v
    @108-m9v 2 года назад +1

    തലപ്പുറത്ത് മുടി ഇല്ലെങ്കിലെന്താ,തലയ്ക്കകത്ത് ബുദ്ധി ഉണ്ടായാൽ പോരേ..?മൊട്ടയടിച്ചാൽ കരുത്തുള്ള ലുക്കും കിട്ടും.ടെസ്റ്റോസ്റ്റിറോൺ കൂടുതൽ ഉണ്ടെങ്കിൽ സ്വാഭാവികമായും കഷണ്ടി കയറും.മുടിയിൽ ഒന്നും വലിയ കാര്യം ഇല്ലെന്നേ.. പിന്നെന്തിന് ടെൻഷൻ..?

  • @Realme.99
    @Realme.99 2 года назад +4

    ഇപ്പൊ ഹെൽമെറ്റും തലയും ഒരുപോലെ 🤣🤣🤣no tension

    • @vijayanc.p5606
      @vijayanc.p5606 2 года назад

      Correct, mudi narakkum ennu pedikkenta.

  • @vishnuvishnu-cg1ib
    @vishnuvishnu-cg1ib Год назад +2

    എന്റെ മുടിയുടെ ഉള്ള് തീരെ ഇല്ലാതായി കൊണ്ടിരിക്കുന്നു 😢

  • @rammuhammadassadsing2554
    @rammuhammadassadsing2554 2 года назад +23

    Mudi kozinjath ennu kettapozhe oodi vannu

  • @vg6996
    @vg6996 2 года назад +1

    മുടി മുഴുവൻ പോയി... ഒത്തിരി ടെൻഷൻ അടിച്ചു... അപ്പോ പൊഴിച്ചിൽ കൂടി.... ഇപ്പൊ മുടിയിലേയ്ക്ക് നോക്കാറില്ല... 😑😑

  • @sidhartht912
    @sidhartht912 2 года назад +4

    Kashandy ki Jai Jai Jai
    Motta thalayanmaar ivide like cheyyuka
    Kadhandy neenaaal vaazhatte

  • @bindubalu9200
    @bindubalu9200 2 года назад +2

    Sir മുടികൊഴിച്ചിലിന് ഏതു ഡോക്ടറെയാണ് കാണേണ്ടത്. എന്റെ മകൾക്ക് നല്ല കട്ടിയുള്ള നീണ്ട മുടിയായിരുന്നു. 2 വർഷം കൊണ്ട് മുഴുവനും പോയി . പുതിയ മുടി വരുന്നുമില്ല.

  • @mathewjohn8126
    @mathewjohn8126 Год назад +7

    Great. PRP enthaayaalum chaiyyanam. 🎉🙌🙏

  • @Angelroshan_Vazhayil
    @Angelroshan_Vazhayil Год назад

    മുഴുവൻ കേട്ടു 😍👍🏻👍🏻

  • @vijayakumarpp3801
    @vijayakumarpp3801 2 года назад +28

    Well said Sir, Thank you.

  • @Tbi251
    @Tbi251 7 месяцев назад

    എനിക്ക് 38. വയസ് എന്റ മുടി നരച്ചു എന്താ കാരണം 2

    • @dinkan2109
      @dinkan2109 7 месяцев назад +1

      Vayas ayondu😂

  • @gireeshkumartv4874
    @gireeshkumartv4874 Год назад +6

    Cost of this treatment will be another cause for hair loss... what is the cost for this 😮

  • @sreekanthshaji2442
    @sreekanthshaji2442 Год назад +2

    മുടി കൊഴിച്ചിൽ തടയുന്ന വൈറ്റമിൻസ്
    Vitamin D
    Zinc
    Selenium
    Haemoglobin
    ഇതൊക്കെ ട്രാക്കിൽ വെച്ച് നോക്കു അധികം ബുദ്ധിമുട്ട് ഉണ്ടാവില്ല..!

  • @hazrath...4576
    @hazrath...4576 Год назад +9

    Prp treatment countinue cheyyenddi varumo? ഞാൻ ചോദിച്ചത് നമ്മൾ ഒരു 4 സിറ്റിംഗ് prp ട്രീറ്റ്‌ മെന്റ് എടുത്ത ശേഷം മുടികൊഴിച്ചിൽ പൂർണമായും നിൽക്കുമോ? Pls rpl sir🙏

  • @srq1937
    @srq1937 2 года назад +5

    എന്താണ് GFC, PRP തമ്മിൽ ഉള്ള വ്യത്യാസം

  • @sarithajijonair8075
    @sarithajijonair8075 3 месяца назад +1

    Minoxil use cheyyumbol hair grey aakunnu

  • @arsha5961
    @arsha5961 2 года назад +4

    Prp first sitting kazhinjit enik ulla hair koodi kozhinju pokunu.aadhyam elaarum nalatha ethine pati parayune.but enik oru effect um ila.hairfall koodeyum cheythu.njn nta karyama paranje.baaki ullavara karyam areela.last njn youtube il kure nooki.apol ethpole orupaadperk preshnam und.

    • @midhundanil6403
      @midhundanil6403 2 года назад

      എവിടന്ന ചെയ്തത്?

    • @arsha5961
      @arsha5961 2 года назад

      @@midhundanil6403 trivandrum oru clinic il

    • @ShahulHameed-lv4gy
      @ShahulHameed-lv4gy 8 месяцев назад

      ​@@arsha5961ippo mattando?

  • @ayaanaviary
    @ayaanaviary 7 месяцев назад +1

    PRP ഇഞ്ചക്ഷന്‍ ചെയ്യുന്ന ഹോസ്പിറ്റല്‍ കേരളത്തില്‍ എവിടെക്കയാണുളളത്

  • @THIRTEEnboy
    @THIRTEEnboy 2 года назад +3

    തരാൻ മാറാൻ എന്തെങ്കിലും tip unddo video pleas 😔😔

  • @Sh2-q9
    @Sh2-q9 11 дней назад

    Minoxidil തേച്ചു കണ്ണ് കാഴ്ച പോയി കിട്ടി.. ഡോക്ടറെ കണ്ടു use ചെയുന്നത് നിർത്താൻ പറഞ്ഞു 😢

  • @sivaprasad5502
    @sivaprasad5502 2 года назад +4

    Alla mudi illakile chathu pokumo.
    Varanda samayathu varum.pokanda samayathu pokum.chindhichu
    veruthe thala punnu aakano.

    • @anubabukc3137
      @anubabukc3137 2 года назад +2

      mudi illathavark athinte vishamam arilla.pokumbozhe ariyullu.

  • @abdulraoof9642
    @abdulraoof9642 Год назад +2

    PRP ചെയ്യാൻ എവിടെ പോകണം ഏത് Dr കാണണം ചിലവ് എത്ര വരും

  • @vysakhvaisakh505
    @vysakhvaisakh505 2 года назад +5

    മുടി മറക്കുന്നു age 31 എന്ത് ചെയ്യാൻ ആണ് ഡോക്ടർ

  • @Ttoonii
    @Ttoonii 21 день назад

    17 വയസുള്ളപ്പോ തുടങ്ങിയതാണ് +2 വിൽ നിന്ന് എക്ദേശം ഇപ്പൊ 2 കൊല്ലത്തിന്റെ മുകളിൽ ആയി മുടി കോഴിയുന്നു ഓരോ മൈരുകളും കണ്ട ഉടനെ ചോദിക്കുമായിരുന്നു എന്ത് മുടിയാടാ ഉഉഫ് നിനക്കൊക്കെ നല്ല മുടി ഉണ്ടല്ലോ എന്ന് പുണ്ടകളുടെ ഒക്കെ കണ്ണ് തട്ടിയതാണോ എന്ന് ഡൌട്ട് ഉണ്ട് 😭😭 എങ്ങനെത്തന്നെ ആണേലും വീട്ടിൽ നിന്ന് കാണിക്കാൻ പൈസ കിട്ടാത്തത്കൊണ്ട് സ്വന്തം ആയി അങ്ങ് കാണിച് പോയിട്ട് ekadhesham 3 test ചെയ്തു 2 തവണ കോളജ് ൽ പോയി കാണിച്ചു എന്നിട്ടും ഒരു മാറ്റവും ഇല്ലാ കോപ്പ്.. ടെസ്റ്റ്‌ റിസൾട്ട്‌ നോക്കിയപ്പോൾ vitamin. D തീരെ കുറവാണ് 15-20 ന്റെ ഇടയിൽ എങ്ങാനും ഉള്ളു അവസാനം on&on ഓയിൽ വാങ്ങി തേച് കൂടുക എന്നല്ലാതെ കുറഞ്ഞില്ല പിന്നെ ഇതിന് വേണ്ടി ഓയിൽ തേക്കുമ്പോ നീറിറങ്ങി ജലദോഷം കഫംകെട്ടും വന്നു അതിന് ചിക്കൽസികേണ്ട അവസ്ഥ ആവും.എനിക്ക് ആണെങ്കിൽ hair white ആവുന്നും ഉണ്ട് . ഇപ്പൊ doctor പറഞ്ഞു 100-150 വരെ നോർമൽ ആണെന്ന് പക്ഷെ എല്ലാർക്കും അത് ഉണ്ടാവാറില്ലലോ അതാണ് എന്റെ സംശയം എന്തുതന്നെ ആണേലും ഇത് ഒരു അസുഗം ആയിരുന്നെങ്കിൽ എന്റെ തലയിൽ മുടി ഉണ്ടാവില്ലായിരുന്നു 😹😹 അത്റക്ക് കൊഴിച്ചിൽ ഉണ്ടായിട്ടുണ്ട് ഇപ്പോഴും നെറ്റി കയറിയതായോ മുടിയുടെ ഉള് കുറഞ്ഞതയോ തോന്നുന്നില്ല പക്ഷെ എന്നാലും മുഡി പോവുമ്പോ ഒരു tension ആണ് നോർമൽ fall എനിക്ക് എങ്ങനെ എങ്കിലും മാറ്റണം എന്നുള്ള വാശി ഉണ്ട് ഇപ്പൊ 😂😂 തലയിൽ മാത്രമല്ല മേലിൽ എല്ലായിടത്തും ഉള്ള രോമം പോവുന്നുണ്ട് എനിക്ക് നല്ല ഹോർമോണ് ഉണ്ട് ഇനി എങ്ങാനും രോമം കൂടുതൽ ആയിട്ടുള്ള കൊഴിച്ചിൽ ആണോ എന്നാ എന്റെ doubt എന്തായാലും ഈ വീഡിയോ കണ്ടതോടെ ഒരു കാര്യം തീരുമാനിച്ചു ഇനി ഞാൻ ടെൻഷൻ അടിക്കാൻ ഇല്ലാ.. പോവുന്നത് പോട്ടെ വരുന്നത് വരട്ടെ എന്നും വിറ്റാമിൻ. D ടാബ്ലറ്റ് കയിച് നന്നായി വർക്ഔട് ചെയ്യാം അതാ നല്ലത് 🥲😂

  • @achuachuz7487
    @achuachuz7487 2 года назад +5

    Dr.ippo biotinte tablet available aaanallo ath kazikunnatkond side effect undo?

  • @jeeyarzedhere1329
    @jeeyarzedhere1329 2 года назад +2

    doctor visk edukku, jaladoshathinu nallatha😁

  • @sujathak1527
    @sujathak1527 2 года назад +7

    കൊറോണ വന്നു പോയതിനു ശേഷം തുടങ്ങിയ മുടികൊഴിച്ചിലാ ഇപ്പോഴും കൊഴിയുന്നു. കൂടുതലാ മുടി കൊഴിച്ചിൽ എന്തു ചെയ്യണം Dr

    • @gamingboysfan
      @gamingboysfan 2 года назад +1

      Keshakanthi plant based oil nallath aanennu thonunnu

    • @sujathak1527
      @sujathak1527 2 года назад

      @@gamingboysfan ♥️

  • @prathapachandranunnithan2327
    @prathapachandranunnithan2327 2 года назад +2

    ഒന്നുപോയാൽ മറ്റൊന്ന് കിട്ടും ,മുടി പോയാൽ കഷണ്ടി കിട്ടും.

  • @musicintheworld339
    @musicintheworld339 2 года назад +4

    Dr ന്റെ നെറ്റിയിലെ മുടി കൊഴിയുന്നുണ്ടല്ലോ 🤔

    • @rbkofficialthailandneohair8659
      @rbkofficialthailandneohair8659 2 года назад +8

      പുള്ളിക് പ്രായം 18 അല്ല 😂😂😂😂
      Age കൂടുമ്പോ മുടി കുറയും
      ഉദാഹരണം 18 വയസിൽ ഉള്ള മുടി 28 വയസിൽ കാണില്ല ഓർക്കുക
      ഉദാഹരണം നിങ്ങളുടെ മുഖചായ തന്നെ ഒന്നു നോകുക ഇപ്പോൾ ഉള്ളതും 2 വർഷം മുമ്പും

  • @chandlalnp7462
    @chandlalnp7462 Год назад

    ഒരു ടെന്ർഷനുമില്ല മുടി കൊഴിയുന്നതാണെന്ർറെ ടെന്ർഷന്ർ

  • @SivadasNsdr
    @SivadasNsdr Год назад +4

    Ee PRP cheyyan Ethra roopayavum

  • @Tonystark_737
    @Tonystark_737 Год назад +2

    Sir enikk chemotherapy chyth mudi ellam poyi.,.puthiya mudi valaran oil enthelum suggest chyyo

  • @arunrajpv
    @arunrajpv 2 года назад +8

    ഡോക്ടർ എന്റെ മുടി കൊറോണ വന്നതിനു ശേഷം വളരെ അധികം പൊഴിയുന്നു . ഞാൻ മുൻപ് ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടിരുന്ന hail Oil അതിനു ശേഷം effective ആകുന്നില്ല ...

    • @Anicoolkhd
      @Anicoolkhd 2 года назад

      വാക്സിൻ എടുത്തതിനു ശേഷം ആണോ

  • @abbasmam3692
    @abbasmam3692 Год назад +1

    ദിവസേനെ 150 മുടി പോയാൽ ഒരു മാസം ആയാൽ തന്നെ എത്രെ പോകും..

  • @rejikumar6296
    @rejikumar6296 2 года назад +114

    Thank you Doctor. Well explained 👍👍

    • @okdoctortvm
      @okdoctortvm 2 года назад +1

      Thank you

    • @ethammajose4712
      @ethammajose4712 Год назад +2

      Thanku🙏

    • @shijis9730
      @shijis9730 Год назад

      എനിക്ക് മുടി കൊഴിച്ചിൽ ആണ് ഡോക്ടർ 😒

  • @divyadas4976
    @divyadas4976 2 года назад +2

    Sir എനിക്ക് ഹീമോഗ്ലോബിൻൻറെ പ്രോബ്ലം ഉണ്ടായിരുന്നു. എന്റെ ഹീമോഗ്ലോബിൻ 5 ആയിരുന്നു. mensus ന്റേ problem undu. മുടി വല്ലാണ്ട് കൊഴിഞ്ഞു പോയി. നന്നായിട്ട് ഉള്ള് കുറഞ്ഞു. ഡോക്ടർ കൺസൾട്ട് ചെയ്തിട്ട് വൈറ്റമിൻ tablets കഴിക്കുന്നുണ്ട്. ഏതാണ്ട് നാലുമാസത്തോളം solfie യും പിന്നെ ഫോളിക് ആസിഡ് tablets കഴിക്കുന്നുണ്ട്. ഇപ്പോൾ ഹീമോഗ്ലോബിൻ നോർമൽ ആണ്. പക്ഷേ ഇതുവരെ മുടികൊഴിച്ചിൽ കുറഞ്ഞിട്ടില്ല. പകരം പുതിയ മുടിയും വന്നിട്ടില്ല. കഴിഞ്ഞ ഏഴ് വർഷമായി ആണ് എനിക്ക് മുടികൊഴിച്ചിൽ ഉള്ളത്. മുടി വളരാൻ ആയി ഞാൻ എന്താ ചെയ്യണ്ടേ?

  • @sajithts7231
    @sajithts7231 2 года назад +7

    തൃശൂർ ഇൽ നല്ല prp clinic undo?

  • @haseenanizamudeen7880
    @haseenanizamudeen7880 Год назад +2

    Prp Cheydal Etra Varsham kozhiyade erikum

  • @mridullaksh9525
    @mridullaksh9525 Год назад +11

    Would have been better if mentioned avg costs of procedures

  • @leftraiser699
    @leftraiser699 2 года назад +1

    ചെസ്റ്റ് ഹെയർ വരുമ്പോൾ തന്നെ തനിയെ കൊഴിഞ്ഞു പോകുന്നു. ഇത് അസുഖമാണോ..ചെസ്റ്റ് ഹെയർ വളരാൻ എന്താണ് ചെയ്യേണ്ടത്

  • @muhammedmubashir8175
    @muhammedmubashir8175 2 года назад +3

    nalle tensions indayirnnu ath karnam mudi kore pooi , ippo tensions enthum illa mudi regrowth aaavumo ? sir ??

  • @rashirash1303
    @rashirash1303 2 года назад +1

    ആകെ ടെൻഷൻ അടിക്കുന്നത് മുടി കൊഴിയുന്നതിനാണ്... ആ ഒരു ടെൻഷൻ കാരണം ആണോ മുടി 😂😂

  • @sajilrehman7337
    @sajilrehman7337 2 года назад +3

    ചെയ്ത് result കിട്ടിയ ആളുകളുടെ നമ്പർ കൂടി share ചെയ്യു

  • @rabhim7365
    @rabhim7365 Год назад

    മസാജ് ചെയുമ്പോൾ പതിവിലും കൂടുതൽ മുടി കൊഴിഞ്ഞു വീയുന്നു,, അത് എന്തു കൊണ്ടാണ്??? അതുകൊണ്ട് മസാജ് ചെയ്യാൻ പേടി ആണിപ്പോ

    • @drarshaa
      @drarshaa Год назад

      Massage ചെയുമ്പോൾ വളരെ gentle ആയി വിരലിന്റെ അറ്റം വെച്ച് ചെയുക, നഖം ഉപയോഗിക്കരുത്. ദിവസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യുക. എന്നിട്ടും കൊഴിയുന്ന മുടികൾ already കൊഴിയാൻ ഉള്ളത് ആണ്. മുടിക്ക് ഒരു lifecycle ഉണ്ട്, അത് കഴിയുമ്പോൾ ആണ് വീഴുന്നത്. ടെൻഷൻ ആവശ്യമില്ല, ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക

  • @fasnamp3748
    @fasnamp3748 2 года назад +5

    Minoxidil ഉപയോഗിച്ചാൽ നിർത്തിയാൽ പിന്നേം കൊഴിയും, so കാര്യം ഇല്ല

    • @irfaankhankk9467
      @irfaankhankk9467 2 года назад

      അത് ഉപയോഗിക്കാത്തതാണ് നല്ലത് നിർത്തിയാൽ പണികിട്ടും. PRP തന്നെ നല്ലത് ഞാൻ ചെയ്യുന്നുണ്ട് ട്രാൻസ്പ്ലാന്റ് ചെയ്തിട്ടുണ്ട്..

    • @fasnamp3748
      @fasnamp3748 2 года назад +1

      @@irfaankhankk9467 prp ചെയ്താൽ മിനോക്സിഡിൽ use ചെയണോ

    • @mansoorsalim3745
      @mansoorsalim3745 Год назад

      @@fasnamp3748 Doctorude nirdhesha prakaram avashyam varum.. PRP mathram cheythitt karyam illa… transplant cheytha mudi pozhiyilla ennal existing hair pozhiyathirikkan anu

  • @saraths6060
    @saraths6060 Год назад +1

    Koranj koranj entel ippa 75,000 mudi ollu 😌 mishter

  • @shareefkv4386
    @shareefkv4386 2 года назад +5

    Use full infrmtion, prp treatment expensive aanoo