വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ്മുഴുവൻ പുറത്തുപോകാനും കീഴ്വായുശല്യം മാറാനുംഇത് മതി/Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,9 тыс.

  • @maadhav8509
    @maadhav8509 2 года назад +2883

    കക്കൂസിൽ ഇരുന്നാൽ കീഴ് വായു പുറത്ത് കേൾക്കാതിരിക്കാൻ പൈപ്പ് തുറന്നു വെക്കുന്നവർ ഉണ്ടോ
    ഉണ്ടെങ്കിൽ ഒരു ലൈക്ക്

  • @santhoshkumar4584
    @santhoshkumar4584 Год назад +60

    ഏറ്റവും നല്ല ഡോക്ടർ 🌹🌹🌹. ഇത്രയും സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങയ്ക്കു അഭിനന്ദനങ്ങൾ. മരുന്ന് ലോബിയും, മറ്റു ഡോക്ടർസ്ന്റെ ഗ്രൂപ്പും ഉപദ്രവിക്കാത്തയിരിക്കട്ടേ

  • @beenajose2985
    @beenajose2985 2 года назад +494

    എനിക്ക് ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പോൾ മനോജ് ഡോക്ടറുടെ വീഡിയോ നോക്കും. അതിൽ കൃത്യമായി കാരണവും പരിഹാരവും ഉണ്ടാവും. വീട്ടിലുള്ളവർക്കും പറഞ്ഞ് കൊടുക്കും ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ❤️❤️❤️❤️

  • @bhargavic7562
    @bhargavic7562 Год назад +38

    Dr. പറഞ്ഞു തരുന്നത് കേൾക്കാൻ ഒത്തിരി ആൾക്കാർ എന്റെ വീട്ടിൽ ഇരിക്കുന്നുണ്ട്. ഞാൻ അവർക്ക് എല്ലാം വിവരിച്ചു കൊടുക്കാറുണ്ട്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളോട് പറയുംപോലെ തോന്നാറുണ്ട്. വളരെ ലളിതമായ രീതിയിൽ ഏത് പ്രായക്കാർക്കും മനസ്സിലാകുന്നുണ്ട്. ഇനിയും വയർ സംബന്ധമായ മറ്റു അസുഖങ്ങളെ കുറിച്ച് പോസ്റ്റ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Thanku Dr.

  • @seena8623
    @seena8623 2 года назад +532

    ഇത്രത്തോളം വിലയേറിയ അറിവുകൾ നൽകിയ ഞങ്ങളുടെ പൊന്നു ഡോക്ടർ സാറിന് ഒരായിരം നന്ദി

  • @ranganrangeeth7842
    @ranganrangeeth7842 2 года назад +140

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഈ ബുദ്ധിമുട്ട് അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി 🙏

  • @lishadino7041
    @lishadino7041 Год назад +20

    ഡോക്ടർ റോബിൻ സംസാരം ഇടയ്ക്കു വരുന്നു, നല്ല ഒരു കാര്യം അറിയാൻ സാധിച്ചു thanks 🙏

  • @minia8995
    @minia8995 Год назад +6

    ഡോക്ടർ പറഞ്ഞപ്രശ്നങ്ങളിൽ അധികവും അനുഭവിക്കുന്നഒരു വെക്തി ആണ് വളരെ വിഷമംഅനുഭവിക്കുന്നഒരു സമയത്താണ് ഡോക്ടരുടെ വീഡിയോ കാണാൻ പറ്റിയത് അതിൽ പറഞ്ഞപോലെ ഇനി ഞാൻ ചെയ്യാം ഡോക്ടർ ഒരുപാട് നന്ദി ഡോക്ടർ ഡോക്ടറുടെ വില ഏറിയ നിർദേശങ്ങൾ ക്ക് 🙏🏾🙏🏾🙏🏾👍🏾👍🏾👍🏾

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 4 месяца назад +3

    ഈ അസുഖങ്ങൾ ഇപ്പോൾ രണ്ടു മാസമായി എനിക്കുണ്ട് ഡോക്ടർ. താങ്കൾ വളരെ നല്ല വിശദമായി പറയുന്നുണ്ട്. താങ്ക് യു ഡോക്ടർ. ഇതുവരെ ആയുർവ്വേദം കഴിക്കുജയായിരുന്നു. നാളെ തന്നെ അലോപ്പതി ഡോക്ടറെ കാണുന്നുണ്ട്.

  • @jayasreemurali1713
    @jayasreemurali1713 2 года назад +46

    Dr പറഞ്ഞത് 100%ശരിയാണ് .പേടി ടെൻഷൻ എല്ലാം ഉണ്ടാവുന്നുണ്ട്

  • @rahoofkissan7028
    @rahoofkissan7028 2 года назад +34

    പല ഡോ്ടർമാരെ കണ്ടിട്ടും എത്രയും information കിട്ടിയിട്ടില്ല thank you doctor

  • @ammeesfoods2211
    @ammeesfoods2211 2 года назад +26

    ഡോക്ടർ ഒരായിരം നന്ദി, പിന്നെ സർ നല്ലൊരു ഡാൻസർ ആണ് ഓണം പരിപാടി കണ്ടിരുന്നു ഒരുഫിലിം സ്റ്റാർ തന്നേയ്,,,,,,,,,,,,,,,,,,,,,,,

  • @Hussainmuhammed666
    @Hussainmuhammed666 Год назад +33

    അവതരണം... അതിമനോഹരം.....
    മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം.....

  • @vijilamadhu3870
    @vijilamadhu3870 2 года назад +210

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ👍.ഇത്രയും വ്യക്തമായി അറിവുകൾ പകർന്നു നൽകിയ സാറിന് ഒരായിരം നന്ദി 🙏

  • @AniVarshaSrClerk
    @AniVarshaSrClerk Год назад +12

    ക്ലാസ്സ്‌ കേട്ടപ്പോൾ വളരെ ആശ്വാസം. അസിഡിറ്റി കൂടുതൽ ആയിട്ട് വായിലെ തൊലി എല്ലാം പോയിരുന്നു. പിന്നീട് nasal bleeding ആയി മാറി. മരുന്ന് കഴിച്ചു മടുത്തു. പിന്നെ പേടിയും anxity യും ആയി. അതിനും മരുന്ന്.ഡോക്ടറുടെ കുറേ videos കണ്ടു. അതിൽ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ എന്റെ problems solve ആകുമെന്ന് മനസിലായി. Thank you sooooo much 🙏🙏🙏.

    • @NithinMk13
      @NithinMk13 11 месяцев назад

      Budhimut ipo koranjo?

  • @vijayanpu1968
    @vijayanpu1968 Год назад +70

    പ്രിയപ്പെട്ട ഡോക്ടർ നമസ്കാരം 🙏🙏🙏 You are the "Modern Social Reformator of Human Health". സുതാര്യത താങ്കളുടെ മുഖമുദ്രയാണ്. 👌👌👌👌👏👏👏👏

  • @rose7341
    @rose7341 10 месяцев назад +2

    ഇതു പോലെ പറഞ്ഞു തരാൻ മനസ് കാണിച്ച dr വലിയാ നന്ദി 🙏🏻

  • @hakkimkannur6473
    @hakkimkannur6473 Год назад +3

    സർ വളരേ നല്ലയൊരു വീഡിയോ എനിക്ക് ഈ പ്രശ്നം ഉണ്ട് സർ പറഞ്ഞപോലെ ഗ്യാസ് കൂടുതലാണ് ഇത് ആലോചിച്ചു eppozhum ടെൻഷൻ ആണ് ടെൻഷൻ അടിച്ചു അടിച്ചു ഇപ്പൊ ടെൻഷന്റെ മെഡിസിൻ കഴിക്കാൻ തുടങ്ങി ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോ കുറച്ചു സമാദാനം ആയി 😊

  • @jeny_cd
    @jeny_cd 10 месяцев назад +3

    ഇഞ്ചി നീരും നാരങ്ങ നീരും ആ വണ ക്കെണ്ണയും വൈകുന്നേരം ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് ഈ മരുന്ന് കഴിച്ച് 2 pm ന് വയറിൽ നിന്ന് പോയ് കഴിഞ്ഞ് സുഖമായി ഉറങ്ങാം കാലത്ത് നല്ല സുഖമാണ് മനസ്സിനും ശരീരത്തിനും 7 ദിവസം ഞാൻ ചെയ്തിട്ടുണ്ട് ഡോക്ടർ നല്ല കുട്ടിയാണ് നല്ല മകനാണ് എന്ന് JEny

  • @boulafoodvlog4153
    @boulafoodvlog4153 2 года назад +24

    വായുവിന്റെ പ്രശ്നം നന്നായി ഉണ്ട്.. നല്ല അവതരണം.. കേൾക്കുമ്പോൾ തന്നെ ഒരു ആശ്വാസം..

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Год назад +20

    🌹🌹🙏ഡോക്ടർ തന്ന വിവരത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @miniregi3882
    @miniregi3882 2 года назад +86

    ഞാൻ കേൾക്കുവാൻ ആഗ്രഹിച്ച കാര്യം ആണ് ഡോക്ടർ പറഞ്ഞത് നന്ദി സാർ

  • @Sadikhpayyoli
    @Sadikhpayyoli Год назад +3

    ഈ അസുഖത്തിന് ഏത് സ്പെഷ്യലൈസ്ഡ് ഡോക്ടറെയാണ് കാണേണ്ടത്?
    താങ്കൾ പാലാക്കാരനായത് കൊണ്ട് കോഴിക്കോട് കാരനായ നമ്മൾക്കൊക്കെ എത്തിച്ചേരൽ ബുദ്ധിമുട്ടാണ്. നിങ്ങളെപ്പോലെയുള്ള ഡോക്ടർ കോഴിക്കോട് ഉണ്ടോ❤

  • @aboobackerkoyilandi399
    @aboobackerkoyilandi399 Год назад +6

    ഇതാണ് ഡോക്ടർ ഇങ്ങനെ ആയിരിക്കണം ഡോക്ടർ മാർ

  • @appos3834
    @appos3834 Год назад +2

    പ്രിയപ്പെട്ട ഡോക്ടർ sir
    Sir പറഞ്ഞത് നന്നായി ഷുഗർ കഴിക്കുന്ന കാര്യം
    ഞാൻ ഉരുളക്കിഴങ്ങ് കിഴങ്ങ് എല്ലാ ഭക്ഷണങ്ങളും ഗ്യാസ് കയറുന്ന എല്ലാ ഭക്ഷണവും ഉപേക്ഷിച്ചു പക്ഷേ ദിവസവും ഇഷ്ടം പോലെ മധുരം കഴിക്കും

  • @hareeshk255
    @hareeshk255 2 года назад +85

    വളരെ സമാധാനം തോന്നുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു നന്ദി

  • @seena8623
    @seena8623 Год назад

    ഞാൻ ഇടയ്ക്കിടയ്ക്ക് ഡോക്ടറുടെ ഈ വീഡിയോകൾ കാണാറുണ്ട് എന്റെ മക്കൾക്കും ബന്ധുക്കൾക്കും എല്ലാം ഞാൻ ഇതൊക്കെ പറഞ്ഞു കൊടുക്കാറുണ്ട് താങ്ക്യൂ സർ

  • @Mukesharchana888
    @Mukesharchana888 Год назад +4

    ഇത്രയും clear ആയി ഒരു വീഡിയോയിലും വേറെ ആരും പറഞ്ഞിട്ടില്ല....❤❤❤❤

  • @MariamaPhilip-o4c
    @MariamaPhilip-o4c 6 месяцев назад +12

    ആർക്കാ ഇത്ര വലിയ ചൊറിച്ചില് ഡോക്ടർ പറയുന്നത് എല്ലാം വിസ്തരിച്ച് പറയുന്നതുകൊണ്ട് എല്ലാം അറിഞ്ഞ് ജീവിക്കാൻ പറ്റും വലിച്ച് നീട്ടാൻ ഇത് എന്താണ് റബ്ബർ ആണോ വേണ്ടാത്ത കുറ്റവും കുറവും മറ്റ് കാര്യങ്ങളും കേട്ടിരിക്കാൻ എല്ലാവർക്കും സമയം ഉണ്ട് ഇഷ്ടം ഇല്ലാത്തവർ സ്കിപ്പ് ചെയ്തപ്പോൾ വേണ്ടിയവർ സ്വീകരിക്കും ഡോക്ടറെ ദൈവം ദീർഘായുസ്സോട് കൂടെ ഇരുത്തട്ടെ ആമീൻ

  • @kidsworld-dk4nh
    @kidsworld-dk4nh Год назад +16

    ഒരുപാടു നന്ദിയുണ്ട് സർ ന്റെ വിലപ്പെട്ട വിവരങ്ങൾ തന്നതിന് സർ 100 വർഷം സുഗമായിരിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @DaysofAdam
      @DaysofAdam Год назад

      നല്ലോണം പോകുന്നുണ്ടല്ലോ ലേ 😊
      എല്ലാം സുഖമാകട്ടെ

    • @savetheworld4693
      @savetheworld4693 Год назад +1

      അത് കഴിഞ്ഞിട്ട് മരിച്ചോട്ടെ എന്നാണോ 😂😂😂

    • @kidsworld-dk4nh
      @kidsworld-dk4nh Год назад

      @@savetheworld4693 അതെ 😄😄😄

  • @ramlap8341
    @ramlap8341 Год назад +4

    വളരെ നന്ദി യുണ്ട് Dr. ഒരു രോഗിയുടെ ഹൃദയത്തിൽ കയറി മനസിലാക്കിത്തരുന്ന... Dr ആണ് ... ഒരു യഥാർത്ഥ Dr.. ഇത്രയും അറിവ് പകർന്നു തന്ന താങ്കളോട് ഒരു പാട്.,. നന്ദിയുണ്ട്. 👍🏻👍🏻👍🏻👍🏻

  • @deepthibaburaj6488
    @deepthibaburaj6488 2 года назад +41

    സർ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ കാര്യങ്ങൾ മനോഹരമായി പറഞ്ഞു തന്നു നന്ദി 🥰🥰🥰🥰

  • @emmanuelpathil2177
    @emmanuelpathil2177 Год назад +16

    Dear Doctor, I really enjoyed your class. I am also a patient of "Ker vayu" I shall avoid the foodstuffs you advised.
    Thank you.

  • @nithaarun2019
    @nithaarun2019 2 года назад +23

    മൈഗ്രൈൻ.. നെ കുറിച്ച് oru വീഡിയോ ചെയ്യാവോ sirrrrrrr..........plsz..
    ഗ്യാസ് ഉം... മൈഗ്രൈൻ തമ്മിൽ ബന്ധം മില്ലേ.............. Oru വീഡിയോ പ്രതീക്ഷിക്കുന്നു 👏👏👏👏👏👏👏👏

    • @riyaska4066
      @riyaska4066 2 года назад +2

      എനിക്കും same
      Migrane and gas

    • @ramdasnair4793
      @ramdasnair4793 2 года назад +1

      👌👌👌🙏

  • @ThankammaVenugopal-j2p
    @ThankammaVenugopal-j2p 11 месяцев назад

    സത്യം dr. ഞാൻ എപ്പോഴും dr. വിഡിയോ കാണും അതാണ് എന്റെ സമാധാനം എത്ര ഉപകാര പ്രധമാണ് ഓരോ വിഡിയോയും

  • @SreenisArt
    @SreenisArt 2 года назад +103

    വളരെ വിലയേറിയ അറിവ്... Thank you doctor..

  • @vijayansreedharan6317
    @vijayansreedharan6317 2 года назад +3

    ഒത്തിരി ഒത്തിരി നന്ദികൾ ഉണ്ട് സർ .
    എന്റെ ഫാമിലി സുഹൃത്ത് സാറിന്റെ ചികിത്സയിലാണ്.

  • @pkrost9680
    @pkrost9680 Год назад +4

    എല്ലാം കേട്ടു വലിയ ഉപകാരം എന്തു ചെയ്യും എന്നറിയാതിരിക്കുവായിരുന്നു ഒരുപാട് നന്ദി

  • @bismi-gz3jc
    @bismi-gz3jc Год назад +15

    ഡോക്ടറുടെ ഓരോ വീഡിയോസും ഓരോരുത്തർക്കും ഓരോ അസുഖങ്ങൾക്കും ഉള്ളവർക്ക് ഉപകാരപ്പെടുന്നതാണ് good doctor

  • @raghavannair1276
    @raghavannair1276 Год назад +3

    എല്ലാവർക്കും നല്ല രൂപത്തിൽ പറഞ്ഞു മനസ്സിലാക്കിയ സാറിന് നന്ദി

  • @rajeeshtc7869
    @rajeeshtc7869 10 месяцев назад

    ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന ഡോക്ടർക്ക് നന്ദി പറയുന്നു🙏

  • @vijibabu2205
    @vijibabu2205 Год назад +11

    എത്ര നന്നായിയാണ് മോൻ പറയുന്നത്. വയറിന്റെ Problem ഓർത്ത് tension അടിച്ച എനിക്കും ഇത് കേട്ടപ്പോൾ തന്നെ അസുഖം കുറഞ്ഞു.😊 കൊന്നയിലയിട്ട് വെള്ളം തിളപ്പിച്ചു കുടിക്കാൻ പറഞ്ഞല്ലോ. ഏതു കൊന്നയാണ് മോനേ കണിക്കൊന്നയാണോ ? Dr. മോന് ന്റെ എല്ലാവിധ ആശംസകളും❤🙏

  • @rahiyanathzidhic3179
    @rahiyanathzidhic3179 10 месяцев назад

    അടിപൊളി മെസേജ് ആണ് Dr പറഞ്ഞത് എല്ലാവർക്കും ഇത് ഉപകാരം ആണ് Tnq Dr 🥰

  • @josekutty6982
    @josekutty6982 2 года назад +12

    വളി വലിയ വിഷയം ആണ് ചിലർ കാർ ല് ഒക്കെ ഇരുന്ന് ചെയ്യുമ്പോൾ വലിയ ബുദ്ധിമുട്ട് ആകും പലപ്പോഴും വണ്ടി പോലും നിർത്തി അവരുടെ ബുദ്ധിമുട്ടിൽ ഞാനും വിഷമിച്ചിട്ടുണ്ട്

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 года назад +6

    വളരെ നന്നായി അവതരിപ്പിച്ചു.
    നന്ദി ഡോക്ടര്‍

  • @hasnafathima7191
    @hasnafathima7191 2 года назад +97

    അയമോദകം ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ ഗ്യാസ് പ്രശ്നം പരിഹരിക്കാം. എനിക്ക് അനുഭവം ഉണ്ട്

    • @premkumarkp465
      @premkumarkp465 2 года назад +3

      True

    • @ameenaali3999
      @ameenaali3999 2 года назад +5

      Engane aanu thilappikendathu...!? Podiyakkano..!? Etra idanam..!?

    • @varshavenu8961
      @varshavenu8961 2 года назад +7

      @@ameenaali3999 അയമോദകം ചെറുതായ് വറുത്തു അതിന് ശേഷം കുറച്ചു നേരം തിളപ്പിച്ച്‌ ചെറുചൂടിൽ കുടിച്ചാൽ മതി 🙏

    • @indian6346
      @indian6346 2 года назад +3

      സത്യമാണോ ? ഞാൻ കഷ്ടപ്പെടുകയാണ്.

    • @linurknair1046
      @linurknair1046 Год назад +1

      @@indian6346 ente bro apple cider vineger 1 spoonum honey 1 spoonum 1 glass vellathil daily 2 neram kazhikku.. Ellam maarum

  • @savithak.l.1303
    @savithak.l.1303 2 года назад

    വള രെ നല്ല അറിവ് പകർന്നു നല്കുന്ന ഈprogramme എന്തുകൊണ്ടും നല്ലതാണ്. നന്ദി അറിയിക്കുന്നു.
    ആരോഗ്യശാസ്ത്രം പഠിക്കാത്തവർക്കു പോലും ഉപകരിക്കുന്ന ഇത്തരം കാര്യങ്ങ ൾ അവതരി പ്പിക്കുന്ന Dr. ക്ക് വള. രെ നന്ദി.....

  • @gopikajijesh7224
    @gopikajijesh7224 Год назад +10

    Enthoru knowledge aanu sir...Valare Nanhi...God bless you...

  • @bindumadhu9906
    @bindumadhu9906 2 года назад +2

    എത്ര നന്നായി പറഞ്ഞു മനസിലാക്കിത്തരുന്നു.. ഒരുപാട് നന്ദി dr..

  • @pattathilalipattathilpatta7194
    @pattathilalipattathilpatta7194 2 года назад +2

    താങ്ക്യൂ ഡോക്ടർ ഉപകാരപ്രദമായ കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്

  • @padminisundhar9845
    @padminisundhar9845 2 месяца назад +2

    ഡേഓക്ടറിന് ഒരായിരം നന്ദി ആശംസകൾ

  • @ommanaommana6369
    @ommanaommana6369 2 года назад +32

    ഞാൻഇതുമുലം ഒ രുപാടു വിഷമിക്കുന്നു ഇപ്പോൾ ഡോക്ടർ പറഞ്ഞപ്പോൾ ആണ് ഇതിന്റെ കാരണം വ്യക്തമായതു ഒരുപാടു nanni🙏🙏🙏🙏🙏

    • @nikhilsebastian90
      @nikhilsebastian90 2 года назад

      വളി ശല്യം ഉണ്ടോ..

    • @hajaraparveen5321
      @hajaraparveen5321 2 года назад

      👍

    • @ahmedkoyashahul9642
      @ahmedkoyashahul9642 2 года назад

      As you told I 've taken castor oil along with lemon & ginger juice then when should I take medicine for worms& pls inform me the medicin

    • @AryaAshi
      @AryaAshi 10 месяцев назад

      Eppoo mariyo

  • @sindhusudhakaran4229
    @sindhusudhakaran4229 2 года назад +2

    ഒത്തിരി ആളുകൾക്ക് ഉപകാരപ്പെടുന്ന vedio nalla അറിവുകൾ തന്ന സാറിന് ഒരുപാട് നന്ദി

  • @AKINESH23
    @AKINESH23 2 года назад +7

    ഡോക്ടർ വളരെ പ്രധാന പെട്ട വിവരണം ആണ് താങ്കൾ തന്നത് വളരെ നന്ദി ഉണ്ട് ഡോക്ടർ 🙏🙏🙏👍

  • @atphycogaming3272
    @atphycogaming3272 10 месяцев назад +1

    ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @krishnaniyer6868
    @krishnaniyer6868 2 года назад +17

    Well explained. Thank you Doctor.

  • @seenathseenu1819
    @seenathseenu1819 Год назад +1

    സാർ പറയുന്ന കാര്യങ്ങൾ എനിക്കു പെട്ടെന്ന് ഉൾകൊള്ളാൻ പറ്റുന്നു മറ്റുള്ളവരിൽ നിന്നും വെ ത്ത്യസ്റ്റമായി

  • @deepadr6598
    @deepadr6598 2 года назад +5

    Sir എത്ര clear ആയി പറഞ്ഞു തരുന്നു
    Hospital -ൽ എത്ര തവണയാണ് ഓരോ difficulties ആയിട്ട് പോകുന്ന ത് എന്നിട്ടും അവർ എന്താ ഒന്നും പറയാത്തത് medicie തരുന്നു എന്നാൽ അസുഖത്തിന് ഒരു കുറവുമില്ല എന്ത് കഷ്ടമാണ്

  • @alicegeorge4692
    @alicegeorge4692 Год назад +3

    Very good. നല്ല പ്രയോജനം ചെയ്യുന്ന വീഡിയോ. Apple Cider ഞാൻ മിക്കവാറും കഴിക്കാറുണ്ട്. ഒരു സ്പ്പോൾ ആപ്പിൾ സൈഡർ 250ml വെള്ളത്തിൽ ചെർത്താണ് കുടിക്കുന്നത്. അതും ബ്രേക്ക്‌ ഫസ്റ്റിനു 5minutes മുൻപ്. ഷുഗർ ലെവലിലും മാറ്റം ഉണ്ടാകും.

  • @lilymonaka8006
    @lilymonaka8006 Год назад

    ഇന്നലെ ഞങ്ങൾ ഈ അസുഖത്തിന് വേണ്ടി രാത്രി ഡോക്ടറെ കാണാൻ പോയി ടൈം കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി ഒരായിരം നന്ദി

  • @thomassgreenathlons2180
    @thomassgreenathlons2180 2 года назад +23

    Everything doctor says Great!!! more importantly work for ur health, Do start walk Or run and pratice few simple Yoga Or any for conscious on Gut overall wellbeing...Know everything frm ur Gut health& Its works wonder in life... Try start today along with Cut Sugar & Bakery sweetners etc from ur food diet!!!👌👍

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 месяца назад

    എനിക്കും ഗ്യാസ് ൻ്റെ പ്രശ്നമാണ് ഡോക്ടർ വളരെ നന്ദി എല്ലാം മനസ്സിലാക്കി തന്നതിന്❤❤

  • @avsmission6453
    @avsmission6453 2 года назад +32

    ഇതെല്ലാം നല്ല രീതിയിൽ എല്ലാവരും കേൾക്കും പക്ഷേ ആരും പ്രവർത്തനത്തിൽ കൊണ്ടു വരില്ല എന്നതാണ് സത്യം

  • @gamerff3148
    @gamerff3148 2 месяца назад

    Thank you , yellaa kaaryaghalum nannaayi cover cheydh parannittundd, good❤❤

  • @sujasvlogvideo8229
    @sujasvlogvideo8229 2 года назад +16

    ഡോക്ടറെ ഡോക്ടർ പൊളിയാണ്. എത്ര നല്ല അറിവുകൾ ആണ് സാറ് ജനങ്ങളിലേക്ക് എത്തിക്കുന്നത് . ഗ്യാസ് പ്രശ്നം അനുഭവിക്കാൻ തുടങ്ങീട്ട് വർഷം 20. ത് ആയി പരിപ്പ് വർഗ്ഗങ്ങൾ കിഴങ്ങ് വർഗ്ഗങ്ങൾ . എന്നിവയൊക്കെ കടയിൽ ഇരിക്കുന്നതേ കാണാറുള്ളു. കഴിക്കാറില്ല. മീറ്റ് . മുട്ട . വല്ലപ്പോഴും കഴിക്കും. ഫിഷ് പിന്നെ കഴിക്കാറുണ്ട്. എന്ത് കഴിച്ചാലും സാറ് പറഞ്ഞ പോലെ പച്ചവെള്ളം കുടിച്ചാൽ മതി. ഗ്യാസ് കൊണ്ട് വയർ വീർത്ത് വരും. വല്ലാത്ത ഒരു അവസ്ഥ തന്നെ. .....

    • @bindhukumarir3755
      @bindhukumarir3755 2 года назад

      Adipoly 9

    • @varghesekp2348
      @varghesekp2348 2 года назад

      1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111¹1¹1¹111111¹1¹

    • @akhilaakkuz6689
      @akhilaakkuz6689 2 года назад +1

      Same avastha

    • @sujasvlogvideo8229
      @sujasvlogvideo8229 2 года назад

      @@akhilaakkuz6689 എന്താ ചെയ്യാ അല്ലേ.😎

    • @sujasvlogvideo8229
      @sujasvlogvideo8229 2 года назад

      🙄🙄

  • @noushadsibi9519
    @noushadsibi9519 Год назад

    ഇതു നല്ല അറിവ്. തീർച്ചയായും എനിക്ക് കൂടുതൽ പ്രയോജന പെട്ടു.

  • @ushakurup4960
    @ushakurup4960 2 года назад +107

    I'm Suffering with all these problems.....Thanks a lot Dear Doctor, God Bless you Sir 🙏🏼❤

    • @shakkiyahkoob4294
      @shakkiyahkoob4294 2 года назад +3

      Me too.Thank you very much docter.God bless you

    • @VimalKumar-dk2ve
      @VimalKumar-dk2ve 2 года назад +2

      Wonderful explanation 👍

    • @mithrapv8025
      @mithrapv8025 2 года назад +2

      @usha... I didn't get how to increase the good bacteria in intestines. Please can u help me ..

    • @ushakurup4960
      @ushakurup4960 2 года назад +3

      @@mithrapv8025 Watch the Video Carefully you can get the Answer 👍🏻

    • @lathasoman6265
      @lathasoman6265 2 года назад +1

      @@mithrapv8025 g

  • @babygirija436
    @babygirija436 2 года назад +16

    I have this problem for more than 30 yrs,. Very informative, thanku doctor, God bless you and yr family. Continuous stress & anxiety,,
    Now 2 nodules in thyroid

  • @maneshkv1468
    @maneshkv1468 2 года назад +3

    നല്ല അറിവ്‌ 🙏🙏🙏🙏സാറിന് ആഭാത് നീങ്ങി മാറും... ദൈവം കൂടെ ഉണ്ട്

    • @jayakarthik7474
      @jayakarthik7474 Год назад

      ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @sulojanakingini843
    @sulojanakingini843 Год назад +2

    ഇത്രയും നല്ല വിവരണം തന്ന തീന് നന്ദീ. താങ്ക് യു സാർ.

  • @lijojoseph9787
    @lijojoseph9787 2 года назад +37

    വളരെ നല്ല അവതരണം സർ എല്ലാവർക്കും മനസിലാകുന്ന രീതിയിലാണ് പറഞ്ഞത് താങ്ക്സ് സർ ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @mercybinu8495
    @mercybinu8495 5 месяцев назад

    ഡോക്ടറുടെ നല്ല ഉപദേശത്തിന്ആയിരം നന്ദി❤

  • @zabnukasaragod3585
    @zabnukasaragod3585 2 года назад +8

    Thank you doctor
    Valuable message

  • @moydheenkutty2116
    @moydheenkutty2116 Год назад

    ഡോ. വളരെ കൃത്യമായി പറഞ്ഞു മനസിലാക്കി തന്നു എനിയും ഇതു പോലുള്ള ക്ലാസുകൾ പ്രതിക്ഷിക്കുന്നു നന്നി❤

  • @aruncp1537
    @aruncp1537 Год назад +3

    Athmahathya pravanatha ithanalle karanam, swapnangalum kooduthalayi kanunnund, gas nte prsnam, keezhvaayu ellam currect aayi thanne ende karyangal parayunnath pole thonni, apple cideger vinegr aanu raksha alle❤️, thanks doctor

  • @jessysamuel2819
    @jessysamuel2819 6 месяцев назад

    Keezhvayu sallyathe kurichu Manoj Johnson dr de.😢 oru class kittiyenkil ennu ethra nalayi vijarikkunnu.kitti.santhoshamayi.

  • @safa-dg8gx
    @safa-dg8gx Год назад +6

    Thanks sir...
    Over anxiety m stress m varshamgalayi koode und ...oppam gas m....bt both are connected ennu eppozhanu ariunnath...

  • @josephkj5229
    @josephkj5229 Год назад +1

    ഇത് കേട്ടതും നന്നായി വളരെ informative knowledge thank u Docter

  • @memma50
    @memma50 Год назад +3

    Dr. You are a great speaker… I think you are mesmerising me and I tend to change my ideas,
    Though I am a health care person for my life time..
    👍

  • @khaderap4230
    @khaderap4230 Год назад

    എനിക്ക് ഇതേ പ്രശ്നം ഉണ്ട് എന്ത് ചെയേണ്ടത് ഡോക്ടർ പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു വളരെ ശരിയാണ് ഇത് അനുഭവത്തിൽ മനസിലായി

  • @ambbubabi5809
    @ambbubabi5809 2 года назад +54

    നല്ല അറിവ് തന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ

  • @SuneerSuneer-mr8ki
    @SuneerSuneer-mr8ki 11 месяцев назад

    സാറിന്റെ വീഡിയോസ് എന്റെ ജീവിധ ശൈലികൾ മാറ്റി പാൽ പഞ്ചസാര ഒഴിവാക്കി ഇപ്പോൾ ഒരുപ്രശ്നവും ഇല്ല വളരെ നന്നി

  • @bindumilana..4036
    @bindumilana..4036 2 года назад +8

    Thank you Dr..🌹🙏🏻🙏🏻🙏🏻

  • @umavarmavk6506
    @umavarmavk6506 10 месяцев назад +1

    Thanks a lot for each and every informations...

  • @ponnammathankan616
    @ponnammathankan616 2 года назад +18

    Very valuable informations . Tks dr. I am suffering from gastric problems

    • @geethathankachan2170
      @geethathankachan2170 2 года назад

      സർ ചോറ് കഴിക്കുന്നില്ല പക്ഷേ എനിക്ക് വയർ കുറയുന്നില്ല 🙏🙏🙏

    • @junaidajunu731
      @junaidajunu731 2 года назад

      @@geethathankachan2170 1

    • @junaidajunu731
      @junaidajunu731 2 года назад

      11q1

    • @junaidajunu731
      @junaidajunu731 2 года назад

      ÀaaÀaa hi

  • @mohammedallipparambil
    @mohammedallipparambil Год назад

    ഗ്യാസ് വയറ്റിൽ ശല്യം തന്നെയാണ് ഡോക്ടറുടെ ഉപദെസത്തിനു നന്ദി. 🙏🙏

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 года назад +9

    Thank you so much sir for your fantastic information about gut. God bless you 👌👌👌🙏🙏🙏.

    • @sathykumari3827
      @sathykumari3827 2 года назад

      Godbless you Doctor🙏

    • @subhadrav4773
      @subhadrav4773 2 года назад

      Very good information , thank you very much Doctor . God bless you.

  • @greenhome575
    @greenhome575 Год назад +3

    Very good information
    Some where I felt Dr Abdus Salam Omar in your talk. Thankyou very much Dr.

    • @hydercherukadathu577
      @hydercherukadathu577 11 месяцев назад

      ഹായ്, താങ്കളുടെ ഈ coment വായിച്ചതിന് ശേഷം. ഞാൻ dr. അബ്ദുസ്സലാം ഉമർ എന്നവരുടെ വീഡിയോകളും കാണാൻ ശ്രമിച്ചു. Dr. മനോജ്‌ johnsan നെ പോലെ തന്നെ വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു. താങ്ങൾക് നന്ദി.❤

  • @shiluvarghese4070
    @shiluvarghese4070 Год назад +1

    Valare divasangalayi njan thiranju kondirunna oraayiram chodyangalkke utharam aayi.thank u very much. 🥰🥰🥰🥰

  • @abdulsalamabdul7021
    @abdulsalamabdul7021 2 года назад +20

    വളരെ ഉപകാരപ്രദമായ വിഷയം

  • @rahoofab5135
    @rahoofab5135 2 года назад

    സാർ ഞാൻ ഒരു ഡിപ്രഷൻ പേഷ്യന്റ് ആണ് എനിക്ക് ഡെയിലി മൂന്ന് ഗുളിക ആന്റിബയോട്ടിക് ഗുളിക കഴിക്കണം ഇപ്പോൾ നാലു വർഷമായി കഴിക്കുന്നു ഇപ്പോ നല്ല ഗ്യാസ് ഉണ്ട് വയറ്റിൽ. ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ കൈകാലുകൾ കുഴയുക. നിഞ്ഞു വേദന ശരിക്കും പറഞ്ഞാൽ മരിക്കും എന്ന് ഒരു അവസ്ഥ മാതിരി ഗ്യാസിനുള്ള മരുന്ന് കഴിക്കുന്നുണ്ട് ഒരു മാറ്റവും ഇല്ല

  • @jasminegeorge1590
    @jasminegeorge1590 2 года назад +41

    This is sooo informative. Living in London, I don't get this info from my GP. They don't want to listen to patients and will prescribe antibiotics and reccomend pharmacies who will deliver medicines to your home. This is a toxic behaviour from physicians who are meant to care for the community. I know that I probably need deworming as I have itchy bottom sometimes but scared to approach a doctor here. I am waiting to come to kerala to sort this out. Thankyou Doc

    • @abdulkaderp5015
      @abdulkaderp5015 2 года назад

      lLLLlllllllllLLLL

    • @malayalam-pg9gm
      @malayalam-pg9gm Год назад

      Am also from London...same issue v can't tell anything to doctor here

  • @jitheshkumarkaruvakandiyil8926
    @jitheshkumarkaruvakandiyil8926 2 года назад +1

    വളരെ ഉപകാരപ്രദമായ .
    വീഡിയോ .. നന്മ നേരുന്നു ...

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 2 года назад +13

    ഈ കാര്യങ്ങൾ നല്ല അറിവാണ് ടോക്ട്ടർ തന്നത് നന്ദി

  • @indirakv6949
    @indirakv6949 2 года назад +5

    Thank you very much Dr. God bless you.

  • @rajeevkumarn.k7061
    @rajeevkumarn.k7061 5 месяцев назад

    1have gone through your two good information about Liver and Gastric Problems Thank you doctor for your good information.
    May God Bless you with good Health and Spirits 🙏

  • @malyalammovies3897
    @malyalammovies3897 2 года назад +5

    നെഞ്ചിന്റെ വലത് ഭാഗത്തു ഭയങ്കര വേദനയാണ് ഇത് ഗ്യാസിന്റെ പ്രശ്നം ആണോ ഈ വേദന പലഭാഗത്തേക്കും വരാറുണ്ട്

  • @rajanvelayudhan7570
    @rajanvelayudhan7570 Год назад

    ❤വളരെ ഉപകാരപ്രദമായ വീഡിയോ.Thanks doctor❤

  • @Venus-wp2kc
    @Venus-wp2kc 2 года назад +14

    U r right, well explained, I am suffering from candidiasis past many years ( lost healthy bacteria) I think no way to solve this problem

    • @yhwhtv4777
      @yhwhtv4777 Год назад

      Prokinetics tablets kazhichaal mathi

  • @travitudevlogs2417
    @travitudevlogs2417 Год назад

    ഈ വീഡിയോ എനിക്ക് വേണ്ടി ഉണ്ടാക്കിയത് പോലെ അത്രക്ക് ഉണ്ട് പ്രശ്നങ്ങൾ thank u dr