രാവിലെ ഈ ഒറ്റക്കാര്യം ചെയ്താൽ ഒട്ടുമിക്ക രോഗങ്ങളും മാറും മലബന്ധം കീഴ് വായു ശല്യം ജീവിതത്തിൽ വരില്ല

Поделиться
HTML-код
  • Опубликовано: 21 сен 2024
  • രാവിലെ ഈ ഒറ്റക്കാര്യം ചെയ്താൽ ഒട്ടുമിക്ക രോഗങ്ങളും മാറും മലബന്ധം കീഴ് വായു ശല്യം ജീവിതത്തിൽ വരില്ല ‪@drmanojjohnson7875‬‪@drmanojjohnson7875‬ #drmanojjohnson #drshimji #drrajeshkumar
    Malabandham maaran
    constupation maaran
    Shodhana Shariyakan
    kezhvaayu shalyam maaran
    vayattil kettikidakkunna avashishtam purathupokan
    enthukond malabandham undakunnu
    malabandham maaran juice
    malabandham maaran ottamooli
    malabandham kaaranangal
    manojjohnson latest video
    manoj johnson
    qualification of manoj johnson
    manoj johnson phone number
    Johnmariyans Hospital
    malabandham maran malayalam ottamooli, malabandham maran malayalam in pregnancy, malabandham maran malayalam food, malabandham maran malayalam shorts, malabandham maran malayalam home remedies, malabandham maran malayalam exercise, malabandham maran malayalam baby, kuttikalile malabandham maran malayalam, kunjugalile malabandham maran malayalam, malabandham maran islamic malayalam, constipation, constipation home remedies, malabandham, constipation malayalam, മലബന്ധം, malabandham maran, malabandham malayalam, malabandham maran ottamooli, malabandham maranulla dua, malabandham maran exercise, kuttikalude malabandham maran, kunjungalile malabandham maran, kuttikalk malabandham maran malayalam, malabandham maran malayalam in pregnancy, malabandam, how to cure constipation naturally, constipation exercise malayalam, constipation foods, constipation diet plan, home remedy for constipation, how to get rid of constipation, home remedies for constipation, മലബന്ധം പെട്ടെന്ന് മാറാന്, മലബന്ധം കാരണങ്ങള്, tips, food habits, malabandham kuttikalil, malabandhanam, malabandham akattan, malabandham medicine, how to get rid of constipation immediately, home remedies with upasana, how to cure constipation instantly, how to cure constipation fast, constipation home remedies for kids, constipation home remedies for babies, constipation home remedies homeveda, how to cure constipation, how to cure constipation during pregnancy, how to cure constipation at home, dr divya nair, constipation home remedy, constipation homeo treatment, constipation tips, how to manage constipation, hard stool, how to get loose stool, healthy dr, health tips malayalam, malayalam health tips, health talk, constipation during pregnancy malayalam, bowel movements, low-fiber diet, high-fiber foods, treatment of constipation, constipation remedies, gas trouble, മലബന്ധം മാറാൻ, dr danish salim, dr d betterlife, health malayalam, health malayalam tips, bigboss, dr danish, drdbetterlife, dr manoj johnson, dr rajesh kumar, baby foods, star magic, mazhavil manorama, manorama, twenty four news, news18 news, news, malayalam news, asianet news, behindwoods ice, mediaonetv live, mathurubhumi news, trending, hot news, daily tips, big boss, dr manoj johnson pala, dr manoj johnson latest video, dr manoj johnson diabetes, dr manoj johnson family, dr manoj johnson breakfast, high fiber foods for piles, dog constipation symptoms, foods to avoid constipation malayalam, dr manoj johnson pala vitamin d, dr manoj johnson pala interview, dr manoj johnson pala diet plan, dr manoj johnson pala latest, dr manoj johnson thyroid diet chart, dr manoj johnson grain free diet chart, dr sita constipation, hypothyroidism and constipation, doctor malayalam, constipation bleeding malayalam, constipation after delivery malayalam, constipation in malayalam, constipation remedies in malayalam, constipation treatment in malayalam, remedy for constipation quick malayalam, pregnancy constipation remedies malayalam, constipation ayurvedic treatment malayalam, malabandam malayalam, dr.manoj ayyapath, gastro surgen in kerala, m&m gastro care india, dr maya peethambaran, manoj johnson doctor, manoj johnson pala, manoj johnson thyroid, manoj johnson pala phone number, manoj johnson lifestyle, manoj johnson pala latest video, manoj johnson pala uric acid, manoj johnson dandruff, constipation reasons malayalam, what causes constipation?, #prevent constipation, manage constipation naturally, home remedies for constipation immediate relief, remedy for constipation, മലബന്ധം എങ്ങനെ ഒഴിവാക്കാം, kaumudy ladies hour, പൈൽസ് രോഗം, haemorrhoids, piles treatment at home, piles diet, വിരശല്യം, gastrouble, gastroubleremedy, worms, virashalyanm, stomachpain, ഗ്യാസ്, കുടലിൽ കാൻസർ, stomach cancer, gastric cancer, tumor in stomach, gastric cancer lifestyle, gastric cancer processed meat, rectal cancer, rectal cancer symptoms, colorectal cancer, maladwara cancer malayalam, cancer malayalam, lactulose solution usp, motion problem, stool problem solution, malabhandham malayalam, മലം പോകാന് ബുദ്ധിമുട്ട്, ethnic health court, ethnic health court videos, ethnic health court malayalam, constipation medicine, constipation best medicine, constipation cure, constipation causes and symptoms, constipation exercise, constipation exercise relief, മലബന്ധം കുട്ടികളില്, മലബന്ധം മാറാന് ഒറ്റമൂലി, മലബന്ധം പരിഹാരം,

Комментарии • 642

  • @bijuvarghese-pu9lc
    @bijuvarghese-pu9lc 5 месяцев назад +81

    എല്ലാവരും ഡോക്ടർ ആണ് എന്നു പറഞ്ഞിട്ട് യാതൊരർത്ഥവുമില്ല ഇതു ഡീറ്റെയിൽആയിട്ട് പറഞ്ഞു കൊടുക്കുന്ന ഡോക്ടറായാണ് ജനങ്ങൾക്ക്‌ ആവശ്യം thank you doctor

  • @thahiraa3455
    @thahiraa3455 6 месяцев назад +95

    ഇത് പോലെ ഉള്ള dr, s ആണ് നാടിന് ആവശ്യം 👌👌👌👌

    • @padmasoman5231
      @padmasoman5231 6 месяцев назад

      അതിന് ഈ Doctor ആരേയും പരിശോധിക്കാറില്ലല്ലോ! ഈ Doctor ഈ whatsapp ൽ മാത്രമാണുള്ളത് തള്ള്

    • @abubecker8370
      @abubecker8370 6 месяцев назад +4

      ഇതുപോലുള്ള ഡോക്ടർമാരെയുള്ളൂ നാട്ടിൽ.... പിന്നെ എല്ലാത്തിലും ഉള്ള പോലെ ചില പേടുകൾ ഇതിലും ഉണ്ട്... അത്രമാത്രം... 😊

    • @santhoshnair5732
      @santhoshnair5732 6 месяцев назад +1

      👍👍

  • @askarppmpm
    @askarppmpm 6 месяцев назад +66

    ഉപകാരപ്രതമായ എത്രയോ നല്ലകാര്യങ്ങൾ പറഞ്ഞു തരുന്ന അല്പം ചില ഡോക്ടർമാരിൽ ഒരാൾ ❤️ God bless you Sir🤲

  • @arunkaarali035
    @arunkaarali035 6 месяцев назад +79

    15 മിനിറ്റ് കൊണ്ട് പതിനഞ്ച് വർഷംകൊണ്ട് മനസിലാക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്നു.ഒരുപാട് ഉപകാരപ്രദം നന്ദി ഡോക്ടർ👍

  • @gowritv7941
    @gowritv7941 6 месяцев назад +41

    ഡോക്ടർ എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നത്. പലരും ഫീസ് കൂടുതൽ വാങ്ങി രോഗം ശരിക്ക് പറഞ്ഞു തരില്ല.മരുന്ന് കുറെ എഴുതും.എന്നിട്ട് മെച്ചമൊന്നും ഉണ്ടാവില്ല.നല്ലൊരു അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്

  • @kunhimuhamedpoongadan1180
    @kunhimuhamedpoongadan1180 3 месяца назад +9

    ഇതുപോലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 3 месяца назад +5

    ബഹു. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ 70% ആൾക്കാർക്കും ഉള്ള പ്രശ്നം ആണ്.. വളരെ detailed ആയി പറഞ്ഞു 🙏

  • @AnieTitus-uj9ie
    @AnieTitus-uj9ie 3 месяца назад +7

    താങ്ക് യു ഡോക്ടർ സർ വിശദീകരിച്ച ഇതേ സിംപ് s മ്സ് എനിക്കുണ്ട് താങ്കൾ തന്ന അറിവിന് നന്ദി

  • @mohamedshahayyadan9246
    @mohamedshahayyadan9246 3 месяца назад +5

    ദൈവം, അല്ലാഹു , ഈശ്വരൻ ബ.ഹു: ഡോകടർ മനോജ് ജോൺസൻ സാറിന് , ആരോഗ്യവും. ദീർഘായുസ്സും തരട്ടെ . നേരിൽ കാണാനാഗ്രഹിക്കുന്നു. കാണണം, വന്നു കാണും.

  • @lalithagopalakrishnan8815
    @lalithagopalakrishnan8815 6 месяцев назад +29

    എത്ര നല്ല കാര്യമാണ് ഡോക്ടർ പറഞ്ഞു തരുന്നത്. ഗോഡ് ബ്ലെസ് യു. താങ്ക്സ് ഡോക്ടർ.

  • @akazadareekkal8867
    @akazadareekkal8867 6 месяцев назад +10

    ഡോക്ടർക്ക് നന്ദി,ഇവിടെ ഒക്കെ 300,350രൂപ വാങ്ങി ഒരു നല്ല സർവ്വീസ് ആരും നൽകുന്നില്ല.ക്യാഷ് ആർത്തിയുള്ള ഒരു വിഭാഗം ആയി മാറി,ഒരു ദിവസം പല ഇടങ്ങളിൽ ഓടി ഒരു മൂന്ന് സെക്കൻ്റ് കൊണ്ട് പരിശോധന നടത്തി ഫീസ് വാങ്ങി പോകുന്നു.ദഹന പ്രശനം നല്ലോണം വരും അങിനെ ഉള്ളവർക്ക്.എല്ലാവർക്കും ഒരേപോലെ ഇങ്ങിനെ ഫീസ് കൊടുക്കാൻ സാധിക്കില്ലല്ലോ

    • @leelammamathew8097
      @leelammamathew8097 5 месяцев назад

      Pl

    • @phalgunanmk9191
      @phalgunanmk9191 5 месяцев назад +2

      ❤🎉വളരെ നല്ല വിവരണവും അതിനേക്കാൾ ഉപരി Dr അനുഭവങ്ങൾ പങ്ക് വെക്കുന്ന Dr ജി ക്ക് ഓരായിരം നന്ദി ♥️💝

  • @majeedarem
    @majeedarem 3 месяца назад +2

    ഡോക്ടറെ... ❤❤❤🎉 നമസ്കാരം. നാട്ടിൽ വരുമ്പോൾ ഒന്ന് കാണണമെന്നുണ്ട്.

  • @RajanDaniel-r7w
    @RajanDaniel-r7w 5 месяцев назад +6

    സർ നല്ല വിലയേറിയ അവതരണം. അഭിനന്ദനങ്ങൾ🌹

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 4 месяца назад +11

    ഇവിടെ dr മാർ ഉണ്ട് മുഖത്തു പ്പോലലിം നോക്കൂല രോഗം പറയുന്നതിന് മുമ്പേ മരുന്ന് ezhuthiyirikkim. 👍🏻🙏🏻

  • @aravindankunnath5451
    @aravindankunnath5451 4 месяца назад +5

    Extremely informative to common man.
    Thank you so much doctor.

  • @gopick411
    @gopick411 6 месяцев назад +15

    Dr.പഠിക്കുന്നതിനുമുന്പേ രോഗങ്ങളെ സംബന്ധിച്ച് ഒരു ധാരണ ഉണ്ടായിരുന്നു എന്നു മനസിലായി.. 👌🥰

    • @davidvarghese3613
      @davidvarghese3613 5 месяцев назад +1

      Bile production correct cheyyan healthy fat avasyamanu. Is it correct?

  • @hussainkarimbinkattil8968
    @hussainkarimbinkattil8968 6 месяцев назад +8

    😢 പണ്ടൊക്കെ കുടുംബത്തിലെല്ലാവരുടേയും , വർഷത്തിലൊരിക്കലെങ്കിലും , വയറിളക്കു ക പതിവായിരുന്നു ചുന്നാമുക്കി ഇലയും മുന്തിരി പഴവും ഒക്കെ ചേർത്തുള്ള കഷായം പല തവണ കുടിച്ചിട്ടുണ്ട്.

    • @seena8623
      @seena8623 6 месяцев назад +1

      അത് നിറുത്തി യത്തിന്റെ പ്രശ്നം ആണ് എല്ലാം

  • @clipton7832
    @clipton7832 6 месяцев назад +26

    ഇതുപോലെയുള്ള ഡോക്ടറാണ് രോഗിക്കാവശ്യം.

    • @ramachandran9873
      @ramachandran9873 6 месяцев назад +2

      ആ ഒറ്റ കാര്യം അറിയണമെങ്കിൽ ഇദ്ദേഹത്തിൻറെ തള്ള് എല്ലാം കേൾക്കണം അത് കേട്ടാൽ ആ കാര്യം ഒന്നും കാണില്ല

    • @BaijusVlogsOfficial
      @BaijusVlogsOfficial  6 месяцев назад +7

      സുഹൃത്തെ ഒരു രോഗത്തിന് പരിഹാരം ആണ് താങ്കൾ തേടുന്നത് എങ്കിൽ ആദ്യം ആ രോഗത്തെ അറിയണം അത് ഏതൊക്കെ സാഹചര്യങ്ങളിൽ ഉണ്ടാകും എന്ന് അറിയണം .ഇതിനെല്ലാം ശേഷം താങ്കൾക്ക് ഇതിൽ ഏതു പ്രശ്നം കൊണ്ടാണ് താങ്കൾക്ക് ഇത് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കണം ശേഷം വേണം ഗുണകരമായ പരിഹാരം .അത് അല്ലാതെ കാടടച്ച് പ്രശ്നം മനസ്സിലാക്കാതെ പരിഹാരം എന്ന് കേട്ടപാടെ എല്ലാത്തിനും ഒരൊറ്റ പരിഹാരം ചെയ്ത പരിഹാരം ആകില്ല .അതുപോലെ തന്നെ ഇത് ഒരു എഡ്യുക്കേഷൻ ചാനൽ ആണ്.അതുകൊണ്ട് തന്നെ ഇവിടെ വരുന്ന വിഡിയോകൾ പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കുക

    • @sifanathc5037
      @sifanathc5037 5 месяцев назад +1

      Dr👌👌👌❤

    • @sanketrawale8447
      @sanketrawale8447 5 месяцев назад

      ​@@BaijusVlogsOfficialDr sir, toilet ൽ ഇരിക്കുമ്പോൾ മലം സ്വയമേവ പോകുന്നില്ല , ഇരുകൈ വിരലുകൾ കൊണ്ട് rectum side അമർത്തിയാലെ പുറത്തുപോകുന്നുള്ളു . ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരുവാൻ അപേക്ഷിക്കുന്നു🙏🙏🙏

  • @sundaransundaran5510
    @sundaransundaran5510 6 месяцев назад +6

    വളരെ ഉപകാരപ്പെടുന്ന വിവരം പറഞ്ഞു തരുന്ന ഡോക്ടർക്കു ബിഗ്‌ സല്യൂട്ട്

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 4 месяца назад +6

    Dr. നല്ല dr. ഇതു എന്റെ അവസ്ഥ യാണ്. Thank you.

  • @advaith8362
    @advaith8362 6 месяцев назад +14

    Dr നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ🙏🏻❤️സർ gallbladder കല്ല് കാരണം റിമൂവ് ചെയ്തിരുന്നു അങ്ങനെയുള്ളവർ എന്താണ് ശ്രദ്ധിക്കേണ്ടത്🤔

    • @minnu3061
      @minnu3061 4 месяца назад +2

      enikkum ariyanamayirunnu

  • @thresiae.a9594
    @thresiae.a9594 3 месяца назад +6

    രാവിലെ ഇത് ചെയ്താൽ മതി. എന്ത്? അത് പറഞ്ഞില്ലല്ലോ. ഏ താണ്ടൊക്കെയോ പറഞ്ഞു. എന്ത് കാര്യം??????.

  • @padmanabhank523
    @padmanabhank523 6 месяцев назад +283

    ഡോക്ടറുടെ സേവനം കിട്ടുന്ന രോഗികൾ ഭാഗ്യവാൻമാർ. ഇവിടെ മിക്ക ഡോക്ടർ മാരും പരിശോധിച്ച് മരുന്നു കൊടുക്കുന്നതല്ലാതെ രോഗിയുടെ ഒരു കാര്യവും ചോദിക്കുന്നില്ല. കാരണം അങ്ങിനെ പറഞ്ഞാൽ അടുത്ത കൺസൾട്ടിങ്ങ് ഫീസ് കിട്ടുകയില്ല.

    • @beenamujeeb1843
      @beenamujeeb1843 6 месяцев назад +4

      അതെ 👍

    • @stylesofindia5859
      @stylesofindia5859 6 месяцев назад +10

      സത്യം അല്ലാതുള്ള ഡോക്ടർമാർ സിനിമയിൽ മാത്രം

    • @beenapv1455
      @beenapv1455 6 месяцев назад +4

      സത്യം ഇതാണ് എന്റെ അനുഭവവും

    • @anoopchalil9539
      @anoopchalil9539 6 месяцев назад +4

      Doctor alla...naturopathy aanu

    • @aromal7
      @aromal7 6 месяцев назад +1

      😊good❤️❤️❤️❤️👍🏻

  • @leelakumaris6265
    @leelakumaris6265 6 месяцев назад +9

    വളരെ ഉപകാരപ്രദം thank you Doctor

  • @govindankelunair1081
    @govindankelunair1081 6 месяцев назад +12

    Very useful information. Thank you for your nice advice. God bless you 🙏🏼

  • @pushkalasankar7682
    @pushkalasankar7682 5 месяцев назад +3

    Antibiotics how dangerous, you explained,thank you for your advice

  • @raghuveerannair293
    @raghuveerannair293 6 месяцев назад +6

    Very useful information. Thank you doctor.

  • @maryandrews1448
    @maryandrews1448 4 месяца назад +4

    Thank you for the valuable information Doctor

  • @shanthakumari3464
    @shanthakumari3464 6 месяцев назад +7

    Valuable advice. I was expecting like this vedio. Thank you Dr.

  • @mercyvarghese5150
    @mercyvarghese5150 4 месяца назад +39

    രാവിലെ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി എന്ന് പറഞ്ഞിട്ട് അതെന്ത് കാര്യമാണെന്ന് പറഞ്ഞില്ലല്ലോ വെറുതെ മനുഷ്യൻറെ സമയം കളയുകയാണ് അല്ലേ

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 месяца назад +3

      സുഹൃത്തേ രാവിലെ ശരിയായ രീതിയിൽ നടക്കേണ്ട ആ ഒറ്റക്കാര്യത്തെക്കുറിച്ചു മാത്രമാണല്ലോ ഈ വിഡിയോയിൽ മുഴുവനും സംസാരിച്ചിരുന്നത്

    • @khkutty8296
      @khkutty8296 3 месяца назад

      എല്ലാരുംതരികിടാ dr ആണ്..
      ആരും മെയിൻ കാര്യം പറഞ്ഞു കൊടക്കുന്നില്ല
      അവർക്ക് രോഗികളെ ഉണ്ടാക്കലാണ് ലക്ഷ്യം..
      അവർക്ക് ബിസിനസ് ആണ്
      നോക്കുന്നദ്
      ഞാൻ ഇപ്പൊ ഇവന്മാരുടെ
      പ്രോഗ്രാം നോക്കാറില്ല
      വയറു ഭരണി പോലെയും
      തല വിളക്ക് പോലെയും
      ഇരിക്കണം...
      ആയുർവ്വേദം ആണ് മനുഷ്യന് എപ്പോഴും നല്ലദ്...

    • @Kcv-dm5cn
      @Kcv-dm5cn 3 месяца назад +9

      ശരിയാണ്, ആ "ഒരൊറ്റ കാര്യം" വ്യക്തമായി പറഞ്ഞില്ല

  • @rittyjames786
    @rittyjames786 6 месяцев назад +3

    Doctor .
    ഞാൻ ഒരിടത്ത് diebetic clinic ല് പോയി.
    Dr Manoj Johnson എന്ന പേര് പരാമർശിച്ചില്ല.but "ഗോതമ്പ് കഴിച്ചിട്ടാണോ thyroid result abnormal aayathu" എന്ന് ചോദിച്ചു.
    പക്ഷേ Dr എന്നോട് മനോജ് ജോൺസൺ.
    എന്ന് പറഞ്ഞു കുറെ വഴക്ക് പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല.
    ❤i always listen your talk.❤❤

  • @balakrishnakurup6575
    @balakrishnakurup6575 3 месяца назад +2

    A very good and effective lesson

  • @varughesemathew7950
    @varughesemathew7950 5 месяцев назад +1

    Doctor Except Aluminium plates all other plates good for cooking ? hope stainless steel and steel plates safe for cooking

  • @surajappunny8441
    @surajappunny8441 5 месяцев назад +4

    ഈ‌ തൈയ്യാരയുടെ വീഡിയോ മൊത്തം ഇങ്ങനെയാണ്. "കാര്യം" മാത്രമുണ്ടാകില്ല.

  • @rajeswarir6983
    @rajeswarir6983 6 месяцев назад +4

    Please brief your videos without repeating the said things. Time is precious for everyone

  • @BalaKrishnan-t7m
    @BalaKrishnan-t7m 6 месяцев назад +9

    ഇത് ശരിക്കും പറ്റിക്കലാണ് ആളുകൾ നോക്കാൻ വേണ്ടി തലകെട്ട് ഇടും ഇത് പോലെ_ രാവിലെ ഈ ഒറ്റ കാര്യം ചെയ്താൽ മതി" ഈ ഒറ്റ കാര്യം മാത്രം പറഞ്ഞില്ല മറ്റ് എന്തൊക്കെയോ പറഞ്ഞു അപ്പോൾ ഇത് ഒരു തരം പറ്റിക്കലല്ലേ. ഇവർക്ക്ലൈക്കും മറ്റും കിട്ടാൻ പലതും കാട്ടി കൂട്ടുന്നതാണ്. ഇവരുടെ ശരിയായ qualification ഒരിക്കലും പറയില്ല അതാണ് സത്യം നമ്മുടെ നാട്ടിൻ പ്രദേശത്തു തന്നെ MD, MSഒക്കെ ഉള്ള Dr. ഉണ്ടല്ലോ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരെ കാണുന്നതല്ലേ നല്ലത്: Govt: Hospital.😊

    • @moniyammavm5542
      @moniyammavm5542 15 дней назад

      It is about enema what he said

    • @ramachandramararma9092
      @ramachandramararma9092 3 дня назад

      His degree is BNYS (നാചുറോപ്പതിയും യോഗയും) ആണ് പഠിച്ചത്. Dr. എന്ന പേര് വെക്കാൻ നിയമം അനുവദിക്കാത്തയാൾ.

  • @nandasmenon9546
    @nandasmenon9546 6 месяцев назад +2

    very useful info 😍,,,daily1 spoon ghee കഴിക്യമോ, ,atheppol കഴിക്യണം

  • @aneesh8233
    @aneesh8233 6 месяцев назад +6

    Nigale namich🙏 doctor ethu pole manushyantte sahajaryam manasilkki paraju tharunnud

  • @maryvarghese6730
    @maryvarghese6730 6 месяцев назад +10

    V.good information. ..thank you Dr.for this valuable advice
    .

  • @chanduprajan5436
    @chanduprajan5436 6 месяцев назад +10

    So informative doctor. Thank you very much❤❤

  • @minnu3061
    @minnu3061 4 месяца назад +1

    Hi Doctor,pls explain dietary instructions for persons who removed their gall bladder ..pls

  • @VasudevanCvasudevan
    @VasudevanCvasudevan 6 месяцев назад +23

    കുറെ നേരം കേട്ടിരുന്നു. എന്നിട്ടും കാര്യത്തിലേക്ക് വരുന്നില്ല -എല്ലാവരും ഈ നിലക്കാണ് കാര്യങ്ങൾ പറയുക. വയറ്റിന്ന് പോകാൻ എന്താ ചെയ്യണ്ടത് എന്ന് പറയുന്നില്ല എന്ന് ചുരുക്കം. സമയം കളയുന്നില്ല.- പഴമക്കാരുടെ ചികൽസ ഒന്ന് നോക്കാം ഒരു ഗ്ലാസ്സ് ചൂട് വെള്ളം കുടിച്ച് നോക്കട്ടെ.

    • @sivanandhavaidyasalai
      @sivanandhavaidyasalai 6 месяцев назад +1

      Sssssss

    • @padmanvaradaan
      @padmanvaradaan 5 месяцев назад

      സത്യം

    • @padmanvaradaan
      @padmanvaradaan 5 месяцев назад

      പരിഹാരം പറയാതെ പ്രശ്നങ്ങൾ മാത്രം പറഞ്ഞ് പോയിട്ടെന്താ കാര്യം.?

    • @EbinRaju
      @EbinRaju 4 месяца назад

      അത് വരാതിരിക്കാൻ ഉള്ള കാര്യങ്ങൾ ആണ് പറയുന്നത്.. വന്നിട്ട് ഉള്ള കാര്യം അല്ല നോക്കേണ്ടത്..

    • @shareefabdulla9080
      @shareefabdulla9080 3 месяца назад +1

      Dr. ആദ്യം തന്നെ പറഞ്ഞത് പരിഹാരമാണ്. നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ അത് ചെയ്‌തിട്ടുണ്ടാകും അതാണ്‌ എനിമ (enema)

  • @noushad2343
    @noushad2343 6 месяцев назад +2

    Very valuable information and clearly described 13:17

  • @ashrufp825
    @ashrufp825 6 месяцев назад +5

    ❤Thankyou for the informative message. GOD bless you

  • @izzudheenizzu7575
    @izzudheenizzu7575 5 месяцев назад

    സമയം കുറച്ചു എടുത്താലും...
    നന്നായി അവതപ്പിച്ചു..
    അതുകൊണ്ട് കൃത്യ മായി മനസ്സിലാക്കാൻ സാധിച്ചു..

  • @NBroSVerse
    @NBroSVerse 6 месяцев назад +3

    Dr.Aplastic anemia oru video cheyoo ?

  • @miniSanthosh-hf5we
    @miniSanthosh-hf5we 6 месяцев назад +2

    Dr മന്ത് രോഗം വരാതിരിക്കാൻ ഉള്ള ഗുളിക കഴിച്ചാൽ ശരീരത്തിലെ നല്ല ബാക്ടീരിയ കുറയുമോ . ഇതിനെ ക്കുറിച്ചൊരു വീഡിയോ ചെയ്യാമോ?

  • @vijayakumarviju5278
    @vijayakumarviju5278 3 месяца назад +1

    Bro ninghal poliyanu ,thanks for your details, I love you ❤

  • @Driving251
    @Driving251 6 месяцев назад +2

    ❤Dr.
    public -ൻ്റെ കാര്യത്തിൽ ഉത്തരവാദിത്ത്വം കാണിക്കുന്നു..❤usir

  • @bibs12345
    @bibs12345 2 месяца назад

    Nalla nalla karyangal mattu palarum parayatha aadhikarikamayi paranju tharunnund

  • @ChandrikaMohanan-qx6hw
    @ChandrikaMohanan-qx6hw 6 месяцев назад +2

    ഡോക് ടർ പറഞ്ഞു തരുന്ന കാര്യങ്ങൾ നല്ലതുപോലെ മനസ്സിലാവുന്നുണ്ട് എനിക്ക് ലിംഫ് എഡി മ യാണ് എന്ന് ഡോക്ടർ പറഞ്ഞു ഇതു മാറാൻ എന്താണ് ച്ചെ യേണ്ടത്

  • @jahangheermoosa5685
    @jahangheermoosa5685 6 месяцев назад +4

    വളരെ നന്ദി ഡോക്ടർ

  • @sonutn
    @sonutn 13 дней назад

    Thank u Dr. ❤ try to keep it short & to the point.

  • @mohamednalakath7799
    @mohamednalakath7799 3 месяца назад +6

    Vedio length കൂട്ടാൻ വേണ്ടി വല്ലാതെ നീട്ടി വലിച്ച് പറയുന്ന രീതി ഒഴിവാക്കിയാൽ ഇത് കാണുന്നുന്നവർക് ഒരു ആശ്വാസമാണ്.

    • @rasheedm152
      @rasheedm152 3 месяца назад

      ഇതിലെവിടെയാ സഹോദരാ നീട്ടി വലിച്ചത്?

  • @mayarajeevan1395
    @mayarajeevan1395 6 месяцев назад +5

    Good i formation thank you Dr.

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 6 месяцев назад +6

    Thank you so much Dr.

  • @FathimavkdFathimakm
    @FathimavkdFathimakm 4 месяца назад +2

    ഇത് ഇപ്പോൾ കഴിയും എല്ലാം പെട്ടന്ന് പറ പൊന്നു സാറെ

  • @venugopalbrvenu5894
    @venugopalbrvenu5894 6 месяцев назад +3

    എങ്ങനെ ക്ലിയർ ആക്കും എന്ന് പറയാമോ

  • @teresa29810
    @teresa29810 6 месяцев назад +1

    Thank you very much doctor for this video. First time getting many of the things you told. Well explained 👍🙏

  • @philipmervin6967
    @philipmervin6967 4 месяца назад +1

    ഒരു graphic presentation കൂടി വേണമായിരുന്നു

  • @jaisammageorge5791
    @jaisammageorge5791 6 месяцев назад +7

    മിക്ക ഡോക്ടർസും ആന്റിബയോട്ടിക്‌ കുറിക്കട്ടേ എന്നു ചോദിച്ചിട്ട് നമ്മുടെ സമ്മതത്തോടെയാണ് അത് കുറിക്കുന്നത്. അത് നല്ലതാണല്ലോ എന്നു വിചാരിച്ചു ആന്റിബയോട്ടിക്‌ കഴിക്കും. ഇപ്പോഴാണ് ആന്റിബയോട്ടിക്‌ കഴിക്കുന്നതിന്റെ കുഴപ്പം മനസ്സിലാക്കുന്നത്. ഡോക്ടറിന്റെ ഓരോ വീഡിയോയും ഞങ്ങളെപ്പോലുള്ളവർക്ക് വളരെ വിലപ്പെട്ടത്. താങ്ക്സ് ഡോക്ടർ 🙏🏻🙏🏻🙏🏻❤❤❤

    • @varghesetv3070
      @varghesetv3070 6 месяцев назад

      Antibiotickina. Kurichu. Sadaranakarku. Ariyamo. Dr. Marthanna. Nammala. Sariyakum

    • @ramachandramararma9092
      @ramachandramararma9092 6 месяцев назад

      ഈ ഡോക്ടർ അലോപ്പതി പഠിച്ചിട്ടില്ല. നാച്ചുറോപ്പതിയും യോഗയുമാണ് പഠിച്ചത്. ഇദ്ദേഹം പറയുന്നത് മൊത്തം വിശ്വസിക്കുന്നവനെ ദൈവം രക്ഷിക്കട്ടെ.

    • @JhonKm-zt2ir
      @JhonKm-zt2ir 6 месяцев назад

      ഓ പിന്നെ താൻ ഏതാ ഈ കാണുന്ന ആർക്കും ഒരു പ്രേശനവും ഇല്ല തനിക്കു വരുമാനം കുറഞ്ഞോ അല്ലങ്കിൽ ചിലർ കൊടും വിഷം ഉള്ളിൽ ഉള്ളവർ ഇങ്ങനെ എല്ലാവരെയും വിമർശച്ചു കൊണ്ടിരിക്കും

    • @mruthuimjayapanickert7892
      @mruthuimjayapanickert7892 6 месяцев назад

      Q

    • @anniemathai9109
      @anniemathai9109 4 месяца назад

  • @binduk2057
    @binduk2057 6 месяцев назад +5

    🙏🙏🙏🙏🙏കാത്തിരുന്ന വീഡിയോ 👍👌🙏🙏🙏🙏

    • @yousufmt9869
      @yousufmt9869 6 месяцев назад

      ❤😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @vijaymenon8997
    @vijaymenon8997 Месяц назад

    Dr., You mentioned to take something in the morning to avoid stool accumulation, but didn't tell what to take.

  • @saheersahee2898
    @saheersahee2898 6 месяцев назад +12

    Verry yousfull thank doctor sir

  • @santhoshnair5732
    @santhoshnair5732 6 месяцев назад +1

    Dear Sir you are very Great Thank you ♥️♥️♥️♥️♥️♥️🙏🙏🙏🙏

  • @lathikaramachandran4615
    @lathikaramachandran4615 6 месяцев назад +3

    I also waiting for this vlog dr god bless u all

  • @bosem.m6282
    @bosem.m6282 6 месяцев назад

    സുഹൃത്ത് പറയുന്നത് ശരികളുണ്ട് അതിലുപരി തെറ്റുകളും ഒരുപാടുണ്ട്

  • @thamanaiqbal8893
    @thamanaiqbal8893 4 месяца назад +2

    വളരെ വളരെ നന്ദി

  • @sivank9969
    @sivank9969 2 месяца назад

    Very valid medical advice. Thanks.

  • @geetharadhan3602
    @geetharadhan3602 6 месяцев назад +32

    എന്താണ് രാവിലെ ചെയ്യേണ്ടത് എന്ന് മാത്രം പറയാതെ അതും ഇതും പറഞ്ഞു മതിയാക്കി

    • @kgnairkg5685
      @kgnairkg5685 6 месяцев назад

      എനിമ എടുക്കാൻ പറഞ്ഞല്ലോ.. കേൾവിക്കുറവ് ഉണ്ടോ..

    • @sijimolsajid245
      @sijimolsajid245 6 месяцев назад +3

      Enema cheyyan paranjathu manasilaayille

    • @seena8623
      @seena8623 6 месяцев назад +4

      അത് പകുതി കേൾക്കുന്നതിന്റെ പ്രശ്ചനമാണ്

    • @balakrishnanp9341
      @balakrishnanp9341 6 месяцев назад

      എനിമ ദിവസവും ചെയ്യാൻ പറ്റില്ലല്ലോ. പെർമനൻ്റ് solution എന്താണ് ​@@sijimolsajid245

    • @abubecker8370
      @abubecker8370 6 месяцев назад

      ഒരു ഗ്ലാസ് കട്ടൻ ചായ കുടിച്ചിട്ട് ക്ലോസറ്റിൽ ഇരിക്കുക... കുറച്ചു കഴിയുമ്പോൾ കാണാം അറബിക്കടൽ ഇളകി വരുന്നത്...😊

  • @SajinaAslam-oq9zz
    @SajinaAslam-oq9zz 4 месяца назад +1

    എൻ്റെ ഡോക്ടറെ രാവിലെ എന്താണ് ചെയ്യേണ്ടത്

  • @kumarank4035
    @kumarank4035 4 месяца назад +1

    2:57 കുറേ കാര്യങ്ങൾ പറയുന്നുണ്ട് പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി പറയുന്നില്ല.ഇത് ഇപ്പോഴത്തെ ഒരു രീതിയാണ്.

  • @irfansakkaf6763
    @irfansakkaf6763 5 месяцев назад

    ശാസ്ത്രവും ആധുനിക വൈദ്യവും ലളിതമാണ്. Simple.

  • @rajeeshreji4895
    @rajeeshreji4895 6 месяцев назад +2

    Thanks for the information 👍👍👍

  • @hariaanakkuttil4453
    @hariaanakkuttil4453 5 месяцев назад +4

    എല്ലാവരും കമന്റുകൾ ഇടുന്നു നല്ല സ്പീച്ച്, നല്ല അറിവ് പക്ഷേ രാവിലെ ഈ ഒരു കാര്യം ചെയ്താൽ പരിഹാരമാകും എന്ന് ടാഗ് ലൈൻ... ഏത് കാര്യം എന്ന് എനിക്ക് മനസ്സിലായില്ല മനസ്സിലായി കമന്റുകൾ ഇട്ട സഹോദരന്മാർ ഒന്ന് വിശദമാക്കാമോ

  • @jacobmolly9859
    @jacobmolly9859 5 месяцев назад

    Dr.Sir, Will you please upload the video which will help to get more height. Thank you

  • @MonachanMathai-l2y
    @MonachanMathai-l2y 6 месяцев назад +14

    ചെയ്യണ്ട കാര്യം പറയില്ല ഒരിക്കലും വെറുതെ അതും ഇതും പറയുന്നു. സൊല്യൂഷൻ ഒരിക്കലും പറയില്ല. എന്തു ചെയ്താൽ മാറും എന്നു പറയില്ല 😁👏

    • @amrithakshanps6093
      @amrithakshanps6093 4 месяца назад +1

      പറഞ്ഞല്ലോ സർ ഇനിമ എടുക്കണമെന്ന് 🙏

    • @pk123ashokan8
      @pk123ashokan8 3 месяца назад

      Short and sweet solution should be the most convenient way of giving the best health information , you know this, but you delay this technique for some other reason.

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 4 месяца назад +1

    നല്ല അറിവുകൾ 👍

  • @thasniali1276
    @thasniali1276 3 месяца назад

    Virygood thank you dr💯കര്ക്ട്

  • @jomolsiby4443
    @jomolsiby4443 6 месяцев назад +4

    Thanku Dr....❤

  • @annumahil
    @annumahil 6 месяцев назад

    Have many of these symptoms. Dandruff, skin itching, dry skin, constipation, gas from the lower bowel, lack of sleep, excess urination at night etc. I used to eat zero oil diet for decades due to other's IHD n things. Then the medical advice used to be on no oil diet, and refined palm oil. Once I watched your video about the allergic food n skin allergies which started giving me some insight.

  • @BIACK4440
    @BIACK4440 6 месяцев назад +4

    Hi sir thanks sir.... good information sir...stay blessed

  • @krnair2993
    @krnair2993 2 месяца назад

    Useful😄information. Thanks

  • @saleenababu4256
    @saleenababu4256 6 месяцев назад +4

    Thank you Doctor 🙏

  • @shafimss7522
    @shafimss7522 6 месяцев назад +1

    Manoj nombu thura mattu food reethi oru episode ceyyooo

  • @anandhakrishnan2452
    @anandhakrishnan2452 6 месяцев назад +3

    എനിക്ക് 22വയസ്സുണ്ട് ഞാൻ ഡെയിലി ജിമ്മിൽ പോയി workout ചെയ്യുന്ന ആളാണ്. ഒരു ദിവസം ഞാൻ 10 whole eggs consume ചെയ്യാറുണ്ട്.. ഇതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ പലരും heart issues വരും എന്നൊക്കെ പറയുന്നുണ്ട് സത്യത്തിൽ ഒരു പേടിയാണ്.. അറിയുന്ന ആരേലും ഒന്ന് പറഞ്ഞ് തരു

    • @selectedoneeverlasting814
      @selectedoneeverlasting814 6 месяцев назад

      വെള്ളമാത്രം കഴിക്കുക

    • @anshadedavana
      @anshadedavana 5 месяцев назад +1

      ഈ വിഷയത്തിൽ ഒരുപാട് അന്വേഷണം നടത്തിയ ആൾ എന്ന നിലക്ക് പറയട്ടെ, വൈദ്യശാസ്ത്രത്തിൽ കൃത്യമായ ഒരുത്തരം ഇല്ല. ഗവേഷകർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ട്. കൂടിയ കൊളെസ്ട്രോൾ ഹൃദ്രോഗം ഉണ്ടാക്കുമെന്നും ഇല്ലെന്നും വാദിക്കുന്ന മണിക്കൂറുകൾ നീളുന്ന വീഡിയോകൾ ഇരു വിഭാഗത്തിന്റേതുമായി ഉണ്ട്. കൃത്യമായ ഉത്തരം ഇല്ലാത്ത സന്ദർഭങ്ങളിൽ കോമൺസെൻസ് ഉപയോഗിക്കുക എന്നതാണ് യുക്തി. അങ്ങനെ നോക്കുമ്പോൾ അമിതമായാൽ അമൃതും വിഷം എന്ന് കാണാം. യുക്തിപരമായി ചിന്തിച്ചാൽ 10, മുട്ടയുടെ മഞ്ഞ ഒരുദിവസം കഴിക്കുന്നത്‌ ഒഴിവാക്കുന്നതാവും നല്ലത്. എന്നാൽ മഞ്ഞയിൽ കൊളെസ്ട്രോൾ മാത്രമല്ല, പല നല്ലകാര്യങ്ങളും ഉണ്ട്. അപ്പൊ വലിയ ഫിറ്റ്നസ് എക്സ്പെര്ട്ടുകൾ ചെയ്യുന്നത് പോലെ ഒരു മുട്ടയുടെ മഞ്ഞയും ബാക്കി വെള്ളയും കഴിക്കുന്നതായിരിക്കും റിസ്ക് ഒഴിവാക്കാൻ നല്ലത്. പിന്നെ കൂട്ടത്തിൽ പറയട്ടെ, ഒട്ടും വ്യായാമം ഇല്ലാതെ ഇരിക്കുന്നതുപോലെ അനാരോഗ്യകരമാണ് അമിതവ്യായാമവും. മസ്സിൽ ഒരുപാട് ഉരുട്ടികയറ്റിയത്കൊണ്ട് മാത്രം ദീർഗായുസ്സോ ആരോഗ്യമോ ഉണ്ടാവണമെന്നില്ല. ലോകത്തു ഏറ്റവും പ്രായം കൂടിയ, ഇപ്പോഴും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നവർ ആരും ബോഡിബിൽഡ്ർസ് അല്ല. അമിതമായ കാര്ഡിയോയും മറ്റും ആയുസ്സ് കുറക്കുമെന്ന് പഠനങ്ങൾ ഉണ്ട്. ലുക്കിന്‌ വേണ്ടി മസിൽ ഉരുട്ടാതെ ആരോഗ്യത്തിനു വേണ്ടി വ്യായാമം ചെയ്യുക.

  • @muhammadvk3135
    @muhammadvk3135 6 месяцев назад +2

    Thank you for valuable messages

  • @SheejaSubramanyan-mu9xz
    @SheejaSubramanyan-mu9xz 5 месяцев назад

    സർ എനിക്ക് മോഷൻ പോകാൻ ബുദ്ധിമുട്ടുണ്ട് അതെ പോലെ വായിൽ പുണ്ണ് ഇടക്ക് ഇടക്ക് വന്നു കൊണ്ടിരിക്കുന്നു ഫുഡ്‌ കഴിക്കുമ്പോൾ വേദനിക്കുന്നുണ്ട്

  • @JumailaJumi-ml4pe
    @JumailaJumi-ml4pe 4 месяца назад

    ഒരുപാട് അസുഖങ്ങൾ ശാരീരികമായി ഉണ്ട്... ഡോക്ടറുടെ no ഒന്നു കിട്ടുമോ???

  • @zeenathbasheer8318
    @zeenathbasheer8318 3 месяца назад

    Dr, 50y kazhinja oru normal alku daily oru duk egg full kazhikamo?. Marupady valare vilappettathayirikum.

  • @usmanparakkathodi7731
    @usmanparakkathodi7731 3 месяца назад +1

    തലവാചകം ഒന്ന് പറഞ്ഞത് മറ്റൊന്ന്
    രാവിലെ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല

  • @meenuam2917
    @meenuam2917 3 месяца назад

    Doctor, ulcer issue ullavar apple cider vinegar use cheyyamo?

  • @suseelasasidharan1663
    @suseelasasidharan1663 6 месяцев назад

    Mukalilparanjirikunnathuthannaya Njanumparayunnathe... Ethra Lakhavathodeya Janangalil Ethikkunnathe...... I...... janangalilundakunna santhozhamthannayalle Dr..Sabinum Thonnuka...... Thank You All....... I......

  • @vikramannair1097
    @vikramannair1097 4 месяца назад

    സർ നല്ല അറിവു പകർന്നു തന്നതിനു നന്ദി❤

  • @HassanNM-z2v
    @HassanNM-z2v 3 месяца назад

    സാറിൻ്റെ construction എന്ത് ചൈയ്യണം നിങ്ങളുടെ പാലാരിവട്ടം ഹോസ്പിറ്റലിൽ പോയിരുന്നു എനിക്ക് സാറിനെ ആണ് കാണേണ്ടത് എന്ത് ചെയ്യണം

  • @merlinjerome7224
    @merlinjerome7224 6 месяцев назад +3

    Fissure &Fistula undu.... വയറു clean ചെയ്താൽ ഇവ കൂടാൻ chance ഉണ്ടോ???

    • @suresh.kongad7658
      @suresh.kongad7658 6 месяцев назад +1

      കൂടില്ല, കുറയും

  • @rejiphilip3846
    @rejiphilip3846 6 месяцев назад +1

    Enema വെക്കുന്നത് സുഖകരമായ അനുഭവം ആണ്. അറിയാവുന്ന ആളേക്കൊണ്ട് ചെയ്യിച്ചില്ലെങ്കിൽ അപകടവും ഉണ്ടാകാം ..

  • @madhua2188
    @madhua2188 6 месяцев назад +2

    നല്ല അവതണം

  • @jayachandrantv2088
    @jayachandrantv2088 6 месяцев назад +1

    സ്ഥിരം കഴിക്കുന്ന ചില മരുന്നുകൾ കാരണം മലബന്ധം ഉണ്ടായാൽ എങ്ങനെ പരിഹരിക്കാം

  • @sheesonusonushee8123
    @sheesonusonushee8123 6 месяцев назад +6

    Good information,sir...