ക്ഷീണം പമ്പകടക്കും രക്തം ഉണ്ടാകും , രക്തയോട്ടം വർദ്ധിക്കും, ശരീരം നിറം വെക്കും ഇങ്ങനെ ചെയ്താൽ/Dr

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 934

  • @sarajoseph432
    @sarajoseph432 8 месяцев назад +17

    മനോജ് സാറിൻറെ ക്ലാസ്സ് എനിക്ക് വളരെയധികം ഇഷ്ടമാണ്

  • @Ismail-xg4yt
    @Ismail-xg4yt Год назад +51

    വളരെ നല്ല ഉപദേശം ഡോക്ടറെ താങ്ക്യൂ നാടൻ കോഴിയുടെ കരളിനെ കുറിച്ച് പറഞ്ഞതിൽ കുറച്ചു ബുദ്ധിമുട്ടാണ് അത് കിട്ടണമെങ്കിൽ നായ്ക്കളുടെ കൂടെ കൂടണം വീട്ടിൽ വളർത്തുന്ന നല്ല കോഴികളെ അവരും വിഷം കുത്തിവെച്ചത് നമ്മളും തിന്നുന്നു

  • @kabeer6278
    @kabeer6278 Год назад +101

    നല്ല ഡോക്ടർ
    കാര്യങ്ങൾ നന്നായി മനസ്സിലാക്കി തരുന്നു
    ഒരു ജാടയും ഇല്ല
    കാണാനും സുന്ദരൻ

  • @ayishabeegam3906
    @ayishabeegam3906 Год назад +67

    ഡോക്ടറുടെ ഓരോ ക്ലാസുകളും ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്❤❤

  • @alicegeorge4692
    @alicegeorge4692 Год назад +94

    ഒത്തിരി പ്രയോജനമുള്ള വീഡിയോകളാണ് ഡോക്ടർ മനോജ്‌ ജോൺസന്റേത്. താങ്ക് യു സാർ 🙏

  • @muneeramuneera3219
    @muneeramuneera3219 Год назад +337

    ഒരു ക്ലാസ്സ്‌ ജ്യൂസ് അവിടെ വെച്ചത് കാരണം ആണ് ഞാൻ ഈ വീഡിയോ കാണാൻ ശ്രമിച്ചത്

  • @jalajavijayan1014
    @jalajavijayan1014 Год назад +153

    ഇങ്ങനെയുള്ള നല്ല നല്ല അറിയുകൾ പകർന്നു നൽകുന്ന Drക്ക് ഒരു
    Big Thanks💞💞💞💞

  • @sobhanamohan6195
    @sobhanamohan6195 Год назад +82

    താങ്ക്യൂ സർ ഇതുപോലെ
    യുള്ള കാര്യങ്ങൾ ഇടക്കിടയിക്ക്
    ആൾക്കാർക്ക്‌ നൽകുന്നതിന്
    ഇന്നത്തെ കാലത്ത് ഇതുപോലുള്ള
    അറിവുകൾ വളരെ ആവശ്യമാണ് 🙏

  • @aliz1682
    @aliz1682 Год назад +68

    കേൾക്കുന്നവർക്ക് നന്നായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണശൈലി❤️......good Presentation 🔥 clear voice 🔥 i like it dr🥰

  • @naseerak9609
    @naseerak9609 Год назад +66

    ജനകീയ ഡോക്ടർക് 10000 thanks

  • @suryeshsurya3110
    @suryeshsurya3110 Год назад +29

    ഡോക്ടറെ ഒരായിരം നന്ദി...
    എന്നെന്നും ആളുകൾക്ക് ഇടയിൽ താങ്കൾ ഓർമ്മിക്കപ്പെടും.

  • @SaraswathyP-rg8rx
    @SaraswathyP-rg8rx 8 месяцев назад +2

    Good ഇങ്ങനെ യുള്ള അറിവുകൾ അറിയാൻ കഴിജ്ജാതിൽ വളരെ സന്തോഷം ഇനിയും ഇതുപോലുള്ള കാരിയങ്ങള് ഇടുക 🙏🙏🙏👌👌e

  • @ShubaShuba-lj3tp
    @ShubaShuba-lj3tp 2 месяца назад +3

    മനോജ്‌ സാറിനെ കർത്താവ് ധരാളം അനുഗ്രഹിക്കട്ടെ സാറിന്റെ ക്ലാസ് എനിക് ഒരുപാട് ഇഷ്ടം ആണ്

  • @sujatharamachandran6232
    @sujatharamachandran6232 11 месяцев назад +8

    താങ്ക് യു ഡോക്ടർ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തി കുന്നത് നല്ലൊരു അറിവാണ്

  • @missythomas2825
    @missythomas2825 Год назад +7

    Dr thanks ഓരോ ക്ലാസ്സുകളും വിലപ്പെട്ട. അറിവുകളും advice ആണ്ആരോഗ്യത്തെ കുറിച്ച് അറിയാത്ത ആൾക്കാർക്ക് വലിയ ഗുണം ആണ് ഒത്തിരി താങ്ക്സ് ഇതു നിർത്തരുതെ continue ചെയ്യണം 🙏🙏🙏🥰👍👍👍🥰

  • @sreejagopalan9379
    @sreejagopalan9379 Год назад +27

    🙏🙏🙏🙏🙏🙏🙏🙏ഒരുപാട് നല്ല അറിവുകൾ, എല്ലാവർക്കും പ്രയോജനപ്പെടും 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @chandrikamv8106
    @chandrikamv8106 Год назад +7

    എൻറെ സർ താങ്കൾ ഒരു സർവകലാ വല്ലഭനാണ് 🙏🙏🙏

  • @manafmanu884
    @manafmanu884 Год назад +10

    Thumbnail കണ്ടപ്പോ ഞാൻ കരുതി ഓറഞ്ച് ജ്യൂസ് ആയിരിക്കും എന്ന്

  • @salihmhd3661
    @salihmhd3661 Год назад +12

    Kotakkal ead hospitelil aan varunnad paranju taru sir plees

  • @jainystanly1191
    @jainystanly1191 Год назад +37

    Super information sir, thank you so much🙏🙏🙏

  • @brotherscreations5932
    @brotherscreations5932 Год назад +29

    Dr പറഞ്ഞത് എല്ലാം 100% സത്യം 🙏🙏

  • @ShiniPoulose
    @ShiniPoulose 10 месяцев назад +6

    Doctor നന്നായി എല്ലാ കാര്യങ്ങളും വിശദമാക്കി തരുന്നു Thank you ❤

  • @SudhamaniT
    @SudhamaniT Год назад +1

    ശെരിയാണ് സാർ ഞാൻ കർക്കിടകത്തിൽ. തോരൻ വെച്ച് കഴിച്ചിട്ടുണ്ട്

  • @philominageorge6023
    @philominageorge6023 Год назад +18

    പറഞ്ഞു തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 10 месяцев назад +1

    താങ്ക്സ് പറയുന്നത് 100%ശരിയാണ് 👏👏👏👏എ നിക്കു അനുഭവം

  • @sajithasajitha909
    @sajithasajitha909 Год назад +7

    ഉപകാര പ്രഥമായ വീഡിയോസ്... ഒത്തിരി thanks..

  • @paulosed4621
    @paulosed4621 6 месяцев назад +2

    നല്ല. അറിവീനു.നങി.സാർ

  • @beenageorge8263
    @beenageorge8263 Год назад +4

    I used only veg& fruit, little carbohydrates, so no sugar, BP, cholesterol thank god, and Dr

  • @reenasaleem5596
    @reenasaleem5596 Год назад +7

    Sir. Good sarinteoroo classum. Valarey upakarapedunnund thanks sir ❤

  • @leena2454
    @leena2454 Год назад +25

    Can you provide a vedeo about Gluten allergy tests & methods to overcome this.

  • @rasiya2356
    @rasiya2356 Год назад +313

    കുറ്റി ചൊറിയെണ്ണത്തി ന്റെ 4,5 ഇല തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇട്ട് 5mint മാറ്റി വച്ചതിനു ശേഷം ഇല എടുത്തു കളഞ്ഞു, ആ വെള്ളം രണ്ട് നേരം ഓരോ ഗ്ലാസ്‌ വീതം കുടിക്കുക, iorn deficiency കുറയും, അതോടൊപ്പം ചുവന്ന ചീര, vegetables കഴിക്കുക, grains ഒഴിവാക്കുക, മറ്റു അസുഖങ്ങളുടെ root cause കണ്ടെത്തി മാറ്റുക, ഇതാണ് വീഡിയോ ഉള്ളടക്കം...

    • @visalakshivijayakumar9189
      @visalakshivijayakumar9189 Год назад +19

      എന്താ ചൊറിയെണ്ണം എന്ന് പറഞ്ഞാൽ?

    • @chinjusworldrefreshyour-mi7111
      @chinjusworldrefreshyour-mi7111 Год назад +14

      @@visalakshivijayakumar9189 മഴകാലത് വളപ്പിൽ ഉണ്ടാകുന്ന ചൊറിയുന്ന ഇല, കൊടുത്തൂവ google pic കാണും അപ്പോൾ മനസിലാകും

    • @visalakshivijayakumar9189
      @visalakshivijayakumar9189 Год назад +3

      Ok thanks

    • @omanaantony8587
      @omanaantony8587 Год назад +3

      ​@@visalakshivijayakumar9189 a a b

    • @saru6357
      @saru6357 Год назад +2

      🤭🤭😁😁😁

  • @Akku_ff_36
    @Akku_ff_36 Год назад +50

    ഡോക്ടർ ഒരു ദിവസം എവിടെയൊക്കെ ആണ് ക്ലിനിക് ഉള്ളത് എന്ന് വിഡിയോ ഇടണം .ആ സ്ഥലത്തു തന്നെ എവിടെ ക്ലിനിക് സ്ഥിതി ചെയ്യുന്നു എന്നും koodi പറയണം നമ്പറും ബുക്കിങ്ങിന്റെ

    • @kannanc.singer5564
      @kannanc.singer5564 Год назад +6

      ഈ ഡോക്ടറെ യു ടുബിലേ കാണാൻ കഴിയു ; നേരിൽ കാണാൻ ചെന്നാൻ അസി. നെ കാണാനേ കഴിയു . സ്വാനുഭവം😂😂

    • @jasminesaji8938
      @jasminesaji8938 11 месяцев назад +3

      Athenthaa

  • @Vasantha-et9pd
    @Vasantha-et9pd Год назад +8

    Thank you Dr very much. Sir parayunnath pole aru paranjutharum. Sadharanakark anakeramalayanith. Ithrayum visadamayi paranju thanna Dr ku God bless you always.

  • @sheebacherian1433
    @sheebacherian1433 Год назад +73

    Dr. ഗ്ലൂട്ടാത്ത യോണിന്റെcosmetic and medicinal value നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പറ്റുമെങ്കിൽ അത് പാലായിലെ ക്ലിനിക്കിൽavailable ആക്കുമോ. ഇത് ഒത്തിരി പേരുടെ ഒരുrepresentation ആണെന്ന് കരുതണെ

  • @bibinak455
    @bibinak455 Год назад +7

    Oru pidi muringayilayum oru eggum mix chaithu omelet undakki nokoo.also add necessary ingredients. Super aanu

  • @asadullahnisham925
    @asadullahnisham925 Год назад +6

    👍🏻👍🏻ഇങ്ങനെയുള്ള നല്ല അറിവുകൾ പകർന്നു dr kk big tnx

  • @daisym8708
    @daisym8708 Год назад +9

    Thank you doctor for the informative guidence.
    My problem is when ever I take iron content food I get loose motion. For this what shall I do?

  • @saraswathykashinadhan927
    @saraswathykashinadhan927 Год назад +5

    ഡോക്ടറെ കാണാൻ നല്ല ഭംഗി

    • @elsyjose3801
      @elsyjose3801 Год назад

      ഇതിലും ഭംഗി യുള്ളോരേ താങ്കൾ കണ്ടിട്ടില്ലേ ?

    • @manojaharidas2982
      @manojaharidas2982 29 дней назад

      അത് തള്ള്😂

  • @ayishafarmi
    @ayishafarmi Год назад +2

    Biochemistry class keattirikkunna pole ind..❤

  • @sureshk9545
    @sureshk9545 Год назад +15

    Thank you very much Doctor. Really love you .What is the root cause for high ferritin?

    • @annammakc1430
      @annammakc1430 Год назад +1

      Good information doctor Thankyou godbelssing

  • @mathewthekkeyil1423
    @mathewthekkeyil1423 10 месяцев назад +2

    Docter, you are giving valuble informations. What would be the reason for dry and itching eyelids?

    • @ArunimaAnoopv-sp4hr
      @ArunimaAnoopv-sp4hr 10 месяцев назад

      Doctor I have the dry eye problem and it’s change darker

  • @gangadharank4422
    @gangadharank4422 Год назад +23

    Great information doctor.
    Kudos a million!!!
    For the second time I 'm watching your video as it's full of medical knowledge!!!!

  • @homelyplants3821
    @homelyplants3821 Год назад +5

    ഇത്ത നല്ല പ്രയോജനപ്രദമായ വീഡിയോ..... 👍🏻

  • @chinnammakurian8779
    @chinnammakurian8779 Год назад +5

    Thank u Doctor very good information god bless you

  • @rashidkp172
    @rashidkp172 Год назад +43

    Sirന്റെ കിയിലുള്ള മലപ്പുറം കോട്ട കലിലെ ഹോസ്പിറ്റലിൽ ഞാൻ പോയിരുന്നു . But സാറിനെ ഒരുതവണയെങ്കിലും കാണണം എന്നാഗ്രഹമുണ്ട്.

  • @jessymathew6117
    @jessymathew6117 7 месяцев назад +1

    Very useful information. Explaining the basics and answer with rason help to understand the concepts 😊

  • @babuthekkekara2581
    @babuthekkekara2581 Год назад +9

    Very Helpful Information Thanks for your support God Bless Take Care 👍😘😊😘😀😘😂😘

  • @saira9541
    @saira9541 7 месяцев назад

    ഡോക്ടറുടെ എല്ലാ വീഡിയോയും നല്ല അറിവ് തരുന്നതാ 👍🏻👍🏻❤️❤️🥰🥰

  • @LeelaB-m8g
    @LeelaB-m8g Год назад +8

    നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ

  • @ShynisanthoshShynisantho-pw5vq
    @ShynisanthoshShynisantho-pw5vq Год назад +1

    കണ്ണിന്റെ ആരോഗ്യത്തിന് എത് പച്ചക്കറികളാണ് കഴിക്കേണ്ടത്

  • @elizabethsamuel3106
    @elizabethsamuel3106 Год назад +11

    Thank you for the valuable information.could u make a video for hypo acidic and hyper acidic.i m having gastritis,migraine ,sinusitis,iron deficiency.

  • @deepthialphonse7319
    @deepthialphonse7319 Год назад +10

    V good knowledge doctor 🙏

  • @ushavijayakumar6962
    @ushavijayakumar6962 Год назад +16

    Thanks Dr for the valuable information

  • @lissylancy3720
    @lissylancy3720 6 месяцев назад

    Thank you'. Sir.. നല്ല ക്ലാസ്സകൾ മോനേ.

  • @shanuseyed1717
    @shanuseyed1717 Год назад +50

    സാധരക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരണം നൽകാൻ ശ്രമിക്കുക,...എല്ലാവരും ഇംഗ്ലീഷിൽ അത്ര പെർഫെക്ട്ടായിരിക്കില്ല..

    • @CoolSwag351
      @CoolSwag351 Год назад +7

      Ee medical terms oke engane malayalathil parayana chyachiii/chyattaaa

    • @MiqdadPk
      @MiqdadPk Год назад

      നീ അമേരിക്കയിൽ പോയി ഇംഗ്ലീഷ് പഠിച്ചിട്ട് വരൂ.. ഇടയ്ക്ക് ആരും ഇംഗ്ലീഷ് സംസാരിക്കും നീ പൊട്ടനാണ് പൊട്ടൻ 😂😂😂😂

    • @sainabamuhammed5219
      @sainabamuhammed5219 3 месяца назад

      Ethu alla karyangalum pacha malayalathilalla parayunnathu

  • @jayashree7402
    @jayashree7402 Год назад +1

    Thanks tell me the good tonic for weight gain

  • @ssunitha4391
    @ssunitha4391 Год назад +4

    Asthma ye kurichu oru video cheyyamo

  • @thressiajulietk.j8285
    @thressiajulietk.j8285 Год назад +2

    Broyler kozhide egg kazhikkunathu health ne varies chyyumoo?

  • @deepan.g4166
    @deepan.g4166 Год назад +15

    Thank you so much sir. It's very informative. Sir can you pls make a detailed video abt mixed connective tissue disease 🙏🙏

    • @sayanasuresh488
      @sayanasuresh488 Год назад +1

      Jis no JJ Redick ninja Nn no n jii kya jiniij i niku inin ik njn njn n jinki i

  • @Sajjad777-d1v
    @Sajjad777-d1v Месяц назад

    Dr ndhokke test veanam onn mention cheyyamo pls

  • @kabeermp2669
    @kabeermp2669 Год назад +4

    ഏത് സമയവും. ഷീണം. തടികുറവും ശരീരത്തിന്റെ ഞെരമ്പുകൾ കാണുന്ന രൂപത്തിൽ ശരീരം കാണുന്നു ശരീരത്തിൽ മാംസം കുറവായി തോനുന്നു ഇതുകൊണ്ടാണ് നെരംബ് കാണുന്ന രൂപത്തിലുള്ള ശരീരം എന്ത് ചെയ്യണം കോഴിക്കോട് വരുന്നുണ്ടോ

  • @annammajoseph-wl2rd
    @annammajoseph-wl2rd 9 месяцев назад

    We want to have a consultation with the Doctor. What should I do. It's related to skin.from Bangalore

  • @jishnunadhv.s2
    @jishnunadhv.s2 Год назад +24

    Sir IBS നെ കുറിച്ച് ഒന്ന് discus ചെയ്യാൻ സാധിക്കുമോ???

  • @karthikas.4227
    @karthikas.4227 Год назад +2

    Dr.rajesh Kumar paranjath liver Ella toxins clean aakum..
    So kazhikam ennu analo

    • @Molly-y1o
      @Molly-y1o 2 месяца назад

      അതിൻ്റെ പ്രയോജനം ആ ജീവിക്കാണ് ലഭിച്ചിട്ടുണ്ടാകുക, ഉദാ:അരിപ്പ നല്ല ഒരു ഉപകരണമാണ് ചായ തുടങ്ങി എല്ലാ മിസ്രിതങ്ങളും അരിച്ച് ശുദ്ധികരിക്കും, പക്ഷേ അതു കഴിഞ്ഞ് അരിപ്പ ശ്രദ്ധിച്ചാൽ അതു നിറയെ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത് കാണാറില്ലേ?

  • @sheejajustin9768
    @sheejajustin9768 Год назад +7

    Thankyou doctor 🙏

  • @RajimolKr-q6l
    @RajimolKr-q6l 8 месяцев назад +1

    നല്ല അറിവ് പകരുന്നു

  • @febyjo2094
    @febyjo2094 Год назад +19

    I like how detailed the videos are.
    People have been consulting myriads of doctors and getting treatments symptomatically for ages, paying exorbitant fees.
    Not even able to understand the negative comments asking for summary. Can't we spend an hour to understand the root cause, especially when someone is ready to give advice for free and work on it, bottom up?

  • @APPU-p9l
    @APPU-p9l 9 месяцев назад

    നന്ദി ഡോക്ടർ: ഒരു പാട് അറിവ് പറഞ്ഞ് തന്നതിന്:❤❤

  • @jacksydipu179
    @jacksydipu179 Год назад +8

    Sir, umbilical hernia kurich oru topic cheyo...pls

  • @ratnakumarimp9137
    @ratnakumarimp9137 5 месяцев назад +1

    Dr sareeram motham chulivookal varunnu athinu antha cheyyanam onnu parayane

  • @omanamohan4577
    @omanamohan4577 Год назад +1

    Thankyou Dr
    Enik u sir paranja Lekhanam undu

  • @anjalip5077
    @anjalip5077 Год назад +7

    Good information thank you doctor

  • @UshaKumari-e8f
    @UshaKumari-e8f 10 месяцев назад

    You are my role model sir...
    I obey your powerful principles that leads to success ...
    I consider your guidelines as manthras that helped me to become healthier though I am 52 years old....
    By K.R.Ushakumari,Aranmula...

  • @LeelaB-m8g
    @LeelaB-m8g Год назад +3

    നല്ല അറിവ് തന്നതിന് നന്ദി

  • @UshaKumari-e8f
    @UshaKumari-e8f 10 месяцев назад

    Todays life style already changed,
    that leads everyone affected various diseases..so I respect powerful informations,&.treats as GOD....

  • @shibukuriakose8957
    @shibukuriakose8957 Год назад +358

    മറുപടി പ്രതീക്ഷിച്ചു കൊണ്ട് ആരും ഒന്നും ചോദിക്കരുതേ .....😂

  • @RajiJayan-qt5xk
    @RajiJayan-qt5xk Месяц назад

    സാർ വളരെ ക്യൂട്ട് ആണ്

  • @kshivadas8319
    @kshivadas8319 Год назад +3

    Yes good 👍.പാവയ്ക്കയിൽ ഇരുമ്പ് അംശം കൂടുതൽ ഉണ്ടല്ലോ.

    • @sree4607
      @sree4607 Год назад

      പുറത്തുന്നു വാങ്ങുന്ന പാവയ്ക്കയിൽ അതിലും ഇരട്ടി വിഷമാണ്, അതിലും ഭേദം അത് കഴിക്കാതിരിക്കുന്നതാ, റാഗി വാങ്ങി നല്ലപോലെ കഴുകി ഉണക്കി പൊടിച്ചു എന്നും കഴിക്കുക, നെല്ലിക്ക അരിഷ്ടമുണ്ടാക്കിയോ ലേഹ്യമുണ്ടാക്കിയോ കഴിക്കുക,

  • @RashidaSharafudeen
    @RashidaSharafudeen 8 месяцев назад

    Dr.arimpara
    Maranvallamarune
    Parayamo
    Ok

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd Год назад +4

    വളരെ ഉപകാരം dr... 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @lethaanilkk2750
    @lethaanilkk2750 3 месяца назад

    Dr hypo acidity ano hyper acidity ano ennu engane ariyunnath

  • @leelamanykm1173
    @leelamanykm1173 Год назад +7

    Resp , Dr. Malappuram Kottakkal Hospital spot എവിടെ? please. Food suppliment ok ആകുമോ? H.B ഇടയ്ക് കുറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. veg ആയ ഞാൻ എന്താ ചെയ്യ . ഒരു Reple y തരു🙏

  • @FathimaNezrin-y5b
    @FathimaNezrin-y5b Год назад

    Enikku ee prasnam ellam undu nalla arivanu dr thannathu thanks

  • @vaheedakollam9589
    @vaheedakollam9589 Год назад +4

    ജ്യൂസ്‌ എവിടെ

  • @rmvlogsrm-jp8wp
    @rmvlogsrm-jp8wp Год назад +3

    ചൊറിയണം ഞങ്ങടെ നാട്ടിൽ കഞ്ഞി തുവ എന്ന് പറയും 🥰നല്ല ടെസ്റ്റ്‌ ആണ്

  • @bridgettom6420
    @bridgettom6420 Год назад +2

    Drന്റെ വീഡിയോസ് ഞാൻ എന്നും കാണുന്നു. വളരെ നല്ല information

  • @lathabhaskaran244
    @lathabhaskaran244 Год назад +14

    Thank u Dr. for your valuable guidance🙏

  • @BinduPp-n2y
    @BinduPp-n2y 4 месяца назад +1

    ഡോക്ടർ കൊയിലാണ്ടിയിലേക്ക് വരുമോ? പ്ലീസ് 🙏🏼

  • @subinsuby6392
    @subinsuby6392 Год назад +185

    ഏതൊക്കെ ജ്യൂസ്‌ കുടിക്കണം എന്ന് അറിയാൻ വന്ന ഞാൻ 🙆‍♂️😒🥴

  • @prameelak.m6597
    @prameelak.m6597 2 месяца назад

    Sir iron tabletദിവസും എടുക്കാമോ?

  • @SreejaPulirady
    @SreejaPulirady Год назад +2

    Thanks Dr ellam paranju thannathinu god bless you

  • @sheikhaskitchen888
    @sheikhaskitchen888 Год назад +1

    ആ നല്ല നന്ദിയുണ്ട് കേട്ടോ ഡോക്ടർ

  • @bindithomas3
    @bindithomas3 Год назад +4

    Glutathione injection eduthal kanninte kazhcha pokumo ?? Cancer varumo ?? Pragnant aakumbol kuttikku enthankilum pattumo ?? Mudi narakkumo ?? Ithinekurichu oru video cheyyamo please please

  • @shalusworld9816
    @shalusworld9816 10 месяцев назад +1

    ഞാൻ ചൊറിയണം തിരഞ്ഞുപോയതായിരുന്നു 😂ഞങ്ങൾ അതിന് കന്ന ത്തുക എന്നുപറയും 😅നല്ല രുചിയാ. ഞങ്ങൾ അത് താളിക്കാരാണ് ചെയ്യൽ 😂

  • @sathiabhamanair4473
    @sathiabhamanair4473 Год назад +12

    സാറിനെ നേരിൽ കാണാൻ എങ്ങിനെ പറ്റും

    • @lailajoseph2329
      @lailajoseph2329 Год назад +1

      Dr ,Onnu kanan yeanthucheyum anta makanu veadeyanu please help sir please

    • @libinthomas7099
      @libinthomas7099 Год назад

      @@lailajoseph2329 foringersine maathrame meet cheyyarullu ...ivide ullavare nokaan vere alkare appoint cheythittunde....

    • @achuvineeth2018
      @achuvineeth2018 Год назад +1

      Contact number vedio il kanikind

  • @girijanair348
    @girijanair348 Год назад

    Dr, churukki aalukalkku manassilakunna bhashayil parayan sramikkoo, please.😢

  • @shyamalanair3213
    @shyamalanair3213 Год назад +14

    Sir, can you please give a detailed analysis of ceribral atrophy

  • @susansusan2033
    @susansusan2033 Год назад +11

    Thank you so much doctor 🙏🙏👌👍🥰

  • @hemaadarsh916
    @hemaadarsh916 9 месяцев назад

    Thank you Dr....🙏
    Dr nte No. Kuttumo? Consultation nu vendi anu🙏

  • @Anu-is7fn
    @Anu-is7fn 9 месяцев назад

    Hai sir ,alergy akumo.