അമ്പതു കഴിഞ്ഞാലും മുഖത്ത് ഒരു ചുളിവ് പോലും വീഴില്ല ഈ കാര്യങ്ങൾ ചെയ്യുന്നവർക്ക് /Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 26 фев 2021
  • #baijusvlogs #drmanojjohnson
    നോമ്പ് ഒഴിവാക്കിയാൽ,
    ഭക്ഷണ അലർജി,
    ഓവുലേഷന് ശേഷം ഈ 5 കാര്യങ്ങൾ ഒഴിവാക്കിയാൽ പെട്ടന്ന് ഗർഭിണിയാകും,
    എല്ല് തേയ്മാനം ഒഴിവാക്കാന്‍,
    പ്രസവിച്ച സ്ത്രീ നോമ്പ് ഒഴിവാക്കാമോ,
    ബോഡി മാസ് ഇൻഡക്സ് നോക്കിയില്ലെങ്കിൽ,
    ഭാര്യ ഗർഭിണിയായാൽ,
    തടി കുറക്കാന് എളുപ്പവഴി,
    വയർ കുറക്കാൻ,
    തടി കുറക്കാൻ,
    തടി കുറക്കാന്,
    നോമ്പ് എടുക്കണോ,
    മുദ്ധ് കൊടുക്കണോ,
    ഗ്യാസ്,
    വാർത്തകൾ,
    അമിത വണ്ണം,
    അലുമിനിയം പാത്രങ്ങൾ വിഷമോ?,
    അലുമിനിയം പാത്രങ്ങളിൽ പാചകം,
    #രോഗങ്ങൾ,
    കരൾ രോഗങ്ങൾ,
    ,വൈറസ് രോഗങ്ങൾ,
    bacteria രോഗങ്ങൾ,
    ശ്വാസകോശ രോഗങ്ങൾ,
    ജീവിതശൈലി രോഗങ്ങൾ,
    രോഗങ്ങള്‍,
    നാവിലെ നിറവ്യത്യാസം നോക്കി ചില രോഗങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ ?,
    രോഗങ്ങളും രോഗാണുക്കളും,
    symptoms (ലക്ഷണങ്ങൾ),
    പൊതുജനാരോഗ്യം,
    ഭക്ഷണം കഴിച്ചയുടൻ കുളിച്ചാൽ പിടിപെടുന്ന മാരക രോഗങ്ങൾ...,
    നാക്കിലെ നിറവ്യത്യാസം രോഗവും,
    dr manoj johson,dr manoj johnson weight loss treatment,weight loss malayalam treatment,dr manoj johnson pala,dr manj johnson thadi kurrakkan,thadi kurakkan eluppa vazhi,thadi kurakkan eluppa vazhi exercise,thadi kurakkan malayalam tips,thadi kurakkan diet malayalam,engane oraychakond thadi kurakkam,weight loss diet,weight loss,weight loss journey,weight loss tips,weight loss tips in malayalam,weight loss transformation,weight loss diet plan,weight loss recipes
    manoj johnson doctor,
    manoj johnson pala,
    manoj johnson thyroid,
    manoj johnson pala phone number,
    manoj johnson lifestyle,
    manoj johnson pala latest video,
    manoj johnson pala uric acid,
    manoj johnson dandruff,
    manoj johnson and johnson,
    dr manoj johnson allergy,
    dr manoj johnson acidity treatment,
    dr manoj johnson all videos,
    dr manoj johnson about cholesterol,
    dr manoj johnson about fatty liver,
    dr manoj johnson rheumatoid arthritis,
    manoj johnson blood test,
    dr manoj johnson blood pressure,
    dr manoj johnson blood test,
    dr manoj johnson belly fat,
    dr manoj johnson back pain,
    dr manoj johnson cholesterol,
    dr manoj johnson contact number,
    dr manoj johnson creatine,
    dr manoj johnson constipation,
    dr manoj johnson controversy,
    www.manoj johnson.com,
    doctor manoj johnson youtube channel,
    dr manoj johnson skin care,
    manoj johnson diet,
    manoj johnson diet plan,
    dr manoj johnson,
    dr manoj johnson pala,
    dr manoj johnson thyroid,
    dr manoj johnson diabetes,
    dr manoj johnson latest video,
    dr manoj johnson fatty liver,
    dr manoj johnson pala phone number,
    dr manoj johnson thyroid diet plan,
    dr manoj johnson egg diet,
    dr manoj johnson egg,
    manoj johnson family,
    manoj johnson fatty liver,
    dr manoj johnson flowers,
    dr manoj johnson fake,
    dr manoj johnson fish molly,
    dr manoj johnson intermittent fasting,
    dr manoj johnson hair fall,
    dr manoj johnson gas,
    dr manoj johnson green gram dosa,
    dr manoj johnson weight gain,
    dr manoj johnson hair loss,
    dr manoj johnson hashimoto,
    dr manoj johnson healthy dinner,
    manoj johnson pala hair loss,
    dr manoj johnson hair,
    manoj johnson indiamart,
    dr manoj johnson issue,
    dr manoj johnson interview,
    dr manoj johnson ima,
    manoj johnson justdial,
    manoj k johnson,
    dr manoj johnson kidney,
    dr manoj johnson kitchen,
    dr manoj johnson lifestyle,
    dr manoj johnson live,
    manoj johnson pala weight loss,
    dr manoj johnson millets,
    dr manoj johnson migraine,
    dr manoj johnson malayalam,
    dr manoj johnson manju warrier,
    millets manoj johnson,
    dr manoj johnson new video,
    dr manoj johnson sreekandan nair show,
    dr manoj johnson online consultation,
    dr manoj johnson omega 3,
    manoj johnson pcos,
    manoj johnson pala dandruff,
    manoj johnson pala pcos,
    dr manoj johnson qualifications,
    dr manoj johnson recipes,
    #drmanojjohnson triglycerides,
    dr manoj johnson dandruff treatment,
    dr manoj johnson uric acid,
    dr manoj johnson varicose veins treatment,
    dr manoj johnson vitamin d,
    dr manoj johnson videos,
    dr manoj johnson vlogs,
    dr manoj johnson weight loss,
    dr manoj johnson wife,
    manoj johnson youtube,
    dr manoj johnson youtube channel,
    dr manoj johnson pala youtubemanoj johnson doctor,
    manoj johnson pala,
    manoj johnson thyroid,
    manoj johnson pala phone number,
    manoj johnson lifestyle,
    manoj johnson pala latest video,
    manoj johnson pala uric acid,
    manoj johnson dandruff,
    manoj johnson and johnson,
    dr manoj johnson allergy,
    dr manoj johnson acidity treatment,
    dr manoj johnson all videos,
    dr manoj johnson about cholesterol,
    dr manoj johnson about fatty liver,
    dr manoj johnson rheumatoid arthritis,
    manoj johnson blood test,
    dr manoj johnson blood pressure,
    dr manoj johnson blood test,
    dr manoj johnson belly fat,
    dr manoj johnson back pain,
    dr manoj johnson cholesterol,
    dr manoj johnson contact number,
    dr manoj johnson creatine,
    dr manoj johnson constipation,
    dr manoj johnson controversy,
    www.manoj johnson.com,
    doctor manoj johnson youtube channel,
    dr manoj johnson skin care,
    manoj johnson diet
  • ХоббиХобби

Комментарии • 4,8 тыс.

  • @BaijusVlogsOfficial
    @BaijusVlogsOfficial  3 года назад +1156

    നമ്മുടെ ചാനലില് എന്തെങ്കിലും തട്ടുകെടുകള്‍ വരുകയാണ് എന്നുണ്ട് എങ്കില്‍ ആ സമയത്ത് അതിനെ പ്രതിരോധിക്കുവാന്‍ ആയി ഒരു ബാക്ക് അപ്പ്‌ ചാനല്‍ തുടങ്ങിയിട്ടുണ്ട് കേട്ടോ താഴെ കൊടുത്തിരിക്കുന്നത്‌ ആണ് ലിങ്ക് നമ്മുടെ ചാനല്‍ കാണുന്ന എല്ലാവരും ഈ ചാനല്‍ കൂടെ ഒന്ന് സബ് ചെയ്യാന്‍ മറക്കല്ലേ ruclips.net/channel/UCX2K3xji4KRWz8CoapkhutA

  • @bindhug9988
    @bindhug9988 3 года назад +883

    ഇതുപോലെ ഉള്ള ഒരു മോനെ കിട്ടിയ അച്ഛനം അമ്മയും ഭാഗ്യം ചെയ്തതാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @ushathampi5695
    @ushathampi5695 3 года назад +1419

    ഈ വീഡിയോ എത്ര പേർക്ക് പോസിറ്റീവ് എനർജി നൽകി അതിനു ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട് ....പറഞ്ഞത് മുഴുവൻ സത്യം

  • @renjithbs7331
    @renjithbs7331 8 месяцев назад +78

    ഡോക്ടർമാരുടെ ചരിത്രത്തിൽ..സാദാരണക്കാരന് പ്രയോജനമാകുന്ന ഒരേയൊരു ഡോക്ടർ 🤘💞

    • @tharamenon8205
      @tharamenon8205 3 месяца назад +1

      But you can consult him directly. You can only consult the other doctors in the hospital. That's the automated message I got when I tried to contact him

    • @tharamenon8205
      @tharamenon8205 3 месяца назад

      He is not accessible to the patients

    • @tharamenon8205
      @tharamenon8205 3 месяца назад

      Sorry what I meant to say is you CAN'T consult him directly

    • @muhammedsaljarp1605
      @muhammedsaljarp1605 Месяц назад +1

      |

  • @radhajayan5324
    @radhajayan5324 Год назад +73

    Thak you doctor 🙏🙏 പറഞ്ഞതിൽ ഒരു കാര്യം മനസ്സിൽ കൂടുതൽ പതിഞ്ഞു ചില അമ്മമാർ സ്വയം ഒന്നും ശ്രദ്ധിക്കാതെ മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ച് അവസാനം അവരെ , നോക്കാൻ ആരും ഉണ്ടാവാത്ത അവസ്ഥ അതാണ് സങ്കടപ്പെടുത്തുന്നത്

  • @mpm1556
    @mpm1556 3 года назад +561

    ചെറിയ പ്രായത്തിൽ തന്നെ ഇത്ര കൃത്യമായി ഇതൊക്കെ മനസ്സിലാക്കി, മറ്റുള്ളവരിലേക്ക് ഇതെല്ലാം പ്രചരിപ്പിക്കാനും സാധിക്കുന്നത് ഒരു നിയോഗമാണ്. അഭിനന്ദനങ്ങൾ 🙏

    • @zuharashams8735
      @zuharashams8735 2 года назад +3

      Orupad useful

    • @sushithamahesh6508
      @sushithamahesh6508 2 года назад +1

      👍👍🙏

    • @nadeeramajeed8115
      @nadeeramajeed8115 2 года назад +5

      Dr ഒരു ബിഗ് സല്യൂട് തരുന്നു നേരിൽ കാണാൻ തോന്നുന്നു

    • @geethapb6248
      @geethapb6248 Год назад +1

      Thank you doctor 🌹🌹🌹

    • @geethapb6248
      @geethapb6248 Год назад

      Thank you doctor

  • @lillythomas822
    @lillythomas822 2 года назад +102

    ഒരു ഡോക്ടർ എന്നതിലുപരി നല്ലോരു ആത്മാർത്ഥ സുഹൃത്ത്‌ ഉപദേശിക്കുമ്പോലെ ഫീൽ ചെയ്യുന്നു. ഒത്തിരി നല്ല ഇൻഫർമേഷൻസ് 👌👍

  • @user-ww1bs9yj2h
    @user-ww1bs9yj2h 5 месяцев назад +23

    നന്നായി മസ്സിലാവുന്നു ഒരു പാട് കാലത്തെ ആയുസ്സ് തന്നു അനുഗ്രഹിക്കട്ടെ

  • @aswadaslu2468
    @aswadaslu2468 Год назад +18

    ഇതൊന്നും അറിയാതെ ഞാൻ ഇങ്ങനെ ജീവിക്കുന്നു നല്ല അറിവുകൾ തന്നതിന് ഡോക്ടർക്ക്‌ നന്ദി പിന്നെ എല്ലാരും happy ആയി ഇരിക്കുക എല്ലാ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും മാനസികമായ പ്രശ്നങ്ങളും ശാരീരികമായ പ്രശ്നങ്ങളും സാമ്പത്തികപരമായ പ്രശ്നങ്ങളും ഒക്കെ മാറും ഒക്കെ ഇത്‌ ഇങ്ങനെ കമന്റ്‌ ഇട്ടാൽ എങ്കിലും 😍ഒരു മനസമാധാനം ഉണ്ടാവുമല്ലോ

  • @nehala4766
    @nehala4766 3 года назад +234

    മനോജ്‌ ഡോക്ടർ സൂപ്പർ ആണ്. ഇങ്ങനെ നല്ല ഒരു ഡോക്ടർ ഈ കാലഘട്ടത്തിൽ ഉള്ളത് മനുഷ്യൻ ന്റെ ഭാഗ്യം. God bless you

  • @ebrahemv
    @ebrahemv 3 года назад +437

    തങ്കളാണ് മനുഷ്യസ്നേഹിയായ ഡോക്ടർ ,ആഗ്രഹിച്ചുപോവുകയാണ് എല്ലാവരും താങ്കളെപോലെ ആയിരുന്നെങ്കിലെന്നു🙏🙏🙏

    • @vineethavisakhan4012
      @vineethavisakhan4012 3 года назад +5

      Satyam 👍🏻

    • @lisaprasobh5123
      @lisaprasobh5123 3 года назад +4

      Athokke sari but oru appointment fee......😄

    • @sabumr3548
      @sabumr3548 3 года назад

      @@lisaprasobh5123 adipoy

    • @keerthana.six.d3480
      @keerthana.six.d3480 2 года назад +1

      സത്യം

    • @minisurendran7070
      @minisurendran7070 2 года назад

      Sir super
      ഞാൻ ഒരു വെൽനെസ് അഡ്വൈസർ ആണ് ഞാൻ ഡോക്ടറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്

  • @bijusalini5988
    @bijusalini5988 Год назад +39

    DR. നന്നായി സംസാരിക്കുന്നു. ഒരു ജാഡയും ഇല്ലാതെ ബോറടിപ്പിക്കാതെ എല്ലാ age ഉള്ളവർക്കും കാണാൻ പറ്റിയ നല്ലൊരു സന്ദേശം.. God bless you 🙏🏻🙏🏻

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 9 месяцев назад +15

    Dear Dr Sir I am 60 years old Dr ന്റെ അതെ ചിന്താഗതിയാണ് എനിക്കും Lokdown സമയത്തു ഞാൻ യൂട്യൂബ് ലൂടെ സംഗീതം അഭ്യസിച്ചു ശേഷം ഒരു Music സ്കൂളിൽ ചേർന്നു ഇപ്പോൾ ഒരു വർഷത്തോളം. ആയി പഠനം നല്ല രീതിയിൽ നടക്കുന്നു.. ഒരു റിട്ടയേർഡ് govt. എംപ്ലോയ് ആയ ഞാൻ ഇപ്പോൾ വളരെ എൻഗേജ്ഡ് &ഹാപ്പി ആണ് .. Dr ന്റെ വീഡിയോസ് വളരെ usefull anu ഞാൻ മുടങ്ങാതെ കാണാറുണ്ട് അത് ഒരു പോസിറ്റീവ് എനർജി നൽകുന്നു Thank you So much 🙏🙏🙏🙏🙏

  • @binshabinshaarthanari5539
    @binshabinshaarthanari5539 3 года назад +310

    ഡോക്ടർ നന്നായി മനസിലാവുന്ന പോലെ പറഞ്ഞു തരുന്നുണ്ട്... അധികം ഡോക്ടർമാർക്കിട്ടെ ഇല്ലാത്ത ഒരു ക്വാളിറ്റിയാണത്... സന്തോഷം...

  • @sujithap1263
    @sujithap1263 3 года назад +552

    വളരെ കുറച്ച് ഡോക്ടർമാരേ ഇങ്ങനെ ചിരിച്ചു കൊണ്ട് സംസാരിക്കൂ | like u doctor

  • @poppins6681
    @poppins6681 Год назад +12

    എന്ത് ഭംഗിയുള്ള വാക്കുകൾ.... എത്ര friendly ആയിട്ടാണ് സംസാരിക്കുന്നത്... മനസ്സ് നിറഞ്ഞു 💞💞💞🙏🙏🙏

  • @sobhanashajiseebyby5083
    @sobhanashajiseebyby5083 9 месяцев назад +7

    രണ്ടു വർഷങ്ങൾക്കു മുൻപുള്ള വീഡിയോയാണ് ഞാൻ ഇപ്പോഴാണ് കാണാൻ സാധിച്ചത് ഡോക്ടറെ വിലയേറിയ നിർദ്ദേശങ്ങൾ ഒക്കെ അനുസരിച്ച് ജീവിക്കുകയാണെങ്കിൽ എന്നും ചെറുപ്പമായി ജീവിക്കാം എന്തുചെയ്യാം ഞങ്ങളൊക്കെ 50 നു മുകളിൽ പോയി ഇനി ട്രൈ ചെയ്തു നോക്കാം ഇരിക്കട്ടെ ഒരു സല്യൂട്ട്

    • @mashrafmooppan2313
      @mashrafmooppan2313 2 месяца назад +1

      🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @georgethomas7249
    @georgethomas7249 3 года назад +383

    നല്ല കാര്യങ്ങൾ, നല്ലതു പോലെ പറയുമ്പോൾ, പറയുന്നവർക്കും സംതൃപ്തി കേൾക്കുന്നവർക്കും സംതൃപ്തി . Nice talk:❤️❤️ Thanque👍

    • @rosapeter3911
      @rosapeter3911 3 года назад +1

      Very useful talk.Thank you.

    • @ancyjoseph
      @ancyjoseph 3 года назад +1

      Useful talk👏👏

    • @abdulkasim9497
      @abdulkasim9497 3 года назад

      Currect

    • @PVSJC
      @PVSJC 2 года назад

      True. Thank you.👍😊

    • @KunjuzVlogz8941
      @KunjuzVlogz8941 Год назад

      DR. ദൈവത്തിന്റെ ഒരു അനുഗ്രഹം ആണ്. വളരെ അധികം കാര്യങ്ങൾ ഒരു വീഡിയോയിൽ തന്നെ പറഞ്ഞു തരുന്നു.

  • @afsalp2859
    @afsalp2859 2 года назад +295

    ഇത്രയും വ്യക്തമായിട്ട് കാര്യങ്ങൾ വിശദീകരിച്ച ഡോക്ടർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ..വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഒരു അഞ്ചു വയസ്സ് കുറഞ്ഞു 😊..thanks

    • @sathis3667
      @sathis3667 2 года назад +1

      Thank you for your help ful information 🙏🙏🙏

    • @bindukm6420
      @bindukm6420 Год назад +3

      എന്നെ ഏററവും കുഴക്കുന്ന പ്രശ്നം കണ്ണിനു ചുറ്റും കറുപ്പ്... ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ഉപയോഗപ്രദം

    • @ashiknk2150
      @ashiknk2150 Год назад

      😂

    • @athikkanoushad864
      @athikkanoushad864 Год назад

      😂

    • @user-dc9we3xj8b
      @user-dc9we3xj8b 10 месяцев назад

      Sir ithrayum karangal paranju thannathinu big salute ❤❤❤

  • @gamayac-vu2nu
    @gamayac-vu2nu 8 месяцев назад +1

    ഡോക്ടറുടെ എല്ലാ വീഡിയോസ് ഞങ്ങൾ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമുണ്ട് പറഞ്ഞതുപോലെയുള്ള ജീവിതശൈലി കൊണ്ട് ആരോഗ്യവും സന്തോഷവും സമാധാനവും ഉണ്ട് മോനേ ദൈവം അനുഗ്രഹിക്കട്ടെ

  • @prabhakaranalapat7370
    @prabhakaranalapat7370 Год назад +1

    Very good suggestions and advices Dr. Many many thanks for great thoughts about life activities.

  • @user-zp8qg9jw2e
    @user-zp8qg9jw2e 3 года назад +134

    ഡോക്ടറുടെ സെൽഫ് ഇൻട്രോഡക്ഷൻ കേൾക്കാൻ നല്ല രസമുണ്ട്. ചിലപ്പോൾ റിപീറ്റ് അടിച്ചു കേൾക്കും 👌

  • @bskitchen9946
    @bskitchen9946 3 года назад +2781

    Drറോഡ് ഒന്ന് നേരിട്ട് ഫോണിലൂടെയെങ്കിലും സംസാരിക്കണം എന്ന് തോന്നിയവർ ഉണ്ടോ........?????

  • @lalithagopalakrishnan7555
    @lalithagopalakrishnan7555 Год назад +1

    Valare santhosham dr.
    Ithrayum vishadhamyi paranju thannathinu nanni

  • @nandakumarnandu3364
    @nandakumarnandu3364 Год назад +3

    Doctor your advices and higher consciousness r helping mentally and physically.🙏❤💖

  • @vilasinidas9860
    @vilasinidas9860 3 года назад +115

    ശരിയാണ് Dr.സ്ത്രീകൾ മാത്രം വിചാരിച്ചാൽ പോരല്ലോ.കെട്ടിയവൻ മാരും ചിന്തിക്കണ്ടെ.thank you Dr.

  • @madmob2458
    @madmob2458 3 года назад +168

    എല്ലാ ഡോക്ടർമാരും ഡോക്ടറെപോലെആയിരുന്നെങ്കിലെന്നു ആശിച്ചുപോയി. ഒരു ഡോക്ടറായാൽ ഇങ്ങനെവേണം.സർ അങ്ങയുടെ ലളിതമായസംസാരരീതി അതുതന്നയാണ് സർഅങ്ങയുടെ ഉയർച്ചയും.ഒരു ഡോക്ടറെന്നനിലയിൽ അങ്ങ്ഇനിയും ഒരുപാട് ഉയരത്തിലെത്താൻ പ്രാർഥിക്കുന്നു.🙏🙏🙏 ബിഗ് സെല്യൂട്ട്🙋‍♂️

  • @kvrajitha1647
    @kvrajitha1647 2 года назад

    Nalla class..kelkumbol thanne nalloru positive feel...thanku

  • @mohammedshafi7606
    @mohammedshafi7606 2 года назад +2

    അടിപൊളി വീഡിയോ
    ഒരു പാട് ഉപകാരപ്രദമായ ... വാക്കുകൾ
    Thanks ...doctor

  • @kkdas25
    @kkdas25 3 года назад +274

    ഈ കാലഘട്ടത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ തേരാളി ആണ് ഡോക്ടർ മനോജ് ജോൺസൺ😍😍😍

    • @haseebahaseeba8105
      @haseebahaseeba8105 3 года назад

      Thanks dr

    • @marykv4049
      @marykv4049 3 года назад

      കാലഘട്ടത്തിന്റെ ആവശ്യം അറിഞ്ഞു ഉപദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ സാറിന് ഒരു വലിയ സല്യൂട്ട്. Covid സീസൺ ഉപവാസം ശീലിച്ച എനിക്കു വലിയ പ്രശ്നങ്ങളൊന്നും കൂടാതെ പോയി. അതിഥി തൊഴിലാളികള്‍ എല്ലാവരും പോയപ്പോള്‍ ജോലി കഠിന ആയി. അതിന്റെ ഭാഗമായി ഉണ്ടായ പ്രശ്നം പരിഹരിക്കാന്‍ ഇന്നു. കഴിഞ്ഞിട്ടില്ല. ഇത്രത്തോളം നന്നായി പെരുമാറുന്ന ഡോക്ടർ മാരും ഉണ്ട്. ഡോക്ടർ, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

    • @susammas6894
      @susammas6894 3 года назад

      Supper Supper Nallamessage

    • @susammas6894
      @susammas6894 3 года назад

      Thanks DR

    • @ebrahemv
      @ebrahemv 3 года назад +1

      👌👌👌🙏

  • @antopy4356
    @antopy4356 3 года назад +57

    ഇനിയും ഇതുപോലെയുള്ള ആരോഗ്യകരമായ അറിവുകൾ നൽകി ജനങ്ങളെ സഹായിക്കണം യൂട്യൂബിൽ ഡോക്ടർ ഒരു Super Star ആണ്

    • @molyjoseph8040
      @molyjoseph8040 3 года назад +1

      I worked with many doctors and I know many but you are unique because you value prevention of disease than cures that. Also you are a good health educator
      .Almighty may bless you abundantly in your future endeavors.

    • @suharaashraf6777
      @suharaashraf6777 2 года назад

      Vijai

  • @balasubramonihariharan4979
    @balasubramonihariharan4979 2 года назад +33

    മറ്റൊന്നും ചെയ്യേണ്ട. മനസ്സ് ശാന്തമായി വെച്ചിരുന്നാൽ മതി. One hour of mental strain is equivalent to three hours of physical strain.
    *Good talk by you. Keep going*

  • @joseemmatty6446
    @joseemmatty6446 10 месяцев назад

    ഡോക്ടർക്ക് ഞാൻ ആത്മാർഥമായി നന്ദി രേഖപ്പെടുത്തുന്നു, ഞാൻ പ്രകൃത്യജീവനത്തിൽ ജീവിക്കുന്ന ആളാണ് എങ്കിലും ഡോക്ടർ പറയുന്നപോലെ എല്ലാ ഭക്ഷണവും മിതമായി കഴിക്കും, ഡോക്ടറുടെ വാക്കുകൾ വളരെഅധികം ആളുകൾക്ക് ഉപകാരപ്രതമാണ്, ഇനിയും ഇതുപോലുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു 🙏

  • @manjusaji7996
    @manjusaji7996 3 года назад +44

    ഡോക്ടർ യുവർ സ്മായിൽ 👍 എല്ലാം ഇനി കറക്റ്റ് ചയ്യും 👍പറയുന്ന എല്ലാം കറക്ട് കാര്യം 👍🥰 താങ്ക്സ് ഡോക്ടർ

  • @daliabinoy7559
    @daliabinoy7559 3 года назад +57

    ശരിയാണ് ഡോക്ടർ.ജീവിതം നല്ല രീതിയിൽ ജീവിക്കേണം.hardwork ചെയ്യുകയും ക്യാഷ് ചിലവാക്കി നാളെ കുറ്റബോധം വരാത്ത രീതയിൽ ജീവിക്കാൻ കഴിയണം.thanks doctor

  • @cj-cl6nr
    @cj-cl6nr 7 месяцев назад +1

    നന്ദി . വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ മനസിലാക്കി തന്നതിന്ന്

  • @geebachacko3295
    @geebachacko3295 2 года назад +1

    ഇതൊക്കെ ജീവിതത്തിൽ എല്ലാം വർക്കും അറിയാമെങ്കിലും .... ഓരോ വാക്കും നല്ല ഭംഗിയായി പറഞ്ഞ് തന്ന ഡോക്ടർക്ക് ....🙏🙏🙏🙏🙏🙏🙏🙏🙏 കുറെ നല്ല കാര്യങ്ങൾ അറിയാൻ പറ്റി .....🙏🙏🙏🙏🙏🙏

  • @sheejasasi3645
    @sheejasasi3645 3 года назад +63

    Dr
    ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ഒരു ഡോക്ടർ.. ഒത്തിരി ഗുണം ചെയ്യുന്ന വീഡിയോ. Positive എനർജി

  • @khaleelambathayil5252
    @khaleelambathayil5252 2 года назад +22

    ഡോക്ടറെ താങ്കൾ ഒരു ഡോക്ടർ മാത്രമല്ല നമ്മുടെ സമാധാനം കൂടിയാണ് 😄😄

  • @unkno461
    @unkno461 Год назад

    . ഇത്രയും നന്നായി വിവരിച്ചു തന്ന ഡോക്ടറിന് ഒരായിരം നന്ദി.Covid ടൈമിൽ പ്രത്യേകിച്ചു യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. കാരണം vegetables, fruits ഇവയൊക്കെ കഴിക്കാൻ പറ്റി. നാരങ്ങ വെള്ളം ധാരാളം കുടിക്കുമായിരുന്നു

  • @manjudileep6436
    @manjudileep6436 Год назад

    Super Dr. Paranjayhellam sheriyanu nalla presantation

  • @aryasagar9764
    @aryasagar9764 3 года назад +8

    Sir ന്റെ ഈ സംസാരം തന്നെയാണ് ഇത്രയും ആകർഷണം. നല്ല നല്ല അറിവുകൾ വളരെ ലളിതമായി പകർന്നു തരുന്നതിനു ആയിരമായിരം നന്ദിയുണ്ട്. ഇപ്പോൾ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും Dr മനോജ്‌ ജോൺസൺ എന്നപേരും vedeos ഉം മനസ്സിൽ വരും. Sir നും ഫാമിലിക്കും നല്ലതേ വരൂ...

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 3 года назад +71

    Doctor നല്ല അവതരണം. എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിലുളള സംസാരം ഒത്തിരി ഇഷ്ടമായി. എല്ലാ ഡോക്ടർമാരും ഇത് പോലെ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി

  • @alshameern4gmail
    @alshameern4gmail Год назад

    Super സംസാരം good നന്ദി ഡോക്ടർ

  • @kunjumoltomy5254
    @kunjumoltomy5254 Год назад +2

    You are really God blessed doctor .thank you so much for your service to the society 🙏

  • @sabirap9013
    @sabirap9013 3 года назад +57

    വളരെ നല്ല സംസാരം. നല്ല ഒരു മോട്ടിവേഷൻ കിട്ടുന്നുണ്ട്.ഇങ്ങനെ ചിരിച്ചോണ്ട് സംസാരിക്കാൻ വളരെ നല്ല ഹൃദയമുള്ളവർക്കേ പറ്റു. എന്നും ഇതുപോലെ സംസാരിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ

    • @marygeorge9243
      @marygeorge9243 3 года назад

      Dr. Paranjath valare sheriyanu, nalla upakarapradhamaya karyangal valare thanmayathode paranjtharunna dr. Ne dhaivam anugrahikkatte

    • @hyderalipullisseri4555
      @hyderalipullisseri4555 3 года назад

      Crct

  • @lalithambikat3441
    @lalithambikat3441 3 года назад +93

    ഡോ- നിങ്ങൾ ഒരു സംഭവം തന്നെയാണ് ഇതുപോലെ പറഞ്ഞു തരുന്ന ഒരു ഡോക്ടറിനെ എൻ്റെ 57 വയസ്സിൽ ആദ്യമായി കാണുകയാണ് നന്ദി... നന്ദി

    • @sathyabhamaantharjanam6115
      @sathyabhamaantharjanam6115 3 года назад

      Very Useful Sir

    • @sallycherian3164
      @sallycherian3164 3 года назад

      Thank you sir, very nice advice..

    • @mojeebmojeeb7156
      @mojeebmojeeb7156 3 года назад +1

      57വയസ്സ് മനസ്സിനൊ ശരീരത്തിനോ 😁😁😁

    • @grapemediamalayalam5609
      @grapemediamalayalam5609 3 года назад +1

      Saraswathy. ഒരു ഡോക്ടറെ ഡോ എന്നോ😂

    • @mojeebmojeeb7156
      @mojeebmojeeb7156 3 года назад

      @@grapemediamalayalam5609 അതിൽ വലിയ കാര്യം ഒന്നും ഇല്ല ഇന്ത്യൻ പി എം നെ വരെ തന്തയ്ക്ക് വിളിക്കുന്നു പിന്നാ ഒരു ഡോ.....

  • @ajithashibu3850
    @ajithashibu3850 Год назад

    Thanks Doctor, ellarkum avasyamaaya msgs thannathinu👍👍👍🤝🤝🤝🤝

  • @sobhanamohan9245
    @sobhanamohan9245 2 года назад

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ, thanks sir

  • @aikikkaklusman4870
    @aikikkaklusman4870 3 года назад +20

    നിങ്ങളെ പോലെത്തെ ഡോക്ടർ മാരെയാണ് സമൂഹത്തിന് ആവുശ്യം ഒരു പാട് പ്രോഗ്രാം കണ്ടുട്ടുണ്ട് ഇഷ്ടം പ്രാർത്ഥനകൾ 🤲🌹❤

  • @dincymores2459
    @dincymores2459 3 года назад +32

    ഡോക്ടർ ഒത്തിരി നല്ല കാര്യമാണ് അങ്ങ് ചെയ്യുന്നത് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ

    • @shijashaji3825
      @shijashaji3825 3 года назад

      God bless u Doctor 🌹🌹🌹... Good message🌹🌹

  • @seethakumary6266
    @seethakumary6266 7 месяцев назад +1

    ഡോക്ടറുടെ വീഡിയോസ് കേൾക്കാറുണ്ട്,കാണാറുണ്ട്. നല്ലതാണ്. ഞാൻ വീട്ടിൽ പറയാറുണ്ട് ഇത്തിരി പോന്ന ജീവിതം. ഇന്നലെകൾ കഴിഞ്ഞു പോയി, നാളെ ആർക്കും ഒന്നും അറിയില്ല.ഇന്ന് ജീവിക്കാൻ. അത് തന്നെയാണ് ഡോക്ടറും പറഞ്ഞത്. പലർക്കും സ്കിൻ and body പരിപാലനം എന്തോ വലിയ തെറ്റ് ചെയ്യുന്ന പോലെ ആണ്. ❤

  • @sandhyaabhilash6227
    @sandhyaabhilash6227 Год назад +2

    Hi sir..i have started watching your videos from past few days.really liked your way of explanation..simple but informative.Eager to watch more of your informative videos.

  • @anithabellare585
    @anithabellare585 3 года назад +63

    ഡോക്ടറേ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നും ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്🤩🤗😘😘😘❤❤❤

    • @ashavjoyashavjoy3583
      @ashavjoyashavjoy3583 3 года назад

      Thank. You. So. Much

    • @sebinapk8652
      @sebinapk8652 3 года назад

      ഞ്ഞാ നും ചിരിക്കും എന്നെയും ഇഷ്ടപെടുമോ? Pls

  • @redeye7220
    @redeye7220 3 года назад +64

    താങ്കൾ ഒരു ചെറുപ്പക്കാരൻ ആണ്...
    നല്ല സംസാരം 👌👌👌

  • @elsamma907
    @elsamma907 5 месяцев назад +1

    സാർ, എളുപ്പം, പറഞ്ഞു തീർത്തു, എളുപ്പം ആണ് കാരണം എല്ലാവരും തിരക്ക് ഉള്ളവർ ആണ്

  • @perlydsilva7669
    @perlydsilva7669 2 года назад +1

    Very profitable talk.Thanks a lot

  • @chilusfunworld6055
    @chilusfunworld6055 3 года назад +110

    ഒരുപാട് സന്തോഷം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @siddiktendensiddiktenden7800
    @siddiktendensiddiktenden7800 3 года назад +15

    ആരോഗ്യം ഉള്ള ദീർഗായുസ് ദൈവം ഡോക്ടർനും കുടുബത്തിനും നൽകുമാറാകട്ടെ

  • @rajasreekrishnan1017
    @rajasreekrishnan1017 Год назад +1

    Thank you Doctor for giving all the health tips.

  • @maryvarghese6730
    @maryvarghese6730 9 месяцев назад +1

    V. Good description ..thank you for your dedication to your profession and your efforts to help others. As you dr.told how to avoid getting aged fast, I want to know how to get good sleep. Can you help me dr. I was suffering this for many years. I expect an answer from you. thanking you

  • @jrpillai8431
    @jrpillai8431 2 года назад +11

    വളരെ വിലപ്പെട്ട ഉപദേശമാണ്! കോടി കോടി പ്രണാമം! ഡോക്ടർക്ക് അഭിനന്ദനങ്ങൾ!!!

  • @pushpammasajeev5426
    @pushpammasajeev5426 2 года назад +61

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഡോക്ടറുടെ videos.... എല്ലാം super ആണ് ❤

  • @reghuraj1233
    @reghuraj1233 Год назад

    Hai Dr. Good morning
    Nalla ഒരു vdo aayirunnu
    Prayojanam ullatha thanks Dr

  • @jalanalexarakal1533
    @jalanalexarakal1533 Год назад +1

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ഉപകാരപ്രദവും അതുപോലെ ലളിതവും .നന്ദി ! ഡോക്ടർ മനോജ്❤️👍

  • @feliciabennet8488
    @feliciabennet8488 3 года назад +27

    എത്ര നല്ല നല്ല കാര്യങ്ങളുണ് പറഞ്ഞു തന്നത്. A great Doctor. A big salute

    • @ancyjoseph9234
      @ancyjoseph9234 3 года назад

      Dr.sir.god bless you. You are a wonderful person.

  • @girivannerygiri253
    @girivannerygiri253 3 года назад +14

    വളരെ നല്ല
    കാര്യങ്ങൾ
    ചെയ്യുവാൻ
    ഇതുപോലെ
    എല്ലാവർക്കും
    ഉപകരിക്കുന്ന
    വീഡിയോസ് തുടരണം
    ദൈവം അനുഗ്രഹിക്കട്ടെ 🙏❤💕

  • @sindhukumarips5114
    @sindhukumarips5114 Год назад

    Namaskaram doctor.Good information and friendly talk.Thanks doctor.

  • @usharavindran2593
    @usharavindran2593 2 года назад

    Dr. വളരെ വിലപ്പെട്ട അറിവ് തന്നതിൽ വളരെയധികം നന്ദിയുണ്ട്. സന്തോഷം.

  • @renjuram2989
    @renjuram2989 3 года назад +94

    ഡോക്ടർ തൈറോയ്ഡ് ഉള്ളവർക്ക് പറ്റിയ full day diet ഒരു വീഡിയോ ചെയ്യുമോ plz 🙏

  • @hairunnisausman1764
    @hairunnisausman1764 3 года назад +28

    ബെസ്റ്റ് മോട്ടിഫിക്കേഷൻ thakyou sir

  • @NaseeraHasif-nc5ot
    @NaseeraHasif-nc5ot 4 месяца назад

    Thank s Doctor നല്ല വിലയേറിയ അറിവുകൾ

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 2 года назад

    Very informative.Thank you doctor
    .

  • @bachanscasacheraibeach3833
    @bachanscasacheraibeach3833 2 года назад +126

    ഡോക്ടറുടെ വീഡിയോസ് ദിവസവും കണ്ടാൽ തന്നെ അഞ്ചു വയസു കുറഞ്ഞു കിട്ടും 🥰🥰

    • @salimayilur9112
      @salimayilur9112 2 года назад +3

      എന്നും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അവതരണം വളരെ നല്ലത്

    • @ranibenny7054
      @ranibenny7054 2 года назад

      Excellent talk God blessyou

    • @safeenan5759
      @safeenan5759 2 года назад

      എല്ലാം വെട്ടി പിടിക്കുന്നതല്ലാതെ ഒന്നും സ്വന്തമായി ഉപയോഗപ്പെടുത്താത്ത മലയാളികളുടെ മാത്രം മനസ്സാണ് Dr ഇവിടെ കാട്ടിത്തന്നത്

  • @rajeevankvrajeev3347
    @rajeevankvrajeev3347 3 года назад +43

    വ്യായാമം ചെയ്യുന്നതും, ഭക്ഷണം കൺട്രോൾ ചെയ്യുന്നതും സ്‌ട്രെസ്സ് നല്ലതുപോലെ കുറയ്ക്കും. ഞാൻ രണ്ട് വർഷമായി മുടങ്ങാതെ ചെയ്യുന്നു. നല്ല സുഖമുണ്ട്....!!

    • @nazeerjasmi6446
      @nazeerjasmi6446 2 года назад +2

      Veri good information. Thanku

    • @thewaybyvpn5941
      @thewaybyvpn5941 2 года назад +1

      Thanks, ആറ്റിക്കുറുക്കി എഴുതിയതിന്

  • @kasileo2850
    @kasileo2850 2 года назад

    നല്ല അറിവ് 👌 thank you sir🙏🏻💞🥰❤️💪🏻✌🏻

  • @meharbeegamm3766
    @meharbeegamm3766 9 месяцев назад +1

    Dr - ടെ വാക്കുകൾ positive energy നൽകി.❤

  • @monishaadarsh
    @monishaadarsh 3 года назад +8

    ഡോക്ടറുടെ ഓരോ വീഡിയോ കാണുമ്പോളും കേൾക്കുമ്പോളും നല്ല പോസിറ്റീവ് ആയിട്ട് തോന്നാറുണ്ട്... ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ 🙏

  • @user-br9vb8nc6g
    @user-br9vb8nc6g 3 года назад +49

    ഡോക്ടർ ഇതു വരെ ചെയ്ത വിഡിയോയിൽ ഏറ്റവും നല്ല വീഡിയോ. 👍

  • @sulathasoman5553
    @sulathasoman5553 2 года назад +2

    Well said Dr Manoj👌🏻🙏🏻. You r awsome 👌🏻👏🏻..Can u pls suggest an omega3 supplement? Is the daily intake of Evion 400 is fine with Omega3 supplement?

  • @valsanair1817
    @valsanair1817 Год назад

    Thank you for your VALUABLE informations.

  • @sabiravan578
    @sabiravan578 3 года назад +54

    ഡോക്ടറുടെ ചിരി കണ്ടിട്ടാണ് ഓപ്പണ് ചെയ്തത് .very good

  • @rajimurali5388
    @rajimurali5388 3 года назад +6

    ഡോക്ടർ പറഞ്ഞു തരുന്ന അറിവുകൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.

  • @reenasaleem5596
    @reenasaleem5596 8 месяцев назад

    Dr. Thanks valarey upakarayito...padacha rabb..intey. Karunyam ningaludey meal undavattey. .....Aaaameeen .

  • @valsanair1817
    @valsanair1817 6 месяцев назад

    വളരേ നല്ല video. അതൃവശൃം അറിഞ്ഞിരിക്കേണ്ട നല്ല കാരൃങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന Doctor ക് ഒരുപാട് നന്ദി. സാറിന്റെ എല്ലാ videos സും വളരെ informative ആണ്. Thanks a lot Doctor. Waiting for the next video.

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 года назад +18

    ഡോക്ടറെ വളരെ ഇഷ്ട്ടം,,,, good vedeo..

  • @saumisudheesh9460
    @saumisudheesh9460 3 года назад +3

    ഡോക്ടർ.... താങ്കളുടെ വാക്കുകൾ വളരെ energetic & positive ആണ്. Videos എല്ലാം superb. ഒരു ക്ലാസ്സിൽ ഇരിക്കുന്ന feel ആണ്.... Good luck and God bless you dear doctor....

  • @shyamalanair5385
    @shyamalanair5385 Год назад +1

    In short...Live rich not die rich... Very motivating and useful tips

  • @sibyvivian3203
    @sibyvivian3203 Год назад

    Thank you doctor for your excellent talk. Very good informations getting from you.

  • @sonyjoseph3208
    @sonyjoseph3208 2 года назад +8

    God bless you dr. For giving sincere advise for the people.

  • @reenaharidas6450
    @reenaharidas6450 2 года назад +12

    Manoj dr........ You are a perfect doctor........ "Hat of you sir..... God bless you... സാറിനെ ക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല നിങ്ങളെ പ്പോലെ യുള്ള ഡോക്ടർസ് നെ ആണ് എല്ലാവർക്കും ആവശ്യം...... ഒരിക്കൽ ക്കൂടി thankyou dr

  • @gracyk9745
    @gracyk9745 Год назад +1

    Thanq sir. Good presentation 💐

  • @vasuk849
    @vasuk849 3 месяца назад

    പുരോഗമന ചിന്തയുള്ള നല്ല ഒരു ഡോക്ടർ, നല്ല ഉപദേശങ്ങൾ
    Thank u sir

  • @mastergk-mgk
    @mastergk-mgk 3 года назад +4

    Really really interesting and very very useful. God bless you doctor..

  • @user-it9fs6fr1w
    @user-it9fs6fr1w 3 года назад +8

    ഇതുപോലെ ക്രൂരയില്ലാത്ത വരാണ്.. ഡോക്ടർ. നല്ല മനസ്സിന്. ഉടമ ചില

  • @dollsjoseph2239
    @dollsjoseph2239 2 года назад

    Ayyo entha parayuka ethra nalla speech.......oru rakshayumilla .Ethine anu motivation ennu parayunnathu well done doctor hatts of you

  • @lekharevi4308
    @lekharevi4308 2 года назад

    Well explained video🙏🙏🙏
    Thank you Dr 🌹

  • @amaliaandrews3222
    @amaliaandrews3222 3 года назад +4

    Nice topics, very informative and useful in daily life. Thank you !

  • @sahadasalim2271
    @sahadasalim2271 3 года назад +4

    സൂപ്പർ സംസാരം എത്ര നല്ല person ആണ് നമ്മുടെ ഡോക്ടർ 🌹

  • @joyammack2172
    @joyammack2172 9 месяцев назад

    Nalla chindagedhi ulla sir Athu Ellavarkum pagarnnu Nalgunna Doctor ku Thanks