പഞ്ചാര.. മൈദ.. ഉപ്പ്... പാൽ.. വെള്ള അരി... കൂടുതൽ ഉപയോഗം ഒഴിവാക്കുക... വ്യായാമം & വെള്ളം & Rainbow color fruit's... ഉപയോഗം& nuts . fiber ഉള്ള foods ഉപയോഗം &.. ഇന്റർമിന്റന്റ് ഫാസ്റ്റിംഗ്... Weekly one time only water...use...... ഇത്രേം . Ok... Stay young & healthy all 😘
നല്ല പോലെ ആവിഷ്യത്തിന് ഉള്ള ഉറക്കം മനസിന് സന്തോഷം സമാദാനം ഉണ്ടങ്കിൽ പ്രായം തോന്നികാറില്ല . 50 വയസ് ആയാൽ തോന്നും. 33 വയസ് ആണ് എന്ന്. എനെ പോലെ ഉറക്കും ഡിപ്രഷനും ഗുളിക ട്ടെൻഷൻ ഉള്ളവർ ആണെങ്കിൽ 33 വയസ് ആയാലും 99 വയസ് തോന്നിക്കും 🤲😭 allah
Thank-you Doctor, ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ കാര്യങ്ങൾ വളരെ ലളിതമായ ഭാഷയിൽ വിശദ മാക്കി തന്നതിന്. ഈശ്വരാനു വാദമുണ്ടെങ്കിൽആയുസ്സും ആരോഗ്യത്തോടെയുമിരിക്കാൻ ഇതിനപ്പുറം ഒന്നുമില്ല, എല്ലാ മടങ്ങിയിട്ടുണ്ട്.
ഡേ. ഉപദേശം അഞ്ച് വെളുത്ത വിഷം അഹാരത്തിന് ഉപയേഗിക്കരുതുന്നുള്ള കാര്യം വളരെ കറക്ക്റ്റ് യായ കാര്യമാണ്! അതുപോലെ എല്ലാ ദിവസം രാവിലെ വ്യാഴമം ചെയ്യുക !പ്രായത്ത് പിടിച്ചു നിർത്തും ! ഡേ. നല്ല മെസേജിന് അഭിനന്ദനങ്ങൾ !💫💫✨✨☀️☀️
Oru adipolii product unde. World best premium quality product. All skin problems um alla health issues num pattiya products.. thikachum natural annee ..
Malayalathil pala doctormarudeum health related videos kanditund.....but ithrem fruitful aytulla oru content ith adhyamayanu..i do follow fasting and can go upto 48 hrs and no problemss . Also one proper meal is enough for a whole day..So eat less...do fast..workout and give a proper recovery time..above all..say goodbye to sugar and refined bread items!
Welcome....👍 ആരോഗ്യം എന്താണെന്ന് മനസ്സിലാക്കാൻ, അത് സംരക്ഷിക്കാനും / ഒരിക്കൽ നഷ്ടപ്പെട്ടാൽ, അത് തിരിച്ചു പിടിക്കാൻ നല്ലൊരു പങ്ക് സാഹായിക്കുന്നതിനും ഈ ഒരു വീഡിയോ സഹായിക്കും ... തീർച്ച. ഇതൊരു സമ്പൂർണ്ണ ആരോഗ്യ ഗൈഡ് തന്നെ.... Great... Thank you... & Congratulations ‼️
സഹോദരീ ഈ ലോകത്തിൽ ഏതെങ്കിലും ഡോക്ടർ അതായതു രോഗികളെ കൃത്യമായി പരിശോധിക്കുകയും അവരെ കൃത്യമായി ഗൗനിക്കുകയും ചെയ്യുന്ന ഡോക്ടർ സ്വന്തമായി അവരുടെ ജീവിതശൈലി എല്ലാം കറക്റ്റ് ആണ് കൃത്യസമയത്തു ഭക്ഷണം കൃത്യസമയത്തു ഉറക്കം ഒക്കെ സ്വയം ചെയ്യുന്നുണ്ട് എന്ന് പറയുന്നുണ്ടെങ്കിൽ അത് പച്ചക്കള്ളം ആണ് കാരണം ഡൈലി രോഗികളെ നോക്കുന്ന ഒരു ഡോക്ടറെ സംബന്ധിച്ച് ഈ കൃത്യനിഷ്ഠകൾ അസാധ്യമാണ് .
എനിക്ക് 41 വയസ്സ് ആകുന്നു 😀😀😀എന്റെ മനസ്സ് ഇപ്പോഴും 25 ആണ്. ഞാൻ പച്ചക്കറി മാത്രം കഴിക്കു. പഞ്ചസാര ചായ കാപ്പി മൈദ ഓയിൽ ഒന്നും ഉപയോഗിക്കില്ല. പാചകത്തിന് ശുദ്ധമായ വെളിച്ചെണ്ണ മാത്രം ഉപയോഗിക്കു. കരിച്ചതും പൊരിച്ചതും ഒന്നും ഉപയോഗിക്കില്ല. Buck wheat. Chiya seads. Dates. ഫ്രൂട്സ് ഇവ കഴിക്കും. അതിരാവിലെ കുറച്ചു സമയം സൂര്യ നമസ്കാരം ചെയ്യും. ഇതൊക്കെ ചെയ്തിട്ടും തലവേദന പനി ഒക്കെ വരും 😀😀😀
41 still young age... 70 വയസ് കഴിയുമ്പോൾ പ്രായത്തെ കുറിച് ചിന്തിച്ചാൽ മതി. അമേരിക്ക യൂറോപ് നാടുകളിൽ 40 ഒക്കെ വളെരെ young age ആണ്. ചിരിക്കൂ സന്തോഷിക്കൂ 😅😅😅😅😅
We have seen many people eating anything at any time in bulky. Not seen any health issues in them. 70 years people looking 50 yrs. Some of their food is mainly tapioca jackfruit and rice with chutney or chilly.Why so?
Vellam kudichum oil massage se door kr sakatha kanunnavarku thonnum thuduthhirikkumbol veluthirikumbol nallathu ennu lekin isa nahim leak curry pachhaku palathum best vegeum
ഡോക്ടർ താങ്കളുടെ ഉപദേശം കൊള്ളാം ഒന്ന് ചിന്തിച്ചു നോക്കിയാൽ താങ്കൾ പറയുന്നത് ഒരു നേരമ്പോക്ക് മാത്രം. ജീവിതം ഒന്നേയുള്ളൂ ഡോക്ടർ ആ ജീവിതത്തിൽ അവന്റെ ഇഷ്ടത്തിന് ഭക്ഷണം കഴിക്കുക. പ്രായം അത് മനുഷ്യസഹജമാണ്. ( ഡോക്ടർക്കും കുടുംബത്തിനും പ്രായം വരുത്തല്ലേ എന്ന പ്രാർത്ഥനയോടെ ) കേരള പൊടിയൻ കുവൈറ്റ്
വയറ്റിൽ എരിച്ചിലും മാറാൻ ഒരുമരുന്നും elella സ്കോപ്പി മറ്റേതു മറിച് തുമയ് കുറെ കഴുമേടിച്ചു വിടും എന്നിട്ട് pastig🌹ചെയ്യാൻ വയർ erinju പുകയുന്നവർ engane food നിയന്ത്രിക്കും
എഞാണീ പറയുന്നു Dr നൂറ്റാണ്ട് മുന്നെ മനു ശ്വൻ്റെ ശരാശരി ആയുസ് 35 ,40 ആയിരുന്നല്ലൊ ഇത് Dr ഒന്നുപഠിക്കു ഇപ്പാഴാണ് സാറെ ആയുർധൈർക്യം കൂടുതൽ. Dr ന് ഇതൊന്നു അറിയില്ലെ
പഞ്ചാര.. മൈദ.. ഉപ്പ്... പാൽ.. വെള്ള അരി... കൂടുതൽ ഉപയോഗം ഒഴിവാക്കുക... വ്യായാമം & വെള്ളം & Rainbow color fruit's... ഉപയോഗം& nuts . fiber ഉള്ള foods ഉപയോഗം &.. ഇന്റർമിന്റന്റ് ഫാസ്റ്റിംഗ്... Weekly one time only water...use...... ഇത്രേം . Ok... Stay young & healthy all 😘
പാൽ?
താങ്ക്യൂ ഡോക്ടർ ഇൻഫർമേഷൻ
താങ്ക്യൂ ഡോക്ടർ ഗുഡ് ഇൻഫർമേഷൻ
കൃത്യമായ വ്യായാമം ഉറക്കം ഭക്ഷണം നല്ല ചിന്തകൾ ഇത്രയും മതി സൗന്ദര്യം അമ്പതിലും നിലനിൽക്കും 💪💪💪🙏🏻🙏🏻
👌🏻
വളരെ വളരെ ഇഷ്ടപ്പെട്ട ഡോക്ടർ അഭിനന്ദനങ്ങൾ ധാരാളം കാര്യങ്ങൾ പഠിച്ചു നോട്ട് ചെയ്തു മലപ്പുറത്ത് കൺസൾട്ടേഷൻ ഒന്നുമില്ലല്ലോ
നല്ല പോലെ ആവിഷ്യത്തിന് ഉള്ള ഉറക്കം മനസിന് സന്തോഷം സമാദാനം ഉണ്ടങ്കിൽ പ്രായം തോന്നികാറില്ല . 50 വയസ് ആയാൽ തോന്നും. 33 വയസ് ആണ് എന്ന്. എനെ പോലെ ഉറക്കും ഡിപ്രഷനും ഗുളിക ട്ടെൻഷൻ ഉള്ളവർ ആണെങ്കിൽ 33 വയസ് ആയാലും 99 വയസ് തോന്നിക്കും 🤲😭 allah
99 kurachu koodipoyi😮
@@sunilk3801 അദ് പ്രശ്നം ഇല്ല കൂടിയാലും കുറയ്യണ്ട
Ningalkku depression undo engil poyi oru psychatristine kanuka
തീർച്ചയായും
@@abduljafar9898 ningalkku driving ariyella alle anikkum driving ariyella
Thank-you Doctor,
ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ കാര്യങ്ങൾ വളരെ ലളിതമായ ഭാഷയിൽ വിശദ മാക്കി തന്നതിന്.
ഈശ്വരാനു വാദമുണ്ടെങ്കിൽആയുസ്സും ആരോഗ്യത്തോടെയുമിരിക്കാൻ ഇതിനപ്പുറം ഒന്നുമില്ല, എല്ലാ മടങ്ങിയിട്ടുണ്ട്.
മുൻകാലങ്ങളിൽ ആളുകൾക്കു 40 age തന്നേ വളരെ കൂടുതൽ പ്രായം തോന്നിച്ചിരുന്നില്ലേ ...ഇപ്പോ 40കാർ അടിപൊളി ലുക്കിൽ നടക്കുന്നുമുണ്ട് 😂
സത്യം 👍🏻
Minkalangalil avar ravile muthal vaikittu vare Ella muriye pani eduthu ksheenichirunnathu aayirunnu innathe alkkaro 30kazhinja Shareera vedhana muttu vedhana PCOD enningane nooru koottam aarogya prashnangal illathavar aayi aarelum undo
കാഴ്ചപ്പാടുകൾ മാറി 👍
@@BaijusVlogsOfficial k
Very good Dr
ഡേ. ഉപദേശം അഞ്ച് വെളുത്ത വിഷം അഹാരത്തിന് ഉപയേഗിക്കരുതുന്നുള്ള കാര്യം വളരെ കറക്ക്റ്റ് യായ കാര്യമാണ്! അതുപോലെ എല്ലാ ദിവസം രാവിലെ വ്യാഴമം ചെയ്യുക !പ്രായത്ത് പിടിച്ചു നിർത്തും ! ഡേ. നല്ല മെസേജിന് അഭിനന്ദനങ്ങൾ !💫💫✨✨☀️☀️
ഏറ്റവും നല്ല അവതരണം, നന്ദി.
അവതരണ ശൈലി മികവുറ്റത് 👌 നല്ലറിവിന് നന്ദി 🌹
മനസിൽ സന്തോഷം ഉണ്ടെങ്കിൽ കയ്യിൽ കാശ് ഉണ്ടെങ്കിൽ ഒക്കെ ഈ പറയുന്ന പ്രായം കാണില്ല മനസിന്റെ സുഖം മുഖം കാണിക്കും എല്ലാത്തിനും കാരണം കാശ് ആണ് 👏
😅😅😅പണക്കാർക്കുള്ള താ
ണ് ലക്ഷ്വറി ഹോസ്പിറ്റലു കൾ പോലുള്ളവ ....??? അവി
ബല്യ ബല്യ പണക്കാരെയേ കാണൂ .....😅😅😅
Truth😂
Oru adipolii product unde. World best premium quality product. All skin problems um alla health issues num pattiya products.. thikachum natural annee ..
@@Gloria..12eth cream aan
നല്ല ഒരു informative video ആയിരുന്നു.thanks doctor
Malayalathil pala doctormarudeum health related videos kanditund.....but ithrem fruitful aytulla oru content ith adhyamayanu..i do follow fasting and can go upto 48 hrs and no problemss . Also one proper meal is enough for a whole day..So eat less...do fast..workout and give a proper recovery time..above all..say goodbye to sugar and refined bread items!
👍very good information and a beautiful presentation
Thankyou very much Doctor for your valuable information
GOD BLESS YOU AND YOUR FAMILY 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നല്ല വിശദീകരണം. ഒരു സംശയവും ഇല്ലാത്ത discribe Thanks doctor
Excellent advice,thank you Dr.
Welcome....👍 ആരോഗ്യം എന്താണെന്ന് മനസ്സിലാക്കാൻ, അത് സംരക്ഷിക്കാനും / ഒരിക്കൽ നഷ്ടപ്പെട്ടാൽ, അത് തിരിച്ചു പിടിക്കാൻ നല്ലൊരു പങ്ക് സാഹായിക്കുന്നതിനും ഈ ഒരു വീഡിയോ സഹായിക്കും ... തീർച്ച. ഇതൊരു സമ്പൂർണ്ണ ആരോഗ്യ ഗൈഡ് തന്നെ....
Great... Thank you... & Congratulations ‼️
നല്ല അവതരണം. നന്ദി ഡോക്ടർ...
Dr പറയുന്നത് വളരെ ഉപകാരപ്രദമായ vedeo thanks
Very useful video Thankyou so much doctor.
Yeniku 37 age Anu ente kootukarikale kanubol avar parayu nee athupole thanee ennu❤️ Karanam vishamagal bhudimuttukal undegilum athellam manasil kondu nadakilla chirichu santhoshichu nadakum sugamyi uragum kunju karyagalil polum santhosham kandethum cherupamayirikunnathu te rahasyam
Njanum
Njanum@@divyam5826
Doctor aaittum thankal ee nalla kaaryangal paranju thannathinu othiri santhosham..ippo docters avarude business aanu nokkunnath but thankal vethyasthanaanu. Eswaran anugrahikkatte ..manushyane snehikkunna aalaanenn manassilaai ..thankalkkum deerkhayusum aarogyavum nerunnu💗💗🙏😊😊😊
Good messege thank U Doctore,
Month of Ramadan ❤❤❤❤❤
Thanku so much Dear Dr, very valuable information to all
നല്ല ഇൻഫർമേഷൻ thnku Sir
ഭക്ഷണമാണ് മരുന്ന് ❤️🙏
നന്ദി ഡോക്ടർ ഒത്തിരി അറിവുകൾ പകന്നു , തന്നതിന്
ഞാൻ ഡൽഹിയിലെ ഒരു സ്റ്റാളിൽ നിന്നും ഓംലറ്റ് കഴിച്ചു ചീസ് അമുൽ ഇതായിരുന്നു ഉപയോഗിച്ചത് എണ്ണക്ക് പകരം Oooh സൂപ്പർ tasty+ഹെൽത്തി
Very good message, Thank you Dr...
Very helpful and informative message. Thank you doctor for your valuable advice.
Great msg Sir👌🏻👌🏻🥰🥰Thank You So Much👌🏻😍🥰
🙏🏻സൂപ്പർ ThankyouSir
Very good information.thanks a lot 🙏🏻🙏🏻🙏🏻
Leaf curry chavynaprasavum agastya rasayanvum mulappicha payar kurachu kurumulakucherthu
വളരെ കൃത്യമായി ചിട്ടയോടെ യുള്ള ജീവിതമായതിനാൽ ഡോക്ടറെ കണ്ടാൽ പ്രായം തോന്നുകയേയില്ല. വെറും പതിനെട്ടു വയസ്സ് മാത്രം.
സഹോദരീ ഈ ലോകത്തിൽ ഏതെങ്കിലും ഡോക്ടർ അതായതു രോഗികളെ കൃത്യമായി പരിശോധിക്കുകയും അവരെ കൃത്യമായി ഗൗനിക്കുകയും ചെയ്യുന്ന ഡോക്ടർ സ്വന്തമായി അവരുടെ ജീവിതശൈലി എല്ലാം കറക്റ്റ് ആണ് കൃത്യസമയത്തു ഭക്ഷണം കൃത്യസമയത്തു ഉറക്കം ഒക്കെ സ്വയം ചെയ്യുന്നുണ്ട് എന്ന് പറയുന്നുണ്ടെങ്കിൽ അത് പച്ചക്കള്ളം ആണ് കാരണം ഡൈലി രോഗികളെ നോക്കുന്ന ഒരു ഡോക്ടറെ സംബന്ധിച്ച് ഈ കൃത്യനിഷ്ഠകൾ അസാധ്യമാണ് .
yes
ഇദ്ദേഹം സൂപ്പർ ആണ്
Super informations. Thank you Doctor
എനിക്ക് 41 വയസ്സ് ആകുന്നു 😀😀😀എന്റെ മനസ്സ് ഇപ്പോഴും 25 ആണ്. ഞാൻ പച്ചക്കറി മാത്രം കഴിക്കു. പഞ്ചസാര ചായ കാപ്പി മൈദ ഓയിൽ ഒന്നും ഉപയോഗിക്കില്ല. പാചകത്തിന് ശുദ്ധമായ വെളിച്ചെണ്ണ മാത്രം ഉപയോഗിക്കു. കരിച്ചതും പൊരിച്ചതും ഒന്നും ഉപയോഗിക്കില്ല. Buck wheat. Chiya seads. Dates. ഫ്രൂട്സ് ഇവ കഴിക്കും. അതിരാവിലെ കുറച്ചു സമയം സൂര്യ നമസ്കാരം ചെയ്യും. ഇതൊക്കെ ചെയ്തിട്ടും തലവേദന പനി ഒക്കെ വരും 😀😀😀
41 still young age... 70 വയസ് കഴിയുമ്പോൾ പ്രായത്തെ കുറിച് ചിന്തിച്ചാൽ മതി.
അമേരിക്ക യൂറോപ് നാടുകളിൽ 40 ഒക്കെ വളെരെ young age ആണ്. ചിരിക്കൂ സന്തോഷിക്കൂ 😅😅😅😅😅
വെറുതെ ജീവിതം നശിപ്പിക്കൽ ആണ് നിങ്ങൾ ചെയ്യുന്നത്.എല്ലാം കഴിക്കണം ഓവർ ആകരുത് എന്നെ ഉള്ളൂ.
Ys
❤Dr.Shimji,thanks for the excellent information,be blessed ❤
You are loveable doctor ❤
Very good Information Thank you Sir.
സയൻസ് ക്ലാസ്സ് അല്ല ഉദ്ദേശിച്ചത്. എന്തു എപ്പോ ചെയ്യാം എന്ന് simple ആയി പറയുക
😂 yes
Nalla upakarapradamaya vedio.
Thank you for the new informations
എല്ലാം ആകാം മധ്യ മാർഗം ഒന്നും Extreme ആകരുത് ഒന്നും വളരെ കുറയുകയുമരുത് അതാണ് ആരോഗ്യം
Good information. Thank you doctor 🙏🥰
Ippozhulla fruts muzhuvanum chemical aanu fruts kedakatheirikkanum orupad divasam irikkanvendi upayogikkunnath athukond fruts kazhikkunnath gunathekkal eere dhosham cheyyum
വളരെ വളരെ നന്ദി ഡോക്ടർ 🙏
Very nice presentation.Thanks.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thankyou doctor intelligent information
❤HAPPY EASTER TO ALL MY KERALA BROTHERS AND SISTERS ❤🌹
വിപണിയിൽ ഇപ്പോൾ കിട്ടുന്ന Sun flower oil ശുദ്ധമായതല്ല എന്ന കാര്യം ഓർക്കുക.
Very good examples 😊😊👍👍
Exactly correct, Thank you doctor🥰🙏 very informative vedio.
താങ്ക്സ്ഗുഡ് മെസെജ് Dr❤❤
നാം നമ്മുടെ ശരീരത്തെ എങ്ങിനെ maintain ചെയ്യുന്നുവോ അതാണ് നമ്മുടെ ആരോഗ്യവും .....എല്ലാവര്ക്കും ഭയങ്കര തിരക്കാണ് .....വ്യായാമം ആണ് ഒന്നാമത് വേണ്ടത്
അഭിനന്ദനങ്ങൾ
Nompu❤ Ramadan Mubarak
Thank you Dr. for your good informations 👍💐.
Ok😜
മനസ്സ് ആണ് ഏറ്റവും വലിയ ശത്രു. അതിനെ ഒന്നു പിടിച്ചു നിർത്താൻ എല്ലാവർക്കും പറ്റില്ല.
We have seen many people eating anything at any time in bulky. Not seen any health issues in them. 70 years people looking 50 yrs. Some of their food is mainly tapioca jackfruit and rice with chutney or chilly.Why so?
Ororutharude sareeraprakruthi,jeenukal.
Genetics avarde geen toung looks varum
കാണാൻ വരുന്നുണ്ട് താങ്ക് യു ഡോക്ടർ
👍🏼👌👌🥰great shimji
ഇത് സബ്ജെക്ട് സ്കൂൾ തലങ്ങളിൽ സിലബസ് ഇൽ ഉൾപെടുത്താൻ സർക്കാർ ശ്രമിക്കണം
Skin shrikiling chulungnnathu prayam akunnathuthinte lakhnamanu illengil inflammation that means enthengilum bimari ka
Thank u docter❤
Vellam kudichum oil massage se door kr sakatha kanunnavarku thonnum thuduthhirikkumbol veluthirikumbol nallathu ennu lekin isa nahim leak curry pachhaku palathum best vegeum
എത്ര കാലം ഈ സൗന്ദര്യം കാത്തു സൂക്ഷിക്കും ? മന സമാധാനത്തോടെ ജീവിച്ചാൽ അതാണ് യഥാർത്ഥ സൗന്ദര്യം. പിന്നെ, ഡോക്ടർ കുറച്ചു ശാസ്ത്രം പറഞ്ഞു. അതും നല്ലത്.
ഒരു സാധകാരന് ഇപ്പോഴെത്ത വില അനുസരിച്ചു ഫ്രൂട്സ് വാങ്ങി കഴിക്യൻ പറ്റില്ല അത്രയ്ക് തീ പിടിച്ച വിലയാണ് ഫ്രൂട്ടിനു
ഡോക്ടറുടെ വീഡിയോ കണ്ടു,, വളരെയെറെ ലോജിക്കില്ലാത്ത കുറെക്കുറെ കാര്യങ്ങൾ,, എന്നാ ലോജിക്കൽ ഇണ്ട് താനും
ഡോക്ടർ ഈ വീഡിയോ ചെയ്തു തീരും മുൻപേ കാലന്നൂ ർക്കുപോകുമോ എന്ന് ആർക്കറിയാം
@@shajius2551 enthoru manushyan aado thanokke..
@@sreeyaanksh ni
Thankyou Dr Sir, how can give up milk ? Because is it calcium rich ? Ratna Ravi UAE
പാലിന് പകരമായി കട്ട തൈര് കഴിക്കുക
Coconut oil transfat plus saturated fat allay ? Won't it increase our ldl level ?
ഫുൾ ഇംഗ്ലീഷ് ആണ് ല്ലോ 😂
Low bp ള്ളോർക്ക് ഉപ്പ് ഒഴിവാക്കാൻ കഴിയില്ലല്ലോ. എന്ത് ചെയ്യും
Excellent ayurarogya bhava
വളരെയധികം നന്ദി
28 vayasaayittullu.. kandal 35 ellavarum parayunnu…😢aake bushimuttt .. m
Omega3 omega 6 food items enthellamanu
ഉപ്പ് പൂർണമായി എങ്ങനെ ഒഴിവാക്കും ഉപ്പില്ലാതെ ഒരു കറി വെയ്ക്കാൻ പറ്റുമോ!
Very good 👍 thanks 👍
Thanks for you r information
Super speech
Good information thank you Dr
ഡോക്ടറെക്ക് എത്ര വയസായി ?
Thanks 🎉🎉🎉🎉🎉
Good information ❤
Very high information.
സാധനങ്ങളുടെ പേര് പറയുമ്പോൾ അത് കഴിവതും മലയാളത്തിൽ പറഞ്ഞാൽ ഉപകാരം
Andhe ummak 4 penkuttigal aanu
Athilu naalamath njan eppozhum avare kaalum moothapole eppo 28 vayase ullu😒
ഡോക്ടർ താങ്കളുടെ ഉപദേശം കൊള്ളാം ഒന്ന് ചിന്തിച്ചു നോക്കിയാൽ താങ്കൾ പറയുന്നത് ഒരു നേരമ്പോക്ക് മാത്രം. ജീവിതം ഒന്നേയുള്ളൂ ഡോക്ടർ ആ ജീവിതത്തിൽ അവന്റെ ഇഷ്ടത്തിന് ഭക്ഷണം കഴിക്കുക. പ്രായം അത് മനുഷ്യസഹജമാണ്. ( ഡോക്ടർക്കും കുടുംബത്തിനും പ്രായം വരുത്തല്ലേ എന്ന പ്രാർത്ഥനയോടെ ) കേരള പൊടിയൻ കുവൈറ്റ്
But suhruthe ee aging symptoms ennu paranja chumma parayam aakuka ennu mathram Alla shareeram rogangalude kalavara aakunna avasthayil ethunnu ennu koode manassilakkuka
Very good Stupid thought💐💐💐
😁😁😄
Very good... Thank you
Very informative doctor. Good job
പൊളിച്ചടക്കി ❤❤❤❤
All. Day. Pappaya eating
Good Dr 🙏🏼
So nice of you
Ippo kittunna fruits okke full keeda naashiniya nokukayanekil onnum kayichu kooda nammale thanne undakki kayikkanam
വയറ്റിൽ എരിച്ചിലും മാറാൻ ഒരുമരുന്നും elella സ്കോപ്പി മറ്റേതു മറിച് തുമയ് കുറെ കഴുമേടിച്ചു വിടും എന്നിട്ട് pastig🌹ചെയ്യാൻ വയർ erinju പുകയുന്നവർ engane food നിയന്ത്രിക്കും
Erichilum പുകച്ചിലും
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ രാവിലെ ചായകുടിക്കുന്നതിൽ കുഴപ്പം ഉണ്ടോ
അപ്പോൾ പ്രഷർ കുറയുന്നു എന്ന് കാണുംബോൾ വിഷമാണ് എന്നറിഞ്ഞു കൊണ്ടുതന്നെ ഉപ്പ് കഴിക്കാൻ പറയുന്നത് എന്തിനാ
എഞാണീ പറയുന്നു Dr
നൂറ്റാണ്ട് മുന്നെ മനു ശ്വൻ്റെ ശരാശരി ആയുസ് 35 ,40 ആയിരുന്നല്ലൊ ഇത് Dr ഒന്നുപഠിക്കു
ഇപ്പാഴാണ് സാറെ ആയുർധൈർക്യം
കൂടുതൽ.
Dr ന് ഇതൊന്നു അറിയില്ലെ
Thanks for the information
Is this Allopathy Or Ayurveda?