പത്ത് പൈസ ചിലവില്ലാതെ ഭംഗി കൂട്ടാനുള്ള അത്ഭുത കൂട്ട്

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 214

  • @sobhananm1955
    @sobhananm1955 23 дня назад

    ഡോക്ടർ പറഞ്ഞു തന്നതിൽ വളരെ നന്ദി

  • @KannanK-k1d
    @KannanK-k1d 9 месяцев назад +2

    Sir paranjathu %100 👍

  • @sheenajaquiline8839
    @sheenajaquiline8839 11 месяцев назад +35

    Sir, ആവർത്തന വിരസതയുണ്ടാകുന്നു. പുതിയകുറച്ചു ആശയങ്ങൾ വേണോ സാർ. ഏതായാലും എല്ലാം എല്ലാവർക്കും ഉപകാരപ്പെടട്ടെ. Thank you.

  • @_aswin_mj5512
    @_aswin_mj5512 11 месяцев назад +24

    നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി

  • @ishwariraghav359
    @ishwariraghav359 10 месяцев назад +61

    Dr. കാര്യങ്ങൾ എളുപ്പത്തിലും, ചുരുക്കിയും പറഞ്ഞു തന്നാൽ കേട്ടിരിക്കാനും, ഫെഷ്യൽ ചെയ്തുനോക്കാനും ഒരു മനസുണ്ടാകും dr ഇത്രെയും പറഞ്ഞതിൽ നിന്ന് ആർക് ഒക്കെ മുഴുവൻ മനസിലായി 🙏🏼

  • @shifla-shafi
    @shifla-shafi Месяц назад

    Doctorine nallonam eshttapettu

  • @JISHAKPSREEKUTTY
    @JISHAKPSREEKUTTY 8 месяцев назад +4

    Thank you doctor njan cheythu nokko
    Nalla result

  • @bambooboys3205
    @bambooboys3205 11 месяцев назад +31

    എനിക്ക് ഉണ്ടായിരുന്നു കറ്റാർവാഴ ഡെയിലി use ചെയ്തു കൊണ്ടിരിക്കുന്നു ഇപ്പോൾ നന്നായി മാറി

    • @maimoonanisammaimoonanisam8763
      @maimoonanisammaimoonanisam8763 10 месяцев назад +6

      Enganeya kattarvazha use cheyyunne

    • @abupayunni4633
      @abupayunni4633 10 месяцев назад +1

      കടയിൽ നിന്നും വാങ്ങിയതാണൊ ഉപയോഗിക്കുന്നത്

    • @bambooboys3205
      @bambooboys3205 10 месяцев назад +6

      അല്ല വീട്ടിൽ ഉള്ളതാണ് ജെല്ലടുത്തു റോസ് വാട്ടറും ഗ്ലീസറിനും mix ചെയ്ത് nightil പുരട്ടി രാവിലെ വാഷ് cheyum daily

    • @prasanthivinod7016
      @prasanthivinod7016 10 месяцев назад

      ​@@bambooboys3205ജെല്ലിൽ ഗ്ലിസറിൻ, rosewater എങ്ങിനെ mixavum... മിക്സിയിൽ ജെൽ അടിച്ചെടുക്കുമോ??

    • @jamsheedasherin1806
      @jamsheedasherin1806 10 месяцев назад

      ​@@maimoonanisammaimoonanisam8763കറ്റാർ വാഴയുടെ സ്കിൻ product വേണോ 100%നാച്ചുറൽ ആണ്

  • @sarithasaritha1166
    @sarithasaritha1166 10 месяцев назад +3

    thangal parayuna karyangal oke nallatha.but ath order ayit sadaranakark manasilakuna reethiyil present cheyan shremichal valare nallatha

  • @girijaanilkumar4807
    @girijaanilkumar4807 10 месяцев назад +3

    Face pack me kuriche parayumbol vere karyangal parayunnathukonde enthokkeyane enne marannupokunnu valichuneettathe parayan sramikku

  • @smackthat9479
    @smackthat9479 9 месяцев назад +2

    Thank you doctor

  • @ansiyaansi6146
    @ansiyaansi6146 Месяц назад +1

    Cherunarga sugar faace thechaa nala mattam ind 😊😊😊...its true..face glow avum...😊

  • @indhuyasodharan3985
    @indhuyasodharan3985 10 месяцев назад +4

    താങ്ക്സ് ഡോക്ടർ 🙏🙏 നോക്കട്ടെ. എങ്ങനെ യുണ്ട് എന്ന്.. 🙏👍🏻

    • @Jangojanguz
      @Jangojanguz 7 месяцев назад +2

      Cheythu nokkiyo. Mattamundo

  • @suhrakallada3874
    @suhrakallada3874 10 месяцев назад +19

    'ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു😊

  • @anjalyt9958
    @anjalyt9958 10 месяцев назад +4

    3:50

  • @greensymphonypulpally8320
    @greensymphonypulpally8320 11 месяцев назад +35

    മുഖം വെട്ടിതിളങ്ങുമെങ്കിൽ വളരെ അപകടമാണ് ,ശ്രദ്ധിക്കണം.

  • @sreesala9108
    @sreesala9108 9 месяцев назад

    Remedy parayumbol enthokeya karyangalanu vendathennu parayuka.

  • @pachamkulamgeorge492
    @pachamkulamgeorge492 3 месяца назад +2

    Short message is always good sir. Make it short &come to the matter

  • @sindhurameshsindhu3358
    @sindhurameshsindhu3358 8 дней назад

    Prik test ella labilum cheyyumo

  • @sreedevisreekumar989
    @sreedevisreekumar989 10 месяцев назад +11

    Thank you Doctor 🙏🙏

  • @subairptb8405
    @subairptb8405 10 месяцев назад +8

    Ithil onnum vekthamalla. Palathum kooti paranju ethokke koott enn manassilavanilla

  • @sachusachu3860
    @sachusachu3860 9 месяцев назад

    സത്യം ആണ് dr pigmentetion undu

  • @sheelat4406
    @sheelat4406 3 месяца назад

    Very nice doctor

  • @lathasasidharan9721
    @lathasasidharan9721 10 месяцев назад +2

    Varthamanm ihri kudy

  • @bindhusuresh9255
    @bindhusuresh9255 11 месяцев назад +49

    കേട്ട് കേട്ട് മടുത്ത ഡയലോഗ് ഈ ഡോക്ടറുടെ എല്ലാ വീഡിയോയിലും ഈ ഡയലോഗ് ആണല്ലോ

  • @archanakrishnan363
    @archanakrishnan363 10 месяцев назад +4

    Nose sidele black patches lipn thazhe black patches ond athu onnu parannj tharamo.. Dandruff pcos ond

    • @Hideseek2
      @Hideseek2 10 месяцев назад +1

      First treat dandruff n pcos. Apo automatic maarum

    • @shefeenanajeeb8037
      @shefeenanajeeb8037 10 месяцев назад

      Nalloru organic product und.. Onpath aaru moonu moonu onpath eezhu eezhu onnu poojyam nalu

  • @kichu_kuku_blog
    @kichu_kuku_blog 10 месяцев назад +2

    7വയസ് ആയ മോൾക്ക് നിറം വയ്ക്കുന്ന കാര്യം വീഡിയോസ് ഇടാമോ

  • @MayadeviTv-r5u
    @MayadeviTv-r5u 6 месяцев назад

    അലോവേര avoid ചെയ്താൽ കുഴപ്പം ഉണ്ടോ?

  • @josep2620
    @josep2620 7 месяцев назад

    Doctor orginalthannedey energynashtapedukayilley koodudhelsamdarichuaramanikoortheernnu

  • @ajitharamesh-m1p
    @ajitharamesh-m1p 5 месяцев назад

    Oily face മാറാൻ എന്ത് ചെയ്യണം

  • @radhamany1850
    @radhamany1850 11 месяцев назад +192

    ഇത് ഒന്ന് പ്രയോഗിച്ചു നോക്കട്ടെ. അതിനുശേഷം comments പറയുന്നതാരിക്കും

    • @beenabeenas9053
      @beenabeenas9053 10 месяцев назад +9

      1:38 1:43 1:44

    • @oyoorfaizal3484
      @oyoorfaizal3484 10 месяцев назад +8

      Doctorude AA chirikandal thane yella asugangalum kurayum rani faz

    • @ShameenaBasheer-ep4ff
      @ShameenaBasheer-ep4ff 10 месяцев назад +8

      Verthe aaanu ethonnum cheyythal maarilla ... Pigmentation maaran okke nalla treatment edukkanam

    • @baddoy2705
      @baddoy2705 10 месяцев назад

      ​😊

    • @ramla-ug3db
      @ramla-ug3db 10 месяцев назад

      ​@@ShameenaBasheer-ep4ffYes

  • @reenathomas1131
    @reenathomas1131 6 месяцев назад

    Onnum order ellate anu pareunnatu, because last lemon and honey parenju atinte kude vere atta powder or kadalamavu podi enta venamenu parenjilla

  • @sheejavp9720
    @sheejavp9720 10 месяцев назад +2

    Arengilum use cheytho

  • @RadhaVenugopal-ix8hh
    @RadhaVenugopal-ix8hh 10 месяцев назад +2

    ചെയതുനോക്കട്ടെ റിസൽറ്റ് പറയാം

  • @priyadersiniv8305
    @priyadersiniv8305 11 месяцев назад +4

    നോക്കാം....

  • @josep2620
    @josep2620 7 месяцев назад

    Orupaaaaadsamsarikumbol verupputhonnum orukaryamaarutripparayanda karimangalyam krimangalyam karyamparayu doctor

  • @sreekaladevi9556
    @sreekaladevi9556 4 месяца назад

    Orumonthayathil thekkan iethrayum vendallo

  • @RashidaSharafudeen
    @RashidaSharafudeen 2 месяца назад +1

    ഡോക്ടർ അരിമ്പാറ മാറാൻ വേണ്ടി എന്തെങ്കിലും ഉണ്ടെങ്കിൽ

    • @soorajsanju-mp8cc
      @soorajsanju-mp8cc Месяц назад

      Nesil 20 ointment
      അല്ലെങ്കിൽ salicylic acid ointment

  • @jismysojasojan7720
    @jismysojasojan7720 10 месяцев назад +6

    Daily alovera mathram thoothal mathi marum 🙏🏼🙏🏼anubhavam

    • @sassikaladeviks3969
      @sassikaladeviks3969 10 месяцев назад +2

      Alovera യൂടെ gel ആണോ

    • @jismysojasojan7720
      @jismysojasojan7720 10 месяцев назад

      @@sassikaladeviks3969 തണ്ടിൽ നിന്ന് ഒരു small പീസ് മുറിച്ചെടുത്തു കഴുകിയിട്ടു നടുവേ മുറിച്ചു മുഖത്തു തേക്കും

    • @jamsheedasherin1806
      @jamsheedasherin1806 10 месяцев назад

      ​@@sassikaladeviks3969അലോവേര ജെൽ വേണോ 100%നാച്ചുറൽ ആണ്

  • @prasannashynibhavan4771
    @prasannashynibhavan4771 10 месяцев назад

    മുഖത്ത് കാര പെലുളള കുരുക്കൾ എങ്ങനെ മാറ്റാം എണ്ണ മയമുളള മുഖ മാണ് എന്ത് ചെയ്ണം

  • @reshmivishnu2191
    @reshmivishnu2191 11 месяцев назад +9

    ആഴ്ചയിൽ എത്ര ദിവസം പാക്ക് ഇടണം

  • @SulaimanRawther-nq5hk
    @SulaimanRawther-nq5hk 7 месяцев назад +1

    ഫേസ് പാക്ക് ഉപയോഗിച്ച് കഴിഞ്ഞു കുളിക്കാമോ

  • @Beenaasok-zn6pu
    @Beenaasok-zn6pu 11 месяцев назад +5

    ThankYou Sir🙏❤️❤️❤️

  • @Sree-f5v2x
    @Sree-f5v2x 7 месяцев назад

    ഡോക്ടർ വെളുത്ത സുന്ദരൻ 😂😂😂💖💖

  • @deepikaratheesh9328
    @deepikaratheesh9328 10 месяцев назад +5

    Sir, frenckles remove cheyan enthenkilum remedy unduo

  • @Anasedits1M
    @Anasedits1M 6 месяцев назад

    Nan yendan cheyyendad

  • @SulochanaAk-jo4cn
    @SulochanaAk-jo4cn 10 месяцев назад +1

    SirpuliyumRicepowdwerwithface wash had made

  • @beenalenin5432
    @beenalenin5432 10 месяцев назад +5

    Sir...ഇതിൽ പറയുന്നു allergy ടെസ്റ്റ് ചെയ്യാന്‍ എന്താ ചെയ്യേണ്ടത്. Onnu പറഞ്ഞു തരാമോ ..

    • @variety.adukkala
      @variety.adukkala 6 месяцев назад

      ഒരു അലര്ജി ഡോക്ടർ consult ചെയ്യൂ അവർ പറഞ്ഞു തരും

  • @geethaea7121
    @geethaea7121 10 месяцев назад +1

    Dr. face pack undakkiyittu athu oru week use cheyyan pattumo?

  • @saraswathyv1008
    @saraswathyv1008 10 месяцев назад +4

    Thanks a lot dr😅

  • @angelbiju8532
    @angelbiju8532 3 месяца назад

    Dr.paranjathu sheriyanu 😢 varanathanu

  • @BeautifulKerala4004
    @BeautifulKerala4004 11 месяцев назад +11

    ""Karimangalam". Not karimangallyam.

  • @radhamanict2216
    @radhamanict2216 11 месяцев назад +6

    Thank you

  • @vijayalekshmivenugopal2085
    @vijayalekshmivenugopal2085 11 месяцев назад +18

    ഡർ എന്ന് മുതലാണ് ബ്യൂട്ടി പരിപാടികൾ തുടങ്ങിയത്?

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 3 месяца назад

      ഇപ്പോൾ തുടങ്ങി.. കുറച്ചു മുന്നേ തുടങ്ങണം എന്ന് ഉണ്ടോ 😂😂

  • @amithajoseph4004
    @amithajoseph4004 Месяц назад

    Onu parayamo

  • @prasanths2386
    @prasanths2386 10 месяцев назад +4

    Max 2 മിനിറ്റ് യാത്രയ്ക്ക് കണ്ണൂര്‍,കാസര്‍കോട് വഴി തെറ്റി ചുറ്റി...എന്തരാ എന്തോ .കുടുതല്‍ സമയം വീഡിയോന് കൂടുതല്‍ കാശ്..

  • @rajirajasree3700
    @rajirajasree3700 11 месяцев назад +2

    Thank you sir

  • @SB-mp5jb
    @SB-mp5jb 11 месяцев назад +7

    🙏🌹🌹🌹🙏👍🏻എനിക്കും ഉണ്ട്......🤢😨😭

    • @shefeenanajeeb8037
      @shefeenanajeeb8037 10 месяцев назад +1

      Organic product und. Onpath aaru moonu moonu onpath eezhu edzhu onnu poojyam nalu

    • @ajmalajmal4197
      @ajmalajmal4197 10 месяцев назад

      ​@@shefeenanajeeb8037സുലൈഖ ആണോ

  • @naseerabeegum.a8431
    @naseerabeegum.a8431 10 месяцев назад +1

    Cheithu nokkiyit parayam. Inshallah

    • @ARKD85791
      @ARKD85791 4 месяца назад

      ചെയ്തു നോക്കിയോ result കിട്ടിയോ

  • @errorgaming884
    @errorgaming884 10 месяцев назад

    അലോവേര, കുക്കുമ്പർ അളവ് പറഞ്ഞില്ല

  • @hemamalini250
    @hemamalini250 11 месяцев назад +6

    Thanks doctor

  • @ashasreekumar8161
    @ashasreekumar8161 10 месяцев назад +2

    Dr ith daily apply cheyamo

  • @JancyCP
    @JancyCP 12 дней назад

    👍👍👍👍👍🙏

  • @anish_yt_8292
    @anish_yt_8292 10 месяцев назад +3

    Medicin undegil paryavoo

  • @rosammapious9894
    @rosammapious9894 10 месяцев назад +2

    Pack nu enthokke engane ennonnum clear allaaa

  • @arunamurali4904
    @arunamurali4904 10 месяцев назад

    Kasthoori manjal cherkkamo

  • @sukumari8530
    @sukumari8530 10 месяцев назад +3

    Ok doctor njan try chaithitu comments ariyikam

  • @thahiranizar117
    @thahiranizar117 10 месяцев назад +1

    ച്ചരുക്ക പറഞ്ഞാൽ നല്ലത്

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 10 месяцев назад +1

    Dry skinninu patumo

  • @amalk.p626
    @amalk.p626 10 месяцев назад +1

    15 varsham pazakkamullathum marumo

  • @sree..ratheesh....9074
    @sree..ratheesh....9074 11 месяцев назад +12

    തൈരും തേനും അരിപൊടി... എന്നിവ.. മിക്സ് ചെയ്തു..20 മിനുട്ട് മസ്സാജ് ചെയ്തു നല്ല മാറ്റം ഉണ്ട്...

  • @ushakumari-zf6kk
    @ushakumari-zf6kk 11 месяцев назад +2

    Thangs doctor

  • @sajitha7278
    @sajitha7278 10 месяцев назад +4

    Thank you doctor 🙏🙏for sharing this amazing video

  • @pvbasheer6599
    @pvbasheer6599 11 месяцев назад +8

    ചുള്ളൻ ഡോക്ടർ. ഡോക്ടറുടെ പേരെന്താ.

  • @jayamohan8484
    @jayamohan8484 6 месяцев назад

    ❤❤❤❤❤

  • @sheejavenukumar4649
    @sheejavenukumar4649 6 месяцев назад +4

    കരിമംഗല്യത്തിന് എന്തു ചെയ്താലും ഉപയോഗമില്ല ഡോക്ടർ വന്നാൽ വന്നതു തന്നെ. Stress കുറഞ്ഞാലും കരിമംഗല്യം കുറയില്ല.

  • @Amangaming5649
    @Amangaming5649 23 дня назад

    ഇത്രയും സാധനങ്ങൾക്ക് പത്തു പൈസ വിലയില്ലേ 😮

  • @radhamanict2216
    @radhamanict2216 11 месяцев назад +2

    😊

  • @dlaxmikv3746
    @dlaxmikv3746 10 месяцев назад +5

    നോക്കിവായിക്കാതെ പറയാൻ അറിയില്ലേ

  • @adinmohan7034
    @adinmohan7034 8 месяцев назад

    Ellam cheydu but no use

  • @navaneetcomputers
    @navaneetcomputers 11 месяцев назад +2

    സൂപ്പർ

  • @santharamachandran2427
    @santharamachandran2427 10 месяцев назад

    Kettu nokkatte.

  • @jameelatt1677
    @jameelatt1677 10 месяцев назад +2

    Dr പഠിച്ചു പറയുന്നതല്ല എവിടോ കേട്ടതു എഴുതി നോക്കി പറയുകയാണ്

  • @saradapillai9518
    @saradapillai9518 10 месяцев назад

    Cant remember all ingrediants.can u pls list out dr ?

  • @manojr7709
    @manojr7709 10 месяцев назад +1

    ആഴ്ചയിൽ എത്ര പ്രാവശ്യം ഉപയോഗിക്കണം

  • @Bini-c2p
    @Bini-c2p 10 месяцев назад +1

    Melasma ക്കു മരുന്നുണ്ടോ 😮

  • @aminavm6950
    @aminavm6950 10 месяцев назад

    Very good

  • @reshmis8058
    @reshmis8058 11 месяцев назад +3

    Thank you🌹🌹🌹 doctor🙏🙏🙏

  • @lissybabu2196
    @lissybabu2196 11 месяцев назад +1

    Whenyouarestartbeautyparlour? 😊

  • @sukanyack6657
    @sukanyack6657 10 месяцев назад

    Oru paad valichuneeti parayunnu

  • @ashageorge5240
    @ashageorge5240 9 месяцев назад

    ആവശ്യം ഉള്ളത് മാത്രം പറയുക, പിന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ പൊടിയും ചൂടും ഒഴിവാക്കാൻ പറ്റില്ല

  • @JWAL-jwal
    @JWAL-jwal 10 месяцев назад +9

    *തൈര്*
    *അരിപ്പൊടി*
    *അലോ വേറ*.
    *വിറ്റാമിൻ E*
    *നാരങ്ങ നീര്*
    *മഞ്ഞൾ*

    • @jamsheedasherin1806
      @jamsheedasherin1806 10 месяцев назад

      ആലോവേരയുടെ product വേണോ

  • @pushpalatham8026
    @pushpalatham8026 11 месяцев назад +1

    Good. Idea. Thankyou

  • @binisajeesh4431
    @binisajeesh4431 10 месяцев назад

    ആമേൻ ❤

  • @sarada.n6596
    @sarada.n6596 9 месяцев назад +1

    This is not clear.
    എല്ലാം അവ്യക്തം.
    ഒന്നും മനസ്സിലാവുന്നില്ല

  • @rajilaly4205
    @rajilaly4205 10 месяцев назад +2

    കുറച്ചു മുളക് പൊടിയും ആയാലോ

  • @anish_yt_8292
    @anish_yt_8292 10 месяцев назад +1

    Doctor njanum cheythu nokkate

  • @preetha8075
    @preetha8075 11 месяцев назад +2

    Backpain maran

    • @shefeenanajeeb8037
      @shefeenanajeeb8037 10 месяцев назад

      Nalloru organic product und. Not medicine.. Onpath aaru moonu moonu onapth eezhu eezhu onnu poojyam nalu

  • @sheejavp9720
    @sheejavp9720 10 месяцев назад

    Result undo

  • @SobhaMK-pz5zl
    @SobhaMK-pz5zl 10 месяцев назад +2

    എനിക്ക് ഉണ്ട് കണ്ണിനു താഴെ കറുപ്പ് ഇങ്ങനെ ച്യ്താൽ മാറുമോ