മുഖചർമ്മം ഓരോ ദിവസവും ഇരുണ്ട് ഇരുണ്ടു വരുന്നോ ഇതാ പരിഹാരം /Dr Manoj Johnson / Baiju's Vlogs
HTML-код
- Опубликовано: 22 ноя 2024
- മുഖചർമ്മം ഓരോ ദിവസവും ഇരുണ്ട് ഇരുണ്ടു വരുന്നോ ഇതാ പരിഹാരം /Dr Manoj Johnson / Baiju's Vlogs
manoj johnson doctor,manoj johnson pala,manoj johnson thyroid,manoj johnson pala phone number,manoj johnson lifestyle,manoj johnson pala latest video,manoj johnson pala uric acid,manoj johnson dandruff,manoj johnson and johnson,dr manoj johnson allergy,dr manoj johnson acidity treatment,dr manoj johnson all videos,dr manoj johnson about cholesterol,dr manoj johnson about fatty liver,dr manoj johnson rheumatoid arthritis,manoj johnson blood test,dr manoj johnson blood pressure,dr manoj johnson blood test,dr manoj johnson belly fat,dr manoj johnson back pain,dr manoj johnson cholesterol,dr manoj johnson contact number,dr manoj johnson creatine,dr manoj johnson constipation,dr manoj johnson controversy,www.manoj johnson.com,doctor manoj johnson youtube channel,dr manoj johnson skin care,manoj johnson diet,manoj johnson diet plan,dr manoj johnson,dr manoj johnson pala,dr manoj johnson thyroid,
dr manoj johnson diabetes,dr manoj johnson latest video,dr manoj johnson fatty liver,dr manoj johnson pala phone number,dr manoj johnson thyroid diet plan,dr manoj johnson egg diet,dr manoj johnson egg,manoj johnson family,manoj johnson fatty liver,dr manoj johnson flowers,dr manoj johnson fake,dr manoj johnson fish molly,dr manoj johnson intermittent fasting,dr manoj johnson hair fall,dr manoj johnson gas,dr manoj johnson green gram dosa,dr manoj johnson weight gain,dr manoj johnson hair loss,dr manoj johnson hashimoto,dr manoj johnson healthy dinner,manoj johnson pala hair loss,dr manoj johnson hair,manoj johnson indiamart,dr manoj johnson issue,dr manoj johnson interview,dr manoj johnson ima,manoj johnson justdial,manoj k johnson,dr manoj johnson kidney,dr manoj johnson kitchen,dr manoj johnson lifestyle,dr manoj johnson live,manojjohnson pala weight loss,dr manoj johnson millets,dr manoj johnson migraine,dr manoj johnson malayalam,dr manoj johnson manju warrier,millets manoj johnson,dr manoj johnson new video,dr manoj johnson sreekandan nair show,dr manoj johnson online consultation,dr manoj johnson omega 3 - Хобби
എനിക്ക് ഏറ്റവും ഇഷ്ഠ പ്പെട്ട ഡോക്ടർ. അള്ളാഹു ദീർഗ്ഗായുസ്സ് നൽകട്ടെ.
Ameen
@@rasiyaph1741 ameen
ആമീൻ
Ameen
Aameen
ഇത്ര നല്ല ഒരു ഡോക്ടറെ കണ്ടിട്ടില്ല.... താങ്ക്സ് ഡോക്ടർ....ഇനിയും ഒരു നൂറുവർഷം സർ ഈ നിലയിൽ തുടരട്ടെ ❤️❤️❤️
100 വർഷമൊക്കെമാണോ... 😇
Athu venoooo
വളരെ ഉപകാരം ഉള്ള വീഡിയോ,, ഏത് ഒരാൾക്കും മനസ്സിലാകുന്ന വിധത്തിൽ എല്ലാം വിശദമായി പറഞ്ഞ് തരുന്ന ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല....
ഡോക്ടർക്ക് എന്നും പൂർണ്ണ ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻
Und Dr rajesh kumar
🙏🙏Thank you docter🙏🙏എവിടെ പോയി ഡോക്ടർ കണ്ടാലും ആരും ഇങ്ങനെ പറഞ്ഞു തരില്ല നന്ദി നമസ്കാരം 🙏🙏🙏🙏
എത്ര നന്നായി പറഞ്ഞു തരുന്നു. Great Dr.🙏 സാധാരണ എല്ലാവരും കുറെ മരുന്നെഴുതിത്തരും . Thanks Dr.
ഇത്രയും നല്ല ക്ലാസ്സ് ഞാൻ കേട്ടിട്ടില്ല, sir, 👌🏼👌🏼
ഒരുപാട് ഒരുപാട് അറിവുകൾക്ക് നന്ദി ഞാൻ ഇതെല്ലാം സേവ് ചെയ്തു വെച്ചിരിക്കുകയാണ് മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാറുണ്ട് ഒരുപാട് നന്ദി സർ
നല്ല ടോക്കട്ടർ ആണ് പടച്ചോൻ ആഫിയത്തും കോടുക്കട്ടേ ആമിൻ യാറബ്ബൽ ആലമിൻ
Dr. പറയുന്ന hallo everyone കേൾക്കുമ്പോ തന്നെ പകുതി രോഗം മാറും 💞ഗോഡ് ബ്ലെസ് യൂ 🌹ആൻഡ് യുവർ ഫാമിലി 🌹🌹
Sir എന്റെ ഫാമിലി കട്ട fan ആണ്. തൃശൂർ consulting തുടങ്ങണം . അതാണ് . request.
Ee sir nte videos kandittanu njan diet plan jeevithathil cheyithu thudangiyath.. inshahallah.. I got a good result.. nalla change und.. varaan irikunna rogangale munkooti paranju thanna doctor ne athra ishtam aanu.. I'll pray for your good health and peaceful life
Thanks doctor.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഡോക്ടർ അങ്ങേക്ക് എന്നും പടച്ചോന്റെ കൃപാ ഉണ്ടാകും 🙏🙏🙏
എന്റ്റെ അവസ്ഥ യാണ് സാർ പറഞ്ഞത് എന്നെ ഇപ്പോൾ കണ്ടാൽ ആർക്കും മനസിലായില്ല
Do. കാണിച്ചോ
നല്ല കാര്യങ്ങൾ ആണ് സാർ പറയുന്നത്👍👍🙏🙏
എനിക്ക് ആന്റി Tpo1300ഉണ്ട്, മുഖം കറക്കാൻ തുടങ്ങി, വളരെ നല്ല വീഡിയോ ആയിരുന്നു, നന്ദി ഡോക്ടർ
ഈ dr കേരളത്തിൽ എല്ലാവർക്കും treatment ന് ആവശ്യം ഉണ്ട് 😊👍
എനിക്ക് ഈ ഡോക്ടർ ഒരുപാട് ഇഷ്ട്ടം അല്ലാഹു ഈ ഡോക്ടർ ക്ക് എന്നും നല്ലത് മാത്രം വരുത്തട്ടെ
Jai sreeram
@@sudheesvk😂😂😂 edhaada ivan
@@Islam.Is.Life_1ath anganoru vaanam😂
നന്ദി ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നന്ദി 🙏🙏
ഡോക്ടറുടെ വീഡിയോ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ് ഡോക്ടറെ ദൈവം സമർത്ഥമായി ആനുഗ്രഹിക്ക ടെ
Pls sir, തൃശൂർ കൺസൽട്ടിങ് ആക്കിക്കൂടെ മാസത്തിൽ ഒരു ദിവസമെങ്കിലും. പ്ലീസ്🙏 sir. പ്ലീസ് 🙏...... പ്ലീസ്🙏....പ്ലീസ്🙏.
Sir, ഇത് കാണുന്നുണ്ടങ്കിൽ ഈ request സ്വീകരിക്കണം.
ആ oru day medical collagil token edukkanpolum ithrem queue kaanillayirikkum😂😍
👍👌
Thrishur ❤️👍❤️❤️❤️❤️❤️👍👍👍👍
Dr എവിടെയാ ട്രീറ്റ്മെന്റ് ചെയ്യുന്ന സ്ഥലം
@@alameenxeon4739 ó I'm
💯 You are telling my story..! It’s 100% true! I was allergic to beef, lemon and ladies fingers without knowing this undergone treatment for skin and spend too much money!
Hai ante molkum same situation anthra yearsayi allergi thudagit
Sir
good morning, സിറിന്റെ ഡയലോഗ് പ്രസന്റേഷൻ വളരെ നല്ലതാണ് എങ്കിലും ഒരു കാര്യഒരു പറഞ്ഞോട്ടെ
സർ ടെസ്റ്റ് ചെയ്യാൻപറയുമ്പോൾ അത് സ്‌ക്രീനിൽ നോടു ചെയ്താൽ ഉപകാരമായിരുന്നു (ടെസ്റ്ന്റ പേര് )
Oru Doctor polum paranju tharaatha Kaaryangal, loka nanmaykkai share cheyythu kondirikkunna Sir nu Big Thanks🙏
Sir..
റുമാടോയ്ഡ് അർത്രയ്റ്റീസ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? Please....
സാർ..ഞങ്ങൾ കോഴിക്കോട് ജില്ല്ക്കർക്കു വേണ്ടി കോഴിക്കോട് ജില്ലയിൽ മാസത്തിൽ ഒരു തവണ കൺസൾട്ടിംഗ് നടത്തണം സാർ
അതെ 👍
Yes
സർ ഒന്ന് കാണാൻ വളരെ ആഗ്രഹിക്കുന്നു. അത്യാവശ്യം ആണ്
Years ayittt ഞാൻ അനുഭവിക്കുന്ന problem ആണ്.. ഇപ്പോ ആണ് actual problem മനസ്സിൽ aayee thankyou so much doctor
താങ്കളുടെ problem എന്തായിരുന്നു
@@anumolks6926 double skin tone
ഇപ്പോൾ ശരി യാ യോ
കാശ് മുടക്കി ഡോക്ടർ മാരെ കാണിച്ചു ട്രീറ്റ്മെന്റ് എടുക്കുമ്പോൾ പോലും നമ്മുടെ സ്കിന്നിന്റെ അവസ്ഥയെപ്പറ്റി ആരും ഇത്രേം ഡീറ്റെയിൽസ് ആയി പറഞ്ഞുതരില്ല 😔🥺. ഡോക്ടർ ന്റെ ഫീസ് വാങ്ങാത്ത സീക്രെട് ഫാമിലി ഡോക്ടർ ആണ് 😍🥰🥰ഒരുപാടിഷ്ടം 😍🥰ഡോക്ടർ കും ഫാമിലിക്കും 😍🥰നല്ലതുമാത്രം 😍🥰വരട്ടെ 🙌🙌
എന്ടെലും സംശയങ്ങൾ നോക്കുന്നത് ഈ ഡോക്ടർ തന്നിട്ടുള്ള വീഡിയോയിലാണ് 👍🏻👌🏻👌🏻👌🏻
👍🏻 സൂപ്പർ class.. Thyroid ullaver yathu
Test cheyandath
TSH
സർ, സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട്, വളരെ ഉപകാരപ്രദമാണ്, സർ ഓൺലൈൻ consultation ഉണ്ടോ?
Dctr ninglude concelting details onn parayuo
ഡോക്ടർ തുടയിടുക്കിലും കക്ഷത്തിലും പതിവായി പരു വന്ന് പൊട്ടി അസഹ്യമായ ദുർഗന്ധവുമാണ്. Skin dr കാണ്ടാൽ മാറുമോ IGE Test നടത്തിയാൽ അറിയാൻ കഴിയുമോ
Sir ente facel same problem ayirunnu ippol anu ente disease kandupidichathu enikku auto immune liver disease anu ippol njan trivandrum medical college l treatment anu sir ethra knowledge ulla doctor anu ente disease ethra late ayanu kandupidichathu you are great
Hlo nthu testanu cheythathu
Liver function test cheythu sgot sgpt is 800 above ayirunnu bilirubin is very high angane anu treatment start cheythathu
@@latharaj4519 facel nthayirunnu problem
Etra age ndd ninglk
നിങ്ങൾ നല്ല ഒരു ഡോക്ടർ ആണ്. God Bless You.
Dr "priyan ottathilaanu" enna cinemayil collector aayittu act cheithittille..kandappol valare santhosham thonni.. and u r channel is also great..😊
താങ്ക്യൂ ഡോക്ടർ ആശയ ഇഷ്ടപ്പെട്ടോ ഇഷ്ടമാണ്
Please arrange for consultation at Alappuzha.We are your followers.Very informative talk.
സാർ ആലുവയിൽ consulting തുടങിക്കൂടെ പ്ലീസ് സാർ മാസത്തിൽ ഒരു ദിവസം 🙏🙏🙏🙏🙏
ഹലോ ഡോക്ടർ മനോജ് ജോൺസൻ ഞങ്ങളുടെ ഫാമിലി മുഴുവൻ താങ്കളുടെ കട്ട ഫാൻ ❤️❤️
Sir test cheythano sir ne consult cheyyendath . Sir nte consultation may vare full anallo ..... entha cheyyendath ... pls reply sir.. need your help
എനിയ്ക്കും അതറിയാൻ ആഗ്രഹമുണ്ട്
നല്ല വിവരണം. ഉപകാരപ്രദം.
നന്ദി🙏
Sir please discuss about auto immune disorder specially beta 2 glycoprotein
IGE , Anti TG / Anti TPO , Bilirubin ,Hepatitis blood tests & Ultrasonic scanning
Thank you sooooo much doctor❤ njan ippo face cheyyuna main problem aanu doctor paranjath ❤
Doctore nigal malappuram thissur onnu varumoo
How this Dr exactly tell all my health problems 🙏 i can totally relate him. Liver, intestine and thyroid.
Edappally hospital il eniyum enna nu Dr onnu varika ngan avidathe oru Doctor, de treatmentil anu. Doctore onnu kananam ennu undu. Avasaram ennu undakumo entho. God bless 🙏🙏you.
ചില ടൈം നല്ല bright ആയിരിക്കും ചില ടൈം വളരെ ഇരുണ്ട് ഇരിക്കും മുഖം അത് എന്താണ് ഡോക്ടർ
Enikkm angneee ahhhn😓
Nallonam vellam kudikkanam.. Pinne nalla reethiyil uranganam...
Urakkam kuranjal angane varum. Urakkam kittatha divasam mukam pittennu karukkum
Thanks sir... ❤️❤️ഒരുപാട് അറിവ് തന്നതിന് ❤️❤️ നല്ല ഒരു msg ആണ്..
Sir, wheat il gluten ullathu kondu allergy ennu parayunnille. Oru doubt.. North indians full wheat alle kazhikunnathu.. Avaril bhooribagam aalkarum nalla fair aanu nalla skin tone aaanu..Please clear the doubt sir..
Athavarde genetic aanu. Pinne avarde climate different aanu nalla thanuppum nalla choodum. But nammude natil mazha polthe kalavastha alle so nammaludeyum avarudeyum health and digestion matam varam
ശെരിയാ dr ഇതുപോലെ യ എന്റെ അവസ്ഥ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നു താങ്ക്സ് ധീർഘായുസ് നൽകി നാഥൻ കാക്കട്ടെ
ഇപ്പോൾ ശരി യായോ
Doctor. I am having skin problem. Two weeks over I am continues calling for an appointment. Plz
Dry skin pigmentation nu enth cheyyanam?Good Dr.
🙏🏻THANK U VERY MUCH DOCTOR FOR VALUABLE INFORMATION. REALLY APPRECIATE. GOD BLESS YOU 🙏🏻
Dr ne nerit consult cheyyananu, hospital address tharumo pls
Njan doctorude pationed anu pakshe njan ithivare doctore kandittilla sankdamund kto
Pathadippalam clinikil anu kto
Clear ayituparaju tharunna nalla Doctor 👍
Dr kindly open a clinic in TVM...u r a very genuine dr❤️❤️
ഡോക്ടർ എൻറെ പേര് priya. എനിക്ക് ഭയങ്കരമായി മുടി കോഴിയുന്നു. മുഖത്തു നിറയെ വെളുത്ത കുരുക്കൾ. മുടി കൊഴിഞ്ഞു ഇപ്പൊ തീരെ ഇല്ലാത്ത അവസ്ഥയാണ്.ദിവസം കഴിയുംതോറുംപേടിയാണ്
സാറിന് എല്ലാ ജില്ലയിലും consulting തുടങ്ങിക്കൂടെ.....അത് എല്ലാവർക്കും ഉപകരിക്കും..ഒരു മാസത്തിൽ മിനിമം 1day....
Athe
athe
ഡോക്ടർക് അവിടെ ഒരുമിനിറ് വൃശ്രമിക്സൺ സമയം കിട്ടുന്നില്ല appol എങ്ങനെ എല്ലാ ജില്ലയിലും ഓടിയ
നല്ലതായിരിക്കും ☺️
Oru online consultationu vendi kureyayi try cheyyunnu. Athupolum kittunnillya.
@Dr IGE test separate video cheyamo details vach
Sir can you pls discuss about the treatment for Malesma..,,
എനിക്കും ഉണ്ട്
Doctor, താങ്കളെ നേരിൽ കണ്ടു എനിക്ക്treatmentനു വേണ്ടിയാണ്, .തൈറോയ്ഡ് ഉണ്ട് 24വർഷം കൊണ്ട് ഗുളിക കഴിക്കുന്നുണ്ട്, പത്തനംതിട്ട ജില്ലയിൽ ഓമല്ലൂർ ആണ് വീട്, ഞരമ്പിന്റെ കുഴപ്പത്തിന് രണ്ടു തള്ളവിരലിലും operationചെയ്തു, പക്ഷേ ഇപ്പോൾ രണ്ടു കൈയും കഴപ്പാണ്(കടച്ചിൽ), എനിക്ക് വരാനുള്ളമാർഗം പറഞ്ഞു തരണംplsഅത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്നു
Enikku orupad ishttai good Dr,god bless you
please provide english subtitles, watching from Malaysia, txs
Herba life Ney Patti Dr abiprayam entha.nallathano
Doctor you could have added few home made diy facepacks too
Dr. Pls do a video about multivitamins..
Great message sir I'm also a medical student and I'm suffering some intestine related issues and I have small small pimples on my forehead due to motion problem and all. if the motion become normal that pimples automatically disappear now I'm taking fibre suppliments for this
Thanks
Docter
Your great 👍
Hai hello,
I likes your presentation very much. I am from Guruvayoor.
Hi doctor, I am 26 year old. Can u suggest some ptobiotic suppliment I can take.
Sir weight loss cheyth കഴിഞ്ഞാൽ എന്താണ് body ,skin darker aavunnath ath engane aan treat cheyyandath oru vedio cheyyavo pls
Yes Doctor, absolutely correct. God bless you lot. May God give you long life.
Dr neritt kaanaan entha vazhi...allangi erhengilum skin dr paranju thero...
Shareerathil kunju kunjhu pullikal varunnu athinte karanam onnu parayamo sir?black brown colouril aanu ullath kayuthilum mugathum chest area yilum okke und
ഹായ് ഡോക്ടർ എന്റെ മുഖം കറുത്ത് വരുവാണ് ശരീരത്തിന് കളർ ഉണ്ട് മുഖത്തെ ഒരു രണ്ടുദിവസം കളർ ഉണ്ടെങ്കിൽ മൂന്നാമത്തെ ദിവസം കളർ ഇല്ല ഇതെന്തുകൊണ്ടാണ് ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ
Really i m struggling with same problem... Was trying to get a good advice to cure it... Thnq u dctr
Iam also😭
നെറ്റിയിലും കണ്ണിനു താഴെയും നേരിയ കറുപ്‌നിറം വന്നു. ഡോക്ടർ, ലിവർ നോടനുബന്ധിച്ച ഏതു ടെസ്റ്റ് ആണു ചെയേണ്ടത്?
Thank you doctor 🥰🥰👍🏻👍🏻
One doubt sir- ഈ മൂന്നു ടെസ്റ്റ് ചെയ്തിട്ട് ഏത് ഡോക്ടറേ ആണ് കോൺസൾട്ട് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ
Suntan remove cheyyan enthekilum effective aayittulla oru remedy parayavo please sir
athee
Dr kuru Vann pokumbol uldakunna karuppu pad kale kurich oru informeshan tharo
Great Doctor. Well explained. Help to treat the root cause of the condition. Thereby reducing the treatment cost🙏
Dr dry skininu pattiya mozhurising crem parayo
Sir... Your videos are useful for a number of people.... Thank you.... 🙏
Dr nalloru whitening cream suggest cheyyo
Very helpful doctor. Daivam angayku ella anygrahavum tharate
Sir
Sir nte consultation kittan entha cheyyendath... pls reply
Doctor Ayurveda doctor ano... Doctor ine poloru doctor ine njan Ayurveda College il vach kaddittudd....... Doctor inte vedio oru teacher parayunnathupoleyudd anyway health anu oralude soudharyam nilanirthunnath doctor aa health enghane maintain cheyth koddupokam enn namukk paranju thannu athinu orupad thanks... Doctor ude samsaram valare positive energy nalkunnudd. .....😍
Dr ..എനിക്ക് Anti Tpo 14, TSH- 3.8 ആണ്..medicine എടുക്കാനോ?please reply 🙏🏻
Thanku dr.yenik eppozhanu manasilayathu.thyroid kondanu problem s yennu
സാർ,. എത്രയും പെട്ടെന്ന് തിരുവനന്തപുരത്ത് ഒരു സെന്റർ തുടങ്ങിയാൽ ഒത്തിരിപേർക്ക് ഉപകാരപ്രദം ആവില്ലേ
സർ ടെസ്റ്റ് എന്തൊക്കെ ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു തരാമോ ടെസ്റ്റ് ചെയ്യാനാ melasma ഉണ്ട് ട്രീറ്റ്മെന്റ് എടുത്തു ടെസ്റ്റ് എന്തൊക്കെ വെക്തമായി പറഞ്ഞുതരണം സർ അതായത് I G E angine
you are an adviceble Doctor. Congrgulations.
നല്ല അറിവുള്ള video thanks doctr.....
Doctor adhyam ulla colour ipol illa colour kuranju varunnu veyil kondukazhinjal pettannu thanne colour povunnu. Mukhath pimple s um varunnu entha cheyya?
1)ige
2)anti tg, anti tpo
Thank you.
Can you suggest a suitable Zinc L Carnosine, which is available in India?
My fvrt doctors
Idhehavum
Rajesh sirum
Sir എനിക്ക് hiatus hernia എന്ന അസുഖമാണ്. അതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ഇടാമോ pls
എനിക്കും
Enikum
Hk vitals collagen powder is best or not
Doctor you are great!
idiopathic guttate hypomelanosisnae kurich parayavoo
Thyroid ullathu kondum athinde medicine kazhikkubol vere supplement use cheyyan pattumo?