ആരോഗ്യം വർദ്ധിക്കാനും രോഗങ്ങൾ മാറാനും ഏറ്റവും നല്ല ഭക്ഷണം /Best Food For Body /Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ആരോഗ്യം വർദ്ധിക്കാനും രോഗങ്ങൾ മാറാനും ഏറ്റവും നല്ല ഭക്ഷണം /Best Food For Body /Dr Manoj Johnson
  • ХоббиХобби

Комментарии • 244

  • @jaisammageorge5791
    @jaisammageorge5791 11 месяцев назад +16

    വളരെ നന്ദി ഡോക്ടർ 🙏🏻🙏🏻 എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ. 👌👌

  • @lovelythomas8645
    @lovelythomas8645 11 месяцев назад +11

    Good information, Well explained. Thank u Dr.

  • @RAJAGOPALKM-t8u
    @RAJAGOPALKM-t8u 11 месяцев назад +2

    Andoru nalla doctor.thanku Dr.

  • @susanjohn835
    @susanjohn835 11 месяцев назад +3

    Good information Thank you Dr.

  • @shahidap1952
    @shahidap1952 11 месяцев назад +5

    Good information and sincere advice about health mater...Thanku Dr!!!

  • @radhabhanu2155
    @radhabhanu2155 11 месяцев назад +5

    My Dearest Dr.❤❤❤❤

  • @mollykuriakose8015
    @mollykuriakose8015 10 месяцев назад +4

    Thanks Doctor for your Detailed Information About Egg Benefits to the Body. 🙏🌹❤

  • @girijarajannair577
    @girijarajannair577 11 месяцев назад +7

    Mutta Fridgil vekkamo

    • @azeezjamal
      @azeezjamal 10 месяцев назад

      ഫ്രിഡ്ജിൽ ആണ് വെക്കേണ്ടത്

  • @suseelanair6500
    @suseelanair6500 7 месяцев назад +1

    Thank you doctor. Very useful vedio

  • @SheebaSajeevan-lc4iv
    @SheebaSajeevan-lc4iv 11 месяцев назад +4

    Thank you Dr ❤

  • @celinavijayan7631
    @celinavijayan7631 10 месяцев назад +4

    In admiration for his goodness..

  • @blessybabu1511
    @blessybabu1511 10 месяцев назад +1

    Normal diet menu i mean plz upload food menu for a day.

  • @animallover762
    @animallover762 10 месяцев назад

    Peanuts kazhichal cholestrol undakulaa,good cholestrol annu undakuka

  • @leoniberg
    @leoniberg 13 дней назад

    Jeevanil kothiyullavar odi rekshapettolu...

  • @girijarajannair577
    @girijarajannair577 11 месяцев назад +4

    Good information🙏
    Sir eggu fridgil vechittu use cheyyamo

  • @lalitham7395
    @lalitham7395 7 месяцев назад +1

    Thanks for your valuable lnformatio😮

  • @jeejasunil1121
    @jeejasunil1121 16 дней назад

    ഓട്ടിസത്തെ കുറിച്ച് വീഡിയോ ചെയ്യാമോ ഡോക്ടർ

  • @purnima8269
    @purnima8269 11 месяцев назад +10

    Uric acid ullavar mutta kashikamo?

  • @jayasreebalachandran677
    @jayasreebalachandran677 11 месяцев назад +6

    Thanku Sir ❤

  • @beenafrancis4706
    @beenafrancis4706 11 месяцев назад +7

    So well explained😊thank u doctor 🙏

  • @rasheedashahul2786
    @rasheedashahul2786 11 месяцев назад +1

    Dr nte msg use full aanu.avatharanam nalla rasamanu.kala dance songs anagane oru sahalakala vallavan.

  • @susyrenjith6599
    @susyrenjith6599 11 месяцев назад +3

    Useful video. Thank you Dr. 🌹🌹🌹🌹🌹🌹

  • @Trippletwinklestars-509
    @Trippletwinklestars-509 2 месяца назад

    Good information Dr.

  • @santhakumari2085
    @santhakumari2085 11 месяцев назад +4

    ഡോക്ടർ, ലിവർ സിറോസിസ് ഉള്ള വ്യക്തിക്ക് മുട്ട കഴിക്കാമോ? പറയണേ ഡോക്ടറെ

  • @alphonsachacko2729
    @alphonsachacko2729 7 месяцев назад

    Good സന്ദേശം Dr ❤🤝❤

  • @SulochanaMohan-x1e
    @SulochanaMohan-x1e 11 месяцев назад +14

    ❤ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുനമ്മളുടെ മര്യാദ നമ്മുടെ തന്നെ മാതാപിതാക്കൾക്കുള്ള നല്ല പേരാണ് എന്നെങ്കിലും ഓർക്കുക സഹോദരാ

    • @sureshchokkathkalathil3297
      @sureshchokkathkalathil3297 11 месяцев назад +8

      താങ്കൾ എന്താണ് ഉദ്ദേശിച്ചത്

    • @radhamony2986
      @radhamony2986 11 месяцев назад +3

      എന്താണ് ഉദേശിച്ചത്‌. എന്റെ hus നു ലിവർ സ്‌സിറോസിസ് ആണ് ട്രീറ്റ്മെന്റിൽ ആണ് ഇപ്പോഴു, ദിവസം 6 മുട്ടയാണ് കഴിക്കുന്നത്. കൊളസ്ട്രോൾ ഒന്നുമില്ല.

  • @amminikutty7315
    @amminikutty7315 11 месяцев назад +2

    Thankyou doctor

  • @sureshkumart6181
    @sureshkumart6181 10 месяцев назад +1

    Useful video thanks Dr

  • @JosephCG-y1y
    @JosephCG-y1y 11 месяцев назад +2

    Thank you dr.❤

  • @professortradingandgaming509
    @professortradingandgaming509 11 месяцев назад +1

    Egg innale vangiyathu 7 rs nu aanu… video market il effect cheyyanundu❤

  • @sudhamadhavan5197
    @sudhamadhavan5197 11 месяцев назад +2

    Vegetariance എന്ത് ചെയ്യും?

    • @krishnamehar8084
      @krishnamehar8084 10 месяцев назад

      നിലക്കടല,കടല, ചെറുപയർ പ്രോടീൻ കലവറ ആയിട്ടുള്ള ധാന്യങ്ങൾ.35gm നിലക്കടല കഴുകി വെള്ളത്തിൽ കുതിർത്ത് 120ml വെള്ളത്തിൽ മിക്സിയിൽ നന്നായി അടിച്ച് അരിച്ച് വളരെ കുറച്ചു ശർക്കര പൊടിയോ, പാനിയോ ചേർത്തു കുടിക്കുക. ഈ പാല് ചൂടാക്കാനോ കാച്ചാനോ പാടില്ല.

  • @prasannakumari180
    @prasannakumari180 11 месяцев назад +4

    My doubts has been cleared Thank you. Dr for the valuable information ❤ 🙏

  • @sissymathews4281
    @sissymathews4281 11 месяцев назад +1

    How about creatine patients?

  • @sidhikok1470
    @sidhikok1470 10 месяцев назад

    Sar parajath karakte.nalumasamaay saarinde video kand jaanum muttakazich thudagi ethuvare oru kuzappavumilla saarinde video kand thudagiyathilpinne cheriya testkal chythe asugagal manasilaay atinanusarichtreatment cheythukondirikkukayaane thanku sar❤❤❤❤❤❤❤

  • @mercykj360
    @mercykj360 10 месяцев назад

    Vgud information.thank u dr

  • @sahadchalingad47
    @sahadchalingad47 11 месяцев назад +3

    Hai sir

  • @isakmuhammed9057
    @isakmuhammed9057 11 месяцев назад

    Njan inn sirinte kasaragod clinicil poi vannathaan...

  • @MinnaPaul-xo6df
    @MinnaPaul-xo6df 11 месяцев назад +2

    Hi dr diabetic aayorkk face um body um weight gain aavan tips parayamo

  • @susheelasuresh9671
    @susheelasuresh9671 11 месяцев назад +7

    ഞാൻ സാറിന്റെ കോഴിക്കോട് ഉള്ള ക്ലിനിക്കിൽ 6മാസമായി കാണിക്കുന്നു അന്ന് മുതൽ മുട്ട കഴിക്കുന്നുണ്ട് കൊളസ്ട്രോൾ ഇത് വരെ കൂടിയിട്ടില്ല

    • @arj2263
      @arj2263 11 месяцев назад +2

      ക്ലിനിക് അഡ്രസ് ഉണ്ടോ

    • @jinijoy5347
      @jinijoy5347 10 месяцев назад

      ഞാനും dr നെ കാണുമ്പോൾ തുടങ്ങി മുട്ട കഴിക്കുന്നുണ്ട് 👍👍

    • @mindviewer9146
      @mindviewer9146 10 месяцев назад +1

      കോഴിക്കോട് Adress & contact Number Pls

    • @reenasajeev6465
      @reenasajeev6465 10 месяцев назад

      എവിടെയാണ് കോഴിക്കോട് clinic
      How to contact

    • @jasheertp3777
      @jasheertp3777 10 месяцев назад

      Plees enikk onnu paranji tharanam evideya cleenik enn 10varshamayi i b s kondu njan vallade buddimuttu anubavikunnund orupad marunnu kayichu mariyitilla adkondu plees help cheyyan pattumo

  • @geethageethakrishnan9093
    @geethageethakrishnan9093 11 месяцев назад +1

    1 dhosha
    2egg
    1spoon rice fish
    Veg
    Night 1 chappathi 1egg
    Nuts fruits banana
    Oke dukavo

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 11 месяцев назад

    Thank you Dr, pakshe njan mutta kazhichapole arum kazhichittundavilla, enikku age 60 ente mudi muzhuvanthanne poyi Dr.

    • @aida891
      @aida891 6 месяцев назад

      Thyroid avum

  • @jollyanna1838
    @jollyanna1838 11 месяцев назад

    Thanks Dr.

  • @rejanimohan4
    @rejanimohan4 10 месяцев назад

    Dr. Enike angayude cunsaltation enthane cheyyendathe

  • @Mini-ic9bt
    @Mini-ic9bt 11 месяцев назад +1

    Multigrain chappathi kazhikkunnathu nallathano

  • @kanakams8575
    @kanakams8575 11 месяцев назад +1

    233 cholastrol ullavarku. Aggu karzikamo sir

  • @farookfarshu7675
    @farookfarshu7675 11 месяцев назад +2

    Chiri kalaki

  • @gigikuwait8656
    @gigikuwait8656 11 месяцев назад +5

    Hai സർ ചോറിനു പകരം പയർ പുഴുങ്ങിക്കഴിച്ചാൽ എന്താണ് സർ അഭിപ്രായം

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 11 месяцев назад

      പയർ നല്ലതാണ് ചോറ് carbohydrate ആണ്

  • @KairuNisa-pj9ig
    @KairuNisa-pj9ig 11 месяцев назад

    Thank you dr sir

  • @shajipd9244
    @shajipd9244 10 месяцев назад

    താങ്ക്സ് sr

  • @MuhammedHaizam-en6oh
    @MuhammedHaizam-en6oh 10 месяцев назад

    Thanks a lot ❤❤❤❤❤❤

  • @radhikamanoj1903
    @radhikamanoj1903 11 месяцев назад +1

    Antibiotics free eggs are available, is it safe

  • @sunilbabu6498
    @sunilbabu6498 10 месяцев назад +6

    ഇത്‌ വർഷങ്ങളായി ഞാൻ കഴിക്കുകയും ആളുകളോട് പറയുകയും ചെയ്യുന്നു.. ഇപ്പോഴും ആളുകൾക്ക് മുട്ട കൊളെസ്ട്രോൾ 😂

  • @vismayaammu5684
    @vismayaammu5684 11 месяцев назад +3

    സാർ മഞ്ഞപ്പിത്തം വന്നാൽ മുട്ട കഴിക്കാമോ

    • @SubaidaFaisal-p9l
      @SubaidaFaisal-p9l 11 месяцев назад

      No

    • @faza2534
      @faza2534 11 месяцев назад

      No ..kazhikkan paadilla ..payaru kadala okke nalla pole kazhikkanam..

  • @saritharajesh345
    @saritharajesh345 11 месяцев назад +1

    താങ്ക്സ് ഡോക്ടർ ❤❤

  • @kanakams8575
    @kanakams8575 11 месяцев назад +1

    Sir aniku cholastrol 233 amurtha hospital chack marunu thanila pleas replaysir

  • @reenathomas7883
    @reenathomas7883 11 месяцев назад

    Sirparayunnathukattapolenterogamellammmari

  • @isakmuhammed9057
    @isakmuhammed9057 11 месяцев назад

    Sir mutta kazichaal thondayil ntho kettikidakkum pole thonnunnu ...athu enthu kondaan doctr

  • @snehaprabhap976
    @snehaprabhap976 11 месяцев назад

    Thank you sir

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 8 месяцев назад

    മട്ടൻ. ചിക്കൻ. ബീഫ്.. Dr ഒരു വീഡിയോ യിൽ പോലും പറഞ്ഞില്ല

  • @sajithajayathilakan5864
    @sajithajayathilakan5864 11 месяцев назад

    Doctor, anik cholesterol um grade 1 fatty liver um und.anik mutta kazhikaamo?

  • @amminikuttyabraham5884
    @amminikuttyabraham5884 11 месяцев назад

    Dr I want a appointment for my.husband

  • @geethamanoharan8992
    @geethamanoharan8992 11 месяцев назад

    Enikke amavatham fatiliver thyroid colestro eva unde oru divasathe menu parayamo doctor please

  • @asiya2445
    @asiya2445 10 месяцев назад

    Kuttykalk. Daily. Ethra. Mutta..kodukkam.

  • @bindhudinesan8701
    @bindhudinesan8701 11 месяцев назад +3

    സർ. എനിക്ക് തൈര്കഴിക്കുംപോൾ വയറിൽബുദ്ധിമുട്ട്ഉണ്ട് അതുപോലെ ഏരിവ്കഴിക്കുമ്പോളും അങ്ങനെയാണ് കാരണം അസിഡിറ്റി ആണോ

  • @krupakuleena5218
    @krupakuleena5218 10 месяцев назад

    Dr am allergy to egg wat to do

  • @sheejajohn5171
    @sheejajohn5171 11 месяцев назад +1

    Egg allergy ullavar enthu cheyyum??

  • @rifasvlogz
    @rifasvlogz 10 месяцев назад

    Nte kuttik egg allergy ind.vera nth ithin pakaram kodukkuka

  • @soniaabraham2008
    @soniaabraham2008 10 месяцев назад

    Hello doctor ബാംഗ്ലൂരില്‍ clinic ഉണ്ടോ?

  • @shobhats9526
    @shobhats9526 11 месяцев назад

    Sir appointment engne Anu educkendathu

  • @shobhavk842
    @shobhavk842 10 месяцев назад

    Enikk soriyasise und appo mutta kazhikan patto

  • @babupaul6312
    @babupaul6312 10 месяцев назад

    Layer

  • @amalchithara7269
    @amalchithara7269 10 месяцев назад

    മഞ്ഞ കഴിച്ചാൽ രണ്ട് ദിവസം കൊണ്ട് മുഖം നിറയെ മുഖക്കുരു വരുന്നു. അത്‌ കൊണ്ട് മഞ്ഞ പൂർണമായും ഒഴിവാക്കി വെള്ള മാത്രം ആണ് കഴിക്കുന്നത്. മഞ്ഞ മീനിന് കഴിക്കാൻ കൊടുക്കും മീൻ കൃഷി ഉണ്ട്

  • @anithadas8036
    @anithadas8036 10 месяцев назад

    Khozhikode എവിടയാണ് clinic. ഒന്നു പറയുമോ.

  • @gamerfreekan2569
    @gamerfreekan2569 11 месяцев назад

    Nice talk 😄😄😄

  • @krishnapriyau2515
    @krishnapriyau2515 10 месяцев назад

    Sir Kollam consultation undo

  • @geethamanoharan8992
    @geethamanoharan8992 11 месяцев назад

    3 months ayurvedha college hospitalil admit ayirunnu pakshe kuravilla

  • @theobserver7531
    @theobserver7531 11 месяцев назад

    മൈക്രോ വേവ് ചെയ്തു ഓംലറ്റ് ഉണ്ടാക്കിയാൽ നല്ലതാണോ

  • @reethakxkannikattuxavier7018
    @reethakxkannikattuxavier7018 7 месяцев назад

    ഡോക്ടറെ കാണാൻ എന്താ ചെയ്യേണ്ടത്

  • @vijayalakshmivb1579
    @vijayalakshmivb1579 10 месяцев назад

    Doctor ❤

  • @supriyatp89
    @supriyatp89 11 месяцев назад +1

    എന്നും ബുൾസൈ തട്ടുന്ന ഞാൻ 😋

  • @shihabm5021
    @shihabm5021 11 месяцев назад +15

    ഓരോ ഡോക്ടർസ് ഓരോന്ന് പറയും 😡😡🤔🤔🤔🤔🙄🙄🙄ശെരിക്കും തലക്ക് വട്ട് പിടിക്കുന്നു.... ജോയിന്റ് പെയിൻ ഉള്ളവർക്ക് മുട്ട തൊടനെ പാടില്ല... ന്ന് താ ഇപ്പൊ ഈ ഡോക്ടർ പറയുന്നു നല്ലതാണെന്നു... ശെരിക്കും ഏതാണ് സത്യം... ഇഷ്ടമുള്ള ഭക്ഷണം (മുട്ട 😢😢😢)കഴിക്കാൻ ഇഷ്ടമുണ്ടായിട്ടും വാത രോഗികൾ എന്ന് മുദ്ര കുത്തി എത്ര ആളുകൾ ഭയന്നു ജീവിക്കുന്നു..നമ്മൾ എങ്ങനെ ജീവിക്കണം, മരിക്കണം എന്ന് ഇപ്പോൾ ഡോക്ടർസ് ആണ് തീരുമാനിക്കുന്നത്... മനോജ്‌ സാറെ വീഡിയോ കാണുമ്പോൾ ഒരു സമാദാനം ആവും... ബട്ട്‌ മറ്റു ചിലർ വേറെ കാര്യങ്ങൾ പറഞ്ഞു ഭയപ്പെടുത്തും... ഏത് തെരെഞ്ഞെടുക്കും നമ്മൾ... സത്യം പറഞ്ഞാൽ എന്ന് മുതൽ ഡോക്ടർസും, ലാബ് ടെസ്റ്റുകളും, ഫോൺ ഉപയോഗങ്ങളും കുടിയോ അന്ന് തൊട്ട് മനുഷ്യർ കൂടുതൽ രോഗികളായി മാറി,, പുതിയ അസുഖപേരുകൾ വന്നു... ഗ്യാസ് എന്താണെന്ന് പോലും അറിയാത്ത നമ്മുടെ കുട്ടിക്കാലം.. 😢😢😢😢ഇപ്പോൾ ആരോ നമ്മളെ ഇങ്ങനെ വലിച്ചു കൊണ്ടുപോകുന്നു... അല്ലാതെ നമ്മൾ ജീവിക്കുകയല്ല 😭😭😭😭

    • @anithajose33
      @anithajose33 11 месяцев назад +3

      Carbohydrates sugar and fruits avoid, intermittent fasting 18 hours best,eat lots of eggs,meat, chicken etc,just do this for one month,you will experience a radical change

  • @fousiyamuhammed8730
    @fousiyamuhammed8730 11 месяцев назад

    Doctore onnu kaanan entha vazhi pls l am trissur

  • @deepthysunilkumar8433
    @deepthysunilkumar8433 10 месяцев назад

    Egg is not good for my gut

  • @sindhus2888
    @sindhus2888 10 месяцев назад

    ഡോക്ടർ കൊല്ലം ജില്ലയിൽ നിന്നാണ് എൻറെ മക്കൾക്ക്
    മോഷൻ പോകാൻ വളരെ ബുദ്ധിമുട്ടാണ്.പോയിക്കഴിഞ്ഞാൽ ഉള്ളിൽ ഭയങ്കര വേദനയാണ് ഇരിക്കാനും കിടക്കാനും പറ്റില്ല.മോൾക്ക് തൈറോയ്ഡും ഗ്യാസിന്റെ പ്രോബ്ലവും ഉണ്ട് ഇതിന് ഏതിൻ്റെ ഡോകടറെയാണ്
    കാണേണ്ടത്.എന്ത് മരുന്നാണ് കഴിക്കേണ്ടത്.ഡോക്ടർ ദയവായി ഇതിന് മറുപടി തരണം

    • @sonyjohn6530
      @sonyjohn6530 Месяц назад +1

      Gastero & hepato Doctor along with General physician

  • @sainulfarisha5308
    @sainulfarisha5308 10 месяцев назад

    Sir calicutil varunnundo

  • @binduk9764
    @binduk9764 11 месяцев назад +1

    എല്ലാദിവസവും രാത്രി കാലിൽ മസിൽ ഉരുണ്ടു കേറും. കോച്ചിപ്പിടിത്തവും. ഉറക്ക o ശരിയാവുന്നില്ലഎന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്.

    • @jessythomas8501
      @jessythomas8501 11 месяцев назад +1

      എനിക്കും ഈ പ്രശ്നമായിരുന്നു. എന്റെ weight 75 kg. Dr എന്നോടു ഒരു ദിവസം രണ്ടര ലിറ്റർ വെള്ളം കുടിക്കാൻ പറഞ്ഞു. ഞാൻ അളന്നു രണ്ടര ലിറ്റർ വെള്ളം കുടിക്കുന്നു. ഇപ്പോൾ പ്രശ്നം മാറി

    • @SherlyShaji-o4c
      @SherlyShaji-o4c 7 месяцев назад +1

      കാൽസ്യം, മഗ്‌നഷ്യം വിറ്റാമിൻ ഡി ഇവ നോർമൽ ആണോ എന്ന് നോക്ക്. ഇവ കുറഞ്ഞാൽ ഈ ബുദ്ധിമുട്ട് ഉണ്ടാകും.

  • @abhilashpeniel
    @abhilashpeniel 11 месяцев назад

    Enthinte dr.anu...enthu research.. educate qualifications...

  • @rifasvlogz
    @rifasvlogz 10 месяцев назад

    Doctr vedio kanumbol mutta kazikkan tudangum.pinne korch divasam kazhiyumbol marakkum .veendum vedio kanda etha avasta😅

  • @seemasuresh1580
    @seemasuresh1580 11 месяцев назад +1

    👍

  • @vijisaji1242
    @vijisaji1242 11 месяцев назад +18

    സർ. ലിവർസിറോസിസ് natural treatment കൊണ്ട് മാറാൻ എത്ര മാസം കഴിയും

    • @tomshaji
      @tomshaji 11 месяцев назад

      Use milk thistle

    • @krishnanmenoly31
      @krishnanmenoly31 11 месяцев назад

      ​@@tomshaji❤

    • @CSESPI-vx7wi
      @CSESPI-vx7wi 11 месяцев назад +7

      ബ്രോ നിങ്ങൾ ഏത് ഡോക്ടറിനെ ആണോ കാണുന്നത് ആ ഡോക്ടർ ടെ നിർദ്ദേശപ്രേകാരം dietitian എന്ത് ഫുഡ്‌ ആണോ കഴിക്കാൻ പറഞ്ഞിരിക്കുന്നത് അത് ഫോളോ ചെയുന്നത് ആണ് നല്ലത്.. അല്ലാതെ വേറെ ഒരു ആൾ എനിക്ക് ഇന്ന അസുഖം ഉണ്ട് അയാൾ ഇതൊക്കെ കഴിക്കുന്നു അത് കൊണ്ട് തനിക്കും ഇതൊക്കെ കഴിക്കാം എന്ന് വിചാരിച്ചാൽ പ്രശ്നം ആകും.. ചിലപ്പോൾ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്

    • @sheelakesavansheela8602
      @sheelakesavansheela8602 11 месяцев назад +1

      Doctor creatine 1.05
      Anik food athoka kazhikkam

    • @gamingboysfan
      @gamingboysfan 11 месяцев назад

      ​@@tomshajiReally?

  • @sulthanas5026
    @sulthanas5026 11 месяцев назад +1

  • @shamiscakery6526
    @shamiscakery6526 10 месяцев назад

    Doctore onn consult cheyyano,onn doctorod samsarikkano ethenkilum number undo
    Plzzzz reply

  • @inshazainab1165
    @inshazainab1165 8 месяцев назад

    അതെനിക്ക് ഇഷ്ട്ടപെട്ടു മുട്ടയുടെ ബിസിനസ് ഇല്ലാന്ന് 😀😀👍🏻👍🏻👍🏻😂... സ്വാഭാവികം.. ജനങ്ങൾ തെറ്റി ദരിക്കാതിരിക്കാൻ..

  • @lalithasundarank7121
    @lalithasundarank7121 10 месяцев назад

    ഞാൻ സാറിൻ്റെ വീഡിയോസ് 3 വർഷമായി കാണാറുണ്ട്
    ദിവസവും 1മുട്ട കഴിക്കുന്നു... cholestrol കൂടിയിട്ടില്ല.

  • @SindhuRamesh-vl8me
    @SindhuRamesh-vl8me 11 месяцев назад +1

    😊

  • @jincyroy1374
    @jincyroy1374 7 месяцев назад

    Sir ഞാൻ calicut ആണ് എനിക്ക് മലപ്പുറം ക്ലിനിക് no ഒന്ന് തരുമോ

  • @SEECAmeRa844
    @SEECAmeRa844 11 месяцев назад +2

    Sir, I have this doubt for long time, I searched videos for that. Problem is I am facing an increased number of normal dark /brown moles in hands and face. I uses sunscreen after this, but no use. could you please make a video or explain the reason or remedy?

    • @veenaarun2747
      @veenaarun2747 11 месяцев назад

      Over sun exposure

    • @silenthater621
      @silenthater621 11 месяцев назад

      Reply kittillaa... Avaruda clinical il vilikkoooo... As per your district

    • @SEECAmeRa844
      @SEECAmeRa844 11 месяцев назад

      @@veenaarun2747 no ..I m not exposed to sunlight often, checked tht

  • @missythomas2825
    @missythomas2825 11 месяцев назад

    Dr eggyok കഴിച്ചാൽ ബ്രെസ്റ്റ് lumps ഉണ്ടാകുമോ കാൻസർ ഉണ്ടാകുമോ എന്നൊരു കേൾവി കേട്ടു ശരിയാണോ

  • @crazygamer52258
    @crazygamer52258 7 месяцев назад +2

    മോദിജി യുടെ.ആരോഗൃരഹസൃംമനസീലാക്കിയാൽ.ഡോ.അവശൃമില്ലാ

    • @radhakrishnankavumbayi6283
      @radhakrishnankavumbayi6283 Месяц назад

      36000 രൂപയുടെ കൂൺ എല്ലാർക്കും കഴിക്കാൻ പറ്റില്ലല്ലോ!

    • @kdm8312
      @kdm8312 3 дня назад

      കൂണൊക്കെ പിഎം ആയതിനുശേഷമല്ലേ അതുവരെ ഏങ്ങനെ ആണെന്ന് നോക്കാം

  • @mercyabraham4994
    @mercyabraham4994 10 месяцев назад

    Poyavar aarum ennevare kandeetilla