എൻ്റെ ഏകദേശം ഒരു 15 വർഷത്തെ ബുദ്ധിമുട്ട് ആണ് ഈ ഡോക്ടർ ചികിത്സിച്ചു 2 മാസംകൊണ്ട് ശേരി ആക്കിയത്.ഡോക്ടർ പറയുന്നത് എല്ലാം ശെരി ആണ്. രോഗലക്ഷണങ്ങളെ അല്ല ചികിത്സിക്കേണ്ടത് മറിച്ച് രോഗം എന്താണെന്ന് തിരിച്ച് അറിഞ്ഞു ചികിത്സിക്കേണ്ടത് ആണ് ചെയ്യണ്ടത്. ആ തിരിച്ച് അറിവ് ഈ നന്മയുള്ള ഡോക്ടറിന് ഉണ്ട്❤❤❤
@@ashlyjames4729 ഞാൻ ലക്ഷങ്ങൾ പല ഹോസ്പിറ്റലിൽ പോയി കളഞ്ഞ ആളു ആണ് എന്റെ tsh ആന്റി ബോഡി കുറച്ചതു കോട്ടക്കലിലെ..jhon മേരിൻ ഹോസ്പിറ്റലിൽ ചെന്ന് ഡെയ്റ്റ് പ്രോട്ടീൻ കിട്ടിയപ്പോൾ ആണ്..., എന്റെ ജീവൻ രക്ഷിച്ച.. ഇദ്ദേഹത്തെ എങ്ങനെ മറക്കാൻ?/?/?/?/?/.//?
അസുഖം പറഞ്ഞു തീരും മുമ്പ് മാറുന്നെഴുതുന്ന dr ആണ് കൂടുതലുമുള്ളത് ഈ പറയും പോലെ ഒരു dr കേൾക്കാറുമില്ല കേട്ടാലും ഒരുകാര്യം വുമില്ല മാറുന്നെഴുതാൻ മാത്രമുള്ള dr കാണാൻ പോകാൻ തന്നെ പേടിയാണ് ❤❤❤❤❤❤❤❤
Dr. I have been listrning to your videos and have changed my food .thanks you sooo much because for years that I was feeling many uncomfortable feelings in my body has vanished. Still waiting for my dark patches on the side of my face to disappear...I m soo pleased and been forwarding your videos to my near and dear ones ...Wishing they Also would benefit. I will make an appointment with you.. Thank you once again.
God will. Bless u Dr. For ur msrga darshanum for the public...I feel that u r not a greedy Dr to get practice anyway my blessings r always there for u .myselfis a retired ng. Superintendent from bhopal
എന്റെ husband ന്റെ ജീവൻതിരിച്ചു കിട്ടിയത് dr ടെ ക്ലാസ്സ് കേട്ടു അതനുസരിച്ചു ജീവിതശൈലി മാറ്റി ടെസ്റ്റ് ചെയ്തു നോക്കിയപ്പോ ഫൈവ് ബ്ലോക്ക്... ദൈവാനുഗ്രഹം കൊണ്ടു സേഫ് ആയിരിക്കുന്നു...ഉടനെ തന്നെ ബൈപാസ് ചെയ്തു.... നമ്മൾ ആയിട്ട് ടെസ്റ്റ് ചെയ്താണ് അറിഞ്ഞത് ഒരു pain പോലും വന്നിട്ടുമില്ല.... 🙏
Dr .ji lam keeping itayour classesinlendrive because free timeall lam understand and sending.y friend Sy daughter is Physicatic Dr InAusterilia She appreciated and congrajulation.
ഇതാണ് ഡോക്ടർ. മിടുക്കൻ 👏🏻👏🏻👏🏻👏🏻പഠിപ്പിച്ചു തന്നതല്ലാണ്ട് സ്വയം കാര്യങ്ങൾ മനസിലാക്കി പഠിച്ചു അതാണ് ഡോക്ടർ
എൻ്റെ ഏകദേശം ഒരു 15 വർഷത്തെ ബുദ്ധിമുട്ട് ആണ് ഈ ഡോക്ടർ ചികിത്സിച്ചു 2 മാസംകൊണ്ട് ശേരി ആക്കിയത്.ഡോക്ടർ പറയുന്നത് എല്ലാം ശെരി ആണ്. രോഗലക്ഷണങ്ങളെ അല്ല ചികിത്സിക്കേണ്ടത് മറിച്ച് രോഗം എന്താണെന്ന് തിരിച്ച് അറിഞ്ഞു ചികിത്സിക്കേണ്ടത് ആണ് ചെയ്യണ്ടത്. ആ തിരിച്ച് അറിവ് ഈ നന്മയുള്ള ഡോക്ടറിന് ഉണ്ട്❤❤❤
Informative ....അറിവാണ് ആരോഗ്യം ...👌
രോഗിയെ അറിഞ്ഞു രോഗത്തിന് മരുന്ന് കൊടുക്കണം ...അതാണ് ശരിയായ രീതി ...
ഡോക്ടർ. ക്ലാസ്സ് വളരെ നന്നായിരുന്നു. കുറെ നല്ല അറിവുകൾ മനസിലാക്കാൻ സാധിച്ചു.
ഇതുപോലുള്ള ഡോക്ടർമാരെയാണ് ജനങ്ങൾക്കാവശ്യം. നന്ദി ഡോക്ടർ. ♥️♥️
Dr നിങ്ങൾ സത്യം. ❤️❤️ഇഷ്ടം ആണ് നിങ്ങളോട്.
എന്തെന്ന് അറിയില്ല 👍
നിങ്ങൾക്ക് ഇതിന് ദിവസ കൂലിയോ അതോ മാസക്കൂലിയോ? നിങ്ങൾ ഓരോ മണിക്കൂർ ഇടവിട്ട് കമ്മന്റ് ഇടുന്നുണ്ടല്ലോ. അതുകൊണ്ടു ചോദിക്കുവാ.
@@ashlyjames4729 ഞാൻ ലക്ഷങ്ങൾ പല ഹോസ്പിറ്റലിൽ പോയി കളഞ്ഞ ആളു ആണ്
എന്റെ tsh ആന്റി ബോഡി കുറച്ചതു കോട്ടക്കലിലെ..jhon മേരിൻ ഹോസ്പിറ്റലിൽ ചെന്ന് ഡെയ്റ്റ് പ്രോട്ടീൻ കിട്ടിയപ്പോൾ ആണ്...,
എന്റെ ജീവൻ രക്ഷിച്ച.. ഇദ്ദേഹത്തെ എങ്ങനെ മറക്കാൻ?/?/?/?/?/.//?
Anubhavam undayavar comments ഇടും @@ashlyjames4729
❤
അസുഖം പറഞ്ഞു തീരും മുമ്പ് മാറുന്നെഴുതുന്ന dr ആണ് കൂടുതലുമുള്ളത് ഈ പറയും പോലെ ഒരു dr കേൾക്കാറുമില്ല കേട്ടാലും ഒരുകാര്യം വുമില്ല മാറുന്നെഴുതാൻ മാത്രമുള്ള dr കാണാൻ പോകാൻ തന്നെ പേടിയാണ് ❤❤❤❤❤❤❤❤
🎉ഡോക്ടർ സാറിന്റെ വീഡിയോസ് എനിക്ക് വളരെ യധികം ഉപകാരപ്പെട്ടു 2m
Dr. I have been listrning to your videos and have changed my food .thanks you sooo much because for years that I was feeling many uncomfortable feelings in my body has vanished.
Still waiting for my dark patches on the side of my face to disappear...I m soo pleased and been forwarding your videos to my near and dear ones ...Wishing they Also would benefit.
I will make an appointment with you..
Thank you once again.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Thank you Doctor
ഡോക്ടറാ ഡോക്ടറെ ഡോക്ടർ❤
I'm taking it Dr from thiruvalla John Marians..
ഡോക്ടർ ഡോക്ടർന്നു പറഞ്ഞു നടന്നാലൊന്നും ഡോക്ടറാവുല. പക്ഷെ ഡോക്ടറെ പോലുള്ള ഡോക്ടറാണ് ഡോക്ടറെ ഡോക്ടർ.. നല്ല ഡോക്ടർ ♥️♥️
❤❤
❤
❤ ഇതിൽ ഡോക്ടർ മാത്രമേ ഉള്ളൂ.
@@lillyjoseph4344 😃
❤❤❤
വളരെ നല്ല ക്ലാസ്സ്. Dr. ഗുണപരമായ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. Thank you
May god bless u thanks doctor❤
You are really a boon to the society 🙏🏻🙏🏻
Thank u dr very very good information beautiful presentation
Thank you Dr. May God bless you always
Very sincere in his profession with research mind . A role model to other doctors.
Sir eppozhum bhayankara energetic person aanu...👍👍
Such a beautiful informative video..
Bow down to your dedication and concern towards human beings ..
Janagaluku feesonnum kodukkathe ellam arivukal nalkinna doctorinu very very thanks.
Very useful information Dr, Thankyou 🙏
My vericose ulcer got healed soon following yur diet I was suffering from ulcer since two years thank you Dr yu r great let God bless you ❤❤❤❤❤
വളരെ അധികം പ്രയോജനമായ വീഡിയോ ഡോക്ടറെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ👍❤️
🙏🙏🙏Doctor thanks very much sir. Kozhikode Jhonmarians evideyanu varana mayirunnu please paranghu tharane
Nalla message thanku Sir 🙏🙏🙏
Dr you are really great good class good to understand thanks alot for yur class❤❤❤❤❤❤❤❤
Omega3, prebiotic, Mg, vitamin D, No grain diet
Gut care supplements which one good
Very nice and good sir 👍 👏
Very good informations thank you.doctor🎉
Pls open one clinic in Trivandrum
Tvm മുട്ടത്തറയിൽ ഉണ്ട്
Tvm muttatharayil illa
ഏത് ദിവസം
Interesting talk thank you doctor.
Can you suggest which company Omega 3, & Magnesium supplement.please suggest me
Blood circulative massager use cheithal നല്ലതാണ്
നിങ്ങളാണ് യദർത്ത ഡോക്ടർ ഇതൊന്നും അരും പറഞ്ഞു തരില്ല നിങ്ങൾ രോഗ കാരണത്തെ അണ് ചികിത്സിക്കുന്നത് thank you
Doctor please send the name of suppliments Omega3 and gutcare.
എന്താണ് എത്തിക്സ്& വാല്യൂസ് അതാണ് ഈ dr 🙏🏻🙏🏻
Chia seeds ന കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Ingane awvanam doctors. Enkil keralam aarogiyarengathuNo1 aakum. ❤❤❤❤
Very good information...Thank u doctor..
Very very useful information
Sir, gut care vanganulla link tharamo?pls reply
Thankyou so much for the valuable information.❤❤
Please open one clinic in kannur
Dr..pls do a video on ovarian dermoid cyst,how to prevent its growth and reoccurrance
God will. Bless u Dr. For ur msrga darshanum for the public...I feel that u r not a greedy Dr to get practice anyway my blessings r always there for u .myselfis a retired ng. Superintendent from bhopal
Thank you doctor 🙏
എന്റെ husband ന്റെ ജീവൻതിരിച്ചു കിട്ടിയത് dr ടെ ക്ലാസ്സ് കേട്ടു അതനുസരിച്ചു ജീവിതശൈലി മാറ്റി ടെസ്റ്റ് ചെയ്തു നോക്കിയപ്പോ ഫൈവ് ബ്ലോക്ക്... ദൈവാനുഗ്രഹം കൊണ്ടു സേഫ് ആയിരിക്കുന്നു...ഉടനെ തന്നെ ബൈപാസ് ചെയ്തു.... നമ്മൾ ആയിട്ട് ടെസ്റ്റ് ചെയ്താണ് അറിഞ്ഞത് ഒരു pain പോലും വന്നിട്ടുമില്ല.... 🙏
Vitamin Tablet how many months to take pls write the name.Thanku very much for your advice . I am from Mumbai 28:00
Can you share some good brands for Omega 3 , Probiotics , magnisium suppliment?
Very true information 👌 Thank you so much sir 🙏
Gut care sachet evide vangan kittum. Please reply Dr.
Pharmacy yil kittum
Nice class sir...👍 God bless you👍
വെരി കോസ് ഒന്നുകൂടി detail പറയാമോ dr.
Good speech
Doctor , what is the name of gut care tablet?
Gut care oru powder foam aanu. Ath avarude clinicil available aanu
Gut care cApsule engane kittum dr clinicil kiittumo
പ്രി ബയോട്ടിക് ഗുളികകൾ ലഭ്യമാണ്
Gut care ഒരു powder ആണ്. അതിൻ്റെ sachet Johnmariyan clinic ൽ വ്വാങ്ങാൻ കിട്ടും. ഞാൻ ഉപയോഗിക്കുന്നുണ്ട്.
@@anilkumarsukumaran8937athinte brand name etha, green and pink colour ollath anoo pls reply
Dr oru clinic kannuril varan Kure aayi parayanu onnu kannuril vannal valiya gunam aayirunnu please🙋❤️👌🙏🙏🙏
Thanku dr ❤
Sir "IBS" irritable bowel syndrom തിനെ കുറിച് ഒരു vedio ചെയ്യോ
A lot of information packed in this video. A must watch/ listen video.
Thanks Doctor 🌹🙏
Pvariel
What is your comment about shilajit?
Dr kannuril varunnundo
താങ്ക്സ് doctor🙏🏻🙏🏻🙏🏻🙏🏻
Which magnesium?
Best vedio dr. Thanks 🙏🌹
Dr സോനാ കുരിയകൊഷ്. എടരിക്കോട് ഉള്ള dr നന്നായി സഹായിച്ചിട്ടുണ്ട് dr എനിക്ക് tsh വന്നു വളരെ വിഷമത്തിൽ ആയ സമയംത്തു.. പ്രതേക നന്ദി dr ❤️മനോജ് jonson
നിങ്ങൾക്ക് ഇതിന് ദിവസ കൂലിയോ അതോ മാസക്കൂലിയോ? നിങ്ങൾ ഓരോ മണിക്കൂർ ഇടവിട്ട് കമ്മന്റ് ഇടുന്നുണ്ടല്ലോ. അതുകൊണ്ടു ചോദിക്കുവാ.
😮
Njangal.
Trichur...thorane
Upperi
Annu.parayum
Please open one clinic in vayanaad❤❤❤❤❤❤❤❤❤❤❤❤❤❤
Dr evideyanu hospital.Eppol vannal doctore kanam.
Enikku und doctor ithu ellam 😔thank so much doctor 👍🙏❤
Doctor...Palakkad oru clinic open cheyyo....
11:24 Dr, uric acid ullavarku omega 3 kazhikamo. Trichur evideyanu clinic. Dr, please reply
തൃശൂർ... കുട്ടനല്ലൂർ
omega - 3, PreBiotic , vitamine - B12, vitamine D, Magnesium
🙏🏻🙏🏻
Evide kittum
Gut care inte link koode share cheyamo dr...plz...
Dr, where do we get "gutcare"?
Really Good msg
How can I get the above supplemnts ,plse help me
💕💕💕💕💕💕Dr& Fmly God bless you 💕💕💕💕💕
Dr .ji lam keeping itayour classesinlendrive because free timeall lam understand and sending.y friend
Sy daughter is Physicatic Dr InAusterilia She appreciated and congrajulation.
What are the pre- biotic food. What is the name of supplement u take for kudal rogam(gut)
Super
Gut care magnesium supplement eppol kazhikkanam ie food kazhichathinu seshamo
Mumbo ?
Ernakulam evideya doctor treatment edukkunnathu. Pls reply.......
Nalla Dr nalla Dr anpotti Dr❤❤❤❤❤
Thanks sir 😊🙏🙏. God bless you 🌹
Minnu❤
Gut care from medical store can we get it?
Keep it up dr
Fisherinulla medicine unddo. Motion clear ayit pokanulla medicine ethann
Correct said
Omega 3 prebiotic vitamin D ithokke ethra alavilan kayikkendathu .consult cheyyathe kayikkan pattumo
My favorite doctor ❤❤
Sir, sir മാവേലിക്കര കറ്റാനത്ത് വരാറുണ്ടോ?
Thankuthankuvltannni
Gutcare capsolinte name parayamo
Ok
Very good mesage
God bless you doctor
താങ്ക്യൂ dr പറയാനുണ്ട് no time i will ട്രൈ to meet you
Kudalile fungus enthu cheyyanam