ദൈവത്തെ ഓർത്ത് ആരും ഒരു ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഒരു സപ്ലിമെൻറ് കഴിക്കരുത്. ഞാൻ ഇതുപോലെ കുറെ വീഡിയോകൾ കണ്ടു കുറേ സപ്ലിമെൻറ് കഴിച്ചു ഗുണത്തിന് പകരം ദോഷമായി പോയി. വീഡിയോ കാണുക സ്വയം ചികിത്സ ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലുമൊരു വിദഗ്ധനായ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ സപ്ലിമെൻ്റുകൾ കഴിക്കാവൂ
Valuable video for all ladies... Ethra dose il eppo kazhikanam ennum koodi paranjal nannayirunnu becoz monthly 10days recode tab and calcium, monthly ones vit d efukunnundu but shoulder and hip pain, knee pain muthal leg cramps undu. Dosage koodi arinjal nallathanu
Hello sir, Could you please share supplements for pcos. Suffering from bleeding through pcos . Is Inositol good for pcos and ok to take as a supplement. PLEASE RESPOND.
Dr. ഗർഭപാത്രം , അണ്ഡാശയങ്ങൾ എടുത്തിട്ട് 2 വർഷം ആയി. മുടിയും കൊഴിഞ്ഞു. തടിയും കുറവു.ക്ഷീണിക്കുന്നു. കഴുത്തിൽ പ്രയമായവരെ പോലെ. തൊലി വലിയുന്നു. കൊളാജൻ കുറവുകൊണ്ടാണോ. കൊളാജൻ സപ്ലിമെൻ്റ് കഴിchal മാറുമോ .വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ. Pls rply
വളരെ ആശ്വാസം തരുന്ന ഒരു വീഡിയോ സമ്മാനിച്ചതിനു പ്രതേകം നന്ദി.. God ബ്ലെസ് you Dr. നെ നേരിട്ട് കോൺസൾട്ട് ചെയ്യണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം... ജൂനിയർസ് നെ അല്ല കാണാൻ താല്പര്യം... ഇവയൊക്കെ കഴിക്കേണ്ട രീതി കൂടി അറിഞ്ഞിരുന്നെങ്കിൽ 😊
മറ്റുള്ള Doctors എന്തൊക്കെ പറഞ്ഞാലും മനോജ് സോക്ടറുടെആരോഗ്യത്തെക്കുറിച്ചുള്ള വീഡിയോസ് കണ്ടതിനു ശേഷം ഭക്ഷണരീതികൾ തന്നെ മാറി മറ്റുള്ള അസുഖം ഇല്ലെങ്കിലും ഗ്യാസ്ട്രബിൾ മാറി രക്തത്തിലെ ഹീമോഗ്ലോബിൻ 9ആയിരുന്നു അത് 13 ആയിവർ ദ്ധിച്ചു ഡോക്ടർക്ക് ഒരു പാട് നന്ദി❤❤❤❤🥰
ഡോക്ടർ അതിനു പേഷ്യന്റിനെനോക്കാറുണ്ടോ ഞങ്ങൾ ഒരുദിവസം ഡോക്ടറെ കാണാൻ കൊല്ലത്തുനിന്നും പാലാ വരെ വന്നിരുന്നു ഡോ ജൂനിയറിനെ കണ്ടു നിരാശരായി മടങ്ങേണ്ടി വന്നു യാത്ര എത്ര ബുധിമുട്ടിയാണ് ഓരോരുത്തരും അവിടം വരെ എത്തുന്നത് അവരെ ഇങ്ങനെ നിരാശരായി മടക്കരുത് പ്ലീസ് ഇത് ഒരപേക്ഷ യാണ്
ഡോക്ടർ പറഞ്ഞത് ശരിയാ സപ്ളിമെൻറിലൂടെ മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന എല്ലാ അസുഖങ്ങളെയും മാറ്റാൻ സാധിക്കും മരുന്ന് കഴിച്ചാൽ ആളെ കൊല്ലാൻ വരെ സാധിക്കും എന്നാൽ സപ്ളിമെൻറ് കഴിച്ച് ആരും മരിക്കില്ല മനസിലാക്കി ഉപയോഗിക്കുക അത്രമാത്രം
For Vitamin D supplement which capsule is advised ? Please mention Dr .Manoj .And which Magnesium tab.? My leg muscles and shoulder muscles are weak..and am lethargic most of the day after my work. I,m 65
ആധുനിക വൈദ്യ ശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന. ഒരുപാട് ഡോക്ടർസ്.. എന്റെ സുഹൃത്തുക്കൾ ഉണ്ട്. ഞാനും ഈ മേഖലയിൽ വർക്ക് ചെയ്തിട്ടുണ്ട്... ആരോഗ്യ ത്തെ പറ്റി അവർക്കു നല്ല ധാരണ ഇല്ല.. മനോജ് ഡോക്ടർ പറയുന്ന കാര്യങ്ങൾ അൽമോസ്റ്റ് ക്റക്റ്റ് ആണ്
ഡോക്ടർ പറഞ്ഞത് അനുസരിച്ച് ഞാൻ കുറച്ച് സപ്ലിമെന്റ് വാങ്ങിയിരുന്നു അപ്പോഴാണ് കാരിത്താസിൽ ഉള്ള ഒരു ഡോക്ടർ പറയുന്നത് അമേരിക്കക്കാര് സപ്ലിമെന്റുകൾ കഴിച്ച് കാൻസർ വന്നെന്നുള്ള റിപ്പോർട്ട് വന്നു
നിങ്ങൾ നല്ല ഡോക്ടർ മാത്രം അല്ല നല്ല മനുഷ്യ സ്നേഹിയും ആണ്
after surgical menopause what vitamins wants to take?
ഇത്രയും വലിയ അറിവ് മറ്റുള്ളവർക്ക് പറഞ്ഞു നൽകുന്ന ഡോക്ടർക്ക് ഒരുപാട് നന്ദി god bless you sir 🥰🙏
Kuttikaku Aedhokke poshakangal daily vennnam Aennadhine kurichum vaitamin teblet kazyikkkammo Aedhokke kazyikkam Aennadhine kurich oru vedio cheyyo
Freeding momn vitamins supplmnt edukkan patuo? Pls reply
Dr.. Jojo Joseph chila karyagalparaju...athu..dr.kanditundavum...enthayalum..oru..reply..
Sir, menopause kurichu video cheyyumo
Hi, Doctor for reducing the varikose vein issues protein control required you said but how much protein we can have a day ? two eggs a week is ok?
Thank you sir God bless you
നല്ല അറിവ് തന്ന ഡോക്ടർക്കു നന്ദി... 🙏
Docter paranju tharunna karyangal 100% സത്യം ആണ് 🙏🏻🙏🏻🙏🏻
ദൈവത്തെ ഓർത്ത് ആരും ഒരു ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഒരു സപ്ലിമെൻറ് കഴിക്കരുത്. ഞാൻ ഇതുപോലെ കുറെ വീഡിയോകൾ കണ്ടു കുറേ സപ്ലിമെൻറ് കഴിച്ചു ഗുണത്തിന് പകരം ദോഷമായി പോയി. വീഡിയോ കാണുക സ്വയം ചികിത്സ ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലുമൊരു വിദഗ്ധനായ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ സപ്ലിമെൻ്റുകൾ കഴിക്കാവൂ
നമ്മുടെ ബോഡിയുടെ അവസ്ഥ മനസ്സിലാക്കണം
കഷ്ടം
Pls don't listen to the online doctors..
1. Vitamin D
2. Magnesium
3. Pulses, Nuts
4. Iron - Dates/ Raisins/Spinach/Leafy veg
5. Vit B12
6. Vit E
7. Omega 3 - Chia seeds, Flaxseeds
8. Vit C - Guava, Citrus fruits
9. Healthy fat - Coconut oil, Avacado, Egg white
👍👍👍
എത്രനാൾ കഴിക്കണം
soo informative vedio...but...Suppliments nte dosage koodi paranju koode ....
Megneeshyam tablet parayamo ,plz..
🙏🙏🙏
Dr pl suggest a remedy for corn, please
Right vedio on right time thank you sir
Dr can you mention the dosa of these supplements.
Dr will you pl suggest which is the best cream for dry skin skin itching
Try liquid paraffin
Valuable video for all ladies... Ethra dose il eppo kazhikanam ennum koodi paranjal nannayirunnu becoz monthly 10days recode tab and calcium, monthly ones vit d efukunnundu but shoulder and hip pain, knee pain muthal leg cramps undu. Dosage koodi arinjal nallathanu
Ithokke kazhichal marumennu urappundo?enikkilla.
@@shajishakeeb2036 supplement edukumbol ellam maarum next month aakumbol pinnem varum monthly 10-15 days eduthal ok aanu
@@babitha3361 Appo jeevithakalam muzhuvan kazhikkanam.Pala doctorsum paranju kettu calcium kooduthal kazhichal block,kidney stone okke undakumennu.kaychittu irakkanum madhurichittu thuppanum vayyatha avastha.
@@shajishakeeb2036 calciflavone monthly 10 days mathi illenkil kidney stone varum
@@babitha3361supplyment eduth ok ayi kazhiyumbol pinneed angott aa content ulla food items ilpeduthi food kazhichu deficiency varathe munnot pokuka allathe tablet kore kazhichal athintethaya issue varum
Can I get online treetment directly from Dr Manoj Jhonson
Sir vitamin supplements പേര്, dosage parayo pls
വളരെ സത്യം.....🎉
Sir....chunangine kurich oru video cheyyyoo.....valare bhudhimuttunnu
Sthreekalkulla ettavum nalla suppliment aanu..manoramayude sunday suppliment...
Very relevant information. Thank you Doctor. You are well updated in your field. 🎉🎉
Omega 3 and magnesiun gulika peru parayamo
Please suggest one good omega 3 tablet
Where in Thrissur do u have your clinic and which days are you there please give exact location and time thankyou Dr
Hiatus herniaye kurich parayamo sir, please...
Can you kindly sugest any vitamin tablet which contain all these vitamins and minerals😊
Vitamins & minerals ellam test cheyyunna ethenkilum oru test undo. Ariyamo?
Nutricharge man for gents and nutricharge Woman for ladies contains all vitamins and minerals.I will recommend you
Thanks Dr
Alopathy yil ethra nalla Dr najn addymayittan kanunn
Sir hair nirakkunnadinu endha cheyyuga foodilo medicinilo endengilum cheyyano
Magnishyam kittunna suppliment name parayu
Dr please ella vitamins ulla oru sigle tablet inte peru paranju tharumo
Irumpu koodan irumban puli thinnal mathiyaakumo..
Muthrathil pazhuppinu enthelum medicine suggest cheyamo?
@@DhiyaTheresa enthinu chodikkunnu?marupadi kittilla.UTube doctorsnte parasyamanu.
Is the gluten free rice & wheat are safe for those who have diabetes, constipation etc. please guide 🙏
Hello sir,
Could you please share supplements for pcos. Suffering from bleeding through pcos . Is Inositol good for pcos and ok to take as a supplement. PLEASE RESPOND.
Thank you Dr. May God continuesly showers his choicest blessings upon you
See Dr. Manoj Johnson explained very many times his qualification in his old videos You can visit his website also
Thodupuzha il ennane consultation ullath. Evidayane
Thank you Sir for this valuable information ❤
Dr. ഗർഭപാത്രം , അണ്ഡാശയങ്ങൾ എടുത്തിട്ട് 2 വർഷം ആയി. മുടിയും കൊഴിഞ്ഞു. തടിയും കുറവു.ക്ഷീണിക്കുന്നു. കഴുത്തിൽ പ്രയമായവരെ പോലെ. തൊലി വലിയുന്നു. കൊളാജൻ കുറവുകൊണ്ടാണോ. കൊളാജൻ സപ്ലിമെൻ്റ് കഴിchal മാറുമോ .വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ. Pls rply
Howmany days we should take the supplement that you are not saying pls give a reply
ഒരു നല്ല probiotic ഏതാണെന്നു പറയാമോ? Please 🙏
Vestige combiotics
Sir nalla probiotics supply eaadaaanu
Omeg3 capsule afterfood or before food?
Dr vit e tab yenganea kazhikkanam
Which magneciu r u taking
Sir, thankal
Alopathy lla ennu parayunnu. ayurveda, or homeo ano? Atho prakrithi chikolsa ano ?
Aarum ee supplements kayikaruth. Pls
എന്റെ മോന്റെ name Aflah 🥰
@@yah-- ith ente original name alla... 😊
വളരെ ആശ്വാസം തരുന്ന ഒരു വീഡിയോ സമ്മാനിച്ചതിനു പ്രതേകം നന്ദി.. God ബ്ലെസ് you
Dr. നെ നേരിട്ട് കോൺസൾട്ട് ചെയ്യണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം... ജൂനിയർസ് നെ അല്ല കാണാൻ താല്പര്യം...
ഇവയൊക്കെ കഴിക്കേണ്ട രീതി കൂടി അറിഞ്ഞിരുന്നെങ്കിൽ 😊
Do🤍🤍🤍🤍🤍അൽഹംദുലില്ലാഹ് നല്ല അറിവ് 🤲🏼🤲🏼🤲🏼🤲🏼
Ederikkodulla doctorude clicinte no pls
Dr. How can I take an appointment to see you.
Contact +91 8289821234 Monday to Saturday 9 am to 4 pm
thanks Doctor' valuable information
മറ്റുള്ള Doctors എന്തൊക്കെ പറഞ്ഞാലും മനോജ് സോക്ടറുടെആരോഗ്യത്തെക്കുറിച്ചുള്ള വീഡിയോസ് കണ്ടതിനു ശേഷം ഭക്ഷണരീതികൾ തന്നെ മാറി മറ്റുള്ള അസുഖം ഇല്ലെങ്കിലും ഗ്യാസ്ട്രബിൾ മാറി രക്തത്തിലെ ഹീമോഗ്ലോബിൻ 9ആയിരുന്നു അത് 13 ആയിവർ ദ്ധിച്ചു ഡോക്ടർക്ക് ഒരു പാട് നന്ദി❤❤❤❤🥰
എന്തൊക്കെ വ്യത്യാസങ്ങൾ വരുത്തി ഒന്നു പറയാമോ
Enikkum ariyanamayirunnu
ഈ സപ്ലിമെന്റ് ഒക്കെ കൂടുതൽ കഴിച്ചാലും പ്രശ്നം അല്ലേ
Athu ethu video annu.eniku himeogobin valare kurav annu
ചോദിക്കുന്നവർക്ക് ഒരു reply കൊടുത്തൂടെ സഹോ..
Suppliment names
dr megnesium supply enganeyanu kazhikendathu
E SR kurayan vendi endu cheyyanam
Peru parayu probiorics nte
Dr.ente monu HSP enna diseases anennu Dr paranju.enthanu e desease vedio cheyyamo😢😢😢😢😢😢😢😢😢😢😢
ഓരോ വിഡിയോ കാണുമ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ്..
ഡോക്ടർ അതിനു പേഷ്യന്റിനെനോക്കാറുണ്ടോ ഞങ്ങൾ ഒരുദിവസം ഡോക്ടറെ കാണാൻ കൊല്ലത്തുനിന്നും പാലാ വരെ വന്നിരുന്നു ഡോ ജൂനിയറിനെ കണ്ടു നിരാശരായി മടങ്ങേണ്ടി വന്നു യാത്ര എത്ര ബുധിമുട്ടിയാണ് ഓരോരുത്തരും അവിടം വരെ എത്തുന്നത് അവരെ ഇങ്ങനെ നിരാശരായി മടക്കരുത് പ്ലീസ് ഇത് ഒരപേക്ഷ യാണ്
Juniors are very efficient
Juniors നെ കാണാൻ അല്ലാലോ വരുന്നത് @@sheebacherian1433
Junior Dr ellavarum efficient aanallo
ഡോക്ടർ പറഞ്ഞത് ശരിയാ സപ്ളിമെൻറിലൂടെ മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന എല്ലാ അസുഖങ്ങളെയും മാറ്റാൻ സാധിക്കും മരുന്ന് കഴിച്ചാൽ ആളെ കൊല്ലാൻ വരെ സാധിക്കും എന്നാൽ സപ്ളിമെൻറ് കഴിച്ച് ആരും മരിക്കില്ല മനസിലാക്കി ഉപയോഗിക്കുക അത്രമാത്രം
സത്യം
Dr Jojo parnj vitta kure nallavaraya manushyr und comment boxil ...itryk nanma vere evdeyum kanditila... famous aavn jojo commentolikale vaadakakyk irakki kashtapedunund nthaylm...😅
Athe
Thank u doctor for your valuable information.❤
Tablet name parayumo plz
Sir നെ എങ്ങനെയാ കാണാൻ പറ്റാ? തൃശ്ശൂർ എപ്പോഴാ വരാ ഇനി?
Thanks Doctor
പോയി തലവെച്ചു കൊട്...
Thank you
Good information
Thanks doctor
For Vitamin D supplement which capsule is advised ? Please mention Dr .Manoj .And which Magnesium tab.? My leg muscles and shoulder muscles are weak..and am lethargic most of the day after my work. I,m 65
Magnesium supplement nde അളവ്, എത്ര വീതം എന്നിവ പറയാമോ
ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ മഗ്നീഷ്യവും നോക്കുക, കുറവാണെങ്കിൽ കഴിച്ചാൽ മതി.
Magnesium rich aanu sweet potato
The one and only solution for all these problems is to take Nutricharge Woman tablet. One tablet daily with a glass of water after breakfast
Thanks Dr.bSaheb
Doctor enikkum ithupole ella vedanayum und athinu Entha cheyyuka Njan ithu onnum kazhikkilla doctor oru vazhi paranju tharaname 🙏😔
Ella vitaminsum ulla oru tablet paranju tharuvo
Supradyn
@@shanimashaji2655 nveda Tablet
Nutricharge woman and nutricharge man
God bless you doctor ❤
Super class👍👍
ഒമേഘ 3 ഏതാണ് vageyndath
ആധുനിക വൈദ്യ ശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന. ഒരുപാട് ഡോക്ടർസ്.. എന്റെ സുഹൃത്തുക്കൾ ഉണ്ട്. ഞാനും ഈ മേഖലയിൽ വർക്ക് ചെയ്തിട്ടുണ്ട്... ആരോഗ്യ ത്തെ പറ്റി അവർക്കു നല്ല ധാരണ ഇല്ല.. മനോജ് ഡോക്ടർ പറയുന്ന കാര്യങ്ങൾ അൽമോസ്റ്റ് ക്റക്റ്റ് ആണ്
Correct anu, njn 33 years health department work chaythu, this is one of good idea's
Vitamins കുറവുണ്ടോ എന്നു ചെക് ചെയ്തിട്ട് സപ്പ്ളിമെന്റസ് എടുത്താൽ പോരെ. സിങ്ക് കുറഞ്ഞാൽ ഹെയർ ലോസ് വരുമോ
Enik ishtamulla fruit perakayan😊
Magnes ium citrate tablet മസ്സിൽ pain - മാറാൻ നല്ലതാണോ
Thank you so much Dr.
Doctor ,enikkae 54yrs unde omega 3 and magnesium tablets name please
Ernakulath branch undo?
Yes, Ground Floor, Arteriors Tower, MRA Plot 78, Seaport - Airport Rd, opp. Olimugal Juma Masjid, Kakkanad, Kochi,
Mob : +91 81118 69977
Good informative video doctor.. thank you 🙏🙏👏👏
ഗുഡ് മെസ്സേജ്
Sir please help me
Kohler’s disease (avascular necrosis of navicular bone plese explain sir ente mon aannu 6 year old
Kottakal evideyan nambar tharumo dr
ഡോക്ടർ പറഞ്ഞത് അനുസരിച്ച് ഞാൻ കുറച്ച് സപ്ലിമെന്റ് വാങ്ങിയിരുന്നു അപ്പോഴാണ് കാരിത്താസിൽ ഉള്ള ഒരു ഡോക്ടർ പറയുന്നത് അമേരിക്കക്കാര് സപ്ലിമെന്റുകൾ കഴിച്ച് കാൻസർ വന്നെന്നുള്ള റിപ്പോർട്ട് വന്നു
Sir magnesium എന്ന് പറയുമ്പോൾ ഏത് tablet ആണ് കഴിക്കേണ്ടത്.
Sir, ദയവുചെയ്ത് അതിൻ്റെ പേര് പറയുമോ
Kotakalil evideyan nambar tharumo
Blulife nte suplyment super aanu
Without doctors advice don't take any supplements
Magnisium tablet name parayumo
7:54 7:54 7:54 7:54
❤thank u doctor
Thanku Dr.