എന്‍റെ ചികിത്സാരീതികൾ..

Поделиться
HTML-код
  • Опубликовано: 25 янв 2024
  • Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
    For More Details Visit : drmanojjohnson.com
    #ernakulam #Trivandrum #Kozhikode #Kannur #Kasargod #Thiruvalla #Kattanam #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #Bangalore #Pune #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness
  • РазвлеченияРазвлечения

Комментарии • 697

  • @leelajose5238
    @leelajose5238 5 месяцев назад +21

    Doctor എല്ലാ ക്ലിനിക്കിലും വിസിറ്റ് ചെയ്യണം എന്നാണ് എനിക്കും പറയാനുള്ളത്. അതൊരു നല്ല അനുഭവമാണ് എല്ലാവർക്കും

  • @rvn2342
    @rvn2342 5 месяцев назад +26

    സത്യമാണ് ഡോക്ടർ. ഒരു മാസത്തിലോ രണ്ട് മാസത്തിലോ ഒരു തവണയെങ്കിലും ക്ളിനിക്കുകളിൽ വരണ്ടതാണ്. വേറെ ചികിത്സാരീതികൾ പിന്തുടരാൻ മടിക്കുന്ന ഒരു വിഭാഗം ജനങ്ങൾ താങ്കളുടെ മരുന്ന് ആശ്രയിച്ചാണ് കഴിയുന്നത്
    പലപ്പോഴും ഇനിയെന്ത് എന്നൊരു ചോദ്യത്തിന് ഉത്തരം തരാൻ താങ്കൾക്കാണ് കൂടുതൽ അനുഭവപരിചയം. താങ്കളെ മാത്രം വിശ്വസിച്ചാണ് ഇവിടെ ഞങ്ങൾ പോയി മരുന്നു മേടിച്ചു കഴിക്കുന്നത്

  • @georgemathewpunchakkala302
    @georgemathewpunchakkala302 5 месяцев назад +5

    ആർക്കും മനസ്സിലാവുന്ന വിശ്വസിക്കാവുന്ന രീതിയിൽ വളരെ ലളിതമായി വിവരിക്കുന്ന ഈ doctor പൊളിയാണ്. Congrats & May God bless U Sir 🌹🙏

  • @souminicheruvattur7584
    @souminicheruvattur7584 5 месяцев назад +5

    സർ, സാറിന്റെ ഉപദേശങ്ങൾ കേൾക്കുന്നൊരാളാണ് ഞാൻ. ഞാനൊരു രോഗിയല്ല, എങ്കിലും ഒത്തിരി ഒത്തിരി നന്ദിയുണ്ട്. വിജ്ഞാനത്തിന്റെ വിലയറിയുന്നവർ വളരെ വിരളം... അറിവ് ആർജിച്ചവരിൽ അധികപേരും അതിന്റെ അമൂല്യത അറിയാത്തവരാണ്. സാറിന്റെ ജീവനെടുക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നും സാറിനെ രക്ഷിക്കാൻ ഈ പ്രപഞ്ചം തന്നെ കാവലുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sulochanav8166
    @sulochanav8166 5 месяцев назад +5

    🙏🏻ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ ഡോക്ടറെ കാണണം എന്നു തോന്നുന്നു നല്ല നല്ല അറിവുകൾ പങ്ക് വയ്ക്കുന്ന ഡോക്ടർക്കു നന്ദി 🙏🏻

  • @theonlychild4719
    @theonlychild4719 5 месяцев назад +10

    എപ്പോഴും എനിക്ക് ഒരു doubt ഉണ്ടായിരുന്ന കാര്യം ആണ് എന്ത് കൊണ്ടാണ് അലോപ്പതി doctors ഒരു വ്യക്തിയുടെ പല പല symptoms നെ വേറെ വേറെ അസുഖങ്ങൾ ആയി കണ്ട് treat ചെയ്യുന്നതെന്ന്... എന്താണ് ഈ ഒന്നിലധികം പ്രശ്നങ്ങളുടെ root cause എന്ന് അവർ മനസ്സിലാക്കാനോ നമുക്ക് പറഞ്ഞ് തരാനോ ശ്രമിക്കുന്നില്ല. ആ കാര്യത്തിൽ താങ്കളുടെ approach വളരെ നല്ലതായിട്ടാണ് തോന്നിയിട്ടുള്ളത്...

  • @preetharatheesan8297
    @preetharatheesan8297 5 месяцев назад +8

    ഡോക്ടറുടെ വിലയേറിയ ഉപദേശങ്ങൾക്ക് വളരെ നന്ദി എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤

  • @rajisatish4262
    @rajisatish4262 5 месяцев назад +23

    Sir ന്റെ വീഡിയോസ് കണ്ട് അതിൽ പറയുന്ന പോലെ എനിക്ക് പറ്റുമെന്നു തോന്നുന്ന രീതികൾ follow ചെയ്യുമ്പോൾ വളരെ നന്നായി ഫീൽ ചെയ്യുന്നു.ഒരുപാട് ഒരുപാട് നന്ദി സർ,🙏

  • @user-dz8be4os8o
    @user-dz8be4os8o 5 месяцев назад +34

    പാലക്കാട് ഒരു ക്ലിനിക്ക് തുടങ്ങണം സാർ പ്ലീസ്🙏🙏🙏❤️ സാറിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട് സാറിനെപ്പോലെ ഒരു വ്യക്തിയാണ് ഈ നാടിനു വേണ്ടത് ആരോഗ്യമായുസ്സും സാറിന് ദൈവം തരട്ടെ 🤲🏻🤲🏻🤲🏻

  • @abdulhameedbaquar1228
    @abdulhameedbaquar1228 5 месяцев назад +8

    എന്തായാലും സർ ന്റെ വീഡിയോ കണ്ടത് കൊണ്ടാണ് എനിക്കൊക്കെ വളരെ ഉപകാരം കിട്ടിയത്

  • @kkalavi
    @kkalavi 5 месяцев назад +5

    ഇന്ന് രാവിലെ പോലും താങ്കളെ ഓർത്ത് .കേരള ജനങ്ങള് ആഗ്രഹിച്ചു പോകുന്ന ചികിത്സ രീതി ഗോഡ് bless you and your family especially your parents parents ❤❤❤❤❤

  • @user-bx7wk6uc2u
    @user-bx7wk6uc2u 5 месяцев назад +1

    Thanku dr.. God bless you

  • @bijubaskaran1281
    @bijubaskaran1281 5 месяцев назад +2

    Thanku Dr.. ❤️🙏

  • @jasleenbenipal2488
    @jasleenbenipal2488 5 месяцев назад +1

    Dr Namaskaram, Kothamangalathukudi oru clinic thudanhiyal avideyulla patients nu upakaramakum ,thanks for vedio dr

  • @saleenabasheer2376
    @saleenabasheer2376 5 месяцев назад +12

    ഇത്രയും വ്യക്തമായി പറഞ്ഞു തന്നിട്ടും വിവരമില്ലാത്ത ഞാൻ 😢. Dr റുടെ ഉപദേശം തന്നെ എന്റെ ജീവിതം ഇപ്പോ പോയ്കൊണ്ടിരിക്കുന്നത് അൽഹംദുലില്ലാഹ് 🤲. E

  • @thiruvithancoreworld208
    @thiruvithancoreworld208 5 месяцев назад +1

    Sir, USA il pravasigalkku undakunna extreme hairloss, anemia, ethra healthy food, vitamin d supplements kazhichittum, puthita growth illathathine kurichu oru video cheyyamo? Daily veggies, eggs kazhichittum progress illathathu endhu kondanu?

  • @seena8623
    @seena8623 5 месяцев назад +5

    വിലയേറിയ അറിവുകൾക്ക് എന്നും നന്ദിയും ഉണ്ട്

  • @A63191
    @A63191 5 месяцев назад

    Informative message 👍 thank u Dr When will ub opening ur Clinic in Thrissur

  • @PrathibhasaseendranPrathibha
    @PrathibhasaseendranPrathibha 5 месяцев назад +2

    Ethrayum paranju manassilakkithannathinu orupadu thanks

  • @ambilipk9476
    @ambilipk9476 5 месяцев назад +4

    I had some gut issues . I followed naturopathy diet seeing so many naturopathy doctors videos including this doctor and am happy that I have improved my condition very much. Thankyou very much for such videos. I think that naturopathy is a good system of medicine for so many life style diseases.

  • @thadathilvlog
    @thadathilvlog 5 месяцев назад

    Njan ella veediyosum kanarund nja idupole kazhiyunnadoke cheyyarumnd adukondu thanne ende adikam nalla kiracım und thankyu orupad thankyu allhahu anugrahikatte ameen

  • @fouziaajiz6926
    @fouziaajiz6926 5 месяцев назад

    Thankyou Dr

  • @lathikaramachandran4615
    @lathikaramachandran4615 5 месяцев назад +2

    Very good and happy news.. Dr god bless u all

  • @SS-Sna
    @SS-Sna 5 месяцев назад +2

    Sir ഈ വീഡിയോ thudakkathil cheythirunnenkil valare nannayene.. ippozhenkilum cheythath valare nannayi..

  • @joyalgeorge4703
    @joyalgeorge4703 5 месяцев назад

    Dr. God bless you. Thyroid ullavarku sweet potato, beetroot, potato, carrot kazhikkan pattumo. Please give a reply.

  • @rekhaaugustine2851
    @rekhaaugustine2851 5 месяцев назад +5

    ഡോക്ടർ എന്നാ പഠിച്ചാലും ഇല്ലേലും ചികിത്സ പൊളിയാണ്.

  • @SS-Sna
    @SS-Sna 5 месяцев назад +19

    സർ ൻറെ appointment വേണം എന്ന് ആഗ്രഹിക്കുന്നവരോട് പറയാൻ ഉള്ളത്‌ .. ഞാനും അങ്ങനെ ആയിരുന്നു .. ക്ലിനിക് ഇല്‍ പോയി . സർ അല്ലെങ്കിലും അവിടത്തെ വേറെ. Dr നെ കണ്ട അനുഭവത്തിൽ പറയാണ് .. നിങ്ങൾ സർ ൻറെ വീഡിയോ കണ്ടു അതിൽ പറയുന്ന diet and പറ്റുന്ന excercise ചെയ്താൽ മതി .. suppliments എടുക്കുന്നത് കൊണ്ട് വലിയ കാര്യം ഒന്നുമില്ല ..ഒരുപാട് കാശും ആണ്‌ ..
    നല്ല ഭക്ഷണം .. ഉറക്കം .. വ്യായാമം .. അതാണ് main

    • @krishnanbhasi5316
      @krishnanbhasi5316 5 месяцев назад +1

      Athanu njangal ippo follow cheyyunnath

    • @appua5137
      @appua5137 4 месяца назад

      Enikkum doctore kananm ennundu.sugar undu enikku 31 vayase ayullu.ake vishamathil anu.ningal evideyanu pooyi doctore kandathu.plese enne help cheyyumo reply cheyyane

    • @student-pf4jv
      @student-pf4jv 3 месяца назад

      @@appua5137etra ageil aanu diabetic aanennu arinjath? Nilavil kazhikunna medicines ethoke ? Oru day kazhikunna food ( A to Z) an last hba1c itray um comment cheyyu.

  • @madikankaljose237
    @madikankaljose237 5 месяцев назад +3

    Your method of treatments is the best, dear doctor. ❤

  • @user-of7ql4wg5u
    @user-of7ql4wg5u 5 месяцев назад +1

    Sir.. Disc bulge problem und. Low backil ninnum leg nte thazhekk vare radiate cheyyunna asahyamaya pain aanu. 3yrs mumb heavy weight lift cheyyendivannppol sambavichathaanu. Ithu maattiyedkkanulla treatment undo😢

  • @harisreetechbyr.asreehari9928
    @harisreetechbyr.asreehari9928 5 месяцев назад +6

    U r not only good doctor but also a nice person 😊

  • @Vaish_georgia_
    @Vaish_georgia_ 4 месяца назад +1

    Njan epol ullathu kottakal sarinte branjilanu avide nalla docters undu sarine kananda a Avasyila sarinte chikilsareethikallanu ellaedathum njan happy ethraum thirakulla sarine budhimutikaruthu pls sarine kandilengilum saru nammallkuvendi athmarthamayi pravarthichukondirikunundu orupadu nanni dr ❤

  • @anu0048
    @anu0048 5 месяцев назад

    Sir, body le lithium nte level theere kuravanne . Athine kuriche oru video chyamo..or any suggestion

  • @Wexyz-ze2tv
    @Wexyz-ze2tv 5 месяцев назад +27

    Thankudr.. എല്ലാ ഡോക്ടർ സിനും രോഗി പറയുന്നത് കേൾക്കാൻ സമയമില്ലാതെ എന്തെങ്കിലും മരുന്ന് കൊടുത്തു അടുത്തു വരേണ്ട ദിവസവും ഉറപ്പിച്ചു അയക്കും.. നമ്മുടെ ee drnu അതൊന്നും വേണ്ടാ..ആരും രോഗിയാകാതിരുന്നാൽ മതി 😂❤

  • @mrkarlo3905
    @mrkarlo3905 5 месяцев назад +1

    Thang you dr

  • @sanahmansoor8598
    @sanahmansoor8598 5 месяцев назад +3

    Njaan ithreyum kaalam vijarichathathu ningal mbbs doctor anennu mbbs doctors nekaal ningalku nalla arivu undu god bless you doctor l❤❤

  • @rejanisuresh919
    @rejanisuresh919 5 месяцев назад +2

    ഞാൻ ISM ൽ ഡിഎംഒയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ആൾ ആണ്... എല്ലാ എപ്പിസോടും കാണാറുണ്ട് .... താങ്ക്യു dr

  • @thaha63
    @thaha63 5 месяцев назад +1

    Hi Doctor, if you could provide all your trained doctor' s list with location will be helpful. As you you have put it, the root cause of the sickness must be identified before starting the treatment. I really like that. Wish you all the best.

  • @Jhansy-xw3vi
    @Jhansy-xw3vi 5 месяцев назад

    Apt video. Thank you so much Sir. Cleared everything

  • @daisypphilip3047
    @daisypphilip3047 5 месяцев назад +5

    Thank you very much doctor 🙏🙏🙏

  • @rsn61252
    @rsn61252 5 месяцев назад

    Hello dr,how are you, I had taken treatment at Thiruvalla for knee pain for one week, I have good relief. Should I continue vitamin D and Omega 3. I have some swelling on my knee

  • @anukh5957
    @anukh5957 5 месяцев назад

    Sir OCD treatment english medicine 2 yrs aayi kazhkunnu. And also have sme health issues. English medicinte oppam ningalude medicine kazhikaan patuo.. Angne patumenkil consult chyyanm ennunde.. Pls reply🙏🏻

  • @sandrawilson2243
    @sandrawilson2243 5 месяцев назад +3

    പുതിയ സംരംഭത്തിനു എല്ലാ ആശംസകളും നേരുന്നു

  • @user-dk7io8vw2u
    @user-dk7io8vw2u 5 месяцев назад +1

    Next video oro center Avide Ann ariyikko please

  • @babyvenugopal445
    @babyvenugopal445 5 месяцев назад +1

    Yu are a good doctor god blessyou. You studied a lot we cam understand from your classes

  • @babuthekkekara2581
    @babuthekkekara2581 5 месяцев назад +1

    God Bless you Take Care and Prayers to you and your Family Members 🙏👍🙏🙏🙏👍🙏🙏🙏👍🙏🙏❤❤❤❤😊😊🎉🎉

  • @ibrahimchirackal5111
    @ibrahimchirackal5111 5 месяцев назад +1

    Lactose intolerance milk thyroid ullavarkku use cheyummo

  • @sreejasasankan7259
    @sreejasasankan7259 5 месяцев назад +2

    Dr thanks for your information

  • @kshijil
    @kshijil 5 месяцев назад +4

    U r not only a good doctor but also a good person too

  • @bennajose920
    @bennajose920 5 месяцев назад +1

    Doctor sir,thank you so much 🙏

  • @sandhuprady3427
    @sandhuprady3427 5 месяцев назад +1

    ഗുഡ് ഡോക്ടർ 🙏

  • @geethavasudev3790
    @geethavasudev3790 5 месяцев назад

    Thiruvananthapurathum kalayapurathumulla clinikkil poyi marunnu kazhichu sir enikku neril kanan pattumo ithinte marupadi tharumo sir

  • @anandedavalath2467
    @anandedavalath2467 5 месяцев назад

    Wonderful. The real way of treating. Thank you

  • @paruskitchen5217
    @paruskitchen5217 5 месяцев назад +1

    😊❤🎉congratulations sir

  • @babyvenugopal445
    @babyvenugopal445 2 дня назад

    Thankyou for yur energetic speech very precious ❤❤❤❤

  • @shalinianup9578
    @shalinianup9578 5 месяцев назад +1

    Very very good Information 🙏🙏

  • @subeeraop2316
    @subeeraop2316 5 месяцев назад +1

    Dr,kozhikkode il evideyenkilum consultation undo

  • @bobenjoseph2886
    @bobenjoseph2886 5 месяцев назад

    Dear Dr. We came to Pala, could not meet you.And staffs not giving any clue when we can meet you.

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok 5 месяцев назад +2

    Sir. Kollathu. Bypassl. Orucliniku. Thudangan pattumo. Help. Cheyyamm. 7 hospitalanu ivida ullathu oru roadil mathram. Full rogikal. Avara namukku mattiedukkanam. Medical shope nadathunna pharmacist. Anu. 3years. Ayyi. Ella vedioyum kanum. Athupola. Mattullavarkkum parannukodukkum

  • @Binsajojohn
    @Binsajojohn 5 месяцев назад +2

    Sir. This is to bring to your notice that we viewers are very much keen to watch your videos as it is very informative. We appreciate the way you put forward to us. But the sad part is that we are not able to connect to you directly for consultation. Through contact in ernakulam branch we were informed that a panel of doctors first see to it before and decide whether we can get to you. Yhis was very annoying as we dont have the time and resource to travel and spend elsewere to get to you. So please do make a proper direct consultation in a particular branch and and assigned day so that we could consult.

  • @celinavijayan7631
    @celinavijayan7631 5 месяцев назад

    All that doctor has said is so very true..I've got good treatment from his thiruvalla branch..
    As he said consultation fee is affordable with good follow-up sessions..
    They're not at all business minded..
    We need to give our opinions only if we experience and not by negative word of mouth..
    Dr.Manoj is a blessing for all..
    Even i want yo see him but himanly it's not possible for him to he everywhere though..

  • @seenasebastian5256
    @seenasebastian5256 5 месяцев назад

    Thank you dr ❤

  • @user-de9rh8yh3w
    @user-de9rh8yh3w 5 месяцев назад

    Sir nirantharamaya kottuvaya enthintea lakshanam aanennu parayamo

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 месяцев назад +1

    ❤️❤️❤️ഡോക്ടർ ❤️❤️❤️ഇഷ്ടം

  • @rajeshnair4516
    @rajeshnair4516 5 месяцев назад +1

    Doctor, Treatment nu insurance claim kittumo?

  • @radhanair2154
    @radhanair2154 5 месяцев назад

    Sir . thank you so much...🙏🙏

  • @Muhammedshami155
    @Muhammedshami155 5 месяцев назад +2

    Njan 2docter marude vidio kanarullu ee docterum docter danish saleeminteyum 👍👍

  • @nithyanikhil9686
    @nithyanikhil9686 5 месяцев назад

    Sir, ACE test kurich onn parayamo, enik 74 aanu ACE value, kittiya report il normal 68 aanu, ith kuzhapm undo

  • @tom-gn3fr
    @tom-gn3fr 5 месяцев назад

    Dr disc prolaps inu enthanu treatment....10 years ayi

  • @santhakumari4842
    @santhakumari4842 5 месяцев назад

    Very good explanation 👍

  • @lekhamaam4594
    @lekhamaam4594 5 месяцев назад +2

    Hello. You are good motivator.
    Your 80 percentage advices are very good and correct 👍👍👍👍

  • @ancymathew6615
    @ancymathew6615 5 месяцев назад +1

    Very good information, thank you doctor

  • @sateedavy6451
    @sateedavy6451 5 месяцев назад +3

    സർ ദയവു ചെയ്തു പാലക്കാട്‌ ഒരു ക്ലിനിക് സൗകര്യം ചെയ്തു തരണം. യാത്ര ചെയ്യാൻ പ്രയാസമുണ്ട്

  • @sia8288
    @sia8288 Месяц назад

    I'm an ophthalmologist learning a lot from you.Trying to learn from you

  • @jidhupets2028
    @jidhupets2028 5 месяцев назад

    Sir, Lymphocytic thyrodities ഉം hashimoto thyrodities same ആണോ

  • @user-mn6dz4hu2k
    @user-mn6dz4hu2k 5 месяцев назад

    Sir njan oru ayurvedic house surgeon aanu enikk sir’nte koode 1 year internship nilkkanam ennund… entha athinu cheyyende? Hospitalil vannu anweshichadiyo?
    From Malappuram

  • @najeemmon765
    @najeemmon765 4 месяца назад

    Thanks Doctor ❤❤

  • @renugeorge8648
    @renugeorge8648 5 месяцев назад +1

    Dr.Ente ammaikku cardio myopathy vannathanu. aloppathi marunnanu kazhikkunnath.Sugar undo(Fbs -133,ppbs - 161),cholestrol normal any.piles undo.Pinne tharavu mutta kazhikkamo?

    • @dijinkp9526
      @dijinkp9526 5 месяцев назад

      For piles prob,please avoid chicken,chicken egg,beef ,curd ,pickle and fried foods... duck egg does not makes ur body hot...so u can consume

  • @lijimol8362
    @lijimol8362 5 месяцев назад

    Thankyou Doctor

  • @shamliyashamli9511
    @shamliyashamli9511 5 месяцев назад

    Dr sir, എനിക്ക് BP ഇടക്ക് കുറയാറുണ്ട്. Blood 9 ഉള്ളു. ഞാൻ daily ABC ജ്യൂസ് കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും problems ഉണ്ടോ?. Pls rply me😊

  • @rameekitchen116
    @rameekitchen116 5 месяцев назад

    Sir kanan pattanam

  • @susammabiji5793
    @susammabiji5793 Месяц назад

    Dr. Ente problem ethu aanu. Naan 56 years Ulla woking lady aanu ente menopose 54/55 years aanu ayethu, but annuthottu ente sarirum chuutu pazhukkum then thala mutual swefting Akuma like kulikyunnathitte pole. Njan Dr'snode Ethine Patti parayumbol avaru parayunnathu hormone changes aanu but Naan ethu Karam kondu valiya vizhamathil. Dr.please advice me

  • @user-cw1sq8mz8h
    @user-cw1sq8mz8h 5 месяцев назад +4

    ഓ ശരി ഡോക്ടർ പക്ഷേ എന്നാലും എല്ലാവർക്കും കോട്ടയത്തെത്തി ചികിത്സിക്കാൻ സാധിക്കാത്തവർക്ക് എല്ലാ ക്ലിനിക്കുകളും മാസത്തിൽ ഒരിക്കലെങ്കിലും ഒന്ന് വിസിറ്റ് ചെയ്യാൻ ഡോക്ടർ ശ്രദ്ധിക്കണം കാരണം അത് ഞാൻ അങ്ങനെ അനുഭവത്തിൽ പെട്ടതാണ് ഞാൻ പെരിന്തൽമണ്ണ ക്ലിനിക്കിൽ പിന്നെ ഒരു മാസത്തോളം കാര്യമായിട്ടുള്ള പുരോഗതി ഉണ്ടായില്ല വിചാരിച്ചതാണ്

  • @abdulrauf-nv8zc
    @abdulrauf-nv8zc 5 месяцев назад +20

    ഞാൻ പാലക്കാട്‌ നിന്നും താങ്കളെ കാണാൻ വേണ്ടി മാത്രം പാലാ ഹോസ്പിറ്റലിൽ വരാറുണ്ട്. പക്ഷെ താങ്കളെ കാണാറില്ല... വളരെ നിരാശയുണ്ട്. ഇനി അടുത്ത മാസം വരുന്നുണ്ട്. ബാക്കി ഡോക്ടറിനെ കണ്ടിട്ട് മാനസികമായി തൃപ്തിയാകുന്നില്ല, but they r good doctors.

    • @reenabiju8637
      @reenabiju8637 5 месяцев назад +8

      Dr നെ കാണാൻ വേണ്ടിയാണു ഞങ്ങൾ വരുന്നത് , പക്ഷെ കാണാൻ പറ്റുന്നില്ല , ഞങ്ങളുടെ ആവിശ്യം ഒന്ന് മനസിലാക്കണം സർ please🥲

    • @drmanojjohnson7875
      @drmanojjohnson7875  5 месяцев назад

      ഉള്ള ദിവസം വിളിച്ച അന്വേഷിച്ചിട്ടു വേണം വരാൻ . ഡീറ്റെയിൽസ് 9645923044 ഈ നമ്പറിൽ whatsapp മെസ്സേജ് ചെയ്യൂ നമ്മുടെ ടീം കോണ്ടാക്ട് ചെയ്യും

    • @aswathip833
      @aswathip833 5 месяцев назад

      I don't think that the doctors appointed by you is following all your method, I have been taking treatment in your centre more than 1 year, till today they didn't told ne to take vira gulika, and my dry skin is there, dandruff abd hair fall is there now also, if it is uncurable tell the fact, already spent a lot of money at your clinic

    • @aswathip833
      @aswathip833 5 месяцев назад

      @drmanojjohnson78...I don't think that the doctors appointed by you is following all your method, I have been taking treatment in your centre more than 1 year, till today they didn't told ne to take vira gulika, and my dry skin is there, dandruff abd hair fall is there now also, if it is uncurable tell the fact, already spent a lot of money at your clinic

  • @sujatharadhakrishnan7338
    @sujatharadhakrishnan7338 5 месяцев назад

    Very best information 🤝🙏🙏🙏🙏🙏❤

  • @hasanazhavankandathil8389
    @hasanazhavankandathil8389 5 месяцев назад

    Prostat enlargement ചികിത്സ രീതി വിശദീകരിക്കാമോ...? Please

  • @kunjidukunjidu1247
    @kunjidukunjidu1247 5 месяцев назад

    Thyroid nte alav kurav aanakil food controling engane aan

  • @bindun3177
    @bindun3177 5 месяцев назад

    Alappuzha district il evideyane sir nte clinic

  • @Divya-808
    @Divya-808 5 месяцев назад +1

    Dr. Entha pkd varathe

  • @hemambikahema267
    @hemambikahema267 5 месяцев назад

    നല്ല ചികിൽസ രീതി ആണ് എനിക്ക് കുറവ് ഉണ്ട് dr ude ക്ലിനിക്കിൽ പോയിട്ട് ഞാൻ പോകുന്നത് പെരിന്തൽമണ്ണ യില് ആണ്👍👍❤️❤️👌👌

    • @user-pz1ph5wp4f
      @user-pz1ph5wp4f 5 месяцев назад

      താങ്കൾ എന്ത് രോഗത്തിന് വേണ്ടി യാ പോയത്. നല്ല expence വരുമോ

  • @amminidowmo.a9507
    @amminidowmo.a9507 2 месяца назад

    Sciatica treatment parayamo

  • @asifzayn1872
    @asifzayn1872 5 месяцев назад

    Lip care video cheyyo

  • @valsammavarkey111
    @valsammavarkey111 5 месяцев назад

    Thankoyu sir super

  • @SkvThapasya
    @SkvThapasya 5 месяцев назад +1

    Good morning Dr MJ

  • @rejanipr3113
    @rejanipr3113 3 месяца назад

    Edappally yil ethu divasam anu consultation b 12 high akunthne kurichu oru video cheyamo

  • @hamdankm8657
    @hamdankm8657 5 месяцев назад

    Please do gallbladder stone vedio

  • @michaellindanmathew3746
    @michaellindanmathew3746 13 дней назад

    Ernakulam thu sir ne consult cheyyan pattumo

  • @Zenhaah-sza24
    @Zenhaah-sza24 5 месяцев назад

    Ninghalude koothuparamb clinicil njan ende mole kanichirunnu,,athu kazhinhu njanum,,ippo ende husband um avideyanu consult cheyyunnath….dr sinodu ellam chodhichariyam karyanghal manassilakam ennathanu eattavum nalla pratheyakatha…baki service okkeyum 👍🏻👍🏻

  • @pnss...channel5426
    @pnss...channel5426 5 месяцев назад

    സാറിന്റെ വീഡിയോ കാണുന്ന അന്ന് മുതൽ തുടങ്ങിയത് ആണ് ഒന്ന് നേരിൽ കാണാൻ... ഞാൻ മലപ്പുറം ആണ്.. ഇവിടെ അടുത്ത് evideya sir വരാറുള്ളത്.. പെരിന്തൽമണ്ണ ഏത് ഹോസ്പിറ്റലിൽ ആണ്

  • @neethunoel5112
    @neethunoel5112 5 месяцев назад

    Dr, can you please inform your branch to follow you, not recd a Satisfactory approach from the Dr.
    Kindly help us
    I

  • @RemaPk-yt1bx
    @RemaPk-yt1bx 5 месяцев назад

    Dr Coimbatore service alojichude