ഡോക്ടർ ഒരു സംഭവം ആണ് ഞാൻ ഇപ്പോ അടുത്ത് മുതൽ കാണാൻ തുടങ്ങിട്ടൊള്ളോ ഡോക്ടറെ വീഡിയോ പൊളിയാണ് ഡോക്ടർ. ശത്രുക്കൾ കൂടി വരും ഡോക്ടറിന് എന്നെ പോലെയുള്ള ജനങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാകും 👍👍👍
Dr എനിക്ക് ഫാറ്റി ലിവർ ഒണ്ട്.സെക്കന്റ് സ്റ്റേജ് ആണ്.ഗ്യാസിന്റെ പ്രോബ്ലം ഒണ്ട്.താരന്റെ പ്രോബ്ലം ഒണ്ട്.ഭയങ്കര മുടി കോഴിച്ചിലും ഒണ്ട്.wieghtum കൂടുതൽ ആണ് ഇങ്ങനെ ഉള്ളവർക്ക് എന്താണ് ചെയേണ്ടത്
@@Tessy-o6o നീ ആന്റി tg ആന്റി tpo ചെക്ക് ചെയ്‌തോ. അത് ചെക്ക് ചെയ്തു മനോജ് jonson ക്ലിനിക്കിൽ പോവുക. ഒരു ഡയത് മെനു പറയും അവർ അത് പോലെ ചെയ്യുക.. ഹാശോമൊട്ട tsh മാറും. അനുഭവം ഞാൻ തന്നെ.. എനിക്ക് എവിടെ പോയിട്ടും രോഗം മാറുന്നില്ല. ലക്ഷം ങ്ങൾ പല ഹോസ്പിറ്റലിൽ പോയി ചിലവാക്കി ഒരു മാറ്റവും ഇല്ല.. ഞാൻ അവസാനം മനോജ് സാറിന്റെ കോട്ടക്കൽ ക്ലിനികിൽ പോയി.. അവർ പറഞ്ഞടെക്സ്റ്റ് ചെയ്തു. എന്റെ ആന്റി tg 30നിൽക്കേണ്ട അവിടെ റിസൾട് 2000... ആന്റി tpo 171... പാൽ മൈദ ഗോതമ്പു ഫാസ്റ്റ് ഫുഡ്. കളർ ഫുഡ്. കേക്ക് ബിസ്കറ്റ് മുഴുവൻ നിറുത്തി........ ഞാൻ ഇപ്പോൾ പക്കാ നോർമൽ ആയി.. ഇതൊന്നും വെറുതെ നിറുത്തി യത് അല്ല.. Dr മനോജ് dr ക്ലിനിക് നിർദ്ദേശം പ്രകാരം.. എന്തൊരു സമാധാനം ഇപ്പോൾ..... 👋🏼👋🏼👋🏼👍🏼
Sir എനിക് 34വയസ്സ് ഉണ്ട് 104kg ഉണ്ട് ഇടക് ഇടക് pb irragular ആയി pb കൂടുന്ന് പക്ഷെ ഇപ്പോഴും ഇല്ല ഇപ്പോൾ യൂറിൻ creatinine check ചെയ്‌തപോൾ low ആണ് കണ്ടത് 193 mg/l but normal ആണ് bood ൽ എനിക് എന്തെകിലും ജോലി ചെയ്യുമ്പോൾ നല്ല ക്ഷീണം ഉണ്ട് യൂറിക് ആസിഡ് 8.5 -7.8 മാറി വരുന്നുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് pls reply sir
എനിക്ക്..കിഡ്നി..റിലേറ്റ്..പ്രോബ്ലം..ഉണ്ട്.. അത്..കൊണ്ട്..പ്രോട്ടീൻ..കൂടിയ..ഭക്ഷണം..കുറവ്...കഴിക്കാറുള്ളൂ..മീറ്റ്.. പാൽ,പൊട്ടാസ്യം..കൂടിയ..ഭക്ഷണം എന്നിവ..നിയന്ത്രിക്കുന്നു.സാറിൻ്റെ..വീഡിയോകൾ..കണ്ട..ശേഷം..ആണ്..കുറച്ചത്..ക്രിയാറ്റിൻ..2.ൻ്റെ..അടുത്ത്..എത്തിയിരുന്നു..നിയന്ത്രിച്ചത്..കൊണ്ട്..1.5.,1.4...ആണ്..ഒരു..മാസം.മുൻപ്..നോക്കിയപ്പോൾ..റിസൾട്ട്..Thank you Dr.
Dr. Njan 3 months palayil medicine eduthu thalayottiyil nalla chorichil anu medicine eduthittum kurayunnilla enthanu cheyyandathu doctore nerittu kanan pattumo
Hi dr... Njan johnmarian il treatment edukkunna patient ane.. 1 year ayi.. Enik hashimotos thyroiditis ane.. Ente almost problems kuranju 👍.. But skin related issues marunnilla... Face il especially eye de avd dark shade um dryness varunnu... Enthanu doctor reason?..... Njan maximum gluten cut aki.... Onn reply tharamo???
സർ. എന്റെ ലിവറിന്റെ ഭാഗത്തു പ്രഗ്നൻറ്റു ആയിരിക്കുമ്പോൾ വയറിൽ കുഞ്ഞു ഇളകുന്നത് പോലെ. കുറചു ദിവസമായി തുടങ്ങീട്ട് ഇതു എന്തുകൊണ്ടാണ് സർ. ഭയങ്കര ബുദ്ധിമുട്ടുണ്ട് സർ ഒന്ന് പറഞ്ഞു തരാമോ
ഡോക്ടർ ഒരു സംഭവം ആണ് ഞാൻ ഇപ്പോ അടുത്ത് മുതൽ കാണാൻ തുടങ്ങിട്ടൊള്ളോ ഡോക്ടറെ വീഡിയോ പൊളിയാണ് ഡോക്ടർ. ശത്രുക്കൾ കൂടി വരും ഡോക്ടറിന് എന്നെ പോലെയുള്ള ജനങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാകും 👍👍👍
🎉❤
വീണ്ടും ഓർമപ്പെടുത്തിയതിനു നന്ദി dr:
Dre. Itokke angane thonnam. Ravile andenlm kazikuka thane. God bless u Dr
Good information❤❤❤❤❤❤❤❤❤
Ante attavum priyapetta Doctor.... 🤗
Ok👍super Doctor. Thank you.
Dr. please make a video about arthritis
Good message Dr. 🙌🙌😍
Nalla arivukal tharunna video kalku nanni ❤
protein allergy ulavar egane protein kazhikum?? protein use cheathe eru weight loss ayi.
Doctor thyroid ullavar entha food kazikanam, avoid chaiyanam can you explain
Sir swimmersnu kazhikkan pattiya oru food chart vedio cheyyamo please
Valuable Information Dr..
Fibroid ullavar protein ozhivakkano? Hashimotos thyroid ulla alan
Hi sir നിങ്ങളുടെ വീഡിയോ വളരെ അധികം ഉപകാരപ്രദമാണ്
Thank you sir 🎉
Doctor I am getting throat infection while I'm using coconut oil or olive oil.
What to do?
Vegetable oil no problem.
Kidni stone oru vedio cheyamo enthunkazhikam kazhichidanenthunkontanunithununtavinney onnu parayamo dr
Need video
Good message.thanks sir
Pls do a video on air fryer and use of non stick
Sir is there any Jhon Marian clinic in Mangalore
Thank you doctor
Thanks sir 😊🙏🙏
Dr എനിക്ക് ഫാറ്റി ലിവർ ഒണ്ട്.സെക്കന്റ് സ്റ്റേജ് ആണ്.ഗ്യാസിന്റെ പ്രോബ്ലം ഒണ്ട്.താരന്റെ പ്രോബ്ലം ഒണ്ട്.ഭയങ്കര മുടി കോഴിച്ചിലും ഒണ്ട്.wieghtum കൂടുതൽ ആണ്
ഇങ്ങനെ ഉള്ളവർക്ക് എന്താണ് ചെയേണ്ടത്
My favourite doctor
Doctor night food skip cheydh protein powder eduthal preshnam indo
Dr. Pls start a clinic in Trivandrum
Undallo Trivandrum muttathara
Thank you Dr.Manoj Johnson
Dr Thiruvalla avide anu clinic
സാറിനെ എങ്ങനെ ഒന്ന് കാണാൻ പറ്റും 🙏
Tku Dr
Can you please share the address of your Bangalore clinic
Thank you dr ❤
Uric acid and cholesterol ullavark follow cheyyan pattiya oru diet paranju tharamo doctor.....
Doctor, herbalife shake നല്ലതാണോ replay തരുമോ പ്ലീസ്
Acidity ullavar enthokke protein engane kazhikkanam . Oru video cheyammo plz
Acidity matiyale kazhikan pattu
Sir lingual thyroid ne kurich oru video cheyyaamoo...enikk lingual thyroid aan .ithine kkurichulla videos valare rare aan
Dr is it recommended to wear belly belts during pregnancy to support the muscles
Drsir,good,information
💗
Please present a detailed video about ibs
Sure
Sir what tupe of test . For all my check body. I am 52
Palakkad veru dr pls
Doctor Seborrheic dermatitis . video cheyyo . reason and treatment
It's a gut related issues
എനിക്ക് tsh പ്രോബളം ഉണ്ടായപ്പോ കോട്ടക്കൽ എടരിക്കോട് jonson ക്ലിനികിൽ പോയി എന്റെ രോഗവസ്ഥ കുറെ കുറഞ്ഞു. Tsh ഹാഷിമൊട്ട തൈരോട് ആണ് ഉള്ളത്..
Hasimotos undu ഭയങ്കര ഷിണം ആണ് ആയുർവേദ മെഡിസിൻ എടുക്കുന്നു. അവിടെ treatment monthy എത്ര ആകും? ഇതൊക്കെ suplement ആണ് എടുക്കുന്നത്
@@Tessy-o6o നീ ആന്റി tg ആന്റി tpo ചെക്ക് ചെയ്‌തോ. അത് ചെക്ക് ചെയ്തു മനോജ് jonson ക്ലിനിക്കിൽ പോവുക. ഒരു ഡയത് മെനു പറയും അവർ അത് പോലെ ചെയ്യുക.. ഹാശോമൊട്ട tsh മാറും.
അനുഭവം ഞാൻ തന്നെ.. എനിക്ക് എവിടെ പോയിട്ടും രോഗം മാറുന്നില്ല. ലക്ഷം ങ്ങൾ പല ഹോസ്പിറ്റലിൽ പോയി ചിലവാക്കി ഒരു മാറ്റവും ഇല്ല..
ഞാൻ അവസാനം മനോജ് സാറിന്റെ കോട്ടക്കൽ ക്ലിനികിൽ പോയി.. അവർ പറഞ്ഞടെക്സ്റ്റ് ചെയ്തു. എന്റെ ആന്റി tg 30നിൽക്കേണ്ട അവിടെ റിസൾട് 2000...
ആന്റി tpo 171...
പാൽ മൈദ ഗോതമ്പു ഫാസ്റ്റ് ഫുഡ്. കളർ ഫുഡ്. കേക്ക് ബിസ്കറ്റ് മുഴുവൻ നിറുത്തി........
ഞാൻ ഇപ്പോൾ പക്കാ നോർമൽ ആയി.. ഇതൊന്നും വെറുതെ നിറുത്തി യത് അല്ല.. Dr മനോജ് dr ക്ലിനിക് നിർദ്ദേശം പ്രകാരം.. എന്തൊരു സമാധാനം ഇപ്പോൾ..... 👋🏼👋🏼👋🏼👍🏼
@@Tessy-o6o സുപ്ലിമെന്റ്റു ഉണ്ട്
അവിടെ മനോജ് ഡോക്ടറെ കാണാൻ പറ്റോ?
Illa
Colagen powder nallathano
Colagen powder related video chayamo sir
Sir എനിക് 34വയസ്സ് ഉണ്ട് 104kg ഉണ്ട് ഇടക് ഇടക് pb irragular ആയി pb കൂടുന്ന് പക്ഷെ ഇപ്പോഴും ഇല്ല ഇപ്പോൾ യൂറിൻ creatinine check ചെയ്‌തപോൾ low ആണ് കണ്ടത് 193 mg/l but normal ആണ് bood ൽ എനിക് എന്തെകിലും ജോലി ചെയ്യുമ്പോൾ നല്ല ക്ഷീണം ഉണ്ട് യൂറിക് ആസിഡ് 8.5 -7.8 മാറി വരുന്നുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് pls reply sir
എനിക്ക്..കിഡ്നി..റിലേറ്റ്..പ്രോബ്ലം..ഉണ്ട്.. അത്..കൊണ്ട്..പ്രോട്ടീൻ..കൂടിയ..ഭക്ഷണം..കുറവ്...കഴിക്കാറുള്ളൂ..മീറ്റ്.. പാൽ,പൊട്ടാസ്യം..കൂടിയ..ഭക്ഷണം എന്നിവ..നിയന്ത്രിക്കുന്നു.സാറിൻ്റെ..വീഡിയോകൾ..കണ്ട..ശേഷം..ആണ്..കുറച്ചത്..ക്രിയാറ്റിൻ..2.ൻ്റെ..അടുത്ത്..എത്തിയിരുന്നു..നിയന്ത്രിച്ചത്..കൊണ്ട്..1.5.,1.4...ആണ്..ഒരു..മാസം.മുൻപ്..നോക്കിയപ്പോൾ..റിസൾട്ട്..Thank you Dr.
Enthenkilum symptoms kandittaano test cheythathu?
25..വർഷം..ആയി..കിഡ്നി..സ്റ്റോണുമായി.കുറെ..ചികിത്സ..ചെയ്തിട്ടുണ്ട്..2. പ്രാവശ്യം..eswl.ചെയ്തു..മൂത്രം..ശരിക്ക്..പാസാകാതത്.കൊണ്ട്..ക്രിയറ്റിൻ.. 1.6.ൽ..നിൽക്കുന്നുണ്ടായിരുന്നു.പിന്നെ.പ്രോസ്റ്റേറ്റ്.. അയയാൻ. ഉള്ള.ഗുളിക..ദിവസവും..കഴിക്കുന്നത്..വഴി.. 1.4..ൽഎത്തി..ഷുഗറും..bp..ykum..മരുന്നുണ്ട്.കണ്ട്രോളിൽ..ആണ്..3,4..മാസം..കൂടുമ്പോൾ..ഷുഗർ.ചെക്ക്..ചെയ്യുമ്പോൾ..കൂടേ..ക്രിയറ്റിനും..ചെക്ക്..ചെയ്യും..ഒരു..സമാധാനത്തിന്..☺️
@@kshivadas8319👍
Ecology parayunat calorintya 10% protein intake mati yannan
Good message ❤❤❤
Dr.thiruvallayil ethu hospitalil anu.
Dr.jaimy👍👍
Ernakulam branch start cheytha very convenient to us.. Dr pls consider 🙏
❤️ താങ്ക്സ് you
super video Thanks sir
Appo allergy problavm Acidityum ulla njangal endha kazhikkende? Njangalk idhokke avashyamille😢😢
😢ഞാനിന്നു... Live il.. കുറെ msg ettu Dr.}}}കണ്ടില്ല..
Very nice❤
Nalla oru brand fish oil capsul paranju tharumo
www.johnmarians.com (online store)
Dr pathanamthitta jillayil evideanehospital
Thiruvalla
Hai doctor ude tvm eenjakal hospital mariyo? Avide epol chennapol hospital name , doctors ellam matam 😢😢😢
Sir, my gall bladder has been removed. Since then I am having gas, acidity and cholesterol.
How can I get rid of these.
Uric acid ullavar enth protein kazhikanm
മുട്ട, പാൽ, മീൻ, ഇറച്ചി, കടല, ചെറുപയർ
Dr kottakal evda aanu പരിശോധന ഉള്ള
ത്
Dr, pls open your clinic at Kannur distr
Sure
There is in kuthuparamb
വയനാട് എവിടെയാണ് Checkup ഉള്ളത്? PS pls Replay
@@elykuttymolly8741 ariyila
Dr eye floters paitti oru video cheyyo ath normal aanno?
Anxiety yatra nal probiotic adukkan sir 1month aduthu
Kannur clinic undo.
Good information
Goodmsg sir
ThanksDr
Good doctor
Palakkad clinic undo
Dr. Njan 3 months palayil medicine eduthu thalayottiyil nalla chorichil anu medicine eduthittum kurayunnilla enthanu cheyyandathu doctore nerittu kanan pattumo
ok sure call 9562732575
Doctor malappurath clinic undo
Njanum dr consult cheythulo ente waight one month kond 5 kg kuranju thyroid patient anu❤️
Sugar ullavarku common alle muthrathil patha? Diabetic ullavark kazhikaamenn paranjile. Diabetic ullavark muthrathil patha undakaarille ellaarkum kottakkal evideyaanu clinic
Please let me know is John Marians clinic in Trivandrum
NH, Bypass Flyover, beside Manacaud - Muttathara Road, Asan Nagar, P O, Vallakkadavu, Thiruvananthapuram, Kerala 695009
Doctor.....Palakkad eppo oru clinic varum?
Tvm evide
വയനാട് എവിടെയാണ്
എയർഫ്രെയർ ൽ വെച്ചു ചെയ്തു കഴിക്കാൻ പറ്റുമോ എണ്ണ അതിൽ ചേർക്കുന്നില്ല ഒലിവ് ഓയിൽ സ്പ്രെ ചെയ്തു ആണ് എടുക്കുന്നത്
Air fryer upayogichuda cancer varum
Type one diabetes Marumo diet tharumo please replay
What is your qualification
🙏
18 ദിവസം ആയി തൈറോയിഡ് ഗ്രേന്ഥി പൂർണ്ണമായി മാറ്റിpapillary ആയിരുന്നു,
ഇനിയുള്ള ആഹാരം എങ്ങനെ ആണ് കഴിക്കേണ്ടത്
Hi dr... Njan johnmarian il treatment edukkunna patient ane.. 1 year ayi.. Enik hashimotos thyroiditis ane.. Ente almost problems kuranju 👍.. But skin related issues marunnilla... Face il especially eye de avd dark shade um dryness varunnu... Enthanu doctor reason?..... Njan maximum gluten cut aki.... Onn reply tharamo???
how to get 100 grams of protein from homemade foods???
Kannur district indoo
സർ. എന്റെ ലിവറിന്റെ ഭാഗത്തു പ്രഗ്നൻറ്റു ആയിരിക്കുമ്പോൾ വയറിൽ കുഞ്ഞു ഇളകുന്നത് പോലെ. കുറചു ദിവസമായി തുടങ്ങീട്ട് ഇതു എന്തുകൊണ്ടാണ് സർ. ഭയങ്കര ബുദ്ധിമുട്ടുണ്ട് സർ ഒന്ന് പറഞ്ഞു തരാമോ
Fatty liver
Dr. Enikku pcos indu appo blood test edukkumbp enthakka test aa cheyyandathu ennu paranju tharo...
👍
Kottarakara address plz
Sir palaa varanulla location parayamo or number
Protein allergy ullavarkku sugar varumo
God bess you
👍🏻👏🏻
I was taking medication from there .now the name changed why is like that..
❤❤❤❤❤tvm
dr.vadakara clinc undo
Yes
തൃശൂർ എവിടെ ആണ് ഹോസ്പിറ്റൽ
Opp. Chulliparambil Anjeri muthappan temple
Thottapadi, Kuttanellur, Thrissur
PH: 9526995559
Pampadyil oru clinic thudagamo.
Dr ee ആ പാടില്ല നു പറഞ്ഞ ഗണത്തിൽ പെട്ടതാണ് ഞാൻ.. അവർക്കു വേണ്ടി മാത്രം ഒരു vdo ചെയ്യാമോ dr.. ഗ്യാസ്. വയറു. എല്ലാം പ്രശ്നം
Kattanam hospital ippol ille
Dr online consultation undo
Yes