Real Food Diet - CMS College Kottayam - Dr Manoj Johnson
HTML-код
- Опубликовано: 8 фев 2025
- Johnmarian Wellness Clinic : Kadayam, Pala - Ernakulam - Kottakkal - Trivandrum - Kozhikode - Kannur
Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
For More Details Visit : drmanojjohnson.com
#johnmarians #drmanojjohnson #johnmarianwellness
#johnmarianhospital #lifestyle #johnmarianswellness #cholesterol #protein #vitamind #cmscollege #kottayam
അടിപൊളിയായിട്ടുള്ള ഒരു ക്ലാസ് ആയിരുന്നു 👍🏻👍🏻എല്ലാ കാര്യങ്ങളും നല്ല വ്യക്തമായിട്ട് പറഞ്ഞുതരാൻ കഴിയുന്ന ഒരു നല്ല ഡോക്ടറാണ് ഇദ്ദേഹം.😊😊 ഈ പറഞ്ഞ അസുഖങ്ങളൊക്കെ ഉണ്ടെങ്കിൽ പോലും ഇദ്ദേഹത്തിന്റെ ഈ ഒരു പ്രസംഗം കേട്ടാൽ തന്നെ പകുതി അസുഖവും നമ്മുടെ ശരീരത്തിൽ നിന്ന് ഇല്ലാതാകുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ ബിഹേവിങ് പോലും 🙏🏻🙏🏻🙏🏻😍😍നമ്മുടെ കേരളത്തിൽ ഇങ്ങനെയൊരു ഡോക്ടർ ഉണ്ട് എന്നുള്ളത് നമുക്ക് ഒരു അഭിമാനം ആയിട്ടുള്ള ഒരു കാര്യമാണ് ☺️☺️👏🏻👏🏻👏🏻big big. salute ✌✌✌✌
തതത്തതപപ
Thank you Dr. JOHNSON. Very valuable information you gave through your speech. God bless you & keep you safe.
100%true
Dr. You are graet
Big salute
Doctor, താങ്കളുടെ ഈ ക്ളാസ് ഒത്തിരി ഇഷ്ടമായി. വളരെ പ്രയോജനപ്രദമാണ്. ഞാൻ കോഴിക്കോട് ജില്ലയിലാണ്. താങ്കളുടെ ക്ളാസ് പാലായിൽ വെച്ചും കോഴിക്കോട് വെച്ചും കേട്ടിട്ടുണ്ട്. ഞങ്ങളുടെ റസിഡൻസിൽ വാർഷികത്തിന് താങ്കളുടെ ഈ ക്ളാസ് ആഗ്രഹിക്കുന്നു. സാറിനെ വളരെ എനിക്ക് സന്തോഷത്തോടെ ഇപ്പോഴെ ക്ഷണിക്കുന്നു.
ഏപ്രിൽ മാസത്തിൽ ആയിരിക്കും.വിളിക്കാഠ സാർ.
Good night.
Thanks dear
പല ടൈപ് ആളുകൾ ആണ് എന്തിലും കുറ്റങ്ങൾ കണ്ടുപിടിക്കുന്ന ആർക്കുപോലും ഈ ടോപിക്കിൽ ഒന്നും പറയാനില്ല.
ദൈവാനുഗ്രഹം ആശംസിക്കുന്നു.
Very interesting and informative.Thank you Doctor.
Hi you r truly an inspiring person. I am an obese person but no one said anything which make me to think about my lifestyle .Now from your words I realised I need to change ..need to change my intestinal habits.,..now I am following your food practice ...it make me feel free ........❤😊😊😊😊
നല്ലൊരു വീഡിയോ ആരോഗ്യമുള്ള ശരീരം
ആരോഗ്യമുള്ള മനസ്സ്
ലഭിക്കും
താങ്കളുടെ മിക്ക വീഡിയോ കളും ഞാൻ കാണാറുണ്ട്
Helpful താങ്ക്യൂ
ഈ class attend ചെയ്ത ഒരു മക്കളും ഇത് മറക്കില്ല.
Very good information ...relatable ,currently going thru evrything and identified the root cuase my sugar addiction... Vedio full idayrunnu...not at all borring
നല്ല ഉപകാരപ്പെടുന്ന ക്ലാസ്സ് ആയിരുന്നു സമയം പോയത് അറിഞ്ഞതേയില്ല
Thankyou Doctor for explaining in detail.Its very useful.
വളരെ പുതിയ അറിവുകൾ ആണ്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏❤️❤️❤️
Thanks Doctor for this topic. Am facing the same situation now
Very informative video .Thank you so much sir .Wish you happy new year and prosperous life.
ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു. ഞാൻ ഇഗ്ളീഷ് മരുന്നു കഴിക്കുന്ന വ്യക്തി യാണ്. എനിക്ക് ലുപസ് എന്നു പറഞ്ഞ അസുഖമാണ്. മോളെ വിശേഷമായപ്പോൾ തൊട്ടു തുടങ്ങിയതാണ്. അതിനു മുന്നേ എനിക്ക് cheruthayi😄 മടക്കുകളിലൊക്കെ വേതന ഇടുത്തിരുന്നു. അതു സ്ഥിരമായി നിന്നുരുന്നില്ല. പിന്നെ മോളെ വിശേഷമായെത്തോട്ട് എനിക്ക് ശോസത്തിനു ബുദ്ധി മുട്ടുകൾ തുടങ്ങി. അവിടെ നിന്നും ഏഴാംസ്സമായപ്പോഴേക്കും ശോസത്തിന്ന് ബുദ്ധി മുട്ടുവന്നു. ശാസമെടുക്കാൻ പറ്റിയിരുന്നില്ല. അങ്ങിനെ എന്നെ കൊടുങ്ങല്ലൂർ പണിക്കർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എനിക്ക് ഒരുഗ്ലാസ് വെള്ളം എടുത്തുകൂടിക്കാനോ, ഒന്നു തിരിഞ്ഞുകിടക്കണോ പറ്റി യിരുന്നില്ല. എനിക്ക് ശോസം കിട്ടാതെ അവിടെ നിന്നുഞാൻ എനിച്ചു ഓടിയിട്ടുണ്ട്. ലേബർ റൂമിൽ നാൽപതു ദിവസമാനുഞാൻ കിടന്നിരുന്നത്. എന്റെ അപ്പറത്തും ഇപ്പറത്തുമായി മോഴായിടുത്തുകളഞ്ഞവരുടെ യൊക്കെ ഓളി കേട്ട് അവിടെ നിന്ന് എണീച് ഓടി. ലേബർ റൂമിൽ നിന്നും പുറത്തേക്കു പോണം ബാത്‌റൂമിലേക്ക്. അവിടെ ആരെയും നിർത്തില്ല. ആരും കൂടെ വരില്ല. ലേബർ റൂമിൽ എനിക്ക് ഒറ്ക്കു ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റിയിരുന്നില്ല. അവിടെ പട്ടിണി കിടന്നിട്ടുണ്ട്. എന്റെ ഉമ്മയും, എന്റെ അനിയത്തിയും ഉള്ളകാരണം ഇന്നുഞാൻ ജീവിച്ചിരിക്കുന്നു. അന്ന് ഭർത്താവും avarude ഉമ്മയും അവിടെ ഉണ്ടായിരുന്നു. എന്റെ ഉമ്മയും അനിയത്തിയും ഒഴികെ എല്ലാവരും പറഞ്ഞു എന്റെ അഭിനയ മാണെന്ന്. അവരുടെ വായിൽ നിന്നും ഒരുജാതി സംസാരങ്ങൾ എന്റെ അനിയത്തി കേൾക്കേണ്ടിവന്നു. എന്റെ അനിയത്തിയാണ് എന്നേക്കുളി പ്പിച്ചതും എന്റെ എല്ലാകാര്യങ്ങളും നോക്കിയിരുന്നത്. എന്റെ അനിയത്തി അന്ന് ബികോംമിനായിരുന്നു പഠിച്ചിരുന്നത്. അന്ന് സെക്കന്റ്റീയർ ആയിരുന്നു. അന്ന് പരീഷേടെ ട്ടായിമായിരുന്നു. എല്ലാവരിനിന്നുമുള്ള കുത്തുവാക്കുകൾ അവളുടെ പഠിപ്പിനെ ബാധിച്ചു. എന്റെ അനിയത്തി നന്നായി പഠിച്ചിരന്നു. അതോടു കൂടെ അവൾക്ക് പഠിപ്പിൽ ശ്രദ്ധിക്കാൻ പറ്റാതായി. പിന്നെഅവൾ ബികോം പരീക്ഷ എഴുതിയിട്ടില്ല. ഇപ്പോൾ ഏകാവ്ണ്ടണ്ടേ ആയി ഒരു കടയിൽ നിൽക്കുന്നു. പ്രസവം സിസ്സേറിയാനായിരുന്നു. മോൾ ഒന്നേ എന്നൂർ ഉണ്ടായിരുന്നുള്ളു തൂക്കം. മൊലപ്പൽ കുടിച്ചിട്ടില്ല. എനിക്ക് മുന്നേ അസുഖം ഉണ്ടായിരുന്നതാണ് എന്നു പറഞ്ഞു എന്നെ ഒഴിവാക്കി. മോൾക്ക് ഇപ്പോൾ പതിനാലു വയസ്സായി. ഞാൻ നെറ്റൂർ ഷേണായ് ഡോക്ടറുടെ ചികിത്സയിലാണ്. ടെസ്റ്റ് ചെയ്തതിൽ ലുപ്പസ് ആണ് എന്നാണ് പറഞ്ഞത്. ശോസകോശം അമ്തു ശതമാനത്തോളെ വർക്കുചെയ്യുന്നുണ്ടായിരുന്നുള്ളു. ഒരുമാസത്തിൽ ഒരു ഇജാക്ഷന്ന് ഇരുപതിയ്യായിരമാണ് വില. അറുമാസ്സമാണ് മാസ്സമാണ് അത്.മാസത്തിൽ ഒന്ന്. ഞാൻ സായ്ക്കട്ടറിയേയു കാണിച്ചിരുന്നു. അതിയം ചാവക്കാട് മുതു വാട്ടൂർ ആശുപത്രിയിലെ സായ്കട്രിയുടെ ചികിത്സയായിരുന്നു. അത് പതിനേഴു കുളികയുണ്ടായിരുന്നു. അതുകഴിച്ചാൽ അത് അത് ഒരു മനിപ്പ് പോലെയായിരുന്നു. പിന്നെ ലക്ഷോർ ഹോസ്പറ്റലിൽ എന്നെകാണിച്ചു. കൂടാതെ സായ്കാട്രിയെയും കാണിച്ചു. അവിടെത്തെ സായ്‌ക്കട്ടറി മറ്റുള്ള മരുന്നുകളൊക്കെ വെട്ടി സായ്കട്ടറി yude😂രണ്ടു kulikayakki. മറ്റുള്ള അസുഖത്തിന്ന് അവിടേക്കുറവുണ്ടായില്ല. പിനീട് അവിടെ നിന്ന്ഇപ്പോഴും നെറ്റൂർ ചികിത്സയിലാണ്. തൊണ്ടക്കകത്തൊക്കെ നറച്ചു പോളങ്ങളാണ്. അവർ അത് വായ്ക്കകത്തു അൾസർറാണ് എന്നാണ് പറയുന്നത്. ഞാൻ അത്യാവശ്യം താടിയുണ്ടായിരുന്നതാ. ഇപ്പോൾ മുഖമൊക്കെ ആകെ ഒട്ടി ആകെ മെലിഞ്ഞു. കാലാവസ്ഥ മാറിയപ്പോൾ എന്റെ സുഗങ്ങളൊക്കെ കൂടി. എനിക്മതിയായി ഡോക്ടറെ ഇഗ്ളീഷ് മരുന്ന് ഞാൻ കഴിച്ചു കഴിച്ചു മടുത്തു.എനിക്ക് വെല്ല panj🥰 വന്നു ഇവിടെയുള്ള ഡോക്ടറുടെ അടുത്തുപോയാലും. ചില ഇഗ്ളീഷ് ഡോക്ടർ മാർക്കും marunn😂 തരാൻ പേടിയാണ്. മരണം വരെയും മരുന്ന് കഴിക്കണം എന്നുപറയും . എടേക്ക് എന്റെ തൊണ്ടക്ക് ഉള്ളിൽ നിന്ന് കൊഴുത്ത ഒരു തുപ്പലമല്ല എന്താ പറയാ എന്നറിയില്ല. കുറച്ചു അധികമാണ് ആകൊഴുത്തത് പോകുന്നത്. ഇടയ്ക്ക് തോന്നും ഞാൻ ജീവിക്കുന്നതെന്തിനാ എന്ന്. പക്ഷെ മോൾ ഉള്ളകാരണം മാത്രമാണ് ഞാൻ ജീവിക്കുന്നത്. അതുപോലെ ende🤣 മോളുടെ മുട്ട് ഇതുപോലെ പെട്ടന്ന് പിരിഞ്ഞു പിന്നെ ശരിയാകും. അതെന്തുകൊണ്ടാ ഡോക്ടർ. എനിക്ക് ഡോക്ഡറെ ഇഗ്ളീഷ്മരുന്ന് കഴിച്ചു മടുത്തു. ഡോക്ടറെ കാണാൻ വല്ലവഴിയും ഉണ്ടോ ഡോക്ടർ. എന്റെകുറച്ചു ബുദ്ധിമുട്ടുകൾ പറയാനാണ്. അത്രത്തോളം ഞാൻ ബുദ്ധി മുട്ടുന്നുണ്ട്.
Q
I have a different opinion regarding allergies. I lived in Kerala for the past 30 yrs I had everyday issues with allergies but recently moved to Canada & I am completely fine with the climate now I stopped taking all medicines . Not all allergies are hormones. It's my experience 🙂
You are right
I too has similar experience
Humidity may be the reason
@@devadatancb2712 absolutely humidity is the reason
@@devadatancb2712 very true.
അടിപൊളി എത് ആൾക്കും മനസ്സിലാവുന്ന ക്ലാസ്സ്👏👏👏👏👍👍👍👌👌👌🙏🙏🙏❤️❤️
Your very great person 👍
Your think to good for others God will bless you
Just admire yr presentation, dr very humours way you express the heavy mysterious life n it's mechanism
Doctor paranjathu valare correct aanu...njan 1 year back ente life il experience cheythetundu gut um brain ulla relation....purathu kazhikkunnathu pathivaya samayam...athu enikku pathivillathatharnu.....pakshe memory problems um fatigue um undarnu ...ente body il ulla changes karanam Doctors ne kandu ,kaliyaaky vitu...oduvil njan thanne engane okeyo vayechu manasilaky reverse cheythu....Enne change cheytha book FIX YOUR BRAIN nu ulla book aa...Gluten, sugar and Diary were the villains in my life...Njan veetil nu Gluten um sugar um Diary um ozhivaaky thanne kazhichapo thanne changes aayi...koode oru 15 days juice diet eduthu.... Aloevera mint Lemon honey juice edakku kudekkuarnu gut soothing nu.....Pinne Prebiotic and Prebiotic foods include cheythu diet il...Kefir so helped in that..pinne meditation and breathing relaxation techniques use cheyyunnundu...Epo problem vannathinu munbu ullathinekkal active body aayi..Epo njan enthu kazhikkumbozhum conscious aayi kazhikkarollu ..ente body ee njan protect cheythal terechu aalum namukku pany tharilla nu ulla oru bodham epozhum manasil undu...ennalum edakku eshtamullathu oke kazhikkum...pakshe munbu ullathu pole purathu kazhichal varunna brain fog ella epo...😇
അയ്യോ!! വളരെ കഷ്ടമായി പ്പോയി.CMS Collegeൽ വരുന്നത് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ Nagampadom ത്തു നിന്നും വന്നേനെ...,😩
7⁷⁷
എനിക്ക് രണ്ടുമാസം മുമ്പ് urinary tract TBor Gut TB ആണെന്ന് നിർണയിച്ചു. അന്നുമുതൽ TB Centre ൽ നിന്നും തന്ന മരുന്നിനോടൊപ്പം ആഹാരം നല്ലതുപോലെ കഴിക്കണമെന്ന് ആവശ്യപ്പെട്ടു അതനുസരിച്ച് എന്നും ഓരോ ഏത്തപ്പഴവും മുട്ടയും ബ്രേക്ക്ഫാസ്റ്റ് നോടൊപ്പം കഴിക്കുന്നുണ്ട് അങ്ങനെ ഒരേ ആഹാരം കണ്ടിന്യൂസ് ആയി കഴിച്ചുകൂടാ എന്നല്ലേ webinar ൽ പറഞ്ഞത് അപ്പോൾ എന്തു മാറ്റം വരുത്തണം
Very interesting and informative...Thank u..God bless...👏👏👍🏿🥰
Great words doctor
God bless you keep going
Very interesting and thank you doctor
Thankyou ❤ Dr.Manoj
A good information. A big salute sir 🙏🏽🙏🏽🌹🌹🌹🌹🌹
Yenthu yezhuthanamnnu ariyilla, you are great amazing, 💖💖🙏🙏
Thank you soooo much dr… excellent explanation… God bless you sir… keep going ….no words… Great🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍
UTI after menopause , is there any concrete remedy.? Please can you advice
Beautiful 👍👍 so informative. Reminds me of other podcasts.
Waiting for more. It saves lives.
Stay blessed dear....proud of you...😍
Great video Dr. 🙏🙏🙏Asugangale paztti ethra tension undengilum doctor de videos kaanumbol athokke kuranju povum. Athrayykkum simple aayittaanu explain cheyyunnath .. Doctor videos kand kand njaan diet okke maatti. Ippol nalla happiness aanu manassinum, shareerathinim. Thanks a lot Dr.🙏🙏🙏☺️
Good class👍👍🙏
Thanks Doctor for this valuable information.
Hi sri thank you so much ❤
Beautifully explained 🎉😊😊
Good morning Doctor,Nice class Can you start one wellness clinic in Thiruvalla OR Parumala OR Banglore.Just a suggesion.😊😊
😍😍Very informative👏👏👏👏Thanks dr....
Praise God for we are fearfully and wonderfully made by Him.
Pslm.139:14
Very good teaching i enjoyed the lesson
Herbalife ന്യൂട്രിഷൻ food world no 1 ന്യൂട്രിഷൻ food ആയതിന്റെ കാരണം ഇന്നാണ് മനസ്സിലായത്. ഈ കാര്യം കൊണ്ടാണ് ഈ food കഴിക്കുന്ന വരുടെ എല്ലാ അസുഖങ്ങളും മാറുന്നത്.dr ന്റെ class കാണുന്ന ഏതെങ്കിലും herbalife ന്യൂട്രിഷനിസ്റ്റ് ഉണ്ടെങ്കിൽ അവർക്ക് പറയാൻ കുറച്ചുകൂടി കാര്യങ്ങൾ കിട്ടും.
Oh!! Very informative talk. Great!!!!
Very informative lesson...
Thanks 👍
Hi sir, I was recently researching on autism to get diagnosed and discussed with my friend about it. She wad the one who suggested this vedio. Studies show that about 50% of ASD is environmental the other 50% people has genetic autism. I learned this because one of my parents is autistic, level 1/ mild autism.
All the other information was insightful and helpful.
How can I reduce Ige?
Pls do a video🎥
Super class👍👍
Thankyou soomuch God pless you
Ee classil 61 age ulla njan illathe poyallo. Ithrayum balls oru Dr. God bless you Dr.
ഡോക്ടർ. സാറിന്റെ ആഹാര രീതി എല്ലാ o കണ്ടു. പക്ഷേ ഒരുകാര്യം എങ്ങനെയാണ്. അത് തുടങ്ങുന്നത് ഞാൻ അന്നന്നു കഴിഞ്ഞുകൂടാൻ കഴിയുന്ന ഒരാളാണ് എനിക്ക് ആഹാര രീതീ വളരെ ഇഷ്ടപ്പെട്ടു ആ വിധത്തിൽ പോകാനുള്ള കഴിവില്ല ഏതെങ്കിലും വേറൊരു രീതിയിൽ ഒന്നു പറഞ്ഞുതരാമോ രണ്ടു മുട്ടയും ഏത്തപ്പഴം കഴിക്കാം എന്നാൽ ഉച്ചക്കും രാത്രിയും കുറച്ചു കറികൾ ഉൾപ്പെടുത്താം അതിന്റെ കൂടെ ചെറിയ അളവിൽചോറ് കഴിക്കാൻപറ്റുമോ എനിക്ക് വയറിൽ ആണ് വിഷമംഡോക്ടർപറയുന്നതു പോലെയുള്ളഅസുഖം ആണ് എനിക്കുള്ളത് സാറിനെനെ വിളിച്ചാൽ കിട്ടുമോ
ന്യൂട്രിഷൻ ഫുഡ് usage നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Dr ella allergyum thyroid alla then tension also cause of dandruff...
Happy New year Dr sir
Very good informations. Thank u dr.
Very good doctor ..Randu aalkaar kaaranam Doctor famous aay .. and njanum oru subscriber aay ❤❤❤❤❤😅😅😅🤝🤝🤝🤝🙏🙏🙏🙏
Salute Doctor .
Thank you so much dr.
Dearest doctor😊😊😊😊
Super class Dr
Thank you 👌🌹
Very good talk💖💖💖
You have chosen an Informative session. Thanks
Happy morning Dr., Thanks for the information, May God showers his choicest blessings upon you and your family.
GOD IS LOVE
DR MANOJ
GOD BLESS YOU 💖💖💖
👍👍👍👍👍👍👍👍👍👍👍👍👍👌🤝🙏👏💖💖💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Thankyou so much sir 🙏
Thank you so much for the very informative session. I believe it will be useful to many . God bless
Very useful message, Thank you Dr.
Thanks alot sir
Super Dr. 👌👌👌👌👌
Kaal padham vindukeerunathine kurichu parayamo
Prasanna, Delhi 👍👌🌹
Very usefull ❤
കുറച്ചു വില കുറഞ്ഞ എല്ലായിടത്തും കിട്ടുന്ന മരുന്നുകൾ എഴുതിയാൽ നന്നായിരുന്നു.
Sir
Jnan kasaragodil ninnum zubair aane kasaragodil sir clinick open akkunnundo andey housindy adutane oening day sir varunnundo
Thank you dr🥰👍👍
Thank you Dr. 🙏🙏🙏
Happy new year...
Sir,
താരൻ മാറാൻ എന്ത് ഫുഡ് കഴിക്കണം
വ്യക്തമായി മനസ്സിലായില്ല..
Pls..
Manoj ഡോക്ടർ ക്ക് രണ്ടു ചാനെൽ ഉണ്ടോ. വേറൊരു ചാനലിലും ഡോക്ടറുടെ വീഡിയോസ് കണ്ടു.
Thanku Dr.. ❤️
Thank you so much doctor
Dr allergy asthma diet oru video cheyyavoo plzz
New informàtion. 👍
Wish U a very happy New Year Dr. ❤️
Super class
ഈ വീഡിയോ ക് ഒരു 10like എനിക്ക് തന്നെ നൽകാൻ കഴിയാത്തത് കൊണ്ട് ഞാൻ ഒരു like ഇട്ട് സംതൃപ്തി അ ടയുന്നു ❤
Very good dr
Next part we wiil expect 👍🥰✨️🎉🤩
Is there any good probiotic for children?
Kettirikkan ressamulla speach aanu
Chocolate cyst patients nulla food diet chart pareyumo doctor
Dr kallukudi nirtthikkan പറ്റിയ marunnundo
I have auto immune disorder...SLE
ഡോക്ടറിന്റെ എല്ലാ വിഡിയോയിലും പറയുന്നതാണ് വയറിന്റെ പ്രശനം മാറിയാൽ എല്ലാ അസുഖങ്ങളും ഒരു പരിധി വരെ മാറും എന്ന് . ഈ വയറിന്റെ പ്രശനം മാറാൻ എന്താണ് വീട്ടിലിരുന്നുകൊണ്ടു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. ഒന്ന് പറയാമോ? അലോപ്പതി മെഡിസിൻസ് ( ഈവൻ പാരസെറ്റമോൾ) എടുക്കുമ്പോൾ സൈഡ് എഫ്ഫക്റ്റ് ഉണ്ടാകുമെന്നു പറയാറുണ്ട്. അങ്ങിനെയെങ്കിൽ വിറ്റാമിന് ഡി പോലുള്ള ഗുളികകൾ കഴിച്ചാൽ സൈഡ് എഫ്ഫക്റ്റ് ഉണ്ടാകുമോ?
Wishing you a very happy New Year with long life health and happiness
Doctor 4sthalatholam varunnund kottakal kannoor kozhikod nhan poyirunnu aadyam doctorne kaanan pattiyillenkilum pinneed kanan pattum
Thank you doctor. Ignorance is the cause of all diseases
Namaskaram sir
Bodyl undakunna white dots nde reason and treatment paranjtharumo🙏🙏🙏 enikum ende husband num makankum und
Wish you happy new yesr
Tyrod നിർക്കറ്റ് ഓപ്പറേഷൻ എല്ലാത്ത marumo
സുന്ദരൻ
😍😍 Good morning sir