എത്ര കൂടിയ കൊളസ്ട്രോളും നോർമൽ ആകും പിന്നെ കൂടുകയും ഇല്ല Cholesterol Malayalam / Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 3,8 тыс.

  • @linavlog6398
    @linavlog6398 2 года назад +163

    ഡോക്ടർ സാറേ....... ഇങ്ങനെ ഒരു ഡോക്ടറും ഇന്ന് വരെ പറഞ്ഞു തന്നിട്ടില്ല..., വളരെ നന്ദി..... ഈശ്വരൻ തങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.... 🙏🏻🌷🌹🌹🌹🌹🌹

  • @elsyjose7342
    @elsyjose7342 10 месяцев назад +9

    Dr.ന്റെ വീഡിയോയിൽ നിന്നും കുറെ അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി Dr

  • @valsalas6448
    @valsalas6448 5 месяцев назад +31

    ഇതു പോലെ പറഞ്ഞു തരുന്ന ഡോക്ടർ വേറെ യില്ല, നല്ല ഡോക്ടർ 🙏🙏

  • @ponnujose780
    @ponnujose780 Год назад +56

    ശെരിയ്ക്കും ഡോക്ടറുടെ സംസാരം ശ്രെദ്ധിച്ചിരുന്നാൽ ചില ഭാഗത്തു വരുമ്പോ വല്ലാതെ ചിരി വരും. കേൾക്കുന്നവർക്കു നന്നായി കാര്യങ്ങൾ മനസിലാക്കുവാൻ പറ്റുന്നുണ്ട്. Oru പ്രേത്യേക കഴിവ് തന്നെയാണ് ഡോക്ടർക്കു. വളരെ നന്ദി ഡോക്ടർ.

    • @lissybabu2270
      @lissybabu2270 5 месяцев назад +1

      ഉപ പ്. പഞ്ചരതെടുന്നു േപ ലുമില്ല കെള സൃൽ കൂടുതൽ ആണ്

    • @shankarpillai4458
      @shankarpillai4458 5 месяцев назад

      😊😅😊 25:08 😅

    • @AthikaArangath
      @AthikaArangath Месяц назад

      ​@@shankarpillai4458..

  • @bismi-gz3jc
    @bismi-gz3jc Год назад +11

    ടെസ്റ്റ്‌ ചെയ്ത് വന്നു കാണുന്ന ഞാൻ ഡോക്ടർ പറയുന്നത് എന്തും എനിക്ക് സമാധാനമാണ് അത് കൊണ്ട് ഞാൻ എന്ത് സംശയങ്ങളുംഅസുഖത്തിന്റ ഞാൻ ഡോക്ടറെ വീഡിയോ കണ്ടാൽ സമാധാനമാണ് താങ്ക്സ് ഡോക്ടർ

    • @ADDU305
      @ADDU305 7 месяцев назад +1

      😊😊

  • @gopalakrishnannairkrishnan587
    @gopalakrishnannairkrishnan587 2 года назад +4

    ഡോക്ടർമാർ ഈ ഡോക്ടറെയാ കണ്ടു പഠിക്കേണ്ടത് നന്ദി നമസ്കാരം ഡോക്ടർ

  • @umairmuhammed.e.m1363
    @umairmuhammed.e.m1363 3 года назад +37

    ആദ്യമായിട്ടാണ് ഞാൻ ഡോക്ടറുടെ വീഡിയോ കാണുന്നത്... വളരെ സിംപിൾ ആയി ശരിക്കും മനസ്സിലാക്കി പറഞ്ഞു തരുന്ന വീഡിയോ..... Well done sir 👍♥️♥️♥️

  • @smithazworld5793
    @smithazworld5793 4 года назад +60

    വളരെ നല്ല വീഡിയോ കണ്ടിരുന്നു പോകും ഒരു ബോറടിയും ഇല്ല എൻറെ ലൈഫിൽ ഞാൻ ഇതൊക്കെ പാലിക്കാൻ ശ്രമിക്കും

  • @sheelasheela6645
    @sheelasheela6645 Год назад +6

    വളരെ ഉപയോഗപ്രദമാണ് 'ട്ടോDr-ൻ്റെ വാക്കുകൾ

  • @ramanima2457
    @ramanima2457 3 года назад +29

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. നന്ദി.

  • @Hidayath099
    @Hidayath099 3 года назад +100

    നന്മ ആര് പറഞ്ഞ് തന്നാലും അതിനൊരു നന്ദി പറയാൻ മടിക്കുന്ന സ്വഭാവം പാടില്ല
    അത് കൊണ്ട് dr 25 മിനുറ്റ് വെറുതെ ആയില്ല അല്ലാഹു അനുഗ്രഹിക്കട്ടെ

    • @Bushra-Marikar
      @Bushra-Marikar 3 года назад +4

      ആമീൻ

    • @KrishnaKumar-pi1dr
      @KrishnaKumar-pi1dr 3 года назад

      1¹1¹11I

    • @elizabethmj4080
      @elizabethmj4080 3 месяца назад +1

      Thank you

    • @jishadm1352
      @jishadm1352 3 месяца назад +1

      Ameen

    • @Prabhanta
      @Prabhanta 3 месяца назад

      😊😊4t2t3þt55y535❤5❤❤❤❤y53❤3555555555555555555555555555555555555555555y5yuu⁵r3😊😊😊47❤​@@Bushra-Marikar

  • @raibanasrin9397
    @raibanasrin9397 9 месяцев назад +4

    ഒത്തിരി നല്ല അറിവുകൾ പറഞ്ഞ് തന്ന ഡോക്ടർ ന് നന്ദിയുണ്

  • @Abhishek-y6u
    @Abhishek-y6u 3 года назад +21

    നല്ല മെസ്സേജ് ആണ് സിറിന്റെ എല്ലാം പറഞ്ഞു തനത് കേൾക്കൻ. മനസിലാക്കി തനത്തിന് താങ്ക്‌സ് 👍👍

  • @arunaaru2128
    @arunaaru2128 Год назад +5

    രാത്രി സ്ഥിരമായി ഡോക്ടറുടെ വീഡിയോസ് കണ്ടിട്ടേ ഉറങ്ങാറുള്ളൂ . Very usefull vedeos .

  • @aswinaswin5702
    @aswinaswin5702 3 года назад +6

    കൊളെസ്ട്രോൾ കുറിച്ച് മനസിലാക്കി തന്നതിന് വലിയ ഉപകാരം താങ്ക്സ് ഡോക്ടർ

  • @ayishabeevik3143
    @ayishabeevik3143 4 года назад +24

    ഡോക്ടർ ടെ എല്ലാ വീഡിയോ സും ഞാൻ കാണാറുണ്ട്. നല്ല അറിവ് പകർന്നു തരുന്നത് കൊണ്ട് വളരെ ഉപകാരം ആയിട്ടുണ്ട്. Thank you sir

  • @ayshaharis9337
    @ayshaharis9337 3 года назад +9

    നന്നായി മനസ്സിലാക്കി തരുന്നു... 👍🏻👍🏻👍🏻

  • @sindukoth931
    @sindukoth931 3 года назад +14

    എന്തായാലും വളരെ ഉപകാരപ്രദമായ ഒരു video ആയിരുന്നു. Thnq doctor.

  • @jamesk.j.4297
    @jamesk.j.4297 2 года назад +12

    വളരെ നല്ല അറിവ് തന്ന ഡോക്ടക്ക്‌ ഹൃദയം നിറഞ്ഞ നന്ദി 🌹

  • @kalmabisamad6285
    @kalmabisamad6285 3 года назад +6

    നല്ല ക്ളാസ്.. ഇഷ്ടമായി..
    Appointment pl. I am at Kozhikode

  • @thangamani522
    @thangamani522 3 года назад +60

    നല്ല മെസ്സേജ് തന്നതിന് വളരെ നന്ദീ സാർ

    • @indravelyadhan3878
      @indravelyadhan3878 3 года назад +3

      👍👍👍

    • @neehaas6377
      @neehaas6377 3 года назад +2

      വളരെ നന്നായി മനസിലാക്കി തരുന്നു എല്ലാ സംശയങ്ങളും മാറുന്നു നങി

    • @prakashantirur7477
      @prakashantirur7477 3 года назад +1

      വളരെലാളിതമായ വീഡിയോ താങ്കസ്

    • @muhammedsafnaj2161
      @muhammedsafnaj2161 3 года назад

      Lds means

    • @subairponnani6739
      @subairponnani6739 2 года назад

      @@prakashantirur7477 dyysysiftstsysyht

  • @siyadka3010
    @siyadka3010 8 месяцев назад +3

    വളരെ നല്ല ഒരു വിശദീകരണമാണ് ഡോക്ടർ നൽകിയത്. ഡോക്ടറെ കാണാൻ ഏതു ഹോസ്പിറ്റലിലാണ് വരേണ്ടത്

  • @rameshbabu-oe5jk
    @rameshbabu-oe5jk 4 года назад +11

    ഇത്രയും സിംമ്പിളായി കാര്യങ്ങള്‍ടെ വിശദീകരണവും വിശകലനവും വളരെ വളരെ ഉപകാരപ്രദമായി. എല്ലാവിധ നന്മകളും അറിയിക്കുന്നു

    • @saraswathymd1428
      @saraswathymd1428 4 года назад +1

      Thanks sir valare karynagl kettu adhe tharathil cheyam

    • @magansingh3429
      @magansingh3429 4 года назад

      Thank u doctor. Good advice

  • @ramachandranpk1752
    @ramachandranpk1752 3 года назад +12

    വളരെ ഉപകാരപ്രദമായ വീഡിയോ. ഭംഗിയായ അവതരണം. ഡോക്ടർക്ക് നന്ദി. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ

  • @renjithbabu3333
    @renjithbabu3333 Год назад +1

    താങ്കളെ പോലുള്ള ഡോക്ടർ മാരെ ആണ് ഈ നാടിനു വേണ്ടത്, ബിഗ് സലൂട്ട് സാർ

  • @malayalipro9428
    @malayalipro9428 3 года назад +9

    ആദ്യം ആയിട്ടാണ് DR വീഡിയോ കാണുന്നത് വളരെ ഉപകാരം ഉള്ള വീഡിയോ ആണ് 👍👍

  • @harisay7941
    @harisay7941 4 года назад +17

    respected doctor, thank you very much

  • @valsalap4820
    @valsalap4820 4 месяца назад +2

    വളരെ ലളിതമായ ആത്മാർത്ഥമായ അവതരണം
    ഒരു നല്ല ഡോക്ടർ ഇങ്ങനെ വേണം

  • @leelaleela9817
    @leelaleela9817 2 года назад +2

    Thank you ഡോക്റ്റർ 🌹🌹🙏നല്ല കാര്യങ്ങൾ പറഞ്ഞു ത ന്ന തി ൽ സന്തോഷം 🌹🌹

  • @ammooskalloos953
    @ammooskalloos953 3 года назад +15

    ഡോക്ടർ അടിപൊളി ആണ് നല്ല ഉപകാരം ഉള്ള വീഡിയോ

  • @കേരളീയൻകേരളീയൻ

    അങ്ങയോടു ഒരുപാട് നന്ദി ഉണ്ട്. ഒരുപാടു നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

    • @beenakrishnan4807
      @beenakrishnan4807 4 года назад +2

      Dr. Plz gve your contact no. In which hospital you are practiding

    • @googler2861
      @googler2861 4 года назад +2

      Njn valathe attathe troll enn knad vannathan 😁

    • @laya6524
      @laya6524 4 года назад +2

      @@beenakrishnan4807 Jon mariyan hospital Pala surch chethu noku kittum njan poyrunu hospitalil

    • @abdulnazarnazar1420
      @abdulnazarnazar1420 3 года назад

      Good

    • @abdulnazarnazar1420
      @abdulnazarnazar1420 3 года назад

      Orupidi vepila juice adichu arichu kudikunnath cholestrol kurayunnu ennu parayunnund ith shariyano please answer

  • @savithrivasupilla7544
    @savithrivasupilla7544 Год назад +2

    മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു thanks Doctor❤

  • @rajalekshmiravi8738
    @rajalekshmiravi8738 4 года назад +12

    Correct aanu sir. Nalla msg. Alla varkkum share chayyum.

  • @jacobrodriguez5219
    @jacobrodriguez5219 3 года назад +13

    സാദാരണ ജെനങ്ങൾ മനസിലാക്കേണ്ട അമൂലിയ നിർദ്ദേശങ്ങൾ nanni, nanni

  • @saleena859
    @saleena859 Год назад +2

    ഒരുപാട് നന്ദി DR എനിക്ക് ഒരുപാട് ഉപകാരം ആയി ഞാൻ ടെൻഷനിൽ ആയിരുന്നും അല്ലാഹും അനുഗ്രഹിക്കട്ടെ ആമീൻ

  • @hassainarhassainar7060
    @hassainarhassainar7060 3 года назад +16

    അതെ വില പെട്ട നിർദ്ദേശങ്ങൾ നല്കുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ഉണ്ട്

  • @sushamakk8426
    @sushamakk8426 3 года назад +15

    വളരെ നല്ല വിവരണം. നന്ദി Dr.

    • @valsajoy1777
      @valsajoy1777 3 года назад

      Very god Dr. Recently I had a blood test.

  • @jessyandrews4566
    @jessyandrews4566 Год назад +1

    മോനോജ് ഡോക്ടറുടെ വീഡിയോകൾ
    എനിക്കും ഒരുപാടു ഉപകാരപ്രദമായി 🙏thankyou doctor 🙏🙏

  • @healthandme3235
    @healthandme3235 3 года назад +6

    Thank you doctor. Itrayum vishadamay nalla arivukal nalkunna doctore daivam anugrahikkatte.

  • @balakrishnanbalakrishnan1168
    @balakrishnanbalakrishnan1168 4 года назад +27

    എന്റെ എല്ലാ രോഗങ്ങളും മാറി സാറിന്റെ പദേശത്തിൽ

  • @ajoosk7207
    @ajoosk7207 2 года назад +1

    കൊളസ്ട്രോളിനെ പറ്റി പറഞ്ഞു തന്ന കാർക്ക് വളരെ നന്ദി താങ്ക്യൂ ഡോക്ടർ

  • @zuharabasheerctcl879
    @zuharabasheerctcl879 3 года назад +16

    നല്ല മെസേജ് തന്ന തിന് ഒരുപാട് നന്ദി 👍👍👍👍👍👌👌👌🌹🌹

  • @leelathomas2656
    @leelathomas2656 4 года назад +38

    സർ ഒത്തിരി നല്ലതാണ് ഓരോ വീഡിയോയും.. താങ്ക് യു സാർ.

  • @jainchandran8704
    @jainchandran8704 Год назад +15

    hi thank you for the information. could you please explain diet plan for reducing LDL and Uric Acid

    • @indravally4626
      @indravally4626 11 дней назад +1

      ThankYuoSir🙏🙏🙏🌹🌹❤️🌹🌹

  • @UshaHari123
    @UshaHari123 3 года назад +16

    Doctor mass aane. Very valuable and useful information. Thanks doctor

  • @alicnrh8374
    @alicnrh8374 2 года назад +1

    ഡോക്ടർ വളെരെ നല്ല ഒരു സിപീച്ച ആയിരുന്നു നന്ദി ഡോക്ടർ 🙏🙏🙏🌹

  • @asharafcm611
    @asharafcm611 3 года назад +35

    നല്ല മെസേജ് ആണ് സാർ Thanks

  • @Suma-j2h
    @Suma-j2h Месяц назад +2

    മരുന്നിനേക്കാൾ ഗുണം ചെയ്യും സാറിന്റെ ക്ലാസ്.👍🙏

  • @valsalajs2561
    @valsalajs2561 3 года назад +5

    ഡോകടർ advice ഒക്കെ ഇഷ്ടപ്പെട്ടു. ഇനിയും നല്ല advice പ്രതീക്ഷിക്കുന്നു.

  • @bjjoynavlog2228
    @bjjoynavlog2228 3 года назад +11

    വളരെ ഉപകാരപ്രദമായ പോസ്റ്റ്....thank you ഡോക്ടർ....

  • @sinisadanandan1525
    @sinisadanandan1525 2 года назад +1

    വളരെ useful ആയി വീഡിയോ. Tks dr.

  • @celinesebastian5269
    @celinesebastian5269 Год назад +7

    Wonderful explanation of high cholesterol ,cause and diet, not only and giving the solving problem.thanks

  • @jayarajancvcv5212
    @jayarajancvcv5212 4 года назад +13

    താങ്ക്‌യൂ ഡോക്ടർ വലിയ ഒരു അറിവ് പറഞ്ഞു തന്നതിനു 🙏👍

  • @ushausha9861
    @ushausha9861 3 года назад +7

    വളരെ നന്ദി സാർ

  • @ushapv6243
    @ushapv6243 Год назад

    നല്ല കാര്യം ഡോക്ടർ നന്ദി യുണ്ട് ഇത്ര യു അറിവ് നൽകി യതി ന്

  • @UshaDevi-lb8bu
    @UshaDevi-lb8bu 3 года назад +39

    Doctor ennal ithupoleyakanam👍❤

  • @phcolatolatolat9363
    @phcolatolatolat9363 2 года назад +7

    ദൈവം ദീർഘായുസ് തന്നു അനുഗ്രഹിക്കട്ടെ 🙏മോന്റെ വീഡിയോ കാണണം എന്ന് ഞാൻ മക്കളോട് പറയാറുണ്ട് അവരും ഡോക്ടർസ് ആണ്

  • @jaypee.e.vjaypee.e.v6784
    @jaypee.e.vjaypee.e.v6784 2 года назад +1

    Good ഇൻഫർമേഷൻ.. tq... sir....

  • @pearly2131
    @pearly2131 3 года назад +8

    Very useful. Thank you. Can you advice about lipoma? Is there any link to lifestyle?

    • @sr.annjoseph1376
      @sr.annjoseph1376 2 года назад

      Thank you very much doctor for very useful information about cholesterol. I used to view your videos . Really too good. Doctor , I want to enquire something more on this . Can I relate with you through phone ?

    • @abidabeevi1392
      @abidabeevi1392 2 года назад

      @@sr.annjoseph1376
      g

  • @ganesanp4749
    @ganesanp4749 2 года назад +6

    Very useful message.
    When I look at your face, I am getting a positive energy.
    Thank you doctor. 🙏🙏🙏

  • @princyraju4691
    @princyraju4691 10 месяцев назад +1

    Very useful message thanks Dr Sir

  • @busthaniyyathvlog7897
    @busthaniyyathvlog7897 3 года назад +37

    ഇത് ഒരു അടി പൊളി ഡോക്ടറാണ്.

  • @suryakrisharajan2645
    @suryakrisharajan2645 3 года назад +5

    Arivukal pakarnu thanathinnu Orupadd nanni Undd. 🙏🙏🙏

  • @annammamonsy9511
    @annammamonsy9511 2 года назад

    എല്ലാ വർക്കുംമനസ്സിലാക്കാൻ പററും.വളരെ നല്ല അറിവ്.

  • @justineka7527
    @justineka7527 3 года назад +5

    I liked the presentation very much. Thank you.May the almighty bless you in abundance.

  • @sumaebenezer9017
    @sumaebenezer9017 Год назад +1

    Great informations!!! Ur renderng so genuine nd exzlnt 👍👍👍👍👍👍👍keep it up nd may God blss u!!!! 🙏🏻👍👍👍👍👍👍👍

  • @sinibabyantony
    @sinibabyantony 4 года назад +8

    Doctor weight loss yenthan cheyendath?
    Palayil vannal doctore kanan pattumo

  • @girijanampoothiry4066
    @girijanampoothiry4066 2 года назад +19

    ഞാൻ ഒരു pure vegetarian ആണ്. മുട്ട പോലും കഴിക്കാറില്ല. Kodri (Millet) rice ആണ് കഴിക്കുന്നത്. ചൂടുകാലത്ത് ഈ അരി കഴിക്കാൻ പറ്റുന്നില്ല. പക്ഷേ Kodri rice കഴിക്കുമ്പോൾ sugar level വളരെ normal ആയി.

    • @sujeenak3101
      @sujeenak3101 2 года назад +9

      Kodri rice ennal entha? Malayalam name? Varagu ano atho thina ano??

    • @radhakrishnannair6057
      @radhakrishnannair6057 3 месяца назад

      Fatty liver ഉള്ള ഞാൻ കൊളെസ്ട്രോൾ മരുന്ന് കഴിക്കുന്നത് കുഴപ്പം ഉണ്ടോ

  • @zeenathibrahim7821
    @zeenathibrahim7821 Год назад

    Ella vedios nan kanarund doctor. Enik orupad prashnangal under. Enik nerit samshayangal chodikkanamennund doctor.

  • @cheriyankannampuzha777
    @cheriyankannampuzha777 2 года назад +12

    Elaborating all aspects in a different way, everybody like this, thanks 👍,

  • @airinstwinkles7544
    @airinstwinkles7544 3 года назад +6

    ഗുഡ് മെസ്സേജ് ഒത്തിരി താങ്ക്സ്

  • @zeenathibrahim7821
    @zeenathibrahim7821 Год назад

    Enikk doctorde vedio kendal oru samadhanamanu thanks doctor

  • @saraswathyak3376
    @saraswathyak3376 2 года назад +31

    Fentastic !!!!! Really helpful & practical ...A Big Pranam to the Dr ...Cleared all doubts about rich diets ...Thanks a lot ....

  • @sunilkd5128
    @sunilkd5128 2 года назад +5

    ഡോക്ടർടെ വീഡിയൊ ആദൃം കാണുന്നതാണ്,സ്കിപ്പ് ചെയ്യാൻ തോന്നാത്ത മനോഹരമായ അവതരണം

  • @manojkg9233
    @manojkg9233 3 года назад +4

    വളരെ ഉപകാരപ്രദമായ വിശദീകരണം. നന്ദി

  • @pradeeppavithra1460
    @pradeeppavithra1460 2 года назад +5

    Dr നമ്മുടെ മുത്താണ് 🥰🥰🥰👍

  • @malayaliadukkala
    @malayaliadukkala 9 месяцев назад +3

    വേറിട്ട രീതിയിൽ വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നു great doctor ❤️❤️❤️❤️❤️

  • @raghavagopinath5619
    @raghavagopinath5619 2 года назад +16

    Excellent lecture practical and simple details.. Sir highly appreciated🙏

  • @shakkeesmusicworld537
    @shakkeesmusicworld537 Год назад

    Doctorude ellaa vidiosum valare upakaarapradamaan👍👍ithrayum visadamaayi manassilaavunna reethiyil paranju thannathin oru thnxund Dr Manoj sr❤🤝❤🤝❤🤝❤💪🏽💪🏽💪🏽💪🏽 Doctoreyum kudumbatheyum ennum.Alllaahu anughrahikkatte Aameen

  • @preethisree1973
    @preethisree1973 3 года назад +5

    വളരെ നല്ല അവതരണം way of explanation super

    • @saji6048
      @saji6048 3 года назад

      മുട്ടയുടെ ഉണ്ണി പ്രഷർ കൂട്ടാൻ സാധ്യതയുണ്ടോ ഡോക്ടർ

  • @babycnair895
    @babycnair895 4 года назад +10

    Doctor your presentation is very nice
    Good information
    Thank u sir

  • @SafiyaRiyas-ss5zk
    @SafiyaRiyas-ss5zk 9 месяцев назад

    ഡോക്ടർ സൂപ്പർ ആണ് നല്ല അവതരണം

  • @omanakallingal1386
    @omanakallingal1386 3 года назад +58

    Good morning Sir, വെളുത്തുള്ളി കഴിച്ചാൽ കൊളെസ്ട്രോൾ കുറയുമോ.....?

    • @danielthankachan90
      @danielthankachan90 2 года назад +1

      Yes

    • @thahirabeevi7661
      @thahirabeevi7661 2 года назад +1

      ഐഏ

    • @learnwithme4980
      @learnwithme4980 Год назад +1

      ​@@danielthankachan90❤❤❤ 78

    • @santhoshkumar-sf2zu
      @santhoshkumar-sf2zu 2 месяца назад

      ​@@thahirabeevi7661കുറയും ന്നോ ഇല്ല്യാ ന്നോ

    • @SmilingBeagle-cn5th
      @SmilingBeagle-cn5th 2 месяца назад

      11 to 11111111111111111111111111111111111111111111111111111111111111111111111¹¹1111111¹1111111¹111
      ​@@thahirabeevi7661

  • @maheshchenthy9771
    @maheshchenthy9771 2 года назад

    Thank you സാർ കുറേ തെറ്റിദ്ധാരണകൾ മാറ്റിതന്നതിന്

  • @majeedcp3374
    @majeedcp3374 2 года назад +7

    സാറു പറഞ്ഞത് മനസ്സിലായില്ല ക്യാഷ് എന്ന് പറഞ്ഞ് എന്താണെന്ന് സ്ഥിരമായി സാറിന്റെ ഈ വീഡിയോ കാണാറുണ്ട് വളരെ ഉപകാരം ഉണ്ട് ഇങ്ങനെ ഒരു വീഡിയോ തരുന്നതിൽ ഒരു സാധാരണ ഭാഷയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ടല്ലോ ഇനി സാറിനെ ഇതുപോലെയുള്ള നല്ല നല്ല വീഡിയോ ആയി തരാം ദൈവം അനുഗ്രഹിക്കട്ടെ

    • @beautyqueens123
      @beautyqueens123 2 года назад +1

      @Majeed CP കാഷ്യു നട്ട് എന്നു പറയുന്നത് കശുവണ്ടി, കപ്പലണ്ടി😀

    • @lekshmikrishna8958
      @lekshmikrishna8958 2 года назад +1

      Rtertryr

    • @beautyqueens123
      @beautyqueens123 2 года назад

      @@lekshmikrishna8958 entha?

    • @G-X-7
      @G-X-7 2 месяца назад

      Cashew nut...kashuvandi

    • @FasiFasi-dd7kb
      @FasiFasi-dd7kb 14 дней назад

      Andiparip aanu. Njanith irachi kariyiloke arachu cherkarund

  • @kumarkumar-xz1io
    @kumarkumar-xz1io 4 года назад +119

    ഇത്രയും നല്ല Mടg തന്നതിന് നന്ദി

    • @sheeja8482
      @sheeja8482 4 года назад

      വളെരെ നന്ദി എനിക്കു ഒന്ന് നേരിട്ട് കാണാൻ പറ്റുമോ അതിനു അപ്പോയ്ന്റ്മെന്റ് എടുക്കാൻ എന്താണ് ചെയേണ്ടത്

    • @licatholi3832
      @licatholi3832 3 года назад +1

      @seenath ngr 😎a 😎😎😎aaq

    • @beenaabraham2243
      @beenaabraham2243 3 года назад

      @@sheeja8482 അദ്ദേഹത്തിൻ്റെ hospital ൻ്റെ fb account ൽ ഉണ്ട്

  • @valsalas6448
    @valsalas6448 5 месяцев назад +1

    ഒരുപാട് അറിവ്, കിട്ടി സമാധാനം ഡോക്ടർ പറയുന്ന കേട്ടു 🙏🙏

  • @sarammakoshy10
    @sarammakoshy10 3 года назад +13

    Very much informative explanation.

  • @manjujacob9664
    @manjujacob9664 2 года назад

    Dr enta opadhesham valarai preyochanam ondu, thanks dr

  • @jessypaul7542
    @jessypaul7542 4 года назад +18

    ഗുഡ് ഇൻഫർമേഷൻ thank you sir God bless you

  • @lucypaul6418
    @lucypaul6418 4 года назад +11

    Thank you so much doctor for the valuable information.God bless you.

  • @minisimon8009
    @minisimon8009 2 года назад +1

    Sir, really good message, I'm wishing to consult you, sir

  • @bilaljohn9265
    @bilaljohn9265 2 года назад

    Dr parayunnath 💯 manassilakanamenkik Nalla life experience ulla person ayirikkanam

  • @ramaprathapan6851
    @ramaprathapan6851 4 года назад +5

    Dr ടെ പ്രസന്ന മായ മുഖ കാണുമ്പോൾ തന്നെ പകുതി കൊളസ്‌ട്രോൾ കുറയും......super👍👍🙏

  • @celinpaulson4575
    @celinpaulson4575 3 года назад +5

    Thankyou for the simple and clear information with a pleasent smile.

  • @sweetarebera3652
    @sweetarebera3652 2 месяца назад

    ഉപകാര പ്രദമായ നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി.

  • @maryanto2238
    @maryanto2238 Год назад +5

    Sir, choru nu pakaram oats akiyal nallathano ??

  • @valsajoseph7464
    @valsajoseph7464 4 года назад +11

    Chund and payar, muringa ela papaya etc super thoran

  • @eminem3619
    @eminem3619 2 года назад +3

    protien powder ne kurich enthellum parayamo..espesially whey protien

  • @gihigigi5252
    @gihigigi5252 2 года назад +4

    Doctor Manoj Johnson please give online consultation link. It is not given in description box.