ട്രൈഗ്ലിസറൈഡ് അളവ് മരുന്നില്ലാതെ എങ്ങനെ കുറയ്ക്കാം | How to lower triglyceride without medicines?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 147

  • @CR7ediz_12
    @CR7ediz_12 27 дней назад +17

    First comment please pin 📍: Thank you Doctor 🙏

  • @akhilsajeev6786
    @akhilsajeev6786 27 дней назад +31

    1) triglycerides < 150mg/dl is normal
    REASONS:
    1) hypothyroidism
    2) steroid medicines
    3) diuretics
    4) beta blockers
    5) anti retro viral therapy
    SOLUTIONS:
    1) Reduce carbohydrates/ rice
    2) Reduce Calorie
    3) Reduce abdominal fat
    4) Reduce sugar
    5) Reduce/ Avoid refined carbohydrates
    6) Reduce alcohol
    7) Irregular pattern of food
    8) overuse of chocolate and ice cream
    9) eat before 8pm
    10) avoid trans fat and saturated fat
    WAY FORWARD:
    1) Eat fish curry
    2) Eat fruits
    3) Eat vegetables
    4) Eat nuts
    5) use olive oil for dressing in foods
    6) omega 3 fatty acids
    7) eat fibre rich foods
    8) choose right fat
    9) eat oats upmavu or putt
    10) drink enough water
    11) exercise

    • @kunjumolthankachan3874
      @kunjumolthankachan3874 27 дней назад

      Mmm.mmmmm.mm

    • @Abbyramrosy
      @Abbyramrosy 27 дней назад +2

      Oats, rice flakes നനച്ചു കഴിക്കുന്നത് പോലെ കഴിക്കുന്നത് best.

    • @sooryalovemyself5059
      @sooryalovemyself5059 26 дней назад

      Enikk 66 ollu

    • @kiranrs6831
      @kiranrs6831 22 дня назад

      ഉച്ച് ചോറ് കഴിക്കാൻ പറ്റാത്ത ജോലിയാണ്, 2,3 മുട്ട പപ്സ് ആണ് കളിക്കുന്നത് ഉച്ചക്ക്, ഇത് പ്രശ്നമാണോ, അരി അല്ല മൈദ ആണ്

    • @jyothyrajaram3087
      @jyothyrajaram3087 17 дней назад

      ​@@kiranrs6831daily ethu kazhikunathu nalathala.

  • @selvikannan4834
    @selvikannan4834 27 дней назад +3

    താങ്കളുടെ വീഡിയോ എല്ലാം'തന്നെ കാലികപ്രസക്തമായിട്ടുള്ളതാണ്

  • @abdulkader1522
    @abdulkader1522 27 дней назад +9

    75 വയസ്സ് പ്രായമുള്ളവനാണ് ഈയുള്ളവൻ.പ്രേത്യേകിച്ച് ഇപ്പോൾ അസുഖമൊന്നും ഇല്ല. എങ്കിലും ഇന്ന് രാവിലെ തന്നെ കിഡ്നി,ഷുഗർ,കോളസ്ട്രോൾ എന്നിവയുടെ അവസ്ഥ അറിയാൻ വേണ്ടി ബ്ലഡ്, ലാബിൽ കൊടുത്ത് റിസൾട്ടീന്ന് കാത്തിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. വളെരെ ഉപകാരപ്രദമായി.
    Thank u very much Doctor.

    • @RathnavalliP.K
      @RathnavalliP.K День назад

      വളരെ വിലപ്പെട്ട അറിവ് ലഭിച്ചതിൽ വളരെ സന്തോഷവും നന്ദിയും നമസ്തയുംഅറിയിക്കുന്നു ഡോക്ടർസാറിന് ❤❤❤🙏🏻🙏🏻🙏🏻

  • @subhashinidevi5933
    @subhashinidevi5933 15 дней назад

    Taking chia seeds pudding as breakfast reduced my cholesterol levels considerably.

  • @adwaith7140
    @adwaith7140 27 дней назад +2

    ഒരു വീഡിയോ hidradenitis suppurativa പറ്റി ചെയ്യുമോ

  • @JesusChrist401
    @JesusChrist401 27 дней назад +4

    Dr mani plantinu ithiri vellam kodukku

  • @Araeaeama
    @Araeaeama 27 дней назад +6

    LDL kurakkanm same follow cheytha mathiyo Dr ?

  • @reenamathew2932
    @reenamathew2932 27 дней назад +12

    LDL കുറയ്ക്കാൻ . video ചെയ്യുമോ dr.

  • @susilathomas8892
    @susilathomas8892 8 дней назад +1

    Do you have online consultation?

  • @smithamurali808
    @smithamurali808 25 дней назад +1

    Thank you Dr for your valuable information lam your hatient-lamdiate follower of your information.❤

  • @bencybaby7057
    @bencybaby7057 27 дней назад +3

    Ldl kurackkanulla margangal onnu parayamo

  • @leelammaipe8580
    @leelammaipe8580 25 дней назад

    Thank God for your outstanding knowledge and encouragement to teach others.

  • @schoolofmaths2976
    @schoolofmaths2976 25 дней назад

    Hi doctor, Can you make a video about Herba Life Nutrition

  • @sarithajustin1857
    @sarithajustin1857 27 дней назад

    Hypertrophic cardiac myopathy കുറിച്ച് പറയാമോ???

  • @user-py8en8wj3r
    @user-py8en8wj3r 25 дней назад

    Hi Dr, can you do a video on kidney related issues for children pls

  • @deviak4276
    @deviak4276 27 дней назад +28

    Dr kku innu enthu patti....mothathil oru sugham illlayma...vere arkelum thonniyo aavo🤔

  • @uma5976
    @uma5976 14 дней назад

    Should we remove the skin of almonds before eating?

  • @robincherukara351
    @robincherukara351 18 дней назад

    Very good information, thanks

  • @Elizabeth-hp8wx
    @Elizabeth-hp8wx 27 дней назад +1

    My recent blood test-
    Triglycerides - 0.8mmol/l
    Cholesterol - 6.4mmol/l
    LDL - 3.9mmol/l
    Non HDL - 4.3mmol/l
    I was very dependent on rice , but my triglycerides always normal, but my cholesterol is high. Any advice will be much appreciated.

  • @NujumudeenKunju
    @NujumudeenKunju 27 дней назад +1

    Draiglisraidine medicin kazhikumnnavar eppozhokeyane teste chaithu nokendathe

  • @shyna3004
    @shyna3004 27 дней назад

    Thanks doctor. 🙏🏽 very good information

  • @PrincyAbraham-w6n
    @PrincyAbraham-w6n 25 дней назад

    Dr...is it good to take soaked sesame seeds daily

  • @lalydevi475
    @lalydevi475 27 дней назад

    വളരെ ഉപകാരം സാർ ❤️❤️👍👍

  • @josephchandy2083
    @josephchandy2083 27 дней назад +1

    Very informative

  • @sudhacharekal7213
    @sudhacharekal7213 21 день назад

    Very good message Dr

  • @veenaamohan816
    @veenaamohan816 20 дней назад

    Olive oil anu cooking inu use cheyunnath. problem undo?

  • @AishaBeevi-f3r
    @AishaBeevi-f3r 26 дней назад

    Trigeminal neuralgia onnexplain cheyyamo?

  • @kadheejamk4781
    @kadheejamk4781 27 дней назад

    Mashallah santhosam
    Sir enik parkisansinte asuga mund ഞാൻ എന്ത് ചെയ്യണം

    • @adiz3500
      @adiz3500 27 дней назад

      Thahajjud niskarikku.. Oru neuro Dr. Parayinna video vayaral aayinnallo

  • @basheerkulambil1134
    @basheerkulambil1134 27 дней назад +1

    Thanks.dr
    valare upakarappedunna vidio

  • @rifanazrin5669
    @rifanazrin5669 27 дней назад +3

    ട്രൈജമിനൽ ന്യൂരാൾജിയ ഈ അസുഖത്തെ പറ്റി വീഡിയോ ചെയ്യാമോ

  • @Skills2001
    @Skills2001 27 дней назад +1

    Sir fat lose chyumbm 1st cholostrol koodum pina kurach kyyj ath normal avum parayun kettin sathyam ahno

  • @Indirakurup-yp2eu
    @Indirakurup-yp2eu 27 дней назад

    Will the use of statins , increase our creatinine level ?

  • @naturevibes369
    @naturevibes369 6 дней назад

    Thyroid ഉള്ളവർ oats കഴിക്കാമോ plz answer

  • @leelammaipe8580
    @leelammaipe8580 25 дней назад

    I did had high triglyceride by adding fish oil with low dose of cres

  • @parvathyraman756
    @parvathyraman756 27 дней назад

    Namaskaram Dr 👌 🙏 👌 🙏

  • @anilar7849
    @anilar7849 27 дней назад

    Thanks🙏🏻 Doctor👍 health 🍎vishesham

  • @salomypauly3606
    @salomypauly3606 27 дней назад +1

    290 ആയിരുന്നു. പുറംവേദനയും നെഞ്ച് വേദനയും വന്നു.

  • @RukhiyaKb-j1v
    @RukhiyaKb-j1v 13 дней назад

    Diet cheyth ldl kurannu but hdl also kurannu why dr pls reply
    Exercise cheyynnund

  • @Mini-c3d
    @Mini-c3d 27 дней назад +3

    ഡോക്ടർ പറഞ്ഞതുപോലെ ആഹാരം കഴിച്ചു എനിക്കു 6.7 ൽ നിന്നു 5.7. ആയി HBA1C

    • @pawstales2024
      @pawstales2024 27 дней назад +1

      5 hours മുമ്പ് ഇട്ട video യില് പറഞ്ഞത് ചെയ്ത് 3 hours മുമ്പ് കമൻ്റ് ഇട്ട ഈ മനസ്സിനെ ആരും കാണാതെ പോകരുത് 😅. ( Jokes apart - I really admire the valuable information being shared by this Great Doc ).

    • @seenanaseer1421
      @seenanaseer1421 27 дней назад +1

      അവർ diabetis ന്റെ കാര്യമാണ് പറഞ്ഞത്.

  • @enaarah
    @enaarah 27 дней назад

    Overnight oats with chia seeds daily kazhikkunnath nallathaano ?

  • @LathaBabu-e2d
    @LathaBabu-e2d 24 дня назад

    എന്ത് നല്ല ഡോക്ടർ ❤❤❤

  • @risnam1837
    @risnam1837 27 дней назад +3

    Fish and chicken airfryeril cook cheythaal kuzhappam undo dr????plz reply....

  • @InnocentAnteater-un9ip
    @InnocentAnteater-un9ip 27 дней назад

    Thanks for information ❤❤

  • @rajuiyer5148
    @rajuiyer5148 27 дней назад +1

    Please advise about taking groundnut

  • @sreedharanunnithan2486
    @sreedharanunnithan2486 27 дней назад

    Almond badam onnalle sir

  • @Myop-i4t
    @Myop-i4t 27 дней назад

    After vaccination Septic arthritis in 2 month baby ne kurich oru video cheyyumo

  • @shareefvadakkan4299
    @shareefvadakkan4299 27 дней назад +3

    എനിക്ക് ട്രൈ glisaride കുറച്ചു ഉയർന്ന നിലയിലായിരുന്നു. പഞ്ചസാര അടങ്ങിയതും പൊരിച്ചെടുത്തതും പിന്നെ അരിഭക്ഷണവും ഒഴിവാക്കി. അടുത്ത ആഴ്ചയിൽ തന്നെ നോർമൽ ആയി. കൂടെ diabetes ഉണ്ടായിരുന്നു. അതും കൺട്രോളിലായി.

  • @malu3212
    @malu3212 27 дней назад +1

    Thanks.. Dr

  • @shebna1184
    @shebna1184 27 дней назад +1

    Sir പ്ലീസ് ഞാൻ മുൻപും recomment ചെയ്തിരുന്നു creatine ckd ഉള്ളവർ രാവിലെ ഉച്ചക്ക് വൈകിട്ട് ഏതെല്ലാം ഫുഡ്‌ കഴിക്കണം ഒരു വീഡിയോ ചെയ്യൂ പ്ലീസ് sir

    • @drdbetterlife
      @drdbetterlife  27 дней назад

      Pls watch -ruclips.net/video/2Guo7j5LLx4/видео.htmlsi=l82ZC7QzvKhMeCKL

  • @sheeja5367
    @sheeja5367 27 дней назад +1

    Great 🙏🙏🙏👌👌👏👏

  • @shalykurian267
    @shalykurian267 27 дней назад

    Thank you doctor.

  • @peepee2763
    @peepee2763 27 дней назад +3

    ആഴ്ചയിൽ രണ്ട് ദിവസം വ്രതം എടുക്കണമെന്നുണ്ട്. അത് അടുപ്പിച്ചുള്ള ദിവസങ്ങളിലാണോ ഇടവിട്ടുള്ള ദിവസങ്ങളിലാണോ ശരീരത്തിന് നല്ലത്? മറുപടി പ്രതീക്ഷിക്കുന്നു

    • @adiz3500
      @adiz3500 27 дней назад +1

      Idavitta divasam edtho.. Muslim matha aachaara prakaram Monday n Thursday fasting prophet recommend cheyyunund

    • @shinevalladansebastian7847
      @shinevalladansebastian7847 24 дня назад

      എന്തരടെ 😆😆😆​@@adiz3500

  • @anjus3967
    @anjus3967 8 дней назад

    Dr LDL മാത്രം 168 ഉണ്ട്. Trigliceride 75, hdl 55. Ldl കുറക്കാൻ എന്ത് ചെയ്യണം. അരി ആഹാരം കുറച്ചിട്ടും ldl കുറയുന്നില്ല. Plz reply

  • @paathuschitchats6486
    @paathuschitchats6486 27 дней назад

    Kidney stone ullavark cheera kazhikamo?

  • @suhainashanavas9408
    @suhainashanavas9408 9 дней назад

    HDL 53mg,LDL 90.0,VLDL16.0,HDL Ratio 3.0,HDL.LDL Ratio1.7 ഒരു വര്‍ഷം മുമ്പ് angioplasty കഴിഞ്ഞു എന്റെ cholesterol level correct ano

  • @hai1668
    @hai1668 27 дней назад

    ഹായ് ഡോക്ടർ വിറ്റലിഗോക്ക് ഉള്ള ക്രീമിന്റെ പേര് ഒന്ന് പറഞ്ഞു തരാമോ

  • @sudhamani2835
    @sudhamani2835 16 дней назад

    Thanks dr👍🙏🏻

  • @anupamadev7630
    @anupamadev7630 27 дней назад

    Well explained dr 🙌

  • @user-me9ge8zf2p
    @user-me9ge8zf2p 27 дней назад

    ഓട്ടിസത്തെ കുറിച്ച് ഒരു വീഡിയോ

  • @felixraphael8888
    @felixraphael8888 26 дней назад

    God bless you dr

  • @rameesanadeer6734
    @rameesanadeer6734 27 дней назад

    Very good sir

  • @fiza_fathima-wq2ch
    @fiza_fathima-wq2ch 27 дней назад

    Maccotta deva fruit video cheyyo... Pls dr..

  • @rahmanakber
    @rahmanakber 21 день назад

    ❤❤പാരമ്പര്യമായി triglycerides കൂടുന്നവരെ കുറിച്ചിട്ട് എന്താണ് ഡോക്ടർ ഒന്നും
    പറയാഞ്ഞത്
    എനിക്ക് 600 മുതൽ 700 വരെ ആയിരുന്നു അരി ഭക്ഷണവും പഞ്ചസാര മുഴുവനായും വറുത്ത ഭക്ഷണവും എല്ലാം ഒഴിവാക്കിയിട്ടും ഒരു കുറവും വന്നില്ല
    കൂടാതെ കുറേക്കാലം നല്ല വ്യായായാമവും ചെയ്തു
    എന്ത് ഡയറ്റ് നോക്കിയിട്ടും കുറവ് വന്നില്ല
    അവസാനം ഡോക്ടറെ കണ്ട് മരുന്നു കഴിക്കാൻ തുടങ്ങി അപ്പോഴാണ് കുറഞ്ഞത്
    Lipicard 160

  • @prabhav397
    @prabhav397 17 дней назад

    ട്രൈഗ്ലിസറൈഡ് 60 നും 70 നും ഇടയ്ക്കാണെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

  • @vavachivlogs1576
    @vavachivlogs1576 27 дней назад

    Dr 7 Yr kuttikku omega 3 capsules kodukamo

  • @farookfarshu7675
    @farookfarshu7675 27 дней назад

    Thank you sir

  • @Indrayavam
    @Indrayavam 27 дней назад

    When the whole world is fighting with each other in the pretext of everything under the sun, some people try their best to spread love health and knowledge. Thank you ❤

  • @remyakannan9565
    @remyakannan9565 20 дней назад

    Sir Total. cholestrol 286 Anu
    LDL 216
    Triglycerides 130 anu Kuzhappam undo

    • @afnanmuhd
      @afnanmuhd 18 дней назад

      LDL koduthal aan, please consult doctor

  • @santhikoranath6299
    @santhikoranath6299 27 дней назад

    Thanks sir ❤

  • @Skills2001
    @Skills2001 27 дней назад

    Sir peanut daily kyykune nalle ahno

  • @InnocentAnteater-un9ip
    @InnocentAnteater-un9ip 27 дней назад +1

    My name is ansaf salim❤❤

  • @sherlysatheesh4040
    @sherlysatheesh4040 27 дней назад

    Thankyou dr❤

  • @sunilzacharia4624
    @sunilzacharia4624 27 дней назад +1

    ഏതു നട്സ് കഴിച്ചാലും ശരീരം ചൊറിഞ്ഞ് തടിക്കുന്നു.

  • @sandhyar3356
    @sandhyar3356 27 дней назад +1

    Ldl 162 ആണ് കുറയ്ക്കാൻ എന്താണ് ചേയ്യേണ്ടത് hdl ലും ബാക്കി എല്ലാം normal ആണ്

    • @SreejaVijayan-o9j
      @SreejaVijayan-o9j 27 дней назад

      എനിക്കും HDL192 കുറക്കാൻ എന്ത് ചെയ്യണം

  • @Abbyramrosy
    @Abbyramrosy 27 дней назад

    Doctor, it's not the absolute value of TG, TG/HDL that is important. I had metabolic issues when TG was 135. When TG came down to 80, most of the associated health issues almost vanished.

    • @jessyanthony1352
      @jessyanthony1352 27 дней назад

      What about LDL ,is this more dangerous than Tryglyceride ?

    • @Abbyramrosy
      @Abbyramrosy 27 дней назад

      @jessyanthony1352 that is misconception. Depends on body type. Lean body type generally (Lean Mass Hyper Responders) have high LDL, especially on ketogenic diet (meat, nuts, fat). However, it's not directly correlated to heart risk. In most of these patients, their had no incidents of heart ailments or symptoms of heart disease. They had a very high CAC(coronary arterial calcification) score, no coronary arterial plaques. LDL also have two varieties. sdLDL and lbLDL. The former is a measure of plaque, and the latter is a measure of how well cells are supplied with nutrients. So, the former is dangerous, and the latter is an indicator of being healthy.

    • @Abbyramrosy
      @Abbyramrosy 27 дней назад

      CAC score less than 50 good. Less than 50 is better. So, a high score means less than 50.

  • @RathnavalliP.K
    @RathnavalliP.K День назад

    🙏🙏🙏🏻

  • @ARUN_339
    @ARUN_339 27 дней назад +1

    ❤❤

  • @sabeenasabeena2875
    @sabeenasabeena2875 26 дней назад

    കൊളെസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ

  • @fyersofficial
    @fyersofficial 27 дней назад

    Curd kazhikkamoo

  • @remadeviravi4487
    @remadeviravi4487 22 дня назад

    Ok

  • @rameesanadeer6734
    @rameesanadeer6734 27 дней назад +3

    എനിക്ക് എപ്പോഴും കൂടുന്നത് trigliceride ആണ്.. 65 kg ആണ് weight.. പഞ്ചസാര ഉപയോഗം ഇല്ലാ.. ഇത്തിരി ചോറ് കഴിക്കും.. ഇപ്പോൾ 223 ആണ്.. Tab കഴിക്കുന്നു.

    • @shajishaji6219
      @shajishaji6219 27 дней назад

      എനിക്കും 😢

    • @afnanmuhd
      @afnanmuhd 18 дней назад +1

      Workout and low carb diet

  • @Preetha-pz7rf
    @Preetha-pz7rf 15 дней назад

    👍👍🙏🙏❤

  • @susyjoy8069
    @susyjoy8069 27 дней назад

    👍👍👍

  • @rahimal
    @rahimal 26 дней назад

    🎉🎉🎉

  • @shafibathool
    @shafibathool 27 дней назад +7

    Hi sirr.. 11 yrs aaayit continue aaayit enikk vayil punn varunnund. I m 25 yr old. Ippolum monthly,2,3 time undaavum. Payangara pain undaavum. 🥺🥺chilappol sahikkavunnathilum kooduthal. Ippol ente makklkkum 1 yr old babykk vare varaan thudangi. Njan valare vishamathilaaan. Njan karanm ente kuttikalkkum 🥺varumpol husbnd veetukaar enneyaan paryunnath. Dr ith sherikkum enth kondaaan undaavunnath????.ayurvedic, homeopathy angne orupaad trtmnt cheyth nokkkkiiii. Oru rakshayumilllaa. Ini njan enth cheythaaalaaan ithonn kurayuka. Pooornamaaayum maariyillangilum vendaa. Ente makkalk varaathirunnal mathi😔😔😔

    • @shezafathima514
      @shezafathima514 27 дней назад

      ഇതേ അവസ്ഥയാണ് എന്റേതും

    • @shyamas6902
      @shyamas6902 27 дней назад +2

      Masala കുറയ്ക്കുക വറുത്തത് ഉപേക്ഷിക്കുക പച്ചക്കറി കൂട്ടുക fruits ഒക്കെ കഴിച്ച കുറയും

    • @priyaavinash3816
      @priyaavinash3816 27 дней назад +1

      Enthengilum vitamin deficiency undo ennu test cheythu noku.. spicy foods avoid cheyyu. Enikku relief kittiyath daily warm salt water gargle twice. Pinne coconut oil or honey apply cheyyam. Pain and infection kurayum. Enthayalum vegam sugam avatte. Allopathy doctor ne kandu complete oru check up cheythu noku. Enthengilum deficiency kondanengil supplements tharum doctor. Get well soon 😊👍

    • @Ayshu158
      @Ayshu158 27 дней назад

      Enikum undayrunnu. 3 delivery kazhinjappo kiranju. Enik neerirakkam ayrunnu. Paniyum undavum athinte koode. Pinne pain paranjareekan pattilla.

    • @fahadiqubal9800
      @fahadiqubal9800 27 дней назад +2

      Start eating minimum 3 dates daily. It will reduce for sure. From my experience 😊

  • @HD0022
    @HD0022 23 дня назад

    പക്ഷെ sir യൂറിക് ആസിഡ് ഉള്ളവർക്ക് ചീരയും കോളിഫ്ലവർ കാബേജ് ഒക്കെ കഴിച്ചാൽ യൂറിക് ആസിഡ് കൂടും എന്ന് കേട്ടു. ട്രൈഗ്ലീസിറിഡ് ഉം യൂറിക് ആസിഡ് ഉള്ളവർ പിന്നെ എന്ത്‌ കഴിക്കും 🙄 ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ 😑

  • @sulaiman.c.k5861
    @sulaiman.c.k5861 22 дня назад

    അളവ് മലയാളത്തിൽ പറയു

  • @afizvlogs
    @afizvlogs 27 дней назад

    എനിക്ക് 289

  • @RoseMary-sr5gw
    @RoseMary-sr5gw 27 дней назад

    Tu Sir

  • @samnadify
    @samnadify 27 дней назад

    Cholostrol medicine start cheythal ethranal use cheyyanam? cholesterol kuranjal stop cheyyamo?

    • @rcyasir
      @rcyasir 26 дней назад

      Yes Stop cheyyam with Your Dr. Advise

  • @fathimaashraf-ye3gd
    @fathimaashraf-ye3gd 27 дней назад

    Ente trygliceride 360 an..but dr marunn thannu..

  • @shajishaji6219
    @shajishaji6219 27 дней назад

    എനിക്ക് കോളസ്ട്രോൾ കുറയുന്നില്ല (വര്ഷങ്ങളായി )മരുന്ന് കഴിക്കുന്നുണ്ട് (ഭക്ഷണം നിയന്ത്രിതമാണ് ...triglyceride 186mg/dL

  • @ArunKumar-xq4qq
    @ArunKumar-xq4qq 27 дней назад

    I have 202 triglycerides.My age is 33.Will I have heart attack soon?

    • @rcyasir
      @rcyasir 26 дней назад

      Pls do health check up ECG ECHo TMT etc

    • @afnanmuhd
      @afnanmuhd 18 дней назад

      Do caloric deficit and work out, enik 200 + aayrnu last year ippo 80 aayi, weight nallonam korachu

  • @celinjoseph7180
    @celinjoseph7180 27 дней назад

    Chàkkarà6o

  • @aaaaaaa-sp4rx
    @aaaaaaa-sp4rx 10 дней назад

    LDL എങ്ങനെ കുറയക്കും?

  • @sudhaviswanath223
    @sudhaviswanath223 27 дней назад +2

    Thank u Doctor

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 18 дней назад

    Thanku sir 🙏

  • @Bindhuqueen
    @Bindhuqueen 27 дней назад

    Thanku Dr❤️❤️❤️❤️❤️❤️

  • @sabeenasalam1624
    @sabeenasalam1624 27 дней назад

    👍👍