കുറച്ച് ദിവസം മുന്നേ ചോദിച്ചതേ ഉള്ളൂ. Doctor ൻ്റെ മറുപടി ഇത്രയും പെട്ടെന്ന് വരുമെന്ന് കരുതിയില്ല . വാങ്ങി വെച്ചിട്ടുണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന് ഇപ്പോൾ കൃത്യമായി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെയധികം നന്ദി🙏💖
Orupadu thanks dr, inghane oru video cheythathinu👍🙏🥰🥰🥰. Ithu enghane okke pakapeduthi cashikam ennu koodi parayam aayirunnu. Adutha video anghane oru video cheyyamo dr please.
Dr ഞാൻ നട്ട സ് ൻ്റെ കൂടെ pumkin , badam, walnut ', ഇതിൻ്റെ കൂടെ ഒരു spoon flax seed വറത്തത് ദിവസവും രാവിലെ കഴിക്കുന്നു. ഇങ്ങനെ കഴിക്കുന്നതുകൊണ്ടകുഴപ്പം ഉണ്ടോ. Reply '
വാങ്ങി വച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ അറിയാനായി നന്ദി dr
എനിക്ക് ഈ ഡോക്ടറെ വളരെ ഇഷ്ടമാണ് ആവശ്യമുള്ളത് പറയും പേടിപ്പിക്കില്ല ❤❤❤❤❤❤
ഞാനും ' I Lv U ' ❤😅😅
Enikum love anu 😂
കുറച്ച് ദിവസം മുന്നേ ചോദിച്ചതേ ഉള്ളൂ. Doctor ൻ്റെ മറുപടി ഇത്രയും പെട്ടെന്ന് വരുമെന്ന് കരുതിയില്ല . വാങ്ങി വെച്ചിട്ടുണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന് ഇപ്പോൾ കൃത്യമായി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെയധികം നന്ദി🙏💖
Thank you Dr.
എല്ലാം വ്യക്തമായി പറഞ്ഞും വളരെ ഉപകാരം .......❤❤❤
Thanks Thanks Thanks flex seeds kazikkunnathene patty message paranjathinu ❤❤❤❤
വളരെ ഉപകാരംDr
جزاك الله خيرا وزادك علما..🎯💞🤲🏼🤲🏼
Thank you so much for the information Doctor. God bless you 🙏🏻
വളരെ ഉപകാരം dr👍👍❤️❤️
Dear Doctor
Trigeminal neuralgia യെ കുറിച്ചു പറയാമോ ? Life style ഇതിനെ affect ചെയ്യുമോ ?
Ente kochu mokuku bodyyil chummate therutu varunnue.kulikansamayatum vellam bodyil veenu kazizal udane thenurukum enthanue reason.orudoctor parazuchilakuttikalku vellla vezupol engane undakunnue.pure vegterian annue molum familyum.jagerry annue ragiyil cherutu kodukunnate vallapozum.9 vayasuundu kuttiku.oru reply pratishikunnue.dr.flake seed use cheyyarudu.valarekurachu matram varutu podikum poti therikum kaduku pole muduvakum.oru reply pratishikunnudr.thanku so much your v.very valuable informations.❤🙏🙏
Orupadu thanks dr, inghane oru video cheythathinu👍🙏🥰🥰🥰. Ithu enghane okke pakapeduthi cashikam ennu koodi parayam aayirunnu. Adutha video anghane oru video cheyyamo dr please.
God bless you ❤
താങ്കളോട് crush തോന്നുന്നു. കൃഷ്‌ണനോട് ഒക്കെ തോന്നും പോലെ. I love you doctor ❤️
😂😂
Crush ? ! 😂😂😂
എല്ല് പൊടിയ മാറ് കെട്ടിപ്പിടിച്ച് .......😂 ല്ലെ.😅😅😅
😂😂😂
crush, craze ഒക്കെ തോന്നാൻ ഒന്നാന്തരം ഒരു ഭാര്യ അദ്ദേഹത്തിനുണ്ട്
ബല്ലാത്ത ജാതി 😂😂😂😂
Beneficial...Thanks for sharing 💗💞💕
Good message..
Namaste dr. leafy vegetables kazikupol curd kazikarute nnue parayum ethel enthegilum sathyam undo.
Thanks Doctor God bless Doctor
Dr thyroid surgery kazinjavarkk ulla oru video cheyyumo
Thank you for sharing ❤😊
Dr ഒരു routine fooding vdo ചെയ്യാമോ?
Dr.orupadishtam❤
Does flax seeds is kidney friendly. Please advice.
My favourite dr❤❤❤excellent👌❤️
Thanks Doctor for the valuable information. Doctor….. ite fry cheyte ano kazhikendate???
Very good message Dr
ഞാൻ എന്നും കഴിക്കും പൊളി ആണ്
ayyo taste orumathiri alle athu enganaya kazhikunne thankal?
വറുത്ത് പൊടിച്ച് കഴിക്കാം
@@aswathyreena1963 ഹെൽത് നല്ലത് ആണ്
Thank you Dr. good video
വറുത്ത് പൊടിച്ച് ഉപയോഗിക്കാൻ പറ്റുമോ..thanks good information..
Yes
Thanks doctor
Thanku dr❤️❤️❤️❤️
Thanks dr
Pregnant ladies eganayanu kazhikkandathu?
When is the best time to have this?
Very good information. Thanks Dr.
❤❤❤❤ thank you so much ❤❤❤
Hai Dr,little joy nutrimix ne kurachu oru video chayamo ,ethu kuttikalku kodukamo
Thanku sir
Good informations Drsir
wonderful✌️ماشاءالله
Doctor influluenza. Ayittu hospitalil admittayirunnu body pain mariyittilla athinekurich parayamo please❤❤❤
Can you eat chia seeds with flax seeds together? ചണവിത്തിനൊപ്പം ചിയ വിത്തുകൾ ഒരുമിച്ച് കഴിക്കാമോ?
Dr ഓട്സ് സ്മൂത്തിയിൽ ചേർത്ത് കഴിക്കുന്നുണ്ട്.
Joint arthritis patients ന് കഴിക്കാമോ
Good information Dr
Flaxseed kazhichal thadi kuudumo
Flax seed oil kazhikamo Docter.kanninte prasnathi nan.pinne malabanbdham marumo?
Thank you Dr.❤❤
Lactating Mother's use cheyyan pattumo
Mundineeru/vindi veekkam ennathine patty video idumoo plss
Sir flack seed needs to cook or raw can eat,need to soak in the overnight,please reply
Raw ayt kazhikam
Very good information
Sir
Sir Fatty liver thyroid ullavrk kazhikamo
Ithinte.malayalam.muthira.ennuparayum
Dr,eniku ippo thondayil thadanjirikunnathu pole thonnitu 0ne week aayi ithu vare maariyittilla, ippozha manasilaayath, njan flaxseed varuth podikaathe kazhikaarund,ini enthu cheyum doctor?
Oru dctr parnaju pregnant woman ith kazhikkaruthu ennu
Fever vann cound kurayunnnadine patti parayoo
Flax seed dry roast cheythu podichu kazhikkamo this podi fridge keep cheyyano
Doctor,
Mag nesium supplement പതിവായി കഴിക്കുന്നതിൽ കുഴപ്പമുണ്ടോ
Ithu thyroid n prashnamano?
Dr 👍👍
Doctor ethe aginakashikkum
Helo dr spedutumur kurich ഒരുവീഡിയോ cheyyamo please
Hello dr lactating mother nu wt loss akan flax seeds kazhikamo
Kuttikalk kodukkamo?
Chappathi doughil add aakaamo??.. & also Enik thyroid und kazhikaamo
ചിക്കുൻഗുനിയ പറ്റി ഒരു വീഡിയോ add ചെയ്യമോ doctor.. Maharashtra especially Nagpur കൂടി വരുക ആണു
Pcod patient nu flaxseed use cheyamo?
Dr. Collegen undakumo
👍👌
❤️❤️❤️
Thanks Dr.🙏
ഇത് വറുത്ത് പൊടിച്ചിട്ടാണോ കഴിക്കേണ്ടത് അതോ കുതിർത്ത് കഴിക്കണമോ വെറുവയററിലാണോ കഴിക്കേണ്ടത്? ഏത് വിധത്തിൽ കഴിക്കണം എന്നു കൂടി പറഞാൽ നന്നായിരുന്നു
Dr please reply
Kuthirthalum orupad kuthirilla.. Podichum kazhikam.. Fruits nte kudeyo verutheyo oke kazhikam
Dr parayunnund ..kaanoo
Flaxseeds Roast cheyth vechitt, avashyanusaranam kurach podich kazhikkuka.. Ellam koodi podich vekkan padilla.. Flaxseeds il oil content ullath kond vegam kedakum.. Pinnr roast cheythum podichum okke vekkumbo air tight Container choose cheyuka.. Flaxseeds orikalum veruthe vari kazhikaruth bz athinte puram bhagam insoluble fibre aanu akam aanu soluble veruthe kazhichal insoluble fibre namuk digest cheyan pattila athond aanu ith podikunath.. Roast cheyunath enthinan vechal namude body kk unhealthy ayit ulla chila substance flaxseeds il und ath heat cheyumbo aanu kurayunath..
F@@shabnaponnuz498
ഇത് കഴിച്ചതിന് ശേഷം ഗ്യാസ്ട്രബിൾ ഉണ്ടാകുന്നു, കഴിക്കാമോ?
👍🏻👍🏻🙏🏻🙏🏻
Blood pressure ullavar chiyaseeds kazhikkan padillanu kattu shariyano
Ente. Doctor. Assalamu alaikum.
👌🏼👌🏼👍🏼
👌🏻♥️
👍🏼
Dr ഞാൻ നട്ട സ് ൻ്റെ കൂടെ pumkin , badam, walnut ', ഇതിൻ്റെ കൂടെ ഒരു spoon flax seed വറത്തത് ദിവസവും രാവിലെ കഴിക്കുന്നു. ഇങ്ങനെ കഴിക്കുന്നതുകൊണ്ടകുഴപ്പം ഉണ്ടോ. Reply '
hiygenic ആണോ എന്നറിയാൻ വഴിയുണ്ടോ
ഞാൻ ഇതിനെക്കുറിച്ചുള്ള ഒത്തിരി വീഡിയോസ് കേട്ടിട്ടുണ്ട് വേറെ ചാനലുകളിൽ.. അതിൻറ ഡെയിലി dose പറഞ്ഞിരിക്കുന്നത് 2 tbsp ആണ്..
What about the chia seeds ?
Gud for weightloss
Spirulina powderine ഒന്ന് പറയാമോ
Venamo spirulina dxn
Ibs food control list
Liver serosis ollavark nallathano
Brahmi tablet കുട്ടികൾക്ക് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷങ്ങളുണ്ടോ?
Vevikade chavach thinnamo
എനിക്ക് TSH 4.98 ആണ്. മരുന്ന് കുടിക്കുന്നുണ്ട്. എനിക്ക് flaxseed കഴിക്കാമോ ?
Sir. Pre-biotic,pro-biotic എന്താണെന്നും.രണ്ടിനും എന്തൊക്കെ ഭക്ഷണങ്ങളാണെന്നും പറഞ്ഞു തരുമോ
Probiotics ennal kudali le namuk avashyamulla bacteria um prebiotics enal avaykulla food endaanu.
@@ichunoora8804👍
Can we add this with smoothie
Flax seedum, chiya seedum randum daily kazhikkunnath kond kuzhappamundo
I used to eat. Now not eating.
I wish to start it. 1tsp okay i think.
രണ്ട് type flax seed ഉണ്ട്. Golden and brown. എതാണ് നല്ലത്?
Brown
❤🎉
But,net is saying ground flax seeds help for better digestion🤔
Dr. എനിക്ക് തൈറോയിഡ് സർജറി കഴിഞ്ഞു. തൈറോയിഡ് ഗുളിക 100. ന്റെ കഴിക്കുന്നു. flaxseed കഴിക്കാമോ ?
Kuray years aye kazikrund
Curd ittanu kuduthal kazikukka
അങ്ങാടിക്കടയിൽ നിന്നാണോ ഇത് കിട്ടുന്നത്
Yes
Dr. Collagen undakumo kazhichal. Thadi vekkumo