പേരക്ക സീസണിൽ ഒരു പേരക്ക ദിവസവും കഴിക്കുന്ന പതിവുണ്ട്. മാർക്കറ്റിൽ പേരക്ക ഇപ്പോൾ സുലഭവുംമാണ്.ഇന്നത്തെ പേരക്ക വാർത്ത കേട്ടു കൊണ്ട് കഴിക്കാൻ തൊലി ചെത്താൻ തുടങ്ങുമ്പോൾ മൊബൈൽ on ചെയ്തപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞത് ഈ വീഡിയോ ആണ്.ഈ എല്ലാ ഗുണങ്ങളും കേട്ടു കൊണ്ട് ഒരു ദിവ്യാ ഔഷധ പോലെ ആദരിച്ചു ഇന്ന് പേരക്ക കഴിച്ചു. Thank U Doctor.
Thank You So Much ഡോക്ടർ🤝ഞാൻ പേരക്ക തിന്നുന്ന ആളാണ് കുഞ്ഞിലെ മുതൽ എനിക്ക് പേരക്ക ഭയങ്കര ഇഷ്ടമാണ് കൂടുതൽ ഞാൻ പഴുക്കാത്ത എന്ന പഴുപ്പ് പോലെ ഉള്ള നല്ല മൂത്ത പേരക്ക ആണ് ഞാൻ തിന്നാറ് എനിക്ക് ഇഷ്ടവും പഴുത്തത് അതികം ഇഷ്ടം അല്ലാ ഞാൻ ഫ്രൂട്ട്സ് വാങ്ങുബോൾ എപ്പോഴും പേരക്ക വാങ്ങും ഈ വീഡിയോ എനിക്ക് വളരെ ഉപകാര പെട്ടു 🤗🤗🤝🤝😍😍👍👍❤️❤️
Thank you Doctor for your informations. Enikk anubhavam ullathanu. Ente kuttikalkk loose motion undayal ente mother in law kodukkarulla oru ottamooliyanu 2 or 3 thalirila thairil arachu kodukkum very effective aanu. Now also we are following.
എൻറെ ചെറുപ്പത്തിൽ സ്കൂൾ വിട്ടു വരുന്നേരം ,ഒരു പറമ്പിൽ കയറി പേരയ്ക്ക കട്ട് പറിച്ച് തിന്നുമായിരുന്നു എല്ലാ ദിവസവും. രണ്ടും മൂന്നും എണ്ണം എന്നും പഴുത്തു നിൽക്കുമായിരുന്നു എനിക്ക് വേണ്ടി . അതിന്റെ ഒരു പവർ എനിക്ക് ഇന്നും ഉണ്ട്
Hi dr,ente skin valare sensitive aane athukonduthanne enike oru tharathilulla moisturizersum use cheyan kazhiyarilla facil use cheithal swelling undakum enike sunscreen use cheyamo.
ഇപ്പോൾ ഷോപ്പുകളിൽ കിട്ടുന്ന തായ്‌ലൻഡ് പേരയ്ക്കായ നല്ലതാണോ?? ഒരെണ്ണത്തിന് മാത്രം ഏതാണ്ട് അരകിലോ തൂക്കം വരും... വലിയ മധുരവുമില്ല....അതുകൊണ്ട് ഞങ്ങളുടെ നാട്ടിലൊക്കെ കിലോപ്പേര എന്നും പറയാറുണ്ട്. ഇത് നല്ലതാണോ??
Sir dopamine increase cheyyanulla food items patti video cheyyo Dopamine deficiency Parkinson's undakkumalle If u see my message pls 🙏reply Plzz do one video about this
ഞാൻ നിസാരമായി ഇതു വരെ കണ്ടിട്ടില്ല ചെറുപ്പം മുതൽ എനിക് വളരെ ഇഷ്ടം.. പിഞ്ചു പേരക്ക പോലും ഞാൻ പൊട്ടിച്ചു തിന്നും എവിടെ കണ്ടാലും ഒന് നോക്കും ❤
അങ്ങനെ ആ സംശയവും മാറിക്കിട്ടി പേരയില വെള്ളം കുടിച്ചാൽ എല്ലുതേയ്മാനം വരുമെന്ന് പറഞ്ഞു കേട്ടിരുന്നു വളരെ നന്ദിയുണ്ട് സർ ❤️❤️❤️
നിങ്ങളുടെ വീഡിയോ ഞാൻ ഇഷ്ട പെടാൻ കാരണം തന്നെ , സാധാരണക്കാരുടെ അവസ്ഥയും ആവശ്യവും അറിഞ്ഞുള്ള വിവരണങ്ങളും അറിവുകളും ആണ് ലഭിക്കുന്നത് എന്നതാണ്
എത്ര നല്ല അറിവ് ഇത്ര വിശദമായി ആര് പറയും ദൈവം അനുഗ്രഹിക്കട്ടെ
Perakka onnum kittilla vaaval kondupokunnu good message thankyou Dr. 👍❤️🙏
പേരയ്ക വളരെ ഇഷ്ട്ടമാണ് ധാരാളം കഴിക്കാറുമുണ്ട് 👍🏼
Herba lifinae kurichu video cheyyamo
പേരക്ക സീസണിൽ ഒരു പേരക്ക ദിവസവും കഴിക്കുന്ന പതിവുണ്ട്. മാർക്കറ്റിൽ പേരക്ക ഇപ്പോൾ സുലഭവുംമാണ്.ഇന്നത്തെ പേരക്ക വാർത്ത കേട്ടു കൊണ്ട് കഴിക്കാൻ തൊലി ചെത്താൻ തുടങ്ങുമ്പോൾ മൊബൈൽ on ചെയ്തപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞത് ഈ വീഡിയോ ആണ്.ഈ എല്ലാ ഗുണങ്ങളും കേട്ടു കൊണ്ട് ഒരു ദിവ്യാ ഔഷധ പോലെ ആദരിച്ചു ഇന്ന് പേരക്ക കഴിച്ചു.
Thank U Doctor.
Sir white tea ye kurichu oru vedio cheyyamo?
Valiya കാര്യമാ ആയി... ഉസ്താദ് കുണ്ടനടികയത്തെ nokkikko
Dr. നെ വളരെയധികം ഇഷ്ടം. പേരക്കയും ഇഷ്ടം സർന്റ നാട് എവിടെയാണ്? Please
തിരുവനന്തപുരം അല്ലേ
Tvm
Shanku pushpam flower ne kurichu video chayyamo sir orupad health benefits undennu kelkkunnu please sir
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഫ്രൂട്സ് ആണ് പേരക്ക 😍🙏ഞാൻ വാങ്ങി കഴിക്കും.. വീട്ടിൽ ഉണ്ടായിരുന്നത് വെട്ടി കളഞ്ഞു സാർ താങ്ക്സ് 🙏😍
മിടുക്കൻ. ഇനിയും നല്ല ചെടികൾ ഉണ്ടെങ്കിൽ വെട്ടുക.
@@sasidharanmr240😂
Panikurkkaye kurich video cheyyane pleas............ Sir😊
Thank You So Much ഡോക്ടർ🤝ഞാൻ പേരക്ക തിന്നുന്ന ആളാണ് കുഞ്ഞിലെ മുതൽ എനിക്ക് പേരക്ക ഭയങ്കര ഇഷ്ടമാണ് കൂടുതൽ ഞാൻ പഴുക്കാത്ത എന്ന പഴുപ്പ് പോലെ ഉള്ള നല്ല മൂത്ത പേരക്ക ആണ് ഞാൻ തിന്നാറ് എനിക്ക് ഇഷ്ടവും പഴുത്തത് അതികം ഇഷ്ടം അല്ലാ ഞാൻ ഫ്രൂട്ട്സ് വാങ്ങുബോൾ എപ്പോഴും പേരക്ക വാങ്ങും ഈ വീഡിയോ എനിക്ക് വളരെ ഉപകാര പെട്ടു 🤗🤗🤝🤝😍😍👍👍❤️❤️
🙏🥰
Thank you Doctor for your informations. Enikk anubhavam ullathanu. Ente kuttikalkk loose motion undayal ente mother in law kodukkarulla oru ottamooliyanu 2 or 3 thalirila thairil arachu kodukkum very effective aanu. Now also we are following.
വളരെയധികം ഉപകാരമുള്ള വീഡിയോ താങ്ക്യൂ ഡോക്ടർ🎉👍🏻
വളരെ ഉപകാരമുളള വീഡിയോ❤
നാടൻ പേരയ്ക്ക BEST ആണ്.... 😋😋Nalla Adipoli രുചിയാണ്..... 🔥🔥🔥🔥🔥
😂 എന്ത് കൊണ്ടിതു നേരത്തെ പറഞ്ഞില്ല....
@@anilkumar.c.m9135 ഇപ്പോഴല്ലേ Eee Video Njaan കണ്ടത് 😇😇
ഒരുനാൾ ചെമ്മീൻ കഴിച്ചപ്പോൾ അതിന്റ ടോണ്ട് വയറ്റിൽ പോയി 2നാൾ ബുദ്ധിമുട്ടി ഉമ്മ കുറച്ചു പേരക്കയുടെ തരിളില അരച്ച് കഴിപ്ച്ചു പെട്ടന്ന് സുഖമായി 👍
Ariyathavarku ee vdo valare upkarapradham👍👍
Dr മുത്താണ്❤️❤️❤️
Thank you so much Dr for valuable information ❤❤❤
Thank'u'Dr...sir
ഇനിയു൦...ഇതുപോലെ
സാധാരണക്കാരനു
ഉപയോഗിയ്ക്കാ൯.....
ഹിതമായ'''പച്ചിലകളു൦
പഴങ്ങളു൦''ഉണ്ട്...കൂടുതൽ
പ്രതിക്ഷിയ്ക്കുന്നു.
ഇല''ആന്തരികമായ''നീ൪ക്കെട്ടിനു....ഗുണ൦...അനുഭവ൦
ഹിതമായവ൪ക്ക്'
.കഴിയ്ക്കാ൦
Perakkayuday..gunangal paranju thanna Doctor..ke..nanni🎉🎉
The fruit with most protein ❤
Thank you doctor ji for your very important information given to us.
valuable informations. Dr. U are awesome.
Very valued informtions... thank you Dr.
Gall bladder stone ullavarkku perakka kazjikjamo Dr please reply.
ഞങ്ങളുടെ നാട്ടിൽ പേരക്ക തോട്ടം തന്നെ ഉണ്ടായിരുന്നു പഠിക്കുന്ന കാലത്ത് ഫുൾ ടൈം അവിടെ ആയിരുന്നു 😢
എൻറെ ചെറുപ്പത്തിൽ സ്കൂൾ വിട്ടു വരുന്നേരം ,ഒരു പറമ്പിൽ കയറി പേരയ്ക്ക കട്ട് പറിച്ച് തിന്നുമായിരുന്നു എല്ലാ ദിവസവും. രണ്ടും മൂന്നും എണ്ണം എന്നും പഴുത്തു നിൽക്കുമായിരുന്നു എനിക്ക് വേണ്ടി . അതിന്റെ ഒരു പവർ എനിക്ക് ഇന്നും ഉണ്ട്
Perakka kallan
Thank you Doctor useful information
Overnight oats ne kurich pryumo?
പേരക്ക my fav fruit വെശകുമ്പോൾ ഞാൻ apple or gauva കഴിക്കാറുണ്ട്
Good information thank you Dr.
Nte kuttikalath peraila ittu vellam thilapicharunnu kudikkunnath. Annu valiya peramarangal undarunnu. Nalla taste anu vellathinu.
Dr.. പനംകൽകൽക്കണ്ഡത്തിനെ പറ്റി ഒരു vedio ചെയ്യാമോ
Thank you Doctor..Is Ooty Passion fruits good for diabetic patients as it is sweet when compared to local ones. Please reply
Dr. Plz reply...enik dr ടെ എല്ലാ വീഡിയോ സും വളരെ 👍 നെച്ചിൻടെ കുഴിയിൽ വല്ലാത്ത സഞ്ചാരം ആണ് രാത്രി ആണ് കൂടുതൽ...
Thanks doctor🙏
Thank you doctor for your information❤❤
സത്യമാണ് ഡോക്ടർ പറഞ്ഞത്... വെറുതെ വീണു കിടന്നാലും ആരും...😮
👍👍👍👌 കുറച്ച് വാങ്ങി കഴിക്കണം
Very good message Dr 👍🏻
Thank you for your information ❤❤❤
Thanks for your information
Subhanallah allahuakbar barakallah mabrook ❤ inshallah
ഹലോ സാർ സുഖമല്ലേ ❤️❤️👍
Guava seed chew cheyade kazikunnakondu kuzapam undo Dr
Undenn thonunnila
Chew cheythaalaa kuzhappam. പല്ലിന് ഇടയിൽ കേറി ഇരിക്കും
വളരെ നല്ല ഇൻഫർമേഷൻ
Good message sir❤
Thank you Sir... Brain Rot നെ കുറിച്ച് പറഞ്ഞുതരാമോ?
Perakkayude seeds kidney stone varan chance undo Dr.
Hi dr,ente skin valare sensitive aane athukonduthanne enike oru tharathilulla moisturizersum use cheyan kazhiyarilla facil use cheithal swelling undakum enike sunscreen use cheyamo.
ഇപ്പോൾ ഷോപ്പുകളിൽ കിട്ടുന്ന തായ്‌ലൻഡ് പേരയ്ക്കായ നല്ലതാണോ?? ഒരെണ്ണത്തിന് മാത്രം ഏതാണ്ട് അരകിലോ തൂക്കം വരും... വലിയ മധുരവുമില്ല....അതുകൊണ്ട് ഞങ്ങളുടെ നാട്ടിലൊക്കെ കിലോപ്പേര എന്നും പറയാറുണ്ട്. ഇത് നല്ലതാണോ??
Per akka vellam thilappichavellam nalladaan kudikkarund shugarin nalladan
Thank you sir
God bless you dr
Thank you Doctor ❤
Thank you sir 😊
Greatfull information
Kutyykal mayonnaise, tomato ketchup kazhikkunathu kondulla side effects parayaamo sir
Thankyou dr...😊
പേരക്ക ഇഷ്ടം പോലെ തിന്നുന്ന ഒരാളായിരുന്നു ഞാൻ. ഇപ്പോൾ ഒരൊറ്റ പേരക്ക പോലും വാവൽ കാരണം കിട്ടാറില്ല.
പേരക്ക കവർ ചെയ്ത് ഇട്
Marketil kittum
പേരക്ക് മുഴുവനായി net ഇടുക അല്ലെങ്കിൽ ഓരോന്നും കവർ കെട്ടുക
സത്യം
Sathyam
Kariveppilaye kurich oru video cheyyumo
Good. Drr
HCT deficiency vedio cheyyavo
Thank you dr🙏🌹🌹
വളരെ നന്ദി സാ൪❤❤
Drinking guava leaf tea also prevents tooth decay
Good information ❤
Good massage 👍👍
ഒ ഇഷാ അല്ലലയ്‌വിൽ വന്നുടെ...😂❤❤ അല്ലാഹു ഹാഫിയുള ദിർ യു സ് പ്രധാഠ ചെയ്യട്ടെ🤲🤲🤲🤲
Great sharing 👍🏻👌
Sir dopamine increase cheyyanulla food items patti video cheyyo
Dopamine deficiency Parkinson's undakkumalle
If u see my message pls 🙏reply
Plzz do one video about this
Can you please say about Herbalife
Is Soursop leaf tea good for health
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താണ് പേരക്ക❤
Sir shareerathu ulukku undayal anghanayanu athu mattunnad tablet kazhikkathey anghanay mataam ennu payamo
Great information 👍
താങ്ക്സ്..
Overnight Oats നല്ലതാണോ ( oats വേവിക്കാതെ കഴിക്കാൻ പറ്റുമോ?)
Yes
Thank you for sharing 👍😊
Creatine ullavarkku kollamo
Good morning 😊
Well said Dr😊
വാങ്ങുന്ന പേരക്ക കഴിക്കാൻ പറ്റുമോ
My fav doctor. All ur vedios are really helpful
Thanks❤❤❤
Ippol puratthu ninnu vanghan kittunna peraykka dhairyamayi thinnan kazhiyilla. Kazhikkumpol urumb podiyude taste aanu varunnath
വളരെ നല്ല ഇൻഫർമേഷൻ 👍🏻👍🏻ANA test പോസിറ്റീവ് +1 ഇത് പ്രശ്നം ഉണ്ടോ... ഒരു വീഡിയോ ചെയ്യാമോ Dr....
Thanks
ഞാൻ ഇപ്പോ പേരക്ക തിന്നു... പല്ലിന്റെ പൊത്തിൽ കുടുങ്ങി....
Dr പേരക്ക കഴിച്ചാൽ കൃമി ശല്യം ഉണ്ടാവും എന്ന് പറയുന്നു ഇതിൽ എത്രമാത്രം സത്യം ഉണ്ട് ഒന്ന് പറയണേ. എന്നും കഴിക്കുമായിരുന്നു but ഇപ്പോ നിർത്തി 🙏🙏🙏
Thnx dr😊
kidni stone ullaverkk kazikkamo
Sir chia seed daily kazhikkamo pls reply sir
Reply thsnnittilla pls sir
@@SaibuPkchia seed ne kkurichu thanne video cheythittundu ee dr
@@SaibuPkഡയ്ലി ഒരു ടീ സ്പൂൺ വരെ വെള്ളത്തിൽ കുതിർത്ത് കഴിക്കാവുന്നതാണെന്ന് ഈ ഡാക്ടർ തന്നെ വിഡിയൊ ചെയ്തിട്ടുണ്ട്
infomative✅
മക്കാട്ടോ ദേവ. സുഗർ മരുന്നായി ഉപയോഗിക്കാൻ പറ്റുമെന്ന് പ്രജാരണം കേൾക്കുന്നു ഇതിനെ കുറിച്ച് ഒരു വി ഡി യോ
Good information.Thank you Sir 🙏😊❤️
എൻ്റെ പ്രഷർ 160ഉണ്ടായിരുന്നു രാത്രി ഭക്ഷണം ഒഴിവാക്കി 2 പേരക്ക കഴിക്കുന്നു പത്ത് ദിവസം കഴിഞ്ഞു ഇന്ന് റോക്കിയപ്പോൾ 135 ആണ്. മരുന്നു കഴിക്കേണ്ടതുണ്ടോ?
എനിക്ക് 200ൽ കൂടുതൽ ഉണ്ട് ഇത് കഴിച്ചാൽ കുറയുമോ