ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാന്‍ കഴിക്കേണ്ട 10 തരം ആഹാരങ്ങള്‍

Поделиться
HTML-код
  • Опубликовано: 5 июн 2024
  • ഇന്ന് ചെറുപ്പക്കാരിൽ പോലും ചീത്ത കൊളസ്‌ട്രോൾ കൂടി വരുന്ന ഒരു അവസ്ഥയുണ്ട്. കൊളസ്ട്രോളിനു ഒരിക്കൽ മരുന്ന് കഴിച്ചു തുടങ്ങിയാൽ പിന്നെ ജീവിതകാലം കഴിക്കണം എന്നൊരു ഭയം ഉള്ളത് കൊണ്ട് മരുന്നില്ലാതെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    0:00 ചീത്തകൊളസ്‌ട്രോൾ
    1:40 ചീത്തകൊളസ്‌ട്രോൾ കൂടാന്‍ കാരണം
    3:37 കുറയ്ക്കാൻ എന്ത്ഭക്ഷണം കഴിക്കണം?
    6:00 വെണ്ടക്ക കഴിക്കാമോ?
    8:00 പച്ചക്കറി കഴിക്കണോ?
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Комментарии • 198

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 месяца назад +31

    0:00 ചീത്തകൊളസ്‌ട്രോൾ
    1:40 ചീത്തകൊളസ്‌ട്രോൾ കൂടാന്‍ കാരണം
    3:37 കുറയ്ക്കാൻ എന്ത്ഭക്ഷണം കഴിക്കണം?
    6:00 വെണ്ടക്ക കഴിക്കാമോ?
    8:00 പച്ചക്കറി കഴിക്കണോ?

    • @Abhiramkb80
      @Abhiramkb80 4 месяца назад +1

      @rajeshkumarofficial. Dr face wash cheyyan chandrika soap use cheyamo. Reply plzzzz..

    • @AdhithyanTA-pm5ez
      @AdhithyanTA-pm5ez 4 месяца назад

      ​@@Abhiramkb80 ayo venda😢

    • @AdhithyanTA-pm5ez
      @AdhithyanTA-pm5ez 4 месяца назад

      ​@@Abhiramkb80Skin type nokki oru nalla face wash upayogikku

    • @savithripp7771
      @savithripp7771 3 месяца назад

      😊

    • @jaleelmfd
      @jaleelmfd Месяц назад

      Good

  • @mtgirijakumariprayaga7929
    @mtgirijakumariprayaga7929 4 месяца назад +20

    ഞാൻ അത്യാവശ്യമായി കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോ... ഒരുപാട് സന്തോഷം ഡോക്ടർ... 🌹♥️

  • @user-fk2ck1mp1p
    @user-fk2ck1mp1p 3 месяца назад +4

    Thanks doctor valare upakaram. Kanan aagrahicha vedio. Very thanks🙏🙏

  • @abdurshimanmp7393
    @abdurshimanmp7393 4 месяца назад +10

    ഡോക്ടർ സാർ ശരിക്കും പറഞ്ഞു മനസിലാക്കി തന്നതിന് വളരെയധികം നന്ദി അഭിനന്ദനങ്ങൾ

  • @meenaradhakrishnan5795
    @meenaradhakrishnan5795 3 месяца назад +1

    Dr thank you so much for explaining so well about bad cholesterol and good cholesterol. I was sincerely looking out for foods to be consumed to bring down cholesterol. Thanks again.

  • @Lohitakshan
    @Lohitakshan 2 дня назад

    Very good presentation and very helpful to public

  • @lathalathasasi7057
    @lathalathasasi7057 3 месяца назад

    Thanku Dr.❤

  • @user-wt3lo8zm3s
    @user-wt3lo8zm3s Месяц назад

    Very good imformation.thank you

  • @sakunthalas8550
    @sakunthalas8550 4 месяца назад +1

    Dr. Pls explain about food to avoid for overcoming kidney stones

  • @rajuraghavan1779
    @rajuraghavan1779 4 месяца назад +4

    Thanks Doctor 🙏🏼💜💖

  • @seethak6109
    @seethak6109 3 месяца назад +1

    Very good inforation.

  • @rusha7263
    @rusha7263 4 месяца назад +2

    Very good information from a doctor.all the best to you.

  • @user-ge1xb8ev5b
    @user-ge1xb8ev5b 23 дня назад

    Orupad nannni dr

  • @sujadivakaran4734
    @sujadivakaran4734 Месяц назад

    Thanks Doctor Good Information

  • @susammakg52
    @susammakg52 4 месяца назад +2

    Great. thank you dr god bless you

  • @sreedharanmadayath4789
    @sreedharanmadayath4789 19 дней назад

    Very Very Thanks

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 месяца назад

    Thanks Doctorji

  • @aniegeorge2426
    @aniegeorge2426 20 дней назад

    ഒരുപാട് നന്ദി ഡോക്ടർ❤

  • @sobhadayanand4835
    @sobhadayanand4835 3 месяца назад

    Thank you Sir❤

  • @akhilamohan5471
    @akhilamohan5471 4 месяца назад +1

    Thanks doctor 🙏

  • @kalody5885
    @kalody5885 3 месяца назад

    നന്ദി ഡോക്ടർ

  • @akhilspattazhy3779
    @akhilspattazhy3779 4 месяца назад +12

    ഒരുപാട് നന്ദി ഡോക്ടർ സർ, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 👌👌👌👌

  • @AbdulRahim-rc6fq
    @AbdulRahim-rc6fq 2 месяца назад

    Thankyoudr

  • @bessythankachan6688
    @bessythankachan6688 22 дня назад

    Thank you Doctor

  • @delwinshaji3762
    @delwinshaji3762 4 месяца назад

    Thanks doctor

  • @user-db3mp8bx2b
    @user-db3mp8bx2b 16 дней назад

    Thank you doctor

  • @girijanandakumar3261
    @girijanandakumar3261 3 месяца назад

    Thankyou doctor

  • @aysha8990
    @aysha8990 4 месяца назад +5

    kazuthilum ..shoulderilum..verunna Muscle pidithethe kurich oru vidio cheyyamo dr ethreyumpetten

  • @reenavineesh
    @reenavineesh 4 месяца назад +2

    I just received my reports .me too having samr issue I was searching for a solution. Thank u doctor

  • @mujeebt.k9600
    @mujeebt.k9600 4 месяца назад

    Thanks

  • @sarakuttyyohannan8772
    @sarakuttyyohannan8772 Месяц назад

    Thanks sir

  • @lillyjoseph6219
    @lillyjoseph6219 4 месяца назад +11

    Quaker oats,,, use ചെയ്യേണ്ടത് എങ്ങനെ Dr,,,, ഒരു വീഡിയോ ചെയ്യുമോ

  • @padmajaanil6563
    @padmajaanil6563 4 месяца назад

    Good video Dr Thanks🙏🙏🙏

  • @krishnanvadakut8738
    @krishnanvadakut8738 Месяц назад

    Very valuable information
    Thankamani

  • @sunithaasok4436
    @sunithaasok4436 4 месяца назад +1

    Dr. Vericousnu homeoyil treatment undo

  • @susammakg52
    @susammakg52 3 месяца назад +2

    Thanks Dr

  • @eleosprayerfellowship.odis7807
    @eleosprayerfellowship.odis7807 8 дней назад

    നല്ല ഇൻഫർമേഷൻ നന്ദി ഡോക്ടർ. എനിക്ക് LDL 140 ആണ്.

  • @anumohancr7
    @anumohancr7 4 месяца назад

    Dr can you do a video about weight loss

  • @sajithasajeed5208
    @sajithasajeed5208 4 месяца назад +1

    👍👍

  • @yaminikiran1135
    @yaminikiran1135 4 месяца назад

    Sir,cortical cyst in kidneys ne kurichu oru video cheyyamo homeopathy li edinu treatment undo

  • @nishabindhu4226
    @nishabindhu4226 4 месяца назад +2

    🙏🙏🙏👌

  • @footballmania8537
    @footballmania8537 4 месяца назад +1

    Aake kurach aayusse namukk ullu..athaanenkil palarkkum orupaad prashnangalum😊 athinum purame ee asugangalum ..olakka

  • @mariyasalam5072
    @mariyasalam5072 4 месяца назад

    Thank you

  • @padmareghu1066
    @padmareghu1066 4 месяца назад +9

    മുത്താണ് ഡോക്ടറെ നിങ്ങൾ ❤❤❤❤

  • @radhamanin1987
    @radhamanin1987 4 месяца назад

    Thank you sir

  • @sindhuts8704
    @sindhuts8704 4 месяца назад +1

    Dr. Njan Quaker oats aanu use cheyyunath.. 3 tablespoon oats vevich Salt use cheyth liquid aayittanu kazhikkunath..

  • @aaf2987
    @aaf2987 4 месяца назад

    Thank U dr

  • @shabnanajeeb3418
    @shabnanajeeb3418 3 месяца назад

    Sir VLDL എന്താണ് ഒന്ന് കൂടി പറഞ്ഞുതരാവോ

  • @anuc7470
    @anuc7470 4 месяца назад +1

    Sir.. Online consultation undo?

  • @akhilsajeev6786
    @akhilsajeev6786 4 месяца назад +1

    1st view, like and comment.

  • @JayasreeVJ
    @JayasreeVJ 4 месяца назад

    Mumps ne kurichu oru video cheyyamo😊

  • @Tarif-br6fl
    @Tarif-br6fl 4 месяца назад

    👍👍👍👌

  • @vishnukrishanan6
    @vishnukrishanan6 3 месяца назад

    Dr cucumber kayichal colostrol kurayumo kukumber kayikunnathu nallathano

  • @nishavijayan1628
    @nishavijayan1628 3 месяца назад

    Meenenna gulika kazhikkunnath nallathano sir

  • @kanchanakamal4292
    @kanchanakamal4292 4 месяца назад

    ❤❤

  • @nirmaladevi857
    @nirmaladevi857 4 месяца назад +1

    goodinformation thankusir 👍🙏🙏

  • @madhsongs6353
    @madhsongs6353 3 месяца назад

    ❤❤👍👍

  • @sheebabenny5047
    @sheebabenny5047 2 месяца назад

    Thanks doctor ❤

  • @gracyjoy7823
    @gracyjoy7823 3 месяца назад

    💯

  • @shajishakeeb2036
    @shajishakeeb2036 4 месяца назад +1

    Betablocker kazhichal chlesterol koodumennu doctor paranjathu sariyanu.

  • @user-pv8oi9kc9m
    @user-pv8oi9kc9m 4 месяца назад

    👌👌👌🙏

  • @priyavinod1916
    @priyavinod1916 4 месяца назад

    👍👍👍

  • @fousiyap6755
    @fousiyap6755 3 месяца назад

  • @sarikachandran5417
    @sarikachandran5417 4 месяца назад +1

    Fattyliver ullavar brinjal use cheyy an pattumo dr

  • @sheejajohn5171
    @sheejajohn5171 4 месяца назад

    Dr what about non HDL cholesterol?

  • @nizarnizar1175
    @nizarnizar1175 4 месяца назад

    ❤❤💐

  • @user-zj7bj3rc6f
    @user-zj7bj3rc6f 2 месяца назад +2

    വഴുതന വെണ്ട ബ്രോക്കോളി മെഴുക്കുവരട്ടി കഴിക്കാമോ

  • @rashikp9772
    @rashikp9772 4 месяца назад +8

    കാഴ്ചശക്തി വർദിക്കാനും കണ്ണിൻ്റെ എല്ലാ നാടി ഞരമ്പുകൾ വളരാനും കാഴ്ചമങ്ങൽ ഇല്ലാതാവാനും നിശാന്തര ഇല്ലാതാക്കാനും ഏതല്ലാം ബക്ഷണം കഴിക്കണം ഏതെല്ലാം കണ്ണിൻ്റെ വ്യായാമം' ചെയ്യണം . pls reple ippol. അടുത്ത വീഡിയോ . ഇതിനെ കുറിച്ച് ചെയ്യണം . pls

  • @JP-ft6tj
    @JP-ft6tj 4 месяца назад

    ഒലിവ് oil അല്പം തേനും 2 drops നാരങ്ങാനീരും ചേർത്ത് രാത്രിയിൽ കഴിക്കുന്നത് ldl cholesterol കൂടാൻ കാരണമാകുമോ doctor ?

  • @user-yu6vi9ld6j
    @user-yu6vi9ld6j 4 месяца назад

    hi please tell me what is ur job

  • @salmyjojan3062
    @salmyjojan3062 4 месяца назад

    ❤❤❤❤❤❤

  • @miniroy7811
    @miniroy7811 4 месяца назад

    Ragi nallathano

  • @GeorgeT.G.
    @GeorgeT.G. 4 месяца назад

    well explained doctor

  • @mishup3279
    @mishup3279 4 месяца назад +7

    sir i am studying in 10th class...... എക്സാം തുടങ്ങാൻ ആയി .... നല്ല ടെൻഷൻ ഉണ്ട്....... നല്ലൊരു motivation sir പറഞ്ഞ് തെരുമോ...... ഓർമ ശക്തി കൂടാനുള്ള tipsum എക്സാം ടൈമിൽ ഒഴിവാക്കാനുള്ള എല്ലാ കാര്യങ്ങളും ഒക്കെ പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ..... എക്സാം stress, pedi, tension ഒക്കെ മാറ്റാനും study tips, timetable എല്ലാം പറഞ്ഞ് വീഡിയോ ചെയ്യാമോ ....പരീക്ഷ എഴുതാൻ പോകുന്ന എല്ലാ കുട്ടികൾക്കും അത് സഹായം ആകുമായിരിക്കം ☺️

    • @travelwithnature4649
      @travelwithnature4649 4 месяца назад +2

      Dont worry dear.. Samadhanamayirikkan shramikkooo.. Junk foods ellam ozhivakkoo.. Foodil payaru varggangal, pal, ilakkarikal ellam ulpeduthoo

    • @mishup3279
      @mishup3279 4 месяца назад

      @@travelwithnature4649 okey dear☺️

  • @padmajapk4678
    @padmajapk4678 16 дней назад

    🙏🙏🙏🙏

  • @mariyamelbinmaya5926
    @mariyamelbinmaya5926 4 месяца назад +1

    Thanks 🙏

  • @leenaprathapsingh8385
    @leenaprathapsingh8385 4 месяца назад

    🙏Dr.

  • @SinduSajeev-oq7no
    @SinduSajeev-oq7no 4 месяца назад

    👍♥️🙏

  • @minisannidhi1348
    @minisannidhi1348 3 месяца назад

    Hdl kuuttan enthu cheyyanam.

  • @painkilisworld5145
    @painkilisworld5145 2 месяца назад +2

    സാർ എനിയ്ക് ചിത്ത കൊളസ്‌ട്രോൾ 540 ആണ് ഇപ്പോൾ മെഡിസിൻ കഴിച്ചുകൊണ്ടിരിക്കുവാ.. ഓഡ്സ് കഴിയ്ക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ

  • @KM-gy2tq
    @KM-gy2tq 2 месяца назад +1

    പയറ് കടല പരിപ്പ് യൂറിക്കാസിഡ് കൂട്ടുമോ?

  • @neethusujesh5119
    @neethusujesh5119 4 месяца назад +1

    Trygliserin 240 vldl 48😔😔: nth ചെയ്യണം 😔😔sir

  • @aswin1198
    @aswin1198 4 месяца назад +4

    Sir, വഴുതനയും വെണ്ടയ്ക്കയും മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിക്കണോ

  • @user-jf2vi9pe3t
    @user-jf2vi9pe3t 4 месяца назад

    Thanks dr👍

  • @Jincyminu
    @Jincyminu 4 месяца назад +1

    Hlo Dr , ചെറുപ്പം മുതൽ ഹോമിയോ medicine ഉപയോഗിക്കുന്നവർക്ക് മറ്റ് എന്തെങ്കിലും surgery പോലെ വന്നാൽ അവർക് ഇംഗ്ലീഷ് മരുന്ന് പിടിക്കില്ല എന്ന് പറയുന്നത് സത്യമാണോ? എന്താണ് ഇതിൻ്റെ സത്യാവസ്ഥ? Please പറഞ്ഞു തരുമോ ഡോക്ടർ.

  • @vinoopvinooppk6066
    @vinoopvinooppk6066 3 месяца назад +1

    Hi doctor
    ഞാൻ ആർമിയിൽ ആണ് വർക്ക്‌ ചെയ്യുന്നത് ഒന്നര വർഷം ആയിട്ട് എനിക്ക് കൊളെസ്ട്രോൾ കൂടുതലാണ് LDL ആണ് പതിവായി കൂടുതൽ കണ്ടു വരുന്നത്. Age -34 weight -63
    Height -169.
    കൊളെസ്ട്രോൾ പാരമ്പര്യമായി വരാറുണ്ടോ?അങ്ങനെ ആണെങ്കിൽ അത് എത്രമാത്രം അപകടകാരിയാണ് മറ്റു കൊളെസ്ട്രോലുകളെ അപേഷിച്ചു?ഞാൻ ഇപ്പോൾ continue ആയി മെഡിസിൻ കഴിക്കാറുണ്ട് കഴിക്കുമ്പോൾ കൊളെസ്ട്രോൾ കുറവും കുറച്ചു ദിവസം കഴിക്കാതിരിക്കുമ്പോൾ പെട്ടന്ന് കൊളെസ്ട്രോൾ കൂടുകയും ചെയ്യുന്നു. Pls rply me dr

  • @alonewalker4503
    @alonewalker4503 4 месяца назад

    Sir.... gallbladder stone treatment homeopathy undo. surgery cheythal enthenkilum prayasangal undakumo
    Please reply 🙏

    • @Ashiquekk-gf1yl
      @Ashiquekk-gf1yl 3 месяца назад

      Pitha sanjiyilullla stone povan adh operation cheyyukayan ettavum nallladh ... Nde wifin homeopathy nokkiyitt last Calicut mimsnn operation cheydh kalanju

  • @antopaul2103
    @antopaul2103 4 месяца назад +4

    Thiroyid koodiyal koodumo

  • @lekhavijayan749
    @lekhavijayan749 4 месяца назад +1

    🙏🙏🙏🙏🙏

  • @jeffyfrancis1878
    @jeffyfrancis1878 4 месяца назад

    🙌🙌😍😍

  • @kmcmedia5346
    @kmcmedia5346 4 месяца назад +2

    👌😍🙏

  • @amirsavadamirsavad357
    @amirsavadamirsavad357 4 месяца назад +1

    കഴിക്കുന്ന ആഹാരത്തിൻ്റെ vitamins minerals ഒന്നും absorb ചെയ്യുന്നില്ല എന്ന് തോന്നുന്നു അത് അറിയാൻ എന്തെങ്കിലും ടെസ്റ്റ് ഉണ്ടോ

  • @lizyantony9114
    @lizyantony9114 24 дня назад

    Sir എനിക്ക് ldl cho.199 ഉണ്ട്. തത്കാലം മെഡിസിൻ കഴിക്കണോ?..

  • @valsalabhasi7481
    @valsalabhasi7481 4 месяца назад

    Thankyou So Much Dr.

  • @valsalaakarliparamb530
    @valsalaakarliparamb530 4 месяца назад

    ചാമയരി കഴിക്കാമോ കൊളസ്ട്രോൾ ഉണ്ടെങ്കിൽ

  • @usha.sathyasheelan3231
    @usha.sathyasheelan3231 Месяц назад

    കറിവേപ്പില വെള്ളം കുടിച്ചാൽ കൊളസ്ട്രോൾ കുറയുമോ ഡോക്ടർ

  • @febnapk7927
    @febnapk7927 4 месяца назад

    Total colastrol 266 enth cheyyanam

  • @vedhaclick97
    @vedhaclick97 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @sainulabideen3920
    @sainulabideen3920 4 месяца назад

    പയരെന്ന് പറഞ്ഞാൽ ചെറുപയർ കഴിക്കാമോ

  • @Yodha278
    @Yodha278 4 месяца назад +1

    Kidney Stone ullavarkku Brinjal Kazhikkamo?🤔