Interactive Session at Johnmarian Hospital Pala - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 21 сен 2022
  • Our Consultants are available Monday through Saturday and get the help you need on your journey, +91 9562 732 575 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com
    #johnmarians #drmanojjohnson #johnmarianwellness
    #johnmarianhospital #lifestyle #johnmarianswellness #cholesterol #interactivesession

Комментарии • 385

  • @seena8623
    @seena8623 Год назад +20

    എന്റെ അമ്മയ്ക്ക് വർഷങ്ങളായുള്ള ശക്തിയായ ചുമ എത്രയോ മരുന്നുകൾ കഴിച്ചു ഇപ്പോൾ ഞാൻ സാറിന്റെ വാക്കുകൾ കേട്ടിട്ട് പാല് നിർത്തിച്ചു ചുമയെ ഇല്ല ശരിക്കും അൽഭുതം തോന്നി സാറേ ഒരു പാല് നിർത്തിയപ്പോഴേക്കും അത്ര വലിയ ചുമ മാറി എങ്ങനെ സാറിനെ നന്ദി പറയണം അങ്ങയുടെ ഈ മനസ്സിന് ഒരായിരം നന്ദി ദൈവം കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥനയോടെ

    • @ambikakumari7365
      @ambikakumari7365 Год назад

      Hi ഡോക്ടർ പറഞ്ഞ അസുഖം എല്ലാം ഉണ്ട് എനിക്ക് സാറിന് ഒന്നു consult ചെയ്യാൻ എന്താന്ന് മാർഗം പാലായിൽ വന്നാൽ കാണാൻ പറ്റുമോ reply തരണം

    • @drmanojjohnson7875
      @drmanojjohnson7875  Год назад

      @@ambikakumari7365 Contact +91 8714 161 636 (9am to 4pm) IST Monday to Saturday

  • @beenapeter8887
    @beenapeter8887 Год назад +5

    Sir, your concepts& thoughts are high. Salute to your Frank talk

  • @alvisalex2324
    @alvisalex2324 Год назад +16

    👍🏻ഒരു ലൈക്ക് കൊടുക്കാൻ സാധിക്കു അതാണ് ഒരു വിഷമം 👍🏻

  • @sheelaullas8191
    @sheelaullas8191 Год назад +5

    Thank you Dr. For the valuable information

  • @A63191
    @A63191 Год назад +3

    Dr your interaction session was very much informative thank you very much

  • @jasminputhett5700
    @jasminputhett5700 Год назад +7

    ഞാൻ സാറിന്റെ എല്ലാ വീഡിയോ കാണാറുണ്ട് അത് കൊണ്ട് സാർ പറയുന്ന പോലെ ഭക്ഷണം എല്ലാം നിയന്ത്രിച്ചു ആണ് കഴിക്കുന്നത്. പാൽ കുടിച്ചിരുന്നു. അത് നിർത്തി. പക്ഷെ എനിക്ക് ബ്രയിൻ ട്യൂമർ ആയിരുന്നു 3പ്രാവശ്യം സർജറി ചെയ്തു. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല. 🙏🙏. പിന്നെ എനിക്ക് തൈറോയിഡ് ചെക്ക് ചെയ്തപ്പോൾ ഉണ്ട് ഗോയിറ്റർ ആണ് 3സെന്റമീറ്റർ ഉണ്ട് എന്ന് സ്കാൻ ചെയ്‍തപ്പോൾ പറഞ്ഞു ബയോപ്‌സി അയച്ചു സെക്കന്റ് കേറ്റഗറി ആണ് എന്ന് Dr പറഞ്ഞു പക്ഷെ മരുന്ന് ഒന്നും തന്നില്ല. വേദന കഴിക്കുമ്പോൾ തടസ്സം വല്ലതും ഉണ്ടെങ്കിൽ സർജറി ചെയ്തു കളയണം എന്ന് പറഞ്ഞു. ഞാൻ സാറിനെ കാണാൻ ഹോസ്പിറ്റലിൽ അപ്പോയ്മെന്റ് എടുത്തിരുന്നു പക്ഷെ ഇപ്പോൾ നേരിട്ട് സാറിനെ കാണാൻ പറ്റില്ല എന്ന് പറഞ്ഞു പിന്നെ ഓൺലൈൻ ഉണ്ടോ എന്ന് ചോദിച്ചു വേറെ Dr കാണും എന്ന് പറഞ്ഞു എനിക്ക് സാറിനെ കണ്ടാൽ മതി. അതുകൊണ്ട് ഞാൻ വന്നില്ല സാർ പറഞ്ഞ എല്ലാ ലക്ഷണം തൈറോയിഡ് വന്നപ്പോൾ ഉണ്ടായിരുന്നു.. ഞാൻ തൃശ്ശൂർ ആണ് വീട്. അത് കൊണ്ട് അത്രയും ദുരം വന്നിട്ട് സാറിനെ കണ്ടില്ലെങ്കിൽ പിന്നെ വന്നിട്ട് കാര്യം ഇല്ല. ഒരു സംശയം മാത്രം മാറ്റി തന്നാൽ മതി തൈറോയിഡ് സർജറി മാത്രം ഉള്ളു അതോ മരുന്ന് കഴിച്ചാൽ ഗോയിറ്റർ കുറയുമോ... പ്ലീസ് റിപ്ലൈ. Sir 🌹🌹👍🙏🙏🙏🙏🙏

  • @shinyjoseph1821
    @shinyjoseph1821 Год назад +2

    Thank you Doctor for your valuable information.

  • @deepthysaji1606
    @deepthysaji1606 Год назад +8

    Doctor , you are a blessing for many. The best thing I have noticed is, you are doing your job with great vision rather than monitory benefits. God bless you more and more and I am sure your service will be beneficial for many . Keep up the good work.

  • @smitaanish2023
    @smitaanish2023 Год назад +13

    Your all vidoes are loaded with lots of information and guidance. Thanks for sharing👍

  • @geetharajeev5134
    @geetharajeev5134 Год назад +3

    What a blessing !Very informative.

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Год назад +36

    അടിപൊളി 👍🏻👍🏻👍🏻👍🏻എല്ലാകാര്യങ്ങളും നല്ല വ്യക്തമായി പറയുന്ന ഒരു നല്ല ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ🙏🏻😝 ഇങ്ങനെയായിരിക്കണം ലോകത്തിലെ എല്ലാ ഡോക്ടർമാരും 😊

    • @gleela5581
      @gleela5581 Год назад +4

      Thanks .dr.God bless you

  • @shobhanasudhakaran950
    @shobhanasudhakaran950 Год назад

    Thanks doctor.. in a day I keep hearing doctors advise for more than two to three hours..

  • @valsapaul6870
    @valsapaul6870 Год назад +2

    God bless you Dr .
    Thank you ❤️🙏

  • @daisysojan5839
    @daisysojan5839 Год назад +5

    GOD bless you doctor 🙏😊😊😊❤️ Thanks 👍

  • @swapnavincent2485
    @swapnavincent2485 Год назад +7

    You are absolutely right doctor about hypothyroidism, horrible feel, exactly what you said

  • @annammajose5568
    @annammajose5568 Год назад +4

    Sir your great. God bless you. ❤️👍🌹

  • @babuthekkekara2581
    @babuthekkekara2581 Год назад +2

    Thyroid Problems Enicke Unde Dr.parayunnthe Ellam Correct Aane Kettoo Thanks Doctor God Bless Your lovely family 👍👍🙏🙏❤️❤️😘

  • @masha_nature
    @masha_nature Год назад +4

    I like your research mentality.. Really appreciated.

  • @rubymanju
    @rubymanju Год назад +3

    Great 👍.. God bless you Dr ❤

  • @allclassequations9737
    @allclassequations9737 Год назад +4

    Dr .you are great.May Allah bless you.

  • @rahasvlog7778
    @rahasvlog7778 Год назад +1

    Very informative session. Thank u doctor.God bless you!

  • @kkr9051
    @kkr9051 Год назад +74

    വർഷങ്ങളായി ഞാൻ അന്വേഷിക്കുന്ന Dr. ഇതാണ്👍 ...... ഇതു തന്നെയാണ് .... ഒന്നു direct consult ചെയ്യാൻ ഇത് വരെ കഴിഞ്ഞിട്ടും ഇല്ല .

    • @zyxwe3390
      @zyxwe3390 Год назад +3

      എനിക്കും

    • @shalyjose6308
      @shalyjose6308 Год назад

      Yes

    • @aavemaria6974
      @aavemaria6974 Год назад +4

      Dr. Is Online consultation available ?

    • @bincysaji4181
      @bincysaji4181 Год назад +3

      Njan dr.nte ella interviews kanum.dr.ethil paranja thyroid symptoms sarikkum ente mon undayi.body weight 80 kg ayi..enikku doubt thonni.dr.kondu poyi kanichu ...eppol nalla change undayi. Dr.ningal ee paraunnathu etramatram oro condition ayi related anennu manasilayi.ente mon Dr.treatmentilanu...thank you so much dear Dr.

    • @jinijoy5347
      @jinijoy5347 Год назад

      @@aavemaria6974 എങ്ങിനെയാ ഓൺലൈൻ consultation നു പറ്റുന്നെ

  • @shijihari6178
    @shijihari6178 Год назад +7

    Thank you Doctor for the valuable information ❤️❤️❤️

  • @beenajose5435
    @beenajose5435 Год назад +10

    ജീവന്റെ വിലയുള്ള അറിവുകൾ 🙏🏻🙏🏻🙏🏻

  • @borewelldivining6228
    @borewelldivining6228 Год назад +3

    Valuable video sir. Anandhakrishnan

  • @venugopalvallikkat3793
    @venugopalvallikkat3793 Год назад +2

    Your classes seems to very impressivd and informative

  • @alischannel9681
    @alischannel9681 9 месяцев назад +1

    ഡോക്ടറുടെ വീഡിയോസ് ellam കാണാറുണ്ട് orupad ഉപകാരപ്രദമായ വീഡിയോസ് ആണ് ഡോക്ടറെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു ഡോക്ടറുടെ ഹോസ്പിറ്റലിൽ കൺസൽറ്റേഷൻ varan വേണ്ടി രണ്ട് moonu പ്രാവശ്യം contact ചെയ്തിരുന്നു ഡോക്ടറെ കാണാൻ പറ്റില്ല എന്ന് paranjath കൊണ്ട് വന്നിട്ടില്ല ഡോക്ടറെ നേരിട്ട് കാണാൻ വല്ല മാർഗവും undo doctor 🤝🤝🤝 valare വെക്തമായി ella കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്ടറെ ദൈവം anugrahikkatte 🤲🤲🤲🤲

  • @leelamanijoshi1900
    @leelamanijoshi1900 5 месяцев назад

    God bless you doctor, എല്ലാ videos ഉം ഒരുപാട് awareness തരുന്നു.thank you lot.

  • @jessyvarghese1455
    @jessyvarghese1455 Год назад +10

    Thank you doctor .l am a thyroid patient and most of the symptoms are correct with me but not taking any medication ,following your diet plan

  • @zeenathrahman8088
    @zeenathrahman8088 Год назад

    Dr. You are great.. May God bless you❤❤❤

  • @sheejashaju627
    @sheejashaju627 11 месяцев назад +2

    ഇതുപോലെ ഒരു ഡോക്ടറെ തന്നതിന് ദൈവത്തിന് നന്ദി.

  • @reebpunnose6545
    @reebpunnose6545 Год назад +3

    Valuable information Thank-you sir

  • @gigitony4170
    @gigitony4170 Год назад +1

    Thankyou Sir. Very informative.

  • @sujeeshpk1711
    @sujeeshpk1711 Год назад +5

    Sir, Very informative and Valuable information. Thank you sir

    • @Ahammedyt
      @Ahammedyt Год назад

      Sir എറണാകുളം ഹോസ്പിറ്റലിൽ നമ്പർ ഒന്ന് സെന്റ് ചെയ്യുമോ. അല്ലങ്കിൽ സാറിന്റെ നമ്പർ തരുമോ

  • @vinurajesh4118
    @vinurajesh4118 Год назад +3

    Great Dr.🙏 Well said Thanks a lot🌹🌹🌹🌹🌹🥰🥰🥰🥰

  • @salomibasanth8752
    @salomibasanth8752 Год назад +8

    Valuable information 🙏🙏

  • @mitchelmajo7902
    @mitchelmajo7902 Год назад +3

    Sweet doctor very well explained

  • @shamlakp5110
    @shamlakp5110 Год назад +4

    Valuable information
    Tankyou doctor

  • @ashav8302
    @ashav8302 Год назад +5

    Sir,You are great.....

  • @usharaj3504
    @usharaj3504 Год назад +2

    Dr you are very Great.Really God's Gift only. Thanks a lot sir.

  • @sheebajoseph5648
    @sheebajoseph5648 Год назад +5

    Hello Dr Manoj. I'm from Pune. I've been watching your videos for some time now. Glad that Doctors like you have started taking this perspective towards health and wellness. Your talks make a lot of sense. Thank you for doing a fantastic job!! 👏👏

  • @kunjumoltomy6639
    @kunjumoltomy6639 Год назад +1

    Thank u doctor for valuable information

  • @sreemenon6974
    @sreemenon6974 Год назад +8

    🙏🏻Valuable information

  • @MovieSports
    @MovieSports Год назад +7

    ഇതുപോലൊരു ഡോക്ടർ ഇന്ത്യയിൽ വേറെയുണ്ടോ 🙏🥰

  • @anniedomnic
    @anniedomnic Год назад

    Today I listened to your interaction session. I have thyroid. I never knew that the gluten is harmful. Now I totally stopped it. I have started the intermittent fasting.
    Thanks a lot for your valuable information.

  • @lissybabu9905
    @lissybabu9905 Год назад

    Dr. Your great.God bless you

  • @elmariakoo4204
    @elmariakoo4204 Год назад

    Thank you Dr for your valuable information

  • @sooryakumari1498
    @sooryakumari1498 Год назад +2

    Thanks Doctor ❤

  • @lailas2708
    @lailas2708 Год назад +3

    Thanks dr,

  • @nirmalathomas9761
    @nirmalathomas9761 Год назад +2

    Valuable information!

  • @tessyjohny8395
    @tessyjohny8395 Год назад +3

    Hlo dr.ethra detail ayi rogathe manasilakkunna oru dr.njan kandittilla u r great sir🙏

  • @sunithanarayanan2549
    @sunithanarayanan2549 Год назад +1

    Super
    Thank u Dr
    God bless you

  • @aleyammapappachan2087
    @aleyammapappachan2087 Год назад +2

    Great doctar

  • @arjuncolbay2966
    @arjuncolbay2966 Год назад +26

    യാഥാർത്ഥ മനുഷ്യസ്നേഹി. ❤️❤️

  • @jalajavaliyathodi2113
    @jalajavaliyathodi2113 10 месяцев назад

    Really I don't have words to express thanks to you Sir for the wonderfull Service to the Humanity Doctor 🎉🎉🎉🎉

  • @josephkv2007
    @josephkv2007 Год назад +2

    Very Impressive Presentation

  • @anusidhan5770
    @anusidhan5770 Год назад +1

    Doctor ithrayum nannayi karyangal paranju tharunna vere oru doctore polum kandittilla tto❤ koodathe doctorum ithu jeevithathil nadappilakkunnundu ennu kandal ariyam enthoru bangi ;yuvatham soo sweet👌❤️🙏

  • @alexanderjoseph6896
    @alexanderjoseph6896 Год назад +1

    Thanks for your message

  • @annammachacko3283
    @annammachacko3283 Год назад +9

    Iam lucky so i meet the dr and realise my problms and solv many things still far better 🙏🏿🙏🏿🙏🏿❤️❤️❤️

    • @Universe_yes
      @Universe_yes Год назад

      How can you meet him??

    • @shivanirachit892
      @shivanirachit892 Год назад

      How??

    • @neethusatheesh516
      @neethusatheesh516 Год назад

      How

    • @sugandhidileepkumar
      @sugandhidileepkumar Год назад

      Please help.to get appointment of doctor.if l go to the hospital, directly can l see him. I am from kannur.i could not connect the the number inthe video

    • @drmanojjohnson7875
      @drmanojjohnson7875  Год назад +2

      @@sugandhidileepkumar Contact 9562732575 9am to 5pm Monday to Saturday

  • @geldajohnson7723
    @geldajohnson7723 Год назад +3

    Thankyou dr👍👍🙏🙏

  • @presannakumarik9019
    @presannakumarik9019 Год назад

    Very good information Thank you very much ❤❤

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Год назад +2

    Yes sir. ഈ പ്രശ്നങ്ങളൊക്കെത്തന്നെ എനിക്കും

  • @shinyjoseph1821
    @shinyjoseph1821 Год назад +4

    You are a great person.👌

    • @shadiledl8291
      @shadiledl8291 Год назад

      ഈപരിപാടി എവിടെ വെച്ചാണ് നടന്നത്. ഇതുപോലെ ഇനിൺട്രാക്ഷൻ സെഷൻ എവിടെ ബീച്ചെങ്കിലും നടക്കുന്നുണ്ടോ?. പങ്കെടുക്കാൻ വേണ്ടിയാണ്

  • @rsivadaskerala6744
    @rsivadaskerala6744 Год назад

    Thank you so much sir🙏🏻🙏🏻🙏🏻🙏🏻

  • @Viji-vj5ty
    @Viji-vj5ty Год назад +2

    👍 God bless you dr

  • @SumasasidharanSuma
    @SumasasidharanSuma Год назад +3

    Dr ne kaanan enthengilum vazhiyudo. Dr ingine venam. Dr nte ella vidiosum കാണാറുണ്ട് 🙏🙏🙏

    • @drmanojjohnson7875
      @drmanojjohnson7875  Год назад

      Contact +91 8714 161 636 (9am to 4pm) IST Monday to Saturday

  • @asmaabdulla6
    @asmaabdulla6 Год назад +2

    Thanku dr

  • @venugopalvallikkat3793
    @venugopalvallikkat3793 Год назад +1

    Similar to tjis take a class on IBD specially on crohns disease. And its impact on other organs.

  • @chandralekha274
    @chandralekha274 Год назад +2

    Super congtz sir👍🏻👍🏻

  • @neethusatheesh516
    @neethusatheesh516 Год назад +3

    I am your big fan

  • @vinethamathew5027
    @vinethamathew5027 Год назад +6

    Could you make a video on endometriosis ? Its a disease that is not addressed very much.

  • @rasithamp9720
    @rasithamp9720 Год назад +4

    അങ്ങയെ കുറിച്ച് അറിഞ്ഞതുമുതൽ സോദരാ - - ഞാൻ അമ്മയുടെ കാര്യത്തിന് എത്തിപ്പെടാൻ കഴിയുത്ത വിഷമത്തിലാണ് , വീഡിയോ കണ്ടിട്ട് ആഹാരക്രമത്തിൽ മാറ്റങ്ങൾ പറഞ്ഞു കൊടുക്കുന്നു👍🙏

  • @syamalam.p3911
    @syamalam.p3911 5 месяцев назад

    Dre your happiness is so much better to my life and how much better to you and your family ❤

  • @sureshputhenveettil3962
    @sureshputhenveettil3962 Год назад +2

    Thanks sir 👍👌👌🙏❤🥰🥰

  • @preetharatheesan8297
    @preetharatheesan8297 Год назад +1

    താങ്ക്സ് ഡോക്ടർ,

  • @preethak4403
    @preethak4403 Год назад

    Thank you🙏🏻👍

  • @NICHUSFUNS
    @NICHUSFUNS Год назад +9

    😊😊 ഡോക്ടർ കളക്ടർ ആയി വന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ഫിലിം ഞാൻ കണ്ടു 👌👌

  • @jayasreebalachandran677
    @jayasreebalachandran677 9 месяцев назад

    Thaks Dr ethra correct ann sir thankal parayunna oro kariyangalum

  • @sajeenan4164
    @sajeenan4164 Год назад

    God bless you❤ doctor

  • @rajalakshmipv1881
    @rajalakshmipv1881 Год назад

    വളരെ നന്ദി സാർ

  • @shijinajayesh713
    @shijinajayesh713 Год назад +1

    Grait doctor 🙏🙏🙏

  • @riyasputhenpally2570
    @riyasputhenpally2570 Год назад +3

    Mohanan vydiar polee ullavar innaley paranju .. sir iney polee ullavar innu parayunnu .. salute 🫡 sir..

  • @henna7352
    @henna7352 Год назад +1

    Sir aamavathathe kurich oru video cheyyo... Treatmentum kaaryangalum

  • @jaseenakavungal6776
    @jaseenakavungal6776 Год назад +1

    Stay blessed dear...

  • @kamarubanu8176
    @kamarubanu8176 Год назад +3

    Thanks Doctor 👍👍🙏🙏❤

  • @thomasyohannan2041
    @thomasyohannan2041 Год назад

    God bless you Dr

  • @zyxwe3390
    @zyxwe3390 Год назад +48

    Dr sr nte ചികിത്സ കിട്ടുന്നവരുടെ ഭാഗ്യം... നല്ലതേ വരൂ dr

    • @sherlythomas7684
      @sherlythomas7684 Год назад +4

      Thanksgodblessyou

    • @zyxwe3390
      @zyxwe3390 Год назад +5

      കണ്ണൂർ എവിടെ ആണ് Dr വരുന്നത്..plzz ഒന്ന് പറയണം....ഇത്രേം മഹാ സേവനം ആരും ചെയ്യില്ല dr..

  • @vidhyatg.s6757
    @vidhyatg.s6757 7 месяцев назад

    Uric acid karanam heel pain undayirunu medicine kazhichu no change. Fatty liver stage 1 ayirunu. Ur video helped me to avoid redmeat and alcohol now pain kuraju

  • @prasanthannair6594
    @prasanthannair6594 Год назад +2

    Great man🌹

  • @maryvo4948
    @maryvo4948 Год назад +2

    Enik kaiviralukalil 8 nos ilum kuzhinagham und. Enik thyroid und. Eletroxin 25 kazhikunund. Thyroid kondano kuzhinagham varunnath? Pls reply doctor

  • @radhabhanu2155
    @radhabhanu2155 11 месяцев назад

    Kollallo ee paripadi nannayi Dr. Enikkum classil pankedukkan aagrahamund

  • @jincyjimmy2080
    @jincyjimmy2080 Год назад +2

    Good. What to do for the direct consultation in John Maian ?

  • @Basheer-km5kd
    @Basheer-km5kd Год назад +2

    Vayattile preshnethe kurichu vedio cheyyamo

  • @girijab551
    @girijab551 Год назад +1

    എത്രാശരിയായ കാര്യങ്ങൾ, എത്ര സിംപിൾ ആയിട്ട് പറഞ്ഞുതരുന്നു നന്ദി

  • @jancybabu9498
    @jancybabu9498 Год назад +1

    Hello Dr. We are in Zambia an African country health facilities are very poor
    Could you please give an appointment for us after 18 November

  • @bindumuralikrishnan1120
    @bindumuralikrishnan1120 Год назад

    very Good information

  • @nehaaswin
    @nehaaswin Год назад +1

    Yes, 100%

  • @naseerak9609
    @naseerak9609 Год назад +1

    ഗ്രേറ്റ്‌ ഇൻഫർമേഷൻ ഗോഡ് ബ്ലെസ് Dr:

  • @tessyjohny8395
    @tessyjohny8395 Год назад +3

    Enikum a treatment edukkan sadichu improvement und.thyroid enne njan allathakkiya rogama.othiri suffer cheythu Thank God bless you

    • @anjularzen5765
      @anjularzen5765 Год назад +1

      Engane aa doctor nte appointment kittiye

    • @drmanojjohnson7875
      @drmanojjohnson7875  Год назад

      @@anjularzen5765 Contact +91 8714 161 636 (9am to 4pm) IST Monday to Saturday

  • @ambilysanthosh235
    @ambilysanthosh235 Год назад +1

    Pelvic cavity effusion endhukondanu varunee sir onnu parayavo