Hi dr how are you? Dr i have some questions can you make short vedio 1. Gut and head pain connection (after food/ head itchy / head fogg/ pain change location every place ) 2 gluton hair fall connection 3 dandruf and hair fall connection 3.gut hair loss connection 4.gut problems contusion ( almond/ peanut / dal/ etc good or bad)
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Marian Dr nu space kittathe pole thonni....madam paranju avassanippikkunnathinu munne sir paranju thudangumbol kelkkunnavrkum complete aavatha pole......randalum nannayi explain cheyyunnund.....Randalum ottakk ottakk avatharippikkunnathanu nallathenn thonni sir ......
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayk
Dr enik oru 7 yrs nu munnae pcod kandu pidichu Kurae naal medicine kazhichu Pinnae nirthi Ippo nannay mudi kozhichil und Mudi motta aavumo yennulla tension nalla reethiyil und Dr njann enthanu cheyyendath Dr nae consult cheyyan pattumo Plz replyyy
Sir I followed a good life style doing regular excercise and follow diet my weight is 39 only with 162 height.but I have high cholesterol of 250 as per the last result.Please give a solution sir.Iam a patient of your hospital at pala
Very useful. Dr. ഞാൻ breast മാമോഗ്രാം ചെയ്തപ്പോൾ multiple cysts both breast ൽ കാണിച്ചു. ദൃ. കോൺസൾട്ട് ചെയ്തപ്പോൾ ഒരു വർഷം കഴിഞ്ഞു follow up ചെയ്യാൻ പറഞ്ഞു. മെഡിസിൻ തന്നില്ല. ഒരു suggetion പറയുമോ. Tbiroid tablets 75 mcg എടുക്കുന്നുണ്ട്. I m 47 years old, mother of two children. Pls help മി ശരീരത്തിന്റെ പല ആസ്വസ്ഥതയും മാറിയത്, ഡോക്ടറിന്റെ ഉപദേശം കൊണ്ട് മാത്രമേ. Thank u so much
31 വയസുണ്ട് 6,4, വയസുള്ള 2മക്കൾ ഉണ്ട്,172cm ഹെയറ്റ് , 90 kg വൈറ്റ് ഉണ്ട് PCOD ഉണ്ട്, മുടികൊഴിച്ചിൽ, കഴുത്തിൽ കറുപ്പ്, പിരീഡ് 4മാസത്തിൽ ഒക്കെ ആണ്, വെയ്റ്റ് കുറയ്ക്കാൻ എന്തൊക്കെ ചെയ്യണം, pcod മാറുമോ
Sir enik 19 age aayi 3 month munne scan cheyithapol pcod und kandu.. But dr paranj ith kuzhappamila melnjittallennu... Pakshe njn periods aayit 2 month aayi... Dr marunnu thannu ath kudichapol periods aayirunnu pakhse 10 days okke blood poyirunnu... Pinneed aayilaa..oru solution paranj tharo ❓️
35വയസ്സുണ്ട്.12.9. വയസ്സ് ഉള്ള കുട്ടികൾ ഉണ്ട്.60k. Waight ഉണ്ട്. എല്ലാത്തിനും മടി ആണ്. എന്നാലും വീട്ടിൽ ഒറ്റക് ആയത് കൊണ്ട് എല്ലാ ജോലിയും ചെയ്യുന്നു. മെൻസസ് ragular ആണെങ്കിലും സീസൺ മാറുമ്പോൾ currect അല്ല. നന്നായി ഹെയർ കൊഴിച്ചിൽ ഉണ്ട്. Facil ഒക്കെ hair growthഉണ്ട്. ഡോക്ടർ കാണണോ. 😢വെയിറ്റ് കുറച്ചാൽ ശരിയാകുമോ
@@diyaponnus7440 dear...first u cool...okk Breakfast...Chama pazhakanji Lunch... brown rice one cup Curry with 2 type upperi One carrot with half cucumber Dinner...at 6 o clock...one egg boiled with Chama kanji with cherupayar or ragi putt with kadala... No white rice, maida, no bakery...no sweet items...cool mind...do breathing exercises...okk ...u can have chicken curry...and fish curry...no fry items...half an hour yoga...or any exercise...
@@behappyy8213 no white rice, maida and all... brown rice and small portion.... before 6 dinner...after no food.... breakfast 9an... Chama pazhakanji...take more millets...okk...no rice items
Dr aftr marriage anu enik lean pcod indenu arinjath ..ipo 37kg anu ullu.. Thyroid um vanitund.Iniyum weight kurachal prb avile.. Exercise cheyunund, sugar, milk and bakery items oke nirthiyitund🥹
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayk
എന്റെ age 17 aanu enikku hypothyrodisam indu pinne innaleaanu enikku pcod indennu doctor parannathu so thyroid ullondu broccoli kazhikkunnathu apaggadam alle
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Dr എന്റെ മകൾക് pcod ഉണ്ട്. ഇപ്പോൾ ഹോസ്റ്റലിൽ നിന്ന് കൊണ്ട് പഠിക്കുകയാണ്. അതുകൊണ്ടു തന്നെ ഹെൽത്തിയായിട് ഡയറ്റ് ചെയ്യാൻ പറ്റുന്നില്ല. ഇപ്പൊ 19 age ആയിട്ടുണ്ട്. വീട്ടിലാണെങ്കിൽ നല്ല പോലെ ഡെയ്റ്റുമായി മുന്നോട്ടു പോകാമായിരുന്നു ഹോസ്റ്റലിൽ അരിയാഹാരം അല്ലെ കൂടുതൽ കഴിക്കുന്നത്. അതുകൊണ്ടു തന്നെ മെൻസസ് ക്ലിയർ അല്ല. മെൻസസ് ചിലപ്പോ 3മാസം വരെ വൈകാറുണ്ട്. അപ്പൊ ഹോസ്പിറ്റലിൽ പോയി സ്കാനിംഗ് എടുത്തപ്പോൾ ഓവറിയിൽ നീർക്കെട്ട് ഉണ്ടെന്ന് പറഞ്ഞു. മെഡിസിൻ എടുത്തപ്പോൾ നോർമലായി. ഇപ്പൊ ഇതിന്റെ സിഡെഫക്റ്റ് എന്തെന്നാൽ സ്കിൻ വല്ലാദേ ഡെൾ ആയിട്ടു വരുന്നു. ഇനി എന്ധാ ഡോക്ടർ ചെയ്യേണ്ടത്. ഇതുപോലെ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കു വേണ്ടി ഒന്ന് വിശദീകരിക്കാമോ പ്ലീസ് ഡോക്ടർ
Pattunnath pole healthy diet follow cheyuka...rice kurach eduth vegetables koodthal kazikkan try cheyuka...include nuts and dates...hostel il egg boiler use cheyan pattumenkil ath use cheyth eggs kazkkam..ath use cheyth thanne carrot and beans polathe vegetables um cook cheyavunnath aan... exercise nirbandam aayum cheyuka...also try to avoid junk and sugary food items..

Enikk first periods aakunnath 9thilan athum marunn kudichitt!pnne angott irregular periods ayirnn,Athm mikkathum marunn kudichittokke!ippo marunn kudikkarilla oru 2 mnthil once verm anganeya ippo!!ente condition pcos aahnonn enikkariyilla!!angane excess Roma valarchayilla,bayankaramaya acne’s illa,but body weight koodarund!!!idk what to do,njn ithu mind cheyaareyillla!!ippo 18 age aahn!!!
എനിക്ക് PCOD ഉണ്ട്. പീരീഡ്സിൽ flow കുറവാണ്. പിരീഡ്സിൻ്റെ രണ്ട് ദിവസം മുമ്പ് മുതൽ ഇടതു വശത്തെ ഇടുപ്പിൽ നിന്നും അടിവയറിലേക്ക് ഒരു വേദന വരും.15 ദിവസത്തോളം നീണ്ടുനിൽക്കും. ഇടക്കിടക്ക് ഈ വേദനയുണ്ടാകും. സ്കാൻ ചെയ്തപ്പോൾ സിസ്റ്റുകൾ ഉണ്ട്. മറ്റൊരു കുഴപ്പവുമില്ല. യൂറിൻ ടെസ്റ്റിലും പ്രശ്നമില്ല തൈറോയ്ഡും നോർമൽ' എക്സറേ യിലും ഒരു കുഴപ്പവുമില്ല.പിന്നെന്തായിരിക്കും ഈ വേദന ക്കു കാരണം.PCOD ഉള്ളവർക്ക് ഇങ്ങനെ വേദന വരുമോ? ഡോക്ടർ
മാം, വർഷങ്ങൾക്കു് മുൻ മ്പ് ഒരു ഡോക്ടറുടെ ലേഖനം വായിച്ചു അതിൽ പറയുന്നത് 8 വയസ്സുവരെ ശരീരത്തിനാവശ്യമായ യാതൊരു വിധ ഘടഖങ്ങളും എത്താത്ത കുട്ടികൾ 8 വയസ്സിനു ശേഷം തടീക്കാൻ തുടങ്ങും അങ്ങനെ PCOD യും തുടങ്ങുമെന്നാണ് ഇതിൽ വാസ്തവമുണ്ടോ
സർ എൻറ് മകൾക്ക ഈ പറയുന്ന പിസിഒടി ഉള്ള താണ് നല്ല ഭക്ഷണ ക്രമീകരണം ആണ് എന്നിട്ടും രണ്ടു മാസത്തിൽ ഒരിക്കൽ ആണ് പീരീഡുവരുന്നത് അമിത രക്തസ്രാവം ആണ് ഒരു മാസം വരും അതിന് എന്നാണ് ചെയ്യുന്നത്അതുനിക്കാൻ വല്ല മാർഗ്ഗം ഉൻടോ
Lean pcod ne kurich video cheyyavo please
ഒരുപാട് വീഡിയോസ് കണ്ടിട്ടും ഇപ്പോഴാണ് pcod ,pcos എന്താണെന്ന് മനസ്സിലാകുന്നത് thanku dr
Sir please lean pcod ye kurich oru video cheyyane ath engane pariharikkam enn paranju thruu.. 🙏🙏🙏
Sir lean pcod ye pattti vidio idamo Ente Marriage kazhinchatha
Sir please lean pcos nttee oru video cheyyaammoo. Kure perkk adh help full aaahn
Yes please
Lean PCOD kurich oru video cheyyamo
Lean pcos നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
It's necessary please do it sir🙏🙏
Waiting
Njanum. എല്ലാ മാസവും periods വരുന്നുണ്ട്. But lean pcos und. Body weightum illa
Blessed doctors..
Kids too are very cute..
Jiah must have started exploring..
God bless you all..
Enthu kazhichittum vannam vekkunnilla enkil enth test cheyyanam. Plz reply dr?
Hi dr how are you? Dr i have some questions can you make short vedio
1. Gut and head pain connection (after food/ head itchy / head fogg/ pain change location every place )
2 gluton hair fall connection
3 dandruf and hair fall connection
3.gut hair loss connection
4.gut problems contusion ( almond/ peanut / dal/ etc good or bad)
Thank you sir..n..madam . My daughter has the same issue..and also gallbladder sludge...what is the treatment..pls reply sir..🙏
Insulin resistance ullavarkum diabetic ayavarkum ( both r common in Pcod ) 6 pm dinner kazhichal 9 pm akumbo craving anu
Hai doctor fallopian tube blockne patti video cheyumo?
Sir Endometriosis video cheyo
Thanku doctors
Sir pcos thyroid fatty liver e moonum anikund oru nalla food plan paranju tharumo
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Njn eduthirunnu..
Nik result kittiya product und.
Venel senior coach nte no tharam
Entha sadanam parayoo
Breakfast koode nadakoole Dr..... piller vaiiiinu kelkumm.
Ethilum nallatu ragi aanu
Germanyl poyal pcodk edukkenda diet onnu parayamo
Evidepoyalum proper exercise diet follow cheyyuka
Hi doctor. Enik pcod ഉണ്ട് viramin d വളരെ കുറവാണ്. കഴിക്കുന്ന food ഇൽ മുട്ട ഉൾപെടുത്താമോ. Pls reply
Marian Dr nu space kittathe pole thonni....madam paranju avassanippikkunnathinu munne sir paranju thudangumbol kelkkunnavrkum complete aavatha pole......randalum nannayi explain cheyyunnund.....Randalum ottakk ottakk avatharippikkunnathanu nallathenn thonni sir ......
💯💯
Good presentation
Hi docter. Docternte aoooinment venamairinnu. Egane contact cheyyan pattum?
Thank you doctors 🙏🏼 ente alla doubtsinulla answer eee videoyil ond 🤝🥰
Doctor pls do a video related to fallopian tube block
Thanku docters
Dr hospital evida appointment engane edukkam
Dr mango, Jack fruit enniva kazhikkunnathsugar varan chance unso
What is the opinion of Herbalife nutrition?
Ee diat planil wheat cherkunth nallathahno?
Dr Lean pcod kurich video cheyamo please
Sir Kottarakkara il consultation undo....evdeyaanu
Thiruvalla il evidea ann clinic location onnu parayamo ?
Dr pcod ullavarkk fruits kazhikkaamo
Dr Day time urangunath prashnam undo
Dr enik pcod ഉണ്ട് overyian cyst aanu. Periods regular alla. Hair loss undu
ആണോ ഒത്തിരി പോകുന്നുണ്ടോ hair
PCOD kond aake maduthu eniku ipol weight kurakuvanu
@kabirmansoori8636is this true ? Who suggested this medicine
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayk
ഇത് tablet കഴിച്ച മാറുമോ pcod
Melinju pokunnath endh kondaan
Doctor endometriosis oru video cheyyamo
Thanks❤
Hi sir
Perintalmanna evdeyaaan consultation enn parayamoo???
Perinthalmana Alsalama hospitaliu autha buiding
Njangal poyirunnu
@@rinsharinu8606 OK thank you
For PCOD ano pooyath??
rava kazhikamo? Plz rply
Very informative n new knowledge about pcos
Food control cheyyan enna cheyyande 🥹
Dr.Please Start clinic 😊all district in kerala
Dr enik oru 7 yrs nu munnae pcod kandu pidichu
Kurae naal medicine kazhichu
Pinnae nirthi
Ippo nannay mudi kozhichil und
Mudi motta aavumo yennulla tension nalla reethiyil und
Dr njann enthanu cheyyendath
Dr nae consult cheyyan pattumo
Plz replyyy
ഡോക്ടർ ഞാൻഡോക്ടർറുടെ പാലാ ഹോസ്പിറ്റലിലെ പേഷ്യന്റ് ആണ് എനിക്ക് ഡോക്ടറോഡ് ഒന്നു നേരിട്ട് സംസാരിക്കണമായിരുന്നു 🙏🙏🙏🙏🙏
Dctrd peoliyaa..clear aayi paranjuthannu
Sir please make video on connection between PCOD and cholesterol
Sir I followed a good life style doing regular excercise and follow diet my weight is 39 only with 162 height.but I have high cholesterol of 250 as per the last result.Please give a solution sir.Iam a patient of your hospital at pala
please contact 9562732575
Pcos kurich parayamo
Lean pcod diet paryuo
എനിക്കും lean pcos ആണ്
Appo pcod maran etha chaya
Thank You Dr❤🥰
Pcod Maran entha cheyyaaaa
Banana kayikkunne kond prashnm undo....
Ekm evidayanu..
Dr.polycystic ovarian morphology ennal pcod ano
please replay
Pcom ennal entha
Very useful.
Dr. ഞാൻ breast മാമോഗ്രാം ചെയ്തപ്പോൾ multiple cysts both breast ൽ കാണിച്ചു. ദൃ. കോൺസൾട്ട് ചെയ്തപ്പോൾ ഒരു വർഷം കഴിഞ്ഞു follow up ചെയ്യാൻ പറഞ്ഞു. മെഡിസിൻ തന്നില്ല. ഒരു suggetion പറയുമോ. Tbiroid tablets 75 mcg എടുക്കുന്നുണ്ട്. I m 47 years old, mother of two children.
Pls help മി
ശരീരത്തിന്റെ പല ആസ്വസ്ഥതയും മാറിയത്, ഡോക്ടറിന്റെ ഉപദേശം കൊണ്ട് മാത്രമേ.
Thank u so much
Dr space evide
31 വയസുണ്ട് 6,4, വയസുള്ള 2മക്കൾ ഉണ്ട്,172cm ഹെയറ്റ് , 90 kg വൈറ്റ് ഉണ്ട് PCOD ഉണ്ട്, മുടികൊഴിച്ചിൽ, കഴുത്തിൽ കറുപ്പ്, പിരീഡ് 4മാസത്തിൽ ഒക്കെ ആണ്, വെയ്റ്റ് കുറയ്ക്കാൻ എന്തൊക്കെ ചെയ്യണം, pcod മാറുമോ
Kuttikal aaya shesham aano Pcod vanne..?
Jimmil poyi wait 70 engilum kurakkan nokkanam,
Sir enik 19 age aayi 3 month munne scan cheyithapol pcod und kandu.. But dr paranj ith kuzhappamila melnjittallennu... Pakshe njn periods aayit 2 month aayi... Dr marunnu thannu ath kudichapol periods aayirunnu pakhse 10 days okke blood poyirunnu... Pinneed aayilaa..oru solution paranj tharo ❓️
എനിക് പീരിയഡ്‌സ് ആയിട്ട് 5മാസം ആയി diet ഒക്കെ follow ചെയ്യുന്നുണ്ട് ഇതുവരെ medicinum കഴിച്ചിട്ടില്ല
Ayyo dr ne kaanu
Pcod maariyal dark neck maarumo?
പയറുവർഗങ്ങൾ വേവിച്ചു കഴിക്കുന്നുണ്ട് nyt..kazhikamo
35വയസ്സുണ്ട്.12.9. വയസ്സ് ഉള്ള കുട്ടികൾ ഉണ്ട്.60k. Waight ഉണ്ട്. എല്ലാത്തിനും മടി ആണ്. എന്നാലും വീട്ടിൽ ഒറ്റക് ആയത് കൊണ്ട് എല്ലാ ജോലിയും ചെയ്യുന്നു. മെൻസസ് ragular ആണെങ്കിലും സീസൺ മാറുമ്പോൾ currect അല്ല. നന്നായി ഹെയർ കൊഴിച്ചിൽ ഉണ്ട്. Facil ഒക്കെ hair growthഉണ്ട്. ഡോക്ടർ കാണണോ. 😢വെയിറ്റ് കുറച്ചാൽ ശരിയാകുമോ
60kg over wait allallo,,
Dr ente marriage kazhinjitt 1 yr avunnuuu. Ethuvare ഗർഭ നിരോധന ഗുളികകൾ kazhichittilla. But baby unddavunnilla ath nthanu reason. Please replay
Fase l ulla skin l discoloration undakumo ? i mean cheriya brown spots okke pole
Nan vannam illa paksha ennik pcod und😔
Kuttikal undo etra vayas und
Njan pcod normal akki... thanks dr
Enganeyaaa
😢😢😢😢engineyaa
@@diyaponnus7440 dear...first u cool...okk
Breakfast...Chama pazhakanji
Lunch... brown rice one cup
Curry with 2 type upperi
One carrot with half cucumber
Dinner...at 6 o clock...one egg boiled with Chama kanji with cherupayar or ragi putt with kadala...
No white rice, maida, no bakery...no sweet items...cool mind...do breathing exercises...okk ...u can have chicken curry...and fish curry...no fry items...half an hour yoga...or any exercise...
@@behappyy8213 no white rice, maida and all... brown rice and small portion.... before 6 dinner...after no food.... breakfast 9an... Chama pazhakanji...take more millets...okk...no rice items
@@diyaponnus7440 intermittent fasting is good for pcod....
Dr aftr marriage anu enik lean pcod indenu arinjath ..ipo 37kg anu ullu.. Thyroid um vanitund.Iniyum weight kurachal prb avile.. Exercise cheyunund, sugar, milk and bakery items oke nirthiyitund🥹
Pcos engane mattam
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayk
എന്റെ age 17 aanu enikku hypothyrodisam indu pinne innaleaanu enikku pcod indennu doctor parannathu so thyroid ullondu broccoli kazhikkunnathu apaggadam alle
My scaning
Do yoga
Etvarn😢😢😢karannm😢😢😢
Dr enik periods varilla. Progestrone hormon gulikka kazhichappol periods vannu. Gulika kazhikkumbol ma😢thrame periods varunnu. Enta solution
Me too
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
എനിക്കും ഉണ്ട്
@@muralidharan8256 hi, mukalil koduthkeuna number il msg ayaku... Oru organic product und.. Ningalk noor sakamanam result kitum👍
😢😢😢
Dr എന്റെ മകൾക് pcod ഉണ്ട്. ഇപ്പോൾ ഹോസ്റ്റലിൽ നിന്ന് കൊണ്ട് പഠിക്കുകയാണ്. അതുകൊണ്ടു തന്നെ ഹെൽത്തിയായിട് ഡയറ്റ് ചെയ്യാൻ പറ്റുന്നില്ല. ഇപ്പൊ 19 age ആയിട്ടുണ്ട്. വീട്ടിലാണെങ്കിൽ നല്ല പോലെ ഡെയ്റ്റുമായി മുന്നോട്ടു പോകാമായിരുന്നു ഹോസ്റ്റലിൽ അരിയാഹാരം അല്ലെ കൂടുതൽ കഴിക്കുന്നത്. അതുകൊണ്ടു തന്നെ മെൻസസ് ക്ലിയർ അല്ല. മെൻസസ് ചിലപ്പോ 3മാസം വരെ വൈകാറുണ്ട്. അപ്പൊ ഹോസ്പിറ്റലിൽ പോയി സ്കാനിംഗ് എടുത്തപ്പോൾ ഓവറിയിൽ നീർക്കെട്ട് ഉണ്ടെന്ന് പറഞ്ഞു. മെഡിസിൻ എടുത്തപ്പോൾ നോർമലായി. ഇപ്പൊ ഇതിന്റെ സിഡെഫക്റ്റ് എന്തെന്നാൽ സ്കിൻ വല്ലാദേ ഡെൾ ആയിട്ടു വരുന്നു. ഇനി എന്ധാ ഡോക്ടർ ചെയ്യേണ്ടത്. ഇതുപോലെ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കു വേണ്ടി ഒന്ന് വിശദീകരിക്കാമോ പ്ലീസ് ഡോക്ടർ
Athe ente makkalkum und pcod. Avval hostel ann apam avalk cheyyan pattna diet parin tharuo
Use millet,no suger,
Pattunnath pole healthy diet follow cheyuka...rice kurach eduth vegetables koodthal kazikkan try cheyuka...include nuts and dates...hostel il egg boiler use cheyan pattumenkil ath use cheyth eggs kazkkam..ath use cheyth thanne carrot and beans polathe vegetables um cook cheyavunnath aan... exercise nirbandam aayum cheyuka...also try to avoid junk and sugary food items..
😊😊😊😊😊😊
Njn hostelila ..ente pcod njan controll cheyth nirthunnath..hostelinn sugar ulla food oke ozhivakum chaya oke..ath pole ennakadikal..pinne butterfly yoga cheyyum..kore fruits kazhikum..periods normal ayi..daily 2 or 3 kuthirtha badam kazhikum. Weight korakan uluva itta vellam kudichal mathi..enik ingneya poyath..room nn zumba cheyyan patukayanel athum cheyyua
Entey reportil polycystic morphology ennan what is that?🙂
Ath aane ee pcod
Enik ottum vannam illa pcod und .ippo hormon tablets kazikunund oru doctorne kandat...e tablets kazichal kuzhapam undo? Pinne njan food control cheyano?ente weight 49kg ayi nerathe 53 kg undaytha (height 164cm) .njan entha cheyyandath?
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayk
@@Shraddha860 Onneduthond pokamoooo... Eth comment eduth nokiyalum kaanam..... Bloody fool
Sir എനിക്ക് pcod ഉണ്ട് എനിക്ക് വണ്ണം ഇല്ല sir ഞാൻ enthu ചെയ്യും engne foodoke kazhikunne marge kazhinju
Sir reply tharanne
Sir enik pcod und. Delivery kayijitt 5 month ayyi. Csection ann enik workout cheyan patto
Dr.enik pcod und mrg kazhinjit 5 year aayi.ith vare kuttikalilla lapro cheith 6 month aayi.njan ippol weight kurakkanu.
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Suppar
Dr enik pcod und 4 month ayi periods ayitt..athin entha cheya
Period aayo plz reply
Sir. Anta thairoid muzha atuthittu 21 varshamayi. Aa samayam 2 maasam maathram marunnundayirunnu... Mantankkilum aayi pokunnathintamunne cheyyanam annu parachanu atuthath.. Orupad mutiyulla oralayirunnu chan. Ippol theera mutiyillatha avasthayilanu.. Eppol theera urakkamilla, pinne neeru vachulla thati, menssas krethya mayilla. Dr. Uta class kettu baksanathil matam varuthiyappol thati kurochonuu kurachittundu...anikku veendum thairoyidu undakkan sadhyath undo?.. Varshaghakku munne thairoyid atuthavarkku venti oru vedio chayyamo... Anta vayassu 47 aanu. Mrupati pretheekshikkunnu.
Enikk first periods aakunnath 9thilan athum marunn kudichitt!pnne angott irregular periods ayirnn,Athm mikkathum marunn kudichittokke!ippo marunn kudikkarilla oru 2 mnthil once verm anganeya ippo!!ente condition pcos aahnonn enikkariyilla!!angane excess Roma valarchayilla,bayankaramaya acne’s illa,but body weight koodarund!!!idk what to do,njn ithu mind cheyaareyillla!!ippo 18 age aahn!!!
Dr njan uterien fibroidnte treetmentilaan. Sirnte calicut clinicilaan treetment edukkunnath
sir ന്റെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ entha ചെയ്യണ്ടത്... ഏത് ഹോസ്പിറ്റലിൽ ആണ് ഡോക്ടർ work ചെയുന്നത്
ഈ ഡോക്ടറെ കൺസൾട്ട് ചെയ്യാനുള്ള ഡീറ്റെയിൽസ് കിട്ടിയോ
Kittiyoa....
Hai sir enik pcod unde but ella periods regular ane...dr kandu kuzhappam illenn paranju tablet thannu...ith poornam aayum marumo
Nikm
പുരുഷന്മാർക്ക് ഉണ്ടാകുന്ന കാലുവേധന ഉള്ളം കാലിൽ ഉണ്ടാകുന്ന വേദന എന്തു കൊണ്ടാണ്
എനിക്ക് PCOD ഉണ്ട്. പീരീഡ്സിൽ flow കുറവാണ്. പിരീഡ്സിൻ്റെ രണ്ട് ദിവസം മുമ്പ് മുതൽ ഇടതു വശത്തെ ഇടുപ്പിൽ നിന്നും അടിവയറിലേക്ക് ഒരു വേദന വരും.15 ദിവസത്തോളം നീണ്ടുനിൽക്കും. ഇടക്കിടക്ക് ഈ വേദനയുണ്ടാകും. സ്കാൻ ചെയ്തപ്പോൾ സിസ്റ്റുകൾ ഉണ്ട്. മറ്റൊരു കുഴപ്പവുമില്ല. യൂറിൻ ടെസ്റ്റിലും പ്രശ്നമില്ല തൈറോയ്ഡും നോർമൽ' എക്സറേ യിലും ഒരു കുഴപ്പവുമില്ല.പിന്നെന്തായിരിക്കും ഈ വേദന ക്കു കാരണം.PCOD ഉള്ളവർക്ക് ഇങ്ങനെ വേദന വരുമോ? ഡോക്ടർ
Dr,lam 35 yrs old.anik early menopause aayi.faty liver grade 1 aanu.7 yrs old son und.nhan eni pregnant aaville??
Enikum insane thanne aayrnu. 2nd baby aakum munpe menopause aayi . Hormone medicine kazchal matre menses aaku. But njn ayurveda marunnu kazchu periods varithi 4 masam ipo pregnant aayi
Petenn pregnant akunnatha nallathen ente doctor prnju
@@amritha825 ok, thanks for d information
@@kasisworld1609 ipo etra naal aakmbola periods varane
@@amritha825 2 yrs aayit no period s.completely menopause aayi kazinhu.
മാം, വർഷങ്ങൾക്കു് മുൻ മ്പ് ഒരു ഡോക്ടറുടെ ലേഖനം വായിച്ചു അതിൽ പറയുന്നത് 8 വയസ്സുവരെ ശരീരത്തിനാവശ്യമായ യാതൊരു വിധ ഘടഖങ്ങളും എത്താത്ത കുട്ടികൾ 8 വയസ്സിനു ശേഷം തടീക്കാൻ തുടങ്ങും അങ്ങനെ PCOD യും തുടങ്ങുമെന്നാണ് ഇതിൽ വാസ്തവമുണ്ടോ
Calicut number pls
🙏🙏👍
Dr
PCOS
2 month ayitt periods aayilla...already pcod detected aanu....fud dietum and excise sum cheytha curable aano?
Pls give a reply sir
Yes
പുർഷൻമാർക്ക് pcod presnangal ഉണ്ടാകുമോ
No
Hai sir & Mam 🙏പാലായിൽ വന്നാൽ sir നെ കാണാൻ പറ്റുമോ. കുറച്ചു complicated ആയിട്ടുള്ള patient ആണ് സർജറി പറഞ്ഞിരിക്കുവാണ് pls reply
Please contact 8714161636
സർ എൻറ് മകൾക്ക ഈ പറയുന്ന പിസിഒടി ഉള്ള താണ് നല്ല ഭക്ഷണ ക്രമീകരണം ആണ് എന്നിട്ടും രണ്ടു മാസത്തിൽ ഒരിക്കൽ ആണ് പീരീഡുവരുന്നത് അമിത രക്തസ്രാവം ആണ് ഒരു മാസം വരും അതിന് എന്നാണ് ചെയ്യുന്നത്അതുനിക്കാൻ വല്ല മാർഗ്ഗം ഉൻടോ
Enikum insane aayrnu ipol ok aayi