Diet for PCOD - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 621

  • @firossufaidasufaidath7245
    @firossufaidasufaidath7245 2 года назад +617

    You tubil..2 ഡോക്ടർസിനെ എനിക്ക് വല്ലാതെ ഇഷ്ട്ടാണ്. Manoj sir, rajesh kumar sir... നല്ല സേവകർ.. യഥാർത്ഥ ഡോക്ടർസ്... 👍🏻👍🏻👍🏻👍🏻👍🏻🌼🌼🌼🌼🌼🌼🌼

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +92

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @muhammedbasheeradvocate3242
    @muhammedbasheeradvocate3242 Год назад +14

    വളരെ അധികം നന്ദി ഡോക്ടർ. Pcod കാരണം ഡോക്ടർ പറഞ്ഞ ഒട്ടുമിക്ക പ്രശ്നങ്ങളും എനിക്കുണ്ട്. അതിൽ എന്നെ ഒരുപാട് വിഷമിപ്പിക്കുന്ന രണ്ട് കാര്യങ്ങളാണ് രോമവളർച്ചയും, വെയിറ്റ് കൂടുന്നതും. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ മനസിന് ഒരു സമാധാനം. ഹോസ്പിറ്റലിൽ പോയി ചികിത്സ ചെയ്യാൻ സാമ്പത്തികം അനുവദിക്കുന്നില്ല. പോയിട്ടുണ്ട്. ഒരുപാട് പൈസ ആകുന്നു. അതുകൊണ്ട് പിന്നീട് പോയില്ല.ഡോക്ടർ പറഞ്ഞുതന്ന കാര്യങ്ങൾ ഫോളോ ചെയ്തു ഇതിനൊരു മാറ്റം വരുത്താൻ ശ്രമിക്കാം. വളരെ അധികം നന്ദി sir🙏🏻

  • @muhammadfanan3604
    @muhammadfanan3604 2 года назад +21

    ഈ ഡോക്ടറെ എനിക് വലിയ ഇഷ്ട്ടം ആണ് നമുക്ക് വളരെ പരിചയമുള്ള ഒരാളെ പോലെയാ നമ്മളോട് സംസാരിക്കുന്നത് എല്ലാം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരും
    Thanks dr
    Big salut

  • @eypstories8789
    @eypstories8789 2 года назад +55

    രോഗമുള്ളവരുടെ രോഗം പോലും മാറിപ്പോകും .most simple &powerful talks👍💪🙏🏻

  • @love_cook
    @love_cook Год назад +35

    Watching this to understand how I can treat my gf better.

  • @nazilabdulla1667
    @nazilabdulla1667 2 года назад +63

    നല്ല ഡോക്ടർ❤️... Allah deergaayus tharatte.. Ameen

  • @chitraarun9791
    @chitraarun9791 3 года назад +168

    Pcod ullavar must aayum cheyyenda kaaryangal
    1. Avoid all kinds of sugar
    2. Eat rice moderately and include millets
    3. Include more veggies and fruits in diet
    4. Excercise for 1 hour atleast
    5. Eat one gooseberry daily

  • @anievargheesh284
    @anievargheesh284 2 года назад +10

    Doctor very very important message god bless you 💜🙏

  • @siliyaak
    @siliyaak Год назад +4

    നല്ല ഡോക്ടർ അല്ലെങ്കിലും മധുരം, ബേക്കറി ഒക്കെ ഒഴിവാക്കാനായാൽ അത്രയും നല്ലതാണ് കാരണം നമ്മുടെ ശരീരത്തിന് വേണ്ടുന്ന ഒരു ഗുണവും ഇതിൽ നിന്നും കിട്ടില്ല പിന്നെ കുറച്ചാൽ ശരീരത്തിന് നമ്മൾ പോലും വിചാരിക്കാത്ത മാറ്റം വരും വെയിറ്റ് കുറയും

  • @jessyphilip9909
    @jessyphilip9909 3 года назад +9

    Valuable information, well explained. Thank you so much. God bless you

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +18

    Dr ഞാൻ 11 വർഷം ആയി pcod പ്രോബ്ലം ആയി suffering anu........ എന്നാൽ ഞാൻ fast food, bekary, sugar ഒന്നും കഴിക്കാറില്ല...... ചുവന്ന ചോർ കഴിക്കും........ എനിക്ക് Hashimotos diseas und 🥺ആകെ പെട്ടിരിക്കുവാണ് 🙏🏻..... Medcn കഴിച്ചു മടുത്തു 🥺..... ഇപ്പോൾ body യിൽ നീർക്കെട്ട് und

  • @deepthyarun8763
    @deepthyarun8763 Год назад +4

    ഞാൻ ഇന്നലെ സ്കാൻ ചെയ്തു. Pcod ഉണ്ട്. കരളിൽ കൊഴുപ്പും ഉണ്ട്. എനിക്ക് നല്ല പേടി ഇണ്ട്. Dr ടെ ഈ വീഡിയോ കേട്ടപ്പോൾ ടെൻഷൻ മാറി. Thanku Dr

    • @MalusajithSen
      @MalusajithSen 9 месяцев назад

      Da same ഞാനും ഇന്നലെ സ്കാൻ ചെയ്തു. Pcod ഉണ്ട്. കരളിൽ കൊഴുപ്പും 🥺🥺🥺🥺

    • @MalusajithSen
      @MalusajithSen 9 месяцев назад +1

      ഡോക്ടർ നേ resalt കാണിക്കാൻ പോയപ്പോ ഞാൻ കരഞ്ഞുപോയി

    • @Ammus333
      @Ammus333 8 месяцев назад

      Enikkum und ith randum

    • @Ammus333
      @Ammus333 8 месяцев назад

      Thadi kurayunne illaa

    • @_rexzah.rexz123
      @_rexzah.rexz123 4 месяца назад

      ​@@MalusajithSensame🥲🥲

  • @MARIASHALU
    @MARIASHALU 2 года назад +8

    Doctors what is hormonal imbalances. Can you please explain specifically about weight gain

  • @rachelmathews6594
    @rachelmathews6594 2 года назад +16

    Dr I have non stop periods, thyroid issues, weight gain, hair thinning and heel crack .,. pls also upload a video for treatment

  • @sunshinesunshine2514
    @sunshinesunshine2514 3 года назад +24

    Endometriosis നെ കുറിച്ച് ഒരു video ഇടാമോ

  • @subhapriya9794
    @subhapriya9794 3 года назад +47

    Tear in my eyes sir..... ഇഷ്ട്ടുള്ള ഒരു food പോലും കഴിക്കാൻ പറ്റുന്നില്യ.... മടുത്തു sir... Excersize ഉം diet ഉം 😔😔😔😔 പോരാത്തതിന് വന്ധ്യത prblm വേറെ

    • @realme-mi2rr
      @realme-mi2rr 3 года назад +1

      Single needle acupuncture ട്രീറ്റ്മെന്റ് എടുക്കൂ..100%

    • @universelover6120
      @universelover6120 2 года назад +12

      Hi..... Enikkum ee situation ayirunnu... Treatment diet pregnant ayiiii....... Ne kujhine Patti epozhum think chey.... Oru note bookil ezhuthi vekkuka ninte kujhinepatiii... Prarthikuka..... Universe tharum..ne viswasikkunna shakthi tharum

    • @gg-ij2rz
      @gg-ij2rz 2 года назад +3

      Exercise date namude jeevithathil life long Venda onnanu..nammal oru karayam interest odu koodi cheykuka.engile result undavulu..

    • @ikkupammu2245
      @ikkupammu2245 2 года назад

      ദൈവം അനുഗ്രഹിക്കട്ടെ 🙏 എല്ലാം ശരിയാവും

    • @manojkumars3670
      @manojkumars3670 2 года назад

      @@realme-mi2rr എവിടെ യാണ് ഉള്ളത്

  • @dhanyapstuvert9603
    @dhanyapstuvert9603 2 года назад +6

    Thank you Doctor for your valuable information..

  • @lightofhope7844
    @lightofhope7844 2 года назад +32

    Sir...Please make a video on Lean PCOS...I am struggling with infertility issues from past 6 years..I have hypothyroidism and lean PCOS issues 🙏

  • @sujeenak3101
    @sujeenak3101 2 года назад +5

    Vallatha jeevitham annu sir njghak...oru nalla solution parayamo??

  • @bincymajoy964
    @bincymajoy964 16 дней назад

    True... I have changed my diet and I lost wait and now my periods are regular..

  • @dr.urvasiu1932
    @dr.urvasiu1932 2 года назад +17

    Very happy that you mentioned Intermittent fasting doctor.
    Am an alopathy doctor too.
    I've not really seen doctors mentioning about IF so popularly here in kerala. I've been trying IF for past few months n it's really great. Thanku for ur vdos, n ure really an inspiration for many docs like me😊

  • @sowmyakrishna4377
    @sowmyakrishna4377 2 года назад +3

    Yoga cheyyam.. Useful ആണ് bhujangasanam ചെയ്യുക

  • @bindub7991
    @bindub7991 3 года назад +5

    Very informative... Thanx Dr.. 🙏👍

  • @divyamadhavan3329
    @divyamadhavan3329 2 года назад +108

    സത്യം ഒന്നും കഴിക്കാൻ പറ്റുന്നില്ല സങ്കടം വരും 😢ഇഷ്ടം ഉള്ളത് എല്ലാം മാറ്റിവെക്കേണ്ടി വരുന്നു

  • @safaalan1977
    @safaalan1977 3 года назад +5

    Doctor you absolutely right, ivide hospitalukalum athi noothana samvidhaanangalum undakkunnathinekkaal rogam varaathitikkaan enthokke cheyyaamo ath cheyyukayalle vendath allaathe rogam vannitt athine engane ettavum nalla reethiyil chikilsich bedham aakkaam ennalla
    Lifestyle change aakkiyaal thanne orupaad rogangale ozhivakkaam , oru doctarum nammalkk paranj nalkatha nalla arivu aanu manoj doctor nalkunnath

  • @rahasvlog7778
    @rahasvlog7778 3 года назад +5

    Well explained.thank you Doctor👍

  • @abidasubair4142
    @abidasubair4142 Год назад +3

    Thanks alot 🌹 സത്യം പറയാമല്ലോ ഈ വീഡിയോ കണ്ടതിനു ശേഷമാണ് എനിക്ക് PCOD,PCOS ക്ലിയറായത്.

    • @lathukannan545
      @lathukannan545 Год назад

      ന്താ ചെയ്ത് ഞാൻ pcod ഉള്ളത് ആണ്

    • @meobabezz6023
      @meobabezz6023 Год назад +2

      ​@@lathukannan545 അവർ ഉദ്ദേശിച്ചത് pcod യും pcos ഉം തമ്മിലുള്ള വ്യത്യാസം മനസിലായി എന്നാണ്. ( എനിക്കും ഇന്ന് pcod conform ചെയ്തു 😢)

  • @akhilamalhotra812
    @akhilamalhotra812 Год назад +1

    Dr. Pcos ine kurichoru detailed vedio idumo..

  • @bincyprakashan1383
    @bincyprakashan1383 Год назад +3

    Thank You So much Doctor 🙏

  • @anishaanandan
    @anishaanandan 11 месяцев назад +1

    Dr Lean pcod kurich video cheyamo please

  • @nasmiyajamshi6728
    @nasmiyajamshi6728 9 месяцев назад +2

    Melinjavarude pcod vidio cheyyamo

  • @soudaibrahim7387
    @soudaibrahim7387 2 года назад +3

    God bless You Doctor 🙏

  • @lucyjose7552
    @lucyjose7552 3 года назад +1

    Thank you so much sir . God bless you.

  • @anjalijomanakuttan5696
    @anjalijomanakuttan5696 6 месяцев назад

    Very helpful. Thank you Doctor❤️

  • @minnurahman4086
    @minnurahman4086 3 года назад +7

    Endometriosis and endometriotic cyst kurichu oru video cheyyo and diet plan also

  • @RashidaVt-gr5pc
    @RashidaVt-gr5pc Год назад +1

    Eganne thurann samsarikkunne ore dr kandittilla sir pakkaram sir thanne❤

  • @shibilashibila1978
    @shibilashibila1978 Год назад +1

    Dr endometrio cyst ne kurich viedo cheyyamoo pls

  • @KarunaKathu
    @KarunaKathu Месяц назад

    Sr ovary cyst kurich oru vdeo cheyyamo and also diet plan pls sr

  • @beenas9356
    @beenas9356 2 года назад +3

    Valuable information 🙏

  • @sujeenak3101
    @sujeenak3101 Год назад

    U r my guru...I changed my life style

  • @love_cook
    @love_cook Год назад +3

    After watching this video I understand all this time my gf was doing IF in the noon and night. Thank you for the the info doctor.

  • @its__terror_girl5220
    @its__terror_girl5220 Год назад +2

    Thank you doctor for the use full information😊

  • @sindhuanil7143
    @sindhuanil7143 2 года назад +2

    Hello dr, fibroidsine kurichum cystine kurichum oru video cheyyumo. Plss

  • @kadheejabipm6492
    @kadheejabipm6492 3 года назад +4

    ഡോക്ടർ സ്ലീമ്മായത് എങ്ങിനെയാണ് - നല്ല ഉപകാരപ്രദമായ വീഡിയോ - നന്ദി

  • @saleenabasheer6126
    @saleenabasheer6126 Год назад +1

    Sir.... your video is very useful.
    Thankyou sir

  • @Lovebirds-nb1nq
    @Lovebirds-nb1nq 2 года назад +3

    Endometriosis diet vedio cheyyumo dr

  • @zakiyyama3163
    @zakiyyama3163 2 года назад +2

    Doctor very informative video👍👍👍

  • @jencylenil5609
    @jencylenil5609 3 года назад +1

    Dr. can we have millets for breakfast

  • @jessyt3812
    @jessyt3812 3 года назад +2

    Valuable information thanks sir

  • @lulurahmanvlulu4457
    @lulurahmanvlulu4457 Год назад +2

    Sir endometriosis ne kuriche explain cheyyamo

  • @afnishafi5976
    @afnishafi5976 2 года назад +2

    Endometriosis treatmentnekurich vedio cheyyumo plss dr

  • @manjumohan1459
    @manjumohan1459 2 года назад +7

    Pcos അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ pls?

  • @ARGAR-l7t
    @ARGAR-l7t 2 года назад +2

    Dr . Enik pcod, thyroid problems ud.video ettathinu thanks

  • @leenajohn2050
    @leenajohn2050 2 года назад +5

    DR, I am 16 years old. Can I have intermediate fasting.??

  • @rashidajamal6507
    @rashidajamal6507 3 месяца назад

    Sir "sheopal slimo capsule" ne kurichoru vdo cheyyamo?

  • @sheejaaneyiype9136
    @sheejaaneyiype9136 2 года назад

    Thank you very much Dr.Manoj,👍

  • @renukadevi8540
    @renukadevi8540 3 года назад +2

    Gud morng dr!! 15 days munpu oru emergency aayi dr re kanan vannittu register cheythilla enna reason kondu dr re kanan anuvadichilla. Eppol telecast cheytha subject um koodiyulla oru kary athinu vendiyan vannathu. Next visit inu varumbol dr.manoj sir.ne kanan anuvadikkanam..pl........

  • @tessy1407
    @tessy1407 2 года назад +1

    Tks for very useful 👍 video May Jesus bless u 🙏 abuantanly Amen

  • @nisashuhaib35
    @nisashuhaib35 Год назад +1

    Sir hsptl pala evide aayittanu consult cheyyan varanayirunnu
    Sir paranja Ella lakshangal enikmnund
    Perids miss aanu kazhuth karupp muka kuru etc.....ithokke enikm und

  • @mathewsusan2009
    @mathewsusan2009 8 месяцев назад +2

    Finally a doctor who clearly explained that PCOD is the diabetic condition of the ovaries !! Do you provide any consultation online?

    • @drmanojjohnson7875
      @drmanojjohnson7875  8 месяцев назад

      Yes, Online consultation is provided by our team of doctors. You can register @ johnmariansconsultation.com/ and avail online facilities.For more details Contact +91 8714 161 636 Monday to Saturday 9 am to 4 pm

    • @mathewsusan2009
      @mathewsusan2009 7 месяцев назад

      Thank you for your reply. I will contact you shortly

  • @jaleesasameer7844
    @jaleesasameer7844 3 года назад +4

    Faty liver ullavarku intermittent fasting patuo?? Plss reply sir 🙏..

  • @sreelekshmir1438
    @sreelekshmir1438 2 года назад +1

    Endometriosis and endometricsyst ne patti video idamo dr?

  • @cake_o_clock
    @cake_o_clock Год назад +1

    Dr. Overian cyst ne പറ്റി ഒരു വീഡിയോ ചെയ്യുമോ plzzz🥲🥲

  • @raseenaasharaf1155
    @raseenaasharaf1155 3 года назад +1

    doctor parayunnath ellam sathyamanu daivam anugrahikatte iniyum ithupole upakarapradhamaya arivukal doctorku pankuvekan kazhiyatte

  • @happydays3468
    @happydays3468 7 дней назад

    Hello doctor ..intermediate fasting cheyan thalparym ind.....ath ethra day vare cheyyanam....please reply sir🙏

  • @pshitha4622
    @pshitha4622 3 года назад +15

    Utrine fibroid നുള്ള diet പറയാമോ Dr

  • @rafiyamuneer2193
    @rafiyamuneer2193 Год назад

    Dr ivf cheyyan povunnathin munb kazhikendathum sraddikendathumayathine kurich video cheyyumk plssss

  • @sinjakannan963
    @sinjakannan963 3 года назад

    Thankyou dr for this valuable information..

  • @mercyabraham9203
    @mercyabraham9203 3 года назад +4

    Good information Doctor,
    Thank you so much, 🙏

  • @selina6564
    @selina6564 2 года назад +1

    Thanks Doctor bro🌹🙏

  • @zeenathjunaid7382
    @zeenathjunaid7382 2 года назад

    Mookkil dasha/rachi thinguka oru video cheyyuoo

  • @shahidaskitchenette8279
    @shahidaskitchenette8279 3 года назад +2

    Nanum onnu kazhikathe wait mudunnu
    Enik thairoid sugar cholesterol ellam end wait kurakkandait chart thatrumo

  • @Mashooda-5n
    @Mashooda-5n 18 дней назад

    കിഴങ് വർഗ്ഗങ്ങളിൽ ബീറ്റ്റൂട്ട് ക്യാരറ്റ് ഒഴിവാക്കേണമോ

  • @lintavarghese2916
    @lintavarghese2916 3 года назад +2

    Endometriosis nem athinte dietum excercise ellaamonnu parayaamo dr.plsss

  • @shibilashibila1978
    @shibilashibila1978 Год назад

    Dr endometriosis ne kurich viedo cheyyamoo pls 😢

  • @vineethababumani1868
    @vineethababumani1868 2 года назад +1

    Manoj sir, rajesh kumar sir 👌❤️❤️

  • @mollyvarghese5156
    @mollyvarghese5156 2 года назад

    Etra lalithamay oru Doctors um karyangal parayarilla Doctorude Ee nirtheshangalkk ellam oru padu nanni 😊🙏

  • @nayananiharika2013
    @nayananiharika2013 2 года назад +5

    Very informative thank you doctor…🤝👍

  • @neethuchandran3694
    @neethuchandran3694 3 месяца назад

    I am having PCOD, whether I can drink milk with Boost or Badam milk

  • @ishalnavas5465
    @ishalnavas5465 3 года назад +2

    Doctor endometriosis onnu parayumo please

  • @suneersuneer1032
    @suneersuneer1032 Год назад +1

    Pregnent aval medisin upayokikumbol vitamin d, omega3 yum supplement kayikan pattumo.

  • @aparnavalsan7621
    @aparnavalsan7621 2 года назад +1

    Very informative dr, thank you so much, wonderful presentation👍👍

  • @binduroy7792
    @binduroy7792 3 года назад +5

    Thankyou Dr. Can you do a video on Adenomyosis.

  • @Divya-hw9yy
    @Divya-hw9yy 3 года назад +1

    താരൻ പൂർണമായി മാറുവാൻ എന്തെങ്കിലും മരുന്ന് പറയാമോ .... Shampu.thali...ഉപയോഗിച്ച് മാറ്റം ഇല്ല4year ayyi. മുടികൊഴിച്ചിൽ ഉണ്ട് please sir അടുത്ത ഒരു വീഡിയോ ഇടാമോ

  • @leesymool2522
    @leesymool2522 Год назад +2

    ഒരുമാസം കമ്പ്ലീറ്റ് കറ്റാർ വഴിയിൽ ജെല്ലി നാരങ്ങാനീരും കൂടെ ഒന്നിച്ച് വെള്ളത്തിൽ കുടിച്ചാൽ കുടിച്ചാൽ ഈ രോഗത്തിന് ഒരുപാട് ശമനം കിട്ടും

  • @EverythingwillChange
    @EverythingwillChange 2 года назад +1

    Thank u Dr its very useful to me

  • @silnak7177
    @silnak7177 Год назад +1

    Pcod und facial hair ind laser treatment cheyunund. Curry leaves juice kudichal facial growth koodumo dr pls reply curry leaves pcod kk nallathano pls reply dr

  • @Geethasreeram
    @Geethasreeram Год назад

    Dr u are handsome kindness man.

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 3 года назад +5

    Useful topic dr thanks fibroidine kuriche oru video cheyamo

  • @Cheers_with_Kuttu
    @Cheers_with_Kuttu Год назад +2

    Fasting cheyyumbo yethokke food items ahnu kazhikkendath...athum kooda onnu mention akkamo ? 😊

    • @rafnithaac3998
      @rafnithaac3998 Год назад +1

      No food.. only water, salted lemon water

  • @lakshmimohan5225
    @lakshmimohan5225 2 года назад

    Dr noromox tablet enathina dr tharunathe.

  • @RathiAis
    @RathiAis Месяц назад

    Hi doctor pcod undgil lesar treatment chetan pattumo

  • @aswathynair5245
    @aswathynair5245 2 года назад +6

    എങ്ങനെ ആണ് ഡോക്ടർ appoinment എടുക്കുന്നത്. Intermitent fasting എന്നും അങ്ങനെ ആണോ കഴിക്കേണ്ടത്. അതോ once in a week ആണോ doctor 🙏🙏please reply me. എനിക്ക് grade-1fatty liver ഉണ്ട്, fibroid ഉണ്ട്, kidney stone ഉണ്ട്, delivery കുറച്ച് complecated ആയപ്പോൾ കുറെ medicines എടുത്തിരുന്നു. അത് ആണോ doctor. ഇപ്പോളും ഇതിനൊന്നും medicine എടുക്കുന്നില്ല. പിന്നെ spontilisis ഉം ഉണ്ട്. ഞാൻ exersice ചെയ്താൽ എന്റെ എല്ലാ problems ഉം മാറുമോ doctor. Please reply me doctor

    • @remanair2713
      @remanair2713 2 года назад +2

      Ee Doctor ke samayamillya.. online consultation , offline consultation onnum tharilla. Full youtuber ayi.

  • @AmeerAmeer-ox3nh
    @AmeerAmeer-ox3nh 8 месяцев назад

    Sir nalaapole presaent chaithu tharunnund orupad thanks🙏

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 2 года назад

    txz Dr. Good. Msg. 👌👌👌👌👍👍👍👍👍

  • @renjinisatheesh7803
    @renjinisatheesh7803 3 года назад +2

    Dr nutrishake weihtlose nu nallathano

  • @VijithaUnni96
    @VijithaUnni96 Год назад +4

    Dr pcod undakil pregnancy vaiko🥺 plz reply

  • @nahsshorts4173
    @nahsshorts4173 2 года назад

    Dr please, chocilate cyst nulla food diet chart idaavo

  • @chythrasatheesh9294
    @chythrasatheesh9294 Год назад

    Thank you 😊