അന്നം ഔഷധമാണ്, അന്നമാണ് ഔഷധം എന്ന ആശയത്തിലേയ്ക്ക് മലയാളിയെ നയിക്കുന്ന യുവ ഡോക്ടർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. ഡോക്ടർക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.🙏
നന്ദി doctor Food - നെ പറ്റി ശരിയായ രീതിയിൽ വാരിവലിച്ച് തിന്നാതെ ചിട്ടയോട് പറഞ്ഞു തന്നതിനാൽ നന്ദി doctor ന് ദൈവം നല്ല ആയുസ്സും ആരോഗ്യവും ധാരാളമായി തൽകണമേ❤️👍👍
Dr. You are all right.മറ്റുള്ളവർക് നമ്മുടെ അറിവ് പകർന്നു കൊടുക്കുന്നത് ഏറ്റവും വലിയ കാര്യം ,കൂടെ life enjoy ചെയ്യുന്നു Dr . ടെ chiri കണ്ടാൽ thanne positive energy spread cheyyunund .
Excellent , After 55 years, I started almost similar diet ,I managed to do away with medicines, almost a palm full twice a day. I do meditation as well,one can get excellent experiences too ,but it takes years of effort.
താങ്ക്സ് ഡോക്ടർ. ഡോക്ടറുടെ വീഡിയോസ് കണ്ടതിനു ശേഷം ഞാൻ ചോറ് നന്നായി കുറച്ചു. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ 168 ആയിരുന്നത് ഇപ്പോൾ 86 ആയി. Fruitsum വെജിറ്റബ്ൾസും നന്നായി കഴിക്കുന്നു. ഞാനും മുട്ട കഴിക്കാറില്ലായിരുന്നു. ഇപ്പോൾ ഡെയിലി കഴിക്കുന്നുണ്ട്. എന്റെ ഷുഗർ ലെവൽ എനിക്ക് തന്നെ വിശ്വസിക്കാൻ പററുന്നില്ല.9 വർഷമായി ഇൻസുലിൻ എടുത്തിട്ടും ഷുഗർ നോർമൽ അല്ലായിരുന്നു. ഒരുപാട് നന്നിയുണ്ട് ഡോക്ടർ. ദെയ്‌വം അനുഗ്രഹിക്കട്ടെ.
Sir ,you are an excellent DR as well as a good human being .Recently I have been watching your videos and they're very motivating and you are giving very important information. Very rare we can see doctors like you.Nowadays we can see moneyminded people around us😉 specially in hospital insdustry..I am also a medical professional from Pune.Thank you so much May God bless you and your family
Amazing doctor...I reduced my carbs ( substituted rice with millets) and did my portion control and my triglycerides level came down from 225 to 123 .., very useful and informative videos ...keep doing the good work doctor
Namaste Dr 🙏 One week munbanu Baiju's Vlogs kaanan idayayath. Ur presentation and content is so real that I kept watching ur videos one after the other. Innanu ee channel kandath. Personally me and my husband do mindful eating and keep ourselves moving. Thank you so much for such classy videos 👍
Very good work Doctor. You r really an inspiration for all of us who r suffering with lot of medication and lifestyle diseases. No other Doctor can explain these diets so well. May God bless you and yr family
You only need to listen to him, if you only follow his type of job profession, or if you don’t sweat at job, if you work hard everyday and if your job needs energy, you don’t need to follow his diets Your diet should be based on your daily basis Both financially and practically
നല്ല അറിവ് പകർന്നു തരുന്ന ഡോക്ടർ ക് ഒരുപാട് നന്ദി ആരോഗ്യവും ആ യസ്സും പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ വീഡിയോ കളും കാണാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍
വെറുതെയല്ല doctor ഇങ്ങനെ ഇരിക്കുന്നത്,ഇത്രയും ഫുഡ് control ചെയ്യുന്നത് കൊണ്ടാണ്. ഡോക്ടർ എന്തൊക്കെ യാണ് കഴിക്കുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്,ഇപ്പൊൾ അണ് മനസ്സിലായത്, എന്തായാലും കൊള്ളാം 👍
ഒരു വിധം doctor പറഞ്ഞ മാതിരി അണ് ഫുഡ് കഴിക്കുന്നത്. പക്ഷേ ഉച്ചക്ക് 3 um rathri 1 um Pegg alcohol kazhikkunnu. Athinte effect engine anu എന്ന് വിശദീകരിച്ചാൽ കൊള്ളാം
Dr, your presentation is really good. I also reduced taking carbohydrated food. I am suffering from gerd from the last 8 months. Could you give a video of the diet that is suitable for gerd patients?
@@milutreesasiby are you having acid reflexes ( thigatti varal) or your blood pH is confirmed as above 7.4. If it is the first case , take two table spoon of Apple cider vinegar with 1 table spooon lemon juice in 12 oz water before meal . It will stabilize you stomach acid and you will stop having acid reflexes. . If it is the second case , you should follow a alkaline diet.
Get your Liver checked, advanced lipid profile / liver function tests . Pigmentation is usually due to Liver inflammation/ fatty liver/cirrhosis . Eat lot leafy/ cruciferos veg , egg , choline etc.
Firstly let me congratulate you for your enthusiasm and care for human lives. Recently I started watching your videos and I sincerely regret for not watching them earlier. But better late than never. Thank you so much and god bless you 🙏🙏👍✝️
ഡോക്ടറുടെ വീഡിയോസ് കണ്ടുതുടങ്ങിയതിൽ പിന്നെ ഞാനും എന്റെ ഭക്ഷണ രീതിയിൽ കുറച്ചു മാറ്റം വരുത്തി ഷുഗർ ഒഴിവാക്കി ,അരിഭക്ഷണം , കുറച്ചു,രാത്രി ഫുഡ് നേരത്തെ ആക്കി, ഡെയിലി ഓരോ മുട്ട പതിവാക്കി. ഇപ്പോൾ ഒരു മാസം കൊണ്ട് 3 kg കുറഞ്ഞു Thankyou
I was person not following any kind of diet, but was both fit and followed perfect bmi, but I worked hard both on field, football ground and never used a car, instead bicycle. I pretty much eat 3500 calories and burn 4500 a day without even intentionally working for it Basically my point is if you work hard and you can be fit
അന്നം ഔഷധമാണ്, അന്നമാണ് ഔഷധം എന്ന ആശയത്തിലേയ്ക്ക് മലയാളിയെ നയിക്കുന്ന യുവ ഡോക്ടർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. ഡോക്ടർക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.🙏
ഇങ്ങനെയുള്ള, അറിവുകൾ സമൂഹത്തിൽ എത്തിക്കാൻ കാണിക്കുന്ന, നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്, ഡോക്ടർ. 👍🌹
ഡോക്ടർ ഓരോ വീഡിയോ കാണുമ്പോൾ ഒന്നിനൊന്നു ഇഷ്ടം കൂടി വരുന്നു... അവതരണം അത്ര സൂപ്പർ വിലയേറിയ അറിവുകൾ 🌹🌹🌹🌹
Cerect
Yes
നന്ദി doctor Food - നെ പറ്റി ശരിയായ രീതിയിൽ വാരിവലിച്ച് തിന്നാതെ ചിട്ടയോട് പറഞ്ഞു തന്നതിനാൽ നന്ദി doctor ന് ദൈവം നല്ല ആയുസ്സും ആരോഗ്യവും ധാരാളമായി തൽകണമേ❤️👍👍
Ameen
ദൈവം ഈ അനുഗ്രഹങ്ങൾ നിലനിർത്തി സംരക്ഷിക്കട്ടെ. 🙏
താങ്കളെ follow ചെയ്യാതിരിക്കാൻ ആർക്കും കഴിയില്ല ,thank you ഡോക്ടർ🙏
Thank you Sir. അവതരണ ശൈലി സൂ പ്പർ. നല്ല അറിവുകൾക്ക് നന്ദി🙏🙏🙏
Correct 🙏
ഡോക്ടർ മാർക്ക് എന്തും വാങ്ങി കഴിക്കാം പക്ഷെ സാധാരണ ക്കാർക്ക് ഇതൊക്കെ വാങ്ങാൻ പൈസ ഉണ്ടാവണ്ടേ
👍👍👍
We need your consultation
Dr. You are all right.മറ്റുള്ളവർക് നമ്മുടെ അറിവ് പകർന്നു കൊടുക്കുന്നത് ഏറ്റവും വലിയ കാര്യം ,കൂടെ life enjoy ചെയ്യുന്നു Dr . ടെ chiri കണ്ടാൽ thanne positive energy spread cheyyunund .
Watching with admiration while eating ghee rice and mutton Curry on Eid..♥️
Struggling with Diabetes too..🙏🏻
താങ്ക്സ് ഡോക്ടർ ഇത്ര നിഷ്കളങ്കമായി പറയുന്ന ഡോക്ർ ദൈവം അനുഗ്രഹിച്കും
👍
Thanks Doctor..
Excellent , After 55 years, I started almost similar diet ,I managed to do away with medicines, almost a palm full twice a day. I do meditation as well,one can get excellent experiences too ,but it takes years of effort.
ഇത്രയേറെ food controle ഉള്ള dr ക്കൊരു വലിയ നമസ്ക്കാരം🙏🙏🙏🙏🙏
എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യവും അതു തന്നെ.😁😁
K
👍 ഭൂരിപക്ഷത്തിന്റെ കാര്യവും ഇതു തന്നെ!
Tku Dr. 😍😍🙏🙏
Yes great
Excellent
A big hand to your wife Dr.Maria for the good support she is giving you.
ഡോക്ടറേ.... നിങ്ങള് മുത്താണ്....
നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ..
👍👍
ആമീൻ
ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ തന്നെ സമാധാനം ആണ്.👍👍👍
Swanthamaayi nilapaadukal edukku...
ഡോക്ടറുടെ സ്നേഹത്തോടെയുള്ള അവതരണ രീതിയിൽ അഭിമാനം തോന്നുന്നു ' എല്ലാ നിർദ്ദേശങ്ങളും അംഗീകരിക്കുന്നു '😊😊😊😊😊😊
ഡോക്ടറാണ് താരം. Really great!
have changed my diet completely after seeing this .dr
താങ്കളുടെ ഓരോ വീഡിയോയും വളരെ ഉപകാരമുള്ളത
Dr. മോനു എന്റെ, 🙌🙌🙌. Daily vlog time table njan follow cheyyunnu. Njan Dr. ന്റെ fananu. എല്ലാം kanum. Dr. ക് aayussum ആരോഗ്യവും തരട്ടെ.
താങ്ക്സ് ഡോക്ടർ. ഡോക്ടറുടെ വീഡിയോസ് കണ്ടതിനു ശേഷം ഞാൻ ചോറ് നന്നായി കുറച്ചു. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ 168 ആയിരുന്നത് ഇപ്പോൾ 86 ആയി. Fruitsum വെജിറ്റബ്ൾസും നന്നായി കഴിക്കുന്നു. ഞാനും മുട്ട കഴിക്കാറില്ലായിരുന്നു. ഇപ്പോൾ ഡെയിലി കഴിക്കുന്നുണ്ട്. എന്റെ ഷുഗർ ലെവൽ എനിക്ക് തന്നെ വിശ്വസിക്കാൻ പററുന്നില്ല.9 വർഷമായി ഇൻസുലിൻ എടുത്തിട്ടും ഷുഗർ നോർമൽ അല്ലായിരുന്നു. ഒരുപാട് നന്നിയുണ്ട് ഡോക്ടർ. ദെയ്‌വം അനുഗ്രഹിക്കട്ടെ.
എങ്ങനാരുന്നു റൂബിടെ diet, onnu പറഞ്ഞു തരുമോ, ഫോളോ ചെയ്യാനാണ്
Your talk is very soothing to everyone.You present things so simply that listening to you itself wipes out our illness.God bless you and your family.
Sir ,you are an excellent DR as well as a good human being .Recently I have been watching your videos and they're very motivating and you are giving very important information. Very rare we can see doctors like you.Nowadays we can see moneyminded people around us😉 specially in hospital insdustry..I am also a medical professional from Pune.Thank you so much May God bless you and your family
Amazing doctor...I reduced my carbs ( substituted rice with millets) and did my portion control and my triglycerides level came down from 225 to 123 .., very useful and informative videos ...keep doing the good work doctor
Very good information doctor.
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല ഡോക്ടർ
After continuously watching your videos not only life style changed but life itself changed.Thank you very much
Docternte wifenu valya oru hatsoff❤😍🥰
Today is women's day...I salute the lady behind you...be happy and enjoy life together
May Lord bless your family in abundance and may the service continue...stay blessed..
Both Dr. husband and wife - made for each other. God bless you. Thank you for your guidance
Duusus8i
Ms
Sir Middle aged ladies nte hormone imbalance ne kurich vidieo cheyyo
Thank you dr for spending ur valuable time for us❤
Alhamdulillah...Entey muth nabi sawllallahu alaihi va sallama enney padippicha food reethi
Yes
യെസ്
👍🏻ss
😂😂😂
Yes
Iam Pushpa Manjeshwar.
Very happy to know about your
life style. Thank you Doctor very much.
I loved the way you talk and make us understand the lifestyle. Hats off dr.
Dr പോലെ Dr മാത്രം
God bless you
I will get up at 4 am daily .I used to follow your tips.
എത്ര സിമ്പിൾ ആയിട്ടാണ് ഡോക്ടർ സംസാരിക്കുന്നെ. ഇത്രയും ശാന്തമായി കാര്യങ്ങൾ പറയുന്ന ഡോക്ടർമാർ ഇല്ല . 💝💝💝💝
സാറിന്റെ fish moly super. Thanks for the details
വളരെ ഉപകാരപ്രദമായ വീഡിയോ. ഹൃദയം നിറഞ്ഞ നന്ദി.
Namaste Dr 🙏
One week munbanu Baiju's Vlogs kaanan idayayath. Ur presentation and content is so real that I kept watching ur videos one after the other. Innanu ee channel kandath. Personally me and my husband do mindful eating and keep ourselves moving.
Thank you so much for such classy videos 👍
Life is Beautiful 🤍💛💙💚🧡❤️🤎💜
ജ്ഞാനം - ( അറിവ് ) ,
വിജ്ഞാനം - ( അനുഭവം ) ,
വ്യവസ്ഥയുമാണ് യഥാർത്ഥ ആനന്ദം
അഭിനന്ദനങ്ങൾ...🎉 👋🤩
Such a wonderful person, thank a lot sir, very helpful, stay blessed always ❤️
ഡോക്ടറുടെ എല്ലാ വിഡിയോസും നല്ലതാണ്.... സൂപ്പർ
ക്ഷമ നല്ലപോലെയുള്ള ഒരു Dr
Very genuine doctor 🙏👏👍
Thank you doctor.. I used to watch your all health related videos.. Have a good day.
Very good work Doctor. You r really an inspiration for all of us who r suffering with lot of medication and lifestyle diseases. No other Doctor can explain these diets so well. May God bless you and yr family
Your advices are really motivating, thanks a ton doctor.....
Expressive eyes, Pleasant style and very informative video
Dr Lonavala Chikki njan kondu varam.Ethrayum details aayi paranchuthannadhinu Thankyou
You only need to listen to him, if you only follow his type of job profession, or if you don’t sweat at job, if you work hard everyday and if your job needs energy, you don’t need to follow his diets
Your diet should be based on your daily basis
Both financially and practically
Nice... you have good control over your food habits 💪💪I'm trying myself 😉
Very helpful message to all ..Thanks Dr Manoj
"മുട്ടയുടെ ബ്രാൻഡ് അംബാസിഡർ"....അത് പൊളിച്ചു. വീഡിയോ റൂൾ ഓഫ് തേർഡ് method follow ചെയ്യുന്നുണ്ടല്ലോ ഡോക്ടർ.
നല്ല അറിവ് പകർന്നു തരുന്ന ഡോക്ടർ ക് ഒരുപാട് നന്ദി ആരോഗ്യവും ആ യസ്സും പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ വീഡിയോ കളും കാണാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍
വെറുതെയല്ല doctor ഇങ്ങനെ ഇരിക്കുന്നത്,ഇത്രയും ഫുഡ് control ചെയ്യുന്നത് കൊണ്ടാണ്. ഡോക്ടർ എന്തൊക്കെ യാണ് കഴിക്കുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്,ഇപ്പൊൾ അണ് മനസ്സിലായത്, എന്തായാലും കൊള്ളാം 👍
Sir'nt സംസാരം എനിക്ക് മോട്ടിവേഷൻ ക്ലാസ്സുപോലാണ് അതാണ് എന്റെ അസുഖങ്ങൾ മാറ്റുന്ന മരുന്ന് ❤🩹🙏🙏
Thank you
Dr. When do you find time for your reading or knowledge gaining? is there any particular time for these?
ഒന്നും പറയാൻ വാക്കുകൾ ഇല്ല ഒത്തിരി നന്ദി
Ellunda kadala muttayi my favorite. So sweet.
Very useful information. Thank you.. Blessed family...
Good ഇൻഫർമേഷൻ thanks Dr.. God bless u🙏🙏🙏
മഹാ സംഭവമാണ് ഡോക്ടർ ഗോഡ് ബ്ലെസ് യു
Sharikum nanmayulla oru doctor lifestyle parayumbol dhyvathinu most importance kodukkane God bless you
Healthy&disciplined life. Happy to hear ur life style.
I am here after watching the videos in Baijus vlogs.❤️
"Mottayude brand ambassador.....".. 😁😁😆😆any way thanks doctor for the valuable information... 🙏
ഫോൺ നമ്പർ വലുതാക്കി കുറച്ചു സമയം കാണിച്ചു കൂടെ.
ഒരു വിധം doctor പറഞ്ഞ മാതിരി അണ് ഫുഡ് കഴിക്കുന്നത്. പക്ഷേ ഉച്ചക്ക് 3 um rathri 1 um Pegg alcohol kazhikkunnu. Athinte effect engine anu എന്ന് വിശദീകരിച്ചാൽ കൊള്ളാം
So humble and simple doctor. Thank you for sharing this video. Expecting more videos.
കാണാൻ ആഗ്രഹിച്ച വീഡിയോ... താങ്ക്സ് ഡോക്ടർ.
Good job
Dr. Excepted with thankfully 😍🙏
Dr, your presentation is really good. I also reduced taking carbohydrated food. I am suffering from gerd from the last 8 months. Could you give a video of the diet that is suitable for gerd patients?
Thankyou doctor your teachings are life changing. Lord Jesus bless you for this service to mankind.
That’s so encouraging..Yeah we started practicing it so late.God bless you & family.
സമൂഹ നന്മയ്ക്ക് വേണ്ടി വിലപ്പെട്ട ഉപദേശങ്ങളാണ് സാർ നൽകുന്നത്.🙏
Good information thank you doctor God bless you
Health conscious ulla doctor 🙏
Useful information...GOD bless you Dr.
Thanks for the video.. my humble request is kindly share a special video on your Sunday meal plan..
Wife lucky.. കുറച്ച് cook cheyidal മതി..7 pm kitchen close 😂😂😂😂👍👍👍😍😍😍🥰🥰
😆😆😆
🤣🤣
Athe
🤭
😅😅
Dr. പയർ വർഗ്ഗങ്ങൾ കഴിക്കുന്നില്ലേ. നല്ല vedio. ഒത്തിരി കാര്യങ്ങൾ അറിഞ്ഞു thanku. 🙏🙏🙏
Valuable talks👍👍Thank you doctor
Thank you Dr. for your valuable information 👌
doctor...Acidic stomach ullavark vendi oru diet plan video cheyyumoo..I'm having acidic nature..and am fed up
Online consulting cheyuu
Doctor I am also acidic patient
Drink Apple cider vinegar drink 3 times a day before your meal
@@martzjkj783 Will acidity go by using regularly?
@@milutreesasiby are you having acid reflexes ( thigatti varal) or your blood pH is confirmed as above 7.4. If it is the first case , take two table spoon of Apple cider vinegar with 1 table spooon lemon juice in 12 oz water before meal . It will stabilize you stomach acid and you will stop having acid reflexes. . If it is the second case , you should follow a alkaline diet.
താങ്കളാണ് bro Dr ... എല്ലാ വീഡിയോയും കാണാറുണ്ട്
Your videos are really helpful .....Very nice presentation...So credits goes to ur wife 😎Go ahead.💪
Sir nte വീഡിയോസ് എല്ലാംസൂപ്പർ ആണ്..Good msg
Pigmentation Maran enthu cheyyanam sir please reply
Watch Priyas Dream World, she has all tips and I found it useful,.
Get your Liver checked, advanced lipid profile / liver function tests . Pigmentation is usually due to Liver inflammation/ fatty liver/cirrhosis . Eat lot leafy/ cruciferos veg , egg , choline etc.
I will follow this diet... and cure my sick problm... thank yu dr.
Very informative n thanks for sharing....a very big thanks to mrs manoj jhonson
Good
Shugarum thyroidum ullavarkulla bhakshanam paranj tharamo
Firstly let me congratulate you for your enthusiasm and care for human lives. Recently I started watching your videos and I sincerely regret for not watching them earlier. But better late than never. Thank you so much and god bless you 🙏🙏👍✝️
Sir, daily sprouted green pea kazhicha kuzhapom indo
ഈ ഡോക്ടർ ആള് ഒരു കിടിലൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🤲🤝
🙏💞💞💞🙏 ഡോക്ടറെ തലമുറകൾ അറിയപ്പെടട്ടെ🙏🙏💞💞🙏 ഡോക്ടറുടെ അറിവ് വളരെ സൂപ്പർ സമയം പോകുന്നത് അറിയുന്നില്ല💞💞💞💞🙏
Excellent information about food , Thanks.God bless you
Dear ഡോക്ടർ
ഡോക്ടറെപ്പോലെയുള്ള docters ആണു നമുക്ക് വേണ്ടത്
എല്ലാ doctors നും oru മാർഗദർശി ആയിരിക്കും
My lifestyle>
Wakeup:11am
Breakfast:11:15am
(Upto 1:30pm :phone😁)
Lunch:2pm
Dinner:10pm
Sleep:12:30am
( 🔁 )
ഡോക്ടറുടെ വീഡിയോസ് കണ്ടുതുടങ്ങിയതിൽ പിന്നെ ഞാനും എന്റെ ഭക്ഷണ രീതിയിൽ കുറച്ചു മാറ്റം വരുത്തി ഷുഗർ ഒഴിവാക്കി ,അരിഭക്ഷണം , കുറച്ചു,രാത്രി ഫുഡ് നേരത്തെ ആക്കി, ഡെയിലി ഓരോ മുട്ട പതിവാക്കി. ഇപ്പോൾ ഒരു മാസം കൊണ്ട് 3 kg കുറഞ്ഞു Thankyou
@@drmanojjohnson7875 😊
ഇപ്പോഴും തുടരുന്നുണ്ടോ
Hats off to your service to humanity. God bless
Thank you doctor ... We were all waiting for this video 🙂🙂🙂
Does human need carbohydrates for living? What's is the function of carbohydrate in human body, rather than as an energy source?
I was person not following any kind of diet, but was both fit and followed perfect bmi, but I worked hard both on field, football ground and never used a car, instead bicycle. I pretty much eat 3500 calories and burn 4500 a day without even intentionally working for it
Basically my point is if you work hard and you can be fit
Doctorinte video kandal veendum veendum kanan thonnum... 🙏🙏🙏informative aanu..