Thank you for the video on low cab diet . I am a sugar patient who is on control. I started eating millet one time as breakfast. Also I ate a lot of pulses and legumes as I am a vegetarian I was under the impression that only non veg food is high protein diet . After 3 months , my blood test showed fasting sugar below 100 . But my creatinine level increased from .7 to 1. I reduced my protein diet and now after 3 months , it is .8 . I controlled green leafy vegetables, broccoli, banana as they are rich in potassium . Now I take less milk ,curd and other milk products . In spite of being a vegetarian , my uric acid also was high. Now I take vegetables like cucumber,carrot,cabbage, brinjal, bitter guard, pappaya etc.. I watch yr videos regularly.
Doctor :- Ente makkalkk eppoyum masathil oru thavanayenkilum pani kafakkett ksheenam bakshanam kayikkoola …gulikayum marunnum koduthaalum Maranum samayamedukkum .. sir onnu vishadeekarikkamo
Dr I have one doubt ,pls reply, I have thyroid, hypothyroidism, now in normal range,taking thyronorm 50 mcg,can I eat ragi daily, one time, pls Dr reply
Sugar bakery എല്ലാം cut ചെയ്തു food ഒന്നാമത് കുറവ് ആണ് അതിന്നു പിന്നെയും quantity കുറച്ചു ഒരു ദിവസം ഒരു നേരം അരിയും ബാക്കി രണ്ടു നേരം ഗോതമ്പു.. അതും ഇതിന്റെ ഒക്കെ quantity കുറച്ചു പകരം salad ചേർത്ത് എന്നിട്ടും ഒരു kg പോലും കുറഞ്ഞില്ല
20kg kk 1 litre water enna reethyil intake cheyyu 60 kg undekil 3 litre 20 min koodumbol 2 sip eduthal mathy otta adikk kure water edukkaruth kidneys nu over load aakum...
Good 👍 One more thing can you do a video for structured diet plan 1. What to eat for break fast, lunch, dinner 2. What time to have break fast, lunch, dinner
Dr. മുന്പ് പറഞ്ഞതു കേട്ട് പറഞ്ഞ അളവിൽ നട്സ് കഴിച്ചു. ഇപ്പോൾ നട്സ് കഴിച്ചൽ ശരീരം ഏതെങ്കിലും ഒരുഭാഗം ചൊറിച്ചിൽ ആണ്. ചോറിഞ്ഞു തടിക്കും. കുക്കുംമ്പർ ഫ്രൂട്സ് എന്തു കഴിച്ചാലും കുറച്ചുനേരം ചൊറിച്ചിൽ ഉണ്ട്. പിന്നീട് തനിയേ മാറും
എൻ്റെ Sis ന് 20 വയസ്സായി പഠിക്കുന്നു. ആറോ ഏഴോ കൊല്ലമായി ഫ്രൂട്ട് കഴിച്ചാൽ വയറ് വേദനയാണ്. (മുൻപ് എല്ലാം കഴിച്ചിട്ടുണ്ട്.) ഏത് test ആണ് ചെയ്യേണ്ടത് പച്ചക്കറിയല്ലാത്ത ചില ഭക്ഷണങ്ങൾ കഴിച്ചാലും ചില സമയത്ത് ഇങ്ങനെ ഉണ്ടാവാറുണ്ട്.
100%ദോഷം. ഞാൻ ഇത് കഴിക്കുന്നതിനു മുന്നേ ഡോക്ടറെ കണ്ടു ചോദിച്ചു. ഡോക്ടർ പറഞ്ഞു കഴിക്കരുത് എന്ന്. അത് കേൾക്കാതെ ഞാൻ കഴിച്ചു. എന്റെ വണ്ണം കുറഞ്ഞു. അത് നിർത്തി യപ്പോൾ ഇരട്ടി ആയി വണ്ണം കൂടി. എന്റെ മാമയുടെ മോൾക്ക് തയ്റോയിഡ് കൂടി. കുറെ ഹെൽത്ത് ഇഷ്യു ഉണ്ടായി. ഇതിന്റെ ദോശങ്ങളെ കുറിച്ചു യൂ ട്യൂബിൽ ഒന്ന് സേർച്ച് ചെയ്തു നോക്ക്
@@homekitchen6.0 ee dr mar തന്നെ കഴിക്കുന്നുണ്ട് ... ഹെർബാലൈഫ് കാലോറി കുറഞ്ഞ ഒരു മീൽസ് ആണ് ഇത് കഴിച്ചു തടി കൂട്ടുകയും കുറക്കയും ചെയ്യാം .. Weight maintain ആക്കിപ്പോകാം ഏതൊരു തടി കുറക്കലുംനും permanent weight loss ഇല്ല ഇത് നിർത്തിയിട് മൂക്ക് മുട്ടെ തിന്നാൽ തടി കൂടും ആരായാലും asugalum വരും healthy fd കഴിച്ചു weight കുറക്കൂ സഹോദര കൂടെ work outum അപ്പോൾ എല്ലാം സെറ്റ് ആകും 👍🏻
വലിച്ചു നീട്ടാതെ സുവ്യക്തമായി പറഞ്ഞു തന്നു. തീർച്ചയായും അനുസരിക്കാം ❤
Thankyou sir.sir ൻ്റെ വീഡിയോസ് എല്ലാം ഞാനും ഫാമിലിയും കാണാറുണ്ട്.വിലപ്പെട്ട അറിവുകൾ തയുന്നത്കൊണ്ട് ഒരുപാട്പേര്ക് ഉപകാരമായി
ഈ കാണുബോൾ തന്നെ ഒരു എനർജിയാണ് 🙏🙏🙏🙏ഒരുപാട് നന്ദിയുണ്ട് docter 🙏🙏🙏🙏🙏🥰🥰🥰🥰🥰
Good afternoon Salim Sir. Thank you for your very useful video....I forward to my friends... ...May God bless you.
1-Green leafy vegetables (broccoli,lettuce, cabbage n sprouts)
2-Egg
3- Fish(ayila, mathi,choora)
4- Nuts and seeds
5-Lean meat
6-Avacado
7-Mushrooms
8-Cucumber (Vellarikka)
9-Tomatoes
10-Unsweetened Greek yoghurt
Dr. Nte what to eat in day video cheyyamo
Thank u for the good information Dr❤❤
Thank you for the video on low cab diet . I am a sugar patient who is on control. I started eating millet one time as breakfast. Also I ate a lot of pulses and legumes as I am a vegetarian I was under the impression that only non veg food is high protein diet . After 3 months , my blood test showed fasting sugar below 100 . But my creatinine level increased from .7 to 1.
I reduced my protein diet and now after 3 months , it is .8 .
I controlled green leafy vegetables, broccoli, banana as they are rich in potassium .
Now I take less milk ,curd and other milk products .
In spite of being a vegetarian , my uric acid also was high.
Now I take vegetables like cucumber,carrot,cabbage, brinjal, bitter guard, pappaya etc..
I watch yr videos regularly.
🙏 Doc , so grateful for this important and useful information/ advice
Thanku sir... Such a informative talks
Thank you Doctor.Your videos are really useful and informative 👏👏👏👏👏👏👏👏
Very useful & informative msg sir.Thank you Dr
Thanks dr🙏😍
Very good message doctor God bless you 🙏🙏🙏🙏❤❤❤
thank you dr
Can u pls upload a vedio about the daily intake of bread…many queries I heard like it is good bad etc..so kindly give us a good answer for that
Dr ash guard juicine patti oru video cheyyamo????
Appo. Sugar already kuravullavaro?
Sar scar endometriosis ithinekurich veediyo cheyyumo
Pls sir...
Me also suffering
Scar endometriosis
Dr healthy ayi irikan ulla exercise parayamo
wonderful video dr.. (except for the last joke🥲😝
Doctor :-
Ente makkalkk eppoyum masathil oru thavanayenkilum pani kafakkett ksheenam bakshanam kayikkoola …gulikayum marunnum koduthaalum Maranum samayamedukkum .. sir onnu vishadeekarikkamo
Dr I have one doubt ,pls reply, I have thyroid, hypothyroidism, now in normal range,taking thyronorm 50 mcg,can I eat ragi daily, one time, pls Dr reply
Sugar bakery എല്ലാം cut ചെയ്തു food ഒന്നാമത് കുറവ് ആണ് അതിന്നു പിന്നെയും quantity കുറച്ചു ഒരു ദിവസം ഒരു നേരം അരിയും ബാക്കി രണ്ടു നേരം ഗോതമ്പു.. അതും ഇതിന്റെ ഒക്കെ quantity കുറച്ചു പകരം salad ചേർത്ത് എന്നിട്ടും ഒരു kg പോലും കുറഞ്ഞില്ല
Workout um koode cheyyu. Enkile weight kurayu
3 times കാർബ് ആണ് എടുക്കുന്നത്. ഗോതമ്പ് കാർബ് കൂടുതൽ ആണ്
ഒരു നേരം ചോറും കഴിക്കുന്നുണ്ട് പിന്നെ ചപ്പാത്തിയും ഇതിൽ രണ്ടിലും കാർബ് ആണ് ഉള്ളത് പിന്നെ എങ്ങനെ തടി കുറയാൻ ആണ്
Baki randu neravum gothambu kazhikkunnu alle ? Gothambu same alle carb kooduthallalle. Athayath 3time carb alle kazhikkunnath athaakum.
20kg kk 1 litre water enna reethyil intake cheyyu 60 kg undekil 3 litre 20 min koodumbol 2 sip eduthal mathy otta adikk kure water edukkaruth kidneys nu over load aakum...
Astrocytoma post operative,radiation,chemotherapy explain ചെയ്യാമോ please sir .
Very good message Dr 🙏🏻
Dr. Make a video about Walnut
Thanku dr❤️❤️❤️
Thanks Dr 👍 ☺️
Thanks ❤❤❤
What is the solution for hydradenitis
Doctor Thankyou good Information
ഹായ് ഡാനിഷ് സർ 🙏🙏🙏
കല്കണ്ടം. പനം കല്കണ്ടം ഡെയിലി പാലിൽ ഇട്ട് കഴിക്കാമോ. ഹോർലിക്‌സ് പാല് തിളപ്പികുമ്പോൾ അതിൽ അടുപ്പത്തേക്ക് ഇട്ട് തിളപ്പിക്കാമോ
കൽക്കണ്ടം
ശർക്കര
കരുപ്പെട്ടി എല്ലാം സത്യത്തിൽ പഞ്ചസാര ആണ്
ഒറിജിനൽ കരുപ്പെട്ടി കിലോക്ക് 900 ആണ് വില😶😶😶😶
Horlicksil 70% sugar aanu. Kalkkandam onnum pattilla
Dr sr.Maca root food സുപ്ലിമെന്റ് ഒന്നു rew ചെയ്യുമോ. പ്ലീസ്
Thanks doctor sir ❤
Thanks Doctor
Aa
കുട്ടമ്പായിയും ഗ്രീസും, പൊളിച്ചു
Lee
Thomas philipposr
Hai Danish dir
Godbless you
Dr sugar ozhivakkiyal thadi kurayumo
Mutton fat oil use cheyyamo? Weight loss nokunnavark?
Super docter
Good 👍
One more thing can you do a video for structured diet plan
1. What to eat for break fast, lunch, dinner
2. What time to have break fast, lunch, dinner
Can you make a video about Hijama Cupping therapy
Sir chicken pox vanitt mugath velliya kuzhu vannathu engane mattam entha treatment ennathinde video cheyyamoo 🥲
Dr:enikk vitamin D 9.3 anullath suppliment edukkunnu vit D3 60k anu weekly 1 kazhikkunnu 2 months kazhikkan paranju 2 month kazhinjal veendum kazhikkanoo DR
Sugar kurakyumbol vallatha ksheenam aanu
Doctor good morning
I can take sugar free instead of adding sugar
Ee vegilu ellam apakadakaramaya vishavum spray cheythathanu
Thank you doc for your valuable informations ❤❤
Is peanuts good for health ? Can u advise me sir
Dr:ഡാനിഷ്
സൗദിയിൽ രണ്ട് പേര്
മരുഭൂമിയിൽ കുടുങ്ങി വെള്ളം കിട്ടാതെ മരണപെട്ടു
അതിനെ പറ്റി ഒരു വിശദീകരണം
Dr, daily oru egg kazhichal LDL kudumo?
Thank you dr🥰🥰🥰
Is air frier good for health. Dr. Will you please do a video on the subject
Yes but not deep frying
No its not
@sahlashameer2432 why?
Fatty liver 2 grade ine pattiya medicine, food okke onne paraumo doctor... Homio medicine undo ithu kurakkan
Good morning sir good section
Athe
അയല, മത്തി, ചൂര, കാരി,... നത്തോലി... തൈക്കുടം ബ്രിഡ്ജസ്... 😄
Fattyliver gr2 .ഉളളവർ ഏത്തപഴം കഴിക്കാമോ രാവിലെ മുട്ടയും പഴവും കഴിക്കാറുപണ്ട്
Doctor brain fog ne Patti oru video cheyyamo please
ഗ്രീക്ക് യോഗേർട്ട് നെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
Hi njan vichatichirunna same video. 👌
Assalamualaikum
Protein allergy ullavarude diet plan onnu paryaamoo pls koreyaaii njn aavashyapedunnu
Njanum
What abt oats? Is it good for fatty liver n diabetes
Brain fog oru video cheyyamo
Upper back pain ്ന് physiotherapy ചെയ്യുമ്പോൾ traction ഇടുന്നത് ഒഴിവാക്കണോ? ചെയ്യണം എന്ന് therapist ം ചെയ്യേണ്ട എന്ന് neurologist ുo പറയുന്നു..
Faty liver ullavark Banana use cheyyamo
ഈ ഡോക്ടറെ കാണുമ്പോൾ തന്നെ ഒരു എനർജി ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Carbs orupaad kuracha heart attack stroke varaan sadhyatha undu
Dr Njan 6 month pregnant aann thudakkathile shugar und.pregnant shugar ullavarkk kazhikkan enthokkeyann nallath pls replay
Metformin edukunundo delivery kazhinjo
Dr. മുന്പ് പറഞ്ഞതു കേട്ട് പറഞ്ഞ അളവിൽ നട്സ് കഴിച്ചു. ഇപ്പോൾ നട്സ് കഴിച്ചൽ ശരീരം ഏതെങ്കിലും ഒരുഭാഗം ചൊറിച്ചിൽ ആണ്. ചോറിഞ്ഞു തടിക്കും. കുക്കുംമ്പർ ഫ്രൂട്സ് എന്തു കഴിച്ചാലും കുറച്ചുനേരം ചൊറിച്ചിൽ ഉണ്ട്. പിന്നീട് തനിയേ മാറും
നിങ്ങൾക്ക് അലർജി ഉണ്ടായിട്ടാണ്, വയറിന്റെ ഡോക്ടറെ കാണിക്കൂ
Allergy aayirikkum.consult a doctor
37 കഴിഞു, ഇനിയൊന്നു ശ്രദ്ധിക്കണം
Whatabout vegetarians?
Dr 👍👍👍
Dr what is your height and weight ?Not asking out of curiosity ,my son a Dr ,weight lower than the normal level
Muringa ila pattumo
പനം കൾക്കണ്ടം കഴിക്കാൻ പറ്റുമോ
No this also sugar..
Same logo😂
Alerjiney patti. Oru vedio?
What's greek yogurt sir
Dr ente mon bsc 3yer eppozhum sheenam anu vedio cheyyumo plz duva mol miss🤔❤
വിറ്റാമിൻ D onnu check ചെയ്തു നോക്കൂ
Vitamin D onnu check ചെയ്തു നോക്കൂ
എന്റെ മോൻ ഉം ബാംഗ്ലൂർ പഠിക്കുവാ...
ക്ഷീണം ആണ് 😢
ഇപ്പോൾ രാജഗിരി യിൽ കൊണ്ട് പോയെക്കുവ 🤭
@@ii-ny4syhostelil aano ennal nokkanda aviduthe foodanu prblm
Sir thalaveda edaku edaku kuthi kuthi avda avda avda vedana edkunnathu enthu kondanu athu migrane ahno replay pls
സാറിന്റെ വീഡിയോ കണ്ടു പപ്പടം തീറ്റി നിർത്തി ഗ്യാസ്ട്രേബിൾ പമ്പ കടന്ന്
1) green leafy vegetable
2) egg
3) fish
4) nuts
5) lean meat
6) avocado
7) mushroom
8) cucumber
9) tomato
10) unsweet - Greek yoghurt or curd.
Parippe ok ano
Ha
Pcod ullavark pbreak fast ayeett milk and oats smoothie kudikan patumo chia seeds iteettt ariyunnavar onn parayanae plzz❤
Cow milk avoid cheyth toned milk adukunatha nallath
@@ann-2004 അതെന്താടാ ടോൺഡ് milk
@@ShamiShami-mn6og toned milk fat content kurav ahnu allankil kore options ind almond milk oat milk soya milk oke use cheyam
Afford cheyan pattinkil avoid cheytholu oats any fruits (apple banana etc) water koode adich smoothie pole adukam dates (2) koode cherth nallatha chia seed kode ittal healthy breakfast ayi dates 2 kooduthal adukathe nokane
@@ann-2004 milk കുടിക്കാൻ dr പറഞ്ഞതാടാ
@@ShamiShami-mn6og low fat ath anankilum adukkam
Already sugar kuravullavarkko?
Leaves kazhikan pattilla.nuts kazhikan pattilla. Kidney stones ulla aalanu
എൻ്റെ Sis ന് 20 വയസ്സായി പഠിക്കുന്നു. ആറോ ഏഴോ കൊല്ലമായി ഫ്രൂട്ട് കഴിച്ചാൽ വയറ് വേദനയാണ്. (മുൻപ് എല്ലാം കഴിച്ചിട്ടുണ്ട്.) ഏത് test ആണ് ചെയ്യേണ്ടത് പച്ചക്കറിയല്ലാത്ത ചില ഭക്ഷണങ്ങൾ കഴിച്ചാലും ചില സമയത്ത് ഇങ്ങനെ ഉണ്ടാവാറുണ്ട്.
endoscopy colonoscopy
Gastritis undo
@@muralidharanc5922 ഇല്ല.
Fructose intolerance ആയിരിക്കും.
Fructose Intolerance ayirikkum.
Test cheyyan pattillenkil Fructose rich foods avoid cheyth nokku
Herbalife ൻറെ ദോഷങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ.ഒരുപാട് ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട്.അതിന് ഗുണമാണോ?ദോഷമാണോ?
100%ദോഷം. ഞാൻ ഇത് കഴിക്കുന്നതിനു മുന്നേ ഡോക്ടറെ കണ്ടു ചോദിച്ചു. ഡോക്ടർ പറഞ്ഞു കഴിക്കരുത് എന്ന്. അത് കേൾക്കാതെ ഞാൻ കഴിച്ചു. എന്റെ വണ്ണം കുറഞ്ഞു. അത് നിർത്തി യപ്പോൾ ഇരട്ടി ആയി വണ്ണം കൂടി. എന്റെ മാമയുടെ മോൾക്ക് തയ്റോയിഡ് കൂടി. കുറെ ഹെൽത്ത് ഇഷ്യു ഉണ്ടായി. ഇതിന്റെ ദോശങ്ങളെ കുറിച്ചു യൂ ട്യൂബിൽ ഒന്ന് സേർച്ച് ചെയ്തു നോക്ക്
@@homekitchen6.0body fat kurachiruno?
@@homekitchen6.0 ee dr mar തന്നെ കഴിക്കുന്നുണ്ട് ... ഹെർബാലൈഫ് കാലോറി കുറഞ്ഞ ഒരു മീൽസ് ആണ് ഇത് കഴിച്ചു തടി കൂട്ടുകയും കുറക്കയും ചെയ്യാം .. Weight maintain ആക്കിപ്പോകാം ഏതൊരു തടി കുറക്കലുംനും permanent weight loss ഇല്ല ഇത് നിർത്തിയിട് മൂക്ക് മുട്ടെ തിന്നാൽ തടി കൂടും ആരായാലും asugalum വരും healthy fd കഴിച്ചു weight കുറക്കൂ സഹോദര കൂടെ work outum അപ്പോൾ എല്ലാം സെറ്റ് ആകും 👍🏻
👍🏻
👍👍
Kuttan bhaayiye please kaliyaakkaruthu.
❤
Hi
ചായയിൽ പഞ്ചസാര വളരെ ലൈറ്റ് ആയിട്ട് എടുക്കുന്നതിൽ കുഴപ്പമുണ്ടോ❤
കുഴപ്പം ind
🙏🙏👍👍❤️❤️
Doctor വെള്ള മുട്ട കഴിച്ചാൽ നാടൻ മുട്ടയുടെ ഗുണം കിട്ടുമോ
നാടൻ മുട്ടക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല
വെള്ള മുട്ടയിൽ ഹോർമോൺസ് ഉം vaccine ഉം മറ്റും മുട്ടകോഴിക്കു നൽകുന്നതിനാൽ ഗുണം കൂടുതൽ ആണ്, ഡെയിലി മുട്ട namakal നിന്നും വരുന്നതിനാൽ freshness ഉം ഉണ്ട്.
@@ranjithm.p.5199 ഒന്ന് പോ.... നാടൻ കോഴി മുട്ട കഴിഞ്ഞിട്ടേ മറ്റു മുട്ടകൾ ഉളളൂ
@@AbdulRasheed-un8oih
❤️👍
Sound kurav
Phone sound കൂട്ടു 😂
😂@@lifeisspecial7664