Enikishtamanu..njan ente father nu dry fruits vaangi koduthapol ..ee aama 😂 pole ulla sadhanam eniku venda rasam illa ennu paranju kazhikilla . Oru apricot vaayil chavachitt Nalla paal chaaya oru sip koode kudichu nokku poliya
Doctor സാറെ ഇതൊക്കെ പൈസയുള്ളവർക്ക് കഴിക്കാൻ പറ്റുന്ന സാധനമല്ലേ..പാവങ്ങളായ ഞങ്ങൾക്ക് കഴിക്കാൻ പറ്റുന്ന ചക്കക്കുരു, പുളിങ്കുരു എന്നിവയുടെ ഗുണങ്ങളെ കുറിച്ച് ഒരു വീഡിയോ ഇടുമോ?
Yeah, ഇദ്ദേഹത്തിന്റെ video കണ്ട് ഞാൻ daily ഒരെണ്ണം എന്ന കണക്കിന് കഴിക്കാൻ തുടങ്ങി,കഴുകുക പോലും ചെയ്യാതെ കഴിച്ചിട്ട് വയറിളക്കം പിടിച്ചു, പിന്നെയാ അറിഞ്ഞേ soak ചെയ്ത് കഴിക്കണം എന്ന്
ഇത് വെള്ളത്തിൽ കുതിർത്തു ഇട്ടു കഴിക്കുമ്പോൾ tasty ആണ് ഈന്തപഴത്തിന്റെ ഒപ്പം കഴിക്കാൻ സൂപ്പർ❤
Kittumoo
Delivery rate etharya
Correct 💯
@@nahilatp4a915available
വെള്ളത്തിൽ ഇട്ടാൽ എനിക്ക് ഇഷ്ടം ഇല്ല
എനിക്ക് ഇത് ഭയങ്കര ഇഷ്ടം ആണ്
Enikkum
Enikkum pashe rate athrak ishtamilla😂
@@laila7843😅😅
ഞാൻ ഇതിൻ്റെ ഗുണങ്ങൾ ഒന്നും അറിയാതെയാണ് കഴിച്ചോണ്ടിരുന്നത് ഡോക്ടർക്ക് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ നല്ല അറിവ്, കേൾക്കാൻ രസമുള്ള വീഡിയോ 👍👍
Mashaallah 🌹🌹🌹🌹👍👍👍👍👍👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️
Overnight soak ചെയ്തത് എല്ലാ ദിവസവും 2 എണ്ണം വെറും വയറ്റിൽ കഴിക്കാറുണ്ട് കൂടെ 3 ബദാം 1 dates..
ഇതിന്റെ ഗുണങ്ങൾ അറിയണമെന്ന് ഉണ്ടാരുന്നു.. Thankz dr❤
Dr.sir 40 yrs nu sesham ladies nu use cheyan pattunna multi vitamin tablet ne kurich oru video cheyamo ?
ഡോക്ടറുടെ വീഡിയോസ് വരാൻ വേണ്ടി വെയ്റ്റിംഗ് ആണ് ഇപ്പൊ, അത്രയ്ക്കും ഉപകാരപ്രദം ആണ് 😍👍
ഡോക്ടർ ന്റെ ലുക്ക് കണ്ടിട്ടല്ലേ 😀
@@augustusroy9531 ആണെങ്കിൽ അങ്ങിനെ തന്നെ
Ayyaadda 😂. Kannan kollam ayittann para 🤭
❤ വളരെ ഉപകാരപ്രദമായ വിശദീകരണം.❤
❤ . പിസ്ത യെ കുറിച്ച് അറിയണമെന്ന് ആഗ്രഹം ഉണ്ട്
Pista somakkira somali jamakkiraaya….😢
Dr.arabi veetugalil idh dharalam kaikarund athre Nalla sadanaman
Dr. Menopas ullavark kazhikenda nuts fruits eatha sir. Pinnea curd daily kazhikan patumo?
Orupad ishtam datesnte kude kayichal adipoli👍
Dr നല്ല തമാശ ഉള്ള ആളു അന്ന് അ വീട് വീഡിയോ കണ്ടപ്പോൾ തോന്നി
Thank you doctor for the valuable information
Thanks❤🎉👍
Thank you so much Doctor 👍💖
സുബ്ഹാനല്ലാഹ്... സൂപ്പർ ഫുഡ്
Highly informative 🎉 Thank you Dr. Danish Salim 💖
Thank youuuu Dr 👍നല്ലൊരു വീഡിയോ 🤍☺️😅
Dr vitamin d deficiency maranulla daily consume cheyyan pattiya food items parayuo
Sataurated, unsatured fat നേ കുറിച്ച് vedio ചെയ്യാമോ
വർഷങ്ങളായി സ്ത്ഥിരമായി ഞാൻ കഴിച്ച് കൊണ്ടിരിക്കുന്ന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നട്ടാണ്
Enik orupad ishtam
Thank you for sharing the knowledge ❤
Doctor 5 years kuttikalile pall parikkunnathine kurich video please🙂 eppozhan pall parikendath
Tell something about dried figs
Othiri ishtMayi sir. Thank u. Sir nte vdo ellam kaanarund.
തിന്നാൻ ഇത്ര മടുപ്പുള്ള സാധനം
Almond ചവച്ചരച്ചതിന് ശേഷം walnut അതിനൊപ്പം ചവച്ചരച്ച് കഴിച്ചാൽ enjoy ചെയ്ത് കഴിക്കാം. മടുപ്പൊഴിവാക്കാം.
For me Most tastiest nut after cashew nut 🤤
ആരെങ്കിലും നിർബന്തിച്ചോ 😂
Enikishtamanu..njan ente father nu dry fruits vaangi koduthapol ..ee aama 😂 pole ulla sadhanam eniku venda rasam illa ennu paranju kazhikilla .
Oru apricot vaayil chavachitt
Nalla paal chaaya oru sip koode kudichu nokku poliya
@sh😂😂eejasaro
താങ്ക്യൂ ഡോക്ടർ 🌹
Njan
Valnett badham blak mundhiri koodi ratri vellathil ett ravile kudikkarund ethu mix cheyyunnath
Problem undo
Good 👍
Othiri ishtaman ❤
Ramzanan kooduthal kazhikar❤
Macdomiya kayichal endengilum gunam undo
Thank you so much Sir 🙏
flax Seed നെ പറ്റി ഒന്ന് വിശദീകരിക്കാമൊ Sir 😊
ഇവിടെ പറഞ്ഞ fiberum normal fiberum തമ്മിലുള്ള വിത്യാസം?
Valnet ethrakalam vare sookshikkam
Very good message Dr
എനിക്ക് ഇഷ്ടം ആണ്.
❤❤ GOD bless you...
Good information sir thank you
Jazakallah..❤🌹
Good afternoon sir ❤❤❤❤
Anik eshtam aane edh
Please do a video on pistachios
Thanku Dr❤️❤️❤️❤️❤️
Ok. Good info 👍
Thanks Dr...
Thrombosis
Cellulitis ith randinekurichum onnu video cheyymo Sir
Feed women diet plan vedio cheyumo
Dr please show the video of esczima
പ്രമേഹ രോഗികൾക്ക് കഴിക്കാമോ
❤❤❤😂😂😂😂 super video. Thank you dear Dr.
I use 5 pieces soaked overnight every day.
Soak cheyth kazhikune ano nallath sir...
ഇഷ്ടപ്പെട്ടു ❤
Sir ithu vellathil ittu kazhikkano ?
Waalnut uric acid ullavar kazhichal nallathano
What multivitamins must women have?
Can we have multivitamins without doing blood works and without knowing our deficiencies ??
Valnettinte duplicate എ ഞ നെ കണ്ടുപിടിക്കും Dr ഒന്ന് പറയാമോ
Doctor സാറെ ഇതൊക്കെ പൈസയുള്ളവർക്ക് കഴിക്കാൻ പറ്റുന്ന സാധനമല്ലേ..പാവങ്ങളായ ഞങ്ങൾക്ക് കഴിക്കാൻ പറ്റുന്ന ചക്കക്കുരു, പുളിങ്കുരു എന്നിവയുടെ ഗുണങ്ങളെ കുറിച്ച് ഒരു വീഡിയോ ഇടുമോ?
👍💯😄
പുളിങ്കുരു നല്ലതാണ് ,പാല് ധാരാളം ഉണ്ടാകും
😂@@chinmudrapooja2873
Chor thinnunna madhiri thinnand
നമുക്ക് കപ്പയും മത്തി കറിയും ഓമകാ തോരനും കഴികാം വരുന്നിടത്തു വെച്ച് കാണാം 😅
ഞാൻ എന്നും രാവിലെ 4 വലിന്റ്. dates3,cashewnut3 തിന്നാറുണ്ട്. ഒരുഗ്ലാസ് വെള്ളവും. നല്ലതാണോ റിപ്ലൈ തരണം. ദൃ.
Oru dam vellam kudicho no problem because I don’t know 🤷♀️
Dear Dr. Dry grape, Badam, Walnut ഈ പറഞ്ഞ 3 തരം നട്സുകൾ വെള്ളത്തിൽ കുതിർത്തു കഴിക്കണം എന്ന പറയുന്നു. ഒന്ന് വിശദീകരിക്കാമോ?
തയ്റോയിഡ് രോഗം ഉള്ളവർക്കു കൈകാമോ
Thank you
Dr sir,you are just a gem of a person
How to.use.this
Doctor monkey pocks ne patti oru full video ceyyamo
Sir ഇത് വെള്ളത്തിൽ കുതിർത്ത ശേഷം ആണോ കഴിക്കേണ്ടത്
You should Soak the wallnut in water 12 hours before consuming it. This is very important.
Yeah, ഇദ്ദേഹത്തിന്റെ video കണ്ട് ഞാൻ daily ഒരെണ്ണം എന്ന കണക്കിന് കഴിക്കാൻ തുടങ്ങി,കഴുകുക പോലും ചെയ്യാതെ കഴിച്ചിട്ട് വയറിളക്കം പിടിച്ചു, പിന്നെയാ അറിഞ്ഞേ soak ചെയ്ത് കഴിക്കണം എന്ന്
Dr black seasome seed nte benifits patti vedio chayyoo
Kuttambayi. de oro samsayangal😁😁
Need ibs food details 😊
Dry hands kurich video cheyyumo
Enikkum venam...😢... Palm dry anu
വളരെ ഉപകാരം ഡോക്ടർ
Good❤❤❤
A video about fig please doctor
📍 Doctor...Walnut soak cheythu kazhikkan pala youtube videos l um parayunnundu.. Direct aayi kazhikkunnathu or soak cheythu kazhikkunnathu aano nallathu ?
Walnut soak cheythal athil adangiyitulla phytic acid kuraykan sahayikum. phytic acid kuranjal nannayi minerals absorb cheyan sadhikum. So ningalku soak cheytho allengil cheyyatheyo nuts kazhikavunnathanu. Soak cheythal kurachude better aanu.
. നല്ലതാണ് വില കൂടുതലാണ്
I’m from Kashmir. Ivide valiya vila illa.
അവിടെ എന്താ വില @@thaju881
D Mart കിട്ടും വില കുറച്ച് കുർവാണ്
Good viedeo
Doctor ente cholesterol 200 undu please reply
വെള്ളത്തിലിട്ട് കഴിച്ചാൽ കൈപ്പ് രുചി മാറി കിട്ടുന്നുണ്ട്
Nalla video Thank you Dr.
2 ennam molkk daily kudukkunnud
👌👌❤
കൊള്ളാം
അവസാനം Dr കഴിക്കാൻ പറ്റുന്ന ഒരു ഐറ്റം പറഞ്ഞു 😂❤
Eth enik othiri ishtamanu two or three kazhikum thankyou sr
01 ltr water /25 kg? Right ആണോ?
4.00 min
ഡോക്ടറുടെ ഓരോ വീഡിയോക്ക് വേണ്ടിയും വെയ്റ്റിംഗ് ആണ്
ഞാൻ കഴിക്കാറുണ്ട്
Ella divasam 7 kazikkamoo??
Daily seven aanno kazikendth???
യൂറിക്കാസിഡ് ഉള്ള വർക്ക് കഴിക്കാൻ പറ്റുമോ
Dr number onnu tharumo
ഈ കാലിന്റെ ഇട മാത്രം വിയർക്കുകയും, അവിടെ മാത്രം കറുപ്പ് ഉണ്ടാകുകയും ചെയ്യുന്നേ എന്ത് കൊണ്ട് ആണ്...
അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ..?
തലേദിവസം വെള്ളത്തിൽ soak ചെയ്തിട്ടല്ലേ കഴിക്കേണ്ടത്?
Smoothie ഉണ്ടാകുമ്പോൾ almond.. Walnut ഒക്കെ മിക്സിയിൽ ഇട്ട് blend ചെയ്‌താൽ അതിന്റെ ഗുണങ്ങൾ നഷ്ടമാകുമോ??
Enik walnut,macadamia,Nutella idhoke kazhichal swasam kittathapole oxygen kuranj oxygen thirich edukan orupad paad aan.pinne kayi kaal kann chorichil avunu endh kond aan ingane 😢..
പ്രമേയം ഉള്ളവർക്കു കൈക്കാൻ പാടുണ്ടോ