പെൺകുട്ടികളിൽ PCOD രോഗം കൂടിവരാൻ കാരണമെന്ത് ? PCODഉള്ളവർ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 3,1 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +477

    1:32 എന്തുകൊണ്ട് PCOD വരുന്നു? ലക്ഷണങ്ങള്‍ എന്തെല്ലാം?
    4:00 എന്താണ് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്? ലക്ഷണങ്ങള്‍ എന്തെല്ലാം?
    9:00 വാന്ധ്യതക്ക് കാരണമെന്തു?
    10:00 എങ്ങനെ ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും മാറ്റാം?

    • @indrajithk2563
      @indrajithk2563 4 года назад +4

      Sir, bronchiactasis ne kurich oru video cheyyuo? Plz. brochieactasis patients nu covid vannal enthokke cheyyanam? Iam expecting a video from u sir !

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +8

      @@indrajithk2563 will do

    • @indrajithk2563
      @indrajithk2563 4 года назад +2

      @@DrRajeshKumarOfficial Thank you sir

    • @DARTONUS707
      @DARTONUS707 4 года назад +3

      ingane time parayanda.. apo watch hours kurayum.. pine doctor parayunna ellam kelkand oronu cheyyum.. ellam nallathanu oru chronological order ahnu doctor parayane .. so full kanatte ellarum

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +109

      @@DARTONUS707 ആവശ്യമുള്ളവർക്ക് വേണ്ടത് മാത്രം കണ്ടാൽ മതിയല്ലോ.. watch hours ഇൽ ഒന്നും കാര്യമില്ലന്നെ.. വേണ്ടവർ മുഴുവൻ കണ്ടോളും..

  • @geetharadhakrishnan7389
    @geetharadhakrishnan7389 4 года назад +599

    Dr ഞാൻ വളരെ ആൽമാർത്ഥമായി പറയുന്നു. ഇങ്ങനെ പറഞ്ഞു തരാൻ ഈ ലോകത്തു Dr മാത്രമേ ഉള്ളു എന്നു 100% ആളുകളും പറയും.അങ്ങേക്ക് എന്റെ വലിയ നമസ്ക്കാരം. അങ്ങേക്ക് വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കുന്നു💐

    • @phijijohnson9451
      @phijijohnson9451 4 года назад +2

      Thank you doctor your valuable information.

    • @Shahanas86
      @Shahanas86 4 года назад +6

      എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മുടെ വിഷമം അറിഞ്ഞ് വീഡിയോ ചെയ്യുന്ന ഡോക്ടർ ഈ ഡോക്ടർ മാത്രമാണന്ന് ആരോടും പറയാൻ പറ്റാത്ത സ്ത്രീയുടെ പ്രശ്നങ്ങൾ ഡോക്ടർ പ്രതിവിധി കണ്ടെത്തുന്നു

    • @vinodinivvvinodinivv6543
      @vinodinivvvinodinivv6543 4 года назад +5

      ഡോക്ടർ എത്ര നന്നായി പറഞ്ഞു തരുന്നു. ദൈവ അനുഗ്രഹിക്കട്ടെ

    • @bijugopi3505
      @bijugopi3505 4 года назад +1

      Period timel face Mark varum enthukondu enthu cheyyanam

    • @ramlaramlu5304
      @ramlaramlu5304 4 года назад +1

      @@bijugopi3505 8hg

  • @shibuvijayan8516
    @shibuvijayan8516 4 года назад +138

    മലയാള തനിമയുള്ള ... ലാളിത്യമാർന്ന ...ഡോക്ടർ..ഒരേ ഒരു Dr.......Dr. Rajesh Kumar

  • @ramsifaisi7021
    @ramsifaisi7021 3 года назад +100

    PCOD യുടെ ഒരുപാട് videos കണ്ടിട്ടുണ്ട് ഇതാണ് ഏറ്റവും മികച്ചത് Thank you doctor

    • @mubeenaarshad4712
      @mubeenaarshad4712 Год назад

      Hi. Pcod problem ulla alano? Pcod problem thinulla or u organic product njane delivery cheyyunnund. Organic anu. No side effects. For more details. Pls msg me. Orupad perk result kitiyitund

    • @albinyohannan8252
      @albinyohannan8252 Год назад

      ​@@mubeenaarshad4712കോൺടാക്ട്??

  • @jpsabi6167
    @jpsabi6167 4 года назад +341

    Sir നിങ്ങളുടെ പ്രത്തേകത ഒരിക്കൽ പോലും നിങ്ങൾ വ്യൂവേഴ്സിനോട് Subscribe ചെയ്യാൻ പറയുന്നില്ല എന്നതാണ് ... അതാണ് ഡോക്ടറെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ... ഒരുപാട് നന്ദി സർ ...💖❣️❣️😍

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +1455

    *DR ഡോക്ടറുടെ വിഡിയോക്ക് എന്നെ പോലെ സ്ഥിര കാഴ്ചക്കാർ ആരൊക്കെ ഉണ്ട് ഓടി 🏃🏃🏃🏃🏃🏃🏃🏃🏃വന്നേ 💃💃💃💃💃💃💃💃💃💃💃💃*

  • @bincyprajil9237
    @bincyprajil9237 3 года назад +22

    Thank you Sir... എത്ര നല്ല വിവരശേഖരണം, എന്ത് ലളിതമായ അവതരണം, എത്ര വലിയ അറിവ്, എന്ത് ഭംഗി കാണാനും കേൾക്കാനും.... ദൈവാനുഗ്രഹം എന്നും ഉണ്ടാകും.. എന്നും നല്ലത് വരട്ടെ

  • @jaseenasameer7565
    @jaseenasameer7565 4 года назад +502

    അറിയാതെ ലൈക്‌ അടിച്ചുപോയി dr.... ഞാൻ ഒരു pcod പേഷ്യന്റ്റ് ആണ് .... ഇത്രയും വെക്തമായി എന്റെ dr പോലും എനിക്ക് പറഞ്ഞു തന്നിട്ടില്ല... Thanks sir......

    • @muhammedfavas4460
      @muhammedfavas4460 4 года назад +5

      Nigalk pcod Simtams undo, mensas, athra dhivasam,, undakum

    • @mihashkm2597
      @mihashkm2597 4 года назад +2

      homeo pathi treetmend aduthal marumo athranal medicine kayikanam

    • @jaseenasameer7565
      @jaseenasameer7565 4 года назад

      Ariyilledo...

    • @angelangeldream
      @angelangeldream 4 года назад +1

      Me too 😞

    • @kidzzlover1263
      @kidzzlover1263 4 года назад +1

      @@muhammedfavas4460 pcod ullarkum menses correct aavum

  • @devikadevu5420
    @devikadevu5420 4 года назад +43

    ഒരു ക്ലാസ് എടുക്കുന്നത് പോലെ ആണ് sir ഇതൊക്കെ പറഞ്ഞു തരുന്നത് ..ശെരിക്കും മനസിലാകും എല്ലാര്ക്കും 💪💪😍😍👍👍🌹🌹🌹

  • @manojnair3860
    @manojnair3860 3 года назад +35

    വളരെ മികച്ച രീതിയിൽ വിവരങ്ങൾ പ്രദാനം ചെയ്ത ഡോക്ടർക്ക് നന്ദി ...

  • @ayshabushra7108
    @ayshabushra7108 4 года назад +36

    എനിക് pcod ഉണ്ട് . ഡോക്ടറിന്റെ ഉപദേശം വളരേ വിലപ്പെട്ടതാണ്. Thank you doctor

  • @bindugardenpalakkad8572
    @bindugardenpalakkad8572 4 года назад +114

    ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന Dr.. ക്കു ഒരായിരം നന്ദി 🙏🙏🙏🙏

  • @gauthmshortsvideo9668
    @gauthmshortsvideo9668 4 года назад +25

    Sir ഇത്രയും ഡീറ്റൈൽഡ് അയിട്ടു പറഞ്ഞതിന് വളരെ നന്ദി

  • @Rejisha1995
    @Rejisha1995 4 года назад +27

    Dr video കാണുമ്പോൾ നല്ല രീതിയിൽ പറയും dr നല്ല വിശ്വാസം ആണ് 👌

  • @bindumkmk5221
    @bindumkmk5221 4 года назад +294

    സർ ഒരു കോടി like ഇടാൻ തോന്നുന്നു

  • @noonatechvlogzz2711
    @noonatechvlogzz2711 4 года назад +11

    Dr sir ൻ്റെ ആ എളിമ സമ്മതിക്കണം ഞങ്ങളെ പോലുള്ള സാധാരക്കാർക്ക് ഞങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള അറിവ് എത്തിച്ച്‌ തരുന്നതിന് ഒരു പാട് നന്ദി എന്നും രാവിലെ താങ്കളെ class കേൾക്കും ഒരു സ്നേഹമുള്ള അധ്യാപകയുടെ മുന്നിലിരിക്കുന്ന feel ആണുള്ളത് ' മറ്റുള്ളവർ you tub ലൂടെ ആർത്തി കാണിക്കുമ്പോൾ സർ 'ഒരു പച്ചയായ മനുഷ്യനായി നിന്ന് കൊണ്ട് ഉപകാരമുള്ള അറിവ് പകർന്ന് തരുന്നു' susb ന് വേണ്ടി ഒച്ചവെക്കാതെ 'Thanks Dr ഒരു പാട് വാക്കുകളിൽ ഒതുങ്ങില്ല നന്ദി പറഞ്ഞാൽ '

  • @Shahanas86
    @Shahanas86 4 года назад +238

    ഞങളുടെ മനസ്സ് അറിഞ്ഞു വീഡിയോ ചെയ്യുന്ന dr ബിഗ് സല്യൂട്ട്, എന്റെ സംശയം dr വീഡിയോയിലൂടെ തീർന്നു ,ഇവർ കരിംജീരകം കഴിക്കാമോ വണ്ണം കുറയാൻ

    • @rajiajith5208
      @rajiajith5208 4 года назад +3

      Oru samshayam und curry jeerakam perum jeerakam ithil ethanu kari jeerakam onnu paranju tharane

    • @Shahanas86
      @Shahanas86 4 года назад +2

      @@rajiajith5208 കരിംജീരകം ഒരു മരുന്നാണ് പെരും ജീരകം , ഇറച്ചി മുട്ട കറികളിൽ ചേർക്കുന്നതാണ് ചിലർ വലിയ ജീരകം എന്നും പറയും 👍

    • @rajiajith5208
      @rajiajith5208 4 года назад +2

      @@Shahanas86 weight kuraikkan e karim jeerakam entha cheyyendath

    • @Shahanas86
      @Shahanas86 4 года назад +4

      @@rajiajith5208 വെറും വയറ്റിൽ കരിജീരക വെള്ളം കുടിക്കുക പക്ഷേ പി കോഡ് , ഗർഭാവസ്ഥ ഉള്ളവർ കഴിക്കാൻ പാടുണ്ടോ എന്നാണ് എനിക്കും അറിയേണ്ടണ്ടത് . കരിജീരകം എന്താന്ന് യുട്യൂബിൽ തന്നെ നോക്കുക ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം കഴിക്കുക കാരണം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് വണ്ണം എന്ത് കൊണ്ടാണന്ന് നമ്മുക്കറിയില്ല ഒരു ഡോക്ടറെ കണ്ട് കഴിക്കുക ,

    • @തിരുസന്നിധി
      @തിരുസന്നിധി 4 года назад

      🙋

  • @parttypartty8913
    @parttypartty8913 4 года назад +728

    ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചവർക്ക് മുഖത്ത് അടി ആവട്ടെ ഓരോ ലൈക്കും

  • @libinthomas7862
    @libinthomas7862 4 года назад +24

    😱😱😱😱😨😨😨😨..doctor paranja sumptoms ellam 100%correct..😪😪😪😥😥😥😥

  • @aryata4432
    @aryata4432 4 года назад +39

    💯 Percentage true sir, share to all,ethrem correct ayit arum paranjittilla ❤️

  • @aswinsram7383
    @aswinsram7383 4 года назад +23

    ഡോക്ടർ ചെയുന്ന വിഡീയോ നമ്മൾ എല്ലാവരേയും നമ്മുടെ ആരോഗ്യത്തെ പറ്റി ബോധവാന്മാരാക്കി എന്നു പറയുന്നത് ആണ് ശെരി...❤️ Hates of U dear Doctor

  • @kumarisaraswathy3808
    @kumarisaraswathy3808 3 года назад +15

    വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി sir

  • @prasaddsujithk5005
    @prasaddsujithk5005 4 года назад +5

    കുറെ കാലമായി അനേഷിച്ചു നടന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ , എനിക്ക് pcod ഉണ്ട്‌ , താങ്ക്സ് dr.

  • @annaartandcraft5735
    @annaartandcraft5735 4 года назад +4

    എങ്ങിനെയെങ്കിലും അറിയണമെന്ന് കരുതിയ കാര്യമാണിത് എവിടെ ചെന്നു ചോദിച്ചാലും കൃത്യമായും പറഞ്ഞുതരില്ല ഡോക്ടർ എത്ര വിശദ മായി പറഞ്ഞു തന്നു ഇങ്ങനെ പോയാൽ ഡോക്ടറുടെ subscribers എല്ലാം ഡോക്ടർ ആകും tthanks ഡോക്ടർ

  • @athirasabu9196
    @athirasabu9196 3 года назад +13

    Doctors need to teach all teens about this during their first visit to hospital with pcod symptoms rather than prescribing hormonal tablets

  • @travelwithnature4649
    @travelwithnature4649 4 года назад +16

    വളരെ അധികം നന്ദി sir🙏🙏 കാത്തിരുന്ന vdo.. 😊.. ente ella frndsinum family kkum ellam share cheyyum... അത്രഅധികം ഈ കാലഘട്ടത്തിൽ അത്യാവശ്യമായി സ്ത്രീകളും കുമാരികളും അറിഞ്ഞിരിക്കേണ്ട വിഷയം... sir nu ellavidha nanmakalum undakatte🙏

  • @anianees1538
    @anianees1538 4 года назад +37

    ഡോക്ടർ മുത്താണ് ❤️❤️❤️❤️❤️❤️🤩🤩🤩🤩🤩👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shanthiniei7344
    @shanthiniei7344 3 года назад +66

    Sir, മെലിഞ്ഞ പെൺകുട്ടികളിൽ PCOD കുള്ള കാരണവും പരിഹാരവും ഒന്ന് വിശദീകരിക്കാമോ.. please.

    • @Dragon_lilly22
      @Dragon_lilly22 3 года назад +8

      Mmm sheriya, over weight ഇല്ലാത്തവർക്കും വരുന്നു, but. Dr. Reply തന്നില്ലലോ ☹️

    • @dogood4877
      @dogood4877 2 года назад +1

      Diet same thanne an... Underweight ullavar exercises cheyyumbol muscle building exercises cheythal mathi

    • @jincybaiju5341
      @jincybaiju5341 2 года назад +2

      ഞാനും മെലിഞ്ഞ ഒരാൾ ആണ് എനിക്കും Pc OD ആണ്

  • @thasneemaabdulla1765
    @thasneemaabdulla1765 4 года назад +16

    Thank you Doctor ...... ഞാനും ഒരു pcod patient ആണ് , വളരെ ഉപകാരം 😍

    • @tintubabu9459
      @tintubabu9459 4 года назад

      Ipo engane ind sis

    • @islamictips9767
      @islamictips9767 2 года назад

      മരുന്ന് കുടിച്ചാൽ മാറോ

  • @safoorasafu8473
    @safoorasafu8473 4 года назад +234

    ഡോക്ടർ... നിങ്ങൾ പറഞ്ഞത് 100 % കറക്റ്റ് ആണ്.. അതിനു ഒരു ഉദാഹരണം ഈ ഞാൻ തന്നെയാ..വിവാഹത്തിന് മുന്നേ ഞാൻ നല്ലോണം മെലിഞ്ഞിട്ടായിരുന്നു.. but പീരിഡ്സ് കറക്റ്റ് അല്ലാരുന്നു.. അങ്ങനെ ട്രീറ്റ്മെന്റ് ചെയ്തു കഴിഞ്ഞു ആണ് മോൾ ഉണ്ടായത്.. ഇപ്പോൾ അവൾക്കു 7 വയസ്സായി.. അതിന് ശേഷം ഞാൻ ഗർഭിണി ആയിട്ടില്ല.. avalaku രണ്ടു വയസ്സിനു ശേഷം ആണ് എനിക്ക് ഹോർമോൺ prblm കൂടി വന്നത്.. അമിത വണ്ണം.. മുഖത്തു രോമവളർച്ച.. കഴുത്തിലും മറ്റും ബ്ലാക്ക് കളർ.. എപ്പോഴും ഒരു ഉന്മേഷ കുറവ്.. ഞാൻ ജോലിക്കു പോവുന്ന ഒരാൾ ആണ്.. വര്ഷങ്ങളായി ഞാൻ പീരിഡ്സ് ആവാറില്ല മെഡിസിൻ kazhichallathe..2 months കൂടുമ്പോൾ ഞാൻ മെഡിസിൻ കഴിക്കും.. അപ്പോൾ പീരിഡ്സ് ആവും.. എന്നാൽ ഒരിക്കൽ തീരുമാനിച്ചു സ്വന്തം ശരീരത്തെ ഒന്ന് ശരിയാക്കി എടുക്കാൻ.. അങ്ങനെ ഞാൻ രാവിലെ നടക്കാൻ പോയി.. പിന്നെ job..വീട്ടിലെ പണികൾ. വൈകീട്ട് വന്നു skipping.. അങ്ങനെ 3 മാസം തുടർന്നു. പിന്നെ കൊറോണ വന്നു.. നടത്തം മുടങ്ങി.. എന്നാൽ എനിക്ക് റിസൾട്ട്‌ കിട്ടി തുടങ്ങി ഞാൻ ഇപ്പോൾ 5 മാസം കറക്റ്റ് ആയി പീരിഡ്സ് ആയി മെഡിസിൻ കഴിക്കാതെ.. ഞാൻ 58 കിലോ ഉള്ളത് 52 ആയി..
    ഇതൊക്കെ പറയാൻ കാരണം പണ്ടു ഞാനും ഒരുപാട് വിഷമിച്ചിരുന്നു ഇത് കാരണം.. നമുക്ക് വേണ്ടി നമ്മൾ ആണ് മാറേണ്ടത് എന്ന് ഞാൻ മനസ്സിലാക്കിയ നിമിഷം എന്റെ ഏറ്റവും വലിയ ഒരു ബുദ്ധിമുട്ട് തന്നെയാണ് മാറിയത്..

    • @hashikhafebin96
      @hashikhafebin96 4 года назад +2

      Oru day ethra skipping cheyyum

    • @safoorasafu8473
      @safoorasafu8473 4 года назад +2

      @@hashikhafebin96 അങ്ങനെ കറക്റ്റ് കണക്കു വെക്കാറില്ല.. first time കുറച്ചു മതി.. പിന്നെ പിന്നെ കൂട്ടി വന്നു.. ഒരു 15 മിനിറ്റ് മാത്രം ഞാൻ ഇതിനു വേണ്ടി മാറ്റിവെച്ചിട്ടുള്ളു.. ടൈം ഇല്ലാരുന്നു.. അല്ലാതെ തന്നെ വീട്ടിലെ ജോലികൾ മുഴുവൻ ഉണ്ടാർന്നു..

    • @tonythomas264
      @tonythomas264 4 года назад

      👍skipping means 🤔

    • @hashikhafebin96
      @hashikhafebin96 4 года назад

      Tony Thomas vallichattam

    • @tonythomas264
      @tonythomas264 4 года назад +2

      @@hashikhafebin96 njanoke idh oru rasathin cheyarund. Idhin penbillerk ithrem gunamunden manasilayadh ippla

  • @riyarizwa7448
    @riyarizwa7448 4 года назад +3

    സാർ പറഞ്ഞ ചില കാര്യങ്ങൾ നിക്കുമുണ്ട് തടി വളരെ കൂടുതൽ ആണ് തടിയും വയറും കുറയാൻ യന്ദ് ചെയ്യണം ഷുഗർ ഉണ്ട്

  • @athiraabhijith9860
    @athiraabhijith9860 4 года назад +52

    കാത്തിരുന്ന വീഡിയോ 🙏

  • @sudinaajithkumar352
    @sudinaajithkumar352 4 года назад +6

    Thank you sir... ഇതുവരെ ആരും pcod യെ കുറിച്ച് ഇത്രയും വിശദമാക്കിത്തന്നിട്ടില്ല....

  • @reshmisanal8806
    @reshmisanal8806 3 года назад +5

    Oru physiology class keta pole... Valare nannayitund sir😍😍 thanks alot for the valuable information 😊

  • @ranisabu9954
    @ranisabu9954 4 года назад +6

    എന്റെ കുറച്ച് ഫ്രണ്ട്സ് ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. ഈ വിഷയം ചെയ്തതിന് ഒരുപാട് നന്ദി ഡോക്ടർ😊 ഞാനവർക്കെല്ലാം ഷെയർ ചെയ്യുവാണിത്

  • @jyothispj6759
    @jyothispj6759 4 года назад +13

    Very very good video. ഇപ്പോൾ ഒരുപാട് സ്ത്രീകൾ നേരിടുന്ന പ്രശ്നം

  • @sreeshmasaji3338
    @sreeshmasaji3338 3 года назад

    Pcod യുടെ വീഡിയോ തിരഞ്ഞപ്പോ ഞാൻ ആദ്യം നോക്കിയത് ഡോക്ടറുടെത് ഉണ്ടോന്ന ഡോക്ടർ എത്ര കാര്യായിട്ടാ ഓരോ അറിവും പങ്കുവെക്കുന്നത്
    ഒരായിരം നന്ദി സർ ഇനിയും കാത്തിരിക്കുന്നു നല്ല ഒരു വീഡിയോക്കായ്

  • @angelmaria2518
    @angelmaria2518 4 года назад +15

    ഡോക്ടറിൽ നിന്നും പ്രതീക്ഷിച്ച വീഡിയോ ആണിത്..... 👍😊

  • @ishalmehdiya6740
    @ishalmehdiya6740 4 года назад +16

    എനിക്കും ഉണ്ട്😪😪😪😪
    Thank you Docter

  • @soumyara9595
    @soumyara9595 3 года назад +2

    Thank you Doctor. ഞാനും ഒരു pcod patient ആണ്. ചില ദിവസങ്ങൾ എത്ര ശ്രെമിച്ചാലും ഉറക്കം വരുന്നില്ല.

  • @rohithmenon1120
    @rohithmenon1120 4 года назад +4

    ഡോക്ടർ ഇത്രയും അറിവ് പകർന്നു തരുന്ന മനുഷ്യർ വേറെ ഒരിടത്തും ഇല്ല ഒരു 120 വയസ്സുവരെ എങ്കിലും നല്ല ആരോഗ്യത്തോടെയും ഓർമ്മ ശക്തിയോടും ഡോക്ടർ നിങ്ങൾ ഉണ്ടാകണേ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു വരുന്ന തലമുറയ്ക്കും അന്ന് ഒരു അനുഗ്രഹം ആയിരിക്കണം

    • @drtalks829
      @drtalks829 3 года назад

      ruclips.net/video/1cgA5E6hcgw/видео.html

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 года назад +10

    വ്യക്തമായി PCOD യെ കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി Doctor🙏

  • @gayathrig4311
    @gayathrig4311 4 года назад +24

    Omg...this is the best explanation for pcos that i have heard so far...thanku so much dr🙏🙏🙏

  • @nikhilpc2340
    @nikhilpc2340 4 года назад +53

    I am first ഡ്രോക്ടറുടെ വിഡീയോ കാണാൻവേണ്ടി മാത്രം വെയ്റ്റ് ചെയ്യുന്നു

  • @Pishkoo
    @Pishkoo 4 года назад +36

    Your explanation is perfect and on point doctor...🙌🏻😘

  • @vaishakhparvana4895
    @vaishakhparvana4895 3 года назад +1

    Tankyou sir... Enk pcod ഉണ്ട് treatmentl ആ... but dr എന്നോട് ഈ കാര്യങ്ങൾ ഒന്നും പറഞ്ഞു തന്നില്ല...എനിക്ക് കൂടുതൽ ഒന്നും അറിയില്ലായിരുന്നു...കാര്യങ്ങൾ അറിയാൻ പറ്റിയതിനു sirnod എത്ര നന്ദി പറഞ്ഞാലും തീരില്ല... Pcod കാരണം കുറേ prblms. ഉണ്ട് enk...

  • @francyjohnson7779
    @francyjohnson7779 4 года назад +24

    Dear brother I salute you for your knowledge and love for millions of daughters.

  • @binujamb397
    @binujamb397 4 года назад +7

    ഒരുപാട് നന്ദി ഇത്രയും detail ആയി പറഞ്ഞു തന്നതിന്

  • @anjunishad8187
    @anjunishad8187 4 года назад

    Thank you sir ഞാൻ Pcod ട്രീറ്റ്മെന്റ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുകയാണ്. എന്റെ doctor പോലും ഇത്ര വ്യക്തമായി പറഞ്ഞു തന്നിട്ടില്ല. ഇപ്പോൾ എന്നെ അലട്ടുന്ന പ്രശ്നവും ഇതാണ്.

  • @dr.sruthykurup613
    @dr.sruthykurup613 4 года назад +44

    Very informative doctor

  • @godislove3014
    @godislove3014 4 года назад +16

    ഡോക്ടർ സെർവിക്കൽ ക്യാൻസർ ലക്ഷണങ്ങൾ കുറിച്ച് വീഡിയോ ചെയ്യുമോ ?

  • @siyonamilan6964
    @siyonamilan6964 4 года назад +1

    ഗുഡ് ഇൻഫർമേഷൻ sir 🙏🙏
    ഞാൻ ഗൈനകോളജിനെ കാണാൻ ഇരിക്കുവാ യിരുന്നു,
    അത് ഇനി വേണ്ടി വരില്ല, എല്ലാം സാറിന്റെ വാക്കുകൾ ൽ ഉണ്ട്
    💓💓💓💓💓 താങ്ക്സ് a lot

  • @sharmitklm7522
    @sharmitklm7522 4 года назад +17

    Tnx ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ

  • @aryaaiswaryayadhukrishna4504
    @aryaaiswaryayadhukrishna4504 3 года назад +4

    Thank you Dr എനിക്കും മൂന്നു പെൺകുട്ടികളാണ്

  • @latheefpalakkad
    @latheefpalakkad 3 года назад +16

    ഈകാര്യം രജിത് കുമാർ സാർ പറഞ്ഞപ്പോൾ അയാളെ എല്ലാരും കളിയാക്കി

  • @lioncub2895
    @lioncub2895 4 года назад +154

    Pcod ഉള്ളവരുടെ മുഖത്തെ ഹെയർ ഗ്രോത് കുറക്കാൻ ഒരു വഴി പറഞ്ഞു തരുമോ? Sir

    • @salmakottakkal2847
      @salmakottakkal2847 4 года назад +5

      Malappuram town vanal police station aduth clinic und avide parishodana und vaikeet 4 mani muthal und

    • @lioncub2895
      @lioncub2895 4 года назад

      @@salmakottakkal2847 name eathanu? Contact no(Dr aano?)

    • @arifasalik9321
      @arifasalik9321 4 года назад

      Ente channelil ithine kurich njan detailed ayi oru video cheythitund..pls watch

    • @muhammedshafikt1914
      @muhammedshafikt1914 4 года назад +2

      @@salmakottakkal2847 clinic name pls.

    • @muhammedshafikt1914
      @muhammedshafikt1914 4 года назад

      Pls reply

  • @amminimohanan2592
    @amminimohanan2592 4 года назад +4

    Good information sir ഒരുപാടു നന്ദി ഉണ്ടു sir ഇവർ കഴിക്കേണ്ട ആഹാരം എന്തൊക്കെ ആണെന്ന് വിശദമായി പറഞ്ഞു തരുമോ god bless you sir

  • @shamol2625
    @shamol2625 4 года назад

    ഡോക്ടർ അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു
    എനിക്കും മാസമുറ തെറ്റിയാണ് വരുന്നത്

  • @emiliamaria6292
    @emiliamaria6292 4 года назад +16

    You are really blessed ❣️😇 God bless you and your family

  • @anum3702
    @anum3702 4 года назад +36

    What an explanation....thanku Dr🙏

  • @Ancyanuz
    @Ancyanuz 4 года назад +2

    Thank u sir... നമ്മൾ ആഗ്രഹിക്കുന്ന videos ആണ് sir ചെയ്യുന്നത്... Any way gud..

  • @damn_delicious4976
    @damn_delicious4976 4 года назад +5

    Very Informative Video. Thanks doctor! Really appreciate your effort. Kindly do a special video regarding PCOD Diet plan which include our Kerala dishes.

  • @fathimabeevins8917
    @fathimabeevins8917 4 года назад +10

    Hi Dr
    I am faceing these problems in my life .It complecate affect my entire life and body, I am look like facty now.Hair loss was gone to be depression level.😴😩

    • @afnasha5587
      @afnasha5587 4 года назад

      Me too😪😪
      Nd am nt getting prgnant

    • @reshmas1338
      @reshmas1338 4 года назад

      Japanese water therapy try cheyyu

  • @anjurajagopal8389
    @anjurajagopal8389 3 года назад +1

    നന്നായി മനസ്സിൽ ആക്കാൻ കഴിഞ്ഞു Thankyou sir for this wonderful presentation 🙏

  • @sunithahareesh9962
    @sunithahareesh9962 4 года назад +6

    Hats off Dr Rajesh.... There's no better explanation than this, 🙏🙏🙏

  • @pvmurali2623
    @pvmurali2623 4 года назад +10

    ഡോക്ടർ, യൂട്രസ് ഫൈബ്രോയിഡിനെക്കുറിച്ച് ഒരു വീഡിയോ upload ചെയ്യാമോ പ്ലീസ് ?

  • @rajanaraji9892
    @rajanaraji9892 26 дней назад

    എന്താണ് പി സി ഓ ഡി എന്നു ഈ വിഡിയോയിലുടെ മനസിലാക്കാൻ സാധിച്ചു ഒ നന്ദിയുണ്ട്

  • @reshmasr1258
    @reshmasr1258 4 года назад +22

    First like, thankyou sir....

  • @anishan9821
    @anishan9821 3 года назад +3

    Same situation annu sir😭😭..Thank u sir your valuable discription 🙏

  • @Aachu670
    @Aachu670 4 года назад +1

    സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @leniyarose4341
    @leniyarose4341 4 года назад +86

    Hi Dr, PCOD ഉള്ള മെലിഞ്ഞ girls ന്റെ reason നെ കുറിച്ച് ഒരു video ചെയ്യുമോ

    • @Jishitha-ramdas
      @Jishitha-ramdas 4 года назад +11

      Yes... ഇതിനെപറ്റി ഒരു വീഡിയോ വേണം

    • @anusreekv3279
      @anusreekv3279 4 года назад

      Athe pcod ulla skinny girlsnu veendi oru video veenam

    • @nimishamahi9485
      @nimishamahi9485 4 года назад +8

      Enikum und. Njanum melinjath annu

    • @fadhiyanizar7447
      @fadhiyanizar7447 4 года назад

      Me too

    • @rainran188
      @rainran188 4 года назад

      Yes, angane oru video koodi venam

  • @aryavs131
    @aryavs131 4 года назад +15

    വളരെ നന്ദി ഡോക്ടർ🙏

  • @gangagirija7714
    @gangagirija7714 3 года назад +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. വളരെ നന്ദി

  • @veeradurais2360
    @veeradurais2360 4 года назад +15

    സർ ഇനി അടുത്ത ക്ലാസ് കുട്ടികളിൽ ഉണ്ടാവുന്ന വയ്പ്പുണ്ണിനെ കുറിച്ച് പറയാമോ

  • @mkvw5618
    @mkvw5618 4 года назад +16

    പിരിയഡ് അടുപ്പിച്ചു വരുന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ sir 🙏
    sometimes Only Two Week Gap
    Over bleeding and pain 😢😭

    • @FamaFama-uh5xd
      @FamaFama-uh5xd 4 года назад

      Enik idh pole periods aduppichu varunundayadhaan monthly 3 vattamokke varunundayirunnu angane doctere kanichppol pcod und enn paranju

    • @mkvw5618
      @mkvw5618 4 года назад

      Fama81 Fama81
      Dear ippo Ok aayooo
      You mrd aanooo
      After mrg life ith problem aavumo

    • @FamaFama-uh5xd
      @FamaFama-uh5xd 4 года назад

      Ente mrg kazinjitt 1 year aavan povukayaan enik pcod kandethiyadh mrg kazinj 6 aam masathilaan over bleeding 🩸 (monthle 3pravishyam okke bleeding)karanam hospitalil kanichappol docter paranjadhaan pcod und enn njn ippol pregnant aayitilla September aavumbol mrg kazinj 1 year aavum I’m so sad 😞

  • @bubbleshooter5692
    @bubbleshooter5692 3 года назад

    👍👍വളരെ നല്ല അവതരണം
    കൂടുതൽ അറിയാനും മനസ്സിലാക്കാനും കഴിഞ്ഞു👍👍👍

  • @gracenewbert8158
    @gracenewbert8158 4 года назад +8

    Thanks Dr.
    Very informative msg. God bless!

  • @changingrose2091
    @changingrose2091 4 года назад +7

    Orupaadu thanks doctor.. very thanks to u for sharing valuable and essential informations regarding pcod.. god bless you doctor

  • @rijeesep9609
    @rijeesep9609 3 года назад

    🤝ഒത്തിരി നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🤝

  • @rosemoljose3545
    @rosemoljose3545 4 года назад +4

    I'm a pcod patient, ur video is very informative. I will try to change my life style 😍

  • @smrithinair6066
    @smrithinair6066 4 года назад +4

    Crispy clear😍.....ethiri vakkukalil othiri arivu thannu sir💯

  • @sruthiv5308
    @sruthiv5308 3 года назад

    ഒരുപാട് കാത്തിരുന്ന ഒരു വീഡിയോ.... ഒരുപാട് നന്ദി...

  • @unnimayaunni37
    @unnimayaunni37 4 года назад +4

    Sir ellam clear aayitt parjutharunnu ellam mansilakunnu tnku sir Good bless u

  • @greeshmapmenon3056
    @greeshmapmenon3056 4 года назад +8

    Tons of thanks.Very clear and informative..🙏🏼
    God bless ❤️

  • @thahseenamalayil622
    @thahseenamalayil622 4 года назад +2

    Thank u so much sir... 8 yrs ആയി pcod വന്നുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്നു പൂർണമായും അതിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞിട്ടില്ല... ഇപ്പൊ high dose ഉള്ള tablet use ചെയ്യുന്നു... ഇന്നുവരെയും pcod എന്താണെന്ന് വ്യക്തമായി അറിയില്ലായിരുന്നു, കാരണം എന്താണെന്നും അറിയില്ലായിരുന്നു, ഹോസ്പിറ്റലിൽ പോയാൽ dr വ്യക്തമായി ഒന്നും പറയാറില്ല tablet കുറിച്ച് തരും അത്ര മാത്രം... എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒത്തിരി thankz... ആദ്യമായാണ് സറിന്റെ vdo കണ്ടത്.. ഉടനെ തന്നെ subscribe ചെയ്തു.. once again thank u so much...

    • @jijoantony2430
      @jijoantony2430 4 года назад

      @unni S ആർത്തവ തകരാറുമൂലമുള്ള അമിതവണ്ണം, ശരീരം മെലിച്ചിൽ PCOS/PCOD തുടങ്ങിയവയ്ക്കും അത്യുത്തമം.
      PCOD തുടക്കത്തിൽ തന്നെ ചികിൽസിച്ചില്ല എങ്കിൽ ഭാവിയിൽ വളരെ പ്രേശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ശാരീരിക പ്രേശ്നങ്ങൾ എല്ലാം തന്നെ യാതൊരുവിധ പാർശ്വ ഫലങ്ങളും ഇല്ലാതെ ഭേദപ്പെടുത്തുന്ന Minstry of Health AYUSH PREMIUM സെർറ്റിഫിക്കേഷൻ I PULSE എന്ന product.
      കൂടുതൽ വിവരങ്ങൾക്കു വിളിക്കാം 9544489922

  • @harifaahamed7357
    @harifaahamed7357 4 года назад +10

    You posted this video in the right
    time sir
    Thank you so much sir🥰

  • @salam313udyavar
    @salam313udyavar 4 года назад +25

    Dr. ഫോണിലൂടെ വിളിച്ചു സംശയം ചോദിച്ചാൽ പറഞ്ഞു തരാമോ?

  • @krishnakc6176
    @krishnakc6176 4 года назад +1

    Thank you Dr.. Weight കുറയ്ക്കാന്‍ തീരുമാനിച്ചു

  • @vibithajayesh6318
    @vibithajayesh6318 4 года назад +14

    An informative information for new generation.

  • @josephinepreenu3207
    @josephinepreenu3207 4 года назад +5

    Vitamin D അടങ്ങിയ ഭക്ഷണം ഏതൊക്കെ ആണ് എന്നു പറയാമോ??

  • @amina.s5587
    @amina.s5587 4 года назад +1

    PCOS padichitind, bt ithrem detaile aait arillarnu, insulinte case ,thanku sir,well informative

  • @devanands3981
    @devanands3981 4 года назад +5

    Oru help cheyumo...... Pcod ollavarkk oru diet plan parajutharumooooooo pleaseeeeeeeeeeeeeeee docterreeeeeee I beg u plzzzZzz

  • @majnu67
    @majnu67 4 года назад +9

    Thank you doctor . God bless you ❤️❤️❤️

  • @priyamolpullolickal9208
    @priyamolpullolickal9208 3 года назад

    Dr. വളരെ ഉപകാരപ്രദമായ അറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @happycouple2013
    @happycouple2013 4 года назад +15

    Parents gentically ok ആണെങ്കിലും chromosome abnormalities കാരണം miscarriage ആകുന്നത് തടയാൻ ഉള്ള മാർഗങ്ങൾ പറഞ്ഞു തരുമോ..

  • @sujitharajesh8275
    @sujitharajesh8275 4 года назад +3

    Sure aytm video ile instructions njan follow cheyyam dr. Thank you for this helpful video.

  • @nidalahammedvk5189
    @nidalahammedvk5189 3 года назад

    ഈ ഡോക്ടർ പറഞ്ഞ എല്ലാം എനിക്കുണ്ട് അസുഖം

  • @jayeshd2829
    @jayeshd2829 4 года назад +10

    Include ceylon cinnamon and Braggs apple cider vinegar in diet which reduce Insulin resistance

    • @farazfiroza9672
      @farazfiroza9672 4 года назад

      Anganaya kudikandade am suffering fro all thos problem pls help

    • @jayeshd2829
      @jayeshd2829 4 года назад +2

      @@farazfiroza9672 drink one table spoon apple cider vinegar mixed with one glass water in the morning .It should be take one hour before breakfast . Cinnamon can be mixed with hot water and have it at any time, take half teaspoon of Ceylon cinnamon.

    • @ramlaramlu5304
      @ramlaramlu5304 4 года назад

      8

  • @kadeejafidha6151
    @kadeejafidha6151 4 года назад +12

    Tnx a lot for this valuable information sir

  • @majitoyota8811
    @majitoyota8811 3 года назад

    ഒരുപാട് മനസിലാക്കാൻ പറ്റി..... Thank you sir👌👌👌👌