പോളിസിസ്റ്റ് രോഗം (PCOD) ഉള്ളവർ ദിവസത്തിൽ 6 നേരം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? PCOD Diet. Share

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,4 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 года назад +258

    0:00 ദിവസത്തിൽ 6 നേരം ഭക്ഷണക്രമം എന്തിന് ?
    4:20 ഉറക്കം
    6:00 ഒഴിവാക്കേണ്ട ഭക്ഷങ്ങള്‍
    7:00 രാവിലെ എന്തു കഴിക്കണം?
    10:00 രാവിലെ 11 മണിക്ക് എന്തു കഴിക്കണം ?
    11:25 ഉച്ചക്ക് എന്തു കഴിക്കണം?
    14:25 രാത്രി എന്തു കഴിക്കണം?

    • @vrudhiMahesh
      @vrudhiMahesh 3 года назад +14

      @@jishachandraj7705 Avoid mobile before u sleep.

    • @fasnank3247
      @fasnank3247 3 года назад +8

      Pcod poornamaayum maatan kazhiyille dr? 🙁

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад +30

      @@jishachandraj7705 do exercise regularly.. take vitamin D capsule regularly.. take enough food.. take 3 litters of water per day.. avoid tension..

    • @sreekalasreemangalam4866
      @sreekalasreemangalam4866 3 года назад

      Valuable information

    • @premodpremod7463
      @premodpremod7463 3 года назад +2

      ഡോക്ടർ സാക്കോഡിസൈസ് രോഗത്തെ കുറിച്ച് ഒന്നു വിശദികരികമോ

  • @ANANDU_KRISH_488
    @ANANDU_KRISH_488 3 года назад +1392

    ഡോക്ടറിന്റെ സംസാര ശൈലി ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌, ❣️❣️❣️

  • @ashiqp5088
    @ashiqp5088 3 года назад +77

    തികച്ചും സമയോജിത വിഷയങ്ങൾ ഏതൊരാൾക്കും ഗ്രഹിക്കാൻ പാകത്തിൽ വിവരിക്കാൻ കഴിയുന്നതാണ് ഡോക്ടറുടെ വിജയം ..👏👏👍

    • @keyannayamee1808
      @keyannayamee1808 2 года назад

      പനംകണ്ടം ഉപയോഗിക്കാമോ

  • @jasnajamshu929
    @jasnajamshu929 2 года назад +16

    സ്ത്രീകൾ കൂടുതലായി കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വീഡിയോ ആണ് സാർ ഇന്ന് ചെയ്തത് തുടർന്നും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ReadtoLearn
    @ReadtoLearn 3 года назад +622

    എനിക്ക് 6 വര്ഷമായിട്ടു pcod ഉണ്ടായിരുന്നു.എന്റെ weight 68 കിലോ ആയിരുന്ന ഞാൻ 6 മാസമായി workout um diet ഉം ചെയ്തു.ഇപ്പോൾ എന്റെ weight 50 കിലോ ആണ്.doctre കണ്ടപ്പോൾ ഇപ്പോൾ നോർമൽ ആണെന്ന് പറഞ്ഞു.periods ഉം ഇപ്പോൾ regular ആയി..,😊.ഒന്നു മനസ്സു വെച്ചാൽ pcod ഇല്ലാതെയാക്കാൻ വളരെ എളുപ്പമാണ്...

    • @duafathima6647
      @duafathima6647 3 года назад +4

      Enthanu cheythath

    • @ReadtoLearn
      @ReadtoLearn 3 года назад +33

      ജിമ്മിൽ പോയിരുന്നു.കൂടെ വീട്ടിൽ നിന്നും workout regular ആയിട്ട് ചെയ്യാറുണ്ട്.diet വേണം.രാവിലെ flax seed തിളപ്പിച്ച വെള്ളം കുടിക്കാം,മുട്ട കഴിക്കാം,പയർ പുഴുങ്ങി കഴിക്കാം.ഡോക്ടർ ഇവിടെ പറഞ്ഞപോലെ തന്നെ.ഉച്ചക്ക് nuts കഴിക്കാം,fruits കഴിക്കാം. Fruits ഓവർ ആയിട്ട് കഴിക്കരുത്.evening ഇൽ തന്നെ ലൈറ്റ് ആയിട്ട് രണ്ടു chappathiyo ഹെൽത്തി ആയിട്ടുള്ള വല്ലതും കഴിക്കണം.വെള്ളം 3 littre എന്തായാലും കുടിക്കണം.രാത്രി വെള്ളം മാത്രം കുടിക്കുന്നതാ നല്ലത്.

    • @duafathima6647
      @duafathima6647 3 года назад +3

      @@ReadtoLearn ok dear thanks for rply.. Njn IF edukunund.. Diet und.. Bit weight kurayunilla

    • @ReadtoLearn
      @ReadtoLearn 3 года назад +3

      @@duafathima6647 workout nirbandhamayittum cheyyanam.

    • @bincysiby6335
      @bincysiby6335 3 года назад +4

      മിടുക്കി

  • @silidileep6338
    @silidileep6338 3 года назад +102

    ഒരുപാടു പേരും അനുഭവിക്കുന്ന ബുദ്ധിമുട്ടിനുള്ള മറുപടിയുമായി ഇന്ന് dr വന്നത്.. Thank you sir🙏❤God Bless you sir🙏🙏🙏❤❤

  • @rasiya2356
    @rasiya2356 3 года назад +63

    ഇതിലും നല്ല വിവരണം ഇനി സ്വപ്നങ്ങളിൽ മാത്രം ✨️👍❤🧡💛💚💙💜♥️

    • @AMBffx
      @AMBffx Месяц назад

      Yesssssssssssssssssssssssssssssssssss

    • @AMBffx
      @AMBffx Месяц назад

      Yesssssssssssssssssssssssssssssssssss

  • @malayalicreativesense
    @malayalicreativesense 3 года назад +481

    പോളിസിസ്സ്റ്റ് കാരണം തടി വെച്ച് എങ്ങനെ രോഗം കുറയ്ക്കാം എന്ന് കരുതി ഡിപ്രെഷൻ പിടിച്ച ഇരിയ്ക്കുവായിരുന്നു ഞാൻ. താങ്ക്‌ യൂ ഡോക്ടർ 🙏🙏🙏🙏

    • @saparyasudhakaran1349
      @saparyasudhakaran1349 3 года назад +17

      Manasu vechal kurayum...Nan kurachitulladanu...but adu maintain cheydu kondupovanam...adanu success...

    • @simak8365
      @simak8365 3 года назад

      ruclips.net/video/pm6BUliB4sg/видео.html

    • @unnimayaajay2551
      @unnimayaajay2551 3 года назад +47

      Marg ന് മുൻപ് pcod കണ്ടുപിടിച്ചു എനിക്ക്. Marg കഴിഞ്ഞ് prgnt ആയി അബോർഷൻ ആയി.. ഇപ്പൊ 4മാസം ആയി അബോർഷൻ ആയിട്ട്.. 3മന്ത് perd റെഗുലർ ആയി വരാൻ തുടങ്ങി.. ഡയറ്റ് ഒന്നും ഇല്ലാരുന്നു മീൻസ് ഷുഗർ ഒഴിവാക്കി... മിൽക്ക് &റൈസ് ഒഴിവാക്കി.. ഫേവറേറ്റ് സാധനം ആരുന്നു ഗോതമ്പ് പുട്ട് അത് ആക്കി 2നേരം evng 7:30ന് മുൻപ് കഴിക്കും അതും maybe പുട്ട് ആരിക്കും. അല്ലേൽ കറികൾ.. തോരൻ അവിയൽ ഇത് മാത്രം കഴിക്കുംനന്നായി വെള്ളം കുടിച്ചു.. ബേക്കറി ആണേലും ഷുഗർ അവോയ്ഡ് ചെയ്തു. വേറെ എന്തും ഒന്ന് കടിച്ചിട്ട് ബാക്കി hus ന് കൊടുക്കും..86kg ആരുന്നു എന്റെ വെയിറ്റ് ഇപ്പൊ 75ആയി ഇനിയും കുറക്കണം.

    • @saparyasudhakaran1349
      @saparyasudhakaran1349 3 года назад +1

      @@unnimayaajay2551 great work dear! Engane pregnant aaye periods irregular aayittu? ovulation engane kandu pidichu?

    • @unnimayaajay2551
      @unnimayaajay2551 3 года назад +5

      @@saparyasudhakaran1349 സത്യം പറഞ്ഞാൽ എന്റെ കല്യാണ സമയത്ത് എനിക്ക് perd ആയിട്ട് 5dys ആയാരുന്നു. Bt next mnth perd മിസ്സ്‌ ആയി കാർഡ് വെച്ച് നോക്കിയപ്പോ നെഗറ്റീവ് ആരുന്നു. അടുത്ത മാസവും ആയില്ല അതിന്റ ഇടക്ക് എല്ലാം കാർഡ് വെച്ച് നോക്കുമ്പോ നെഗറ്റീവ് ആണ് കാണിക്കുന്നത്.. അപ്പോൾ നമ്മുട മൈൻഡിൽ pcod ആയത് കൊണ്ട് ആകും എന്നോർത്തു dr കാണാം എന്ന് പറഞ്ഞു ഇരുന്നപ്പോൾ ആണ്.. Evng ഫുഡ്‌ കഴിച്ചപ്പോ ഒരു ഓക്കാനം. പിറ്റേന്ന് നോക്കിയപ്പോ പോസിറ്റീവ്.. Perd മിസ്സ്‌ ആയിട്ട് അപ്പൊ 2mnth ആയി.. ഇതിന്റ ഇടക്ക് ഒന്നും പോസിറ്റീവ് കാണിച്ചും ഇല്ല സ്കാൻ ചെയിതപ്പോ 6വീക്ക്‌ ആയുള്ളൂ... അവനെ കാണണ്ട എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടക്കും..10week 1dy ഉണ്ടാരുന്നുള്ളു അവന്റ ആയുസ്

  • @geethaamma9077
    @geethaamma9077 3 года назад +84

    ഓരോ വിഷയവും dr. കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. Thanks. 🙏🙏

  • @favitharafeekh570
    @favitharafeekh570 4 месяца назад +56

    ഇപ്പോൾ വീഡിയോ കാണുന്നവർ ഉണ്ടോ 2024

  • @vaishakhparvana4895
    @vaishakhparvana4895 3 года назад +6

    Tank you sir.... Pcod കൊണ്ട് ഒത്തിരി ബുദ്ധിമുട്ടുന്നു.. ന്തൊക്കെ ച്യ്തിട്ട് ഒരു മാറ്റ് വന്നിട്ടില്ല... അത് ഇതിനെ കുറിച് ശരിക്കു അറിയാഞ്ഞിട്ടാണ്.. എന്തൊക്കെ ശ്രെദ്ധിക്ണം എന്നൊക്കെ പറഞ്ഞു thanthinu ഒത്തിരി tanks sir🌹🌹🌹🌹

  • @izuzennu9854
    @izuzennu9854 3 года назад +36

    നല്ല അവതരണം.... നന്ദി സർ ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന്

  • @dogood4877
    @dogood4877 2 года назад +22

    Thank you sir
    Pcod കാരണം കഴിഞ 10 വര്ഷങ്ങളായി ഡിപ്രെഷൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇന്നു തൊട്ട് ഈ ജീവിത രീതി follow ചെയ്യണം

    • @gg-ij2rz
      @gg-ij2rz 2 года назад

      Life style maranam

  • @Shanu174
    @Shanu174 3 года назад +30

    Thanks ☺️ , ഇന്ന് രാവിലെ പോലും ഞാൻ ഇത്‌ search ചെയ്ത് നോക്കിയതാണ് 😒. Doctor ea notifications വന്നപ്പോ സന്തോഷമായി ❤️

    • @geethaswathana2289
      @geethaswathana2289 3 года назад +1

      Njanum

    • @sanusvlog6295
      @sanusvlog6295 2 года назад

      Utricare yenna product unde 💯 Oraganic products anne no side effects pcod ladies undakunna yethu problem thinum utricare good result kittum urappe veannamengil msg me

    • @muhsinanaseef6268
      @muhsinanaseef6268 2 года назад

      Ith cheydirunno. Valla mattavum undoo

  • @theerthanp3585
    @theerthanp3585 3 года назад +26

    A video of rajesh dr keeps the hospital away😁😍😘കുടുംബ ഡോക്ടർ 😁❤️

  • @januraju869
    @januraju869 2 года назад +14

    നല്ല അവതരണം 👍👍എല്ലാം കറക്റ്റ്ടായി പറഞ്ഞുതന്നു... 😊thanku sir

  • @cvdreams3418
    @cvdreams3418 5 месяцев назад +9

    എനിക്കും pcod ഉണ്ടായിരുന്നു.. Weight 79 ഇൽ നിന്നും 67 ആക്കി എന്റെ pcod മാറി... ഞാൻ പ്രെഗ്നന്റ് ആകുകയും ചെയ്തു.. ഇപ്പോൾ weight 60 കെജി ആക്കി ആ weight maintain ചെയ്തു വരുന്നു... ഒന്ന് മനസ് വെച്ചാൽ ആർക്കും റെഡി ആകാവുന്നതേ ഒള്ളു...❤❤❤❤❤

    • @athulyakrishna7711
      @athulyakrishna7711 Месяц назад +2

      എങ്ങനെയാ മാറിയത്? ടിപ്സ് പറഞ്ഞു തരാമോ

    • @cvdreams3418
      @cvdreams3418 Месяц назад +1

      @@athulyakrishna7711 അരി ആഹാരം കുറഞ്ഞ അളവിൽ ഒരു നേരം മാത്രം കഴിച്ചു .. ഷുഗർ പൂർണമായും അവോയ്ഡ് ചെയ്തു. 6 മണിക് മുൻപ് ഡിന്നർ കഴിച്ചു നിർത്തുക.... ഡിന്നർ ഏതെങ്കിലും വെജിറ്റബ്ൾസ് + പ്രോടീൻ ആകാൻ ശ്രെദ്യ്ക്കുക. എല്ലാദിവസവും പ്രോട്ടീൻ ഫുഡിൽ ഉൾപെടുത്തുക... ഡെയിലി exercise അരമണിക്കൂർ എങ്കിലും ചെയുക... പറ്റുമെങ്കിൽ one hour ചെയുക.. ധാരാളം വെള്ളം kudikuka., ഇതാണ് njan follow ചെയ്തത്.. ട്രൈ ചെയ്തു നോക്കു. തീർച്ചയായും കുറയും.

    • @jijimolsibichen1520
      @jijimolsibichen1520 15 дней назад +1

      എങ്ങനെ മാറിയത്

    • @cvdreams3418
      @cvdreams3418 15 дней назад +1

      നമ്മുടെ ബോഡി weight കുറക്കുക... One hour exercise ചെയുക... Fruits, വെജിറ്റബ്ൾസ്, പ്രോടീൻ ഫുഡ്സ് കൂടുതൽ കഴിക്കുക. ചോറ് കുറക്കുക. ഷുഗർ അവോയ്ഡ് ചെയുക... തീർച്ചയായും മാറും.... Without any മെഡിസിൻ ❤️❤️

  • @sreejithasree1877
    @sreejithasree1877 3 года назад +22

    Pcod diet, plan search ചെയ്യാം എന്ന് karuthi erikya ആയിരുന്നു, അപ്പോഴാ ഈ video, thnq dr,, pcod കാരണം periods ആവുന്നില്ല രണ്ടു മാസം aayi

  • @sreekala2763
    @sreekala2763 2 года назад +3

    പഞ്ചസാരക്ക് പകരം പനം കർക്കണ്ടു ഉപയോഗിക്കാമോ? പനം കർക്കണ്ടി നെ ക്കുറിച്ച് ഒരു vedio ചെയ്യാമോ Dr,.

  • @anu54726
    @anu54726 3 года назад +5

    ലക്ഷണങ്ങളൊക്കെ ഉണ്ടായപ്പോൾ hospitalil കാണിച്ചു .... Dr. Blood test ചെയ്ത് PcOD ആണെന്ന് Confirm ചെയ്തു .... മെഡിസിൻ തരുമെന്നാണു കരുതിയത്..... Dr പറഞ്ഞത് periods ആയില്ലെങ്കിൽ Primolut
    Tablet വാങ്ങി കഴിച്ചാൽ മതി എന്ന് മാത്രമാണ് ..... Periods മാത്രമല്ല Ente Problem എന്നറിഞ്ഞിട്ടും ... ഇങ്ങനെയാണ് പറഞ്ഞത് .....
    ഒരു പാട് നന്ദിയുണ്ട് Sir.... ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് .....🙏

    • @gg-ij2rz
      @gg-ij2rz 2 года назад +2

      Sathyam.nammal consultation fee kodukunnath veruthe anu..

    • @anu54726
      @anu54726 2 года назад +2

      @@gg-ij2rz ellarudem avastha ithu thanne aano🙄

  • @fars142
    @fars142 3 года назад +38

    endometriosis നെ കുറിച്ച് പറയുമോ

  • @mhdkhais4365
    @mhdkhais4365 2 года назад +3

    താങ്ക്യൂ സർ ഞാൻ ഒരു പീസിയോടി രോഗി ആണ് നല്ല തടിയും കൂടുന്നുണ്ട്

  • @Anonymous-em5qb
    @Anonymous-em5qb 2 года назад +4

    Best is to send off servants and do house work.especislly sweeping okke cgeythal nannayi control akum

  • @RUCHYWORLD22
    @RUCHYWORLD22 3 месяца назад

    ഈ വീഡിയോ വളരെ ഉപയോഗപ്രദമായി. ഇപ്പോൾ ഡയറ്റ് ചെയ്യാൻ ഏകദേശം ഒരു ഐഡിയ കിട്ടി. 🔥🔥🔥🔥🔥👍

  • @sunithakurup952
    @sunithakurup952 3 года назад +24

    Good Afternoon Dr. Thankyou very much for the information. Food and Agricultural Organization of the U N has decided to observe 2023 as the international year of millets. It's high time that you enlighten your viewers on how the high yielding varieties of cereals has damaged the health of this generation and also the benefits of using millets regularly in their daily diet. Pls do videos on the topic.

    • @vijayakumari8712
      @vijayakumari8712 3 года назад

      PCOD യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് സർ..

    • @noufelanoufi8735
      @noufelanoufi8735 3 года назад

      @@vijayakumari8712 facial hair growth, over weight, irregular periods, unnecessary cravings

  • @Achu14ProMax
    @Achu14ProMax 3 года назад +31

    sir endometriosis nu koode oru video edamo … PCOD de class valare useful ayirunnu ..🙏🏻🙏🏻

    • @nimishaantony8660
      @nimishaantony8660 2 года назад

      💯💯Result
      ❤️ for Women's health❗❗
      PCOD, Irregular menses ഹോർമോൺ വേധിയാനത്തിൽ ഉണ്ടാകുന്ന പ്രേശ്നങ്ങൾ , മറ്റു ഗർഭാശയ രോഗങ്ങൾ എന്നിവയാണ് ഇന്ന് 85% സ്ത്രീകൾ അനുഭവിക്കുന്ന പ്രേശ്നങ്ങൾ ... ഇതിനെ വളരെ നല്ല രീതിയിൽ നിയന്ദ്രിക്കുവാൻ പാർശ്വഫലങ്ങൾ ഇല്ലാതെ ആയുർവേദ പരമായ പരിഹാരം ആണ് i pulse

  • @akhilcsakhilcs1403
    @akhilcsakhilcs1403 3 года назад +6

    Hello ഡോക്ടർ, സുഖമാണോ,

  • @anu54726
    @anu54726 3 года назад +9

    ഒരു പാടു നാളായി കാത്തിരുന്ന vedio ......

  • @Dilu_17
    @Dilu_17 3 года назад +23

    Dr. Please do a video on utreine fibroids.It will be more helpful

  • @leelajohn2009
    @leelajohn2009 3 года назад +19

    Does this apply to polycystic kidneys? Please talk about the diet of a PKD patient

  • @meenakshymeenu755
    @meenakshymeenu755 3 года назад +38

    Pcod-യെ കുറിച്ച് പറയുന്ന vedio-കളിൽ എല്ലാം അമിത വണ്ണമുള്ള പെൺകുട്ടികളെക്കുറിച്ചാണ് പറയുന്നത്.ഇത് ഈ രോഗത്തിന്റെ ഒരു ലക്ഷണമായും പറയുന്നു. എന്നാൽ ഞാൻ വളരെ മെലിഞ്ഞ ഒരു പെൺകുട്ടിയാണ്. എനിക്ക് Pcod problem und. ഞാൻ എങ്ങനെയാണ് എന്റെ ഭക്ഷണകാര്യങ്ങൾ ക്രമീകരിക്കേണ്ടത്.Doctor ന്റെ മറുപടി പ്രതീക്ഷിക്കുന്നു. 😌😌

    • @ammusreekumar6752
      @ammusreekumar6752 3 года назад +2

      Njum angne thanneya.. Vanm adikm illa... Ipo exercise cheyund mainly yoga anu cheyyunath...sugar completely ozhivaakki...

    • @nayantharacv3907
      @nayantharacv3907 2 года назад +4

      @@ammusreekumar6752 kuranjo da?same enikum ethe avasthayannu vannam vekanam ennunnudu .entha cheyendeh nu ariyilla

    • @Blueraydays
      @Blueraydays 2 года назад +1

      Yes dera njnum valre melija penkutiynu just 46 sweight amitha roma valrchyo pimples onum enik illa .. mathramalla periods correct anu ente chila masaglil 2 thavana periods avrud agne vnnpo njn dr kandu scan cheyithpol anu enik pcod ondenu parjth ipo nte klynm kazhijit 6 mnth kazhiju athinu sheshm anu njn dr kanan poythum

    • @jithuathira7211
      @jithuathira7211 2 года назад +3

      Enikum same ane. Weight illa. Just 39ullu pcod ane. What to do

    • @Blueraydays
      @Blueraydays 2 года назад

      @@jithuathira7211 nallonm food kazhichthi... Njn kooditud klynm kazhijpo weight koodi.. vernd now 48 ayi...njn sakhi tone nnoru product kazhichrnu nallonm vishp ondvn vedi.. ath kazhijpo enik veshp ayi fooding thnne fooding agne koodith oru 55 vare ekilum ethiknm enik

  • @pranayathesnehikkunnaval2580
    @pranayathesnehikkunnaval2580 3 года назад +2

    Dr. Pcos എന്ന അസുഖം എന്താണ് ഒരു വീഡിയോ ചെയ്യുമോ ❓️

  • @nisha-by7sd
    @nisha-by7sd 3 года назад +9

    Thyroid n pcod ullavarkku ulla diet parayamo?

  • @midhilac.l9083
    @midhilac.l9083 3 года назад +14

    സൂര്യൻ ഉദിക്കും മുൻപ് പെൺകുട്ടികൾ എഴുന്നേൽക്കണം എന്ന് മുൻ തലമുറ ക്കാർ പറഞ്ഞു തന്നിരുന്നത് ഓർമ വരുന്നു

  • @ashak4299
    @ashak4299 6 месяцев назад +3

    എനിക്ക് വിവാഹത്തിന് മുൻപ് പീരിയഡ്‌സ് റെഗുലർ ആയിരുന്നില്ല. പക്ഷേ pcod ആണെന്ന് അറിയില്ലായിരുന്നു. പീരിയഡ്‌സ് ഡേറ്റ് കൃത്യമാകാത്തത് കൊണ്ട് ഒരു ഗൈനകോളജിസ്റ്റിനെ കണ്ടു 21 ദിവസത്തേക്ക് കഴിക്കാനായി ഒരു ഗുളിക തന്നു 3 മാസത്തേക്ക് അങ്ങനെ ഡേറ്റ് റെഗുലർ ആവാൻ തുടങ്ങി. 2020ൽ വിവാഹം കഴിഞ്ഞു കുറച്ച് മാസങ്ങൾ കഴിഞ്ഞ് ഒരു കുഞ്ഞിന് വേണ്ടി ട്രൈ ചെയ്യാൻ തുടങ്ങി പക്ഷെ റിസൾട്ട്‌ നെഗറ്റീവ്. നേരത്തെ പറഞ്ഞ ഡോക്ടറെ കണ്ടു. കുറച്ച് ടെസ്റ്റുകൾ നടത്തി. യാതൊരു കുഴപ്പവുമില്ല പറഞ്ഞു. ട്രൈ ചെയ്തു 2 ഇയർ കഴിഞ്ഞു വേറെ ഡോക്ടറെ മാറ്റി കാണിച്ചു. ആ ഡോക്ടർ സ്കാൻ ചെയ്തിട്ടാണ് പറഞ്ഞത് pcod ആണെന്ന്. അവിടെ ട്രീറ്റ്മെന്റ് തുടങ്ങി 3 മാസത്തോളം കഴിഞ്ഞിട്ട് ഡോക്ടർ പറഞ്ഞു അണ്ഡം വളരുന്നില്ല. ഇനി വളരുമെന്ന് തോന്നുന്നില്ല ivf ചെയ്യണമെന്ന്. ജീവിതം ഇല്ലാതാകുന്ന പോലെ തോന്നി. അവിടുന്ന് വേറെ ഡോക്ടറെ കാണിച്ചു ആ ഡോക്ടർ 4 മാസത്തോളം ട്രീറ്റ്മെന്റ് നടത്തിയിട്ട് പറഞ്ഞു അണ്ഡം നന്നായി വളരുന്നുണ്ട് ട്രൈ ചെയ്യുക എന്ന്. അങ്ങനെ വീണ്ടു കുറേ മാസങ്ങൾ...... 3 iui cheythu റിസൾട്ട്‌ നെഗറ്റീവ്. ഡോക്ടർ പറഞ്ഞു എല്ലാ മാസവും അണ്ഡം വളരുന്നുണ്ട് പിന്നെന്തേ പോസിറ്റീവ് ആകാതെ എന്നറിയില്ല എന്ന്. വീണ്ടും ഡോക്ടറെ മാറ്റി ആ ഡോക്ടറും അതേ അഭിപ്രായം പറഞ്ഞു അതോടൊപ്പം 2 iui ചെയ്തു. Ivf cheyyan suggest ചെയ്തു. അവിടുന്നും ഓടി ഇപ്പോൾ ഹോമിയോ മരുന്ന് കഴിക്കുന്നു. 3 മാസത്തോളം റെഗുലർ പീരിയഡ് ആയിരിക്കും ഇടക്ക് ഒരു മാസം പീരിയഡ്‌സ് ഡേറ്റ് മാറും. അപ്പോൾ പ്രതീക്ഷയോടെ നിൽക്കും പക്ഷെ റിസൾട്ട്‌ നെഗറ്റീവ്. ഇനി എന്തു ചെയ്യണം എന്നറിയാതെ നിൽക്കുന്നു. Heigt 167
    Weight 64. Diet nokki excercise cheythu. പക്ഷേ.... 5 years aayi വിവാഹം കഴിഞ്ഞിട്ട്. Age 33 ആവുകയും ചെയ്തു

    • @dandelion7525
      @dandelion7525 5 месяцев назад

      May be try ayurveda , sidha or other medical science

    • @najmianaju9505
      @najmianaju9505 8 дней назад

      Dr unni krishna Aluva hospital nallathanenna kettath airhostess ayswarya ille avarde RUclips channel kandatha onn keri nok

  • @Littlestarsworld286
    @Littlestarsworld286 3 года назад +17

    Sir, Could you please do a video on Endometriosis?

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +43

    ഒട്ടു മിക്കവാറും പെൺകുട്ടികൾക് 2..3 മാസത്തിൽ ആണ് മാസമുറ ആകുന്നത്

    • @Dreams-um6ss
      @Dreams-um6ss 3 года назад +10

      3 alla idhipo 4 aavan ayi😞

    • @aswathy5245
      @aswathy5245 2 года назад +1

      Ehhh.. enikum ente friends num okke monthly akunnundallo.

    • @Chionophile146
      @Chionophile146 Год назад

      Monthly

  • @majidaaban4563
    @majidaaban4563 Год назад +2

    ഞാൻ തീരെ ചായ കാപ്പി ഒന്നും കുടിക്കാർ ഇല്ല വെള്ളം മാത്രമാണ് കുടിക്കുന്നത് 😢 ചെറുതിലെ തൊട്ടു

  • @jeejaprakash7963
    @jeejaprakash7963 3 года назад +5

    സർ , Fibroid നെ പറ്റി video ഇടുമോ please

  • @pshitha4622
    @pshitha4622 3 года назад +5

    യൂട്രസ് ഫിബ്രോയ്‌ഡ്‌ ട്രീറ്റ്മെന്റ് പറയാമോ.... അത് ഉള്ളവരുടെ ഭക്ഷണം അങ്ങനെ എല്ലാം pls

  • @Diverse_Videos
    @Diverse_Videos 3 года назад +5

    Adpkd(polycystic kidney desease) നെപ്പറ്റി വീഡിയോ ചെയ്യുമോ

  • @beenaabraham2243
    @beenaabraham2243 3 года назад +3

    കാത്തിരുന്ന topic 👍❣️

  • @ashanair1385
    @ashanair1385 2 года назад +4

    Sugarcane പകരം brown sugar use cheyamo

  • @TrendingReele24k
    @TrendingReele24k 3 года назад +28

    ഹോസ്റ്റൽ സ്റുഡന്റ്സിന് പറ്റിയ diet പറയോ 🙏

  • @Suresh_97120
    @Suresh_97120 2 года назад +4

    Thank you docter for giving this valuable information

  • @komiyaprasad2266
    @komiyaprasad2266 Год назад

    Two days munne enik pcod undennu arinju.. Apol thanne oodivannathanu kaanan... Thk u dr...

  • @soumya2791
    @soumya2791 3 года назад +23

    Pcod ഉള്ളവർ എന്തൊക്കെ ഹോർമോൺസ് ആണ് ടെസ്റ്റ്‌ ചെയ്യേണ്ടത്? എപ്പോഴൊക്കെ ആണ് ടെസ്റ്റ്‌ ചെയ്യേണ്ടത്? Reply ചെയ്യാമോ please..

    • @behappyy8213
      @behappyy8213 3 года назад

      Fsh,Lh,

    • @rosemariyavarghese3553
      @rosemariyavarghese3553 3 года назад

      Testosterone levels high anonu noku

    • @devidarsana7
      @devidarsana7 3 года назад

      @@sandraantony2951 sandra, ee abdoman ultra sound scan cheyyunnathu ullilloode aano

  • @Jini__klgdvbmn999
    @Jini__klgdvbmn999 Месяц назад +1

    18 വയസ്സിൽ ആണ് എനിക്ക് pcod കണ്ടു പിടിച്ചത്.. വണ്ണം കൂടി കഴുത്തിൽ കറുപ്പ് മുഖക്കുരു രോമ വളർച്ച ഇതെല്ലാം എനിക്ക് ഉണ്ടായിരുന്നു.. 76 കിലോയിൽ നിന്ന് dietiloode ഞാൻ 58 കിലോ ആയപ്പോൾ 31 ആം വയസിൽ ഞാൻ പ്രെഗ്നന്റ് ആയി 🥹🫰 മോന് ഒരു വയസ്സ് ആയി.. Weight പിന്നെ കൂടീട്ടില്ല

  • @rajisudarshan6067
    @rajisudarshan6067 2 года назад +1

    സർ endometriosis diet വീഡിയോ ഇടാമോ

  • @swapnavlogs3457
    @swapnavlogs3457 3 года назад +6

    ഹായ് ഡോക്ടർ ♥️♥️♥️

  • @iron_mike11
    @iron_mike11 2 года назад

    Valare prayojaprabamaya kariyagal ariyan sadhichu thanks for Dr

  • @fathimarasheed3550
    @fathimarasheed3550 3 года назад +16

    Dr, good information 👍🏻
    Underweight ullavar ith follow cheyyamo? Irregular periods aanu

  • @anithakumari656
    @anithakumari656 2 года назад

    Nasel polyps നെ കുറിച്ച് ഒരു വീഡിയോ ഇടുമോ? Sir ൻറെ വീഡിയോ എല്ലാം വളരെ അറിവ് തരുന്നുണ്ട്.

  • @shamseer1239
    @shamseer1239 3 года назад +12

    Endometriosis cystne korich paraj tharo.. dr

  • @vnmedia6970
    @vnmedia6970 3 года назад +2

    Chocolate cyst or endometriosis patti video cheyamo? Ethellam fd ozhivakkanm? Kazhikkanam ennoke

  • @sandravarghese9720
    @sandravarghese9720 3 года назад +7

    Thankyou so much sir.......this video was really really helpful........can't thank you enough.....keep going....🙌

  • @annanna6898
    @annanna6898 3 года назад +2

    Adyam kurachu diet nokkum weight kurakkan pakshe valyareethiyill mattam kanunillannu kanumbol athupeshichu adutha diet nokkumm....dr ee video helpful anu oru diet fix akki vekkyallo....thankyou sir

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 2 года назад +7

    നല്ല ഡോക്ടർ 🥰

  • @navyababu4121
    @navyababu4121 3 года назад

    Good information thank u dr.... endometriosisnae kurichu oru video cheyamo...plz...

  • @shadahaneef9584
    @shadahaneef9584 2 года назад +23

    Thanks a ton doctor. This video is the one i was waiting for. 🤗

  • @rishads5225
    @rishads5225 3 года назад +2

    Orupad useful aya video....thank you Dr...

  • @lalydevi475
    @lalydevi475 3 года назад +22

    God bless you dr 🙏🙏🙏

  • @diyabenny7971
    @diyabenny7971 22 дня назад

    Lean pcos diet video cheyamo???? Weight gain cheyan vazhi indoo???

  • @reshuu8819
    @reshuu8819 3 года назад +3

    Thank you sir.... Please do more videos about thisss

  • @manojthomas2706
    @manojthomas2706 3 года назад

    Orupad thanks 💝😊 green piece kazikamo?

  • @User28_26
    @User28_26 2 года назад +7

    Doctor….please do a video about LEAN PCOS

  • @sangeethanidhin3052
    @sangeethanidhin3052 2 года назад

    Njan sirinte ella videosum kaanaarundu. Great information sir. Thank you sir.

  • @athulya4228
    @athulya4228 3 года назад +4

    Great information... Thankyou Sir 🙏

  • @ummachikunju..2764
    @ummachikunju..2764 3 года назад +1

    Njn dr od chodhikanam en vijarichirunu... Alhamdulillah.. Thanks dr.. 🥰🥰🥰🥰🥰

  • @nimymichael6428
    @nimymichael6428 3 года назад +25

    Sir, is this diet okay for pcod and hypothyroidism patient?

  • @neethueby9076
    @neethueby9076 3 года назад

    Dr. Please write a book. It is very difficult to watch always..

  • @jintuthayyil729
    @jintuthayyil729 3 года назад +8

    Thank for great information. But I have a doubt doctor. I usually get night duties. Whether this will increase my pcod?

  • @dhanyadhanya6619
    @dhanyadhanya6619 Год назад

    Good information sir thanks njan 7 years ayitte anubhavikkunnu .njan red rice ane use cheyyunnathe thanks 🙏

  • @s658-u10
    @s658-u10 2 года назад

    Moonu neram ariyaharam kazhichittum melinjirikunna,prathyekich health issues onnum ellatha oralanu njan.. ennlaum sirnte full vedioyum kanum.. thank you for your valuable informations..

  • @abhiramipp290
    @abhiramipp290 3 года назад +6

    Helpful for writing my case study on PCOD🙏

  • @shabeenmanaf1495
    @shabeenmanaf1495 Год назад

    Pcodku helpful aaya oru organic product indu food supplement anu and helpful anu

  • @shemishemi8212
    @shemishemi8212 2 года назад +4

    എനിക്കു ഉണ്ട്‌ blood കുറവാണു ഉറക്കം ഇല്ല tension ആണ് മുടി ellam പോയി

    • @Tasni-f2i
      @Tasni-f2i 6 месяцев назад

      🙄 എനിക്കും

  • @anusreesknambiar6818
    @anusreesknambiar6818 2 года назад

    Doctor palpitation ne kurich oru video cheiyamo

  • @ziyatechvlog1772
    @ziyatechvlog1772 3 года назад +6

    Sir, pls സോയാബീനിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, അത് ദിവസവും കഴിക്കാമോ

  • @reshmareshma5125
    @reshmareshma5125 2 года назад

    Enikkum unddayirunnu , njan kanda Dr um edhuthannayane paranjadhe, daily njan 4 ladu kazhikkumayirunnu chilappo adhil kooduthalam ... 72 kg unddayirunnu , 5 monthil 58 kg aaki🥰 eppo palilum madhuram edarilla, ravila ezhunettal beetroot thilapicha vellam kudikkum 😍 2 year's aayite oru kuzhappom Ella.

  • @riyask4796
    @riyask4796 3 года назад +45

    Sir, അമിത രോമ വളർച്ച കുറക്കാൻ എന്തേലും remedi undo

    • @anjanaanju6539
      @anjanaanju6539 3 года назад +2

      Plz sir reply

    • @jeenp1655
      @jeenp1655 3 года назад +6

      U have to follow all above rules..when ur overies work properly hair problems reverse back...

  • @geethaswathana2289
    @geethaswathana2289 3 года назад +2

    Ente doctare doctor muthanu pcod karanam periods varathe 7 masamayi ayur vedha marunnu kazhikkunnund njan wait cheyyukayayirunnu doctorude video Kanan love you so much

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 3 года назад

      Pcod k ayurvedamarunn kazikarytgenn Dr paraju....nthanenn chodhichapo muza ayi marunnadh athukondaaanenn

  • @shamsishamsi8187
    @shamsishamsi8187 3 года назад +9

    Dry fruits like grapes,dates water dipp cheyth kaykne problem ano .dr

  • @varshachikku9791
    @varshachikku9791 3 года назад

    Karimpin juice kudikaamo dr

  • @sayanj7
    @sayanj7 3 года назад +4

    Nellika, lime juice sthiram aayi use cheythal testosterone level kurayumo doctor?

  • @ThasnimRasheed
    @ThasnimRasheed 6 месяцев назад

    Dr' Ragi 'kazhikkamo breakfast time

  • @rishikesh4161
    @rishikesh4161 3 года назад +3

    ഹായ് സാർ 🙏🌹

  • @vijilatv6343
    @vijilatv6343 3 года назад +1

    Good information sir thank you..Enikk neerkettind mukham palapozhum veerthirikkum.. Pinne acidity undavanu kadala, payar ellam kazhikkumbol..

  • @deeparoy9845
    @deeparoy9845 3 года назад +5

    Endomendriosisnekurichu oru video cheyyu docter

    • @tessahh1537
      @tessahh1537 2 года назад

      hyy,enikum ind endometriotic cyst. ningelk ippo engane und? @deepa roy

    • @deeparoy9845
      @deeparoy9845 2 года назад

      @@tessahh1537 njan onnu laproscopy chaithatha 8 year munpu kurenalu no problem veendum thundangi

  • @gowribaiju4530
    @gowribaiju4530 2 года назад

    Green tea kudikkamo

  • @anjups7133
    @anjups7133 2 года назад +3

    Thank you very much Dr. 🙏

  • @shaheen2693
    @shaheen2693 3 года назад +1

    Entometriosis ine kurrich oru video cheyyamo sir.

  • @renu5189
    @renu5189 3 года назад +17

    ഡോക്ടർ.. 6വയസുള്ള ഒരു കുട്ടി ആരോഗ്യത്തോടെ വളരാൻ എന്തെല്ലാം ഭക്ഷണം കൊടുക്കണം..

  • @ansilali4607
    @ansilali4607 3 года назад +2

    Shoulder dislocation exasice video cheyyamo

  • @ajithsivadas9566
    @ajithsivadas9566 3 года назад +3

    നന്ദി

  • @shynivelayudhan8067
    @shynivelayudhan8067 3 года назад +2

    Thanku Dr. Orupade nanni. 🌹🌹

  • @BLINK-ce5xm
    @BLINK-ce5xm 3 года назад +5

    Thankyou.. ❤
    The video was really informative... 👍

  • @snehap5314
    @snehap5314 3 года назад +1

    Melinja pcod diet parayamo

  • @shadafathima6479
    @shadafathima6479 3 года назад +6

    Mugathe romam povan entha cheyyuka

  • @saleemaamjathkhan566
    @saleemaamjathkhan566 2 года назад +2

    Thank you very much..sir
    Iam suffering from this..
    May God bless you