PCOD വന്നാൽ പിന്നെ ഒരിക്കലും അതിനൊരു മാറ്റമില്ലേ ? | Dr. Subash Mallya Clarifies

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Dr. Subash Mallya
    (Senior Consultant- Gynaecologist , Infertility Specialist & Laparoscopic Surgeon)
    "If you have any doubts, you can share them with Dr. Subash Mallya on the WhatsApp number : +91 9061122666. Doctor. will reply you accordingly "
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #PCODTreatment #PCOSPregnancy #BabyMemorialHospitalKozhikode
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 907

  • @BehindwoodsIce
    @BehindwoodsIce  2 года назад +65

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @shanichikkus3766
    @shanichikkus3766 2 года назад +185

    വളരെ ഉപകാര പ്രദമായ വീഡിയോ,കുറെ ഫിലിം സ്റ്ററുകളെയും നാടിന് ആവശ്യമില്ലാത്ത ആളുകളെയും കൊണ്ട് വരുന്ന തിന് പകരം ഇങ്ങനെ ഒക്കെ ഉള്ളവരെ കൊണ്ട് വരുക...

    • @Pixel_Tech
      @Pixel_Tech 2 года назад +17

      അങ്ങാനുള്ളവരൊക്കെ വന്നു പോയത് കൊണ്ടല്ലേ ഈ ചാനലിന് ഇത്രയധികം കാഴ്ചക്കാർ ഉള്ളതും, ഞാനും താങ്കളും അടക്കം പലരും ഇന്ന് ഈ വീഡിയോ കാണുന്നതും... നേരിട്ട് ഉപകാരമുള്ള ഒരു കാര്യം വന്നപ്പോ പഴയതിനെ തള്ളിപ്പറയരുത് 🤭

    • @shanichikkus3766
      @shanichikkus3766 2 года назад +6

      @@Pixel_Tech അതും ശെരിയാണ് ബോസ്😂🤣

    • @gratitude838
      @gratitude838 2 года назад +2

      Correct

    • @sethu5646
      @sethu5646 2 года назад +2

      ആരോഗ്യപരമായ കാര്യങ്ങൾക്കും / സംശയനിവാരണത്തിനുള്ള നിരവധി ചാനലുകൾ യൂട്യൂബിൽ ഉണ്ടല്ലോ നിങ്ങൾ അതൊന്നും കാണാറില്ലേ

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 года назад +662

    എന്നെപോലെ pcod ഉള്ളവർ ആരൊക്കെ

    • @shahnasmujeebuk7034
      @shahnasmujeebuk7034 2 года назад

      njan

    • @Gayuthri1062
      @Gayuthri1062 2 года назад

      ഞാൻ ഉണ്ട്

    • @farsanasaleem2781
      @farsanasaleem2781 2 года назад

      ഞാൻ und

    • @sandrakrishna.b.k9504
      @sandrakrishna.b.k9504 2 года назад +1

      Njan

    • @gyanimohan8688
      @gyanimohan8688 2 года назад +12

      ഞാൻ എന്നോട് dr weightloss ചെയ്യാൻ പറഞ്ഞു pinne ഷുഗർ kurakka ചായയിൽ പോലും sugar വേണ്ട pinne bakery items fried ഫുഡ്സ് chicken ബീഫ് ഒക്കെ ഒഴുവാക്കാൻ പറഞ്ഞു എഗ്ഗ്ന്റെ വെള്ള നല്ലതാണ് നാടൻ മുട്ട ആണ് കൂടുതൽ നല്ലത് pinne exercise ചെയ്യാ നന്നായി വെള്ളം കുടിക്കാൻ ഒക്കെ ആണ് പറഞ്ഞത് ലോ carbohydrate food കഴിക്കാൻ ആണ് dr പറഞ്ഞത് ഫിഷ് കഴിക്കാം അയല മത്തി ആണ് കൂടുതൽ നല്ലത് milk വല്ലപ്പോഴും ആവാം എന്നോട് dr ഇതാണ് പറഞ്ഞത്

  • @sweetfriendsachu9197
    @sweetfriendsachu9197 2 года назад +267

    Enikkm PCOD undaaayrunnu tratmnt okke എടുത്തു onnm മാറിയില്ല.1year treatmnt എടുക്കാതെ pregnancikk try ചെയ്തു So എനിക്കൊരു മാലാഖ ippo und🥰🥰Godinod പ്രാർത്ഥനമാത്രേ oru മെഡിസിൻ ulllu👍🏻👍🏻

    • @nandana4533
      @nandana4533 2 года назад +9

      Sathiyam njn treatment niruthi ippol nammuk thanna pcod mattavunathea ulluu..

    • @haseenafakru964
      @haseenafakru964 2 года назад +3

      Enikkum pcod undaayirunnu... First baby undavaan treatment edukkendi vannu.... Ippo njsn weight kurachu.. Periods correct aayi... But secondly pregnant aakunnillaa...

    • @aleenaalu6649
      @aleenaalu6649 2 года назад +26

      pcod ഉള്ള എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ടാവാതിരിക്കില്ല 😊

    • @fezwastoys
      @fezwastoys 2 года назад +8

      Enikum pcod nd
      Ente ummakum nd ath paarambaryam aaitum varum
      Enik first pregnant aayath 6 yr aaitaanu
      Pinne monu 2 1/2 vayass ayapo veendum pregnant aai ipo mol aai
      Ennittum menses currect alla

    • @sulthanabinthsikkandar637
      @sulthanabinthsikkandar637 2 года назад +2

      Njnum 2 yrs trmnt eduth mdcn kazhikunbo mathram prds akkum ippo njn 7 mnths ayyi treatment onnum edukathe

  • @sandhya4291
    @sandhya4291 2 года назад +1544

    Pcod എന്ന് കേട്ടപ്പോൾ ഓടി വന്ന ഞാൻ 🙂

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 года назад +88

    എനിക്ക് pcod ഉണ്ടായിരുന്നു. Dr pregnant ആവില്ല എന്ന് പറഞ്ഞതാണ്, but എനിക്ക് പടച്ചോൻ ഒരു പൊന്ന് മോളെ തന്നു 🥰🥰

    • @risvana7509
      @risvana7509 2 года назад

      enthokke cheythu weight kurachirunno enikk theere weight illa kurakkan weight illa

    • @നിലാവ്-ഞ3റ
      @നിലാവ്-ഞ3റ 2 года назад

      ഞാൻ വൈറ്റ് കുറവ് ആയിരുന്നു 43ആയിരുന്നു.

    • @magnessa1952
      @magnessa1952 2 года назад

      Pcod maranum thadi koodanum kurayanum ellam nalloru adipoli product und upayogich nok ath upayogichit 12 year aayt pregnant aavathavar vare pregnant aayttund

    • @se-jk2ey
      @se-jk2ey Год назад

      @@magnessa1952 എന്താ റേറ്റ്

    • @se-jk2ey
      @se-jk2ey Год назад

      പ്രെഗ്നന്റ് ആവാൻ ട്രീറ്റ്മെന്റ് ഉണ്ടായിരുന്നോ

  • @faijuvaavi5220
    @faijuvaavi5220 2 года назад +46

    ഞാൻ കണ്ട നല്ല ഡോക്ടർമാരിൽ ഒരാളാണ് സുഭാഷ് ഡോക്ടർ.
    ഏറ്റവും നല്ല മനുഷ്യൻ.
    ഇദ്ദേഹത്തിന്റെ നല്ല മനസ്സ് കൊണ്ടാണ് എനിക്കു കുഞ്ഞ് ഉണ്ടായത്. എനിക്ക് 13 വർഷം കഴിഞ്ഞാണ് കുഞ്ഞ് ഉണ്ടായത്.
    ❣️🌹❣️

    • @shaaxnu
      @shaaxnu 2 года назад

      Eath hospital aaan ariyo

    • @risvana7509
      @risvana7509 2 года назад +1

      enthokke cheythan prgnt aayth cmplte details idavo

    • @sreelakshmi5226
      @sreelakshmi5226 2 года назад +2

      @@shaaxnu kozhikode baby memorial hospital

    • @rahifaz2698
      @rahifaz2698 Год назад

      Enikkum after 7 years

  • @wafazehra6343
    @wafazehra6343 2 года назад +113

    എനിക്കും pcos ഉണ്ട്.. 2014 ലാണ് diagnose ചെയ്തത്.. Irregular periods, hair loss, acne, facial hair എല്ലാം ഉണ്ടായിരുന്നു... Treatment എടുത്തു no use. പിന്നെ 2 yrs നല്ല diet എടുത്തു. No diary products, no Fried foods, ചിക്കൻ complete ഒഴിവാക്കി, sugar നന്നായി കുറച്ചു.. ശരിക്കും diet നോക്കി, പിന്നെ നന്നായി പ്രാർത്ഥിച്ചു അങ്ങനെ 2019 ൽ എനിക്ക് ഒരു മോൻ ജനിച്ചു...അൽഹംദുലില്ലാഹ് 🥰

    • @noushadtv8948
      @noushadtv8948 2 года назад

      facial hair kuravundo

    • @wafazehra6343
      @wafazehra6343 2 года назад

      @@noushadtv8948 yes കുറവുണ്ട്..

    • @WORLD-qr2er
      @WORLD-qr2er 2 года назад +1

      Thanks for sharing your experience

    • @risvana7509
      @risvana7509 2 года назад

      weight kurachirunno rice oyivakkiyirunno weight illathavar enthu cheyyum

    • @wafazehra6343
      @wafazehra6343 2 года назад

      @@risvana7509 ഞാൻ normal weight ഉള്ള ആൾ ആണ്.. അരി ആഹാരം ഒഴിവാക്കി ഇല്ലാ..

  • @btslvr6380
    @btslvr6380 2 года назад +87

    Njn oru pcod patient aarunnu last 3 years aayittu. Innu njn 3 month pregnant aanu. Today my 4 month started.
    Ellarum pray cheyyanam munnottu nannayi povan.

    • @sameehakz8344
      @sameehakz8344 2 года назад

      Engne korranje ?

    • @risvana7509
      @risvana7509 2 года назад

      plss enthokke cehuthu aan pregennet aayath

    • @achuzzzworld6444
      @achuzzzworld6444 Год назад +5

      Oru pediyum venda. Enikku pcod start cheythittu 10 year ayirunnu. Enikku ippol 3 vayasaya monundu. Food kazhichu happy ayirikku. God bless both of you.

    • @aadhira1363
      @aadhira1363 Год назад

      @@achuzzzworld6444 engnya pcod control chythe🙂

    • @jincyjohn7972
      @jincyjohn7972 Год назад

      Treatment edutharunu

  • @rashijami1541
    @rashijami1541 2 года назад +49

    പണത്തിനോട് ആർത്തി ഇല്ലാത്ത ഒരു സാധാരണ മനുഷ്യനാണ് ഇദ്ദേഹം

  • @പ്രകൃതി-ഴ3ബ
    @പ്രകൃതി-ഴ3ബ 2 года назад +16

    ഞാൻ സഹോദര തുല്യം കാണുന്ന ഒരു മനുഷ്യനാണ് ഇദ്ദേഹം.... മറക്കാനാവില്ല ഇദ്ദേഹത്തെ.... God bless uuu dr🌹🌹

    • @orphangirledits8649
      @orphangirledits8649 2 года назад

      Drnte consultation fee ethrayanu

    • @sanju.7887
      @sanju.7887 Год назад

      ​@@orphangirledits8649 in hospital 350,and online it's 500

    • @se-jk2ey
      @se-jk2ey Год назад

      ഇഡോക്റ്റർ എവിടെ യാണ്

  • @nivedsmobilevideos1208
    @nivedsmobilevideos1208 2 года назад +15

    Dr എന്റെ അമ്മയെ ചികിൽസിച്ചിട്ടുണ്ട്‌. PVS ഹോസ്പിറ്റലിലും അദ്ദേഹമുണ്ട്.. നല്ല ഡോക്ടർ ആണ്

  • @londonkissa4274
    @londonkissa4274 2 года назад +17

    Dr Subash Mallya.. He is a very good doctor,soo kind,friendly .. Enikkk 5months back laparoscopy cheythirunu for enterometrosis.. nalla doctor aanu..

    • @aiswaryar9838
      @aiswaryar9838 2 года назад +1

      ഇപ്പോൾ എന്താണ് അവസ്ഥ? പ്രെഗ്നന്റ് ആയോ

  • @masakkali499
    @masakkali499 2 года назад +38

    Eniku 18 vayasu aayapol thottu periods thetti varaan thudangi. 2 years kazhinjapol 6 months adupichu periods varaathe aayi doctore kaanichapol aanu PCOS diagnose cheythathu...annu thottu thudangiya treatment aanu ee nashicha rogathinu. PCOS ullathu kondu nerathe marry cheythu conceive cheyyanam ennu doctor advice cheythathu kettu enne nerathe pidichu kettichu 25 years aayapol. Annu thottu thudangiyathanu infertility treatment... Ayurveda, Homeo okke try cheythu fail aayi. Pinne allopathy treatment start cheythu Ovulation Induction, Laparoscopy okke cheythu...no results. Avasaanam IVFil thanne ethi chernnu...3 times IVF cheythu ellam 8 weeks aakumpol miscarry aayipokum. Eniku kunjungal undaakilla enna karyam accept cheythu munnottu poyapol ente amma aanu last oru vattam kudi naattil vannu IVF Credence hospitalil try cheyyan paranjathu. Enthayalum athu success aayi ipol eniku oru baby boy undu. Ee nashicha asukham kaaranam ithuvare oru 25-30 lakhs ithinte treatmentinu thanne chilavaakki njan.... aarkkum ee rogam kodukkalle ennu aanu ente praarthana....

    • @asnaf4573
      @asnaf4573 4 месяца назад +5

      Ee nashicha rogam karanm suicide cheythlo enn vare thonyayrnnu🥺

    • @masakkali499
      @masakkali499 4 месяца назад

      @@asnaf4573 Ethokke suicide cheyyan oru kaaranam aano dear.. Nammale support cheyyunna oru partner and family kittiyal thanne ithonnum valiya karyam aayi thonnilla.....

    • @fathimathliba5662
      @fathimathliba5662 Месяц назад

      PCOS Aano PSOD aano

  • @harithaunni3828
    @harithaunni3828 2 года назад +96

    Subhash sir is good doctor , he treated my mom last year . Very friendly behaviour ♥️ lots of respect sir 🙏

    • @ishapuzhakkal7343
      @ishapuzhakkal7343 2 года назад +2

      Ningal engne aan consult chythe? Plz inform

    • @aghilmadathil
      @aghilmadathil 2 года назад +1

      @isha he is working in calicut baby memorial hospital & pvs hospital

    • @harithaunni3828
      @harithaunni3828 2 года назад

      @@ishapuzhakkal7343 @pvs hospital near railway station

    • @rahifaz2698
      @rahifaz2698 Год назад +1

      He is very good doctor

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +72

    Thumbnail കണ്ടതെ ഓടി വന്നു.... ☺️ ഇന്നും ഹോസ്പിറ്റൽ പോയതെ ഉള്ളൂ....വേണ്ടതും വേണ്ടാത്തതും കേട്ടും കണ്ടും ഒരു അന്തവും കുന്തവും ഇല്ലാതെ ഇരിക്കുന്നു ഇപ്പോളും .....🤷 Thanku...for this video....🙏☺️

    • @LK-nt2mi
      @LK-nt2mi 2 года назад +4

      Homeopathy-yil പരിഹാരം ഉണ്ട്.

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 2 года назад +1

      @@LK-nt2mi ഞാൻ ഹോമിയോ ആണ് എല്ലാത്തിനും കഴിക്കുന്നെ....ആയുർവേദവും ..
      പക്ഷേ COVID കഴിഞ്ഞതിൽ പിന്നെ എൽക്കുന്നില്ല... പിന്നെ പെട്ടെന്ന് അറിഞ്ഞപ്പോൾ സ്റ്റാർട്ട് ചെയ്തത് ,alopathy ...അത് തന്നെ ഇപ്പൊൾ continue ചെയ്യുന്നു...

    • @athirachani7547
      @athirachani7547 2 года назад +2

      Do excercise and follow diet.all will be fine.advice from my experience

    • @fasilov973
      @fasilov973 2 года назад +1

      Sugar mothathil ozhivakkanam

    • @azmiashru7120
      @azmiashru7120 2 года назад

      തടി ഉണ്ടോ

  • @alishavenudhanam4763
    @alishavenudhanam4763 2 года назад +83

    He is a very good doctor. I am regularly consulting him. Very nice behaviour and am considering like a God.❤❤

    • @risvana7509
      @risvana7509 2 года назад +4

      weight nalla kuravulla pcos patients enthu cheyyum enn onn chodikkamo ee drnod plssss

    • @alishavenudhanam4763
      @alishavenudhanam4763 2 года назад

      @@risvana7509 U can directly ask no. Sir nte contact number thanitundalo

    • @Banureth
      @Banureth 2 года назад +1

      I want to consult this Dr... ഏത് ദിവസങ്ങളിലാണ് Dr ഉണ്ടാവുക എന്ന് പറയുമോ

    • @alishavenudhanam4763
      @alishavenudhanam4763 2 года назад

      @@Banureth if u r in vadakara area he is consulting Friday at Parco hospital. Other days baby memorial calicut I think so.

    • @Banureth
      @Banureth 2 года назад

      @@alishavenudhanam4763 am frm malappuram but ippo out of state aan

  • @sreesreenivasan1381
    @sreesreenivasan1381 2 года назад +38

    Such a brilliant talk! So informative. Thankyou Dr Subhash Mallya

  • @remyahari1922
    @remyahari1922 2 года назад +5

    All my friends a large number of them with prod got more than one kid, after age of 30 . They were following up with their doctor and taking care of health. It cannot defeat anyone .

  • @haseeskitchen1076
    @haseeskitchen1076 2 года назад +35

    ഇതുപോലുള്ള ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @anjalyp.m7853
    @anjalyp.m7853 2 года назад +36

    What about the girls who have lean PCOS, why Dr are still only considering weight loss for all types of PCOS and why are we pointing out 'conceiving' is the result of the treatment. PCOS mostly showing in pre-teenagers. The doctor himself said that usually, PCOS patients are not following their treatment well. Why is that happening? Why is nobody still not talking enough about mental health issue related with PCOS?

    • @GEO-rm4wp
      @GEO-rm4wp 2 года назад +2

      Hi
      Lean PCOS patients are there but they usually don’t consult our clinics .
      Conceiving is mentioned because most of the females will consult us after getting married and when they try to do baby planning .
      Only then most of them get the seriousness of pcos.
      Also about the mental health it’s patient oriented , when we examine them if we come to know anything related to it we also refer them to a psychiatrist not often but yea

    • @anjalyp.m7853
      @anjalyp.m7853 2 года назад +8

      @@GEO-rm4wp yes, that's what I'm also saying. There ain't any proper awareness about it among us especially here. I'm expecting that from this kind of awareness video. We believe lots of myths about PCOS. Even girls here getting married earlier just bcoz they have PCOS! What if women in here don't want to have a baby, don't they get proper treatment? Education and clear awareness about these issues are important here. Feel so sad when women/girls blame their self for having PCOS. They need more support from family and clinics to get out of chronic conditions like PCOS

    • @GEO-rm4wp
      @GEO-rm4wp 2 года назад

      @@anjalyp.m7853 girls themselves should start watching such videos and read blogs by doctors and educate themselves, if they don’t get the proper guidance .

    • @anjalyp.m7853
      @anjalyp.m7853 2 года назад +2

      @@GEO-rm4wp yeah and it's not safe and easier for girls to do that. There are plenty of information and symptoms etc, hate when people do self-diagnose and do not consult Drs. PCOS is a big loop, right?

    • @GEO-rm4wp
      @GEO-rm4wp 2 года назад

      @@anjalyp.m7853 i was talking about the awareness , for that they should educate themselves so automatically if something is not right they can consult doctors .
      Ok tc

  • @divyaasas1998
    @divyaasas1998 2 года назад +41

    ഏറ്റവും നല്ല content, lean pcod kkar മെലിയാതിരിക്കാൻ enth ചെയ്യണം ennoru ഇന്റർവ്യൂ ഇടാമോ

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +33

    11 വർഷം ആയി pcod കൂടുണ്ട്..... ഏറ്റവും വല്യ രസം ഞാൻ ഫാസ്റ്റ് food, bekary ഒന്നും കഴിക്കാറില്ല എന്നതാണ് 🤣ന്താ ല്ലേ....... But ഈശ്വരൻ അനുഗ്രഹിച്ചു 2babies ഉണ്ട് 🙏🏻. എന്റെ അറിവിൽ compleate ചെയ്തു മാറ്റാൻ കഴിയില്ല എന്നതാണ് കാരണം 11വർഷം ആയി

    • @nafeesathulkhalisa7164
      @nafeesathulkhalisa7164 2 года назад +2

      Hi, 11 yrs enn ullath orupaad kaalam onnum alla sister, ningk eniyum ith under control kond varaan pattum.. Easy aayitt

    • @jasminsharaf4971
      @jasminsharaf4971 2 года назад

      17 yr ayi enik ennitt iduvare mariyilla backery fast food njanum kazhikkarilla ,ipo diet nokunnund ennittum sheriyayilla iduvare orupad treatment edthu iduvare babyum ayilla

    • @jasminsharaf4971
      @jasminsharaf4971 2 года назад

      Parayunna pole easy alla idil parayunna pole panyedukkathe nadakatha oral allayirunn njan kilometers dooram nadann schoolil poyirunna oral Ann ennittum 13 vayass mudal tudangiyadh Ann endoke cheydittum ippazhum mattangal kanunnilla workout cheyyunnund ini engane easy ayitt mattan pattumennann ningal parayunnadh

    • @jiyajohn7416
      @jiyajohn7416 2 года назад

      ഞാനും സെയിം പക്ഷെ pcod ഉണ്ട് കുട്ടികൾ ഇല്ല

    • @nafeesathulkhalisa7164
      @nafeesathulkhalisa7164 2 года назад +1

      @@jiyajohn7416 jiya madam , pcod controlled aayal ,pregnancy chances koodum . so pcod first under control kond varaan try cheyyu . enik pcod indaayrnu ,ippo controlil kond vannit ind . if you are interested ,i will be happy to help you .

  • @Nainus123
    @Nainus123 2 года назад +9

    എൻ്റെ പ്രീയപ്പെട്ട ഡോക്ടർ 8 വർഷം കുട്ടി ഇല്ലാതെ ആയിട്ട് എനിക്ക് ഡോക്ടറുടെ ട്രീട്മെൻ്റിലാണ് ഫലം കണ്ടത് ദൈവതിന്ന് തുല്യം സുഭാഷ് ഡോക്ടർ ഞങ്ങൾക്ക്

    • @rashijami1541
      @rashijami1541 2 года назад

      ഞാനും ഇപ്പോൾ 4മാസം ഗർഭിണിയാണ് ഞങ്ങളെ പ്രിയ്യപ്പെട്ട dr

    • @shabi2519
      @shabi2519 2 года назад +1

      Evideyaanu dr clinic

    • @rashijami1541
      @rashijami1541 2 года назад

      @@shabi2519 ബേബി കോഴിക്കോട് പിന്നെ Pvട

    • @shabi2519
      @shabi2519 2 года назад

      @@rashijami1541 thank you

    • @rashijami1541
      @rashijami1541 2 года назад

      @@shabi2519 നിങ്ങൾ എവിടെയാ സ്ഥലം

  • @dreamgirl1891
    @dreamgirl1891 2 года назад +55

    Very good topic Veena.
    Please make a video on tubal block and ectopic pregnancy, pregnancy chance with one fallopian tube.

    • @shinyvarghese5595
      @shinyvarghese5595 2 года назад +3

      Very informative… Will u please ask Doctor about ovarian ageing…

    • @remya2404
      @remya2404 2 года назад

      Enik ectopic aayrnu one tube removed. After that i started taking ayurveda medicines froma gyanec in kochi. After 4 months i got pregnant

    • @dreamgirl1891
      @dreamgirl1891 2 года назад +1

      @@remya2404 eth Ayurvedic Doctorye aanu kanichath, can you give details?
      Second tube block aayrunno check cheyan HSG Cheytho?

    • @remya2404
      @remya2404 2 года назад

      @@dreamgirl1891 illada aa tubil block illarnu. Ninte place evdeya.

    • @remya2404
      @remya2404 2 года назад

      @@dreamgirl1891 husbandinte kaiyila details. Njn chodichit pryaame

  • @rahifaz2698
    @rahifaz2698 Год назад +4

    I always respect dr subash malliya sir .he is good and friendly doctor...I was the doctor patient. He gave a positive energy.

  • @Shijith.TK_2635.
    @Shijith.TK_2635. 2 года назад +37

    A good doctor is also one who is honest in what he does....

  • @uvaismc5299
    @uvaismc5299 2 года назад +7

    Njan ee doctor kku kanichathinu sheshAmanu enikk pcod mari pregnant aayi twins kuttikal undayi ippo 2 ara vayass aayi 5 kollam kazhinjittayorunnu pregnant aayath, mashaallah, alhamdulillah, vadakara co operative hospitalil aayirunnu 3 years munp njan treat cheythath, ippol doctor vadakara parco hospitalilum nokkunnund, he is a very good doctor with good behaviour , friendly. Ennodum wieght kuraykkan paranju 73 kg yil ninnu 55 kg aayi kurachu

  • @sruthishinoj9080
    @sruthishinoj9080 2 года назад +40

    Dr subhash mallya😍
    Njan sir nte patient ayirunnu nallore dr ane & we are blessed with a baby boy 😃his first advice is always loss your weight

    • @dreamsss4877
      @dreamsss4877 2 года назад +3

      Njanum 2 months kaanichu sir ne. 3rd month pregnant aayi.

    • @nandanaakhil6804
      @nandanaakhil6804 2 года назад

      @@dreamsss4877 Cngrtss😍ennikkum over weight aanu pcod und weight loss cheyythal pcod maari pregnant aavumo?

    • @dreamsss4877
      @dreamsss4877 2 года назад +2

      @@nandanaakhil6804 njan 2 months kond 4 kg kuranjirunnu.

    • @fasilov973
      @fasilov973 2 года назад

      Vinay shenoy also nalla dr aann

    • @poojapottusz1626
      @poojapottusz1626 2 года назад +1

      @@dreamsss4877 njn 4 month kond 15 kg kurachuu ipo prgnt ahne da mildpcod indayirunu

  • @jishnuunni1014
    @jishnuunni1014 2 года назад +9

    ഞാൻ സാറെയാണ് കാണിച്ചത് three month കാണിച്ചു നാലാം മാസം ഞാൻ പ്രെഗ്നന്റ് ആയി subash docter he is my god veary good docter......................

    • @saleenajasir4482
      @saleenajasir4482 2 года назад

      Ethu hospital aan Dr evide aan pls

    • @safvanaafsal9331
      @safvanaafsal9331 2 года назад

      Eethu hospital aan

    • @Falumis
      @Falumis 2 года назад

      Which hospital

    • @farbinakp9776
      @farbinakp9776 2 года назад

      Baby memorial calicut

    • @rashijami1541
      @rashijami1541 2 года назад

      ഞാൻ 10 മാസം കാണിച്ചു ഗൾഫിൽപോവാന്നു പറഞ്ഞപ്പോൾ 3 മാസത്തേക്ക് ഗുളിക കോണ്ടുപോൻ തന്നു അൽഹംദുലില്ലാ ഇപ്പോൾ ഞാൻ4മാസംഗർഭിയാണ്

  • @Mytipsvlogs02
    @Mytipsvlogs02 Год назад +8

    Njanum oru pcod allengil pcos patient ayirunnu.. Njan medical feeldil work cheyyunna oralu koode aanu.. Eniku rand delivery kazhiju second baby kku 3yr ayappo anu enikk bhudhimutt kandu thudangiyath.. Incorrect pireds ayirunnu.. Scan cheythappo utras balki anennu arinju.. Medicinum daite carroct follow cheyhal ellam sariyavum.. Pcod ulla arengilum athekurichu tention undel ottum pedikkandado... Okke sariyavum...

    • @jayasreeakhil1759
      @jayasreeakhil1759 Год назад

      Entha symptoms ennokke onnu parayamo

    • @Magicalmovievideos
      @Magicalmovievideos Год назад

      Eniku same pblm innale consult cheythu bulky anu ennu medicine edutha maarumalle njan pedich irikuvarunnu bcoz i am not married

    • @Malappuramrecipie2
      @Malappuramrecipie2 Год назад

      Eyanikkumund

    • @hayaek327
      @hayaek327 Год назад

      Bilateral polyatic overian pcod or pcos

    • @ramsyk.y5823
      @ramsyk.y5823 Год назад

      Pcod മാറാൻ നല്ല ഒരു food suppliment ആണ് utri care 👍

  • @BNRao-uq9yl
    @BNRao-uq9yl 2 года назад +18

    Very enlightening presentation by Dr Subhash.

  • @vyshnavirajeesh3260
    @vyshnavirajeesh3260 2 года назад +5

    Njangalkku 2varsham kuttilkal illayinu. Koore Treatment cheythu. Last ee dr subhash mallya sirnte aduth Treatment cheythu. Only 4 month. Njan pregnantayi. Ippo monu 2 vayasumayi. Ee sir kozhikode pvs hospitalum consult Cheyunnu. Nalla Dr . Enikkum pcod indarnnu. Good Dr. Subhash mallya

    • @risvana7509
      @risvana7509 2 года назад

      weight illathavar enthu cheyyum

    • @vyshnavirajeesh3260
      @vyshnavirajeesh3260 2 года назад

      @@risvana7509 sir ne treatment cheythal mathi. Nalla Dr . Very friendly. Sir parayunnapole marunnu kazhichal mathi

    • @orphangirledits8649
      @orphangirledits8649 2 года назад

      Dr fee ethraya

    • @vyshnavirajeesh3260
      @vyshnavirajeesh3260 2 года назад

      @@orphangirledits8649 300 roopa. Paisayk vendi mathram consult cheyunna Dr alla. Athilupari athmarthathayum ind.

    • @orphangirledits8649
      @orphangirledits8649 2 года назад

      @@vyshnavirajeesh3260 ah😊but babymemorial oke kanichal text cheyan nalla cash avumnu oru frnd paranju..atha kanikano kanikandenu oru doubt

  • @shemishareef6500
    @shemishareef6500 2 года назад +51

    pcod എന്ന് കണ്ട് ഓടി വന്നവർ ഉണ്ടോ🙄

  • @devikaraju6914
    @devikaraju6914 2 года назад +24

    എനിക്ക് pcod ആരുന്നു 2 month treatment eduthu aaa 2 month marunnu kazhichondirunnapol thanne njn pregnant ayi nallapoleee deivathe vilichu ippo 5 month agunnu ☺️☺️

    • @azmiashru7120
      @azmiashru7120 2 года назад +2

      🥰masha allah

    • @risvana7509
      @risvana7509 2 года назад +1

      weight undayirunno weight kurachirunno pinne 2 overiyilum undayirunno

    • @devikaraju6914
      @devikaraju6914 2 года назад +1

      @@risvana7509 50kg ullarunnu randilum undarunnu njn satyathil medicinea maAthram kazhichirunnullu

    • @risvana7509
      @risvana7509 2 года назад +1

      @@devikaraju6914 enikkum angene aan 40 kg ollu 159 hight njnglade height ethre aaan eth medicine aan ayurveda homeo or allopathy enikk 2 ovarieyilum und medicine kayikkunnund ennitt periods aavan nalla budhimuttan chechii diet and excirse onnum cheythirunnille ente mrg kayinijitt oru kollavum oru monthum aayi prgnemt aavanam ennund

    • @devikaraju6914
      @devikaraju6914 2 года назад +1

      @@risvana7509 daaa njn kalyanam kazhinju 8 month ayapolaa pregnant aye. Ath varw marunnu kazhikkunnillarunnutto Age 2 month kazhikkendi vannullu enikk weight 50kg undarunnu higjt 157 unde.. Nannayitt vellamoke kudichoo

  • @BincyWorld
    @BincyWorld 2 года назад +2

    പണ്ടൊക്കെ ലേഹ്ങ്ങൾ കഴിക്കുന്നതിനോടൊപ്പം പണ്ടത്തേയ് കാലത്ത് ആ ഒരു റസ്റ്റ്‌ കഴിയുംബോ നന്നായി വീട്ടിലെയേ പണി എടുത്തിരുന്നു ഇപ്പോ നന്മളെയേ പോലെഉള്ളവരു ഇതെല്ലാം കഴിച്ചിട്ട് നമ്മള് ചൊറിയും കുത്തി വീട്ടിൽ ഇരിക്കും ഇതൊക്കെ യാണ് ഇതു പോലുള്ള അവസ്ഥ ഉണ്ടാകാൻ കാരണം

  • @biyaantony1365
    @biyaantony1365 2 года назад +11

    Veena അടങ്ങി ഒതുങ്ങി ഇരിക്കുന്നത് first time കാണുവാ

  • @anilababy9767
    @anilababy9767 2 года назад +14

    He is a good doctor ..as a nurse i can tell that his biliiancy is adorable

  • @rashijami1541
    @rashijami1541 2 года назад +3

    My dr
    ഡോക്ടറുടെ ചികിൽസ എടുത്തു ഇപ്പോൾ 4 മാസം ഗർഭിണിയാ ഞങ്ങളെ പ്രിയ്യപ്പെട്ട ഡോക്ടറാണ്

    • @risvana7509
      @risvana7509 2 года назад

      weight illathavar enthu cheyyum

    • @rashidapt7
      @rashidapt7 2 года назад

      എവിടെ ആണ് dr

    • @rashijami1541
      @rashijami1541 2 года назад

      @@rashidapt7 BMH&PVS kozhikod

  • @akhilasajesh9853
    @akhilasajesh9853 2 года назад +6

    സുഭാഷ് മല്ല്യ dr is the best doctor. ദൈവത്തെ പോലെ കാണുന്നു

  • @nishafiros6120
    @nishafiros6120 2 года назад +5

    Subash mallya is very good doctor he treat everyone lovely and friendly ❤️❤️❤️❤️❤️❤️

  • @elizabethtessa1759
    @elizabethtessa1759 2 года назад +32

    This is an amazing initiative Veena! So helpful

  • @shemnasak7335
    @shemnasak7335 Год назад +3

    I always respect Dr.Subash mallya sir🤝Very good & friendly Character👍👍👍

  • @achuzzzworld6444
    @achuzzzworld6444 Год назад +4

    Enikku bilateral policistic overy syndrome ayirunnu. 6 month treatment eduthu pregnant ayi. Ippol 3 vayasulla monundu.

  • @monishamoni4003
    @monishamoni4003 2 года назад +35

    I have seen so many of my friends with good BMI ( a normal weight) and with regular period but they suffer a painful Lower abdominal pain and found cysts in both the ovaries so it's obvious that a person with weight should loose weight for results but person with a good body weight and PCOS /PCOD doesn't have a proper suppliment they give a tablet which is given to the person with diabetic and give. Tablets for regular cycle but we expect something better than this suppliments

    • @anjalyp.m7853
      @anjalyp.m7853 2 года назад

      Accurate 💯,

    • @twinkle3106
      @twinkle3106 2 года назад +1

      Good body weight or a person is slim doesn't mean that they are healthy..they should eat food healthy and have to omit alot of stuffs

    • @monishamoni4003
      @monishamoni4003 2 года назад +1

      @@twinkle3106 exactly ikr but everytime we consult a physician they say as if only a thick person has the promblem and loose weight they don't give a proper suppliment for that and for a normal weight person prescribes a menstrual cycle tablet so we don't need a temporary results and a bunch of tablet a proper medication should be provided to all the patient

    • @hananaslam3617
      @hananaslam3617 2 года назад

      Do yoga dear your pcos will vanish also follow healthy diet cut sugar

  • @nandana4533
    @nandana4533 2 года назад +14

    Hospital poi medicine adukkathea nallath nammal thanna diet control akkiya mathii.. Njnum orupad hospital keriya erangiya ippol medicin adukknilla Hotel foods allam aviod cheythu oru day ravila onn nadakkam Body exercise akkanam appol allam marumm

    • @RekhaRekha-vm4fg
      @RekhaRekha-vm4fg 2 года назад

      Melinja alano

    • @arundhathytr823
      @arundhathytr823 2 года назад

      Njanum ipol ingane aaanu cheyyunnathu ....one month gap il ipo periods aaaavunnundu....allenkil 3,4 months gap il aaanu aaaavarullathu....enikyu weight illa....blood hb okke normal aaanu..but next periods aaavumpozhekyum blood form cheyyunnathu valare late aaaavunnundu....athukondu thanne kayyum kaaalum okke epazhum tharippoke indaavum...athinenthaa cheyyannu onnu parayaaamo

    • @nandana4533
      @nandana4533 2 года назад

      54 Weight ind 22 age ull

    • @nandana4533
      @nandana4533 2 года назад

      Anik ippol allam mnths date akkum Crt date alla ennullu ippol.. Chumma medicinal adukkanthekal nallath nammal thanna Fud control cheyuva

    • @risvana7509
      @risvana7509 2 года назад

      @@arundhathytr823 weight illathavar engene pcos maatum

  • @crack-nursing-exam-81021nila
    @crack-nursing-exam-81021nila 2 года назад +5

    Enik bilateral pcos +facial hair+ irregular periods ayirunu, continuous treatment, exercise, weight reduction oka cheythu... periods correct avukayum oru moleyum kitty

  • @vaishakhk5142
    @vaishakhk5142 2 года назад +4

    Pcod moolam thadiyum meeshayum vann kashtapedunnavar undo ivide ath maran enthelum natural treatment ariyunnavar onnu share cheyyo

    • @thaslivlogs7316
      @thaslivlogs7316 Год назад

      Und. ആലൊബ്രി നെക്റ്റർ ഉണ്ട്‌ തൽപര്യ്ം ഉണ്ടാകിൽ പരയൂ ഡീറ്റൈൽ theraaa

    • @vaishakhk5142
      @vaishakhk5142 Год назад

      S details parayu

  • @aryachandran1224
    @aryachandran1224 2 года назад +45

    തീരെ മെലിഞ്ഞ pcos patients എങ്ങനെ weight deduction possible aakum?

  • @blessyvarghese6365
    @blessyvarghese6365 Год назад +4

    മെലിഞ്ഞ ശരീരം ഉള്ളവരിലെ pcos നു എന്ത് ചെയ്യാം

  • @mrpoilan
    @mrpoilan 2 года назад +5

    Uzhichilum pizhichilum... Thadi koottan alla sir.... Simple ai paranjal... Shareera ksheenam matan vendi anu . Allathe.. thadi koottan alla... Aayurvedathil thadi koodiyal.... Chikitsa kashtamakum.. .. and pcos or pcod il.. sugar intake ethra influence cheyyunnu ennathu discuss cheyyanam... Ayurvedam..weight reduction thanne anu chikitsa reedhi... Just check varanadhi kashayam... Which we use for both.... Dr.Irfan POILAN BAMS MD ..
    YES . PLEASE UNDERSTAND
    SUGAR SUGAR SUGAR
    THINK ABOUT THIS VERY MUCH
    RICE WHEAT ETC AND DIRECT SUGAR
    SEE.. HERE ..DOCTOR HAVE DISCUSSED ABOUT DIABETES AND ITS RELATIONSHIP IN PCOS
    CUT YOUR SUGAR AND SEE THE CHANGE

  • @neethuvj8893
    @neethuvj8893 2 года назад +3

    Subash sir is a good doctor, ethra thanks parangalum mathiyakilla , eniku kungu undavan vendi sir ne anu treat cheythath ngankalku twins baby ye kitti

  • @Rimk942
    @Rimk942 2 года назад +10

    Weight kuranja aalkkar pcod maran enth cheyum

  • @sumishihab3167
    @sumishihab3167 2 года назад +6

    Dr Robin kaaranam njan veenayude fan aayi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @akshayaas2292
      @akshayaas2292 2 года назад +6

      Ivdeyum vanno😵‍💫 was skipping the entire contents to avoid such an irritating bb fan fight🏃‍♀️

  • @thetruth5410
    @thetruth5410 2 года назад +25

    Enta wifum അനുഭവിച്ചു but epol pregnant ആണ്😊...7 വർഷം 🙏😓

    • @zahrashaki3034
      @zahrashaki3034 2 года назад +2

      Trtmnt edthitano prgnt ayath

    • @nishevithabhat1376
      @nishevithabhat1376 2 года назад +2

      what treatment done

    • @thetruth5410
      @thetruth5410 2 года назад

      @@zahrashaki3034... Trtmnt എടുത്തു സർജറി ചെയ്ത്. Benzir hospital. Dr. ആശ

    • @thetruth5410
      @thetruth5410 2 года назад

      @@nishevithabhat1376.. Surgery cheythu dr. Asha benzir hsptal kollam

    • @shahana2441
      @shahana2441 2 года назад

      13 years aayi kunjinu vendi 😞

  • @midhunmohan1973
    @midhunmohan1973 2 года назад +16

    Veena did a good job.. 👍🏻

  • @sukanyasuresh3835
    @sukanyasuresh3835 2 года назад +14

    One doubt..how Lean pcod patients could reduce their weight..what is the mode of treatment for them

    • @ramsyk.y5823
      @ramsyk.y5823 Год назад

      Utri care is best food suppliment for pcod patients 👍

  • @sajinamuneer8060
    @sajinamuneer8060 2 года назад +2

    Ente tyroid surgery kazhinju...5 year aayi mensas varaadirunna njan ippo correct aayi mensas varunnu...alhamdulillah

  • @bhaskarreddy2678
    @bhaskarreddy2678 2 года назад +10

    Great explanation. 🙏🙏🙏Thank you Dr 👨‍⚕️

  • @shinyshaju6170
    @shinyshaju6170 Год назад +1

    Kashaayam kazhikkunnathu kondalla vannam vakkunnathu rest and more eating leads to weight high

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 года назад +7

    Informative video,very well explained 😊👍👍💯

  • @surabhi77bh
    @surabhi77bh 2 года назад +1

    ഡോക്ടർ.. എന്റെ 17 വയസ്സുള്ള മകൾ പിസിഒഡി ആണ് എന്ന് ടെസ്റ്റ് ചെയ്ത് പറഞ്ഞതിന് കൊണ്ട് മരുന്നു കഴിക്കുന്നു വളരെ മെലിഞ്ഞ പ്രകൃതമാണ്. അഞ്ചടി അഞ്ചിഞ്ചു ഉയരമുള്ള കുട്ടിയാണ്. 32 കിലോ ഭാരമേയുള്ളൂ.. പിസിഒഡി ഉള്ളവർ വണ്ണം വയ്ക്കുന്നു എന്ന് പറഞ്ഞ കാര്യത്തിൽ ഒരു വൈരുദ്ധ്യം ഉണ്ടല്ലോ

  • @vyshnapradeep4937
    @vyshnapradeep4937 2 года назад +3

    Subash doctor, he is a brilliant doctor, I'm his 4 year back patient.

    • @sinu-qv7nl
      @sinu-qv7nl 2 года назад +1

      Evideya eee doctor consult cheyyane

    • @vyshnakpradi9082
      @vyshnakpradi9082 Год назад

      @@sinu-qv7nl pvs hospital calicut

  • @nihamolmolu4833
    @nihamolmolu4833 Год назад +1

    എനിക്കും pcod ഉണ്ട് പീരീഡ്‌സ് കറക്റ്റല്ല 6 വർഷം മുമ്പ് ഈ ഡോക്ടറെ കാണിച്ചാണ് ഒരു മകളുണ്ടായത് 😍😍ഗുഡ് ഡോക്ടർ 🌹🌹🌹

    • @ramsyk.y5823
      @ramsyk.y5823 Год назад

      Pcod മാറാൻ ഞാൻ use ചെയ്തത് utri care ആണ്.. Good result 👍

    • @poovinoufal5005
      @poovinoufal5005 Год назад

      Ith medicine aano

    • @ramsyk.y5823
      @ramsyk.y5823 Год назад

      @@poovinoufal5005 food suppliment ആണ് pcod and utrus problems എല്ലാം solve cheyyan വളരെ helpful ആണ്.. No side effect details വേണോ

    • @unaispp9919
      @unaispp9919 4 месяца назад

      Yas

  • @LoveandLemons2604
    @LoveandLemons2604 2 года назад +4

    hii @veena chechi ....I would also like you to have a interview with a doctor regarding the endometriosis issue which is much greater today in many women....and many are not aware of this issue....please do a video regarding endometrriosis...

  • @twinkle3106
    @twinkle3106 2 года назад +9

    Wow..you are such a genuine person..thanks doctor

  • @muhsinaalungal3611
    @muhsinaalungal3611 2 года назад +21

    Lean pcod kkar endu cheyyum?

    • @ramsyk.y5823
      @ramsyk.y5823 Год назад

      Utri care use ചെയ്താൽ മതി.. നല്ല result കിട്ടും 👍

  • @hayaek327
    @hayaek327 Год назад +2

    Ente molk 16yrs aayi pcod und 2overyilum irrigular periods aanu 3months okke kazhiyum bilaateral psod aanu ithu bawiyil pregnant aakan budhimuttumo

    • @ramsyk.y5823
      @ramsyk.y5823 Год назад

      Pcod മാറാൻ ഞാൻ use ചെയ്തത് utri care ആണ്.. നല്ല result ഉണ്ട് 👍

    • @neerajraji1332
      @neerajraji1332 Год назад +1

      Same enikkum ithe vayas aan ithokke orkumpo pedi aan njan ippo periods ayitt 4and 5 months aayi 😢

    • @hayaek327
      @hayaek327 Год назад

      @@neerajraji1332 ningal exierce okke chaythirunno

    • @hayaek327
      @hayaek327 Год назад

      @@neerajraji1332 ningal ipol etra age aayi

  • @rohithtk749
    @rohithtk749 2 года назад +6

    Superb talk... Subash sir.. 🙏🙏

  • @subhashsubash736
    @subhashsubash736 4 месяца назад +1

    എനിക്ക് റിപ്ലേ തരണേ plzz..ഞാൻ ഒരു 16 വയസ്സ് ഉള്ള കുട്ടിയാണ് എനിക്ക് തയ്റോയിടും ഉണ്ട് എന്നാൽ എനിക്ക് തീരെ വണ്ണവും ഇല്ല വണ്ണം ഇല്ലാത്ത കാരണം കൊണ്ട് ഒരുത്തുണിയും ചേരുന്നില്ല എന്നിട്ടും എന്റെ dr പറയുന്നത് വണ്ണം കുറക്കൂ എന്നാണ് ഞൻ ഇല്ലാത്ത വണ്ണം എങ്ങനെ കുറയ്ക്കും എനിക്ക് ഇപ്പൊ പെരിയഡ്‌സ് ആകുന്നില്ല എനിക്ക് അമ്മയും ഇല്ല ആരോട് എന്ത് പറയാൻ എന്ന് അറിയില്ല ഇത് എനിക്ക് ഭാവിയിൽ നല്ലൊരു ആപത്തിലേക്കു പോകുമോ എന്ന് pediyakunnu😖 എനിക്ക് ithine overcome ചെയ്യാൻ പറ്റുമോ എന്ന് പേടിയാകുന്നു എന്നെ ഹെല്പ് ചെയ്യാമോ plzzz😭😭

    • @subhashsubash736
      @subhashsubash736 4 месяца назад

      എനിക്ക് pcod തയരോയിഡ് രണ്ടുടും ഉണ്ട്ട് കേട്ടോ

    • @goodvibes7743
      @goodvibes7743 2 месяца назад

      മോളേ, ടെൻഷൻ വേണ്ട.തൈറോയ്ഡിന് ആവശ്യമായ മരുന്ന് എടുക്കണം.വണ്ണമില്ലെങ്കിലും, strength training exercise um lean pcod ku വേണ്ടിയുള്ള യോഗയും(Refer you tube channels like Shylendra guru's) ചെയ്യുക.ഒപ്പം sugar,bakery items,maida and fast food avoid ചെയ്യുക.You will be alright.❤

  • @samjai4964
    @samjai4964 2 года назад +15

    Veena you are great like these type of interviews

  • @shivanishivani_02
    @shivanishivani_02 2 года назад +25

    Enikku PCOD Arunnu
    Both Ovaries
    Enikku second delivery kazhinju
    Periods ok ayi
    Now no more pcod and hormones are normal🙏

    • @AnuBalakrishnan22
      @AnuBalakrishnan22 2 года назад +1

      എന്ത് medicine ആണ് എടുത്തത്

    • @shivanishivani_02
      @shivanishivani_02 2 года назад +1

      I took metformin 500 mg for long time
      Pinne irregular periods arunnu
      Years I took Diane 35

    • @thesni654
      @thesni654 2 года назад +1

      @@shivanishivani_02 yes enikum und pcod njanum ithanne kazichirunnath...ipo ok anu periods but ini angott ndhanu ennu areela😐

    • @RekhaRekha-vm4fg
      @RekhaRekha-vm4fg 2 года назад

      @@thesni654 ee medicine nu side effect undo

    • @thesni654
      @thesni654 2 года назад

      @@RekhaRekha-vm4fg enik undayitilla..ini mattullavrk egne ennu areela

  • @krishnamvinod7006
    @krishnamvinod7006 2 года назад +14

    Njn sir nte patient aanu .He is very friendly .....☺☺🤝

  • @SuperAyswarya
    @SuperAyswarya Год назад +1

    Enik both overies severe pcod aanu. Natural aayi period varunnilla. Laproscopy cheythal period varumo

  • @anooshaj
    @anooshaj 2 года назад +6

    Naattukare kondu swairyamilla

  • @namitha2713
    @namitha2713 2 года назад +12

    Pcod undarnu.but mellinja alanu. Took proper allopathy medication for less than 3 months, avoided junk foods completely.and now mother of a baby.
    Enjoyed this interview much more than film related interviews by veena.

    • @asnasherin.k7899
      @asnasherin.k7899 2 года назад

      Enth fd aanu divasavum kayikunnath??enikkum pcod aanu...!

    • @namitha2713
      @namitha2713 2 года назад +1

      @@asnasherin.k7899 basically am a vegetarian. But includes egg sometimes. Leafy vegetables, salads oke nalatha.
      Avoid soft drinks, bakery items, sugar , junk foods.

    • @asnasherin.k7899
      @asnasherin.k7899 2 года назад

      Thank you 🥰

    • @prinishaap180
      @prinishaap180 2 года назад

      @@namitha2713 food enthokkeyaa ennokke mention cheyyuoo... enk plan cheyth kazhikkan idea illaa.. sis... routine aaki mng ,aftrn nyt okke enthokkeya kazhiche parayuooo.... njnm melinjittaa 44 kg ulllu

    • @namitha2713
      @namitha2713 2 года назад

      @@prinishaap180 sadha food oke thane.. Idli/dosa/ puttu/idiyappam etc as breakfast. Lunchinu ela karikal daily enthelum kanum. Achar items kurachu. Tea/ coffee nanayi kurachu.
      dinner choru/ chapati
      . White rice pcod ku athra nalathala ennu kettu. Ithreyoke ulu. Better u consult a nutritionist. So they can guide u properly 😊
      Enthoke kazhikanam enathinekal enthoke ozhivakanam ennathinu imp koduthal nanayirikum.

  • @shamnariyas7444
    @shamnariyas7444 2 года назад +4

    നല്ലൊരു dr ഒരു jadayum ഇല്ല ഈ മനുഷ്യനെ കണ്ടാൽ തന്നെ രോഗികൾക്ക് പകുതി ആശ്വാസം ആകും പ്രേതെകിച്ചു ഗർഭിണികൾ

  • @drsajnae85
    @drsajnae85 Год назад +1

    പ്രസവ ശേഷം ആയുർവേദ മരുന്നുകൾ കഴിക്കുന്നത് ഒരു ആയുർവേദ ഡോക്ടർ കാണിച്ചിട്ടില്ല.... ഓരോരുത്തർക്കും അവരുടെ പ്രകൃതി അനുസരിച്ച് ആണ് മരുന്നുകൾ ആവശ്യം ഉള്ളൂ... എല്ലാവർക്കും ലേഹ്യം നെയ്യ് അഭികാമ്യമല്ല...

  • @rabi9854
    @rabi9854 2 года назад +3

    Nte mom Dr nte patient aaairnnnu..he is a good Dr, and friendly..

  • @tastetravelexplorebyamruthu
    @tastetravelexplorebyamruthu 2 года назад +13

    I was suffering from pcod...eng medicine one year kaich adhikamayitt njn ipo ayurvedam anu kaikne...lots of chnges with no side effects...

  • @bigsecret9761
    @bigsecret9761 2 года назад +10

    ❤️Really helpful ❤️
    🔥Thanking behindwoods for such a great initiative 🔥

  • @shahana8607
    @shahana8607 2 года назад +3

    Well informative and Dr. Present it very well.

  • @anjuratheesh8488
    @anjuratheesh8488 2 года назад +7

    He is brillent Dr.

  • @wkmiracle4093
    @wkmiracle4093 Год назад

    Docter Njan oru right sidel oru pain vannthine thudrnu ultra. Sound cheythu pcod anu ennu kandu but docter medicine thannila.athu pole enikku irregular periods alla but hair fall avane ok indayi ente doubt ethu pcod thanne ennu urappichu parayan okkum

  • @aneyaviswanathan
    @aneyaviswanathan 2 года назад +4

    Regular ayi maximum simple excercise cheyu. Hard ayi cheyyanda. Make it easy. That help very much to make your body better. So athu periods crct ayi varan help avum. So pcod de prblm kurayum.
    Enikum pcod ind.
    Weight kuranju paranju excercise stop cheyyaruthu. Veendum weight vachal periods change avum. So make it regularly ♥️♥️♥️♥️♥️♥️

    • @RekhaRekha-vm4fg
      @RekhaRekha-vm4fg 2 года назад +1

      Weight illathavar nth cheyym

    • @aneyaviswanathan
      @aneyaviswanathan 2 года назад

      @@RekhaRekha-vm4fg athu enik ariyillato . Bcz enk weight ullathu kond docter Anu paranjathu. So I'm continues my routine.. ..

    • @risvana7509
      @risvana7509 2 года назад

      weight illathavar enthu cheyyum

    • @aneyaviswanathan
      @aneyaviswanathan 2 года назад

      @@risvana7509 athu enik ariyilla .. Enik weight ullathu karanam doctor weight kurakkan paranju. Bt weight illathavarude kaaryam enk ariyilla athukond plzz consult a doctor.☺️

  • @lachutti3648
    @lachutti3648 2 года назад +1

    Skip cheyyadhe oru maduppum koodadhe full video kandu...❣️

  • @shamlanariyas9324
    @shamlanariyas9324 2 года назад +4

    Enikum pcod undayirunnu.. One month maathre njan medicine eduthath pinneedu njan fully workout diet mathram follow cheythu. 2nd baby pregnant aye...
    Dr paranjathu correctan medicine only not possible workouts dietum koode undagil pcodne marikadam

    • @risvana7509
      @risvana7509 2 года назад

      nalla weight undayrnno weight illathavar enth cheyyum

  • @neethusabu2848
    @neethusabu2848 Год назад +1

    Qustn chodichu dr serious ayi parayan sremikkumpol veena pathivupole pottathara answers and pottachirikku sremikkunnu

  • @zahrashaki3034
    @zahrashaki3034 2 года назад +3

    Dr 2 yr aayi metformin daily twice kazhikkunnu lean pcod aan weight 61 il ninn 55 aayi height 163 menses ella masavum und menses nidayail spotting aan prblem metformin kazhikumbol sptng prblem illa bakki ella testum k ennitum prgnt akunnilla ippol dt myoinositol 3 masathek thannu metforminu 2 yr kazhichu athinu sdeffct undakumo ente eyesght nannayi kuranju ippol kannada vekkunnu

    • @123userwq
      @123userwq 2 года назад

      Metformin kazhichapol nenjerichil undaruno?

    • @zahrashaki3034
      @zahrashaki3034 2 года назад

      @@123userwq illa

  • @adithyaprasad5483
    @adithyaprasad5483 2 года назад +7

    There are people with lean PCOS

  • @anjurose9011
    @anjurose9011 2 года назад +14

    Enik PCOD undyirunu. Irregular periods, Facial hairs and acne were also there. Weight oru 4 kg kuranjapol thanne nalla difference undayi. Ipo periods regular anu, and acne complete mari

    • @shaaru_494
      @shaaru_494 2 года назад +2

      Weight atreya first undaaye

    • @itsdude9866
      @itsdude9866 2 года назад

      What about facial hairs?

    • @aysha9661
      @aysha9661 2 года назад

      Hair kuranjino

    • @risvana7509
      @risvana7509 2 года назад

      weight illatahavro

  • @NashvaManzoor
    @NashvaManzoor 10 месяцев назад +1

    18yrs gril ....inkum ind pcod
    Medicine nnum illa...venda parj dr
    Onnum illa verde just contrl fdd an vere onnnum illaa...varnodth vech kaanum ellam

  • @kajalkabeer9188
    @kajalkabeer9188 2 года назад +6

    Positive talk❤️👍

  • @Shayistha-x9c
    @Shayistha-x9c Месяц назад

    എനിക്ക് periods കറക്റ്റാണ് മുഖത്തു രോമ വളർച്ച ഉണ്ട് സ്കാൻ ചെയ്തപ്പോൾ ഗർഭ പാത്രത്തിൽ കുമിളകൾ ഉണ്ട് പക്ഷെ ഡോക്ടർ കുഴപ്പമില്ല എന്നു പറഞ്ഞു please reply

  • @stylishbeauty1875
    @stylishbeauty1875 2 года назад +6

    Enik 3 months ayi periods ayitila njan married alla 22 ane age enik pcod undo?????

    • @sureshkk5375
      @sureshkk5375 2 года назад +1

      May be consult a gynec and take a scan change ur lifestyle

  • @sreejak3753
    @sreejak3753 2 года назад +1

    Sir ente molkku 17 years aayi eniyum periods start aayirunnilla eppol check up cheythappol hematrometra aanennarinju eppol athellam clear aakki eni next month problem undakumo

  • @shamiybes8811
    @shamiybes8811 2 года назад +4

    Ayyooo subash sir.... I worked with him.. Nyc guy

  • @dilnabenny6830
    @dilnabenny6830 2 года назад +2

    I think l have pcod . But njan underweight aan
    So njan engane treat cheyyanam
    Yoga cheythal ith completely cure aakum enn parayunnath sheriyano

  • @spirit2154
    @spirit2154 2 года назад +8

    I am 50 yrs and I have PCOD I m 57 kgs. Homeo has the best medicine for PCOS. Allopathy doesnt have a medicine for that

    • @masakkali499
      @masakkali499 2 года назад +1

      I have tried Homeo for PCOD and didn't get any results.... finally got results with Allopathy only...

    • @spirit2154
      @spirit2154 2 года назад

      @@masakkali499 how long you took the medicine and how many months you took to recover

    • @masakkali499
      @masakkali499 2 года назад

      @@spirit2154 I had Homeo for 3 years but nothing happened...got fed up after that... thankfully I fell pregnant with Allopathy treatment...

    • @spirit2154
      @spirit2154 2 года назад

      @@masakkali499now you are pregnant so i dont want to share anything negative

    • @masakkali499
      @masakkali499 2 года назад

      @@spirit2154 I am not pregnant now..I had my baby in May...thanks to IVF treatment...

  • @AISWARYAVA-s8p
    @AISWARYAVA-s8p 3 месяца назад

    Bilateral polystic overian syndrome video cheyyamo