ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാം Dr.Nishidha Kurup Dr.Basil's Homeo Hsopital Pandikkad, Mpm Dist Whats App Number -+919847154828 ചാനലും ആയി ബന്ധപെട്ട ആവശ്യങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ വാട്സ് അപ്പ് ചെയ്യുക Baiju's Vlogs Whats App Number +91 7034800905
Good information, thanks doctor. ഈ അസുഖം കാരണം, വെയിറ്റ് കുറച്ചു, മുഖത്തു രോമവളർച്ച ഉണ്ട്... But, നല്ല രീതിയിൽ stress ഉള്ള വ്യക്തിയാണ്... ഇത് കേട്ടപ്പോൾ പകുതി ok ആയപോലെ 😢
@@reshma_jith8738 ഇംഗ്ലീഷ് മെഡിസിനാണോ കഴിച്ചത് പ്ലീസ് റിപ്ലൈ തരുമോ എനിക്കും പിസിഒഡി ഉണ്ട് രണ്ടുവർഷമായി കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ ഒന്നും ആയിട്ടില്ല
എനിക്ക് ഒരു പാട് ഇഷ്ടപെട്ട വീഡിയോസ് താങ്ക്യൂ ഡോക്ടർ 👍👍👍. എനിക്ക് 36 വയസ്സായി കഴിഞ്ഞ2,3 വർഷങ്ങളായി മെൻസസ് വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ ഉണ്ടാവുന്നൊള്ളൂ. തടികൂടുന്നു കഴുത്തിൽ കറുപ്പ് നിറവും ഉണ്ടായിട്ടുണ്ട്.
Ingane menses late aayitt nthkond consult cheyunnilla???? One month or two months okke periods irregular aayi varunnath normal aan. More than two months aanel rule out cheyuka nthanu pblm enn. Onum vechond irikkallu. Ningalk menopause aavan ulla age aayitilla 40yrs above aanel angane aavullu. Ith onukil pcod allel vere ntelum issue
ഞാൻ ഒരിക്കലും ആധുനിക ഭക്ഷണം കഴിക്കുന്ന ആളു അല്ല. തനി പണ്ടത്തെ സാധാരണ ആഹാരം ആണ് ഞങ്ങളുടെ വീട്ടിൽ. പക്ഷേ ഒരുപാട് പ്രശ്നം, ടെൻഷൻ ഒക്കെ ഉള്ള വ്യക്തി ആണ്. ജീവിതം ഓർമ വച്ച നാളുകൾ മുതൽ അരക്ഷിതാവസ്ഥ ആണ്. അതായിരിക്കും ഈ അസുഖം വരാൻ കാരണം. ഇന്ന് എനിക്ക് പീരിയടസു ആണ്. ഒരു മാസം രണ്ട് പ്രാവശ്യം ഉണ്ടാകുന്നു... അത് കാരണം വിളർച്ച, ക്ഷീണം, ഉറക്കം കുറവ്, സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞു. പീരിയടസ് ആവുമ്പോൾ ഭാരിച്ച ജോലി ചെയ്യാൻ പാടില്ല എന്നല്ലേ... പക്ഷേ ഈ അവസ്ഥ, ഇന്ന് ബ്ലീഡിങ് ആയിട്ടും ഞാൻ അമ്മിക്കല്ലിൽ ആണ് അരച്ചത്... നാടൻ ആഹാരം ആണ് കഴിക്കുന്നത്. എന്നാൽ രണ്ടു മൂന്നു വർഷം ആയി കൃത്യ സമയം പാലിക്കാൻ പറ്റുന്നില്ല... പിന്നെ മാനസിക സമ്മർദ്ദമുള്ള ആളാണ്. സമൂഹത്തിന്റെ അക്രമം അത്രത്തോളം നേരിടുന്നു.. പലരും കൊല്ലാതെ കൊല്ലുന്നു ഞങ്ങളെ... അതായിരിക്കും ഞാൻ ഈ അസുഖത്തിന് ഇര ആയത് 😟
Very useful information ur explantion is amazing.. sir anikh 9 years aayit pcod ind njan othri skelt aayit aanu Irikunnathu..anganathe food and exercise aanu chayyandath..
Pcod തുടങ്ങി 16 വയസ്സ് മുതൽ 16 വർഷം ആയി മെറ്റഫോമിൻ ടാബ്ലറ്റ് കഴിച്ചു ഇടയ്ക്കു നിർത്തി ഇപ്പോൾ ഷുഗർ പിടിച്ചു രോമ വളർച്ച ഉണ്ട് മൊത്തത്തിൽ ജീവിതം തന്നേ വെറുത്തു വിവാഹം കഴിച്ചു ഡിവോഴ്സ് വരേ വേണ്ടി വന്നു 33 വയസ്സിൽ അനുഭവിക്കാൻ ഉള്ളത് എല്ലാം അനുഭവിച്ചു ഇതൊരു വൃത്തി കെട്ട അസുഖം ആണ്
സാർ എനിക്കി pcod ഉണ്ട് ശരീരം വണ്ണം കുറവാണ്.... മെൻസസ് രണ്ട് മാസം കൂടി വരുന്നത് തന്നെ... ഭക്ഷണം തീരെ കുറവാണ്... വിശപ്പ് ഇല്ല.... വേറെ അസുഖം ഒന്നും ഇല്ല പ്രായം 38ആയി ഒരു മോൾ ഉണ്ട് ഇനി ഒരു കുട്ടി വേണം എന്നുണ്ട്.. ചിലവ് കൂടുതൽ ആയത് കൊണ്ട്.... സങ്കടം ആണ് dr
2മാസം എനിക്ക് പീരിയഡ് തെറ്റിയിരുന്നു. Upt നോക്കി നെഗറ്റീവ് ആയി. അങ്ങനെ dr കാണിച്ചു, സ്കാൻ ചെയ്തപ്പോൾ pcod ഉണ്ടെന്നറിഞ്ഞു. എനിക്ക് mrg കഴിഞ്ഞു 6വർഷമായിട്ടും കുട്ടികൾ ആയിട്ടില്ല. Mrg കഴിഞ്ഞു 1വർഷം ആയിട്ടും കൺസീവ് ആവാഞ്ഞിട്ട് dr കാണിച്ചപ്പോൾ pcod ഉണ്ടെന്നും അതിനു മെഡിസിൻ എടുക്കുകയും ഫുഡ് കണ്ട്രോൾ ചെയ്തു pcod മാറുകയും ചെയ്തു... ഇപ്പോൾ മെൻസസ് crt ആവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സ്കാൻ ചെയ്തപ്പോൾ വീണ്ടും pcod വന്നു എന്നാണ് പറഞ്ഞത്.. അതുകൊണ്ട് തന്നെ dr പറഞ്ഞത് ഇനി ലാപ്രോസ്കോപ്പി ചെയ്യണം എന്നാണ്... ഈ വീഡിയോ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു
@@se-jk2ey ഇല്ലെടാ മെഡിസിൻ കഴിക്കുമ്പോൾ മാത്രം പീരിയഡ് വരുന്നുള്ളായിരുന്നു. മെഡിസിൻ കഴിക്കുന്നത് കൊണ്ട് തന്നെ weight കൂടി വരുകയായിരുന്നു. അങ്ങനെ വന്നപ്പോൾ മെഡിസിൻ എല്ലാം നിർത്തി, ഇപ്പോൾ ഫുഡ് കണ്ട്രോൾ ചെയ്യുന്നു... ആദ്യം period natural ആയി കുറച്ചു കാലം വന്നിട്ടും consive ആവുന്നില്ലെങ്കിൽ അതിനു ട്രീറ്റ്മെന്റ് എടുക്കാം എന്ന് കരുതി
ഇനിക്ക് pcod ഉണ്ട്. നല്ല വെയിറ്റ് ഉണ്ട് മെൻസസ് ആവില്ല. ഞാൻ kallynathinu മുന്ന് ജിമ്മിൽ പോയി വെയിറ്റ് കുറച്ചു food കുറച്ചു. വെയിറ്റ് നല്ലോണം കുറച്ചു . ഇപ്പോൾ കല്യാണം കഴിഞ്ഞു ഇനിക്ക് നല്ല രണ്ടു മക്കൾ ഉണ്ട്. ജിമ്മിൽ പോയപ്പോൾ എല്ലാം മാസവും കറക്റ്റ് ആയി മെൻസസ് ആവാൻ തുറങ്ങി
എനിക്ക് 4 മാസമായി period ആയിട്ട്,dr കണ്ട് Scaning Report കണ്ടാപ്പോൾ bulky PCOD, laproscopy 2019ൽ ചെയ്തു മാറ്റിയത് ആണ്, ഞാൻ ഇതിൽ പറയുന്ന food ഒന്നും കഴിച്ചിട്ടില്ല, കുഞ്ഞ് ഇല്ലാതെ കൊണ്ട് tension ഉണ്ട്, പിന്നെ excercise ഒന്നും ചെയ്യുന്നില്ല scaning Report കണ്ടപ്പോൾ വിഷമിച്ചു പോയി
ഡോക്ടർ എനിക്ക് ഇപ്പോൾ 26 വയസ്സ് ഉണ്ട് അതുപോലെതന്നെ രണ്ടു കുട്ടികളുടെ അമ്മയുമാണ് ഞാൻ എനിക്ക് ഫസ്റ്റ് പീരീഡ്‌സ് തുടങ്ങിയ കാലം തൊട്ടേ ഒന്ന് രണ്ട് മാസം കൂടുമ്പോഴാണ് വന്നുകൊണ്ടിരുന്നത്. പ്രെഗ്നൻസിയുടെ കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു, പെഗ്നൻസി കഴിഞ്ഞതിനുശേഷം മൂന്നുമാസം ഒക്കെ ആയിട്ടാണ് പിന്നീട് പിരീഡ്സ് വന്നു കൊണ്ടിരുന്നത്. ഞാനിപ്പോൾ ഒമാനിലാണ് ഞാനിവിടെ വന്നിട്ട് ഒരു വർഷം കഴിഞ്ഞു ഇവിടെ വന്നതിനുശേഷം എനിക്കിപ്പോ നാലുമാസം അഞ്ചുമാസം ഒക്കെ അടുപ്പിച്ച് ആവുമ്പോഴേക്കും എനിക്ക് ഡേറ്റ് ആകുന്നത്,അതുപോലെതന്നെ എനിക്ക് അമിതമായ വണ്ണംവയ്ക്കുകയും,മുഖത്തും രോമങ്ങൾ വരുകയും, അമിതമായി മുടി കൊഴിയുകയും, കഴുത്തിൽ നല്ലതുപോലെ കറുപ്പും ഒക്കെ ഉണ്ട് ഇത് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടായത് എന്ന് പറയാമോ
@@Sree-q2q carbohydrate Suger stop completely. Exercise and intermittent fasting ചെയ്യു അല്ലെൻകിൽ diabetic ആവും ചോറ് ചപ്പാത്തി എല്ലാം കുറയ്ക്കുക ധാരാളം വെള്ളം കുടിക്കുക
മെൻസസ് കഴിഞ്ഞു 4ദിവസം മുതൽ വയർ വീർത്തു ഇരിക്കും മെൻസസ് ആയി 4ദിവസത്തേക്കു വയർ താഴും മെൻസസ് ആകുന്നത് 60-62ദിവസം കൂടുമ്പോൾ അപ്പോൾ 2മാസത്തിൽ 4ദിവസം വയർ ഇല്ലാതെ നടക്കാം ബാക്കി 2മാസം പ്രെഗ്നന്റ് ലേഡി യെ പോലെ ഇതാണ് എന്റെ ലൈഫ് 😂🤣😂🤣
Dr എനിക്കും ഉണ്ട് എങ്ങനെയൊക്കെയോ ഒരു കുഞ് ആയി.... ഇപ്പോൾ ഫീഡ് ചെയ്യുന്നത് കൊണ്ട് ഇത് പോലെ ഫുഡ് cntrl ആക്കിയാൽ മിൽക്ക് കുറയുമോ..... അരി ഭക്ഷണം ഈ സമയം നല്ലത് പോലെ കഴിച്ചില്ലെങ്കിൽ പാൽ കുറയും എന്നൊക്കെ കേട്ടു അത് കൊണ്ട് ആണ് ചോദിക്കുന്നത്
Ee video eniki orupadu upakara pettu. Thumbnail knd vdo kndath anu .idhil prnja lekshngl elam eniki und .Monday oru gynaecologye kanan vndi irikkayrnnu
ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാം
Dr.Nishidha Kurup
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
Whats App Number -+919847154828
ചാനലും ആയി ബന്ധപെട്ട ആവശ്യങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ വാട്സ് അപ്പ് ചെയ്യുക Baiju's Vlogs Whats App Number +91 7034800905
Thanks
Hii
Njn daily 2 time workout cheyunna aalanu but nnitum nthukondanu enik pcod vannath
Hi.dr.anik.pcod.und.
രാമവളർച്ച
മുഖത്തും നെഞ്ചത്തും കാണുന്നുണ്ട്. ഫുഡ് കൺട്രോൾ ചെയ്തിട്ടും വണ്ണം കൂടി കൂടി വരുന്നുണ്ട്. മെൻസസ് കറക്റ്റ് ആണ്.
Pcod ulla aarokke und ivide
Njan ond
Njhan und
Njan
Njaanund
ഞാൻ ഉണ്ട്
ഡോക്ടർ ബാസിൽ യൂസഫ് വളരെ കറക്റ്റ് ആയിട്ട് പറയുന്നുണ്ട് കേൾക്കുമ്പോഴേ പകുതി അസുഖം കുറയുന്നുണ്ട് വെരി വെരി താങ്ക്സ്
Ithil .ലേഡീ dr. ഒരു ആവശ്യവും ഇല്ല. അത്രമാത്രം manadilakitharunnu.than you sir.
സത്യമാണ് ഡോക്ടർ പറഞ്ഞത് ചുറ്റും എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടുന്നു എത്ര ജന്മങ്ങളെ എനിക്കറിയാം ഞാൻ ഉൾപ്പെടെ 😔
Njanum
Athe ottappedal oru bhayanakamaya oru ith ahn
Nmml ethra cntrl akiyalum chilare vaak nmmle ang thalarthum
True
Njanum
Sathyamanu
തീർച്ചയായും വളരെ ഉപകാരപെടുന്ന വാക്കുകളാണ് താങ്കളുടെത് . വളരെ നന്ദിയുണ്ട് ഡോക്ടർ
Enik 19 age aan enik pcod und but ith kettapol nalla confidence kuudi thankuu💖
Good information, thanks doctor. ഈ അസുഖം കാരണം, വെയിറ്റ് കുറച്ചു, മുഖത്തു രോമവളർച്ച ഉണ്ട്... But, നല്ല രീതിയിൽ stress ഉള്ള വ്യക്തിയാണ്... ഇത് കേട്ടപ്പോൾ പകുതി ok ആയപോലെ 😢
എനിക്ക് PCOD ഉണ്ട് 4വർഷം നന്നായി കഷ്ടപ്പെട്ടു. ഇപ്പോ എനിക് ഒരു മോളുണ്ട്ട്ടോ 🥰 2years aayii
Engneya maariye
Enganeyaa pcod maariyee onn paranj tharumoo
Treatment eduthu, athinte koode food control cheythu, panjasara upayogichulla oru foodum kazhikarilla, ice cream, junk foods Oil food ozhivakkii kooduthal fruts and vegitable kazhichu Nannayi Vellam kidikum pinne weaigt kurachu ( food engane kazhichapo thanne weight kuranjitundto😁.) Pinne tension adichirokathe eanik kunju Undakum eannu Urachu Vishvasichu medicine eallam correct aayi kazhichu 😊
Njan excercise cheythittillato 20 minutes evening walking cheythitund
Vaykathe thanne ningalkum Good news kelkan Sadhikkatte 🥰
ഏത് ഡോക്ടറെ ആണ് കാണിച്ചത്?
English ഒരു?
@@reshma_jith8738 ഇംഗ്ലീഷ് മെഡിസിനാണോ കഴിച്ചത് പ്ലീസ് റിപ്ലൈ തരുമോ എനിക്കും പിസിഒഡി ഉണ്ട് രണ്ടുവർഷമായി കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ ഒന്നും ആയിട്ടില്ല
എനിക്ക് ഒരു പാട് ഇഷ്ടപെട്ട വീഡിയോസ് താങ്ക്യൂ ഡോക്ടർ 👍👍👍. എനിക്ക് 36 വയസ്സായി കഴിഞ്ഞ2,3 വർഷങ്ങളായി മെൻസസ് വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ ഉണ്ടാവുന്നൊള്ളൂ. തടികൂടുന്നു കഴുത്തിൽ കറുപ്പ് നിറവും ഉണ്ടായിട്ടുണ്ട്.
Scan എന്തെകിലും ചെയ്തിട്ടുണ്ടോ
Ingane menses late aayitt nthkond consult cheyunnilla???? One month or two months okke periods irregular aayi varunnath normal aan. More than two months aanel rule out cheyuka nthanu pblm enn. Onum vechond irikkallu. Ningalk menopause aavan ulla age aayitilla 40yrs above aanel angane aavullu. Ith onukil pcod allel vere ntelum issue
Soft drinks avoid. Eat fruits and vegetables. Nuts. Honey, fig, karuka patta, uluva, curd and moru. Relax. Stress management. Exercise 40 -45minute. Walking brisk.
Thnks
Thanks
Thanks da
എനിക്കും ഉണ്ട്
Thank u
ഒരുപാട് രോഗികൾ PCOD ആയി വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊
എനിക്കും pcod ഉണ്ട്. എനിക്കിത് ഉപകാരപ്രെതം ആവും എന്ന് തോന്നുന്നു... ശ്രെമിച്ച് നോക്കട്ടെ....
enikkund
Enikund
എനിക്ക് 11വർഷം ആയിട്ട് PCOD ഉണ്ട്,,,,,ദൈവം സഹായിച്ചു 2കുഞ്ഞുങ്ങൾ ഉണ്ട് ട്രീറ്റ്മെന്റ് ലൂടെ
Ivf ചെയ്തോ അതോ സാധാരണ ട്രീറ്റ്‌മെന്റ് ആണോ എടുത്തത്
She is my classmate..
Congratulations Nishidha.😍.
Itrayum nala manasakthi terunna dr odu orupadu Nanni.🙏
ഞാൻ ഒരിക്കലും ആധുനിക ഭക്ഷണം കഴിക്കുന്ന ആളു അല്ല. തനി പണ്ടത്തെ സാധാരണ ആഹാരം ആണ് ഞങ്ങളുടെ വീട്ടിൽ. പക്ഷേ ഒരുപാട് പ്രശ്നം, ടെൻഷൻ ഒക്കെ ഉള്ള വ്യക്തി ആണ്. ജീവിതം ഓർമ വച്ച നാളുകൾ മുതൽ അരക്ഷിതാവസ്ഥ ആണ്. അതായിരിക്കും ഈ അസുഖം വരാൻ കാരണം. ഇന്ന് എനിക്ക് പീരിയടസു ആണ്. ഒരു മാസം രണ്ട് പ്രാവശ്യം ഉണ്ടാകുന്നു... അത് കാരണം വിളർച്ച, ക്ഷീണം, ഉറക്കം കുറവ്, സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞു. പീരിയടസ് ആവുമ്പോൾ ഭാരിച്ച ജോലി ചെയ്യാൻ പാടില്ല എന്നല്ലേ... പക്ഷേ ഈ അവസ്ഥ, ഇന്ന് ബ്ലീഡിങ് ആയിട്ടും ഞാൻ അമ്മിക്കല്ലിൽ ആണ് അരച്ചത്... നാടൻ ആഹാരം ആണ് കഴിക്കുന്നത്. എന്നാൽ രണ്ടു മൂന്നു വർഷം ആയി കൃത്യ സമയം പാലിക്കാൻ പറ്റുന്നില്ല... പിന്നെ മാനസിക സമ്മർദ്ദമുള്ള ആളാണ്. സമൂഹത്തിന്റെ അക്രമം അത്രത്തോളം നേരിടുന്നു.. പലരും കൊല്ലാതെ കൊല്ലുന്നു ഞങ്ങളെ... അതായിരിക്കും ഞാൻ ഈ അസുഖത്തിന് ഇര ആയത് 😟
Enikkum eppozhum tension aanu pcod undu 5 varshamayittum kuttikal illa ..kuthuvakku kettu maduthu 😪
നല്ലൊരു അവതരണം ആയിരുന്നു രണ്ടു ഡോക്ടർ മാരുടെയും താങ്ക്സ് 👍👍👍♥🥰😍😘
Nishidha dr അറിയും ഞാൻ dr ന്റെ മരുന്ന് കഴിച്ചിട്ടുണ്ട്
എന്റെ മോനെയും കാണിച്ചിരുന്നു
Aravankara ക്ലിനിക്കിൽ 😊
Nice presentation sir, Very useful, Thank you sir👍
Pazayakkalam thirich vannal ella asugam maarum👍👍
വളരെ നല്ലൊരു പാർട്ട് ആയിരുന്നു .Chron's disease കുട്ടികളിൽ വരുന്നതിനെ കുറിച്ച് ഒന്ന് പറയാമോ
ഡോക്ടർ നല്ലത് പോലെ എല്ലാം പറഞ്ഞു തരുന്നുണ്ട്
Very good presentation Dr.🙏
Doctor supper class adipoli nannayitundu doctorinte classil yellam varunnundu kudumpabandangalekkurichu parayunna ketappol doctor eeswaran thanneyanu manushyare chikilsikkunna eeswaran🙏
Very useful information ur explantion is amazing.. sir anikh 9 years aayit pcod ind njan othri skelt aayit aanu Irikunnathu..anganathe food and exercise aanu chayyandath..
Pcod തുടങ്ങി 16 വയസ്സ് മുതൽ
16 വർഷം ആയി
മെറ്റഫോമിൻ ടാബ്ലറ്റ് കഴിച്ചു ഇടയ്ക്കു നിർത്തി
ഇപ്പോൾ ഷുഗർ പിടിച്ചു
രോമ വളർച്ച ഉണ്ട്
മൊത്തത്തിൽ ജീവിതം തന്നേ വെറുത്തു
വിവാഹം കഴിച്ചു ഡിവോഴ്സ് വരേ വേണ്ടി വന്നു
33 വയസ്സിൽ അനുഭവിക്കാൻ ഉള്ളത് എല്ലാം അനുഭവിച്ചു
ഇതൊരു വൃത്തി കെട്ട അസുഖം ആണ്
🥺
☹️😔
😭😭
ഇതേ അനുഭവം തന്നെ ആണ് എനിക്കും
Elements Ayurveda product cyclova pcod nalla result therunna product ane. Ayush premium certificate ulla product ane
Endometriosis ine kurich oru video cheyyamo
സാർ എനിക്കി pcod ഉണ്ട് ശരീരം വണ്ണം കുറവാണ്.... മെൻസസ് രണ്ട് മാസം കൂടി വരുന്നത് തന്നെ... ഭക്ഷണം തീരെ കുറവാണ്... വിശപ്പ് ഇല്ല.... വേറെ അസുഖം ഒന്നും ഇല്ല പ്രായം 38ആയി ഒരു മോൾ ഉണ്ട് ഇനി ഒരു കുട്ടി വേണം എന്നുണ്ട്.. ചിലവ് കൂടുതൽ ആയത് കൊണ്ട്.... സങ്കടം ആണ് dr
ഡോക്ടർ എൻറെ മകൾക്ക് പിസിഒഡി ഉണ്ട് മെൻസസ് ആറുമാസ മായി വരാത്തെ ഓവർ തടിയുണ്ട് ഇതുവരെ മരുന്ന് എടുത്തിട്ടില്ല ഇല്ല പത്തൊമ്പത് വയസ്സായി
Dr oru brotherinepole thonnunnu..paranju tharunath kettitt❤
Valare nalla avatharanam. Yithrayum detail aayi paranju thanna dr. Kku many many thanks. Very useful information. May God bless you...
Thank you for your valuable comments
Vishadheekarichathinn Tnx
നല്ല അവതണം 👍🏼👍🏼👍🏼good message
വളരെ നല്ല വിശദീകരണം....tnx
വളരെ നല്ല വിവരണം നന്നായി ഉപകാരപ്പെട്ടു
എനിക്ക് pcod ഉണ്ട്... വിശപ്പ് ഇല്ല... But ഭക്ഷണം കാണുമ്പോൾ ആക്രാന്തം ആണ് 😁😁😁😁.... അത് ഒഴിവാക്കിയാൽ എന്റെ പാതി പ്രശ്നം മാറും 😪😪😪😪
😂🤣
Enikkum 🤣
Enikkum😁😁😁
Athu insulin hormone tharunna pani aanu, sugar carbohydrate foods nodu aakraanthavum kothiyum undaakum..
@@Neethu_Nakshathra മധുരം ഇഷ്ട്ടമല്ല.... എരിവ് ഉള്ള സ്നാക്സ് ആണ് ഇഷ്ടം 😪😪😪
Very nice talk Dr. Your presentation is very good. Thanks for sharing this valuable information.
ഗുഡ് ക്ലാസ്,,, നല്ല അവതരണം,,
നന്നായ് manasillakkithharuunnu.
Ee അത്തി പറഞ്ഞാൽ ന്തന്ൻ. ഉലുവ വെള്ളത്തിൽ വെള്ളം ആന്നോ kudikkunnudh
എനിക്ക് ഉണ്ട് 38 വയസു ഉണ്ട് എനിക്ക് വളരെ ബുദ്ധി മൂട് അനുഭവിക്കുന്നു ഞാൻ പിരീഡ് സമയത്തു ഒരുപാട് ബ്ലിഡിഗ് ആണ്
2മാസം എനിക്ക് പീരിയഡ് തെറ്റിയിരുന്നു. Upt നോക്കി നെഗറ്റീവ് ആയി. അങ്ങനെ dr കാണിച്ചു, സ്കാൻ ചെയ്തപ്പോൾ pcod ഉണ്ടെന്നറിഞ്ഞു. എനിക്ക് mrg കഴിഞ്ഞു 6വർഷമായിട്ടും കുട്ടികൾ ആയിട്ടില്ല. Mrg കഴിഞ്ഞു 1വർഷം ആയിട്ടും കൺസീവ് ആവാഞ്ഞിട്ട് dr കാണിച്ചപ്പോൾ pcod ഉണ്ടെന്നും അതിനു മെഡിസിൻ എടുക്കുകയും ഫുഡ് കണ്ട്രോൾ ചെയ്തു pcod മാറുകയും ചെയ്തു... ഇപ്പോൾ മെൻസസ് crt ആവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സ്കാൻ ചെയ്തപ്പോൾ വീണ്ടും pcod വന്നു എന്നാണ് പറഞ്ഞത്.. അതുകൊണ്ട് തന്നെ dr പറഞ്ഞത് ഇനി ലാപ്രോസ്കോപ്പി ചെയ്യണം എന്നാണ്... ഈ വീഡിയോ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു
And what present situation
പ്രഗ്നന്റ് ആയോ ഇയാളെ പ്ലീസ് റിപ്ലൈ തരുമോ
@@se-jk2ey ഇല്ലെടാ മെഡിസിൻ കഴിക്കുമ്പോൾ മാത്രം പീരിയഡ് വരുന്നുള്ളായിരുന്നു. മെഡിസിൻ കഴിക്കുന്നത് കൊണ്ട് തന്നെ weight കൂടി വരുകയായിരുന്നു. അങ്ങനെ വന്നപ്പോൾ മെഡിസിൻ എല്ലാം നിർത്തി, ഇപ്പോൾ ഫുഡ് കണ്ട്രോൾ ചെയ്യുന്നു... ആദ്യം period natural ആയി കുറച്ചു കാലം വന്നിട്ടും consive ആവുന്നില്ലെങ്കിൽ അതിനു ട്രീറ്റ്മെന്റ് എടുക്കാം എന്ന് കരുതി
@@geethusubran8626 ഇതൊക്കെ തന്നെ എന്റെയും പ്രോബ്ലം 3 വർഷം കഴിഞ്ഞു ഇതൊക്കെ കാണണം കൊണ്ട് തന്നെ എനിക്കും കുട്ടി ഒന്നുമായിട്ടില്ല
@@geethusubran8626 ഇതൊക്കെ തന്നെ എന്റെ പ്രോബ്ലം
Valare use full Aya video thank you 👌
താങ്ക്സ് ഡോക്ടർ ❤
ഇനിക്ക് pcod ഉണ്ട്. നല്ല വെയിറ്റ് ഉണ്ട് മെൻസസ് ആവില്ല. ഞാൻ kallynathinu മുന്ന് ജിമ്മിൽ പോയി വെയിറ്റ് കുറച്ചു food കുറച്ചു. വെയിറ്റ് നല്ലോണം കുറച്ചു . ഇപ്പോൾ കല്യാണം കഴിഞ്ഞു ഇനിക്ക് നല്ല രണ്ടു മക്കൾ ഉണ്ട്. ജിമ്മിൽ പോയപ്പോൾ എല്ലാം മാസവും കറക്റ്റ് ആയി മെൻസസ് ആവാൻ തുറങ്ങി
എത്ര വെയിറ്റ് ഉണ്ടായിരുന്നു ജിമ്മിൽ പോയിട്ട് എത്ര വെയിറ്റ് കുറഞ്ഞു പ്ലീസ് റിപ്ലൈ തരുമോ
നല്ലൊരു ക്ലാസ്സ് ആയിരുന്നു
എനിക്ക് ആർത്തവം കറക്ട് ആണ് രോമ വളർച്ച ഇല്ല അണ്ഡശയത്തിൽ കുമിളകൾ ഉണ്ട് കുട്ടികൾ ഇല്ല സ്കാൻ ചെയ്തു. അപ്പോൾ pcod ഉണ്ട് enn മനസിലായി
@@sabirarashid3018utricare aano?
നല്ല അവതരണം.
Good. Msg. 👍👍👍👍👍txz Dr
Enikk oru masam menses aayilla njaan doctore kaanichu scanning cheyyan paranju cheythappol pcod😢arinjappol thott tenshon doctor paranjath kettappol oru samadam aayi ❤❤❤
Thank you dr...
Very motivativational talk 🏅
👌👌👌👌വളരെ ഉപകാരപ്രദം
Thank you sir for a wonderful presentation
എനിക് മെൻസസ് ഏതാ അല്ലാത്ത ബ്ലീഡിംഗ് ഏതാ എന്ന് അറിയില്ലാ. ഫുൾ ടൈം ബ്ലീഡിംഗ് ആണ്. ഇപ്പോ ഷുഗർ കൂടതൽ ആണ്...I m done!
Excellent presentation.Othiri nalla nalla karyangall manasilakkan sadhichu.
Good. 👌👌👌. ഉപകാരപ്രദമായ വിഷയം.
Thankyou sir and mam... nice talk
Paranjathu u valare nanni❤
Nalla Avatharanam👌🥰
Alhamdulilla
Nallonam manasilaki thanu dr
Valare upakaramulla video aanu thanks for sharing this video 🙏🏻🙏🏻
എനിക്ക് 4 മാസമായി period ആയിട്ട്,dr കണ്ട് Scaning Report കണ്ടാപ്പോൾ bulky PCOD, laproscopy 2019ൽ ചെയ്തു മാറ്റിയത് ആണ്, ഞാൻ ഇതിൽ പറയുന്ന food ഒന്നും കഴിച്ചിട്ടില്ല, കുഞ്ഞ് ഇല്ലാതെ കൊണ്ട് tension ഉണ്ട്, പിന്നെ excercise ഒന്നും ചെയ്യുന്നില്ല scaning Report കണ്ടപ്പോൾ വിഷമിച്ചു പോയി
Wonderful presentation 👌🏻
ഒരു dr പറയുന്നത് കേട്ട് പാലും പാല് ഉൾപെന്നെങ്ങളും ഒഴിവാക്കാൻ
Thank you sir ❤️Thank you Mam❤️🙏🙏🙏
Very useful vdo 👍👍 thank you so much sir
Pcod kaaranam bhayangara mudi kozhichilum, vannavum, stomachum okke aanu. 25 age ullu. 85 kg undu. Bhayangara problem aanu
Lifestyle correct aakkiyal mathi
Nalla avatharanam👍
ഡോക്ടർ എനിക്ക് ഇപ്പോൾ 26 വയസ്സ് ഉണ്ട് അതുപോലെതന്നെ രണ്ടു കുട്ടികളുടെ അമ്മയുമാണ് ഞാൻ എനിക്ക് ഫസ്റ്റ് പീരീഡ്‌സ് തുടങ്ങിയ കാലം തൊട്ടേ ഒന്ന് രണ്ട് മാസം കൂടുമ്പോഴാണ് വന്നുകൊണ്ടിരുന്നത്. പ്രെഗ്നൻസിയുടെ കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു, പെഗ്നൻസി കഴിഞ്ഞതിനുശേഷം മൂന്നുമാസം ഒക്കെ ആയിട്ടാണ് പിന്നീട് പിരീഡ്സ് വന്നു കൊണ്ടിരുന്നത്. ഞാനിപ്പോൾ ഒമാനിലാണ് ഞാനിവിടെ വന്നിട്ട് ഒരു വർഷം കഴിഞ്ഞു ഇവിടെ വന്നതിനുശേഷം എനിക്കിപ്പോ നാലുമാസം അഞ്ചുമാസം ഒക്കെ അടുപ്പിച്ച് ആവുമ്പോഴേക്കും എനിക്ക് ഡേറ്റ് ആകുന്നത്,അതുപോലെതന്നെ എനിക്ക് അമിതമായ വണ്ണംവയ്ക്കുകയും,മുഖത്തും രോമങ്ങൾ വരുകയും, അമിതമായി മുടി കൊഴിയുകയും, കഴുത്തിൽ നല്ലതുപോലെ കറുപ്പും ഒക്കെ ഉണ്ട് ഇത് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടായത് എന്ന് പറയാമോ
Insulin resistance ആണ്
@@Hiux4bcs insulin resistance maaran enth cheyum?
@@Sree-q2q carbohydrate Suger stop completely. Exercise and intermittent fasting ചെയ്യു അല്ലെൻകിൽ diabetic ആവും ചോറ് ചപ്പാത്തി എല്ലാം കുറയ്ക്കുക ധാരാളം വെള്ളം കുടിക്കുക
6
ഈ പറഞ്ഞ എല്ലാ ലക്ഷണം എനിക്ക് ഉണ്ട്
Tnx oru paade vyakthamaakki thannathinu
Leen pcos ne kurechu sir parayamo, periods samayathu severe pain anu.
Enik 17 vayasann enikkum und pcod njan ippo diet thodagikkahh doctor parajtt😢
Very useful video keep sharing such videos really interesting your presentation
Thank you Dr. good information
Thanks Doctor 😊🙂
Usefull video thank uuu so much sir
മെൻസസ് കഴിഞ്ഞു 4ദിവസം മുതൽ വയർ വീർത്തു ഇരിക്കും മെൻസസ് ആയി 4ദിവസത്തേക്കു വയർ താഴും മെൻസസ് ആകുന്നത് 60-62ദിവസം കൂടുമ്പോൾ അപ്പോൾ 2മാസത്തിൽ 4ദിവസം വയർ ഇല്ലാതെ നടക്കാം ബാക്കി 2മാസം പ്രെഗ്നന്റ് ലേഡി യെ പോലെ ഇതാണ് എന്റെ ലൈഫ് 😂🤣😂🤣
😄😄... Exersice cheyyu or yoga... രാവിലെ വെറും വയറ്റിൽ കറുവ പട്ട podi ഇട്ടു thilappicha വെള്ളം കുടിക്കുക
@@dhevuvyshu diet തുടങ്ങി 🙏
😁 ഇത് തന്നെ എന്റെയും അവസ്ഥ
Same avasta
Adipoli class,ballare uphakarapreatham
Thank you Dr.🙏❤️
Uluva vellam kudikkunnath nallathaaano.... Uluva varuthitt vellam ozhich thilappich aa vellam kudikkan pattumo
Nalla useful ayitulla vdo
Thank you🙏
Pcod ind......pakshe. Eparaja food kazhikan. Sabathikam vallare mossam anu...oru kuju vennam enoke agraham ind. 😔
ശരിയായ വ്യായാമക്കുറവാണ് ഇതിന്റെ പ്രദാന കാരണം.
നല്ല വ്യായാമമുറ ശീലമുള്ളവരിൽ അസുഖത്തെ തടഞ്ഞു നിർത്താൻ കഴിയുന്നു.
ഉം കുന്തമാണ് വ്യായാമം. ദിവസവും രാവിലെ 6 Km നടക്കുകയും വൈകിട്ട് അരമണിക്കൂർ സൈക്കിളും ചവിട്ടുന്ന ആളാണ് ഞാൻ എന്നിട്ടും എനിക്ക് വന്ന്
Yes
Dr എനിക്കും ഉണ്ട് എങ്ങനെയൊക്കെയോ ഒരു കുഞ് ആയി.... ഇപ്പോൾ ഫീഡ് ചെയ്യുന്നത് കൊണ്ട് ഇത് പോലെ ഫുഡ് cntrl ആക്കിയാൽ മിൽക്ക് കുറയുമോ..... അരി ഭക്ഷണം ഈ സമയം നല്ലത് പോലെ കഴിച്ചില്ലെങ്കിൽ പാൽ കുറയും എന്നൊക്കെ കേട്ടു അത് കൊണ്ട് ആണ് ചോദിക്കുന്നത്
തേനും നാരങ്ങാനീരും ചൂട് വെള്ളത്തിൽ ആണോ ചേർത്തു കഴിക്കേണ്ടത്
Athe verum vayattil ravile
Thanks 👍 madam, sir
Nalla avatharanam😍🙌
Very very useful video nan kure perk share cheyithu
ഒരു കുട്ടി ഉണ്ട് ഇപ്പൊ 3 വയസ് ആയി. ഇപ്പോ pcod തുടങ്ങി മക്കൾ ആകുന്നില്ല 😰
നിങ്ങൾക്ക് ഒരു കുഞ്ഞ് എങ്കിലും ഉണ്ടല്ലോ.ഈ pcod കാരണം 8 വർഷം ആയി ഒരു കുഞ്ഞ് ഇല്ലാതെ വിഷമിക്കുന്നു.ഒരാള് എങ്കിലും ഉണ്ടാവണം എന്നു ആഗ്രഹം ഉള്ളൂ
Same enta kuttik 3 vayas next aavaanulla kaathiripp😢
Thank you doctor
Thankuuu for Ur valuable information
അമിത വണ്ണം മുഖത്ത് രോമവളർച്ച മുഖകുരു പിരിയ്ട് കറക്റ്റ് അല്ല
Thankyou Doctor👍👍
അമിതവണ്ണം ഇല്ലാ രോമവളർച്ച ഇല്ല പക്ഷേ pcod ഉണ്ട് irregular periods ആണ്
Same enikkum
സെയിം
Nalla avatharanam😍😍👍
Slim aya aalilm ed eppo kanarunnde ad onn mentions chyd parayo
Good..very informative video..thanks
Pcod karanam kazuthile karutha pade maran entha chayyande????
Ee video eniki orupadu upakara pettu. Thumbnail knd vdo kndath anu .idhil prnja lekshngl elam eniki und .Monday oru gynaecologye kanan vndi irikkayrnnu
Thanku doctor. Very motivational talk🥳
എനിക്ക് pcod ഉണ്ട്. രണ്ടു മൂന്നു മാസം ആയിട്ട് peried കറക്റ്റ് ആരുന്ന് പക്ഷേ I മാസം വീണ്ടും തെറ്റി 😭😭😭
Pcod കും കുട്ടികൾ ഇല്ലാത്തവർക്കും ഉത്തമ പരിഹാരം magnesa യുടെ ഒരു പ്രൊഡക്റ്റായ uteri care
Pcod matamundavumo
Athu എന്താണ്.ഒന്നു പറഞ്ഞു തരുമോ.
Periods നിക്കാത്തത്തിന്റെ കാരണം ഒന്ന് പറഞ്ഞു തരാമോ....? അടിവയറ്റിന്റെ താഴെ ഒരു തടിപ്പ് പോലെയും ഉണ്ട്... അതിന്റെ കാരണം കൂടി ഒന്ന് പറഞ്ഞു തരുമോ??
Madam അതു സ്കാൻ ചെയ്തു നോക്കിയാൽ കാരണ മനസ്സിലാക്കാം
Chechi onnu hospital il kattu nte ammakkum engane indarunnu
എത്ര വയസ്സ് ഉണ്ട് ?
@@lachu66662 ennitt ath enganeya mariye
@@Hiux4bcs 20