Hi mam, എന്റെ ഡെലിവറി കഴിഞ്ഞിട്ട് 5 മാസം ആയി. എനിക്ക് പ്രസവം കഴിഞ്ഞപ്പോൾ തുടങ്ങിയതാ വായിൽ ഭയങ്കര പുളിപ്പ് രസം. മെൻസസ് ടൈമിൽ കൂടുതൽ ആണ്. പണ്ട് തൊട്ടേ pcod, മൈഗ്രൻ ഒകെ ഉണ്ട്. വായിൽ പുളിപ്പ് എന്തുകൊണ്ടാണ്
Appo female body up testosterone kudiyalo enik 48 aan olleth testosterone 😢 hormonal imbalance um nlla stress um ond athkond 1kollsm kond hairfall nalla pole ojd pediyakunu allaahh🤲🏻
Hi.... Hair length വെക്കാതെ മുരടിച്ചു നിക്കുന്നത് ഹോർമോൺ imbalance കൊണ്ട് ആണോ.... Periods regular alla body pain mood swings memory problem okke side aayi undetto pinne weight gain എന്തൊക്കെ ട്രൈ ചെയ്തിട്ടും weight കുറയുന്നില്ല anghane oru condition Doc consult ചെയ്യേണ്ടതുണ്ടോ
Madam ithinu reply kittumo? Enik perds kayinit 4 dat ayi but ipozhum body pain ind... Brest pain.. Leg pain... Back pain... Ind... Enik pcod ind... Pne entrometics 9.1 mm anu... Iam 21 yr old
മഴ കാല ഭക്ഷണ രീതികളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
👍
Thank you Doctor❤❤
Mam nu entho oru ksheenam ullath pole
Thank you Dr 🙏
Cute doctor ethiyallo❤
Thnqqq Dr❤
Pcod ullath hair loss undavunnu ath kuraykkan natural vazhiyundo
Amrithaveni vangikko nalla result aanu
Chickenil ipp hormone kuthi vekunille ath kazhichal effect avo
Good looking so beautiful ❤️
6:00
Hi mam, എന്റെ ഡെലിവറി കഴിഞ്ഞിട്ട് 5 മാസം ആയി. എനിക്ക് പ്രസവം കഴിഞ്ഞപ്പോൾ തുടങ്ങിയതാ വായിൽ ഭയങ്കര പുളിപ്പ് രസം. മെൻസസ് ടൈമിൽ കൂടുതൽ ആണ്. പണ്ട് തൊട്ടേ pcod, മൈഗ്രൻ ഒകെ ഉണ്ട്. വായിൽ പുളിപ്പ് എന്തുകൊണ്ടാണ്
👍👍👍👍👍👍👍👍
Sesame oil pcod ullavarkk upayogikkamo salad dressing aayittokke
Hi mam..
Dr , teenage kuttikalil irregular period ne Patti video pls
Online consultation undo madam ?
Appo female body up testosterone kudiyalo enik 48 aan olleth testosterone 😢 hormonal imbalance um nlla stress um ond athkond 1kollsm kond hairfall nalla pole ojd pediyakunu allaahh🤲🏻
Medicine എടുക്കേണ്ടി വരും. കേസ് നോക്കിയിട്ട് പറയാൻ പറ്റൂ
@DrDivyaNair 48.68 ng/dL ayalm preshnm ano
@DrDivyaNair 20 to 70 vere olla females nu 70 ng/dL vere alle normal rate
Divyaa
Kanaam
Jithesh Sathyan
Jithesh thangelkku divyayodu aaradhanayano mashe😂
😂😂😂daily ithalle vannu parayunnath
Hi.... Hair length വെക്കാതെ മുരടിച്ചു നിക്കുന്നത് ഹോർമോൺ imbalance കൊണ്ട് ആണോ.... Periods regular alla body pain mood swings memory problem okke side aayi undetto pinne weight gain എന്തൊക്കെ ട്രൈ ചെയ്തിട്ടും weight കുറയുന്നില്ല anghane oru condition Doc consult ചെയ്യേണ്ടതുണ്ടോ
Detailed case നോക്കണം
Madam ithinu reply kittumo? Enik perds kayinit 4 dat ayi but ipozhum body pain ind... Brest pain.. Leg pain... Back pain... Ind... Enik pcod ind... Pne entrometics 9.1 mm anu... Iam 21 yr old
ഇപ്പോൾ എങ്ങനെ ഉണ്ട്
@DrDivyaNair brest pain ind... Chrugna... Idak body pain vrum...
❤❤❤❤❤❤ ലേ ഡിസ്ഓൺ ലി❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Sesame seeds pattille?
Sweety Dr
എന്റെ ഭാര്യയ്ക്ക് 48 വയസ്സിൽ മെനൊപൊസായി, ഞങ്ങൾക്കു കുട്ടികളയിട്ടില്ല, പിരിഡ്സ് വരാൻ മരുന്നുകൾ ഉണ്ടൊ
Sorry dear, this is not my matter , anyway somebody likes that
Doctor
women's vagina care പറ്റി ഒരു വീഡിയോ ചെയ്യണേ 🙏🏻
pcod entha
ഹോർമോൺ ചേഞ്ച് കാരണമായി മൈഗ്രൈൻ വരുമോ
Sure ഉണ്ടാവും എനിക്ക്.ഉണ്ട്. എനിക്ക് pcod ഉണ്ട്
Docter eanik ഹോർമോൺ imbalance undu periods date munpe sporting undakunnu ath kurakan ഈ ഭക്ഷണരീതി oke akumo plz reply mam
My same condition
Divya mom 😍🤚..
Dr എനിക്ക് 3കുട്ടികൾ ഉണ്ട്.60Wight und. Brest size വളരെ കുറവാണ്. ഹോർമോൺ പ്രശ്നം ആണോ dr
ചിലപ്പോൾ
😂😂
👍
🙏