40s ചെയ്യേണ്ട Best Anti-ageing Skin Care Tips To Maintain A Youthful Skin | Skincare in Your 40s

Поделиться
HTML-код
  • Опубликовано: 19 июн 2023
  • Skincare in Your 40s: Anti-Aging Skincare Tips | Best Anti-ageing Skin Care Tips To Maintain A Youthful Skin.
    40 വയസ്സൊക്കെ ആകുമ്പോൾ ചെയ്യേണ്ട skincare എങ്ങനെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 113

  • @user-jk2cd5ci8d
    @user-jk2cd5ci8d Год назад +2

    Thank you doctor for your valuable information 🙏🙏

  • @indhu9878
    @indhu9878 Год назад +4

    Thanks doctr
    Useful information 😍😘

  • @tmdasan
    @tmdasan Год назад

    Hi Doctor - very very useful & informative.....👌👌👌👌👌👌

  • @sinijamessini1973
    @sinijamessini1973 Год назад +1

    Ma'am collagen supplements nekurich oru video edamo plz

  • @martinfrancis9250
    @martinfrancis9250 Год назад +2

    Good message sir

  • @vijukv1165
    @vijukv1165 Год назад +1

    Thank you Doctor

  • @rabiyahussain8429
    @rabiyahussain8429 Год назад +1

    Thanks. Use ful veedio

  • @ShamseeraIqbal-yh5cg
    @ShamseeraIqbal-yh5cg 11 месяцев назад +1

    Thankyu Dr....❤❤❤

  • @dhaneapenseban8620
    @dhaneapenseban8620 Год назад +2

    Hi Dr Nalla Athmarthathayulla.....Avatharanum Thanku Dr.....👍🥰🙏

  • @shyjavnair8638
    @shyjavnair8638 23 дня назад

    Thank you doctor, useful information

  • @innathethamasa5190
    @innathethamasa5190 Год назад +1

    Yss.. best information…
    Enikku …18 aayi …❤❤❤

  • @studytime8964
    @studytime8964 Год назад +9

    ചുണ്ടിന്റെ തൊലി പോകുന്നത് തടയാൻ എന്തെങ്കിലും വഴിയുണ്ടോ..............

  • @sindhuabraham2883
    @sindhuabraham2883 Год назад +3

    Dr can u refer any homeopathic clinic for skin care in ernakulam

  • @shemilff6282
    @shemilff6282 Год назад +1

    Use full video thanks

  • @jollycleetus1290
    @jollycleetus1290 Год назад +1

    Doctor, aa peru onnu parayu .Moisturiser inte.

  • @ak0539
    @ak0539 Год назад +2

    Hlo doctor oru doubt chothikaana enta skin bhayankara katti ulla skin aaan athe bhayankara hard aai aane irikunna. Ennay pichaano nulaano onnum patilla. Nulaan sremikuvaanay enta maamsathil pidikany patu skin maathram verila athe nthaa enn ariyo.

  • @shajijoseph7425
    @shajijoseph7425 Год назад +2

    Useful information mam thanks 👍.

  • @brigithaa.c1067
    @brigithaa.c1067 Год назад +1

    Mam ende mugattil ottriri fricles undu adu korayan endu chaiyanam

  • @sulfathk1153
    @sulfathk1153 Год назад +1

    Amavatham vedana kurayan enthokka cheyyendath. Food enthokka

  • @Midhun649
    @Midhun649 Год назад +1

    എന്റെ മുഖം Combination skin ആണ്
    പക്ഷെ കൈയിലെയും കാലിലെയും Skin dry ആയിട്ടാണ് കാണാറുള്ളത്
    ഞാൻ അപ്പോൾ എത് type sunscreen ആണ് ഉപയോഗിക്കേണ്ടത്.

  • @vijayalaxmi5139
    @vijayalaxmi5139 Год назад

    Mam,daily egg white use cheyyamo,pls reply

  • @prajitha704
    @prajitha704 17 дней назад

    Ore moistureisr use cheyyamo

  • @VaishakSanalkumar
    @VaishakSanalkumar Год назад +2

    Hi ചേച്ചി

  • @0k935
    @0k935 Год назад +1

    Alovara ellathivasavum upayokikkamo

  • @Jessca.451
    @Jessca.451 Год назад +3

    Why didn't you tell about Retinol, peptide, vitamin c?

  • @As8790
    @As8790 Год назад

    Dermdoc night cream karimangalyam povan nallathano

  • @vijikr2678
    @vijikr2678 Год назад +4

    നമസ്തേ ഡോക്ടർ എന്റെ രണ്ടു കവിളത്തും അരിമ്പാറകൾ ഉണ്ട് അത് പോകാൻ എന്തു ചെയ്യും

  • @sree2012ful
    @sree2012ful Год назад +2

    ഞാൻ വന്നേ...❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 Год назад +1

    Very usefull video 🌹

  • @lincexavier5964
    @lincexavier5964 11 месяцев назад

    👌👌👌

  • @raheemabudulraheem9601
    @raheemabudulraheem9601 Год назад +1

    ഡോക്ടറുടെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
    ഗർഭാശയ മുഴയെ കുറിച്ച് ചോദിക്കാനാണ്

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    👍😍❤

  • @sajadsahirkm3501
    @sajadsahirkm3501 Год назад +1

    ❤❤

  • @thansiraki7466
    @thansiraki7466 7 месяцев назад

    Dr face oily aan best sunscreen parayu

  • @user-kp8nl8we5q
    @user-kp8nl8we5q Год назад +1

    Good afternoon doctor

    • @rabiyahussain8429
      @rabiyahussain8429 Год назад +1

      വളരെ നല്ല വീഡിയോ. ❤️

  • @mahimajose5914
    @mahimajose5914 11 месяцев назад +4

    Hi Dr, I started using sunscreen few months back. I had not much sun exposure and had no issues for a while. I stayed out under hot sun a whole day once and started getting itchy rashes on my neck and hands by noon. I had no prior skin problems. Does sunscreen cause any allergy which happens when exposed to too much sun? Plz advise

    • @minijoseph3499
      @minijoseph3499 11 месяцев назад

      Yes, it causes itching and rashes and it’s always safe to apply sunscreen prior to sun exposure

    • @user-fu6cq5ce7r
      @user-fu6cq5ce7r 11 месяцев назад

      Yes now your skin has become sensitive to the sun.. Don't use any product and drink lots of water... You tuber's are making money, consult a dermatologist if you have any skin problem

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts Год назад +1

    👍👍🌹

  • @ajithaa3094
    @ajithaa3094 Год назад +3

    Hi dr good afternoon🎉🎉🎉

  • @jitheshsathyan6024
    @jitheshsathyan6024 Год назад +6

    സോറീ ഡീയർ ദിവ്യ
    ഇന്നും ലൈവിൻറെ സമയത്ത് നല്ല തിരക്കിൽ ആയിപ്പോയി. രാത്രി ആണ് ഫ്രീ ആയത് വീഡിയോ കണ്ടു. വളരെ നന്നായിരുന്നു👍👍👍👍അടുത്ത ലൈവിൽ തീർച്ചയായും ഞാൻ ഉണ്ടാകും
    ജിതേഷ്സത്യൻ

    • @Shemi-y1g
      @Shemi-y1g Год назад

      തിരക്കെല്ലാം മാറ്റിവെച്ചു live കാണുക... ഇല്ലെങ്കിൽ 👺👺👺

    • @jitheshsathyan6024
      @jitheshsathyan6024 Год назад

      @@Shemi-y1g അങ്ങനെ തന്നെയാണ് ബ്റോ. എല്ലാ തിരക്കുകളും മാറ്റി വച്ച് തന്നെയാണ് ദിവ്യയുടെ വീഡിയോ കാണുന്നത്. പിന്നെ ചിലപ്പോൾ മാറ്റാൻ പറ്റാത്ത തിരക്കുകൾ വന്നാൽ മാത്രമേ ലൈവിൽ വരാതിരിക്കൂ അല്ലെങ്കിൽ തീർച്ചയായും ലൈവിൽ ഉണ്ടാകും

  • @prasanthkk9513
    @prasanthkk9513 Год назад

  • @satheeshkumarsatheeshkumar9590

    👍👍👍👍👍

  • @soumyaanugraham.s5757
    @soumyaanugraham.s5757 Год назад

    ❤❤❤❤❤❤❤

  • @binduc1455
    @binduc1455 10 месяцев назад

    ❤❤❤

  • @ayyappantenaattukari2619
    @ayyappantenaattukari2619 Год назад +1

    🥰🥰🥰👍

  • @shycilxavier6655
    @shycilxavier6655 Год назад +1

    Good video👍

  • @arifnawazz3063
    @arifnawazz3063 8 месяцев назад

    ഡോക്ടർ എനിക്ക് 48 വയസ്സുണ്ട്.vettiligo കയ്യിലും കാലിലും മുഖത്തും ഉണ്ട് പത്തുകൊല്ലമായി അതിനെപ്പറ്റി pls. Help

  • @amnaamnaamna9911
    @amnaamnaamna9911 Год назад

    Sainasaitees uollath kond avipidichu mugam damage ayi..

  • @rasheedalatheef971
    @rasheedalatheef971 Год назад +1

    Hi

  • @user-ln9vv5iq5l
    @user-ln9vv5iq5l 5 месяцев назад

    Ethra age thota anti wrinkle cream use cheyendath

  • @anuprasad8511
    @anuprasad8511 Год назад

    Dr alopecia orikalum marille ..

  • @marygeorge4646
    @marygeorge4646 Год назад

    Sunban sunscreen muchath thekkamo dr

  • @me_CRAFTer920
    @me_CRAFTer920 Год назад +3

    How old are you❓️😊

  • @ashajoshi6723
    @ashajoshi6723 2 месяца назад

    Roswater

  • @jesysaji943
    @jesysaji943 8 месяцев назад

    Mam. Ente skin dry aan... Am 33 now... But aake pimples acne okke aan.... Y like this ... Plz rply mam

  • @jesysaji943
    @jesysaji943 8 месяцев назад

    How can i consult u doctor... Where is your location... Plz rply mam

  • @minikrishnan1033
    @minikrishnan1033 Год назад +3

    Njan Tuesday clinicil vannirunnu....... Good information.... Thanku doctor🥰

  • @tristar1313
    @tristar1313 6 месяцев назад

    Online consultation undo mam

  • @Hiux4bcs
    @Hiux4bcs Год назад +1

    കാക്കപുളി മാറാൻ ?

  • @shortvedios5091
    @shortvedios5091 10 месяцев назад +2

    Docter ഞാൻ youth face ക്രീം ഉപയോഗിക്കുന്ന ആളാണ്.. മിനിഞ്ഞാന്ന് ആണ് ഞാൻ ആ വാർത്ത കണ്ടത്.. ശെരിക്കും ഞെട്ടിപ്പോയി.. നിർത്തിയാൽ പഴതിനേക്കാൾ കൂടും.. എന്ത് ചെയ്യും.. ഇപ്പൊ full ടൈം ടെൻഷൻ ആണ് 😰ഇപ്പൊ മുഖത്തിന്റെ ഒരു ഭാഗത്തു പൊള്ളിയ പോലെ പാടുണ്ട്.. എന്താ ചെയ്യാ.. Plzz റീപ്ലേ.. Help me plzz

    • @DrDivyaNair
      @DrDivyaNair  10 месяцев назад

      ഇപ്പോൾ തന്നെ stop ചെയ്യുക

    • @shortvedios5091
      @shortvedios5091 10 месяцев назад

      @@DrDivyaNair അതിന്റെ ആളുകളോട് പറഞ്ഞപ്പോ അവർ പറഞ്ഞു ഒന്നിട വിട്ട് stop ചെയ്യാൻ.. ഏത് ഡോക്ടറെയാ കാണേണ്ടത് 🥹

  • @aadityanair5984
    @aadityanair5984 Год назад +40

    Mam njagale polulla veettammamarkku skin type anusarichu affordable aaya medical suncreen paranju tharumo. Please

  • @ranimercy99
    @ranimercy99 Год назад +2

    Mam
    Facial hair removal remedy parayumo

    • @DrDivyaNair
      @DrDivyaNair  Год назад

      Video ഇട്ടിട്ടുണ്ട്

  • @shemilff6282
    @shemilff6282 Год назад +8

    Nalla sunscreen ethann onn pranjhu tharumo

    • @rishilcr
      @rishilcr Год назад +2

      Dermaco spf 50 PA++++

    • @aida891
      @aida891 Год назад

      Photostable emulgel sunscreen SPF 50++

  • @divya.8353
    @divya.8353 Год назад

    Steam skin ന് നല്ല ആണെന്ന് ചില doctors പറയുന്നുണ്ടല്ലോ mam

    • @sageenamk6503
      @sageenamk6503 3 месяца назад

      നല്ലതാവും.... കൂടുതൽ പറ്റില്ലെന്നാ Dr.. പറഞ്ഞത് 😍

  • @jeejaas5365
    @jeejaas5365 Год назад

    Mam... Breastfeeding cheyyunnavar retinol serum upayokimkaruth ennu parayunnath sariyaano

    • @swapnadeepak2825
      @swapnadeepak2825 Год назад

      Yes, breastfeeding moms, pregnant and pregnancy planning couples should not use retinol serums or product containing retinol, as there is not enough research done that how adversely it can affect the growing baby. So its always safe to avoid and take suggestions from your gynec about the products that can be used safely during pregnancy.

  • @ancyjoseph9714
    @ancyjoseph9714 Год назад

    Where is your clinic Dr.

  • @fathimakh683
    @fathimakh683 8 месяцев назад +1

    Enik 46 aayi. Idvare mughathin onnum cheydilla

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      Skin മറ്റ് പ്രേശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ അങ്ങനെ തന്നെ പോകട്ടെ

  • @user-ik1rd7ef7q
    @user-ik1rd7ef7q Год назад +5

    നമസ്തേ ഡോക്ടർ ജീ 🕉️🙏🧡

  • @ajayanpk6800
    @ajayanpk6800 5 месяцев назад

    ഒത്തിരി പ്രസഗിച്ചിട്ട് കാര്യമില്ല Prodact നെ പറ്റി പറയുക

  • @renjinicpillai4515
    @renjinicpillai4515 Год назад +1

    Madam Clinic evideyanu kallada

  • @thripthir3115
    @thripthir3115 Год назад +2

    കുട്ടികളുടെ നര മാറാൻ മരുന്നുണ്ടോ

    • @user-fu6cq5ce7r
      @user-fu6cq5ce7r 11 месяцев назад

      Nalla doctor ne kaniku ipol thanne

  • @varietiesofshifin2275
    @varietiesofshifin2275 Год назад +5

    സൺസ്‌ക്രീൻ ആണോ moizuraizer ആണോ adhym ഇടേണ്ടത്

  • @ajithaanil3795
    @ajithaanil3795 Год назад +3

    clinic എവിടെയാണ് ?

  • @dhanyadhanya6619
    @dhanyadhanya6619 Год назад +1

    Dr pcod ullavar ethra liter vellam kudikkanam daily

    • @DrDivyaNair
      @DrDivyaNair  Год назад +1

      വീഡിയോ ഇട്ടിട്ടുണ്ട്

    • @dhanyadhanya6619
      @dhanyadhanya6619 Год назад

      @@DrDivyaNair Thanks dr njan kanam

  • @bindhut8932
    @bindhut8932 Год назад +2

    Hi dr. എന്റെ മൗത് നു ചുറ്റും കറുപ്പാണ് എന്താണ് ചെയ്യേണ്ടത് 🌹🌹🌹

    • @DrDivyaNair
      @DrDivyaNair  Год назад

      ട്രീറ്റ്മെന്റ് ഉണ്ട്

    • @user-fu6cq5ce7r
      @user-fu6cq5ce7r 11 месяцев назад

      Toothpaste face cream onnu matti noku

  • @mafeedak8532
    @mafeedak8532 Год назад

    R u sister of nikhila vimal?😂

  • @nbrjithesh
    @nbrjithesh Год назад

    അടിപൊളി. 👍🏻5.37 മിനുട്ടിൽ ബാക്ക്ഗ്രൗണ്ട് Tv സ്‌ക്രീനിൽ ഞാൻ എന്തോ കണ്ടു ഞാനെ കണ്ടുള്ളൂ...... 😜

  • @aninaanu5204
    @aninaanu5204 Год назад +4

    Dr ന്റെ clinic ഇൽ hydra facial ചെയ്യുമോ?
    ഉണ്ടെങ്കിൽ എത്രയാണ് cost?

    • @DrDivyaNair
      @DrDivyaNair  Год назад +1

      Medi hydrafacial ഉണ്ട് 2500 to 4000. വീഡിയോ ഇട്ടിട്ടുണ്ട്

  • @anithajagan8107
    @anithajagan8107 Год назад +2

    53 വയസ്സുള്ള ഒരാൾക്ക് ഏത് Sunscream ആണ് ഉപയോഗിക്കേണ്ടത്

  • @sujithsk2514
    @sujithsk2514 Год назад

    ❤❤