പ്രായത്തെ പിടിച്ച നിറുത്താൻ ഇതിലും എളുപ്പമുള്ള മാർഗ്ഗമില്ല | നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള REMEDY

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 617

  • @ganga5273
    @ganga5273 Год назад +2

    ഞാൻ ചേച്ചിയുടെ കൂടെ നിന്നു ഫോട്ടോ എടുത്തിട്ടുണ്ട്, ഫോട്ടോഗ്രാഫർ ഷാജിയുടെ മരുമകൻ റെ വിവാഹത്തിന് പങ്കെടുത്തപ്പോൾ ആണ് വളരെ നല്ല സ്വഭാവം ആണ്,നേരിൽ കാണാൻ നല്ല ഭംഗി ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ചേച്ചിയുടെ.മിക്ക.പാചകവും ഞാൻ ചെയ്യാറുണ്ട് ,വെണ്ടക്ക,തക്കാളി മസാല കറി ,നമ്മുടെ കുടുംബത്തിൽ famous. ആണ് ,god bless you

  • @JishaSujithdas
    @JishaSujithdas Год назад +3

    Really very useful tip. ഇത് ശെരിക്കും result തരുന്നുണ്ട് കേട്ടോ ഒരുപാട് നന്ദിയുണ്ട് ചേച്ചി ❤❤

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 9 месяцев назад +1

    ഞാൻ ചെയ്തു നോക്കി വളരെ നല്ലതായിരുന്നു ❤❤❤❤

  • @jessyjob1040
    @jessyjob1040 Год назад +26

    ഇന്ന് mam nu sukhamillathathu serikku feel ചെയ്യുന്നുണ്ട്.വേഗം sukhavatte.എന്നും smart ആയി ഇങ്ങനെ ഇരിക്കണം .Mam ആണ് എൻ്റെ ഒരു role model..Love You.ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം.ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോസ് ആണ് എല്ലാം. കിച്ചെൻ recepees എല്ലാം ഞാൻ follow ചെയ്യാറുണ്ട്.You are Great.God Bless

    • @soudhav7262
      @soudhav7262 Год назад

      Njanum

    • @JayasreeBabu-cp3pp
      @JayasreeBabu-cp3pp Год назад

      ഞാനും ശ്രദ്ധിച്ചു,, moody ആണല്ലോ

    • @TopOfDaMornin
      @TopOfDaMornin Год назад

      ​@@soudhav7262😊
      😮😊🌹r😗😮😢😢😢😮

  • @mercyvarghese5163
    @mercyvarghese5163 Год назад +8

    Super simple face mask
    Will try for sure
    Thank you very much for your dedication
    Enjoy with children ❤😂❤

  • @Annz-g2f
    @Annz-g2f Год назад +6

    Very nice n easily available ingredients at home itself. Left unknown since long time thank you very much ma'am for your valuable information surely try this.

  • @mercybiju55
    @mercybiju55 Год назад +2

    Njan dosa undakki kondirikkumbol aanu ee video kaanunnathu pinne kuracheduthu facil apply cheithu. Thank you mam.

  • @elizalenson1614
    @elizalenson1614 Год назад +3

    This information was really new to me. I am not so active in social medias, but would listen to u whenever I get time. Thank u so much

  • @honeyshivaji1457
    @honeyshivaji1457 Год назад +172

    ഇത്രയും നാൾ ഞാൻ എന്ന വ്യക്തി യെ കുറിച്ച് ചിന്തിച്ചി ല്ല mam ന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന എല്ലാഅറിവും. പിന്നെ ആ ചിരി സംസാരം.എനിക്കു ആത്മ വിശ്വാസം ഉള്ള നല്ല വ്യക്തി ആകാൻ കഴിഞ്ഞു. ❤❤

    • @rajeleenac5036
      @rajeleenac5036 Год назад +17

      ശരി ആണ് ഡ്രസ്സ് ങ്ങിൽ പോലും ഞാൻ ശ്രദിച്ച തുടങ്ങി യത് ചേച്ചിന്റെ വ്ലോഗ് കണ്ടപ്പോ മുതൽ ആണ്

    • @LekshmiNair
      @LekshmiNair  Год назад +36

      Orupadu santhosham thonunnu e comment vayichappol ❤sneham mathram 🥰🤗🙏

    • @rajeleenac5036
      @rajeleenac5036 Год назад +11

      @@LekshmiNair 🥰🥰🥰🥰🥰ചേച്ചി നെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്......

    • @honeyshivaji1457
      @honeyshivaji1457 Год назад +1

      @@rajeleenac5036 സത്യം

    • @prameelamohanan1187
      @prameelamohanan1187 Год назад +1

      Hi mam super face pak.Thankyou❤

  • @thanheemriyas8959
    @thanheemriyas8959 Год назад +4

    Definitely will try this DIY..
    Can you suggest a vitamin C serum suitable for oily skin types (home made or any product which we can buy from outside)
    Hope will get a reply ...

  • @shymolsuni2287
    @shymolsuni2287 Год назад +75

    ചേച്ചി എല്ലാക്കാര്യങ്ങളും ആത്മാർത്ഥമായി പറഞ്ഞുതരും.. ബ്യൂട്ടി ടിപ്സ് ആയാലും പാചകം ആയാലും... എന്നെപ്പോലെ എത്രയോ പേരുടെ റോൾമോഡൽ ആണ് ലക്ഷ്മിച്ചേച്ചി... ❤❤

  • @jalajak.v1796
    @jalajak.v1796 Год назад +1

    Take care❤. Cold sredhikku mam. Good information dear. Love u

  • @sreelathaaravind503
    @sreelathaaravind503 Год назад

    Very good information. Thank you .iithu daily cheyyamo

  • @mercyjohn2233
    @mercyjohn2233 Год назад +1

    Dosa mav as facepack, that too antiaging, good idea..thank you ma'am. If we are drinking plenty of water, is there a necessity of using moisture at night ?

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад

    Good information... 👍
    Get well soon ചേച്ചി....
    🙏🌹❤🤝....

  • @anilak7137
    @anilak7137 Год назад +11

    👌🏻👌🏻👌🏻
    മാമിന്റെ മാജിക്‌ ഒവൻ കൈരളിയിൽ കണ്ടാണ് പാചകം തുടങ്ങിയത്... ഇപ്പോൾ വ്ലോഗ് കാണാൻ തുടങ്ങിയശേഷമാണ് സ്വന്തം ശരീരത്തെ സ്നേഹിക്കാനും അവനവനു വേണ്ടി ഇത്തിരി സമയം മാറിവെക്കാനും തുടങ്ങിയത്... മോട്ടിവേഷൻ 100%❤️

  • @hyflowhyflowkerala3241
    @hyflowhyflowkerala3241 Год назад +9

    Mam vitamin e moisturizing Name paranjilla. Link please

  • @manjubhargavi5656
    @manjubhargavi5656 Год назад

    Hai mam 💞💕
    Useful tips🎉
    Must try 🤝
    Thank you so much dear mam 💕💞❤️

  • @elsyvaz1530
    @elsyvaz1530 Год назад +1

    I always Marvel at your ability to produce such lovely practical videos.
    I get inspired by your video
    Best wishes❤

  • @InhouseInvestor
    @InhouseInvestor 25 дней назад

    Ma'am, Can we use any store-bought batter, eg: ID Idly batter for this?

  • @prameelalk251
    @prameelalk251 Год назад

    Ma'm ഞാൻ ഇട്ടിട്ടുണ്ട്, tan remove ചെയ്യും, anti aging പുതിയ അറിവാണ്,thanks ma'm 💕💕

  • @saraswathinm8395
    @saraswathinm8395 Год назад +2

    Nice part ഞാൻ 55 + ആണ്. ഒരു നല്ലമൊയ്‌സ്റ്റ്റച്ചർ പറഞ്ഞു തരാമോ❤️❤️❤️❤️❤️

  • @anjaliarun4341
    @anjaliarun4341 Год назад +9

    Yet another beauty vlog from our dear ma’am ❤❤Thank you so much 4 sharing all these tips ma’am 💕

  • @beenakumar7588
    @beenakumar7588 Год назад

    This absolutely had no idea!! I do use certain packs that I use usually. But this never thought!! Thanks much..

  • @kingsha7652
    @kingsha7652 Год назад +1

    Satym prnja veroru riskumilla vtl epazhum cheyyunnond.very eazy

  • @SofiaHenry-gs5tm
    @SofiaHenry-gs5tm Год назад +13

    Hai chechi... സാധാരണ ദോശ മാവ് ബാക്കി വന്നാൽ കളയാറാണ് പതിവ്. ഇനി മുഖത്തിടും. Thank u Chechi. Adipoli msg ആണ് ട്ടോ.

  • @mrsclarama1953
    @mrsclarama1953 Год назад +3

    Kasturi majal weekly 3 times idunnathu nallathano

  • @ambikanair7026
    @ambikanair7026 Год назад

    Hi madam, very easy and useful remedy thanks madam for sharing this video ❤️❤️👍👍

  • @beebaa7488
    @beebaa7488 Год назад

    Njn maminde pachakavum beauty.tipsum ellam kanarund ellam super anu❤❤❤❤...love you chechi

  • @shijomp4690
    @shijomp4690 Год назад

    Very useful mam njan uzhunnu use cheithitt und ithra gunam Undennu ariyillarunnu thanks mam❤ maminodu enik bhayankara ishtam thonnunnu ❤❤❤❤ 😘😘😘😘🥰🥰🥰

  • @SandhyaBalachandran-rt5hb
    @SandhyaBalachandran-rt5hb Год назад +1

    Mam uppu cherth mavu upayogikkamo

  • @jijisunny4738
    @jijisunny4738 Год назад +1

    കുഞ്ഞു കുഞ്ഞു Dark spots വീഴുന്നതിന് remedy ഉൾപ്പെടുത്തിക്കൊണ്ട് ഒരു vdo പ്രതീക്ഷിക്കുന്നു..
    ❤❤❤❤

  • @devikasarun7209
    @devikasarun7209 Год назад +1

    Chechiiii kanninte thazhe chulivu veezhunnu. Entha chechiiii oru remedy pls reply me. Eniku 31 anu age nannayit undu chulivu. Pls help chechiii❤

  • @geethamohan3340
    @geethamohan3340 Год назад +1

    Thanks dear... 🤝🥰🙋‍♀️🤗👍👍

  • @vidhyat1733
    @vidhyat1733 Год назад

    Chechik pettannu sugamavatte 🙏othiri nalla tips paranju thannu orupad sneham chechikutty ❤️❤️😘

  • @sajithamani1443
    @sajithamani1443 Год назад

    Dosa mavil ഉപ്പു cherthalle arakkunnath appol kuzhappamundo

  • @kumarimenon1458
    @kumarimenon1458 Год назад

    A nice very useful video and thanks for all the lovely beauty tips.Keep going Mam you're are just rocking.

  • @JayasreePb-x7e
    @JayasreePb-x7e Год назад

    ഹായ് ലക്ഷ്മിക്കുട്ടി. നമസ്കാരം. ഹരേ കൃഷ്ണ

  • @jlworld8147
    @jlworld8147 Год назад +1

    Hello mam.
    Oil skinne use cheyan pattiya oru moisture cream paranju tharummo

  • @marykuttybabu5028
    @marykuttybabu5028 Год назад +2

    ലക്ഷ്മി നായർ സൂപ്പർ 👍👍👍

  • @beenaupendran832
    @beenaupendran832 Год назад

    Maminte beauty vlog kanduthudangye pinneyanu njan ente face ne enkilum sredhichu thudangiyath. Mam thanku 🙏🙏🙏🙏🙏

  • @TG-qh8gm
    @TG-qh8gm Год назад

    Mamne Yan njan role model aakiyirikkunnadh.mam sundhariyayittund,👍😍

  • @Seena_seena
    @Seena_seena Год назад +2

    Chechi mudi karuppikkan enthu cheyyanam age 42 aanu

  • @aloysiusedward1557
    @aloysiusedward1557 Год назад +4

    Thank you chechi ❤ for this beauty tip. It is nice to see you talking.

  • @binduramachandran3906
    @binduramachandran3906 Год назад

    Thanku madam. Is salt added in the batter. Please reply.

  • @deepaprem8438
    @deepaprem8438 Год назад

    Hi ..mam.. sugamalle...chechi idunna videos ellam kanarundu.othiri ishtam..❤😍🥰

  • @shinipavithran7369
    @shinipavithran7369 Год назад

    Thank U mam for your valuable tips ❤

  • @ShakeelaShakee-i4g
    @ShakeelaShakee-i4g Год назад

    സൂപ്പർ msg 👌👌👌👌👌👌ആദ്യമേ അറിയാതെ പോയി 🤲🤲🤲🤲🤲

  • @elsyjoyjoy6866
    @elsyjoyjoy6866 Год назад

    Nice and useful video pls do a video about simple face yoga for above 50

  • @minig3139
    @minig3139 Год назад +2

    Thank. You. Chechi. For. This. .healthy. Recipe. ❤

  • @marysania2012
    @marysania2012 Год назад

    Body full ee pack apply cheyyamo ma'am allenghi face mathram ano

  • @Ericemmanuel1515
    @Ericemmanuel1515 Год назад +2

    We mix salt also in dosa batter can we use it with salt mam?

  • @rizinrazan4606
    @rizinrazan4606 Год назад +1

    Mam mavillenki uzhunnum arippodiyum oil mix aaki applay cheythoode?

  • @shanishihab9818
    @shanishihab9818 Год назад

    Ethu kalakki mam ...pack undaakaan time illaannu parayunnavarkku eluppamaaayi...idli yum undaakaaam ..athindayil ethiri face lum apply cheyaaam....😊

  • @minizachariah1968
    @minizachariah1968 Год назад

    Hai ma'am l like your cooking tips and beauty tips. Can you do a video on hair colouring plz.

  • @salikurian6879
    @salikurian6879 Год назад

    Thanks mam for useful tips ❤😊 will try ❤❤❤ lots of love ❤

  • @santharamachandran2427
    @santharamachandran2427 Год назад

    good suggestions,Lekshmi Nair ,Thanks.

  • @shilajakumari.t.j8597
    @shilajakumari.t.j8597 Год назад

    Which is the best moisturizer for dry skin

  • @jalajas1376
    @jalajas1376 Год назад +2

    സൂപ്പർ.&സിംപിൾ....മെസ്സേജ്.ആണല്ലോ..dear mam... വളരെ ഉപകാരം തന്നെ...മോളും കുഞ്ഞുങ്ങളും..ഫാമിലി എല്ലാരും സുഖം തന്നെ ❤ thnks dear mam❤🎉

  • @sujamanoj9095
    @sujamanoj9095 Год назад

    Good information, pl suggest a nourishing cream for dry skin

  • @binduramadas4654
    @binduramadas4654 Год назад

    Super tips Mamta vlog kaduthudagiyapolmuthal aanu beauty ya kurichu arive kidunath TQ mam 🙏🥰

  • @elcyabraham6721
    @elcyabraham6721 Год назад

    Thank you so much for this information and waiting for next video.God bless

  • @JasmineJas-sg3px
    @JasmineJas-sg3px 23 дня назад

    ഹായ് സുന്ദരി ചേച്ചി 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @suriyakalathavam1445
    @suriyakalathavam1445 9 месяцев назад

    What are the ingredients.

  • @anuramesh525
    @anuramesh525 Год назад

    Maam, super remedy. Pakshe Maam, dosa maavuinu aattumbol uluva cherkkaarund, appol ee uluva chertha maavu mukhathidaamo, pls reply... Maam!🥰😍♥️💖

  • @master12384
    @master12384 Год назад

    നല്ല വീഡിയോ ചേച്ചി ♥️🌹

  • @juliatjoy9811
    @juliatjoy9811 Год назад +5

    Mam..കണ്ണിനും പുരികത്തിനുമിടയിലുള്ള സ്കിൻ അടിയിലേക്ക് ഇടിഞ്ഞ പോലെ തൂങ്ങിയിരിക്കുന്നു..അതിനും ഇത് ചെയ്താൽ മതിയോ..❤❤

  • @glennmallier7707
    @glennmallier7707 Год назад

    Hi am jancy superb very nice beauty tips

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +5

    Vitamin e helps a lot to prevent wrinkles ❤

  • @miniva5265
    @miniva5265 Год назад +1

    Mam.... Moisteriser apply ചെയ്‌താൽ മുഖം വിയർക്കുന്നു.... ഏതാ നല്ലതെന്ന് പറയോ pls...

  • @smithakumari7085
    @smithakumari7085 Год назад +1

    Maam എന്റെ skin അല്പം oily ആണ് എനിക്ക് പറ്റിയ ഒരു moisturiser പറഞ്ഞു തരാമോ ഞാൻ creams ഒന്നും use ചെയ്യുന്നില്ല ഒരു facewash കൂടി പറയാമോ

  • @kukkuanna5388
    @kukkuanna5388 Год назад

    Chechiiii.... Sugam anooo..... Super vlog annu kettooo... Simple tips but very very useful....

  • @sheelasancy9735
    @sheelasancy9735 Год назад +5

    Wow nearing 2 million....Heartiest Congrats in advance...

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for all your loving support ❤️ 🙏

  • @chasslacv4041
    @chasslacv4041 Год назад +1

    Oily skin nu pattiya nalla oru moisturiser um sunscreen um parayamo pls

  • @puramathualeyamma7243
    @puramathualeyamma7243 Год назад +1

    Hi mam. ..
    Which brand of hair dye u are using?... we will be gratefull if u explain in one vedio.....

  • @nandana.b7337
    @nandana.b7337 Год назад +1

    Super face mask definitely try cheyythu nokkanam thankyou mam ♥️

  • @RISHEB_DEVA_S
    @RISHEB_DEVA_S Год назад

    Maam mudi narakkunathunu colour chheeyyyunnathu peyrmanent ano?

  • @christinaabraham6826
    @christinaabraham6826 Год назад +1

    Njanum ith enth ayalum try chaiyum.. thank you ma'am for this beauty tips...❤❤

  • @sudheenaps241
    @sudheenaps241 Год назад

    Super chechi njanum ithu try cheythu nokkum👌👌👌👌❤❤

  • @superstars4999
    @superstars4999 Год назад

    Daily cheyyan pattiya face pack cheyyamo

  • @avandhikasvlogs651
    @avandhikasvlogs651 Год назад

    Ith njan try cheyarund mavu arakkumpol idak okee 😊😊❤..nallathanuuu...easy um ahnuuu....😊

  • @zxc123asd123qwe123
    @zxc123asd123qwe123 Год назад

    Please could you share the link to your magic oven channa curry recipe.Not the one with batura but the one done on kairali tv long back.could not find it on youtube.

  • @user-usha1975
    @user-usha1975 Год назад

    Super chechi.... ❤️. Nalil original ano. 👌🥰

  • @sujasvlogvideo8229
    @sujasvlogvideo8229 Год назад +2

    25 വയസ്സിൽ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല മേം പക്ഷേ ഇപ്പോൾ കുറെയൊക്കെ ശ്രദ്ധിക്കാറുണ്ട് അതിന് Help ചെയ്യുന്നത് മേം ൻ്റെ വീഡിയോസുകൾ ആണ്. Thank you മേം പിന്നെ ഇത് ഞാൻ ഇടക്കിടക്ക് ചെയ്യാറുണ്ട്. പക്ഷേ ഓയൽ ചേർക്കാൻ അറിയില്ലായിരുന്നു. ... |

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for your loving words ❤️ 🥰

  • @ushaanilnair4036
    @ushaanilnair4036 Год назад +18

    Lekshmi, really speaking you are my inspiration 😍in everything…cooking, confidence, beauty tips…..😍
    Thank you so so much dear 😍

  • @fathimahashim9883
    @fathimahashim9883 Год назад

    Maam almond oil ethu brand aanu nallath

  • @kashisworld6042
    @kashisworld6042 Год назад

    Hands nalla soft aakanulla vedio cheyyamo madam❤

  • @shafnaanish8700
    @shafnaanish8700 Год назад +2

    Hi mam. Spr face pack .thanku so much ❤

  • @malinidevi
    @malinidevi Год назад

    Oru nalla moisturising cream kudi parayane

  • @jyothi7748
    @jyothi7748 Год назад

    Dhosa mavil uppe kuru varumo chechi

  • @violetleela8283
    @violetleela8283 Год назад

    GOD BLESS YOU GOD BLESS YOU Thanks a lot

  • @visakhkrishna5569
    @visakhkrishna5569 Год назад

    Lekshmi Mam nte beauty tips allam adipoli anu,love it mam❤

  • @dyandev7372
    @dyandev7372 Год назад

    Kazhuthil apply cheyyande

  • @oraschannal2097
    @oraschannal2097 Год назад

    Veruthey kaluveya mathiyo or soap ittu kaluvano

  • @mollyabraham4527
    @mollyabraham4527 Год назад

    It's a nice one i used to do this when i make idly maav...👍

  • @subhavv4126
    @subhavv4126 Год назад

    Nammaloke prayamayal enthe thechalum prayam vegham manasilakum madathine kanumbol eppo prayamayi

  • @twinsworld8166
    @twinsworld8166 Год назад +1

    You are the greatest motivator. Thank you so much. Love you dear mam ❤

  • @jeseenasudhi4014
    @jeseenasudhi4014 Год назад

    Flavouros of India..thudangiyappo muthal kanunnathaaa...oru mattavumillaa...ennum inganey thanney irikkatteyy...

  • @Santhini-bm6ut
    @Santhini-bm6ut Год назад

    Sathyam ithrayum nal ithonnum arinjilla thank you mam♥️♥️♥️

  • @mollyabraham4527
    @mollyabraham4527 Год назад +1

    But I have a doubt sometimes when we make idli maav we add sault if then also can we use this???