സൗന്ദര്യത്തിനും ആരോഗ്യത്തിനും കഴിച്ചിരിക്കേണ്ട 8 ഭക്ഷണകാര്യങ്ങൾ || 8 Food for Healthy Skin & Hair

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Hello dear Hello dear friends,
    This is my 23rd Beauty vlog. In this video I have shared about the 8 super foods which can be included in your food routine for Healthy, Beautiful Skin & Hair.
    Watch, enjoy and give you valuable feedbacks.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 2 тыс.

  • @dayamanomohan7205
    @dayamanomohan7205 4 года назад +638

    മറ്റുള്ളവർ നന്നാക്കാന്‍ വേണ്ടി ഇങ്ങനെയെല്ലാം open ആയി പറഞ്ഞു തരാനുള്ള നല്ല മനസ്സിന്‌ ഒരുപാട്‌ ഒരുപാട് നന്ദി 🙏🙏🙏

  • @bababluelotus
    @bababluelotus 4 года назад +14

    Egg (for veg sprouts milk paneer touffu )almonds, banana, one lemon juice , curd, leafy green vegetables ( ela vargam ) orange/yellow colour vegetables,papaya

  • @devinandhanadevutty4437
    @devinandhanadevutty4437 3 года назад +5

    മാം ഇപ്പോൾ ആണ് ഞാൻ മാം ഇന്റെ ചാനൽ കാണുന്നത് ഇത്രയും നന്നായി ആരും പറയുകയില്ല. Thankyou

  • @vijit.v2347
    @vijit.v2347 3 года назад +2

    എന്റെ കുട്ടികാലം മുതലേ എനിക്ക് കാണാൻ ഇഷ്ടം mam present ചെയ്യുന്ന cookery show ആണ്. പിന്നെ ഇപ്പൊ പറഞ്ഞ കാര്യം എല്ലാവർക്കും തീർച്ചയായും പ്രയോജനപ്പെടുന്നതും,സാധാരണ രീതിയിൽ ജീവിച്ചു പോകുന്ന ഏത് ഒരാൾക്കും നടപ്പിലാക്കാൻ പറ്റുന്നതും ആണ്. Thanks 💌💐ഇനിയും ഇത് പോലെ നല്ല കാര്യങ്ങൾ എല്ലാവരിലേക്കും share ചെയ്യണേ 🙏

  • @ponnusponnu5270
    @ponnusponnu5270 2 года назад +122

    1~മുട്ട 2 ~ബദാം 3~എത്തപഴം 4~നാരങ്ങ നീര് 5~തൈര് 6~ഇലകറികൾ 7~ ക്യാരറ്റ് 8~ഒരു ഫ്രൂട്ട്

  • @bijuphilipvilloth
    @bijuphilipvilloth 3 года назад +33

    മുട്ട
    ബദാം
    ബനാന
    നാരങ്ങ .
    തൈര്
    ഇലക്കറി
    കാരറ്റ്
    Fruit item പപ്പായ

  • @annadomspaattummelavum3628
    @annadomspaattummelavum3628 3 года назад +6

    ഇത് എത്ര അനായാസമായി അവതരിപ്പിച്ചു തരുന്നു... കേൾക്കുമ്പോൾ തന്നെ ഇതൊക്കെ ചെയ്യാൻ ഉന്മേഷം ആണ്... Thank you chechy for giving us this useful tips👍👍👍

  • @seenap.r560
    @seenap.r560 4 года назад +20

    Nice mam രാത്രിയിൽ കഴിക്കാൻ പറ്റുന്ന നല്ലൊരു diet food പറഞ്ഞു തരാമോ?

  • @ushathomas7035
    @ushathomas7035 2 года назад +1

    എതു തരത്തിലുള്ളവസർക്കും നിസാര ബാഡ്ജറ്റിൽ കഴിക്കാം നന്നായി പറഞ്ഞുതന്നു very thanks ❤🥰🥰🥰

  • @sheelathankaraj1383
    @sheelathankaraj1383 3 года назад +1

    ലക്ഷമിചേച്ചിയുടെ ഈ പറഞ്ഞ എട്ട് കാര്യങ്ങൾ സാധാരണക്കാർക്കും ഉപഷോഗപ്രദമാണ്.

  • @apexhealthcarealuva1051
    @apexhealthcarealuva1051 4 года назад +31

    Ma'am did Good research done to prepare this video.. great.. wonderful work
    ABC=apple+beetroot+carrot
    Great juice

  • @ajithanv3484
    @ajithanv3484 4 года назад +9

    നന്നായി വിവരിച്ചു തന്നിട്ടുണ്ട് മാഡം. Thank you 🙏♥️

  • @bindhus4202
    @bindhus4202 3 года назад +3

    ചേച്ചിയുടെ നല്ല മനസ് എല്ലാം പറഞ്ഞു തരുന്ന ചേച്ചിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ് 🙏🙏🥰🥰🥰

  • @jinik4953
    @jinik4953 2 года назад +1

    എനിക്കു മാഡത്തിനെ ഒത്തിരി ഒത്തിരി ഇഷ്ടം മാണ് എല്ലാ പ്രോഗ്രാം ഞാൻ കാണും മാഡത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹❤❤❤

  • @ushag9525
    @ushag9525 2 года назад +2

    നല്ല മനസ്സിന്റെ ഉടമയാണെന്ന് കൂടി മനസ്സിലായി 💞നല്ല അറിവുകൾ 🌹🙏

  • @ratinair2298
    @ratinair2298 4 года назад +3

    THANKS A LOT FOR SUCH INFORMATIVE AND USEFUL VIDEO.I TRIED YOUR KERALA JALEBI AND PAKUWADA.IT CAME OUT VERY WELL.HOW TO UPLOAD THE PICS??

  • @shamnashafiachampat8173
    @shamnashafiachampat8173 4 года назад +6

    ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു ഒരുപാട് thanks maam 👍👍👍👍👍

  • @aniejoseph4280
    @aniejoseph4280 4 года назад +3

    ഞാനും ഇതെല്ലാം ഇനി മുതൽ കഴിക്കും.. Thanks mam.. എല്ലാം പറഞ്ഞു തന്നതിന്

  • @SalinaAishu
    @SalinaAishu 6 месяцев назад

    ഇത്രയും എല്ലാം പറഞ്ഞത് നല്ല മനസ്സ് ആണ് എനിക്കു ഒരുപാട് ഇഷ്ടം ആയി ചേച്ചിയെ 🥰

  • @aziyaansari8478
    @aziyaansari8478 Год назад +2

    Nalla vyakthamayi ellakaryavum paranju tharunnathinu orupad thanks

  • @jilujoy3213
    @jilujoy3213 4 года назад +40

    Oro daysum kazhiyumthorum chechiyodulla eshtam kudi varuvanetto
    Love u ❤️😘 chechii
    God bless you

    • @LekshmiNair
      @LekshmiNair  4 года назад +5

      Lots of love to you too dear ❤🤗

    • @btechmlxmediatips1669
      @btechmlxmediatips1669 4 года назад +4

      നല്ല tips കൾ അറിയാൻ ഈ ചാനൽ ഒന്ന് നോക്കൂ ഇഷ്ട്ടമായാൽ എന്നെയും കൂടെ കൂട്ടണെ

    • @annuandus248
      @annuandus248 3 года назад

      Qq

  • @jayasuresh7279
    @jayasuresh7279 3 года назад +5

    Thank you mam.. എത്ര നന്നായി പറഞ്ഞു തരുന്നു ... so lovely... prayers 🙏🙏🙏🌹❤️🌹❤️

  • @sukanyanair7590
    @sukanyanair7590 4 года назад +14

    I watch a lot of videos in You tube... But,frankly speaking,this is the first video that has given clarity on why.... Clearly explained each detail instead of just asking us to follow it....You are a real inspiration ma'am... Regards....

    • @LekshmiNair
      @LekshmiNair  4 года назад +1

      Thank you so much dear 🙏❤

    • @carolinjosey9415
      @carolinjosey9415 2 года назад +1

      amazing things it is useful for every one . expecting more information in future good going

  • @shalimatnallachindhagadhik208
    @shalimatnallachindhagadhik208 3 года назад

    ഏത് പ്രായക്കാർക്കും കഴിക്കാൻ പറ്റുമോ? ഇങ്ങനെയൊരറിവ് തന്ന തിന്നു നന്ദി.

  • @premalathavb6516
    @premalathavb6516 2 года назад +1

    Ethrayum. Simpilayi. ..Vivarichu ...
    Thannathinu. Thanks .cheythu .
    Nokunund.

  • @rajanirajesh5341
    @rajanirajesh5341 4 года назад +3

    Mam, presentation super.orupadu knowledge kittunnundu ,ella videos njan kannunundu super .mam ne kanumbol positive energy thank u so much

  • @shaliqhameed3568
    @shaliqhameed3568 4 года назад +47

    നല്ല വിവരണം.... നല്ല അറിവുകൾ ഇനിയും ഇത് പോലെ share ചെയ്യണേ.... ♥️♥️♥️

  • @vipinpalode9506
    @vipinpalode9506 4 года назад +6

    ഒരു ആരോഗ്യ ക്ലാസ്സ്‌ അറ്റൻഡ് ചെയ്‌ത ഫീൽ താങ്ക്സ് മാഡം.....ഇത്രയും സപ്പോർട്ട് ഈ ചാനലിന് കിട്ടുന്നത് മാഡം അത്രയും റിസേർച് ചെയ്തു കാര്യങ്ങൾ ആർക്കും മനസിലാകുന്ന തരത്തിൽ വളരെ ലളിതമായി അവതരിപ്പിക്കുന്ന ഈ ഒരു സ്റ്റൈൽ ആണ് 😍

  • @RuksanaRuppy
    @RuksanaRuppy 2 года назад +1

    Lakshmi... ബദാം വെള്ളത്തിൽ തലേന്ന് ഇട്ടതാണോ കഴിക്കേണ്ടത്. Njan കോഴിക്കോട്

  • @cr7fanspagecr7fanspage72
    @cr7fanspagecr7fanspage72 3 года назад

    badam
    lemone
    carrot
    curd
    spinach
    banana
    papaya

  • @dia6976
    @dia6976 4 года назад +60

    Painless body and peaceful mind is the most precious thing in life..

    • @stenykurian1212
      @stenykurian1212 3 года назад

      True

    • @sekharbabu8432
      @sekharbabu8432 3 года назад

      Orupadarivkittylotofthanks

    • @mushiraap7617
      @mushiraap7617 3 года назад +2

      Athu ee lokathil kurachuperkkay daivam koduthittullu. Athu labichavar bhagyavaanmaar.

  • @shabnamsaidvs4996
    @shabnamsaidvs4996 4 года назад +12

    U r a great person.., explaining like a nutritionist....

  • @VJ-mz1sy
    @VJ-mz1sy 4 года назад +3

    Thank you for your valuable information it’s very helpful and important. I have a question about the lemon . Is it safe to take citric acid every day ? Please let me know. Thanks again.

  • @ananthugopan8110
    @ananthugopan8110 2 года назад

    Hai madam good morning
    ഞാൻ madam ത്തിന്റെ
    ഒരു good listener ആണ് madam പറയുന്ന കാര്യങ്ങ പ്രാവർത്തിമാക്കാൻ ശ്രമിക്കുന്നുണ്ട്
    Thanks madam

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 года назад

    ലക്ഷ്മി ചേച്ചി ലക്ഷ്മി ചേച്ചി ക്ക് ശരീരത്തിന് വേണ്ടത്ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും പകർന്ന് കൊടുക്കും അതാണ് ലക്ഷ്‌മി ചേച്ചിയിൽ കാണുന്നഏറ്റവും നല്ലകോളിറ്റി താങ്ക്യു ലക്ഷ്മി ചേച്ചി

  • @sajithavijayakumar123sajit2
    @sajithavijayakumar123sajit2 4 года назад +3

    Mam ഓരോ ദിവസവും ഭംഗി കൂടുന്നുണ്ട് എനിക്ക് ഒരു പാട് ഇഷ്‌ടമാണ്‌ i mis u mam ♥️♥️♥️😍😍😍😍

  • @agnesmathew612
    @agnesmathew612 2 года назад +4

    Very good 👍🏻
    Good going Leksmi.
    Lemon can be take with green tea and Better if pure manjal s added.
    People have too many food fads, and most people find a reason for not eating eggs, curds etc.

    • @mollyjames9999
      @mollyjames9999 Год назад

      അറിവ് പകർന്നുതരുന്ന വാക്കുകൾ താങ്ക്സ്

  • @gracevj3390
    @gracevj3390 4 года назад +25

    1.egg
    2.almond
    3.banana
    4.curd
    5.leafy vegetables
    6.carrot
    7.pappaya
    8.lemon
    Thank me later..

  • @najmasalam8590
    @najmasalam8590 2 года назад

    ഒരുപാട് ഒരുപാട് ഇഷ്ടായി ഈ വീഡിയോ..... Thank you very much ❣️👍

  • @sudhagopakumar58
    @sudhagopakumar58 4 года назад +1

    ഈശ്വരാ ഞാൻ ഇത്രയും എങ്ങനെ കഴിക്കും. വീഡിയോ കണ്ട പോളെ വയർ നിറഞ്ഞു. I appreciate Lakshmi mam..u r so inspiring...love you lots....i will try to diet like this....thankyou so much

  • @bindhusambu4855
    @bindhusambu4855 4 года назад +4

    Very helpful. I will follow this healthy diet. Thank you chechi. Iam waiting this recipe.

  • @smithact3222
    @smithact3222 3 года назад +3

    Very informative video. Thank you 🙏

  • @shereenprathap2133
    @shereenprathap2133 4 года назад +6

    Good information .53, വയസുണ്ട് .ഇതൊക്കെ ഇപ്പോൾ കഴിക്കുന്നത് നല്ലതാണോ ?Almonds വേറെ ഏതെങ്കിലും method ഉണ്ടോ കഴിക്കാൻ ?

    • @ashlybabu4606
      @ashlybabu4606 4 года назад

      ippozhum kazhikam almonds 4,5 ennam kazhichal mathi

  • @sujalasuja4837
    @sujalasuja4837 3 года назад

    നല്ല ഇൻഫർമേഷൻ ചേച്ചി......... ഒരുപാടു ഉപകാരപ്രദം thank you ചേച്ചി എല്ലാ വ്ലോഗ്സ് ഞാൻ കാണാറുണ്ട്

  • @syamaup4285
    @syamaup4285 Год назад

    Chechi super,itrayum low budget Ella nutrients include cheytu nobody did a video in youtube,u are a rich n famous person,bt still u have a great mind to think about common people.u r correct,daily my day starts with 2tsp of coconut oil with warm water,then 1glass curd,then one glass beetroot carrot lemon juice before my breakfast,I eat this 8 things regularly,my skine tone change,hair like actress hair,I m 34 yr old,bt my skin like 20s,I m proud of me,I love me first

  • @remyama8850
    @remyama8850 4 года назад +5

    ചേച്ചി പണ്ട് magic ഓവൻ സ്റ്റാർട്ട്‌ ചെയ്ത ടൈം ൽ ഒരു സ്പെഷ്യൽ egg റെസിപ്പി ചെയ്തത് ഞാൻ അപ്പോൾ മിക്ക സൺ‌ഡേ യും ചെയ്യുമായിരുന്നു പിന്നെ ജോലി ഒക്കെ ആയപ്പോൾ പതിയെ മറന്നു ഇപ്പോൾ അങ്ങനെ ഉണ്ടാക്കാൻ നോക്കിയിട്ട് പറ്റുന്നില്ല, അന്ന് നിറയെ മല്ലിയില യും മല്ലിപ്പൊടി, പച്ചമുളക്, ടൊമാറ്റോ,,, ബാക്കി മറന്നു ആ രുചി ഇപ്പോഴും മറന്നിട്ടില്ല.

    • @jasmin901
      @jasmin901 4 года назад

      Pand cheithathu marakkumo

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 года назад +8

    Mam u r a proffessor of law academy... But I am wondering how u r able to explain about these nutritive foods ND their benefits... Usually I am also following d same in my daily diet...only some things r not available here... The Way u explain can make others to listen to u always... Love u

    • @LekshmiNair
      @LekshmiNair  4 года назад +5

      I really study things connected with food, health and beauty dear...really interested in studying these subjects...lot of research and reading in this area of interest...happy that you like it ❤🙏

  • @AnusEasyCooking
    @AnusEasyCooking 4 года назад +13

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ❤❤

  • @rosilykappani3577
    @rosilykappani3577 2 года назад

    ഡയറി നെ കുറിച്ച് പറഞ്ഞു തന്ന നല്ല കാര്യങ്ങൾ താങ്ക്സ്

  • @krishnaharinisha3976
    @krishnaharinisha3976 2 года назад

    വളരെ വളരെ നല്ല ഒരു വീഡിയോ... Thank you മേഡം.. 🙏🙏

  • @jameelanasirayfoona6113
    @jameelanasirayfoona6113 4 года назад +7

    ഞാൻ കാത്തിരുന്ന ഒരു വീഡിയോ ആണ് mam. Thanks for this helpful video 😍

  • @shobhashobna7525
    @shobhashobna7525 4 года назад +4

    Tnq madam ..pimplesn yenthenkilum nature treatment parayumo..

  • @subharaju2474
    @subharaju2474 4 года назад +5

    Hai.. Mam..
    I am from Chennai
    I like your positive energy
    I like your attitude

  • @dedlyloraff2297
    @dedlyloraff2297 2 года назад

    മാമിന്റെ വീഡിയോസ് എനിക്ക് ഒരുപാട് എനർജി തരാറുണ്ട് കേൾക്കുമ്പോ 👍

  • @anandng385
    @anandng385 2 года назад

    Valara nalla arivu pakarnnu tharunnathil orupadu thanks

  • @anjumathew7886
    @anjumathew7886 4 года назад +12

    Video starts at 2:54😊

  • @jasminegeorge1590
    @jasminegeorge1590 4 года назад +11

    Very helpful when it is coming from an educated and experienced source like you. Thankyou

  • @day2daylifestyle286
    @day2daylifestyle286 4 года назад +5

    എപ്പോഴും energetic ആയി ഇരിക്കാൻ എന്താ ചെയ്യേണ്ടത്.
    എപ്പോഴും ക്ഷീണം feel ചെയ്യുന്നു.

  • @ayishakarangadan4568
    @ayishakarangadan4568 2 года назад

    ഉപകരമുള്ള ക്ലാസ് ദീർഘായുസ്സും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കട്ട

  • @begumfashion1313
    @begumfashion1313 2 года назад

    Very useful vedio....nallonam manassilakkithannu

  • @seemat1592
    @seemat1592 4 года назад +5

    👍👍👍
    Ella divasam kazhikkillenkilum
    1weekil ithellam ulpeduthi pokunnu chechi❤️

  • @sarikabinu2272
    @sarikabinu2272 4 года назад +5

    ചേച്ചി,, രാവിലെ വെറും വയറ്റിൽ ഗുളിക കഴിക്കുന്നവർക്ക് ഈ നാരങ്ങ വെള്ളം കുടിക്കാൻ പറ്റുമോ.. രണ്ടും കൂടി നെഗറ്റിവ് result ആകുമോ

  • @vishnupriyakp6280
    @vishnupriyakp6280 4 года назад +22

    Love ❤️from Thrissur
    Your are a great lady may god bless you🥰😘😍💕💕💕😇

    • @sahoodsworld
      @sahoodsworld 4 года назад

      ruclips.net/video/gRjQHbqymSY/видео.html

  • @josephinmary6519
    @josephinmary6519 3 года назад

    എനിക്ക് അറിഞ്ഞുകൂടാത്ത ഇത്തരം കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു

  • @syamaup4285
    @syamaup4285 Год назад

    Mam,badaminu pakaram groundnut kazhichal mathiyo

  • @nandana529
    @nandana529 4 года назад +5

    Hai mam thank you for your valuable information

  • @POOKKAARI
    @POOKKAARI 4 года назад +4

    അഭിനന്ദനങ്ങൾ👍

  • @leelasdaughter
    @leelasdaughter 4 года назад +15

    Chechi awesome tips to lead a happy and healthy life. The best part is that , everyone can afford , those recommended by u. GOD BLESS YOU. Love you chechi. May this blog help many to stay healthy, happy and safe. Will definitely try chechi👍

    • @SHINEAROOR
      @SHINEAROOR 2 года назад +1

      Its a Vlog dear 👍🏼👍🏼

  • @seethakp4833
    @seethakp4833 3 года назад

    Valare lalla arivukal..thanks veri mach..👍👍👍

  • @geethasanthosh5079
    @geethasanthosh5079 2 года назад

    Plz substitute anything for egg to veggies

  • @smithavarghese8793
    @smithavarghese8793 2 года назад +7

    I love this video. This was one of my new year resolutions for 2022. Everyday I eat an egg, yoghurt, almonds & walnuts, orange, banana. These are,easy to do. I also started drinking cumin + lemon water first thing in the morning Thank you 🙏

  • @vrindarajendran9489
    @vrindarajendran9489 2 года назад +11

    Loved the precious list of eight must - eat food items on a daily basis. Is there an ideal time for consumption of egg and banana in particular? Can they be eaten together or should they be eaten with a gap of few hours? Thanks

  • @jaseenaashik3157
    @jaseenaashik3157 4 года назад +4

    Great mam.... thank u for giving such a biochemical explanation, superb....

  • @meurylibera9081
    @meurylibera9081 3 года назад +1

    വീട്ടിൽ ഉണ്ടാക്കുന്ന curd പറഞ്ഞു തരാമോ?

  • @bhadrakv8866
    @bhadrakv8866 Год назад

    Very useful information thanku ma'am

  • @vidyachandrak6450
    @vidyachandrak6450 3 года назад +3

    Thank you so much Madam for giving such a useful video, i liked it very much, try to have include some items in my diet, ok madam, expecting good videos in future also,

  • @Nikistal
    @Nikistal 4 года назад +4

    Thankyou so much mam very effective and useful tips for youngsters also who are away from home for job...ur the best ❤️❤️❤️

  • @fathimashamsu5826
    @fathimashamsu5826 4 года назад +13

    My beloved chechi...njan enthoke ningalil ninn kelkan agrahicho athellam ningal video cheyum...😊

    • @LekshmiNair
      @LekshmiNair  4 года назад +1

      Happy to hear your feedbacks dear ❤🤗

    • @sahoodsworld
      @sahoodsworld 4 года назад

      ruclips.net/video/gRjQHbqymSY/видео.html

  • @pappysssnichusss5813
    @pappysssnichusss5813 2 года назад

    Oily skin use ചെയ്യാൻ best ഡേ ക്രീം ഏതാണെന്നു പറഞ്ഞു തരുമോ

  • @rosem6118
    @rosem6118 4 года назад

    വളരെ നല്ല വിവരങ്ങൾ തന്ന Mrs. Lekshmike ഒത്തിരി thanks. ഞാൻ സ്ഥിരം മായി videos kanaarundu. Pleasant mind aanu താങ്കളുടെ.

  • @sar-x4l
    @sar-x4l 4 года назад +4

    Diabetes nu pattiya oru diet paranju tharan kaxhiyumo..dr.alla ennariyam.enkllum swayam ariyamengil pls give..

    • @LekshmiNair
      @LekshmiNair  4 года назад +4

      My mother was highly diabetic during her Last few years...and she was bedridden...njan ammayodu oppam ayirunnu...insulin injection morning and evening cheriya dose..like 4 okkai edukkumayirunnu..pen type syringil...l used to do it for her...nasal feeding ayirunnu...l used to take care of her diet plans..athukondu kurachokkai enikku ariyam...leafy vegetables and fiber dharalamulla vegetables kazhikkuka...mulapicha payar vargangal kazhikkuka...1 ethapazham puyungi kazhikkam...fish kazhikkam..

    • @LekshmiNair
      @LekshmiNair  4 года назад +6

      Polished allatha brown rice , athayathu thavidulla rice , polished allatha wheat flour okkai kurachu kazhikkam..oru boiled egg kazhikkam , kadala varuthatho puzhungiyatho kazhikkam...almonds kazhikkam..whole oats kazhikkam..yoghurt kazhikkam...ellam mithamaya alavil akam

    • @ammuscollections2763
      @ammuscollections2763 4 года назад +1

      💕👌👌👌

    • @sar-x4l
      @sar-x4l 4 года назад +1

      Lekshmi chechi thanks a lot..😍😍enik diabetic starting stage l anu.dr.paranju 3 month diet & exercise kond kuraykan without medicine..

  • @iytourvisastrivandrum3794
    @iytourvisastrivandrum3794 4 года назад +4

    Madam enthenkilum workout cheyyarundo. Enkil athinekurichu oru episode cheyyamo

  • @subhasubha3980
    @subhasubha3980 4 года назад +15

    Night care skin routine വീഡിയോ ചെയ്യാമോ

  • @manjusathishkumar2263
    @manjusathishkumar2263 4 года назад +2

    Oru sadarana veettammakku cheyyan pattunna karyangal.....ente ammakkum aniyathikkum share cheythu...Thank you so much Lakshmi mam..

  • @shantypsamuel231
    @shantypsamuel231 4 года назад +10

    Mam നാടൻ മുട്ട കഴിക്കുന്നതാണോ അതോ കടയിൽ നിന്നും വാങ്ങുന്ന വൈറ്റ് എഗ്ഗ് കഴിക്കുന്നതാണോ നല്ലത്?

    • @theerthanp3585
      @theerthanp3585 4 года назад +2

      Naadan mutta...

    • @aparnashekhar543
      @aparnashekhar543 4 года назад +1

      @@theerthanp3585 Nadan kozhikkum theeta boiler kozhikke kodukunnathe thanne alle. Appol 2 tharam kozhimutayum kanakka

    • @renisajan487
      @renisajan487 4 года назад

      നാടൻ ആണ് നല്ലത്. ബ്രോയിലറിനാണ് കൂടുതൽ hormone food കൊടുക്കുന്നത്

    • @smithaa1078
      @smithaa1078 4 года назад +1

      Anitha Nair ശരിയാ. വീടുകളിൽ വളർത്തുന്നവരിൽ നിന്ന് നേരിട്ട് വാങ്ങാൻ പറ്റിയാൽ നല്ലതു. അതും ബിസിനസ് ആയാൽ തീർന്നു

  • @shreenair426
    @shreenair426 3 года назад +3

    Thank you . Could see the good result once I started following your advice ❤️

  • @raihanaabu1795
    @raihanaabu1795 4 года назад +16

    ബദം സ്ഥിരം hus കഴിക്കും ഇവിടെ വാങ്ങാറുണ്ട് പക്ഷെ ഞാൻ കഴിക്കാറില്ല മടികൊണ്ട് ഇത് കണ്ട ഞാൻ ഓടി പോയി ഡബ്ബ തുറന്നുനോക്കി മൂന്നെണ്ണം കിട്ടി അത് ഞാൻ കഴിച്ചു എന്നിട്ട് നാളെ തന്നെ വാങ്ങി വരാൻ പറഞ്ഞു 😊

  • @sanus7071
    @sanus7071 2 года назад

    Protein is made of amino acids, building blocks of protein.. It's not separate

  • @padmareghu1066
    @padmareghu1066 3 года назад

    നന്നായിട്ടുണ്ട് ചേച്ചി നന്ദി

  • @bindhujoseph866
    @bindhujoseph866 4 года назад +6

    Mam can you pls make a video about detox water .... ☺️

  • @sreelusree
    @sreelusree 4 года назад +4

    Each vlog is different in some aspects....love u mam

  • @nairts7823
    @nairts7823 4 года назад +10

    Women always neglect their food. So your information about the daily food intake especially for a woman is very useful. Every woman should follow this I feel to stay healthy and happy. Thank you mam.

  • @salmakp3329
    @salmakp3329 3 года назад +1

    Thanks mam. Mam ethra useful aya karyangalanu parayunnath. So many thanks🙏🙏🙏

    • @manicsPerumbavoor
      @manicsPerumbavoor 3 года назад

      ചെറുനാരങ്ങ നീരു വെറും വയറ്റിൽ കഴിക്കുന്നതു അസിഡിറ്റി കൂട്ടില്ലേ...

  • @bineeshk5565
    @bineeshk5565 4 года назад

    Maam you are very simple. Ente mun dharanakal complete maari.thank you

  • @beenasundaran1875
    @beenasundaran1875 4 года назад +4

    Daily use ചെയ്യുന്ന dress എവിടുന്നാ vagunnath parayumo

  • @beenasaji790
    @beenasaji790 4 года назад +7

    ബദാം തൊലി കളഞ്ഞ് കഴിക്കുന്നതാണോ നല്ലത് തൊലിയോട് കൂടി കഴിക്കുന്നതാണോ

  • @parvathybinu
    @parvathybinu 4 года назад +4

    Kozhy muttayaano,tharam muttayaano ettavum nallatu mam??

    • @srees3004
      @srees3004 4 года назад +2

      Tharamutta.. high cholestrol anu compared to the other . So have rarely

    • @parvathybinu
      @parvathybinu 4 года назад +2

      @@srees3004 yes yes so we will choose kozhy mutta

  • @rasheedake6230
    @rasheedake6230 4 года назад +2

    Thanks mam, ഇതു പോലുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഒരുപാട്, ഒരുപാട്, നന്നിയുണ്ട്, love u mam

  • @anithabaskaran9827
    @anithabaskaran9827 2 года назад

    Thankyoulakshmichechi
    Very good information.

  • @manjujohnmechery471
    @manjujohnmechery471 4 года назад +6

    How can you speak so sweet.really its a talent😍