ഇതെല്ലാം ധാരാളം കഴിച്ചിട്ട് എനിക്ക് എന്താ ഈ അസുഖം വന്നത്....ഇഷ്ട്ടം പോലെ പാലും തൈരും മുട്ടയും,...ഇല വർഗ്ഗം, badham, കാഷ്യു എല്ലാം കഴിച്ചു.... വരാനുള്ളത് വഴിയിൽ തങ്ങില്ല 😅
ഇത് കഴിച്ചതു പറയുന്നതിനൊപ്പം ഇതിന്റെ കൂടെ കഴിച്ച മാറ്റൂ സാധനങ്ങൾ എന്തൊക്കെ ആണ്.അതുപോലെ തന്നെ പാൽ ഒരിക്കലും നല്ലതല്ല പിന്നെ ബദാം ക്യാഷു ഇവരണ്ടും ഇഷ്ടം പോലെ കഴിക്കേണ്ട ഒന്നല്ല
Nalla avatharanam manassilakunna reethiyil thankyou
Thanks for the information
Elavan juice -കുമ്പളങ്ങ juice
Thank you ❤️
ഇതെല്ലാം ധാരാളം കഴിച്ചിട്ട് എനിക്ക് എന്താ ഈ അസുഖം വന്നത്....ഇഷ്ട്ടം പോലെ പാലും തൈരും മുട്ടയും,...ഇല വർഗ്ഗം, badham, കാഷ്യു എല്ലാം കഴിച്ചു.... വരാനുള്ളത് വഴിയിൽ തങ്ങില്ല 😅
ഇത് കഴിച്ചതു പറയുന്നതിനൊപ്പം ഇതിന്റെ കൂടെ കഴിച്ച മാറ്റൂ സാധനങ്ങൾ എന്തൊക്കെ ആണ്.അതുപോലെ തന്നെ പാൽ ഒരിക്കലും നല്ലതല്ല പിന്നെ ബദാം ക്യാഷു ഇവരണ്ടും ഇഷ്ടം പോലെ കഴിക്കേണ്ട ഒന്നല്ല
വല്ല ജോലിയും നടത്തവും ഉണ്ടോ അതോ തീറ്റ മാത്രമേ ഉള്ളോ
🩷@@BaijusVlogsOfficial
Ningalude Street levels, childhood trauma, lack of mental health care enningane pala kaaryangalum PCOS undaakkaam
Churukki paranjaal onnum kayikkaan kayiyatha avastha
Thanks
Fish കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് മീൻ ഗുളിക kazhikkamo
Nalla avadaranam mam
Sound spr
Elavan juice enthuva
കുമ്പളങ്ങ
Ash gourd or white pumpkin. It gives good energy to whole body.
❤
Facial hair vannath marumo vellathe bhudhimuttugaya
Me too
Laser treatment cheyyuka ellengil potato lentil paste aakki kadalamav cherth hair ullidath thekkuka daily cheyyanam hair kozhinj pokum
@@positivevibes1118hi
@@Vaidehi5147pokumo dear😢
Lentil means..pokumo hair
Not 30 years
Docter
ഡോക്ടർ ഈ വക സാധനങ്ങൾ കഴിക്കാറുണ്ടോ കണ്ടിട്ട് തോന്നുന്നില്ല 😜
Endocrinologist NE kaniku
എളവൻ എന്നാൽ കുമ്പളങ്ങ
Book നോക്കി വായിക്കുകയാണോ
Pcod ullavar dates kayikkamo ?
വേറെ ഒരു വീഡിയോയിൽ ഒരു ഡോക്ടർ പറഞ്ഞത് പാലും തൈരും ഒഴിവാക്കണം എന്ന് ഇതിൽ ഏതാ ശരി😂
പാൽ ഉൽപ്പന്നങ്ങൾ കഴിക്കാം ,പാല് ഒഴിവാക്കണം
Chilar rava kazhikkam ennu parayum chilar padillennum
Milk kudikan padila ennu ente dr paranjirunnu.
ഈ വിഡിയോയിലും അങ്ങനെ തന്നെ ആണല്ലോ പറഞ്ഞിരിക്കുന്നത്
ഇലവൻ ജ്യൂസ്…കരിക്ക്
No,kumbalangha
35 കൊൽം മുൻപ് ഒക്കെ ഇതുണ്ടു
Thank you ❤