തലമുടിയുടെ ഉള്ള് (hair thickness) വർദ്ധിക്കാൻ ഈ വൈറ്റമിനുകളും മിനറലുകളും പതിവായി കഴിച്ചാൽ മതി.

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 2,5 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 года назад +2187

    0:00 മുടിയുടെ വളര്‍ച്ച
    1:10 പ്രധാനപ്പെട്ട വൈറ്റമിന്‍
    3:50 വൈറ്റമിനുകൾ എങ്ങനെ മുടിയുടെ കട്ടികൂടാൻ സഹായിക്കുന്നു ?
    7:00 മുടിയിലെ എണ്ണമയം എങ്ങനെ വര്‍ദ്ധിപ്പിക്കാം?
    9:50 ഭക്ഷണങ്ങൾ എന്തെല്ലാം കഴിക്കണം ?

    • @sumithsharma6587
      @sumithsharma6587 2 года назад +21

      Man matters kazhikkamo?

    • @muhammediqbal9103
      @muhammediqbal9103 2 года назад +10

      @@sumithsharma6587 No

    • @greentea9267
      @greentea9267 2 года назад +11

      താടിയും മീശയും നന്നായി കൊഴിയുന്നു സാർ!!! കുറച്ച് സുഹൃത്തക്കളോടു ചോദിച്ചപ്പോൾ അവർക്കും ഇതേ പ്രശ്നം. എന്തായിരിക്കാം കാരണം? എന്താണ് പ്രതിവിധി? ഉടൻ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു.

    • @sreejinakitchensreejinakit6078
      @sreejinakitchensreejinakit6078 2 года назад +38

      മുടിയെ കുറിച്ചുള്ള പ്രശ്നങ്ങൾക്ക് ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടത് ?

    • @soumyajohns6905
      @soumyajohns6905 2 года назад +5

      🎉🎉

  • @lekshmilachu682
    @lekshmilachu682 2 года назад +9411

    ദിവസം കഴിയുന്തോറും മുടി പൊഴിച്ചിൽ കൂടി വരുന്നവർ ഉണ്ടോ എന്നെ പോലെ 😰

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +5799

    *മുടി കൊഴിച്ചിൽ ഉള്ള ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌😌*

    • @funidub8227
      @funidub8227 2 года назад +27

      Athe ullu.....🤗🤗

    • @ismailpk2418
      @ismailpk2418 2 года назад +12

      Njnum

    • @priyaarul2553
      @priyaarul2553 2 года назад +8

      Athe ullu 😔😔😔😔😔😔

    • @lovebird5602
      @lovebird5602 2 года назад +18

      Nee ella channel ilum undallo 😜

    • @sam_sam__100
      @sam_sam__100 2 года назад +11

      എങ്ക പത്താലും നീ🧐🌚

  • @ajnabi1648
    @ajnabi1648 2 года назад +2929

    മുടി കൊഴിയുമ്പോൾ ടെൻഷൻ അടിക്കുന്നു 😪
    ടെൻഷൻ അടിക്കുമ്പോൾ മുടി കൊഴിയുന്നു 😪😃

  • @ajithsasidharan2292
    @ajithsasidharan2292 Год назад +757

    എല്ലാം കാണുന്നു എല്ലാം പരീക്ഷിക്കുന്നു പക്ഷെ ഒടുവിൽ റിസൾട്ട്‌ തോൽവി. എന്നെ പോലെ എത്ര പേർ ഉണ്ട്

    • @drax267
      @drax267 Год назад +1

      Ippo engane und

    • @ajithsasidharan2292
      @ajithsasidharan2292 Год назад +6

      @@drax267 ഒരു മാറ്റവും ഇല്ല പോകാനുള്ളത് പോയികൊണ്ടിരിക്കും

    • @adwaithpc8204
      @adwaithpc8204 Год назад

      @@ajithsasidharan2292 bro genetics ayirm main karaanm ath alankil doctor consult chyuu lab test chyandi verm vitamin d deficiency thyroid test chyanam doctor parajj therm

    • @basithbasi5534
      @basithbasi5534 Год назад +1

      Bro genetically ulla mudikozhichil anenki enth cheythettum karyam illa

    • @marichamanushyan
      @marichamanushyan Год назад +3

      Doctere kanicho? Njan kanichu kure marunnum kudichu oru mattavum ella😢

  • @saniyavarghese818
    @saniyavarghese818 2 года назад +136

    Thank u ഡോക്ടർ പലപ്പോഴും ചിന്തിച്ച കാര്യമാണ് ഇത്. എന്തായാലും മലയാളിയുടെ മനം അറിയുന്ന ഡോക്ടർ ക്ക് ഒരുപാടിഷ്ടം. നന്ദി പറഞ്ഞാൽ ഭംഗി വാക്കാകും so love u ഡോക്ടർ 🥰🙏🙏

    • @sajnasaji447
      @sajnasaji447 Год назад

      എങ്കിൽ ഒരു ഉമ്മ തരുമോ

    • @itz_me_ra_one
      @itz_me_ra_one Год назад

      Corrct ❤️❤️❤️

    • @itz_me_ra_one
      @itz_me_ra_one Год назад

      @@sajnasaji447 njan thannal mathiyo

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 года назад +1976

    മുടിയെ ഓർത്ത് ഒരു നേരമെങ്കിലും ടെൻഷൻ ആകാത്തവരുണ്ടോ?😊

    • @girishv.s4884
      @girishv.s4884 2 года назад +2

      correct.

    • @vipinkv5698
      @vipinkv5698 2 года назад +6

      Daily per minut

    • @humanbeing8810
      @humanbeing8810 2 года назад +5

      Hair transplant ഉള്ളപ്പോൾ എന്തിനു ടെൻഷൻ അടിക്കുന്നു?

    • @anandubm6970
      @anandubm6970 2 года назад +7

      Karanjitt polum und.

    • @mariya__francis6593
      @mariya__francis6593 2 года назад +6

      @@anandubm6970 pogunathoke potte ennu vijaaricha thanje hairloss kuranju kittum , hair loss orth tension adikumbol kooduthal hair fall indavum

  • @jobishy
    @jobishy Год назад +685

    ഏത് എണ്ണ ഉപയോഗിച്ചിട്ടും മുടി കൊഴിച്ചിൽ നിൽക്കാത്തവർ ഉണ്ടോ...?

    • @finuniya2131
      @finuniya2131 Год назад +1

      Und

    • @shajeenaahammed9402
      @shajeenaahammed9402 Год назад +5

      Oil ala nala food anu kazhikndath adyam

    • @Srathi551
      @Srathi551 Год назад +15

      Oil മാത്രം പോരാ hair loss മാറാൻ.. Hair വളരാനുള്ള food ഉം കഴിക്കണം,
      താളി, egg പോലുള്ളത് use ചെയ്തു hair wash ചെയ്യണം,
      Oil use ചെയ്യുന്നവർ ചെറിയൊരു tips follow ചെയ്യൂ.. ആഴ്ചയിൽ 3 ദിവസം മാത്രം തലകുളിക്കു.. 2 ദിവസം ആയാലും കുഴപ്പമില്ല.. Daily oil use ചെയ്താലും, കളിച്ചാലും hair പോകാൻ chance ഉണ്ട്.. വെള്ളവും എല്ലാവർക്കും ok ആവണം എന്ന് ഇല്ല..
      കുളിക്കുന്ന 2 ദിവസം മാത്രം oil use ചെയ്യൂ, കൂടെ hair wash ചെയ്യാനുള്ള pack ഉം Use ചെയ്തോളു...
      Simple അല്ലെ.. 😊

    • @GG6707
      @GG6707 Год назад

      Und🥲

    • @naaaan869
      @naaaan869 Год назад +7

      എണ്ണ ഒന്നും യൂസ് ചെയ്യാതിരിക്കുക, ഉലുവയുടെ വെള്ളവും ചെറിയുള്ളിയുടെ നീരും എനിക്ക് ഫലം കിട്ടി, നിങ്ങൾക്ക് ചിലപ്പോൾ മറ്റൊന്നാകാം. സൈഡ് എഫക്ട് ഇല്ലാത്തതുകൊണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കുക രണ്ടാഴ്ച

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 2 года назад +154

    ഇന്നു കൂടി കുളിക്കുമ്പോൾ മുടി കൊഴിയുന്നത് ഓർത്ത് വിഷമിച്ചതാണ്
    thank you doctor 🙏🙏🙏

    • @umadevip9003
      @umadevip9003 2 года назад +1

      🙏

    • @vinuvichus6713
      @vinuvichus6713 2 года назад +2

      Nhanum.. ellaa divasavum..😒😒

    • @zayanuvlog2330
      @zayanuvlog2330 2 года назад

      കുളിച്ചാൽ തോർത്തരുത്

    • @vinuvichus6713
      @vinuvichus6713 2 года назад

      @@zayanuvlog2330 കുളിക്കാതിരുന്നാൽ പോരെ..😍

    • @desync2095
      @desync2095 2 года назад +3

      @@vinuvichus6713 😂😂😂

  • @baijumathew1943
    @baijumathew1943 2 года назад +417

    ചുരുക്കി പറഞ്ഞാൽ വിറ്റാമിൻ A to Z വരെ എല്ലാം വേണം... Thank you

  • @heavenhero2013
    @heavenhero2013 2 года назад +83

    ചുരുക്കം പറഞ്ഞാൽ എല്ലാം ആവശ്യത്തിന് കഴിക്കുക പച്ചക്കറികളും മാംസ്യങ്ങളും എല്ലാം 😃😃❤️

    • @humanbeing8810
      @humanbeing8810 6 месяцев назад

      കഴിച്ചാൽ മാത്രം പോരാ. അത് body അബ്സോർബ് ചെയ്യണം. Zinc and iron tablets athinu help cheyyum

    • @krishnainterial6921
      @krishnainterial6921 2 месяца назад

      😂😂

  • @singleboban7926
    @singleboban7926 2 года назад +12

    ഡോക്ടർ ഒരുപാട് പ്രാവിശ്യം ഇതു നമുക്കു പറഞ്ഞു തന്നു ❤️

  • @gopikagopinath3219
    @gopikagopinath3219 2 года назад +16

    മുടികൊഴിച്ചിലും ആകാര നരയും എല്ലാം ആണ് എന്റെ പ്രശ്നങ്ങൾ

    • @radhavelayudhan7824
      @radhavelayudhan7824 2 месяца назад

      അകാല നര.

    • @Shemi-y1g
      @Shemi-y1g Месяц назад

      തല മൊട്ടയടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങൾക്കുള്ളൂ.

  • @anaghasuresh1396
    @anaghasuresh1396 2 года назад +186

    ഇപ്പൊ മനസ്സിലായല്ലോ 100 ml. നു പോലും ആയിരക്കണക്കിന് രൂപ വാങ്ങി market ഇൽ ഇറക്കുന്ന oil ഒന്നും വാങ്ങി തേച്ചിട്ടു കാര്യമില്ല. Hereditary ആയി മുടി ഉള്ള പലരും ഇന്ന് youtube channels തുടങ്ങി oils market ചെയ്യുന്നുണ്ട്. ആ പൈസക്ക് നല്ല ആഹാരം വാങ്ങി കഴിക്കു.

    • @lgthinq8871
      @lgthinq8871 2 года назад +2

      🤣🤣🤣😇😇😇👍👍

    • @neethumolsinu6384
      @neethumolsinu6384 2 года назад +11

      Angane onnum ella .nalla care cheythal mudi valarum. Nammal nammale samrakshikunnathu pole aanu nammude beauty.

    • @shynimolreji5725
      @shynimolreji5725 2 года назад +4

      100% കറക്റ്റ്.

    • @anuanu6091
      @anuanu6091 2 года назад +9

      ഓയിൽ മാത്രമോ, പാക് എത്രതരം 🙄🙄🙄,, ഇതൊക്കെ വാരിപൊത്തിയിട്ടാണ് മുടി ഉണ്ടായതെന്ന്, ന്റെ പോന്നേ അത് വിശ്വസിക്കാൻ കുറെ ആൾക്കാരും, കട്ടിയുള്ള പാക്ക് തേച്ചു കാണിക്കില്ല, വെള്ളം പോലെ ഉള്ളത് മാത്രം,,
      മുടി ഉണ്ടാകില്ല എന്നൊന്നും പറയുന്നില്ല, അത് ഉള്ളവർക്ക് ന്തു ചെയ്താലും ഉണ്ടാകും, ഒന്നും കഴിച്ചില്ലേലും ഉണ്ടാകും,
      മുടി തീരെ ഇല്ലാത്തവർക്ക് കുറച്ചെങ്കിലും വളർന്നാൽ ആയി, ,

    • @arundhathi353
      @arundhathi353 8 месяцев назад

      ​@@anuanu6091അത് ആണ് 😂

  • @rajisrs2469
    @rajisrs2469 2 года назад +3

    സാറിനെ ഫോളോ ചെയുന്നു 😊. Thanku .useful information 👍

  • @Achu-i1c1g
    @Achu-i1c1g 6 месяцев назад +19

    മുടി വളരാൻ സിംപിൾ ആയ കാര്യം, കറിവേപ്പില, തുളസി, ഇട്ട കാച്ചിയ എണ്ണ പിന്നെ കഞ്ഞിവെള്ളത്തിൽ ദിവസവും തല കഴുകുക. എനിക്ക് ഇപ്പോൾ മുടി കൊഴിയുന്നില്ല

  • @avsflavours1856
    @avsflavours1856 2 года назад +67

    നല്ല അവതരണം ... thank you Dr

  • @राशिआरजे
    @राशिआरजे Год назад +12

    🙏താരൻ ആണ് മുടികൊഴിച്ചിൽ ഉണ്ടാവാൻ oru🙏പ്രധാന കാരണം

    • @muhammadk8843
      @muhammadk8843 Год назад

      Thaaran മാറാൻ 100% റിസൾട്ട് കിട്ടുന്ന organic product ഉണ്ട്
      Msg. എട്ടേ ഒന്നേ അഞ്ചേ ഏഴേ ഒമ്പതെ മൂന്നേ ഒന്നേ ഏഴേ ഏഴേ എട്ട്

  • @bavamon7955
    @bavamon7955 Год назад +6

    Eat curry leaves( by chewing) in empty stomach morning . Continue to get best result.

  • @smithavispanjoos20
    @smithavispanjoos20 2 года назад +2

    സർ, പഞ്ചസാര, ശർക്കര, കരുപ്പട്ടി (ചക്കര ), ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ,

  • @anooprajcr7771
    @anooprajcr7771 2 года назад +6

    വളരേ നന്ദി ഉണ്ട് dr.. മുടിയുടെ ഉള്ളു കുറഞ്ഞു കുറഞ്ഞു ആകെ സങ്കടപ്പെട്ടു ഉറക്കം പോയിരിക്കുവായിരുന്നു.. നന്ദി

  • @adhiratp996
    @adhiratp996 Год назад +18

    Thank you for the information.
    Dr can you please explain which is the best way to take these foods?
    Is it fine to eat well cooked food with these ingredients or vegetables.

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 года назад +20

    വളരെ ഉപകാരം ഉള്ള വീഡിയോ sir👍🏽👍🏽👍🏽👍🏽

  • @sasivk9636
    @sasivk9636 6 месяцев назад +1

    ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടറിനു നന്ദി.

  • @hindustani2198
    @hindustani2198 2 года назад +24

    ചുരുക്കി പറഞ്ഞാല്‍ vitamin A to z വരെ അടങ്ങിയ ഭക്ഷണം കഴിക്കണം അല്ലെ???

  • @MANJU-zx2lk
    @MANJU-zx2lk 2 года назад +5

    ഒത്തിരി മിഥ്യാധാരണകൾ മാറി
    എണ്ണ ആഴ്ചയിൽ ഒരിക്കൽ തേക്കും അതും എണ്ണ ഇട്ടു മണിക്കൂർ കഴിഞ്ഞാണ് കുളിക്കുന്നത് മുടിയിൽ പിടിക്കാൻ
    ഹോ ഇപ്പോൾ സംശയം മാറി
    നല്ല ഭക്ഷണം അതാണ് വേണ്ടത്
    Thsnkz doctor 💖💖💖

    • @Ayurveda4health
      @Ayurveda4health Год назад +2

      ഓരോരുത്തർക്കും ഓരോ കാരണമാവും മുടി കൊഴിച്ചിലിന്.. Food and life style ശരി അല്ലാത്തവർ അത് ശരിയാക്കണം..എല്ലാവർക്കും അതാവണമെന്നില്ല.
      താരൻ, അത് പോലെ മുടിക്ക്‌ പുറമെ നിന്നുണ്ടാവുന്ന ഡാമേജ് കൾക്കും, മുടിയുടെ root നു ശക്തി നൽകാനുമൊക്കെ അനുയോജ്യമായ എണ്ണയോ പൊടികളോ ഡോക്ടറുടെ നിർദേശം തലയിൽ ഉപയോഗിക്കാം.തലയ്ക്കു അനുയോജ്യമല്ലാത്ത എണ്ണ അല്ലെങ്കിൽ കാര്യമില്ല. അത് പോലെ ചില അസുഖങ്ങളിൽ എണ്ണ തേയ്ക്കാൻ പാടില്ലാത്തവർ ഉണ്ടാവും. അവരും മുടി കൊഴിച്ചിലിന് എണ്ണ തേച്ചാൽ ഗുണമില്ല. ദോഷമേ ഉണ്ടാവുള്ളു. അതിനാലാണ് ഡോക്ടറുടെ നിർദേശം വേണമെന്ന് പറയുന്നത്.
      ആഹാരം ദഹിക്കാനും അത് കോശങ്ങളിലേക്ക് എത്താനും ആവശ്യമായ ദഹന ശക്തി വേണം. അത് കുറഞ്ഞവർ അത് ശരിയാക്കിയാലേ മുടി കൊഴിച്ചിൽ മാറുള്ളു.
      ഓരോരുത്തർക്കും ഓരോ കാരണമായത് കൊണ്ട് ഡോക്ടറുടെ നിർദേശ പ്രകാരം മുടി കൊഴിച്ചിലിന് ചികിത്സ തേടാം.

  • @viswa055
    @viswa055 2 года назад +36

    This was really a valuable information. Thanks Dr. 🌹🙏🙏🙏🙏🙏🙏

  • @noushadmoonniyur7345
    @noushadmoonniyur7345 2 года назад +36

    ചുരുക്കി പറഞ്ഞാൽ എല്ലാ വിറ്റാമിനുകളും വേണമെന്നർത്ഥം 😊😊

  • @achuachu9368
    @achuachu9368 2 года назад +6

    തലയിൽ ഉള്ള മുടിയെക്കാൾ കൂടുതൽ ആണ് കൊഴിഞ്ഞു താഴെ വീഴുന്ന മൂടി.... വീട്ടിൽ ഇവിടെ നോക്കിയാലും മൂടി കാണും.... വല്ലാത്ത അവസ്ഥ...

  • @positive_vibes2009
    @positive_vibes2009 2 года назад +10

    After covid oru rakshayum illatha mudi kozhichil aanu... 6 months kazhinjittum mariyittilla....

  • @preeti806
    @preeti806 2 года назад +51

    Dr could you please explain in detail the amount of these foods ( in numbers for eg: nuts)that we should consume in a day?

    • @royaldutchpearl6764
      @royaldutchpearl6764 2 года назад

      daily icherefresh crushed bmpm adichu kudiyedi pennumbullee

  • @geethaamma9077
    @geethaamma9077 2 года назад +23

    സമൃദ്ധമായി വളരുന്ന മുടി ആർക്കാണ് ഇഷ്ടപ്പെടാത്തത്. 🙏🙏🙏

  • @ushausha8909
    @ushausha8909 2 года назад +1

    എനിക്ക് തൈറോയിഡ് ഉണ്ട്, അതുകൊണ്ട് മാത്രമല്ല മുടി കൊഴിയുന്നത് എന്ന് മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം. താങ്ക്സ് Dr

  • @ashiqanvar2352
    @ashiqanvar2352 2 года назад +32

    In short, we should eat all vitamin-rich foods🙂

  • @Lakshmi-jg1bm
    @Lakshmi-jg1bm Год назад +6

    Vegetarians നെ കൂടി ഉള്ള food items കൂടി പറയാമോ

  • @priyankamenon3068
    @priyankamenon3068 2 года назад +48

    Thank you doctor for the valuable information 🙏...very good presentation 👍

  • @mhbmedia8264
    @mhbmedia8264 2 года назад +10

    ഹായ് സർ,
    മാൻ മാറ്റേഴ്സിൻ്റെ ഹെയർ ഗമ്മീസ് എന്ന പ്രൊഡക്റ്റിനെ കുറിച്ച് അഭിപ്രായം എന്താണ് ??
    റിപ്ലൈ പ്രതീക്ഷിക്കുന്നു....

  • @noufisthoughts3940
    @noufisthoughts3940 2 года назад +1

    Vitamin d
    Egg fish mushroom and vegitables 🌞 light too.

  • @Dane-ng1uq
    @Dane-ng1uq 2 года назад +31

    Thanks doctor explained clearly♥️♥️♥️♥️

  • @pushpavally2007
    @pushpavally2007 2 года назад +14

    Good presentation, dr, but didint mention about taking vitamine tablets

    • @amithadoria8983
      @amithadoria8983 2 года назад +1

      He explained taking vit b complex is good

  • @panglatheef4710
    @panglatheef4710 2 года назад +9

    Dr ningal tharunna arivinu orupad nanniyund.othiri arivu nammaku paranju tharunna dr de arogyam nannayi irikkatte👍

  • @vinika2890
    @vinika2890 2 года назад +5

    വളരെ മനോഹരമായി വിവരിച്ചു 🌹🌹

  • @chakkibalu6847
    @chakkibalu6847 2 года назад +2

    മുടിക്കായയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @reenanarayanan7504
    @reenanarayanan7504 6 месяцев назад +1

    ഇത്രയും നല്ലൊരു ഡോക്ടർ🙏🏻🙏🏻🙏🏻

  • @anujasajeev003
    @anujasajeev003 Год назад +3

    Vit D check ചെയ്തു നോർമൽ ആണ്.. പക്ഷെ മുടികൊഴിയുന്നതിനു ഒരു കുറവും ഇല്ല 😢ഇപ്പൊ കുഞ്ഞ് വിരലിന്റെ അത്രയെ ഉള്ളൂ എല്ലാ മുടിയും കൂടി എടുത്തു നോക്കിയാൽ മെയിൻ ആയിട്ട് താരൻ ആണ് ഉള്ളത് താരൻ ഇല്ലാത്ത ഒരു ഭാഗവും ഇല്ല തലയിൽ ഇപ്പൊ കഷണ്ടി പോലെ ആയി female ആണ് 😢😢😢😢😢പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ല നോർമൽ സ്കിൻ ആണ്... Nuts code liver എല്ലാം കഴിക്കാറുണ്ട് 😔😔😔😔

  • @drafrusanasny6366
    @drafrusanasny6366 2 года назад +11

    New subscription from Lakshadweep… I have completed my BHMS course from National Institute Of Homoeopathy, Kolkata
    First time I m watching ur video and it’s very useful…

    • @BANKINGTECHSPOT
      @BANKINGTECHSPOT 2 года назад +1

      Dr afrusa nasny ..Dr Rajeshkumar , well-known and superb Dr in Kerala..

  • @dipeshmohan7730
    @dipeshmohan7730 2 года назад +12

    Thanks doctor for the valuable information...

  • @athirasreelal6059
    @athirasreelal6059 9 месяцев назад +1

    കറി വേപ്പില,ആര്യ വേപ്പില,മുരിങ്ങ ഇലയും അരച്ചു തേച്ചപ്പോൾ നന്നായിട്ട് ബേബി ഹെയർ വന്നു...

  • @yousumot
    @yousumot Год назад +14

    കൊഴിയുന്തോറും പുതിയ മുടി വരുന്നത് കൊണ്ട് കഷണ്ടി ആയിട്ടില്ല ..

  • @vasu690
    @vasu690 2 года назад +10

    Minoxidil നെ പറ്റി വീഡിയോ ചെയ്യൂ sir

  • @Subahallh
    @Subahallh 2 года назад +12

    കഴിക്കുന്നഭക്ഷണം വിഷ മുക്തമാക്കുക കണ്ട ചത്തു പുഴുത്ത ചവറുകൾ ഒഴിവാക്കുക മാക്സിമം പഴയകാലത്തെ ശുദ്ധഭക്ഷണസംസ്കാരത്തിലേക്ക് തിരിച്ചുപോകുക നല്ല വ്യായാമത്തിലൂടെ നമ്മുക്ക് ഒരു മുടി പോലും കൊഴിയാതെ തിരിച്ചുവരാം 👍

  • @njan2383
    @njan2383 2 года назад +10

    Dr.. Vitamin D. C, calcium, folic acid tables kazhikunnathkond problem undo??

  • @sinu.saj1274
    @sinu.saj1274 2 года назад +1

    Dr. Ankylosing spondylitis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ request anu plz..

  • @Layoosworld
    @Layoosworld 2 года назад

    Thankyou dr.....
    Valuable information sir..... Thankyou...ഒട്ടു മിക്ക ആളുകളും ഇന്ന് അനുഭവിക്കുന്ന പ്രശ്നമാണ്. മുടി കൊഴിച്ചിൽ, താരൻ, അകലനര, ഉള്ളുക്കുറവ്.എല്ലാവരും ഇത്തരത്തിൽ വരുന്ന പ്രശ്നങ്ങൾക്ക് പുറമേക്ക് ഓയിൽ മാത്രം ഉപയോഗിച്ച് എല്ലാർക്കും റിസൾട്ട്‌ കിട്ടില്ല... കാരണം dr പറഞ്ഞ പോലെ വിറ്റാമിൻസിന്റെ കുറവ് കൊണ്ട് തന്നെയാണ്......,
    മുടിക്ക് കറുപ്പ്,ഉള്ളുണ്ടാവാൻ, shiny ആവാൻ, നീളം വെക്കാൻ, മുടി കൊഴിച്ചിൽ ഉള്ളവർക്ക് അത് മാറി കിട്ടാൻ, താരൻ ഉള്ളവർക്കും അത് മാറിക്കിട്ടാൻ, കൊലുപോലെ കട്ടി യില്ലാത്ത മുടികൾക് ഓരോ മുടിയുടെ കട്ടി കൂടാൻ, പേൻ ശല്യം മാറാൻ കാരണം amla യുടെ smell കാരണം പേനുകൾ മുടിയിൽ നിന്ന് പെട്ടെന്ന് പോവും 🙂... എല്ലാത്തിനും പറ്റുന്ന ഒരു അടിപൊളി കൂട്ടാണ്.വിറ്റാമിന്റെ കുറവുള്ളവർക്ക് ഓയിൽ കൂടെ food സപ്ലിമെന്റ് എടുക്കണം..... Flaxseed സപ്പ്ളിമെന്റ്, വിറ്റാമിൻ d, വിറ്റാമിൻ b കോംപ്ലക്സ്...... തുടങ്ങി യവ......എനിക്ക് നല്ല പോലെ sale നടക്കുന്ന ഒരു പ്രോഡക്റ്റ് കൂടി ആണിത്. റിസൾട്ട്‌ അത്രയും ഉള്ളത് കൊണ്ട് 😍😍😍😍😍💯💯💯
    സ്വയം use ചെയ്യുക ഒരു 2 മാസം കൊണ്ട് തന്നെ മാറ്റങ്ങൾ നമുക്ക് തിരിച്ചറിയാൻ പറ്റും 🥰👆....ഈ ഓയിൽ കൂട്ട് വാങ്ങാൻ പ്ലീസ് watsp -9656997711

  • @thomaskarikkatt1667
    @thomaskarikkatt1667 2 года назад +15

    Good and useful video Dr. How can we prevent pigmentation on face which we see very commonly in women.

    • @sheringeorge2791
      @sheringeorge2791 2 года назад

      Eat plenty of fresh fruits and vegetables.
      Especially orange coloured ones like carrot, papaya, orange etc.
      Also drink plenty of water.
      Reduce the consumption of sugar like rice, wheat, etc. Eat more fruits vegetables, fish, egg, meat with little masala etc. Also try to avoid garam masala or add very little.
      Reducing the consumption of milk tea, milk coffee is also good for skin.
      Have either black tea or green tea. They have antioxidants. Don't mix with milk.
      Small lifestyle changes can do wonders on skin. Also wear sunscreen when you go out.

    • @nancysayad9960
      @nancysayad9960 Год назад

      Check liver function and thyroid

  • @neethachandran790
    @neethachandran790 2 года назад +42

    എനിക്ക് മുടി ഒരു പാട് ഉണ്ടായിരുന്നു. 10 കഴിഞ്ഞപ്പോൾ മുതൽ കൊഴിയാൻ തുടങ്ങി ഇപ്പോൾ ഉളള് പോയി.

    • @sam_sam__100
      @sam_sam__100 2 года назад +5

      Same avastha bro കുറേ മുടി താരൻ കൊണ്ടുപോയി

    • @anjuravi463
      @anjuravi463 2 года назад +2

      Enikkum oru paduu mudi undayinu 10 kazhinjappozha poye😔😔😔😔😔😔😔

    • @ajlannpv7003
      @ajlannpv7003 2 года назад +1

      Porn video okke kaanunnundoo.. Ath koodiyal mudi povum... Sexual thinking koodiyalum

    • @jinijini6191
      @jinijini6191 2 года назад

      Athe

    • @sivantg3622
      @sivantg3622 4 месяца назад +2

      Enkum undarnnu നല്ല ഉള്ള് 12th കഴിഞ്ഞപ്പോൾ എല്ലാം പോയി

  • @neethueby9076
    @neethueby9076 2 года назад +15

    Sir please issue a book, Its difficult to remember everything

  • @FishandChillies
    @FishandChillies 2 месяца назад +1

    Eyesight improve ennathine kurichu oru video cheyyamo ❤❤

  • @voiceofaltar8841
    @voiceofaltar8841 2 года назад +1

    സർ അലോപ്പഷ്യ എന്ന മുടികൊഴിച്ചിൽ രോഗത്തെ പറ്റി വിവരിക്കാമോ... 🙏🏻🙏🏻🙏🏻

  • @anzianzi5577
    @anzianzi5577 2 года назад +3

    Weightloss cheyunavark Nombinu patiya diet plan oru vedio cheyamo...???????

  • @ajootajmal1216
    @ajootajmal1216 2 года назад +11

    Dr . Apo oro type (bore water , chlorine water,) vellathil kulichal mudi kozhiyum enn parayunathoke sheriyaano

  • @anamikaelizabeth6474
    @anamikaelizabeth6474 Год назад +13

    ചുമ്മാതല്ല വയസ്സ് ആയവരുടെ തലമുടി നരക്കാത്തത്. വെയിൽ കൊണ്ടും, പച്ചക്കറി കഴിച്ചും, പട്ടിണി കിടന്നും ഒക്കെ അല്ലേ അവർ ജീവിച്ചത്. Thanku sir 🌹🌹🌹

  • @nishajak.m2925
    @nishajak.m2925 2 года назад

    Docterne neritt kaanan kazhiyathavark etharam videos orupaad upagaramanu.....sarikyum samuhika sevanamkoodiyanu

  • @AnuAnu-tf5ny
    @AnuAnu-tf5ny 2 года назад +5

    Super thanks Dr..for valuable information...

  • @winterbear6620
    @winterbear6620 2 года назад +8

    Thyroid karanam mudi kuree kozhiyunnu... Entha oru parihaara margam

  • @shantybiju4706
    @shantybiju4706 Год назад +9

    Thank you Doctor. Very informative

  • @hasiihaseena6616
    @hasiihaseena6616 2 года назад +20

    Seventh വരെ panankula പോലെ മുടി ഉണ്ടായിരുന്ന എന്റെ മുടി..kozhinj kozhinj ഉള്ളും illaa...നീളവും ഇല്ലാതായി...എന്താണെന്നറിയില്ല...

    • @minzmini1059
      @minzmini1059 2 года назад

      എനിക്കും 10th വരെ ഉണ്ടായിരുന്നു പിന്നെ കൊഴിയാൻ തുടങ്ങി ഇപ്പോൾ ഉള്ള് നന്നായി കുറഞ്ഞു

    • @lekhalekha3310
      @lekhalekha3310 6 месяцев назад

      എനിക്കു അത്യാവശ്യം ഉണ്ടായിരുന്നു മൂടി ബട്ട്‌ രണ്ടാമത്തെ ഡെലിവറി യ്ക്ക് ശേഷം എല്ലാം കൊഴിഞ്ഞു പോയി 😥😥😥

  • @ranjuanilprakash3291
    @ranjuanilprakash3291 2 года назад +2

    Sir ithu ellam koodi chernna oru vitamin tablet name suggest cheyamo🙏

  • @TEMSEESASI
    @TEMSEESASI 7 месяцев назад +1

    Sir Thank you so much 🙏🏻useful and informative

  • @mishriashi6732
    @mishriashi6732 Год назад +3

    Can I take multivitamin tablets which is best tablet for hair growth

  • @sancypdevassy5949
    @sancypdevassy5949 2 года назад +7

    Sir, hair growth gummies helpful ano?

  • @chakkibalu6847
    @chakkibalu6847 2 года назад +20

    Sir കുട്ടികൾക്ക് വിറ്റാമിൻ സിറപ് വാങ്ങി കൊടുക്കാൻ പറ്റുമോ multivitamin sirup B complex

  • @vinnik1678
    @vinnik1678 2 года назад

    Elladivasavum mango juce kudichal better result kittum.

  • @ShuhujamolShuhujamol
    @ShuhujamolShuhujamol 7 месяцев назад +1

    Mudi valarchaykkum nails strong avanum skin inum Vitamin E capsule alovera jel il use cheyamo dr

  • @kalareghu-1983
    @kalareghu-1983 2 года назад +27

    Dr..is it okay to take multivitamin tablets regularly …On alternate days?

  • @mrmrs8099
    @mrmrs8099 2 года назад +5

    Dr. Omega 3 or fish oil tablets ne pati or importancene kurichu video cheyumo?

  • @jasmijasmine3640
    @jasmijasmine3640 2 года назад +4

    Face serum video cheyyumo sir😍

  • @Komalavalli-wx9cc
    @Komalavalli-wx9cc 11 месяцев назад +2

    എനിക്കു ഒരു പാട് ഇഷ്ടമാണ് ടോക്ടറം ടെ ഉപദേശം Suppe Thanks.

  • @bindupspachicodu6374
    @bindupspachicodu6374 2 года назад

    നല്ല ഒരു അറിവ് പകർന്ന് തന്നതിന് Thank u Dr

  • @iamlove268
    @iamlove268 2 года назад +14

    Thank you Doctor...really helpfull ❤

  • @rajanaaromal6633
    @rajanaaromal6633 2 года назад +8

    സർ മുഖത്തു വരുന്ന whiteheads മാറാൻ ഒരു remedy paranju tharamo 👍🏼

    • @Hiux4bcs
      @Hiux4bcs 2 года назад

      മഞൾ പൊടി

  • @theklathomas1574
    @theklathomas1574 2 года назад +11

    Doctor,thank you for your valuable information.May GOD BLESS you and your family Abundantly

  • @unnikrishnannairk8056
    @unnikrishnannairk8056 Месяц назад +2

    🙏 ഇപറഞ്ഞ വിറ്റാമിൻസ് minarels, മുതലായവ എല്ലാം അടങ്ങിയ tablets ഏതാണ് ദയവായി പറയാമോ

  • @alkasoli4002
    @alkasoli4002 2 года назад

    I have always proved myself well ..though my name is Alka..I am not my hair...I have a very strong identity

  • @vijik290
    @vijik290 Год назад +4

    നമ്മൾ മരിച്ചു കഴിഞ്ഞാലും മുടി വളരും എന്നാണ്, അതുകൊണ്ട് നല്ല കെയർ ച്യ്താൽ എപ്പോഴും ഉണ്ടാകും

  • @sharinshah446
    @sharinshah446 2 года назад +5

    ഏതൊക്കെ ഭക്ഷണ രീതികൾ
    മുടിക്ക് വേണ്ടി നമ്മൾ അവോയ്ഡ് ചെയ്യണം

  • @chandinishailendrika7557
    @chandinishailendrika7557 2 года назад +1

    Biotin tablet ne kurich oru video cheyyamo??

  • @mridhunamanoharan7903
    @mridhunamanoharan7903 2 года назад +1

    Dr. What about in case of vegetarians?

  • @angel-os6rv
    @angel-os6rv 2 года назад +10

    Sir weight nu vendi video cheyyumo please 🥺 sir weight loss video orupaad cheythathu kandu . Weight gain nu vendi video kuravanu . Enthokke cheythittum weight gain avunnila 🥺 rogavum ella achan Amma healthy anu pnne enthanenn arilla orupaad doctor kaanichu supplements kazichu , onnum work avunnila eth doctor kaanichalum kore marunn tharum but onnum work avunnila 🥺 18 age und but eppozum ellarum choikkunne എട്ടാം ക്ലാസിൽ ആണോ എന്ന്. kaliyakkal okke kett maduthu 😢 . It's a request, please make a video for weight gain. age 18 weight 40kg.

    • @amruthaisac4005
      @amruthaisac4005 2 года назад

      Use Herbalife...under a coach

    • @krishnapriya824
      @krishnapriya824 2 года назад +1

      31 ayi 40 kg ulla njan

    • @khaismuhammed9200
      @khaismuhammed9200 2 года назад

      @@krishnapriya824 marutva panja jeerakagudam kazhiko palil pazham adich kazhikk shake akki njan 44 l ninn 50 ayi

    • @NidhishaChandru
      @NidhishaChandru 2 года назад

      Inbox me insta or Fb @Nidhisha chandru

    • @NidhishaChandru
      @NidhishaChandru 2 года назад

      @@krishnapriya824 age അല്ല height ആണ് ശരീരഭാരം നിർണയിക്കുന്നത്

  • @lekhap91
    @lekhap91 2 года назад +31

    ഇത്തരം ഭക്ഷണങ്ങൾ ഒക്കെത്തന്നെയാണ് കഴിക്കുന്നത്, എന്നിട്ടും.... മുടിക്ക് ഒട്ടും ഉള്ളില്ല നീളവും ഇല്ല.😞

    • @lakshmiskumar2557
      @lakshmiskumar2557 2 года назад +2

      Consult a doctor for any multivitamin tablet

    • @himas3171
      @himas3171 2 года назад +1

      Take supplements

  • @meghanair2102
    @meghanair2102 2 года назад +15

    Thank you very much dr...for sharing 😊

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 года назад +2

    Oru pad upakara pradhamaya vdo thank you so much doctor ❤

  • @HasanAli-zd3hg
    @HasanAli-zd3hg 2 года назад

    Thankz docter Lovely speach sir ഡി capsule വാങ്ങി കഴിച്ചാൽ പറ്റുമോ

  • @soumyatsaji7272
    @soumyatsaji7272 Год назад +5

    Sir,, good morning,,,ethu hair shampoo annu better for daily use

    • @Islamic-Life-k4p
      @Islamic-Life-k4p Год назад

      Magnessa hair wash... Natural smell with alovera textures

  • @rachelmathews6594
    @rachelmathews6594 2 года назад +12

    Thin hair is always a problem.. 😰😰

  • @rethiprasadprasad3483
    @rethiprasadprasad3483 6 месяцев назад

    എന്ത് ചെയ്തിട്ടും മുടി പോകുന്നു...ഇനിയിപ്പോൾ ഈ ഭക്ഷണം ഒക്കെ കഴിച്ച് നോക്കാം..ആരോഗ്യം എങ്കിലും ഉണ്ടാകട്ടെ❤❤❤❤❤😂😂😂

  • @dollyjoseph7887
    @dollyjoseph7887 Год назад +7

    E all vitamin adangiya athalum tablet suggest chyamo doctor?

  • @ArchanaR-xd9xd
    @ArchanaR-xd9xd 2 года назад +8

    Dr.please discuss about bringraj oil for hair and best ayrvedic bringaraj oil product .my hair is too much curly and having more and more split ends

  • @goalhunters3188
    @goalhunters3188 2 года назад

    Dr ude vedio 2x il kandalum voice full clear aan

  • @mehandihameed6519
    @mehandihameed6519 2 года назад +1

    Which all test we have to do for healthy hair doctor 🙏